രാത്രിയിൽ വീഡിയോ ഇട്ടാൽ കാണില്ലെന്നു കരുതിയോ എന്റെ കള്ള മൊട്ട ചേട്ടാ ഇത് എത്രയെത്ര കമന്റ്‌സ്ന്റെ പിന്നെ എന്റെ എത്ര നാളത്തെ കാത്തിരിപ്പ് ആണെന്ന് അറിയോ ഓപ്പറേഷൻ തണ്ടർ ബോൾട്ട് 🥰😍😍😍
The greatest commando operation was St Nazaire raid by British Commandos. Rescue missions and other operations that changed the course of war are different
Mossad നെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു... എന്തായാലും കേൾക്കാൻ താത്പര്യം ഉള്ള വിഷയമാണ് MOSSAD.. പ്രത്യേകിച്ച് ചേട്ടൻ വിവരിക്കുമ്പോൾ... Thanks
Super video.ഈദി അമീനും യാസർ അറാഫത്തും തമ്മിൽ സുഹൃത്തുക്കളായകഥ വളരെ രസകരമാണ്.ലോകനേതാക്കളുടെ മുമ്പിൽ ഉഗാണ്ടൻ മിലിറ്ററി നടത്തിയ ശക്തി പ്രകടനം എട്ടുനിലയിൽ പൊട്ടി.ട്രെയിനിങ് നിലവാരം ഇല്ലാത്ത പട്ടാളക്കാരും ജാംബവാൻറെ കാലത്തെ യുദ്ധോപകരണങ്ങളും ആസൂത്രണത്തിന്റെ പോരായ്മയും പരാജയ കാരണമായി തീർന്നു.അന്ന്എല്ലാവരും ഈദി അമീനെ നോക്കി ചിരിച്ചു. എന്നാൽ യാസർ അറാഫത്ത് മാത്രമാണ് ഇദി അമീനെ പ്രശംസിച്ചത്.അക്ഷരാർത്ഥത്തിൽ ഈദി അമീന്റെ ഹൃദയം യാസർ അറാഫത്ത് ഹൈജാക്ക്ചെയ്യുകയായിരുന്നു.അതിൻറെ പരിണിതഫലമാണ് ഈഹൈജാക്ക്
ഞാൻ ഉഗാണ്ടയിൽ എൻറെബേയിലാണ് ജോലി ചെയ്യുന്നത് വെടിവെപ്പുനടന്ന പഴയറൻവേയും വെടികൊണ്ട കെട്ടിടെങ്ങളും ഇപ്പോളും ഉണ്ട് ഇപ്പോൾ അവിടെം UN ആണ് ഉപയോഗിക്കുന്നത്....
പലതവണ കേട്ട കഥ.. എങ്കിലും വളരെ അടുപ്പമുള്ള നമ്മുടെ സ്വന്തക്കാരനായ ഒരു ചേട്ടൻ കഥപറഞ്ഞു തരും പോലെ ലളിതവും വ്യക്തവും ആയ അവതരണം ... 👌🏼 പിന്നെ "BARRETA " Pistol നെ പറ്റി video ഇടാൻ മറക്കല്ലേ 🙂👍🏼
വളരെ വളരെ നന്ദി സാർ,,ഞാൻ ക്രോപ് സർക്കിൾ നേ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എന്നും എന്‍റെബെ ഓപേറേഷൻസ് നേ പറ്റിയും വീഡിയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു,ക്രോപ് സർക്കിൾ ന്റെയും video കാണാൻ ആഗ്രഹിക്കുന്നു
അങ്ങനെ പറഞ്ഞാൽ എങ്ങനാ. Terrorism എന്നൊക്കെ പറഞ്ഞാൽ ഞമ്മടെ ആൾക്കാരാണ് അതിനു മുൻപിൽ. അവലും മലരും കുണ്തുറക്കവും കൊണ്ട് ബോംബ് ഉണ്ടാക്കാൻ ഞമ്മന്റെ ആള്കാര്ക്ക് കഴിയും
വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാവുന്ന ഒരു വിഷയം താങ്കൾ മോശമാക്കി കളഞ്ഞു... പ്രത്യേകിച്ച് അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ഉഗാണ്ടയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്ന ആ പ്രായം ചെന്ന സ്ത്രീയുടെ കാര്യം താങ്കൾ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല... അതൊക്കെ ഈ സംഭവത്തിലെ വളരെ ഹൃദയഭേദകമായ കാര്യങ്ങളാണ്..
*Operation Nimrod* done by British Special Air Service (SAS).The Iranian Embassy siege took place from 30 April to 5 May 1980, after a group of six armed men stormed the Iranian embassy on Prince's Gate in South Kensington, London.
Adipoli story aan ith... Ente cheruppa kalath Indian Air Force officer aaya achante kathakalil munn nirayil kathhi thilangiya oru katha aarnu Israel nadatiya ee operation.. aa katha chetante shailiyil kudi onn kettu kalayam, scene aayirikum 🥰 kelkatte!! 👌
There is correction. Entebbe airport wasn't built by Israelis. They got the aerial shots for planning by a mosad agent who flew in from Nairobi, took the aerial shots and landed for fuel in Entebbe to have a closer look at the Airport. I live in Entebbe and work in the Airport. The Air France plane is still here.
സത്യം പറയൂ ഭായി നിങ്ങൾ അജിത് ഡോവൽൻറെ ആരായിട്ട് വരും..... 😉🙏 നമിച്ചു ... വളരെ നന്നായി ഹോം വർക്ക് ചെയ്ത് ഉണ്ടാക്കുന്ന ഓരോ എപ്പിസോഡും വളരെ മികച്ചതാണ്. ഇടക്ക് ഉള്ള ആ ഉപദേശവും നന്നായി ഓരോന്നിലും അതാത് വിഷയത്തിൽ ഇന്ത്യ എവിടെ നിൽക്കുന്നു എന്നതിനെ കുറിച്ച് അല്പം വിശദമാക്കാൻ സമയം കണ്ടെത്തും എന്ന് കരുതുന്നു. (ലാഗ് ആവും എന്ന ആശങ്ക വേണ്ട കിടു ഫ്ലോ ആണ് വിവരണങ്ങൾക്ക്!!!)
The greatest commando operation was the St Nazaire raid by British commandos by destroying the drydock at St Nazaire in Nazi occupied France thus destroying a safe base for operation and maintenance of battleships Bismarck and Tirpitz on the Atlantic coast. This forced the Kreigsmarine to operate the capital ships from German coast alone where they can be easily tracked by Royal Navy intelligence because of lack of access to open sea. Hitler was forced to hide Tirpitz in the fjords of Norway throughout the war. If St Nazaire was there German battleships can easily attack Atlantic convoys , comeback safely, refuel, rearam and repaired without going back to German waters which is dangerous because they cannot do it without escaping from the eyes of British home fleet.
ഇസ്രായേൽ തങ്ങളുടെ കമാൻഡോ oprrationu പോകുന്നതിനു മുൻപ്..വിലാപങ്ങളുടെ മതില്ലിൽ പോയി..ദൈവത്തോട് നിലവിളിച്ചിട്ട് ആണ് പോകുന്നത്...അവൻ്റെ മുൻപേ പോകുന്നത്.. ഇസ്രയേലിൻ്റെ ദൈവം ആണ്...മല്ലനായ ഗോലിയാതിനെ..ബാലനായ ദാവീദിൻ്റെ കയ്യിൽ ഏൽപ്പിച്ച ഒരു ദൈവം...❤🇮🇱
Presentation Nce. Vivaranam kettirunnu time poyatharanjilla. Am always excited to see Israels military Action. If possible Aneesh etta chetta Do a video about Six Day War with Generally unknown informations.
ഞാൻ NSG il 3 yeqr ഉണ്ടായിരുന്നു..ഇന്നും ഈ operatiin ൻ്റെ debreifing പഠിക്കാൻ ഉണ്ട്..traing ടൈം il
👍
Which regiment ?
@@alenkanton52 SAG
@@Sajith8271-w6i അതല്ല, 🙏🏻 home regiment ആണ് ഉദ്ദേശിച്ചത് !
@@alenkantonretired. From 12 para sf ..mother unit Madras regt.
♥️ മോസ്സദ് ഒരു കില്ലാടി തന്നെ..!!
❤
❤️
1976.ൽ ഇതാണെങ്കിൽ ഇന്നത്തെ ഇസ്രായേൽ 💪💪💪.
Most powerful
@@anupaul6548 അബ്രഹത്തിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം
അമേരിക്ക പോലും ഭയക്കും
@@sebastian123em8 adalle amaerica avaude mekkatu keran pokathadu
@@midhunt.b1234True. 🙏
പല കഥകളിലും സിംപിൾ ആക്കികാണിച്ച ഈ സംഭവം ഒരു വലിയ യുദ്ധം ആയിരുന്നെന്ന് ഇപ്പോളാണ് മനസിലാകുന്നത്...🙏.
എന്നും വീരകഥകൾ വീരന്മാർക്ക് സ്വന്തം..ജൂതനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ❤❤❤
😂
India❤️
@@rahees9102 kundante rodanam😂😂😂
@@marykutty-bh2dj nente thanda
രാത്രിയിൽ വീഡിയോ ഇട്ടാൽ കാണില്ലെന്നു കരുതിയോ എന്റെ കള്ള മൊട്ട ചേട്ടാ
ഇത് എത്രയെത്ര കമന്റ്‌സ്ന്റെ പിന്നെ എന്റെ എത്ര നാളത്തെ കാത്തിരിപ്പ് ആണെന്ന് അറിയോ ഓപ്പറേഷൻ തണ്ടർ ബോൾട്ട് 🥰😍😍😍
😍😆😆😆
❤️
Wow....എജ്ജാതി രോമാഞ്ചം....ഇസ്രായേൽ എന്ന സുമ്മാവാ...🔥🔥🔥
എന്നാലും ജോനാഥാൻ നെതന്യാഹു shoot out ഇൽ കൊല്ലപ്പെട്ടു എന്നത് വിഷമകരം ആയിരുന്നു....😔
Brother of former Israeli prime minister Benjamin Netanyahu
ഇന്ത്യ നടത്തിയത് ആയിരുന്നു എന്കിൽ ഇപ്പോ തെളിവുകൾ ചോദിച്ചു പപ്പു മാർ വന്നേനെ...
ആ ത്യാഗത്തിന്റെ അഗ്നിയിൽ നിന്നാണ് ബെൻജമിൻ നേതാന്യാഹു ഉണ്ടായത്. അദ്ദേഹത്തിന്റെ സൈന്യത്തിന്റെ എല്ലാ പ്രവർത്തികളോടും യോജിക്കാൻ. പറ്റില്ല എങ്കിലും.
@@philipvarghese2366
ഭീകരവാദികളോട് 💥 ഭീകരത
#TerrorONTerror
ഞായറാഴ്ച രാത്രികളെ പുതിയ പുതിയ അറിവ് പകരുന്ന രാത്രി ആകാൻ നമ്മുടെ അച്ചായൻ എത്തിക്കഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളെ
Almost perfect ആയിരുന്ന operation ആയിരുന്നു എന്ന ഞാൻ വിചാരിച്ചത്... ഒരു യുദ്ധം ആയിരുന്നു എന്ന് അറിഞ്ഞില്ല....എന്തായാലും വിവരണം പൊളി
Commando operations ഇത്ര successful ആയി ചെയ്യാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തേ ഇസ്രായേലിന്റെ എക്കാലത്തെയും മികച്ച ഓപ്പറേഷൻ
1
The greatest commando operation was St Nazaire raid by British Commandos. Rescue missions and other operations that changed the course of war are different
L
Mossad നെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു... എന്തായാലും കേൾക്കാൻ താത്പര്യം ഉള്ള വിഷയമാണ് MOSSAD.. പ്രത്യേകിച്ച് ചേട്ടൻ വിവരിക്കുമ്പോൾ... Thanks
യെസ്...
മോസ്സാദ്,RAW, ISI
ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും വേറെ ഒരു ആംഗിൾഇൽ ഇതിനെ അവതരിപ്പിച്ച രീതി... സൂപ്പർ... അതാണ് Scientifi Malayali...😎
Super video.ഈദി അമീനും യാസർ അറാഫത്തും തമ്മിൽ സുഹൃത്തുക്കളായകഥ വളരെ രസകരമാണ്.ലോകനേതാക്കളുടെ മുമ്പിൽ ഉഗാണ്ടൻ മിലിറ്ററി നടത്തിയ ശക്തി പ്രകടനം എട്ടുനിലയിൽ പൊട്ടി.ട്രെയിനിങ്
നിലവാരം ഇല്ലാത്ത പട്ടാളക്കാരും ജാംബവാൻറെ കാലത്തെ യുദ്ധോപകരണങ്ങളും ആസൂത്രണത്തിന്റെ പോരായ്മയും പരാജയ കാരണമായി തീർന്നു.അന്ന്എല്ലാവരും ഈദി അമീനെ നോക്കി ചിരിച്ചു. എന്നാൽ യാസർ അറാഫത്ത് മാത്രമാണ് ഇദി അമീനെ പ്രശംസിച്ചത്.അക്ഷരാർത്ഥത്തിൽ ഈദി അമീന്റെ ഹൃദയം യാസർ അറാഫത്ത് ഹൈജാക്ക്ചെയ്യുകയായിരുന്നു.അതിൻറെ പരിണിതഫലമാണ് ഈഹൈജാക്ക്
ഈ ഓപ്പറേഷനെ പറ്റി കുറെ കെട്ടിട്ടുണ്ടെങ്കിലും, ഇത് ഭയങ്കര ഡീറ്റൈൽ ആയി ചേട്ടൻ പറഞ്ഞു 👏🏻👏🏻👏🏻
ഞാൻ ഉഗാണ്ടയിൽ എൻറെബേയിലാണ് ജോലി ചെയ്യുന്നത് വെടിവെപ്പുനടന്ന പഴയറൻവേയും വെടികൊണ്ട കെട്ടിടെങ്ങളും ഇപ്പോളും ഉണ്ട് ഇപ്പോൾ അവിടെം UN ആണ് ഉപയോഗിക്കുന്നത്....
❤️
ചേട്ടന്റെ ചില വാക്കുകളിൽ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള ചില പ്രചോദനങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്
പലതവണ കേട്ട കഥ..
എങ്കിലും വളരെ അടുപ്പമുള്ള നമ്മുടെ സ്വന്തക്കാരനായ ഒരു ചേട്ടൻ കഥപറഞ്ഞു തരും പോലെ ലളിതവും വ്യക്തവും ആയ അവതരണം ... 👌🏼
പിന്നെ "BARRETA " Pistol നെ പറ്റി video ഇടാൻ മറക്കല്ലേ 🙂👍🏼
Love you Man❤️
Me too brother 🙂👍🏼
Keep goin..
Don't forget to put "BARRETA"
Sathyam
@@SCIENTIFICMALAYALI ഇനി അടുത്തത് qassim soleimani യെ കൊല്ലാൻ ഉപയോഗിച്ച drone നെ കുറിച്ചുള്ള വിവരണം ഇടാമോ
Excellent video, keep it up .
ഇസ്രയേൽ 😻🔥 ആണ്കുട്ടികളുടെ നാട് ✨❤️
അപ്പൊ എന്റെ ഇന്ത്യയോ 🥰😍
KoppileNadu,iranodeMuttumpolariam...
Operation finale movie poi kanu.... Israel germen Adolf eichmanne kidnap cheyuna scene from argentina
Israel nte munnil india verum pull aaaan
atenthaa avide penkuttikal ille.. aivuthee penpillerum ith pole mass aanu . chankoottam ollavarde naad
പണ്ട് സഫാരി ടിവി യിൽ ഇതിൻ്റെ documentary കണ്ടിരുന്നു...video 💥
ഇസ്രയിൽ ജനത ജീവൻ നിലനിർത്താൻ ഒരുപാട് കഷ്ടതകൾ അനുഭവിച്ചുട്ടുണ്ട് അതിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അവരുടെ മനോവീര്യം,
😢😢😢🎉🙏
വളരെ വളരെ നന്ദി സാർ,,ഞാൻ ക്രോപ് സർക്കിൾ നേ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എന്നും എന്‍റെബെ ഓപേറേഷൻസ് നേ പറ്റിയും വീഡിയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു,ക്രോപ് സർക്കിൾ ന്റെയും video കാണാൻ ആഗ്രഹിക്കുന്നു
സൈന്യങ്ങളുടെ ദൈവമായ യോഹവയാണ്
ഇസ്രേയലിന്റെ ബലം. ഇതു സത്യമാണ്.ചരിത്രത്തിൽ ഇടപെടുന്ന ദൈവം
അവന്റെ നാമത്തിന്റെ സ്തുതി എന്നുമുണ്ടാകും
ഇന്നും അതു തുടരുന്നു
ഇത് എവിടെ ആയിരുന്നു ആളെ കാണാൻ ഇല്ലാത്തപ്പോൾ എല്ലാരേം കൂട്ടി അങ്ങോട്ട് വരാൻ ഇരിക്കാൻ ആയിരുന്നു...💕💕
ഒരുപാട് ഒരുപാട് കേട്ട കഥ. പക്ഷെ അതെ...കഥ നിങ്ങൾ പറയുന്നത് കേൾക്കാൻ മറ്റൊരു രസമാണ്😊.
വ്യക്തമായ രണ്ട് ഉപദേശങ്ങൾ തന്നതിന് നന്ദി ✌️🥰
തീവ്രദികളുടെ പേടി സ്വപ്നം.. India ❤️ഇസ്രായേൽ........ 😍
ശരിയാണ് തുറമുഖം നാടിൻെറ നന്മക്ക് ആണ്
Bjp ullath komdanu...❤ khamgress palastne thevravadekal k support 😂
```Osama bin Laden``` നെ പഞ്ഞിക്കിട്ട കഥ കൂടി വേണം!
😂😂
അങ്ങനെ പറഞ്ഞാൽ എങ്ങനാ.
Terrorism എന്നൊക്കെ പറഞ്ഞാൽ ഞമ്മടെ ആൾക്കാരാണ് അതിനു മുൻപിൽ. അവലും മലരും കുണ്തുറക്കവും കൊണ്ട് ബോംബ് ഉണ്ടാക്കാൻ ഞമ്മന്റെ ആള്കാര്ക്ക് കഴിയും
Savarkar shoo nakkiya story 🤣😂
@@ot2uv വാരിയം കുണ്ടൻ ചെരിപ്പ് നക്കിയ കഥയും
ബാഗ്ദാദിയെ പേപ്പട്ടി കടിച്ചു കുടഞ്ഞ പന്നിയെ ചത്ത സംഭവം കൂടി പറയണം
വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാവുന്ന ഒരു വിഷയം താങ്കൾ മോശമാക്കി കളഞ്ഞു... പ്രത്യേകിച്ച് അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ഉഗാണ്ടയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്ന ആ പ്രായം ചെന്ന സ്ത്രീയുടെ കാര്യം താങ്കൾ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല... അതൊക്കെ ഈ സംഭവത്തിലെ വളരെ ഹൃദയഭേദകമായ കാര്യങ്ങളാണ്..
ചേട്ടാ 1971 ലെ അമേരിക്കയുടെ 7ആം കപ്പൽപട ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പിൻവലിഞ്ഞു ഓടിയ കഥ ഒന്ന് ചെയ്യാമോ.....
അത് പോലെ 62 ഇൽ ചൈന ആർമിയെ കണ്ടിട്ട് പുറം തിരിഞ്ഞോടിയ സംഭവവും വേണം.
tnkz anish brhh💕👀
ഒരു മോട്ടിവേഷൻ വീഡിയോ കണ്ട ഫീൽ... നന്നായിട്ടുണ്ട് ബ്രോ..
I feel this video like watching @Juliusmanul's history 🤗🤗
*Operation Nimrod* done by British Special Air Service (SAS).The Iranian Embassy siege took place from 30 April to 5 May 1980, after a group of six armed men stormed the Iranian embassy on Prince's Gate in South Kensington, London.
Paaap
Paaap
ഒരു സിനിമ കാണുന്ന പോലെ കഥ മുഴുവൻ കേട്ടിരുന്നുപോയി ❤👌
Atrak 😂pora eyale parayan kollilllaaa
വളരെ വിശദമായ അവതരണം.
അഭിനന്ദനങ്ങൾ..
Operation Blue Starine Kurich oru video cheyyamo
Adipoli story aan ith... Ente cheruppa kalath Indian Air Force officer aaya achante kathakalil munn nirayil kathhi thilangiya oru katha aarnu Israel nadatiya ee operation.. aa katha chetante shailiyil kudi onn kettu kalayam, scene aayirikum 🥰 kelkatte!! 👌
There is correction. Entebbe airport wasn't built by Israelis. They got the aerial shots for planning by a mosad agent who flew in from Nairobi, took the aerial shots and landed for fuel in Entebbe to have a closer look at the Airport. I live in Entebbe and work in the Airport. The Air France plane is still here.
ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ് ആണ് 🙌 🥳
thanks bro❤❤❤
Pala thavanna ethu kettittu und but ..ee chanel varubol kandillegil Sheri avilla .. super video
Fantastic dear.... കാണാൻ വൈകി... Attack ഹെലികോപ്റ്ററിന്റെ ..... ഒരു സെക്കന്റ് എപ്പിസോഡിനായി കാത്തിരിക്കുന്നു...
Super selection.. Vere aalukal cheytha vedios kanditund.. Ennalum to watch on your style❤
ഒരു ബോംബ് രണ്ടു ബോംബ്.....💥💥💥💥💥
ചറപറാ ബോംബ് 😂
വല്ലാത്തൊരു കഥ. കേട്ടാലും കേട്ടാലും മതിവരാത്ത
പലതവണ കേട്ട കഥ ആണേലും ഇദ്ദേഹം പറയുമ്പോൾ അതൊരു വേറെ feela🥰🥰🥰🥰🥰
❤️❤️❤️
കാത്തിരിക്കയായിരുന്നു 😍😍😍
Presentation valare rasakaram aanu brother,
Edaykoke oru cherupunchiri illathe kelkan pattilla vakkukal, natural👍❤️❤️❤️
My all time fav movies. 7days in Entebbe. Munich 🔥
Thank you. Operation khukri by India was a very successful operation. Please do a video on it.
സത്യം പറയൂ ഭായി നിങ്ങൾ അജിത് ഡോവൽൻറെ ആരായിട്ട് വരും..... 😉🙏
നമിച്ചു ... വളരെ നന്നായി ഹോം വർക്ക് ചെയ്ത് ഉണ്ടാക്കുന്ന ഓരോ എപ്പിസോഡും വളരെ മികച്ചതാണ്. ഇടക്ക് ഉള്ള ആ ഉപദേശവും നന്നായി
ഓരോന്നിലും അതാത് വിഷയത്തിൽ ഇന്ത്യ എവിടെ നിൽക്കുന്നു എന്നതിനെ കുറിച്ച് അല്പം വിശദമാക്കാൻ സമയം കണ്ടെത്തും എന്ന് കരുതുന്നു.
(ലാഗ് ആവും എന്ന ആശങ്ക വേണ്ട കിടു ഫ്ലോ ആണ് വിവരണങ്ങൾക്ക്!!!)
Vallathoru katha varan wait cheyunnapole ingerde video kkum katta waiting ahn ipo. 👍🏻
Chetta.... nigal powliyanu detailing oru rekshyaum ella even strategy of out of the box and senario of operations
Bro Good its very informative waiting for the next one thanks in advance
Wait ചെയ്തിരിക്കുവായിരുന്നു
The greatest commando operation was the St Nazaire raid by British commandos by destroying the drydock at St Nazaire in Nazi occupied France thus destroying a safe base for operation and maintenance of battleships Bismarck and Tirpitz on the Atlantic coast. This forced the Kreigsmarine to operate the capital ships from German coast alone where they can be easily tracked by Royal Navy intelligence because of lack of access to open sea. Hitler was forced to hide Tirpitz in the fjords of Norway throughout the war. If St Nazaire was there German battleships can easily attack Atlantic convoys , comeback safely, refuel, rearam and repaired without going back to German waters which is dangerous because they cannot do it without escaping from the eyes of British home fleet.
You are a good story teller keep it up. Operation Neptune Spear was also one of the top successful military operations.
Bro nigalide videos ellam super ❤❤❤
*WINCHESTER* Gun ne pati oru *Detailed Video* cheyyuo
നിങ്ങൾ പൊളിയാണ് 👍🏼👍🏼👍🏼
thanks bro
Good narration, keep up the good work.
Idayil ulla motivation , powli 🥰
Kooduthal operation videokal prethikshikunu🤝
മുതലകൾ നിറഞ്ഞ സ്ഥലം parachute അതൊരു പുതിയ അറിവാണ് 👍
Wow very professional u r, chetta mali operation onnu cheyyavo
Let's make a video about "Saab JAS 39 Gripen"?
ചേട്ടൻറെ ഒരു വീഡിയോ കണ്ട് fan ആയതാണ്... ഇപ്പോൾ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു❤❤❤
India 💓😘Israel 💞💜💕💖💖💓💓💗❣️
ജൂതൻ... ❤️
Kerala police weapons te oru video cheyyyammo
പോലീസിൽ AK 47, ഇൻസാസ്, SLR,303.. നമ്മൾ കേൾക്കാത്ത ഒന്നും ഇല്ല...
@@mydreamsarehappening irb puthhiiyyyaaa weapons update cheyyithittunnddd
@@anweshkrishna3819
ആണോ... എന്നാൽ ഓക്കേ... 👍🏻
വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാം...
Polich bro 🔥🔥🔥
Good news for you and your team as well but ok thanks will and output from super
Next level aayirunu ie video
15 minutes of war enn paranja oru movie nd.
Athile sambhavathe patti oru video cheyyamo
Chetta URI surgical strikine kurich oru video cheyyo🙏🙏
Nicely presented
Chetta.... waiting chumma thayiella 🔥🔥🔥 ur different anu
സൂപ്പർ ആശാനെ👍👍
Vedivechu arippayakki.... athu polichu
Great 👍
കൂൾ ചേട്ടാ കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻romanchification
Sir..
Nammal Myanmaril kayari adichhha operation..... Ath aannu Indian Armyde... Best operation....... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 athinte oru vedio venam sir.....
Operation Bluestarനെ പറ്റി വിശദമായി ഒരു വീഡിയോ!
ഇസ്രായേൽ തങ്ങളുടെ കമാൻഡോ oprrationu പോകുന്നതിനു മുൻപ്..വിലാപങ്ങളുടെ മതില്ലിൽ പോയി..ദൈവത്തോട് നിലവിളിച്ചിട്ട് ആണ് പോകുന്നത്...അവൻ്റെ മുൻപേ പോകുന്നത്.. ഇസ്രയേലിൻ്റെ ദൈവം ആണ്...മല്ലനായ ഗോലിയാതിനെ..ബാലനായ ദാവീദിൻ്റെ കയ്യിൽ ഏൽപ്പിച്ച ഒരു ദൈവം...❤🇮🇱
Well said about team and planning 👏
Your videos are like more interesting and informative keep it up 👍
Presentation Nce. Vivaranam kettirunnu time poyatharanjilla. Am always excited to see Israels military Action. If possible Aneesh etta chetta Do a video about Six Day War with Generally unknown informations.
Thanks bro ♥️
👀👀 ഇന്ത്യ 😎😎 ഓപ്പറേഷൻ
ഇന്ത്യ ആർമി പവർ
ചേട്ടാ Operation Khukri യെ കുറിച്ച് കൂടി വീഡിയോ ചെയ്യണേ🤩👍
Anna insas ne patti video cheyyo
Guninte eniyum video venam bro ❤❤❤❤❤❤❤❤
Operation cactus ne patti oru video
ഇടക്കുള്ള മോട്ടിവേഷൻ പൊളി ആയിരുന്നു
भाई आप एक अच्छे इंसान हो
India നടത്തിയ rescue operations നെ പറ്റി ഒരു video ചെയ്യാമോ
*_Operating Kukri?_*
Uri surgeical strike video cheyyaamo
പൊളിയാണ് 💪
Kollam adich net aaakki vittu keep charging
15:51 to 17:33 👌
👏👏👏👏👏👏
Adipoli narration.. 👍👍 really great work❣️❣️
What about Operation khukri. Though it's not a hijack, nor civilians being rescued.
Operation taj!!! Oru video cheiyamo?
ചേട്ടന്റെ ഇ വീഡിയോ സൂപ്പർ ആണ്