ടൊയോട്ടയുടെ കഥ | The Untold Story of Toyota in Malayalam | How Toyota Became so Big? alexplain

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 177

  • @prathyushprasad7518
    @prathyushprasad7518 8 місяців тому +46

    ഇതേപോലെ HONDA - യുടെ വീഡിയോ കൂടി ചെയ്യണം. ടൊയോട്ടയുടെ ആദ്യകാല പാർട്സ് suppliers - ഇൽ ഒരാളായിരുന്ന Honda , Soichiro Honda - യുടെയും ടീമിന്റെയും അധ്വാനത്തിൽ ഉയർന്ന് വന്ന കഥ.

    • @KRP-y7y
      @KRP-y7y 2 місяці тому

      Honda Bikes and schooter 😊

    • @vishnuks81
      @vishnuks81 2 місяці тому

      🤣🤣🤣🤣🤣🤣🤣

  • @roypaul5741
    @roypaul5741 8 місяців тому +67

    alexplain സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ വീഡിയോ. പക്ഷെ വളരെ മികച്ച അറിവും അവതരണവും.

    • @alexplain
      @alexplain  8 місяців тому +5

      Thank you

    • @fazilfaazi2743
      @fazilfaazi2743 8 місяців тому +1

      ഇത് പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 8 місяців тому +1

      ​@@alexplainതാങ്കൾ കൂടുതൽ വാഹനങ്ങളുമായ് ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙂

    • @jamsheerkgrjamshy4489
      @jamsheerkgrjamshy4489 7 місяців тому

      ​@@alexplain
      പെട്രോളിയം കണ്ടുപിടിത്തം വീഡിയോ ചെയ്യാമോ

  • @sujith480
    @sujith480 8 місяців тому +19

    You explaned very well.Proud to be a toyota technician. I have more than 12years experience .❤

  • @AjithPrasadEdassery
    @AjithPrasadEdassery 8 місяців тому +9

    15 years on and my 2009 Corolla still runs like a charm!

  • @abyisaac
    @abyisaac 3 місяці тому +1

    Thanks

  • @abdulnassarcp7704
    @abdulnassarcp7704 8 місяців тому +16

    ഇതൊക്കെ വല്ലാത്തൊരു കഥയുടെ area anee ..😊
    0:42 ath വല്ലാത്തൊരു കഥയാണ്

  • @manojacob
    @manojacob 6 місяців тому +1

    I am driving a 2008 Toyota sienna mini van. It has 127k miles on it. Still runs great. Plan to keep it a few more years. Riding comfort is great.

  • @Appus.1
    @Appus.1 8 місяців тому +93

    എന്തൊക്കെ പറഞ്ഞാലും Vehicle life..... അതു TOYOTA തന്നെ ☺️💪🏻

    • @smile-pv4rc
      @smile-pv4rc 8 місяців тому +5

      💯💯💯💯

    • @albinantony4998
      @albinantony4998 8 місяців тому +3

      Honda also same

    • @addicteddriving2325
      @addicteddriving2325 8 місяців тому +2

      Honda old , use chyith nok bro 🫶🏻very cheap prise for parts and low maintenance ❤

    • @romyrojan274
      @romyrojan274 8 місяців тому

      Athe Toyota 👌👌👌

    • @aghil-sm8pg
      @aghil-sm8pg 7 місяців тому

      Mahindra jeep ❤❤❤

  • @yunaiskuttippuram
    @yunaiskuttippuram 8 місяців тому +31

    നിസ്സാനിൽ ഇരുന്ന് ടൊയോട്ടയുടെ കഥ കേൾക്കുന്ന ഞാൻ😮. മുൻപിൽ മൊത്തം ടൊയോട്ടകൾ മാത്രം

    • @paulbabucp
      @paulbabucp 8 місяців тому +4

      Nissan, toyota pole nalla brand anallo

  • @jobinjose5027
    @jobinjose5027 8 місяців тому +8

    Toyota = Trust

  • @rejikrishnan8630
    @rejikrishnan8630 8 місяців тому +14

    ഞാൻ ഇപ്പോൾ 9 വർഷമായി ടോയോട്ടയിൽ വർക്ക്‌ ചെയ്യുന്നു. ഈ അടുത്ത് 2000 ൽ ഇറങ്ങിയ ഒരു കാർ ഇവിടെ സെർവിസിന് വന്നു. അപ്പോൾ ഊഹിക്കാമല്ലോ ടോയോട്ട യുടെ ഗുണനിലവാരം. 👏👏👏

    • @sarathchandran2185
      @sarathchandran2185 5 місяців тому

      പക്ഷെ ഇന്ത്യയിൽ flop ആണ്

    • @rejikrishnan8630
      @rejikrishnan8630 5 місяців тому

      @@sarathchandran2185 ടൊയോട്ട വന്നു കഴിഞ്ഞു വന്ന വേറെ പല കാർ കമ്പനികളും ഇവിടെ നിർത്തി പോയി. എന്നിട്ടും ടൊയോട്ട ഇപ്പോഴും ഉണ്ട്.

  • @k1dtw1st
    @k1dtw1st 7 місяців тому +2

    The manufacturing process at Toyota has been studied my management experts and it constitutes a huge chunk of Operations Management courses at MBA Colleges

  • @vinaysvlogs995
    @vinaysvlogs995 8 місяців тому +6

    Thanks for adding Lean Six Sigma Concept in your video. You can also try to add TPM and Toyota way field.

  • @nsandeepkannoth2481
    @nsandeepkannoth2481 8 місяців тому +58

    ടൊയോട്ട എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപം ലാൻഡ് ക്രൂയിസറാണ്, മരുഭൂമിയുടെ രാജാവ്...

    • @anoophari9831
      @anoophari9831 8 місяців тому +3

      Sathyam..my dream

    • @Suhail_c.k
      @Suhail_c.k 8 місяців тому +6

      Not only desert
      All terrine king 👑👑👑

    • @reghunath19
      @reghunath19 8 місяців тому +1

      All terrain conquerer.

    • @rajithmathew8309
      @rajithmathew8309 8 місяців тому

      Nissan patrol is king

    • @anvarsaid686
      @anvarsaid686 Місяць тому

      Only in desert, Lc can use every terrain❤​@@rajithmathew8309

  • @arunimas3269
    @arunimas3269 8 місяців тому +8

    Covishield ന്റെ side effects കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @babumj5732
    @babumj5732 8 місяців тому +11

    മാരുതി ഉണ്ടാക്കുന്ന തല്ലിപ്പൊളി വാഹനങ്ങൾ Toyota പേരിൽ വിറ്റിട്ട് ഇപ്പോൾ Toyota അവരുടെ പേര് കളഞ്ഞു കുളിക്കുന്നു.

  • @ushaprasad8052
    @ushaprasad8052 8 місяців тому +6

    വികാരത്തേക്കാൾ , വിവേകത്തോടെ , പ്രയോഗികമായി എടുക്കാനും ഉപയോഗിക്കാനും കഴിയുന്ന കാറുകളാണ് ടൊയോട്ട നിർമ്മിക്കുന്നത്.

    • @brietopbaby8383
      @brietopbaby8383 8 місяців тому

      Japann car എല്ലാം അങ്ങിനെ തന്നെ ആണ്

  • @masoodbasilmishal298
    @masoodbasilmishal298 8 місяців тому +2

    Suzuki collab chyyade indian market til small hatch backs toyota ninnum venamayirunnu, etios liva polothe

  • @amalraj1394
    @amalraj1394 8 місяців тому +2

    Bro I liked this video so all the best ❤

  • @nikhilsiva5081
    @nikhilsiva5081 8 місяців тому +10

    Bro Walmart business strategy explain cheyth video cheyo

    • @zen235
      @zen235 8 місяців тому

      Valya difference onnumillalo
      They are jst like other wholesale fincorp...

  • @abhiramisreelal17
    @abhiramisreelal17 2 місяці тому

    Informative✊

  • @alishan021
    @alishan021 8 місяців тому +2

    Need more business ( success and failure ) stories.

  • @Onkz132
    @Onkz132 8 місяців тому +3

    റിലേബിലിറ്റി എന്നതിന് ഒറ്റവാക്ക് TOYOTA ❤️

  • @vimalandrew2008
    @vimalandrew2008 8 місяців тому +1

    Proud bz4x ev owner. Previously owned yaris and Aygo

  • @vishnuneelan6709
    @vishnuneelan6709 8 місяців тому +2

    Kidu❤

  • @sujiths5496
    @sujiths5496 8 місяців тому +2

    നല്ല അവതരണം......❤❤❤

  • @sudhinkumar3785
    @sudhinkumar3785 4 місяці тому

    When reliability meets style💎♥️that's Toyota♥️

  • @deepaksebastian1997
    @deepaksebastian1997 8 місяців тому +1

    Good job alex❤

  • @ItsMe-sx9ck
    @ItsMe-sx9ck 8 місяців тому +1

    Toyota have a good business model. They focused one building the trust of customers, and engineering the products people want rather the looking for the profit. They know profit is the byproduct of their honest effort.

  • @rahulrajeev8469
    @rahulrajeev8469 8 місяців тому +1

    My all-time favourite model land cruiser...❤

  • @aakashvijay3039
    @aakashvijay3039 8 місяців тому +1

    Proud Corolla owner 💪

  • @ajithsurendran0
    @ajithsurendran0 8 місяців тому +2

    Toyota ❤️🔥

  • @adarshm4112
    @adarshm4112 7 місяців тому

    Proud to be an Toyota mechanic ❤😁

  • @intelligible993
    @intelligible993 8 місяців тому +2

    ബ്രോ ഹോണ്ട koodi cheyyamo..toyota kku parts build cheithirunna company agricultural tools muthal, asimo, fuel cell vehicle vareyulla company aayi maariya story

  • @VettichiraDaimon
    @VettichiraDaimon 8 місяців тому

    Proud owner of a Toyota Camry 2022😇

  • @farisbabu010
    @farisbabu010 8 місяців тому +1

    Hyundai nte story very inspiring aan...

  • @marygeorge4641
    @marygeorge4641 Місяць тому

    Explain the untimely Tesla stock by Toyota

  • @RAJ909
    @RAJ909 8 місяців тому

    👍👍👍 dear alex...gud to hear from u ... simple & clear presentation...
    One small suggestion...though success is explained by many...it is highly appreciated if u can explain reg
    BIG FAILURE...
    like TESLAs free unlimited wireless electricity for all ..(.not failed person's)👍

  • @gokulghoshunni9829
    @gokulghoshunni9829 8 місяців тому +1

    Fiat and toyota engines will never die

  • @akshayraj5484
    @akshayraj5484 8 місяців тому

    First time hearing lean management tools from continental manufacturing plant. It was so interesting they followed Toyotas path and our company successfully implemented these techniques 🎉

  • @shahanapandikasala1806
    @shahanapandikasala1806 8 місяців тому +1

    Albert Einstein nee.kurich adutha video yil parayumoo please🥹
    Enikk UA-camil nokiyappo nalla explains kitteela alexplain thanne venam athinn☺️☺️💗💗plz

  • @Miya_Bhaiii
    @Miya_Bhaiii 8 місяців тому

    Bro Ithupole Kure videos upload cheyanee❤

  • @embracelife4223
    @embracelife4223 7 місяців тому

    Quality Durability Reliability...Low maintenace cost, zero breakdown high resale value

  • @ron007ize
    @ron007ize 8 місяців тому

    Good one bro

  • @aramalluninja
    @aramalluninja 6 місяців тому

    ഞാൻ ബാംഗ്ലൂരിൽ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി R&D കമ്പനികളിൽ ആണ് ജോലി ചെയ്തിരുന്നത്. അവിടെ പോലും അവർ ടോയോട്ടയുടെ ലീൻ മാനുഫാക്ക്ട്യൂറിങ് പ്രോസസ്സ് ഒരു R&D കമ്പനിയിൽ എങ്ങനെ ഉപയോഗ പെടുത്താം എന്ന് ആ കമ്പനിയുടെ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.

  • @aslamt.a2196
    @aslamt.a2196 6 місяців тому

    IthepoleHonda,mazda,nissan,mitsubshi , G shock cheyamo?

  • @intelligible993
    @intelligible993 8 місяців тому +4

    Bro I have been watching your videos for years now. I feel energy is bit down. Hope you are okay.

    • @alexplain
      @alexplain  8 місяців тому +4

      I'm good bro.. Just reduced my speed. Thank you

    • @Vipin_Ponnu
      @Vipin_Ponnu 8 місяців тому

      Exactly.. i feel too...

  • @callmekaki6605
    @callmekaki6605 8 місяців тому +4

    Kseb yude working. Avarude billing system. Electricity developing .transformer kathan karanam, powercut, . Solar on grid enniva adangunna oru video cheyyamo

    • @SrutiSam
      @SrutiSam 8 місяців тому

      KSEB ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ അടിച്ചു പൂട്ടിക്കും ചാനൽ

  • @Rajeshram-z5i
    @Rajeshram-z5i 8 місяців тому +1

    Honda review plzz.

  • @bijithnr4626
    @bijithnr4626 8 місяців тому

    Superb ❤

  • @dreamdesire1111
    @dreamdesire1111 8 місяців тому +1

    Corolla 👌🏻👌🏻👌🏻

  • @jithinjoy4806
    @jithinjoy4806 8 місяців тому

    Toyota Prado ❤❤ dream ❤❤

  • @andromeda6835
    @andromeda6835 8 місяців тому +1

    Toyota kk piston rings nirmichu kodutha company yude history video yum koode venam.

  • @KeshuInCanada
    @KeshuInCanada 8 місяців тому +7

    Proud owner of toyota corolla. ഓയിൽ മാറ്റുക, ഓടിക്കുക. 1lac km aayi. Only oil change

  • @user-who_am_ii
    @user-who_am_ii 8 місяців тому

    Pls upload a video about
    Public interest litigation.... (Indian polity)

  • @sabarinathps2222
    @sabarinathps2222 8 місяців тому +1

    Audio out kuravaan shredhikane

  • @Neethuniki123
    @Neethuniki123 8 місяців тому +1

    Himalaya the kurch oru vdeo chyavoi

  • @siddisalmas
    @siddisalmas 8 місяців тому +1

    Toyota Veloz 2024 ഇരിന്നു ഈ വീഡിയോ കാണുന്ന ഞാൻ 🥰😊😊

  • @allwindavid1739
    @allwindavid1739 8 місяців тому

    End note❤

  • @dtvlogs4683
    @dtvlogs4683 7 місяців тому

    Dream brand♥️😍

  • @joepaul8378
    @joepaul8378 8 місяців тому +1

    If we adopt the same principles in other areas, we will be successful.

  • @arunajay7096
    @arunajay7096 7 місяців тому

    Toyota ❤🔥

  • @RebelAliens
    @RebelAliens 8 місяців тому

    Hello Alexplain, will you tell me who make engines for Toyota vehicles?

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 8 місяців тому

    Good info

  • @albin8851
    @albin8851 2 місяці тому

    Pattumenkil waqf board ne kurichu oru video cheyyanam 😢

  • @ashwy_inn
    @ashwy_inn 8 місяців тому +1

    Can you do a video about - godrej

  • @Fictivastories
    @Fictivastories 7 місяців тому

    എല്ലാ പ്രിയ പ്രേക്ഷകരെയും ഞാൻ എന്റെ Fictiva എന്ന പുതിയ ചാനലിലേക്ക് ക്ഷണിക്കുകയാണ്. ആദ്യത്തെ കഥയുടെ പണിപ്പുരയിൽ ആണ്, ഉടൻ തന്നെ ആദ്യത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. എല്ലാ പ്രിയ പ്രേക്ഷകരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    നന്ദി Fictiva Story Teller.

  • @sarathmohan9969
    @sarathmohan9969 8 місяців тому

    Please do video on Volkswagen group

  • @jikkyethomas7556
    @jikkyethomas7556 8 місяців тому

    Chetta Volkswagen cars enta history video cheyamo

  • @rishijsph
    @rishijsph 8 місяців тому +1

    Japanese brands are strong in automobile’s segment

  • @iypeelectronics
    @iypeelectronics 8 місяців тому

    6lakh inu mukalil odiya oru camry Njan ipoo use cheyunond Dubai il 🎉❤

  • @karishmakrishnan456
    @karishmakrishnan456 7 місяців тому

    Northern lights explain cheyaamo.. pls

  • @itsmealbz3015
    @itsmealbz3015 8 місяців тому +1

    Yaris❤

  • @maneeshkumar2430
    @maneeshkumar2430 8 місяців тому

    Brother, entha ee wealth redistribution. Can you make a video on it?

  • @ibrahimar5496
    @ibrahimar5496 7 місяців тому

    Toyota ne patti parayumbol toyota supra... Enagne marakkum😌🔥

  • @padmakumartk
    @padmakumartk 8 місяців тому +1

    Daihatsu motor company is a subsidiary of Toyota.

  • @sneha9739
    @sneha9739 8 місяців тому +1

    Sir... Please Do more content like this😍on business related topics

  • @prathyush_
    @prathyush_ 8 місяців тому +1

    Bro sound koravaannnn. ❤

  • @berlineraruvi1695
    @berlineraruvi1695 7 місяців тому

    Toyota = indestructible

  • @User007-d
    @User007-d 8 місяців тому

    Met gala ye patti video cheyyamo

  • @hashi1841
    @hashi1841 8 місяців тому +3

    APPO JIT SYSTEM IVARANO KONDU VANNE.🤔

  • @bipinjohn892
    @bipinjohn892 8 місяців тому

    Air india. Strike... കാരണങ്ങൾ.. പിരിച്ചു വിടൽ.. ഭാവി...ഉടൻ പ്രതീക്ഷിക്കുന്നു..

  • @achuthharisankar
    @achuthharisankar 8 місяців тому +8

    Fortuner❤
    Hilux❤
    Land Cruiser❤
    Supra❤️❤️

    • @nemombeef6560
      @nemombeef6560 8 місяців тому

      Supra engine who make it. ????

  • @hrzgrk4191
    @hrzgrk4191 8 місяців тому +1

    Thanks to TQMS and lean six sigma ❤

  • @babumj5732
    @babumj5732 8 місяців тому +2

    ഇപ്പോൾ ടയോട്ട ഏർപ്പെട്ടിരക്കുന്നത് മാരുതിയുടെ ചവറു വണ്ടികൾ മുഴുവൻ ടയോട്ടയുടെ പായ്ക്കറ്റിൽ ഇട്ട് വിൽക്കുന്ന പണിയിലാണ്.

    • @aneesklmnpanees1419
      @aneesklmnpanees1419 8 місяців тому

      Athoe enik Toyota yund ulla mathipp pozhi avr hatchback ,suv okke swantham brandik undakiyal matte yeth company kaleyum avrk pinnel akam but avark indayil invest cheyan valiya thalpryam ella ath kond suzkiye kooti thatti koot paripadi

  • @atulmundakkal-ec9rb
    @atulmundakkal-ec9rb 8 місяців тому

    Can we have the story of how Toyota setup their plant in Kerala?

  • @arvinatorarvinator5105
    @arvinatorarvinator5105 8 місяців тому +1

    Supraaaaa❤❤❤

  • @archangelovaliathekkel1586
    @archangelovaliathekkel1586 8 місяців тому +1

    What about the price of Toyota cars ? Too costly 😢

  • @TOBBYTHELAB
    @TOBBYTHELAB 8 місяців тому +1

  • @jainammaalex3979
    @jainammaalex3979 8 місяців тому +1

    🎉🎉

  • @georgeemathewodaneth1442
    @georgeemathewodaneth1442 8 місяців тому

    Corolla💚

  • @alphalucky321
    @alphalucky321 8 місяців тому +1

    Toyota. Cressida is un disputed sedan

  • @ansalsalim1275
    @ansalsalim1275 8 місяців тому

    Toyato lovers like adi❤

  • @aditya5923
    @aditya5923 8 місяців тому +1

    👏

  • @atozadventures4718
    @atozadventures4718 8 місяців тому +2

    Now in India market Toyota using maruti Suzuki engine rabadgily using this is very disappointed 💯💯 sure this back to fire company

    • @melbinjoseph9462
      @melbinjoseph9462 8 місяців тому

      Suzuki engines are also reliable like toyota

  • @amarnathananth9304
    @amarnathananth9304 7 місяців тому

    ഇപ്പോൾ maruti suzuki ചേർന്ന് വണ്ടി റീ ബാഡ്ജ് ചെയ്യാറാണ് പതിവ് ടൊയോട്ടയുടെ സ്വന്തം ടെക്നോളജി ടൊയോട്ടയുടെ സ്വന്തം എൻജിൻ ഇതൊക്കെ പ്രതീക്ഷിക്കുന്ന ഒരാൾക്ക് ഇത് വളരെ വലിയ തിരിച്ചടിയാണ്

  • @vbonlineworld5168
    @vbonlineworld5168 8 місяців тому +1

    വീഡിയോ സൗണ്ട് ഇല്ല..

  • @Ashajayanth
    @Ashajayanth 8 місяців тому +1

    👍

  • @naseerchattippara3548
    @naseerchattippara3548 8 місяців тому +1

    How Volvo trucks beat the German trucks Mercedes Benz. Waiting this topic

  • @mohammedsajidcu5875
    @mohammedsajidcu5875 8 місяців тому +1

    I own TOYOTA COROLLA in UAE and FORD ECOSPORT in INDIA.
    You are absolutely correct, TOYOTA is simply the best in terms of longevity.
    Priceworthy....👌🏼
    Trustworthy....👌🏼