MUSCLE CARS | അമേരിക്കയുടെ സ്വകാര്യ അഹങ്കാരം | Muscle Car vs Sports Car | |in Malayalam |Anish Mohan

Поділитися
Вставка
  • Опубліковано 30 гру 2023
  • SCIENTIFIC MALAYALI by Anish Mohan
    iPhone 15 GIVEAWAY || for the List of Participants ||Please click the link👇👇👇
    drive.google.com/file/d/1YyFt...
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • Наука та технологія

КОМЕНТАРІ • 635

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  6 місяців тому +35

    iPhone 15 GIVEAWAY || for the List of Participants ||Please click the link👇👇👇
    drive.google.com/file/d/1Tusp1hd_832I7JYyhKk0q6QMVY28R_nz/view?usp=sharing

    • @manuyemjay
      @manuyemjay 6 місяців тому

      KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം...
      1. KOENIGSEGG GEMERA
      2. JESKO (ABSOLUTE and ATTACK)
      3. ONE:ONE( 1 TO 1)
      4. CC 850
      5. REGERA
      6. AGERA

    • @sathghuru
      @sathghuru 6 місяців тому

      ഞാൻ വർക് ചെയ്തിരുന്ന കമ്പനിയിൽ ഒരു ഡോഡ്ജ് challange ഉണ്ടായിരുന്നു. പക്ഷേ ഇതിൻ്റെ featurs അറിയാത്ത ഞങൾ ആരും തന്നെ ഒരിക്കൽ പോലും അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. 😫

    • @abhi23450
      @abhi23450 6 місяців тому +6

      Iyalelle parenje aake 500 booke ullu nn ith 7000 copies indello

    • @shafishafi-og5ig
      @shafishafi-og5ig 6 місяців тому +3

      Ee list ഇത്തിരി ചര്ര്ത്തായത് കൊണ്ട് പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റും🤌.

    • @mukesho9265
      @mukesho9265 6 місяців тому

      3842

  • @EssAar80
    @EssAar80 6 місяців тому +18

    മനുഷ്യന്റെ ഏറ്റവും മനോഹരമായ സൃഷ്ടി കാറുകൾ ആണത്രേ

  • @arjuna2884
    @arjuna2884 6 місяців тому +41

    All time fan of JDM cars 💥🔥
    Waiting for JDM episode

  • @Devamg_rs
    @Devamg_rs 6 місяців тому +156

    അടുത്ത giveaway ഒരു sports car/muscle car തന്നെ ആയിക്കോട്ടെ 😌🫠

  • @praveentp2361
    @praveentp2361 5 місяців тому +5

    വേറിട്ടൊരു സബ്ജക്ട് സെലക്ട് ചെയ്യുന്നു എന്നതാണ് അനീഷ് ബ്രോ യുടെ വിവരണങ്ങൾ വ്യത്യസ്ഥത ഉള്ളതാക്കുന്നത്.
    Thanks അനീഷ് Bro.

  • @jintumjoy7194
    @jintumjoy7194 6 місяців тому +21

    ഇതിന്റെ part 2 ഉണ്ടാവോ. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. Jdm cars നെ പറ്റി next വീഡിയോ ചെയ്യാമോ പ്ലീസ്‌ ❤❤. Happy New Year അനീഷേട്ടാ, also for the scientific malayali family ❤❤ Happy New Year all, വരുന്ന 2024 നമുക്കെല്ലാവർക്കും നന്മകളുടേതാവട്ടേ 🎉🎉

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 місяців тому +2

      Thanks bro ♥️♥️♥️
      Happy new year ♥️♥️♥️

  • @amalkichu4796
    @amalkichu4796 6 місяців тому +16

    ഈ മനുഷ്യൻ ഓരോ topic കൊണ്ടുവരും❤

  • @Alchemisztt
    @Alchemisztt 6 місяців тому +10

    JDM Sports cars are a different league 🔥

  • @rashidfaizi2874
    @rashidfaizi2874 6 місяців тому +18

    Bro.. Giveaway കിട്ടോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ.. 'ജനാലകൾ' vol-2 ഇറക്കുമോ.?
    Waiting for that.... ❤️❤️

  • @Salmankhan-en4lf
    @Salmankhan-en4lf 6 місяців тому +18

    Make a video about JDM 😊

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 6 місяців тому +6

    യാദൃശ്ചികമാണോയെന്ന് അറിയില്ല 😊SGK യുടെയും അനിഷേട്ടന്റെയും narrationil സാമ്യമുണ്ട് ❤️

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 6 місяців тому +5

    *അതേ GTR Porsche പോലെ perform ചെയ്യില്ല... എന്നാൽ കളത്തിൽ അവൻ വന്നിറങ്ങുബോൾ എതിരെ നിൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു വിറയലുണ്ട്.... എത്ര ഭയങ്കര Tuning ഉം താങ്ങുന്ന Japanese engine നെ ആണ് അവരൊക്കെ ഭയക്കുന്നത്...... മൊട്ട സർ* ❤️ 𝗔𝗹𝘄𝗮𝘆𝘀 🇬 🇴 🇩 🇿 🇮 🇱 🇦

  • @shafeequech322
    @shafeequech322 5 місяців тому +1

    അവതരണ മികവാണ് താങ്കളെ മറ്റു യൂട്യൂബർമാരിൽനിന്നും വ്യത്യസ്ഥനാക്കുന്നത്🙏

  • @ZapVlogs2000
    @ZapVlogs2000 6 місяців тому +7

    ഹൈപ്പർ കാർ സിനെ പറ്റി കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.Bugatti,koenigsegg,hennessey. Come on💯

    • @sukeshford2013
      @sukeshford2013 6 місяців тому

      Bro performance mechanic youtube channel und . Buggati pagani . NJan joli cheyuna avide a eth ok service cheyunath 😂.

  • @naveenbhavadasan1110
    @naveenbhavadasan1110 6 місяців тому +14

    ഹോളിവുഡ് സിനിമകൾ ഇല്ലെങ്കിൽ muscle car എന്ന ഇത്രയും inefficient ആയ കാറുകളും, ഒരു glorified bullet ഇൽ കൂടുതൽ ഒന്നും അല്ലാത്ത ഹാർലി ഡേവിഡ്സണും ഒന്നും ഒരുകാലത്തും ഗുണം പിടിക്കില്ലായിരുന്നു. It’s amazing how they used their movie industry for marketing such incompetent products to give them a legendary image. MBA syllabus ഇൽ ഇടേണ്ട സംഗതി ആണ്.
    പൊങ്കാല ഇടാൻ വരുന്നവർ ശ്രദ്ധിക്കുക, ഒട്ടുമിക്ക എല്ലാ മോഡൽ ബൈക്കുകളും, muscle/sports കാറുകൾ (especially Ms and Porsches) ഉപയോഗിച്ചിട്ടും പെരുമാറിയിട്ടും ഉള്ള പരിചയത്തിൽ നിന്നാണ് പറയുന്നത്.

    • @anu6072
      @anu6072 6 місяців тому

      Mechanic ❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 місяців тому

      Thanks bro ♥️♥️♥️

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 6 місяців тому

      Harliye glorified bulletnn paranjath seriayila. Karanam bullet ennulla ela modelsum except himalayan harlyde copyale designvise? Perfomancewiseum compare cheyan patuo

    • @naveenbhavadasan1110
      @naveenbhavadasan1110 5 місяців тому

      @@lifemalayalamyoutube7192 വിശദീകരിക്കാം.
      2017-18 സമയത്തു വന്ന, ലിക്വിഡ് കൂൾഡ് റിഫൈൻഡ് എങ്ങിനെ സീരീസിന് മുമ്പ്, അതായത് ഏറ്റവും celebrated ആയ H-D വണ്ടികൾ ഒരു തരത്തിൽ പറഞ്ഞാൽ എണ്പതുകളിൽനിന്ന് വണ്ടി കിട്ടാത്തവ ആയിരുന്നു. വളരെ വളരെ ബേസിക് ആയ എൻജിനും, പേരിനു മാത്രം ഒരു എബിഎസ്സും വച്ചു മറ്റൊരു ഫീച്ചറോ കംഫർട്ടോ ഇല്ലാത്തവ ആയിരുന്നു മിക്ക മോഡലും. 883, FatBob, FatBoy എന്നീ മോഡലുകൾ കുറച്ചു അധികം ഉപയൊഗിചിട്ടുണ്ട്. 883യും FatBoy യും നാട്ടിൽ നിന്ന് ബോംബെ വരെയും തിരിച്ചും ഒക്കെ ഓടിച്ചിട്ടുണ്ട്. ആ അനുഭവത്തിലാണ് comfort ഇല്ല എന്ന് പറഞ്ഞത്. ഇതേ യാത്ര Triumph ഇൽ വളരെ സുഖകരം ആയിരുന്നു.
      വണ്ടികൾ remap ചെയ്യുന്നതിന്റെ ഭാഗമായി ഫയൽ സൈസ് നോക്കുമ്പോ ആണ് തമാശ. സാധാരണ ഒന്നോ രണ്ടോ Mb സൈസ് വരുന്ന ഫയൽ ഹാർലി മോഡലുകളിൽ 4kb ഒക്കെയേ ഉള്ളു. കാരണം fuelling മാത്രം ആണ് ECU ക്ക് ചെയ്യാനുള്ളൂ. അത്ര ബേസിക് ആയിരുന്നു H-D. idling പാറ്റേൺ ശ്രദ്ധിച്ചാൽ uneven firing order പോലെ തോന്നും. അതാണ് H-D യുടെ identity. എന്നാൽ അത് ശരിക്കും ഒരു manufacturing defect ആയിരുന്നു. പിന്നെ പവർ. 350cc വച്ച് CI ബുള്ളറ്റ്‌ ഉണ്ടാക്കുന്ന പവറും, 1600-1800cc വച്ചു ഹാർലി ഉണ്ടാക്കുന്ന പവറും ശ്രദ്ധിച്ചാൽ അതും ഏതാണ്ട് ഒരേ രീതിയാണ്. അവരെക്കാൾ കുറഞ്ഞ engine displacement ഉള്ളവരുടെ പകുതി Hp പോലും ഇവർക്ക് ഉണ്ടാവില്ല. കയ്യീന്ന് ഇട്ടതല്ല. പറയാൻ ആണെങ്കി ഒരുപാട് ഉണ്ട്. 😄

    • @naveenbhavadasan1110
      @naveenbhavadasan1110 5 місяців тому +1

      @@anu6072 ട്യൂണർ ട്യൂണർ 😝
      പക്ഷെ ഞാൻ മെക്കാനിക് എന്ന പറയാറ്. 😄

  • @chellam3408
    @chellam3408 6 місяців тому +5

    Sony Japan ഒരു detailed video ചെയ്യാമോ

  • @manuyemjay
    @manuyemjay 6 місяців тому +8

    KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം...
    1. KOENIGSEGG GEMERA
    2. JESKO (ABSOLUTE and ATTACK)
    3. ONE:ONE( 1 TO 1)
    4. CC 850
    5. REGERA
    6. AGERA

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 місяців тому +1

      I'll try bro ♥️♥️♥️

    • @LEO-tj6kd
      @LEO-tj6kd 5 місяців тому +1

      ​@@SCIENTIFICMALAYALIw16 🥵

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 6 місяців тому +4

    മസ്സിൽ കാറുകളെക്കുറിച്ച് മനസ്സിൽ കൊത്തിവച്ച വിഗ്രഹം ഉടച്ചു കളഞ്ഞല്ലോ ചേട്ടാ 😅Kiterunner വായിച്ചപ്പോളാണ് ആദ്യമായി masthangennu കേൾക്കുന്നത് ❤

  • @sarathchandc
    @sarathchandc 6 місяців тому +6

    List കാണാതെ തന്നെ എനിക്ക് ഉറപ്പായിരുന്നു അതിൽ ആദ്യത്തെ 10 ഇൽ ഞാൻ ഉണ്ടാവുമെന്ന്.
    I am 7th🥰🥰. കാരണം Give away പോലും പ്രഖ്യാപിക്കുന്നതിനു മുമ്പ് ആദ്യം തന്നെ ആ ബുക്ക്‌ ഞാൻ order cheythirunnu😍.
    Kudos and All the best👍👍👍

    • @hitmanbodyguard8002
      @hitmanbodyguard8002 6 місяців тому +1

      ആണോ.. അപ്പോ അദ്യ ദിവസം തന്നെ ഓർഡർ ചെയ്ത ഞാൻ 1500 ഒക്കെ കഴിഞ്ഞ് പോയി.😮

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  5 місяців тому +2

      List order alla bro shuffle cheythaanu ittirikkunnath

  • @fishingkingsabz8894
    @fishingkingsabz8894 6 місяців тому +6

    Thank you for mention BMW.
    Staff form BMW plant Germany ❤❤❤❤

  • @generationerawrestling7123
    @generationerawrestling7123 6 місяців тому +13

    20:50 Goosebumps. JDM video vennam

  • @sujithsaji6939
    @sujithsaji6939 6 місяців тому +5

    The episode I've been waiting for is finally here❤❤❤

  • @LEO-tj6kd
    @LEO-tj6kd 5 місяців тому +2

    That Bugatti look😊❤

  • @IDK_aswin
    @IDK_aswin 5 місяців тому +2

    Muscle cars are meant to go straight fast as possible
    Sports cars are made for track dress

  • @kailas145sasikumari4
    @kailas145sasikumari4 6 місяців тому +5

    Hats off to the bookJanalakal- all the 19 stories starting from vishappinte vili to Loham is awesome - waiting for the volume 2

  • @Shamil405
    @Shamil405 6 місяців тому +3

    ജനാലകൾ നല്ല ബുക്ക് ആണ് ട്ടോ bro..അടിപൊളി...ഞാന്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല😊😂...
    ❤ അടിപൊളി

  • @yadhuist
    @yadhuist 4 місяці тому +3

    ചേട്ടാ, you are a real poli മനുഷ്യൻ. The way you present is കിടു. Your voice 👍🏻😍keep going, waiting for more.

  • @hodophile4928
    @hodophile4928 5 місяців тому +1

    ഇത്രയും ജനുവിന് give away നടത്തുന്ന ഒരേ ഒരു ചാനൽ 😍

  • @soorajs7372
    @soorajs7372 6 місяців тому +2

    20:54 Lexus LFA 😨😯🥵❤

  • @shalbinm.e9052
    @shalbinm.e9052 6 місяців тому +7

    Wow, your latest video on American muscle cars is pure adrenaline! 🚗💨 The roaring engines and sleek designs take me back to the golden era of horsepower. Keep revving up the excitement, can't wait for more muscle car madness on your channel! 🔥👏
    Keep doing bro....👍

  • @PradeepKumar-nv8nl
    @PradeepKumar-nv8nl 6 місяців тому +2

    രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടില്‍ വന്നു റൂമിലോട്ട് കയറിപ്പോൾ ബെഡ്ഡിൽ കിടക്കുന്നു ജനാലകൾ ആമുഖം നോക്കി യൂട്യൂബിലോട്ടു കയറിയപ്പോള്‍ താങ്കളുടെ വീഡിയോ അപ് ലോഡ് ചെയ്തിട്ട് 20 മിനിട്ടായിട്ടേയുള്ളൂ വീഡിയോ കണ്ടു 👍
    ഇനി ബുക്ക് വായിച്ചതിനു ശേഷം അഭിപ്രായം പറയാം ഒരുപാട് വര്‍ഷങ്ങളായി ഒരു മലയാള പുസ്തകം (നോവല്‍ രൂപത്തിലുള്ള) വായിച്ചിട്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം

  • @shanaspmohammed8325
    @shanaspmohammed8325 6 днів тому +1

    Japanese sports car's നെ പറ്റി ഉടനെ വീഡിയോ ചെയ്യണം 👍🏻

  • @KiranKumar-KK
    @KiranKumar-KK 6 місяців тому +1

    Like always superb video ❤❤❤
    Wishing you a stellar 2024 അനീഷേട്ടാ

  • @AmalJoy07
    @AmalJoy07 6 місяців тому +3

    7069 book വിറ്റ് ആരും ബുക്ക് വാങ്ങുന്നില്ല എന്ന് പറഞ്ഞ ചേട്ടൻ്റെ salesman ship ഭയങ്കരം തന്നെ

  • @prasith_p4114
    @prasith_p4114 6 місяців тому +2

    21:05 Nissan gtr Porsche pole performance ചെയ്യില്ല stock കണ്ടീഷനിൽ... പക്ഷെ ട്യൂൺ ചെയ്താൽ 🙆🏻‍♂️

    • @lifegambler2000
      @lifegambler2000 5 місяців тому

      Not any current japanese car can't beat europian cars.Japenese are more practical.

  • @jewelfrancis4489
    @jewelfrancis4489 6 місяців тому +2

    Happy new year aneeshetta.. looking forward to more interesting videos from you..

  • @user-gv8ho7qv1x
    @user-gv8ho7qv1x 6 місяців тому +1

    Amazing topic and wonderful presentation. Great work keep going.❤

  • @hitmanbodyguard8002
    @hitmanbodyguard8002 6 місяців тому +2

    സന്തോഷ് കുളങ്ങര പറഞ്ഞത് പോലെ പൈസകാരുടെ പൈസ ഇറകാൻ പറ്റിയാൽ നാട് വികസിക്കും.❤

  • @georgegeorge8433
    @georgegeorge8433 5 місяців тому +2

    Dodge challenger discontinued
    End of an era😢

  • @aromal_rajan_pillai
    @aromal_rajan_pillai 6 місяців тому +3

    വണ്ടിപ്രാന്തമാരായ ഞങ്ങളുടെ സ്വന്തം മസ്സിൽ കാർസ്.... പ്രത്യേകിച്ച് ഡോഡ്ജ് ചലൻജർ 😍😍😍😍😍പിന്നെ ചേട്ടൻ പറഞ്ഞത് പോലെ porsche 911 സീരീസ് അതൊരു ജിന്ന് ആണ്....

  • @jyothishpraveenchand1519
    @jyothishpraveenchand1519 6 місяців тому +4

    വളരെ നല്ല രീതിയിൽ ഒരു കഥ പറഞ്ഞുതരുന്ന പോലെയുള്ള താങ്കളുടെ അവതരണം തികച്ചും പ്രശംസനീയമാണ്. പുതിയ വീഡിയോകൾ വരാൻ വേണ്ടി കാത്തിരിക്കുന്നു.
    Pls make a video of
    1. Japanese performance cars.
    2. Why Japanese normal cars are more reliable than any other?
    Time ഉള്ളപ്പോൾ താങ്കൾക്കും interest ഉണ്ടെങ്കിൽ ഈ topics നെ കൊണ്ട് രണ്ട് വീഡിയോ ചെയ്യണേ.
    Thank you🙏🏻🙏🏻

  • @sreenathsm7210
    @sreenathsm7210 6 місяців тому +3

    Loved this topic Aneesh... Can you do a session for bykes.. super car costs crores, but super bikes can be brought within one tenth of this.. From my side I can dream riding a super car , but in reality I could try own a super bike.. 😊. Infact I love to see you own a great macchina.. one day. Also wishing you a great year ahead... ❤

  • @nkaguray6727
    @nkaguray6727 4 місяці тому

    The way u introduced Japanese domestic market
    Gives goosebumps 🥵🔥

  • @Mottoracing93
    @Mottoracing93 6 місяців тому +2

    Aduthath JDM കാറുകളെ കുറിച്ച് വീഡിയോ

  • @thegame3299
    @thegame3299 6 місяців тому +1

    Enniku ettavum istapetta aa last GTR ennu parajappol undallo. Whoa Anish etta GTR is hell of a machine.

  • @jithinjose8109
    @jithinjose8109 5 місяців тому

    Reading 'Janalakal'. Its same good as your videos. Keep going.....

  • @user-ol3ng4hm5d
    @user-ol3ng4hm5d 4 місяці тому

    Last minute u saying GTR oh what a feel🔥🔥🔥

  • @chacko16081988
    @chacko16081988 6 місяців тому +1

    ജനാലകൾ ശരിക്കും ഇഷ്ടപ്പെട്ടു (ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ) അഭിനന്ദനങ്ങൾ

  • @shibinom9736
    @shibinom9736 6 місяців тому +1

    🎉🎉 HAPPY New YEAR Aneesh Mohan ❤❤

  • @KiranGz
    @KiranGz 5 місяців тому +1

    Informative ❤

  • @user-zu9qk6qd6w
    @user-zu9qk6qd6w 5 місяців тому

    Balarama pole rasakaram aaya kadhakal ❤
    Iniyum ezhuthuka🎉

  • @dasjustin
    @dasjustin 6 місяців тому +1

    Bro Jay Leno show il once explained what made this car culture so different is TAX. During the time US il Cubic Capacity-based Taxation undayirunila so for them the easiest way to make more power was to increase the cubic capacity , of course fuel was cheap and it was the other way around in Europe. This difference created the european and us car culture , JDM also with some other economical issues as well

  • @Mallu_pilot
    @Mallu_pilot 6 місяців тому +1

    Proud Owner of a Chevrolet Camaro ❤

  • @Afsatalks
    @Afsatalks 6 місяців тому

    ഈ വീഡിയോ പൊളിച്ചു ❤❤

  • @donnelvinod1205
    @donnelvinod1205 3 місяці тому

    Gtr 34 v spec ( rb 26 ) that turbo sound , just goosebumps.

  • @abhinandrajendran9753
    @abhinandrajendran9753 5 місяців тому +1

    Aneesh bro video was awesome. Do something from the defense sector next time Please I'm craving it from you

  • @machuss8472
    @machuss8472 6 місяців тому

    ആ ജനാലകൾ തുറന്നു..... സൂപ്പർ 🥰🥰🥰

  • @iamindian7670
    @iamindian7670 6 місяців тому +1

    Iam a all car fan ,because I have a 2009 wagon r only. it's not a sports or performance car .it's a daily use indin car thanks god

  • @toffGEN
    @toffGEN 5 місяців тому +1

    The history of Ford GT40 😊
    Expecting a detailed video

  • @suhailmc1220
    @suhailmc1220 6 місяців тому +1

    This video make you one of the Finest video in your playlist...... ❤

  • @aakshaybs108
    @aakshaybs108 6 місяців тому +1

    Next GTR ന്റെ video വേണം

  • @Mathan1997
    @Mathan1997 6 місяців тому +1

    The first clip is from Woyshins video

  • @adarshgangadharan1119
    @adarshgangadharan1119 6 місяців тому

    ഇതെന്റെ ആദ്യ giveaway... പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം ❤

  • @bwaveIN
    @bwaveIN 5 місяців тому

    Salute Your Effort..

  • @akshayashokan2028
    @akshayashokan2028 6 місяців тому +6

    എവിടെ തുടങ്ങിയ വീഡിയോ ആണ് വണ്ടിയുടെ കാര്യം പറഞ്ഞു, പെട്രോളിന്റെ കാര്യം പറഞ്ഞു, ഗ്ലോബൽ വാർമിംഗ് ന്റെ കാര്യം പറഞ്ഞു പിന്നെ വീണ്ടും തിരിച്ച് വണ്ടിയിലേക്ക് 😂

  • @sharjah709
    @sharjah709 5 місяців тому

    ആശാൻ ഒരു സംഭവം തന്നെ,, ഇമ്മാതിരി അറിവ് ❤

  • @scientificbengali
    @scientificbengali 6 місяців тому +13

    Bro it would be great if you do a video on Sukhoi SU 57 . This is the only fighter that you skipped in 5th generation fighters category.❤

    • @white_feather7
      @white_feather7 6 місяців тому +1

      SU 57 is the best stealth fighter in case of manuverability

    • @doodlergames5118
      @doodlergames5118 6 місяців тому

      ​@@white_feather7lol

    • @heisenberg5156
      @heisenberg5156 6 місяців тому

      Details about su57 are unknown.
      Lockheed Martin releases f-35 capabilities ua-cam.com/video/YBR4E-bRcck/v-deo.htmlsi=DpEaE6ECktwnKQqI

    • @lol-ft1gs
      @lol-ft1gs 5 місяців тому

      ​@@white_feather7 big ass😅

  • @gentleman8505
    @gentleman8505 6 місяців тому

    Thanks for a great stream

  • @anzarsarang7465
    @anzarsarang7465 6 місяців тому

    Happy new year my dear brother and family...👏👏🎉🎉🎉🎁🎁❤️❤️❤️🌹🌹🌹

  • @lifeisaboomerang5811
    @lifeisaboomerang5811 6 місяців тому +2

    Super bro
    Happy new year bro 🎉❤

  • @syamsukumaran724
    @syamsukumaran724 5 місяців тому +1

    Superb info

  • @girishgopi8181
    @girishgopi8181 6 місяців тому +1

    Happy New year chetta ❤

  • @akhilsomanmidhun9682
    @akhilsomanmidhun9682 5 місяців тому +2

    Hi bro,
    Great narration!
    And an avid machine/travel lover like me, always love to hear you!
    Just sharing a fact, Ford Mustang is a pony car (smaller than a muscle car in various aspects) like Dodge Challenger and Chevy Camaro. Only one muscle car in the production is Dodge Charger, I believe.

    • @kevinantony8247
      @kevinantony8247 5 місяців тому

      Challenger is still a muscle car

    • @akhilsomanmidhun9682
      @akhilsomanmidhun9682 5 місяців тому

      @@kevinantony8247 Nope, it is Dodge's pony car. Charger is the manufacturer's Muscle Car. Unlike earlier times, American manufacturers prefer to make only one pony car model and one muscle car (if viable), now. Because the acceptance for new gen muscle/pony cars outside America are very poor.

  • @sarathsadan2582
    @sarathsadan2582 5 місяців тому +1

    Thalaivara polichu . Gtr ennu kettapoll oru adrenaline pump. 🔥🔥🔥🔥

  • @arjunharidas3328
    @arjunharidas3328 6 місяців тому +1

    21:00 രോമാഞ്ചം ✨. GTR❤️🔥

  • @najmala.h187
    @najmala.h187 6 місяців тому

    Good video bro 👍 happy New year😊

  • @ashishkumar-os2zm
    @ashishkumar-os2zm 4 місяці тому

    പൊളി video oru rekshayillaa❤❤❤❤❤❤❤

  • @akhilnaths5035
    @akhilnaths5035 6 місяців тому +1

    Aneesh bro advance Happy Newyear❤️

  • @hariks007
    @hariks007 6 місяців тому

    Can you please do a video on HF 24 Marut and why it and the subsequent attempts to create a homegrown fighter aircraft (prior to LCA) failed.

  • @dhanil6868
    @dhanil6868 6 місяців тому +1

    Please do next one about JDM

  • @arjunmaniath8051
    @arjunmaniath8051 5 місяців тому

    Kattaaaapppaaaaaa... thank youuu

  • @reoscary457
    @reoscary457 6 місяців тому

    Happy new year machaaa

  • @jaisonpaul6887
    @jaisonpaul6887 6 місяців тому

    Interesting topics

  • @abhiram-sw1dn
    @abhiram-sw1dn 3 місяці тому +1

    Ithupole car videos upload cheyyu ❤

  • @shahulp4
    @shahulp4 5 місяців тому

    ആളെപ്പോലെ പോലെ തന്നെ ജനാലകൾ എന്ന പേര് എനിക്ക് നല്ല ഇഷ്ട്ടമായി 💚

  • @menachery23
    @menachery23 6 місяців тому

    Super cool video ❤

  • @vishnuneelan6709
    @vishnuneelan6709 5 місяців тому

    Kidu❤

  • @ambrosmoky8926
    @ambrosmoky8926 6 місяців тому +1

    Sir please do a video on JDM cars please

  • @aroundtheworldin360degrees
    @aroundtheworldin360degrees 6 місяців тому +3

    ജനാലകൾ 2nd part waiting ❤‍🔥

  • @jishnudathkp-iy5fs
    @jishnudathkp-iy5fs 6 місяців тому +1

    😌ജാപ്പനീസ് കാറുകളെക്കുറിച്ച് 😌 ഒരു വീഡിയോ ചെയ്യുമോ

  • @Jiffinjophy
    @Jiffinjophy 4 місяці тому

    Lexus LFA patti oru video cheyyo...
    I didn't see in Malaysian..

  • @gopikrishnan8676
    @gopikrishnan8676 6 місяців тому +1

    Video about Nissan sky line gtr

  • @smart35824
    @smart35824 6 місяців тому +1

    20:45🔥🔥🔥

  • @sreejiths6208
    @sreejiths6208 6 місяців тому +1

    Happy new year bro❤❤❤❤

  • @jikkyethomas7556
    @jikkyethomas7556 2 місяці тому

    Chetta Volkswagen car history video cheyamo

  • @madhuvv8136
    @madhuvv8136 6 місяців тому +1

    1967 pontiac firebird
    my favourite

  • @masterchuke
    @masterchuke 6 місяців тому

    International space station ne kurich oru video cheyyaamo

  • @marzello888
    @marzello888 6 місяців тому +1

    Bro your are something..... And equal to a all in one mentality... That's in your vedio. I have a wish about Japanese car's vedio. So please..... ❤😊

  • @jishnum5560
    @jishnum5560 6 місяців тому +1

    bro lexus LFA video cheyamo

  • @chooyespr
    @chooyespr 5 місяців тому +1

    Checked 🤩