നാലാം മാനം | The Fourth Dimension - Vaisakhan Thampi

Поділитися
Вставка
  • Опубліковано 18 січ 2025
  • #Luminati #VaisakhanThampi #TheFourthDimention
    Presentation by Vaisakhan Thampi on 04/08/2019 at YMCA , Alappuzha. Program named 'Luminati' organised by esSENSE Alappuzha Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 542

  • @greenhomes1704
    @greenhomes1704 5 років тому +531

    പഠന കാലഘട്ടത്തിൽ ഞാനുമായി തീരെ ഒത്തുപോകാത്ത physics, ഇന്ന് എന്റെ favorite ആയതിനു ഒരേ ഒരു കാരണമേ ഒള്ളു... വൈശാഖൻ തമ്പി...thank you sir..👏👏👏

    • @aruntk2004
      @aruntk2004 5 років тому +8

      Padana kalathy enikkundayrunna intrest thirichu konduvannathum vaisakhan thambi thanne... 1ant to be a freelance physicist

    • @AestheticArcade
      @AestheticArcade 5 років тому +3

      For me as well

    • @creativeconcepts2568
      @creativeconcepts2568 5 років тому +23

      Bro അത് വെറുതെ തോന്നുന്നത ഈ prasentation നിന്ന് 2 ചോദ്യം ചോദിച്ചാൽ തീരാവുന്നതേ ഒള്ളു നിങ്ങളുടെ interest .പഠന കാലത്തും ഇതിന്റെ delivation പഠിക്കണം അസൈമെന്റ് ഉണ്ടാക്കണം പിന്നെ exam നു തയ്യാറ് എടുക്കണം . ഇത് ആകുബോൾ വെറുതെ കേട്ട് എഴുന്നേറ്റു പോയാൽ മതിയല്ലേ

    • @martinnetto9764
      @martinnetto9764 5 років тому +1

      ......കൊള്ളാം തമ്പിയണ്ണാ ,,,
      തനതായ ശൈലിയിൽ " "എല്ലാവർക്കും good morning.."

    • @greenhomes1704
      @greenhomes1704 5 років тому +22

      creative concepts bro, physics എന്റെ favorate ആയി എന്നതിനർത്ഥം ഞാൻ നാളെ physics il PhD എടുക്കാൻ ഉദ്ദേശിക്കുന്നു എന്നല്ല. വസ്തുതകളെ പറ്റിയുള്ള എന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായത്.എന്റെ മനസ്സിൽ നിഗുഡമായിരുന്ന എന്ന് കരുതുന്ന പല ചോദ്യങ്ങൾക്കെ എനിക്ക് തന്നെ ഉത്തരം കൊടുക്കാൻ കഴിഞ്ഞു. ഇത്രയൊക്കെ മതി bro, ഒരു വിഷയത്തോട് താല്പര്യം തോന്നാൻ.😇😇
      ഒന്നു മില്ലങ്കിലും ഇനിയുള്ള കാലം ഒരു "കേശവൻ മാമൻ" ആകാതെ ജീവിക്കാം എന്നുമുള്ള വിശ്വാസം മാത്രം മതി ബ്രോ..✌️✌️

  • @kiranchandran1564
    @kiranchandran1564 5 років тому +436

    തിയറി ഓഫ് relatively പ്രഭാഷണം എത്രയും വേഗം നടത്തി വീഡിയോ upload ചെയ്യണം എന്നുള്ളവർ 👍

    • @vineethgk
      @vineethgk 5 років тому +3

      ശെരിക്കും.... ഒത്തിരി നാളായി കാത്തിരിക്കുകയാണ്... ഐന്‍സ്റ്റീന്റെ theories intey oru പ്രഭാഷണം

    • @arunp314
      @arunp314 5 років тому +3

      Expecting it

    • @Hazeljude4447
      @Hazeljude4447 4 роки тому +2

      JR studio yil und

    • @sharonsebastiankalloor2349
      @sharonsebastiankalloor2349 4 роки тому +1

      @@Hazeljude4447 link undo

    • @Hazeljude4447
      @Hazeljude4447 4 роки тому +2

      @@sharonsebastiankalloor2349 jtype cheytha varum

  • @muneermmuneer8942
    @muneermmuneer8942 5 років тому +183

    തമ്പി അണ്ണൻ ശാസ്ത്രം പറയുമ്പോൾ അതിന്ന് ഒരു പ്രത്യേക രസമാണ് 😍😍

  • @rejurajeeb7957
    @rejurajeeb7957 5 років тому +58

    കഞ്ചാവ് ദുഃഖമാണുണ്ണി ...ഫിസിക്‌സല്ലോ സുഖപ്രദം ...

    • @aadi_v_p
      @aadi_v_p 26 днів тому

      ഓ.. ഒരു പണ്ഡിതൻ വന്നേക്കുന്നു

  • @rahulrajrara
    @rahulrajrara 5 років тому +34

    Fanisam വെറുക്കുന്ന ഞാൻ, ഈ അടുത്തയിടെയാണ് മനസ്സിലാക്കിയത്... ഞാനിപ്പോൾ തമ്പി സാറിന്റെ കട്ട ഫാൻ ആയെന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 5 років тому +22

    ഇത്രയും വലിയ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ഉള്ള കഴിവ് വേറെ ലെവലാണ്

  • @bipinramesh333
    @bipinramesh333 5 років тому +74

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ട് കിളികൾ പറന്നകലുന്ന ആൾ ഞാൻ മാത്രമാണോ??? 😅💓

  • @sijojoseph6751
    @sijojoseph6751 5 років тому +10

    അത്യാവശ്യം അറിയാവുന്ന ഒരു ടോപിക് ആണ് പക്ഷെ അതെങ്ങനെ വേറൊരാൾക്ക് പറഞ്ഞു കൊടുക്കും എന്നത് ഇതുവരെ നല്ല ബുദ്ധിമുട്ട് ആയിരുന്നു അടിപൊളി പ്രെസെന്റഷൻ❤️

  • @jakal1591
    @jakal1591 5 років тому +15

    Wow...the way you explained causality is superb. I wish we had teachers like you!! Well done Mr. Thampy

  • @bijubalakrishnan6414
    @bijubalakrishnan6414 5 років тому +10

    Another excellent talk from Dr.Vaishakhan Thampi, Well done

  • @sajithdev4903
    @sajithdev4903 5 років тому +1

    ടൈം ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് , അതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ വൈശാഖൻ സാറിന്റ്റെ ഈ പ്രഭാഷണം ഒരുപാട് സഹായിച്ചു. മലയാളത്തിൽ ഇദ്ദേഹത്തിനല്ലതെ വേറെ ആർക്കും ഇത്ര ലളിതമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ... neuronzനും വൈശാഖൻ സാറിനും ഒരുപാട് നന്ദി !!!!!

  • @nkpushpakaran1177
    @nkpushpakaran1177 4 роки тому +2

    എന്തുമാത്രം മനോഹരമായ presentation! അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം ഓരോ വാക്കിലും പ്രകടമായിരിക്കുന്നു. നമിക്കുന്നു!!

  • @rahulkrishnan7373
    @rahulkrishnan7373 5 років тому +290

    കള്ളും വേണ്ട കഞ്ചാവ് വേണ്ട ഫിസിക്സ് പഠിച്ചാൽ മതി കിളി പോകാൻ 😄😄😄

    • @arunbabuktkmce
      @arunbabuktkmce 5 років тому +1

      true :)

    • @rahulkrishnan7373
      @rahulkrishnan7373 5 років тому

      @@arunbabuktkmce 😆

    • @8891Z
      @8891Z 5 років тому +4

      നീ കൊള്ളാലോ, ഇനി കിളി പോവാൻ ഫിസിക്സ്‌ phd എടുത്താമതി, ഐഡിയ കൊള്ളാം

    • @rahulkrishnan7373
      @rahulkrishnan7373 5 років тому

      @@8891Z 😜

    • @violetflower5587
      @violetflower5587 5 років тому

      സത്യം..

  • @sreedhar4361
    @sreedhar4361 5 років тому +26

    കാണാൻ time ഇല്ലാത്തവർ video ൽ touch ചെയ്യുക.. right top ൽ 3 dot കാണാം...അത് select ചെയ്ത് playback speed adjust cheyyam...1.5 is good to watch...കുറെ time ലാഭിക്കാം

    • @bhayamfear2485
      @bhayamfear2485 5 років тому +3

      Normalile kalangan ithiri paadaa

    • @sreedhar4361
      @sreedhar4361 5 років тому +2

      @@bhayamfear2485 ee video kurach paada...normaly baki ulla videos okke ingane kandu nokk..3 hr ulla videos okke 1.5 x ittu kandal 2 hour kondu theerum...

    • @arunp314
      @arunp314 5 років тому +3

      Chumma kanda mathram mathiyo vallom kathichu edukkende

    • @TheSuneer
      @TheSuneer 4 роки тому

      A very self explanatory practical example for time dilation and length constriction.
      😘

  • @princeanpu
    @princeanpu 4 роки тому

    ഈ കമെന്റ് ഇട്ട ഞാൻ അല്ല ശരിക്കുള്ള ഞാൻ. ശരിക്കുള്ള ഞാൻ വേറെ ഏതോ വീട്ടിൽ സുഖമായി ഇരിക്കാന്...
    നല്ല പ്രെസെന്റഷൻ..thank you സർ..

  • @Muhammedmisbah
    @Muhammedmisbah 5 років тому +42

    കേട്ടിട്ട് ആകെ മൊത്തം കിളി പോയവർക്കു ലൈക്ക് ചെയ്യാനുള്ള കമന്റു

  • @sinumezhuveli
    @sinumezhuveli 5 років тому +3

    thanks sir....frame of reference... അറിവിന്റെ പാതയിൽ ഞങ്ങളെ പല പല മാനങ്ങളിലേക്കു നയിക്കുന്നത്തിനു...നന്ദി !!!

  • @rajesh0488
    @rajesh0488 5 років тому +2

    നന്ദി. അജ്ഞതയകറ്റാൻ നിങ്ങൾ എടുത്ത effort - ന് എത്ര പ്രശംസിച്ചാലും മതിയാക്കില്ല. ഇതുപോലുള്ള മനോഹരമായ Presentation ഇനിയും പ്രതീക്ഷിക്കുന്നു.

  • @priyaroy2964
    @priyaroy2964 5 років тому +17

    കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ഇങ് വന്നല്ലോ !!...😍😍😘

    • @ajesh8239
      @ajesh8239 5 років тому

      Yes orupaadu wait chaitha presentation 👍❤❤

  • @jerrens3456
    @jerrens3456 5 років тому +6

    great stuff, well prepared speech. should watch at least two times to get real essence of it. Thanks Vaisakhan Sir..

  • @nibinvenugopal5361
    @nibinvenugopal5361 3 роки тому +1

    Sir നിങ്ങളുടെ അവതരണ രീതി... Simply outstanding 👍🏻

  • @riderchap
    @riderchap 5 років тому +3

    Good presentation. Amazed how simply and well you explained the complex concepts.

  • @vishnuvs2374
    @vishnuvs2374 5 років тому +15

    വൈശാഖൻ തമ്പി ❤️❤️❤️❤️

  • @ramachandrank571
    @ramachandrank571 2 роки тому

    A complicated matter is explained gratefully. A very intelligent man and teaching knack is wonderful. God bless you.

  • @renjan1981
    @renjan1981 4 роки тому +3

    Great presentation Mr. Thambi. Your way of explaining is remarkable. Please upload more such videos..

  • @jayastephenstephen1220
    @jayastephenstephen1220 5 років тому +30

    Theory of relativity യെക്കുറിച്ച് ഒരു Class ന് വേണ്ടി കാത്തിരിക്കുന്നു ടir

  • @myexperimentlab3059
    @myexperimentlab3059 5 років тому +10

    ഒരു സെക്കന്റ്‌ അങ്ങോട്ടോ ഇങ്ങോട്ടോ ശ്രെദ്ധ മാറിയാൽ എല്ലാം തവിടുപൊടി ഓരോ സെക്കണ്ടും സ്രെധിച്ചിരുന്നു കാണേണ്ട കേൾക്കേണ്ട ക്ലാസ്സ്‌... content കുറവാണ് കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു കൂടുതൽ ഉദാഹരണങ്ങളും സ്രെദ്ധയോടെയുള്ള നിരീക്ഷണത്തോടെയും preplan ചെയ്ത ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനി ക്ലാസ്സ്‌ എടുക്കുമ്പോൾ വരക്കാനും വീഡിയോ കാണിക്കാനും ഉള്ള സൗകര്യം കൂടെ ഒരുക്കാൻ സംഘാടകരോട് അഭ്യർത്ഥിക്കുന്നു..... ശാസ്ത്രം കേൾക്കാൻ ഒരുപാട് ഇഷ്ട്ടം... തമ്പിമാഷിനും സംഘാടകർക്കും നന്ദി നന്ദി നന്ദി....

  • @ThinkHuman00
    @ThinkHuman00 Рік тому

    What a wonderful speech.... great

  • @MalayalamKavithakals
    @MalayalamKavithakals 5 років тому +7

    എത്ര നാളായി ഈ നാലാം മാനത്തിന് കാത്തിരിക്കുന്നത് എന്ന് അറിയാമോ...

  • @aanil35
    @aanil35 4 роки тому +2

    Undeniably inarguably great way of explanation...Kudos Vaishakan sir

  • @shafeeqku9727
    @shafeeqku9727 4 роки тому +2

    Manoharam

  • @ganeshviswanathan8330
    @ganeshviswanathan8330 5 років тому +3

    excellent class...its a pleasure as well as informative listening to you.

  • @alvinantony6540
    @alvinantony6540 Рік тому

    This talk is still relevant and valuable

  • @royroy3423
    @royroy3423 5 років тому +1

    Excellent. Thank you, Vaisakhan Thampi

  • @arunkumarka1809
    @arunkumarka1809 4 роки тому

    Good talk sir..... Jithin rajinteyy talk nekkal koodutal manasilakunnund.... Adhehathinteyumm kidu talk aanuu......adheham techniaclly kure koodee parayand....without real time examples....but ningal kure examples parayand....great

  • @gokulc124
    @gokulc124 5 років тому +4

    Sir പറയുന്ന കാര്യം ചിന്തിക്കുവാൻ വേണ്ടി വീഡിയോ എത്ര പ്രാവശ്യം pause ചെയ്തെന്നോ 😂
    An informative presentation sir.
    Thankyou 🔥❤

  • @Sanjay_Sachuz
    @Sanjay_Sachuz 5 років тому +3

    ഒരുപാട് നാളായി തമ്പി സാറിന്റെ വീഡിയോക്ക് കാത്തിരിക്കുന്നു

  • @mallu6780
    @mallu6780 5 років тому +67

    ഒരുമണിക്കൂർ അധികം ഉള്ള വീഡിയോടെ പത്ത് മിനിറ്റ് തികഞ്ഞപ്പോഴേക്കും
    ഒരു ഡിസ്‌ലൈക്
    കാണാതെ തന്നെ ഡിസ്‌ലൈക് അടിക്കാനായി മാത്രം വരുന്നവരും ഉണ്ടെന്നു സാരം

    • @syamkumar5568
      @syamkumar5568 5 років тому +5

      ചന്ദ്രനെ പിളർത്തുകയും ബഹിരാകാശ യാത്ര കഴുത്തപ്പുറത് നടത്തുകയും ചെയ്ത മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ ന്റെ അനുയായികൾ ആയിരിക്കും ഈ ജൂതൻ (ഐൻസ്റ്റീൻ) ആകെ ഞമ്മക്ക് എടങ്ങേറു ഉണ്ടാക്കി

    • @masoomm.a.1933
      @masoomm.a.1933 4 роки тому

      Please do presentations on General Theory of Relativity and Special Theory of Relativity

    • @reubengeorgemathai7329
      @reubengeorgemathai7329 4 роки тому

      @@syamkumar5568 jolsyan ano XO

  • @Dileepkb1986
    @Dileepkb1986 5 років тому +1

    സമ്പവം പൂർണമായും പിടികിട്ടിയില്ല.. എന്നാലും എന്തൊക്കെയോ പിടികിട്ടിയിട്ടുണ്ട്. കടുംകട്ടെ സബ്ജെക്ട് ആണ്. Well പ്രസന്റേഷൻ.... Thank you വൈശാഖൻ ചേട്ടാ

  • @abhinavs1949
    @abhinavs1949 4 роки тому +2

    Best class ever... addicted to physics

  • @Nirmal.Sukumaran
    @Nirmal.Sukumaran 4 роки тому +1

    Awesome..

  • @RamachandranTMNambissan
    @RamachandranTMNambissan 2 роки тому

    Superb presentation of a very difficult science.

  • @Dileepkb1986
    @Dileepkb1986 4 роки тому +1

    കേട്ടിട്ട് കിളി പോയ പ്രസന്റേഷൻ ❤️❤️

  • @prajithkv767
    @prajithkv767 5 років тому +1

    I really respecting you, Sir

  • @alvinantony6540
    @alvinantony6540 Рік тому

    Thank you sir

  • @dr.kannanchandran3733
    @dr.kannanchandran3733 5 років тому +25

    വൈശാഖന്‍ സാറിന് ഭയങ്കര പരാതിയാണ് സാര്‍ കഷ്ടപ്പെട്ട് പഠിച്ചിട്ട് വീഡിയോ ചെയ്യുമ്പോള്‍ വ്യൂവേഴ്സ് കുറവാണെന്ന്....

  • @kanjirakadan
    @kanjirakadan 4 роки тому

    Brilliant!
    സയൻസ് ഒരു കവിതയായി നിങ്ങൾ മാറ്റുകയാണ് .

  • @0517mahesh
    @0517mahesh 3 роки тому

    He is such a spoon feeder... Excellent presentation

  • @remeshnarayan2732
    @remeshnarayan2732 3 роки тому

    Awesome programme.👍

  • @viswakshara2
    @viswakshara2 5 років тому +1

    Really good

  • @salikak3213
    @salikak3213 4 роки тому +4

    പ്രൊഫ്‌സറുടെ ഒരു ലുക്ക്‌ ഉണ്ട് 👌😊😅

  • @umeshambili6207
    @umeshambili6207 4 роки тому

    Big fan of you...

  • @ansaralikv
    @ansaralikv 5 років тому +2

    ഒരു കാര്യം മനസ്സിലായി.. ഇതൊക്ക മനസ്സിലാക്കാൻ പറഞ്ഞു തരേണ്ട പോലെ പറഞ്ഞു തന്നാൽ മാത്രം മതി എന്ന്.... ഗുഡ് സ്‌പീച് 👍

  • @madhavannair4141
    @madhavannair4141 3 роки тому

    Very interesting

  • @rayhanmansoor2951
    @rayhanmansoor2951 5 років тому +2

    Kure naalayi wait cheyyukayayirunnu

  • @muhammedshareef1975
    @muhammedshareef1975 5 років тому +44

    മൂന്ന് മാനം വരെ ok . നാലാം മാനം കലങ്ങീട്ടില്ല ഇനിയും ഒന്ന് രണ്ടു പ്രാവശ്യം കൂടി കേട്ടാൽ കുറച്ചെങ്കിലും കലങ്ങുമായിരിക്കും.

    • @troublemaker1713
      @troublemaker1713 3 роки тому +1

      Nalam space dimension orikkalum manassilakilla

  • @success2075
    @success2075 2 роки тому +2

    നാലാം മാനത്തെ നമ്മളെ പഠിപ്പിച്ചവൻ ഇപ്പോൾ നാലാം മതത്തിൽ കുടുങ്ങിക്കിടക്കുന്നതിൽ വിഷമമുണ്ട്

    • @sumeshrajendran8238
      @sumeshrajendran8238 2 роки тому +1

      ആർക്കും തെറ്റ് പറ്റാം, പക്ഷേ തിരുത്താൻ തയ്യാറാകുമായിരിക്കും ❤

    • @Tesla1871
      @Tesla1871 Рік тому

      അതേത് നാലാം മതം 👀👀🙄🙄🙄

  • @johnconnor3246
    @johnconnor3246 3 роки тому +2

    Good question on what the two dimensional being sees the sphere as. It doesn't see it as a circle, it sees it a point then a line and then finally as point.

  • @kamalasananpk8690
    @kamalasananpk8690 4 роки тому

    Really a great speech ,giving a wonderful insight in physics...

  • @ravindrannair1370
    @ravindrannair1370 5 років тому +1

    Superb talk

  • @christosimon001
    @christosimon001 4 роки тому +9

    Very informative 👏👏
    Oru doubt.. 59:09 ഇൗ പറഞ്ഞ 2D ജീവി sphere അതിലെ കടന് പോകുമ്പോൾ വട്ടം കാണുനതെങ്ങനേയ??🤔 ആദ്യം ഒരു dot. പിന്നെ അത് ഒരു വര ആയി.. വര നീണ്ടു നീണ്ടു വന്നു വീണ്ടും ഒരു dot ആയി പോവിലെ? ആ മുറിയുടെ മുകളിൽ നിന്ന് നോക്കിയാൽ അലെ വട്ടം ആണോ sphere ആണോ എന്ന് അറിയൂ

    • @malayalammoviesongs7780
      @malayalammoviesongs7780 4 роки тому +1

      Ath bro paranjath crct anu..3dimensionil nikkuvanel mathrame vaisakan sir paranjath pole kanan pattulu...

    • @mychannel8676
      @mychannel8676 3 роки тому

      യനിക്കും അങ്ങനെ തോന്നിയത്

  • @saabuebrahim8095
    @saabuebrahim8095 4 роки тому

    Best presentation

  • @francisambrose9627
    @francisambrose9627 5 років тому

    dimensions very imaginative of time , speed and light . Appreciations to Mr . Visakhan .

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 роки тому

    Here after Interstellar. Thank you Vaisakhan Sir

  • @harithrv333
    @harithrv333 5 років тому +11

    Cosmos seriesil Carl Sagan ellam detail ayt parayunndd..must watch series

    • @vij505
      @vij505 2 роки тому

      Engana kanan pattum UA-cam il undo?

  • @prasannam5533
    @prasannam5533 2 роки тому

    soopparatto. really enjoyed

  • @althafnitc
    @althafnitc 5 років тому +6

    What an explanation sir ji ... thank you so much
    ഞാൻ അങ്ങയുടെ ശിഷ്യൻ ആവുന്നു... ബിടെക് പഠിച്ചത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
    Relativity വീഡിയോ പെട്ടെന്ന് തരൂ... excitement അടക്കാൻ വയ്യ

  • @sonumanu5506
    @sonumanu5506 5 років тому

    Brilliant....Vaisakhan Sir.....

  • @divyathomas4438
    @divyathomas4438 5 років тому +3

    Ethra simple ayitt anu karyangal paranju tharunnath. ❤

    • @praveenkk4628
      @praveenkk4628 3 роки тому

      Athinu vallathum manassilayo

    • @johnconnor3246
      @johnconnor3246 3 роки тому

      @@praveenkk4628 etha pennunghalkku manasilaavan sadhyatha illa ennano?

    • @praveenkk4628
      @praveenkk4628 3 роки тому

      @@johnconnor3246 Shakuni found

    • @johnconnor3246
      @johnconnor3246 3 роки тому

      @@praveenkk4628 Bhayankaram thanney!

  • @hector1094
    @hector1094 5 років тому +2

    Most confusing, yet interesting subject ❤️

  • @vasudevanperunelly5764
    @vasudevanperunelly5764 4 роки тому +1

    Science is love...

  • @anandhapadmanabhan6109
    @anandhapadmanabhan6109 4 роки тому

    Aadyamayitt aan 1hr+ ulla oru vudeo full kaanunnath 😍😍😍😍😍

  • @TeraKnowledge
    @TeraKnowledge 5 років тому +1

    Well explained

  • @1819rafeez
    @1819rafeez 5 років тому +4

    Kure naalayi vaisakan nte video nokki irikunnu

  • @anoopsadam3407
    @anoopsadam3407 5 років тому +62

    വളരെ കഷ്ടപ്പെട്ട് ഒരുപാട് തയ്യാറെടുപ്പുകളോട് കൂടി അവതരിപ്പിക്കുന്ന പ്രസന്റേഷനുകൾക്കു views കുറവാണ് എന്ന് താങ്കൾ litmus ഇൽ പറഞ്ഞുകേട്ടിരുന്നു. ഇത് അങ്ങനെ ആകാതിരിക്കട്ടെ. എനിക്ക് വളരെ താല്പര്യമുള്ള ഒരു subject ആണ്. കൂടുതൽ viewership ഉള്ള ഒരു പ്രസന്റേഷൻ ആയി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sonumanu5506
    @sonumanu5506 5 років тому

    Physics Ithrem interesting ayathu Vaisakhan sir presentation kettathil pinnid Anu...👌

  • @arungx
    @arungx 5 років тому

    Great speech...

  • @sachinthampan5144
    @sachinthampan5144 5 років тому

    Mind = Blown

  • @prakasmohan8448
    @prakasmohan8448 4 роки тому +1

    Drawing of four dimensions is shown in the book one two three infinity

  • @jayasudhaknnambisan3160
    @jayasudhaknnambisan3160 4 роки тому

    Excellent!

  • @mychannel8676
    @mychannel8676 3 роки тому +5

    എനിക് ഒരു സംശയം 2D ഉള്ള ജീവികൾ എങ്ങനെ വൃതം കാണുന്നു അവർക്ക് ഒരു പുള്ളി പ്രത്യക്ഷപെടുന്നു പിന്നെ അത് ലെഫ്റ്റ് ലേക്കും റൈറ്റ് ലേക്കും നീണ്ടു പോകും പിന്നെ അത് റിട്ടൻ വരും അങ്ങനെ അല്ലെ? 3D ഉള്ള ജീവിക്ക് 2D ആയികാണുമ്പോൾ സാർ പറഞ്ഞത് ശരിയാണ് അല്ലാതെ 2D യിൽ ഉള്ള ജീവിക്ക് ഒരിക്കലും വൃതം കാണാൻ കഴിയില്ല എന്നാണ് എനിക് തോന്നുന്നത് അതൊന്നുകൂടി വിസതീകരിക്കാമോ

  • @appuarju2376
    @appuarju2376 4 роки тому +2

    Setta two dimensionil oru sphere pass cheythal two dimentional jeevekk oru line ayyi mathramalle kaanan pattu🧐🤔

  • @Rawwhitt
    @Rawwhitt 3 роки тому

    Watched it twice already, great content.

  • @vineedhcv2320
    @vineedhcv2320 4 роки тому

    Wow,,,it was amazing,,,

  • @arunbodhanandan5570
    @arunbodhanandan5570 5 років тому

    Powli powli vishakan sirr😍😍😍😍

  • @shamnasvkd
    @shamnasvkd 5 років тому

    വൈശാഖൻ തമ്പിയുടെ എല്ലാ വീഡിയോയും കാണും... എന്നിട്ട് ശാസ്ത്രത്തിലെ എന്റെ അറിവ് ആലോചിക്കുമ്പോ താന്നേ ഒരു കുളിരാണ്

  • @Sudeebkathimanpil1140
    @Sudeebkathimanpil1140 5 років тому +3

    🆎
    ഞാനൊരു മുസ്ലിം ആണ്.ഞാനെപ്പൊഴെങ്കിലും ഒരു യുക്തിവാദിയുടെ പ്രഭാഷണങ്ങൾക്ക് സ്ഥിരമായി ചെവികൊടുക്കുന്നുണ്ടെങ്കിൽ അത് അത് താങ്കളുടേതിന് മാത്രമാണ്.ഇനി ഒരു കാര്യം പറഞ്ഞാൽ അത് അതിശയോക്തിയായി തോന്നാം 😊.എന്നാലും പറയട്ടെ.എന്നെ ദൈവ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിൽ ഒരു പങ്ക് നിങ്ങൾക്കുണ്ട് കാരണം ,
    ശാസ്ത്രം അല്ലെങ്കിൽ പ്രകൃതി അതിന്റെ ഏറ്റവും താഴ്ന്ന ലെവലിൽ തന്നെ അത് സാമാന്യബുദ്ദിക്ക് അഥവാ യുക്തിക്ക് എതിരാണ് എന്ന് എല്ലാ യുക്തിവാദികൾക്കും മുമ്പിൽ ധൈര്യപൂർവ്വം പറഞ്ഞത് താങ്കൾ മാത്രമാണ് 😅.
    ഒരു കാര്യത്തിൽ മാത്രമേ എതിർപ്പുള്ളൂ Complexity നിറഞ്ഞ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെങ്കിൽ അയാൾക്കും ഒരു സ്രഷ്ടാവ് വേണ്ടേ എന്ന് ചോദിച്ചില്ലേ? കോസോലിറ്റിയും സ്പേസ് ടൈം ലും ആയി ബന്ധപ്പെട്ട് അതിൽ കുരുങ്ങികിടക്കുന്ന നാം അതിനപ്പുറം (ഉദാ:- ഹയർ ഡയമെൻഷനിലുള്ളവ എന്ന് പറഞ്ഞത് പോലെ) ഉള്ള ഒരു ശക്തിയുടെ ഗുണങ്ങൾ അഥവാ പ്രത്യേകതകൾ കാണാതെ എങ്ങനെ വിലയിരുത്തും? ആ Creator നെ നേരിട്ട് കണ്ടിട്ട് അല്ലെങ്കിൽ tool ഉപയോഗിച്ച് അളന്നിട്ട് പോരെ അതിന് ഒരു സ്രഷ്ട്ടാവ് വേണം എന്ന് വാശിപ്പിടിക്കാൻ. സ്രാഷ്ടാവിന് മറ്റൊരു സ്രഷ്ട്ടാവ് വേണ്ടേ എന്ന് ചോദിച്ചാൽ ആദ്യത്തെ Creator ഇല്ലാതാവുമോ? ഈ പ്രപഞ്ചത്തിന് യാതൊരു ഓർഡറും ഇല്ലെന്നും തനി കെടുകാര്യസ്ഥയിൽ ആണ് ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും എങ്ങനെ താങ്കൾക്ക് പറയാൻ കഴിയുന്നു?😳എതായാലും ഓരോ പുതിയ ക്ലാസുകൾക്കും ഞാൻ കാത്തിരിക്കുന്നു.👍😘

    • @brownmedia5658
      @brownmedia5658 5 років тому

      Thambiyannante 10 il onnu vivaram Muhammadinundayirunne nyaeekarichu ooppadu varillayorunnu.

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 5 років тому

      Brown Media
      🙏🏽🙏🏽

    • @springb00t
      @springb00t 4 роки тому +1

      Me too, 4th diamontion space is a high-tech cctv,including smell temparature,wind , the creàtor wants to show us our sins and good has done at the time of judgement

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 роки тому

      Brown Media
      يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ
      അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു.നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.
      ഇത് ഖുർആൻ 👆👆
      ഇനി 35 minute മുതൽ time dialation കാണുക

  • @kuriakosemathew2798
    @kuriakosemathew2798 5 років тому

    Really interesting..

  • @cpmohanakrishnan6834
    @cpmohanakrishnan6834 2 роки тому

    ഭയങ്കരം തന്നെ തന്നെ

  • @Shibukumarss
    @Shibukumarss 5 років тому

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ

  • @jyotheeshp
    @jyotheeshp 4 роки тому

    Awesome!

  • @pknavas5207
    @pknavas5207 5 років тому +1

    Sir...mandanaaya.ende..buddiyunarti.chindakalum..thanks.......

  • @ltb337
    @ltb337 5 років тому +7

    59:48 🤔sherikkum aaa 2D ജീവിക്ക് ഒരു ലൈൻ മാത്രം അല്ലേ കാണാൻ പറ്റൂ?? How can he see a circle there?

    • @jyothiparco
      @jyothiparco 5 років тому +3

      Line mathre kaanan pattu...First oru point kaanum ath valuthayi sphereinte diameter vare valuthayi veendum .... Cheruthayipovum

    • @ltb337
      @ltb337 5 років тому +2

      @@jyothiparco ya bro 🙂. വീഡിയോ yude അവസാനം അതുന്തന്നെ ചോദിക്കുന്നുണ്ട്. ഇപ്പോഴാണ് കണ്ട് കഴിഞ്ഞത്. Doubt maari 😊😊

    • @jyothiparco
      @jyothiparco 5 років тому +2

      Bro Njan um ipol anu ath kandath ...,🙂

    • @ltb337
      @ltb337 5 років тому

      @@jyothiparco 😊😊✌✌

    • @jithinravip5864
      @jithinravip5864 5 років тому +1

      First 2d friend will see a dot, grow as a line, end as a dot and disappears...

  • @prakasmohan8448
    @prakasmohan8448 4 роки тому

    One two three infinity of george gamov is a good book to read in this regard. World line loka rekha

  • @joshymathew2253
    @joshymathew2253 5 років тому

    Very good

  • @surendranpp1822
    @surendranpp1822 5 років тому

    Interesting...interstellar movie kandappo thott..ith mind il kidakkunnu

  • @bijup1187
    @bijup1187 5 років тому

    Super 😍😍😍

  • @SAHAPADI
    @SAHAPADI 5 років тому

    ഗംഭീരം

  • @NucleusMediaMalayalam
    @NucleusMediaMalayalam 5 років тому

    Sir pwoli😍

  • @ashokanathikal7166
    @ashokanathikal7166 5 років тому

    Great sir