CYBERTRUCK | ടെസ്‌ലയുടെ സൈബർ ട്രക്ക് ചില രഹസ്യങ്ങളും ചില ആശങ്കകളും | SCIENTIFIC MALAYALI

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 284

  • @KiranKumar-KK
    @KiranKumar-KK 11 місяців тому +39

    Topic തീർത്തും അപ്രതീക്ഷിതമായിരുന്നു. Cyber truck ൻ്റെ മറ്റ് വീഡിയോകൾ കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി.
    Superb ചേട്ടാ ❤❤❤

  • @ThekkansKL01
    @ThekkansKL01 11 місяців тому +169

    ലെ മാരുതി സുസുക്കി: ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണ് എന്നെ തന്നെയാണ് എന്നെ മാത്രമാണ് 😤

    • @gibinpatrick
      @gibinpatrick 11 місяців тому +9

      സത്യം😅

    • @alanjoji5254
      @alanjoji5254 11 місяців тому +9

      ഇതിൽ ഏതു വണ്ടി ചെന്നിടിച്ചാലും അത് പപ്പടം പൊടിയുന്നത് പോലെ പൊടിയും 😂😂

    • @Astroboy66
      @Astroboy66 11 місяців тому +5

      Maruti thaneya udheshicha😂😂😂

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 місяців тому +9

      😀😀😀❤️❤️

    • @visakh2995
      @visakh2995 11 місяців тому +4

      Le rebadged Toyota 🤣

  • @Deepscs
    @Deepscs 11 місяців тому +40

    48 v architecture ഉണ്ടാക്കുക മാത്രം അല്ല. അതു എങ്ങനെ ഉണ്ടാകണം എന്ന് വിശദീകരിക്കുന്ന ഒരു ബുക്ക് എല്ലാ കാർ കമ്പനികൾക്കും അയച്ചു കൊടുക്കുകയും ചെയ്തു

  • @noufalp7154
    @noufalp7154 10 місяців тому +3

    അവതരണം 👌👌👌എല്ലാം അറിവ് പോയിന്റ് അതിലെ ഒരോ ടെക്നോളജി പറഞ്ഞു കൊണ്ട് 👌👌👌👌അവതരണം

  • @albinkj
    @albinkj 11 місяців тому +7

    Onnude kelkendi varum fullum manasilaavan.. Enthayalum information kidukki... 12 to 48 v nte karyam especially ..❤

  • @anilcvanil7690
    @anilcvanil7690 7 місяців тому

    Video കണ്ട് മതിവരുന്നില്ല... വിശദമായ വിവരണത്തിന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @vint22556
    @vint22556 11 місяців тому +11

    സൈബർ ട്രക്കിൽ ഡാറ്റാ ട്രാൻസ്ഫറിനു CAN bus ന് പകരം Eathernet ആണ് ഉപയോഗിച്ചിരിക്കുന്നത്, അതും വയറിംഗ് കോംപ്ലക്സ്റ്റി വളരെയധികം കുറച്ചിട്ടുണ്ട്...

  • @muhammedmurphy6357
    @muhammedmurphy6357 10 місяців тому +4

    2:32 steer by wire is already in lexus rz 450e

  • @chackogs8806
    @chackogs8806 10 місяців тому +4

    Mild hybrid vehicles ellam 48V system use cheyunnund. The battery may be 12V or 24V , they use high watt DC-DC converters for that. So the infotainment system works in 12V and power terrain works in 48V.

  • @joelmj03
    @joelmj03 5 місяців тому

    ഈ വീഡിയോ കണ്ടപ്പോൾ വന്ന ഒരു thought ആണ്: Tesla primarily ഒരു self sufficient ev production company ആണല്ലോ including car batteries. So maybe ഈ 48V architecture introduce ചെയ്യുന്നത് വഴി അവർക്ക് easily battery switching possible ആണ്. കൂടാതെ ഭാവിയിൽ മറ്റ് companies ഈ architecture and batteries ഉം Tesla yude കയ്യിൽ നിന്നു വാങ്ങാനും ചാൻസ് ഉണ്ട്. അങ്ങനെ profit കൂടും. A thoughtful way to become industry leaders.

  • @arunk8451
    @arunk8451 6 місяців тому +1

    അവസാനത്തെ ആ ഡയലോഗ് ഇഹലോകവാസം അതു 😅കലക്കി

  • @sreenathsm7210
    @sreenathsm7210 11 місяців тому +5

    Very informative.... 😊 On wiring harness , heat dissipation...

  • @SaveNature-d3b
    @SaveNature-d3b 10 місяців тому +2

    Well explained, appreciated your efforts.

  • @aswakazwa4857
    @aswakazwa4857 11 місяців тому +5

    22:31 Charles Franklin Kettering invented the first electrical ignition system and the self-starter for automobile engines and the first practical engine-driven generator. Born in an Ohio farmhouse, Kettering graduated from Ohio State University in 1904 as an engineer.

  • @wint1837
    @wint1837 10 місяців тому

    ചില words ടെക്സ്റ്റ് ആയി side ൽ എഴുതി കാണിച്ചാൽ നന്നായിരിന്നു.(eg:elastic നും പ്ലാസ്റ്റിക് നും ഇടയിൽ പറഞ്ഞ പോലുള്ള word )

  • @Boogie_beats
    @Boogie_beats 10 місяців тому +4

    Your content rocks! I've been hooked on your military aviation videos lately. Have you considered doing one on the Eurocopter Tiger? It's an awesome helicopter with some serious firepower, and I think your audience would eat up the info

  • @Anamikakm143
    @Anamikakm143 11 місяців тому +8

    Hello sir upload Tata armed vehicle video

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 місяців тому +3

    ജനാലകൾ തീർത്തു ❤️അവസാനത്തെ കഥ കണക്ട് ചെയ്‌തുവച്ച രീതി 🔥തെങ്കാശി, തേനി മുതൽ മെഡിറ്റെറാനിയൻ സീ വരെ 😍ഒരു ചെറിയ സിനിമ കണ്ട ഫീൽ ❤️

  • @subhashkangapadan3440
    @subhashkangapadan3440 5 місяців тому

    really enjoyed your briefings awesome job
    👏👏

  • @tomthomas3986
    @tomthomas3986 7 місяців тому

    BYD യുടെ കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @aswanthb6629
    @aswanthb6629 10 місяців тому

    48v system Mercedes benz il kurach kollangal ayitt use cheyyund but vehicle fully ayit alla but chila equipment s ok work cheyyan vendi
    Like water pump , ac compressor , heating system , etc

  • @smart123735
    @smart123735 11 місяців тому +1

    നാസയുടെ X59 supersonic വിമാനത്തിനെകുറിച്ചു ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു

  • @abhinandrajendran9753
    @abhinandrajendran9753 11 місяців тому +3

    Aneeshetta polichu especially aa physics class i love it Never better

  • @ajithd100
    @ajithd100 10 місяців тому +1

    Well explained the 48V architect and fly by steer in a comprehensive manner. Thanks

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 9 місяців тому

    Meteor misilene patiyo allengil indiayude Astra misilene kuricho oru VDO idamo

  • @prasadreal
    @prasadreal 10 місяців тому +2

    Thanks, very informative

  • @SreehariVariar
    @SreehariVariar 11 місяців тому +2

    Although they announced 3 mm thickness at unveil, now they are using relatively thinner panel around 1.8 - 2.4 mm if I recall correctly. This is mentioned in many videos.

  • @user-py5oq3of8d
    @user-py5oq3of8d 11 місяців тому +3

    Adutha book ezhuthaney❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 місяців тому

      ❤️❤️❤️

    • @ismailsettu4516
      @ismailsettu4516 11 місяців тому

      പിന്നേ... ഉറപ്പായും. എന്നിട്ട് വേണ്ടേ Subscribers നെ വീണ്ടും ഊമ്പിക്കാൻ.
      ഊമ്പിക്കൽ ഏറ്റ് വാങ്ങാൻ subscribers ൻറെ ജീവിതം പിന്നെയും ബാക്കി

  • @spacex9099
    @spacex9099 6 місяців тому

    Cybetruck inte body material starship il use cheiyunna stainless steel anenne ane ketitullathe

  • @jikkyethomas7556
    @jikkyethomas7556 7 місяців тому

    Chetta Volkswagen car history video cheyamo

  • @Rahulmm93
    @Rahulmm93 10 місяців тому

    Northop YF23 ye kurich oru detailed video cheyyanam. F22 raptor ayi comparison um. Enthkond ath senayude bagamayilla enathum oke adangunna oru detailed review. Athpole thane su57 felon nte yum.

  • @sgnair6913
    @sgnair6913 11 місяців тому +1

    Excellent information and presentation 😊

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 10 місяців тому

    Nalla avatharanam...it was informative for me even though I heard many videos regarding Tesla Cyber Truck.💞👍👍

  • @sanuvarghese1894
    @sanuvarghese1894 9 місяців тому

    Magna Tesla kku parts supply ചെയ്യുന്നുണ്ട്.

  • @kannannarayanansix
    @kannannarayanansix 11 місяців тому +1

    Great explanation👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @CyrusJ
    @CyrusJ 8 місяців тому

    Good one bro… another great idea from Tesla…❤

  • @pillaveed
    @pillaveed 11 місяців тому +2

    24 volt tried by many manufacturers partially including Leyland in the past.

  • @thoufeeqakb3105
    @thoufeeqakb3105 11 місяців тому +1

    V 280 valor viedio cheyyo. Malayalathil idhinte viedio aarum cheydhadhay kittunnilla😢

  • @sajus7244
    @sajus7244 11 місяців тому +1

    Chetta F-15 eagle ne kurichu oru video idamo.. orupad comment cheythittund . But no reply

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 10 місяців тому +1

    ഇഹാലോകവാസം വെടിയാൻ കാത്തിരിക്കുന്ന പപ്പടങ്ങൾ...... ശൂ ശൂ കീ 😢

  • @Vipin-km3pe
    @Vipin-km3pe 11 місяців тому +2

    വലിയ ട്രക്കുകളിൽ 24VDC ഉപയോഗിക്കുന്നു. രണ്ടു 12VDC ബാറ്ററികൾ.

  • @Davinci__733
    @Davinci__733 11 місяців тому +8

    Waiting for JDM & Euro cars video 😇

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 місяців тому +3

      Working on it ❤️❤️❤️👍

    • @Davinci__733
      @Davinci__733 11 місяців тому

      @@SCIENTIFICMALAYALI ഓഹ്! അത് കേട്ടാൽ മതി 🤩😁

  • @malayaleesin
    @malayaleesin 10 місяців тому

    I think Audi A8 and some Mercedes models already using 48v circuit. Tesla is not the first vehicle

  • @sebinsk
    @sebinsk 10 місяців тому

    . BOSE 48 v Battery ആക്കുമ്പോൾ
    Battery യുടെ വലിപ്പം കൂടില്ലേ?
    ഒപ്പം ഭാരവും

  • @gobliny1194
    @gobliny1194 11 місяців тому +6

    Waiting for JDM cars ഇച്ചാച ❤️

  • @tencyterry9190
    @tencyterry9190 11 місяців тому +2

    Good presentation. Good effort..❤

  • @777roshen
    @777roshen 11 місяців тому +1

    You are awesome!! Great presentation

  • @Virgin_mojito777
    @Virgin_mojito777 11 місяців тому +14

    Steel ഉരുക്കി കുറച്ചു chromium ചേർത്താൽ മതി... പിന്നെ ഷീറ്റ് വളക്കുന്ന സ്ഥലത്തു നിക്കും..

    • @sukeshford2013
      @sukeshford2013 11 місяців тому +2

      😁 tesla verum theppa . Apple phone pole 2year use chaith valich eriyendi varum oru tesla car car undakn example 50000 ok rate varu avr sale cheyauna 3lakh price a nala profita iphone agana thane . Tesla repair cheyan complecated a complete software a . oru hakker kayaria world compete car stop akkan sadikum 😁 iphone updation vannu phone complate akunapole

    • @CyrusJ
      @CyrusJ 8 місяців тому +1

      @@sukeshford2013uvvvaaa…athu konde Tesla & Apple company pootti poi…😂 🙏

  • @vishnumtm
    @vishnumtm 11 місяців тому +1

    Watched a lot of videos about cybertruck but this info is very new to me and detailed as well

  • @India20504
    @India20504 11 місяців тому +1

    Waiting For JDM And Euro Cars Video🧡

  • @praveenjoseph451
    @praveenjoseph451 10 місяців тому

    Super stallion, venom cobra helicopter videos cheyyamo?

  • @sathyanathanmenon7778
    @sathyanathanmenon7778 8 місяців тому

    Good info. One small correction. Its equipment not equipments. :)

  • @teju1245
    @teju1245 11 місяців тому +2

    Hello, Can u tell about your job?

  • @babuzionbabuzion2639
    @babuzionbabuzion2639 10 місяців тому +1

    നിങ്ങളുടെ ഗിവ് എവെ ചലഞ്ചിൽ ആരാണ് വിജയിച്ചതു് ഞാനും നിങ്ങളുടെ ഒരു ടെസ്റ്റ് ബുക്ക് വാങ്ങിയ ആളാണ്....... നിങ്ങളുടെ ആദ്യ ബുക്ക് എന്ന നിലയിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല എന്നാലും പുസ്തക രചനയിൽ കൂടുതൽ ജാഗ്രത പാലിക്കുക .. പുസ്തക രചനയിൽ വാക്കുകൾക്ക് അതീതമായ വൈഭവം ലഭിക്കുന്നതിനുവേണ്ടി ഓഷോ രജനീഷ് പുസ്തകങ്ങൾ , ഓ വി വിജയൻറെ പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതു് വളരെ ഉത്തമമായിരിക്കും..

  • @Astroboy66
    @Astroboy66 11 місяців тому

    Tesla Cyber truck is Revolutionary change in automobile industry❤❤❤

  • @thoufeeqakb3105
    @thoufeeqakb3105 11 місяців тому +4

    അനീഷേട്ടാ ഒരു ആഴ്ച്ച 2 വീഡിയോ ങ്കിലും വേണം🎉

  • @kjgaming7365
    @kjgaming7365 11 місяців тому +1

    Porsche 911 have only 300 bhp but cyber track inn base model inn 600 bhp how it's compair minimum porche turbo or gt3 Rs engilum vende

    • @karthikm7063
      @karthikm7063 11 місяців тому +1

      Actually cyber truck didn't beat porsche . It didn't fully run a quarter mile 😅 .

    • @kjgaming7365
      @kjgaming7365 10 місяців тому

      Porsche the ultimate track weapon

  • @PrasannaKumarAdhur
    @PrasannaKumarAdhur 11 місяців тому +1

    "Anyagraha jeevi maranuvechad" polich😂

  • @abincr9126
    @abincr9126 11 місяців тому

    Fn f2000 gun video cheyamo

  • @nithinmohan9176
    @nithinmohan9176 10 місяців тому

    Toyota mega cruiserine patti oru video cheyyaavo please valare kurach video maathre athine patti kandittullu athil thanne malayalathil illaann thanne parayaam soo please do it, english ariyaathondonnum alla malayalathil chettante voice il kelkkaan oru aagraham

  • @sajimakkan3523
    @sajimakkan3523 11 місяців тому

    brother, ജനാലകൾ കിട്ടി.വായന തുടരുന്നു.

  • @Kiran.Nair.
    @Kiran.Nair. 10 місяців тому

    Review start here 4:44

  • @kevinkurian9456
    @kevinkurian9456 11 місяців тому

    Oru sniper guninta video chayuvo?

  • @sukeshford2013
    @sukeshford2013 11 місяців тому +1

    Bentley gt wiring harnes total length 2km 😁 2battery und . Heavy size wire 👍👍

  • @abinjosephabrahamedappadiy3057
    @abinjosephabrahamedappadiy3057 10 місяців тому

    Can you do a video about
    "ANTONOV AN 225 MRIYA "

  • @Sfgsscd
    @Sfgsscd 10 місяців тому

    Extream car simulator game ൽ cybertruck പണ്ടേ ഉണ്ട്

  • @manukarthik3332
    @manukarthik3332 11 місяців тому

    Su57 നെ കുറിച്ച് video ചെയ്യാമോ??

  • @FieldsAndCrafts
    @FieldsAndCrafts 11 місяців тому

    kalyani mvp ye kurich oru video cheyyaamo

  • @Gokulnadhnk
    @Gokulnadhnk 10 місяців тому

    Not the first production vehicle to apply steer by wire. Lexus RZ already did that year ago..

  • @bhaaratheeyan
    @bhaaratheeyan 10 місяців тому

    Watts (വാട്ട്) volt (വോൾട്ട് ) വ്യത്യാസം ദയവായി ശ്രദ്ധിക്കുമല്ലോ

  • @udeeshputhusseriyil4663
    @udeeshputhusseriyil4663 11 місяців тому

    അനീഷേട്ടാ... അശോക ലൈലാൻഡ്.. ഒരു വീഡിയോ ചെയ്യാമോ.. 🙏പ്ലീസ്

  • @mohammedsaid1597
    @mohammedsaid1597 11 місяців тому

    Bro oru doubt tata vandi nalla strong anallo crumb zone ellalo pakshe safteyum undu strongum anu safteyym undu eth enghane sadhikunnu

  • @rafeequepaloli6353
    @rafeequepaloli6353 10 місяців тому

    Wow Good information great thank you 👍

  • @zairahshome5780
    @zairahshome5780 11 місяців тому +1

    🎉🎉❤Congratulations to all winners..🎉🎉🎉🎉🎉🎉🎉

  • @shibilkp2614
    @shibilkp2614 11 місяців тому

    Instead of 0.3 mm , 3 mm use chaythal weight nallonam kudoole

  • @hariprasad69696
    @hariprasad69696 10 місяців тому

    1937 Portugese mauser Kar98k inte video cheyumo ❤

  • @Gokul.L
    @Gokul.L 11 місяців тому +1

    Please explain BYD cars

  • @SreehariVariar
    @SreehariVariar 11 місяців тому

    You are alluding to Cybertruck now having effective crumble zone. You know that current Tesla models are the safest car on the earth right? So, you know their priorities even though the Cybertruck specific safety ratings.

  • @Dinz4646
    @Dinz4646 11 місяців тому

    Ee video yil giveaway patty onnum paranjillallo🤔. Gift okke kodutho

  • @sukeshford2013
    @sukeshford2013 11 місяців тому

    Bro range rover aston martin benz ok 48v system varunud

  • @moto-doc
    @moto-doc 11 місяців тому

    Concept കണ്ട അന്ന് മുതൽ ഈ പുല്ല് ഇറക്കല്ലേ എന്നായിരുന്നു പ്രാർത്ഥന

  • @akhilnaths5035
    @akhilnaths5035 11 місяців тому

    Aneesh bro after a long time❤

  • @gamesfood
    @gamesfood 10 місяців тому

    Cyber truck ൽ tesla logo പോലും use ചെയ്തിട്ടില്ല ആകെ 1000 എണ്ണം മാത്രമേ ഇറക്കു ഒരു മോഡലിൽ അതിനു ലക്ഷക്കണക്കിന് ആവശ്യക്കാർ വരും.. വാങ്ങിയ 1000 പേരവും പിന്നെ ആ വണ്ടിക്ക് മൂല്യം നിർണയിക്കുക.. Tesla യോടൊപ്പം ഉപപോക്തവും ക്യാഷ് ഉണ്ടാക്കുന്നു. പല ലക്ഷ്റി വാച്ചു പോലെ

  • @IndefiniteIndian
    @IndefiniteIndian 4 місяці тому

    DMC DeLorean was the first SS body panel car

  • @abhirami2255
    @abhirami2255 10 місяців тому

    Audio quality കുറവാണ് bro

  • @rajeeshk.r6396
    @rajeeshk.r6396 11 місяців тому

    Scientific session about Tesla

  • @whitemusicdj
    @whitemusicdj 11 місяців тому

    oru samshayam ithrayum safety ind ithellam nmku hack aakan pattille ithile technology

  • @lifegambler2000
    @lifegambler2000 11 місяців тому

    Hayabuza vedio cheyyumo

  • @faslurahman473
    @faslurahman473 11 місяців тому

    അനീഷേട്ടാ നമ്മുടെ യു റാൾ

  • @jomonjohn6487
    @jomonjohn6487 10 місяців тому

    Thanks for the video

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 11 місяців тому +1

    അപ്പോൾ മൊട്ട സാറിന്റെ ഭാഷയിൽ പറഞ്ഞാൽ Cyber Truck market ൽ കേറി കത്തിയാൽ മറ്റുള്ള pick up ട്രക്കുകൾ ഒക്കെ *ഈയാം പാറ്റകളായി മാറും....*
    😅👍
    ❤️

    • @earnesttomjoseph
      @earnesttomjoseph 11 місяців тому

      Veruthe aan. Ee thavana north americayil thanupp kooduthal aan. Michigan north dakota okke -30 -45 vare okke thanupp undaakunnund. Thanupp aayi kazhinjaal already battery last cheyyilla. Pinne heater koode use cheyyumbo range nalla pole kurayum. Road muzhuvan snow aayath kond kooduthal samayam edukkum travel cheyyaan. Superchargers freeze aakum. Kazhinja divasam newsil kandirunnu kure electric vehicles stranded aayi kidakkunnu enn. Pinne normally oru tesla motor 200000miles okkeye last cheyoo. Ath petrol vandikale vech theere durability kuravaan. Ev varunnen munne vanna technology aan hybrid. Ath kandupidichath toyota avarde priusil aan. Ennittum avar ithu vare oru full elevandi itakkatath avarde reliability reputation pokum enn vechitt aan. Kure varsham koode edukkum ev reliabile aakaan.

  • @cutandcreatetroll6904
    @cutandcreatetroll6904 10 місяців тому

    Ah stier by wire bmw nerathe undakiyitt unde

  • @mathewsjacob390
    @mathewsjacob390 10 місяців тому

    Make a video about Japanese sports car ❤

  • @amalgeorge6589
    @amalgeorge6589 11 місяців тому

    Avarthana virasath

  • @athulmohanan1760
    @athulmohanan1760 11 місяців тому

    Aashane presentt❤

  • @Kaniyankunnubro
    @Kaniyankunnubro 10 місяців тому

    ഏതാ ഈ കാർ പറക്കുമോ..

  • @sirajudeenzein7428
    @sirajudeenzein7428 11 місяців тому

    Carwow youtube channelil kandu cyber truck full power.

  • @TonyStark-bw9kw
    @TonyStark-bw9kw 11 місяців тому

    Adipoly topic❤❤❤❤❤❤❤❤

  • @deepubabu3320
    @deepubabu3320 11 місяців тому

    Good video ❤❤❤

  • @devanr9944
    @devanr9944 11 місяців тому

    Sir pls do a video on dodge challenger
    End of an era🥲