ഞാനൊരു സയൻന്റ്സ് സ്റ്റുഡന്റായിരുന്നു .... പരീക്ഷ പാസ്സായിരുന്നു .... സത്യം പറഞ്ഞ ഇപ്പഴും ഈ.... theory of relativity..... Quantum physics .... ഒരു പുക മയം...പിന്നെയൊരു മയക്കം ..... താങ്കളെപ്പോലുള്ളോർ ജനങ്ങളുടെ ഒരു Asset ആണ് .... ഏറ്റവും ആകർഷകം ',,,,കാറ് കിട്ടാനുള്ള പ്രോബബിലിറ്റി.... പുതു അറിവിന് നന്ദി ...... ശാസ്ത്രത്തെ സംബന്ധിച്ച് ഇന്ന് പറയുന്നത് നാളെ മാറ്റാം ... coz.... its devoloping
@Undefined Space kiddo..... apostate Prophet? Hahaha😂😂😂😂...Ali dawah and muhamed hijab has been waiting for him. Ridhvan is funny exmuslim.. either ask your apostate Prophet to debate or go to Speakers corner.
@Undefined Space evolutionary biologist? 😂😂😂😂...watch them running from muslims. Kiddo....u can blabber at a monologue event but nobody stands one to one with us. Enjoy kiddo...ua-cam.com/video/VikiGfQhqdk/v-deo.html
My fav parts Roasting Sabarimala issue 16:56 About great Wall of china visible from moon 21:12 Bhai or Behano 😂 21:35 Theory of Relativity in simplest format 27:31 Shoes ittit urangyal indavna thalavedana 33:05 Quantum mechanics in daily life 29:21 Social conditioning 37:00 Best response to audience question 42:33 Inium kuree ind . This man helped me free myself from something that was wrapped around me for years. ❤ This can for sure help this world a better place to be in.
പത്താം ഗ്ലാസ്സ് കഴിഞ്ഞപ്പോൾ മറന്നതാണ് പിസിക്സ് . ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പണ്ട് പഠിച്ചതൊക്കെ റീവൈൻഡ് ചെയ്തു നോക്കാൻ പറ്റി. ഇപ്പോൾ ഈ ലോക്ക് ഡൗണിൽ തമ്പിയുടെ വീഡിയോ കാണുക എന്നത് സ്ഥിരമാണ് . കണ്ടത് തന്നെ വീണ്ടും കണ്ടു പഠിക്കാൻ ശ്രമിക്കുന്നു.
Technical wing of eeSense/neuronz has improved a lot lately. Good quality videos/audio realeased in Jiffy!!!! Great going guys. And thanks for these videos .
Very good presentation by Vaisakhan Thampi. After the seniors like Ravi Sir and Jabbar Maash, etc., among new gen your presentation is on par with them. Continue your good work Sir/bro.
I haven’t watched any full video from him, but this is exceptional! Never saw the probability theory explained with the table ( although I still don’t understand why 50/50 chance disappears). And each point clearly explained to maximum he can with nice vocabulary, and… well no need to explain more. Just watch and take it share if you want, or else just leave. Good job.
I have recently started watching your speaches. Very informative and thought provoking. Thanks for that! There is a technical error in what you said about GPS. Mobile phone is not sending any signals back to satelite. So it is not right to say that communicate between phone ans satelite. A phone or GPS device just receives the signal from 4 satelites, then it does find the delay in speed of signals and find exact distance to these satelits.Later use this data for trilateration and find exact position.
Exactly!! I was about to point out the same. GPS satellites are just doing a broadcast(like FM radio) and it is the duty of the receiver to understand these signals. Also theoretically we only need 3 satellites to get the position via the trilateration technique(as the name says) but the 4th one is used to check for the errors similar to plotting a line. We don't use two points to draw a line usually from an equation in a graph rather we use three points. This is for confirmation so that if you do any mistakes in calculating these points, it will not form a line and we could relook at our mistakes.
Nice speech.. in these days, cognitive bias and such scenarios are greatly considered in user centered design. Learning to overcome these biases will definitely help in problem solving skills.
ഇത്റേം മനോഹരമായ ഒരു പ്രസന്റേഷൻ കാണാൻ ഇത്രയും ലേറ്റ് ആയതിൽ ഖേദിക്കുന്നു. എവിടെ ആയിരുന്നു ഞാൻ. അതിമികച്ച അവതരണം. ഇങ്ങനെ വളരെ ലളിതമായ് നർമം കലർത്തി സയൻസ് പറയാൻ അത്യാവശ്യം നല്ല കഴിവ് വേണം. അതുള്ള വളരെ ചുരുക്കം മലയാളി പ്രാസംഗികരിൽ മികച്ച ഒരാൾ. വളരെ നന്ദി, ഇത്തരം അവതരണങ്ങൾ ഒരുപാട് ഉപകാരപ്രദമാണ്.
ബുദ്ധിയുടെ Limitation മറികടന്നാൽ സ്വാഭാവികമായും Logic എന്ന ലിമിറ്റേഷൻ മറികടക്കും അപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ സാധാരണക്കാരനിൽ അമ്പരപ്പ് ഉളവാക്കും.... താങ്കൾ പറഞ്ഞ Quantum tunneling ഉപയോഗിച്ചാകാം ഒരു പക്ഷേ യോഗിമാർ പരകായ പ്രവേശനം പോലുള്ള കാര്യങ്ങളും...Tele portation നും ഒക്കെ ചെയ്യുന്നത്
Intelligence cannot be termed as logic! Brain to body mass ratio is the best correlative indicator of intelligence, with humans having the highest followed by dolphins! Logic is the ability to formulate a structured argument. Logic, metaphysics, epistemology, axiology etc are related to human mind and philosophy. Cannot be generalised to all species but intelligence is universal
The dress! How can anyone forget the dress? black and blue? white and gold? Why does it look different to everyone? The original image was posted on Tumblr by a woman named Caitlin McNeill, a singer-songwriter from Scotland, after she sent the picture to her friends, who disagreed on the color. It's black and blue. Here's the science behind why it looks different for different people. It's black and blue. The science of why people saw the dress differently is a little complicated, and scientists offer different explanations for some of the details. The peer-reviewed Journal of Vision even published several articles about it. Stated plainly, the way your brain determines color relies on two things: the color of the object you're seeing and the color of the light source. The image was overexposed, meaning the light in the image overwhelmed the color of the subject. Parts of the dress were also in shadow. This all implies that the dress had a partial light makeup of bluish shadow, reflecting off the dress itself, and yellow light, from the store's bad lighting. Parts of the image also seem to indicate that the dress is backlit. Depending on whether your brain saw the dress more in shadow or more in a direct light, you'd see the colors differently. www.google.com/amp/s/www.independent.co.uk/news/science/best-optical-illusions-viral-stumped-the-internet-12-top-pictures-funny-a7948921.html%3famp
7:00 ..മൂന്നു അവസരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാർ കിട്ടാനുള്ള സാധ്യത 2/3 ആട് കിട്ടാനുള്ള സാധ്യത 1/3 ആയി കണക്കാക്കുന്നത്. പക്ഷെ ഗെയിമിൽ അവസരം ഒന്നേയുള്ളു.. അപ്പൊ option മാറ്റിയാലും ഇല്ലെങ്കിലും സാധ്യത "50 : 50 " Base നെ സൗകര്യപൂർവ്വം അട്ടിമറിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.. അതും ഒരു congnitive bias ആണോ...
Sir parayunnath door thurakkunnathin munpulla probability alle...athayath njn oru door select cheith kazhinj sir goat ulla door open cheyyunnathin munpulla probability. Actualy sir aa door koodi open cheithittulla chance alle chodyam . Appol 50/50 alle varu.
തങ്ങളുടെ യുക്തി മാത്രം ശരി എന്ന് സമർത്ഥമായി മറ്റുള്ളവരിൽ വിശ്വസിപ്പിക്കാൻ ഒരു മായാജാലക്കാരൻ പ്രയോഗിക്കുന്ന വിദ്യ തന്നെ വൈശാഖൻ ഇവിടെ പ്രയോഗിക്കുന്നു , യുക്തിവാദികൾ ജയ് വിളിക്കുന്നു മറ്റുള്ളവർ മനസ്സിലാവാതെ ബോധം കെട്ടു കേൾക്കുന്നു . വൈശാഖൻ നല്ലൊരു പ്രാസംഗികൻ ആണ് എന്ന് ആർക്കും സംശയമുണ്ടാകില്ല ,സാധാരണക്കാർക്ക് പരിചയമില്ലാത്ത ശാസ്ത്രത്തിലെ കുറെ തിയറികൾ എടുത്ത് പ്രയോഗിക്കുന്നു , കോമ്രേഡ് ഗിരി ഗീതയിൽ നിന്ന് ശ്ലോകഃങ്ങൾ എടുത്ത് തട്ടുന്നപോലെ ...രണ്ടു പേരും യുക്തിയുടെ പേരിൽ ആളുകളെ പറ്റിച്ചു ആത്മരതികൊള്ളുന്നവർ ആണ് .
car and goat examplil oru doubt🤔? once oru door thuranu kanichapol probability of getting car .33 nu .5 already aayile? anchor condition change cheythath kondale angane vane. first condition vechanu last conclusion il ethith, apo .33 thane ulu car kitan ula chance. angane nokiyal car thuranu kanichapol namade chance of getting koodi, but ath .66 aayila. .5 aayulu. becoz confition change aayi.
ഇത്രക്ക് നല്ലവനായിട്ട് എന്തിനാണ് നിസ്കരിക്കാതിരിക്കുന്നത് എന്ന് എന്റെ ഒരു കൂട്ടുകാരൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്.. ദൈവ വിശ്വാസം ഇല്ലാത്തവരെ അലവലാധികളും തോന്ന്യാസ്സികളും ആയിട്ടാണ് എല്ലാവരും കാണുന്നത്..
could you please do more about this topic??, It's really interesting but duration is low. As compared to this topic It should required at least 2hrs because vast information is hidden in his presentation.
I have a doubt. The probability to get a car if I choose any one of the doors is 1/3 at the beginning. Then, you opened the door and found a goat. It is the same as setting the probability of getting the car when I open that particular door is zero. At that moment the probability of getting the car when I open the other two doors updated to 2/3. The probability to get the car when I open the other two doors is the same (2/3). Then why should I change my decision?
Search for conditional probability. Opening the door and finding the goat changes the probability to 1/2 not 2/3. 2/3 is the probability of the event of changing your selection
തെളിവിന്റെ പിറകേ പോയാൽ അറിവ് ഒരിക്കലും പൂർണ്ണമാവില്ല.. അത് പോലെ അറിവ് ആർജ്ജിക്കുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കില്ല... ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാണ് തെളിവുകൾ... എല്ലാകാര്യങ്ങളും എല്ലായിപ്പോഴും തെളിയിക്കപ്പെടണമെന്നില്ല.... അപ്പോൾ അസ്വസ്ഥത നിലനില്ക്കും... ഒരിക്കലും തെളിയ്ക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായെന്ന് വന്നേക്കാം അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ധാരാളം പേർ ഉണ്ട്... അങ്ങനെ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ അത് തെളിയാക്കാനായി നിങ്ങൾ പരക്കം പായും അപ്പോഴും തെളിയിക്കാൻ പറ്റിയില്ലായെങ്കിൽ അസ്വസ്ഥതയുടെ ആക്കം കൂടും... മറിച്ച് ആ അനുഭവങ്ങൾ തെളിയിക്കാൻ പറ്റില്ല എന്ന സത്യത്തെ ഉൾക്കൊണ്ടാൽ....അവിടെ സ്വസ്ഥത, സന്തോഷം, സമാധാനം എന്നിവ ഉണ്ടാകും...
Thambi.. as you said, lord Kelvin told once.. the same way you are just ignoring the consciousness and spirituality and relation of that with physics..at some point of time later..consciousness and its existence will be proved and you will have to look back :) still hot researches are going on.. you can't still ignore their efforts like that based on existing hypothesis..
അടിപൊളി തമ്പി അല്ലേലും പുലിയാ യുവാക്കളുടെ ഹരമാണ് തമ്പി നല്ല അറിവുകൾ നൽകുന്നതിൽ തമ്പി എന്നും മുന്നിൽത്തന്നെയാണ് ആശംസകൾ തമ്പിക്കുട്ടാ
307 k വ്യൂ കാണുമ്പോൾ സത്യത്തിൽ അഭിമാനമാണ്.
ഇത്രയും ആളുകൾ ഇതൊക്കെ കാണാൻ താല്പര്യമുണ്ട് എന്നറിഞ്ഞതിൽ.
💯😂
ഞാനൊരു സയൻന്റ്സ് സ്റ്റുഡന്റായിരുന്നു .... പരീക്ഷ പാസ്സായിരുന്നു .... സത്യം പറഞ്ഞ ഇപ്പഴും ഈ.... theory of relativity..... Quantum physics .... ഒരു പുക മയം...പിന്നെയൊരു മയക്കം ..... താങ്കളെപ്പോലുള്ളോർ ജനങ്ങളുടെ ഒരു Asset ആണ് .... ഏറ്റവും ആകർഷകം ',,,,കാറ് കിട്ടാനുള്ള പ്രോബബിലിറ്റി.... പുതു അറിവിന് നന്ദി ...... ശാസ്ത്രത്തെ സംബന്ധിച്ച് ഇന്ന് പറയുന്നത് നാളെ മാറ്റാം ... coz.... its devoloping
ഒറ്റ ദിവസം കൊണ്ട് 4,500 ഓളം വ്യൂവേഴ്സ്. കൊള്ളാം. കേരളം പച്ചപിടിക്കുന്ന ലക്ഷണമുണ്ട്. കമോൺഡ്രാ ഫ്രീ തിങ്കേഴ്‌സ്...കമോൺഡ്രാ..!
Really? Athiesm is a mirage bro..lol
Yes
@Undefined Space kiddo..which islamophobe have u been thumsucking ? Go and watch some speakers corner debates . Grow up kiddo..😆😆
@Undefined Space kiddo..... apostate Prophet? Hahaha😂😂😂😂...Ali dawah and muhamed hijab has been waiting for him. Ridhvan is funny exmuslim.. either ask your apostate Prophet to debate or go to Speakers corner.
@Undefined Space evolutionary biologist? 😂😂😂😂...watch them running from muslims. Kiddo....u can blabber at a monologue event but nobody stands one to one with us. Enjoy kiddo...ua-cam.com/video/VikiGfQhqdk/v-deo.html
ദയവായി ഇനി ചെയ്യാനിരിക്കുന്ന പ്രസന്റേഷനുകളിൽ സ്കിപ് ചെയ്ത് പെട്ടെന്ന് തീർക്കരുത്. ഒരു അപേക്ഷയാണ് ...... ❤
My fav parts
Roasting Sabarimala issue 16:56
About great Wall of china visible from moon 21:12
Bhai or Behano 😂 21:35
Theory of Relativity in simplest format 27:31
Shoes ittit urangyal indavna thalavedana 33:05
Quantum mechanics in daily life 29:21
Social conditioning 37:00
Best response to audience question 42:33
Inium kuree ind . This man helped me free myself from something that was wrapped around me for years. ❤ This can for sure help this world a better place to be in.
❤
Tnx❤
ദൈവം ഇല്ലന്നതും ഒരു വിശ്വാസം ആണെങ്കിൽ, സ്റ്റാമ്പ് collect ചെയ്യാതിരിക്കുന്നതും ഒരു ഹോബി ആയിരിക്കണം. കുറിക്കു കൊള്ളുന്ന ബുദ്ധി കൂർമതയുള്ള ഉദാഹരണം.
Nego paritatem
Yes...👌👌👌
ഇങ്ങനെയുള്ള യുവാക്കൾ വളർന്ന് വരട്ടെ , കൂടാതെ ഇവരെ പരമാവധി സംഘടനകൾ ഉപയോഗപെടുത്തണം
ആരിഫ് ഹുസൈൻ പറഞ്ഞു വന്നതാ,കൊള്ളാം,കിടു 👌
ഞാനും വന്നത് ആരിഫ് ഹുസൈൻ പറഞ്ഞിട്ടാണ്. സന്തോഷമായി.👍
P
19:16
"Universe is not in an obligation to make sense to you" - Neil deGrasse Tyson ❤️
Dr Tyson 👌👌👌
Does God have an obligation if so
pinnalathe
@Cinema World z
"Universe is not in an obligation to make sense to you"! Wow, impeccable response to this lecture(r)
ഇപ്പോൾ നല്ല ഫാസ്റ്റ് ആണല്ലോ വീഡിയോ അപ്‌ലോഡിംഗ് ☺ good job @esSENSE Video team👍
So what ? Again and again u guys are being stupid.
@@khabibnurmagamadov29-03 Then you upload your video in UA-cam you blockhead
@@khabibnurmagamadov29-03 says the guy who believe in invisible sky daddy🙄.
@@Anonymous-du8pk says the guys who believes in something comes from nothing. U actually believes in magic right? 😆😆😁☺😂
പെട്ടെന്ന് തീർന്നുപോയി....
പത്താം ഗ്ലാസ്സ് കഴിഞ്ഞപ്പോൾ മറന്നതാണ് പിസിക്സ് . ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പണ്ട് പഠിച്ചതൊക്കെ റീവൈൻഡ് ചെയ്തു നോക്കാൻ പറ്റി. ഇപ്പോൾ ഈ ലോക്ക് ഡൗണിൽ തമ്പിയുടെ വീഡിയോ കാണുക എന്നത് സ്ഥിരമാണ് . കണ്ടത് തന്നെ വീണ്ടും കണ്ടു പഠിക്കാൻ ശ്രമിക്കുന്നു.
ഏതു അവതാരനത്തിലും ഹ്യൂമർ ഒരു പ്രധാന ഘടകം ആണ്. നിങ്ങൾ കൊള്ളാം
Youngsters Inspiration 💪🏾
Vyshakan Thambi🔥
Sir, this is one of the superb class i have ever heard... 💞
ശാസ്ത്രം ഇത്രയും മനോഹരമായും ലളിതമായും പറഞ്ഞു തന്നതിനു നന്ദി
Technical wing of eeSense/neuronz has improved a lot lately. Good quality videos/audio realeased in Jiffy!!!! Great going guys. And thanks for these videos .
Most genius human being I have ever seen apart from those scientists by profession. He has more knowledge than actual scientists I guess.
എന്നെ പഠിപ്പിച്ച അധ്യാപകൻ 💯💯💯
ഹായ്
@machine Nss college cherthala
You are a lucky student ❤❤🎉🎉
A true gen for society,must being his own channel for weekly update
Read : The Art Of Thinking Clearly.
" മോണ്ടി ഹാൾ " ഞാൻ പൊക്കി..ട്ടാ :)
Waiting....
ua-cam.com/video/Zr_xWfThjJ0/v-deo.html
Hello
😀👍😂
കിടിലൻ. നന്ദി വൈശാഖൻ ചേട്ടാ
Superb. Well researched. Captivating aayitt ഇങ്ങനെ ഉള്ള topics പറയാൻ കഴിയുന്നത് തന്നെ ഒരു skill aanu
Salute ...വൈശാഖൻ തമ്പി ..👏👏👏
Very good presentation by Vaisakhan Thampi. After the seniors like Ravi Sir and Jabbar Maash, etc., among new gen your presentation is on par with them. Continue your good work Sir/bro.
Really enjoyed
The last example was awesome explanation of our biasing
I haven’t watched any full video from him, but this is exceptional! Never saw the probability theory explained with the table ( although I still don’t understand why 50/50 chance disappears). And each point clearly explained to maximum he can with nice vocabulary, and… well no need to explain more. Just watch and take it share if you want, or else just leave. Good job.
"Order from disorder"
"Everything has a creator"
Athu sherikkum discuss cheyyendathaayirunnu.
*Extra Ordinary, Excellent, Superior Level.*
👍
Arrogance is one of the stupidities of intelligence, this lecture being അ good example
Very good presentation....
Big Salute Sir... and thanks
I have recently started watching your speaches. Very informative and thought provoking. Thanks for that! There is a technical error in what you said about GPS. Mobile phone is not sending any signals back to satelite. So it is not right to say that communicate between phone ans satelite. A phone or GPS device just receives the signal from 4 satelites, then it does find the delay in speed of signals and find exact distance to these satelits.Later use this data for trilateration and find exact position.
Exactly!! I was about to point out the same. GPS satellites are just doing a broadcast(like FM radio) and it is the duty of the receiver to understand these signals. Also theoretically we only need 3 satellites to get the position via the trilateration technique(as the name says) but the 4th one is used to check for the errors similar to plotting a line. We don't use two points to draw a line usually from an equation in a graph rather we use three points. This is for confirmation so that if you do any mistakes in calculating these points, it will not form a line and we could relook at our mistakes.
Interstellar movie Kanda polund.......ithe oru 2 3 time kandale...vallathum manasik aavullu......so much interesting and knowledgeful
Great presentation. Thank you, Vaisakhan Thampi
Nice speech.. in these days, cognitive bias and such scenarios are greatly considered in user centered design. Learning to overcome these biases will definitely help in problem solving skills.
മനനം ചെയ്യുന്നവരാണ് മനുഷ്യൻ.അതാണ് വിശാഖൻ എന്ന മനുഷ്യന്റെ പ്രത്യേകതയും .എല്ലാവര്ക്കും ഉപകരിക്കട്ടെ .
This video has changed my life. Thanks Vaishakan Thampi sir. 😍
Great sir..you r a really good physics teacher too
Energy high level & humour..... 👏👏👍
പൊളിച്ചു 👌👌ഞാൻ സാധാരണ സിനിമ വരെ യൂട്യൂബിൽ അടിച്ചുവിട്ടാ കാണാറ്. പക്ഷെ ഇത് മുഴുവൻ കണ്ടു. പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി
ഒരു സയൻസ് സ്പീച് കേട്ടു ഇത്രയും ചിരിക്കാൻ കഴിയുമോ....
സത്യം
@@shadowpsycho2843 me a
@@shadowpsycho2843
ൽ
Same dialogue nigal vere video ilum adichille 😂😂😆
Super presentation...
Absolutely amazing🥰🥰
Adutha RC aakumo Dr. Thampi?
Athukkum മേലെ പോകാനുള്ള എല്ലാ chance m ഉണ്ട്
Thampi is Thampi RC is RC...
Why should argue for only one...
36: എട്ടാം ക്ലാസിലെ ഫിസിക്സ് പഠിച്ചതിൽപിന്നെ സ്പീടിൽ വളവ് തിരിയാൻ പേടിയാണ്.
കട്ട ഫോമിലാണല്ല ♥
ഇത്റേം മനോഹരമായ ഒരു പ്രസന്റേഷൻ കാണാൻ ഇത്രയും ലേറ്റ് ആയതിൽ ഖേദിക്കുന്നു. എവിടെ ആയിരുന്നു ഞാൻ.
അതിമികച്ച അവതരണം. ഇങ്ങനെ വളരെ ലളിതമായ് നർമം കലർത്തി സയൻസ് പറയാൻ അത്യാവശ്യം നല്ല കഴിവ് വേണം. അതുള്ള വളരെ ചുരുക്കം മലയാളി പ്രാസംഗികരിൽ മികച്ച ഒരാൾ. വളരെ നന്ദി, ഇത്തരം അവതരണങ്ങൾ ഒരുപാട് ഉപകാരപ്രദമാണ്.
Amazing presentation. Thanks essence and thambi.
ഇതു വരെ മത പുസ്തകങ്ങൾ വായിച്ചും മതപണ്ഡിതരുടെ വാക്കൂകൾ കേട്ടും വെറുതെ സമയം പാഴാക്കി....!!!!!!!
A
Yes bro
Stamp collect cheyyathirikkalum ഒരു hobby ആയിരിക്കണം. ആ പറഞ്ഞത് കലക്കി. 😂😂
Informative speech....pls continue and wish u all the best.
Improved a lot from his first talk. Good!
What's the name of his first seminar
Been good from very first 😅
ബുദ്ധിയുടെ Limitation മറികടന്നാൽ സ്വാഭാവികമായും Logic എന്ന ലിമിറ്റേഷൻ മറികടക്കും അപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ സാധാരണക്കാരനിൽ അമ്പരപ്പ് ഉളവാക്കും.... താങ്കൾ പറഞ്ഞ Quantum tunneling ഉപയോഗിച്ചാകാം ഒരു പക്ഷേ യോഗിമാർ പരകായ പ്രവേശനം പോലുള്ള കാര്യങ്ങളും...Tele portation നും ഒക്കെ ചെയ്യുന്നത്
തെറ്റായ ശാസ്ത്ര ശാഖയിലൂടെ ദൈവത്തെ അന്വേഷിക്കുന്നത് തന്നെ അശാസ്ത്രീയമാണ്
ഇല്ലാത്ത ഒന്നിനെ അന്വേഷിച്ച് പോകാൻ സയൻസിന് കഴിയില്ല. കാരണം അത് വസ്തുതയുള്ള കാര്യങ്ങൾ വെച്ചാണ് മുന്നോട്ട് നീങ്ങുന്നത്.
Such an outstanding speech🎉
Intelligence cannot be termed as logic! Brain to body mass ratio is the best correlative indicator of intelligence, with humans having the highest followed by dolphins! Logic is the ability to formulate a structured argument. Logic, metaphysics, epistemology, axiology etc are related to human mind and philosophy. Cannot be generalised to all species but intelligence is universal
32:35 correction. It's not WW2 but WW1. He died in 1923.
The dress! How can anyone forget the dress? black and blue? white and gold? Why does it look different to everyone?
The original image was posted on Tumblr by a woman named Caitlin McNeill, a singer-songwriter from Scotland, after she sent the picture to her friends, who disagreed on the color.
It's black and blue. Here's the science behind why it looks different for different people.
It's black and blue.
The science of why people saw the dress differently is a little complicated, and scientists offer different explanations for some of the details. The peer-reviewed Journal of Vision even published several articles about it.
Stated plainly, the way your brain determines color relies on two things: the color of the object you're seeing and the color of the light source. The image was overexposed, meaning the light in the image overwhelmed the color of the subject. Parts of the dress were also in shadow. This all implies that the dress had a partial light makeup of bluish shadow, reflecting off the dress itself, and yellow light, from the store's bad lighting. Parts of the image also seem to indicate that the dress is backlit.
Depending on whether your brain saw the dress more in shadow or more in a direct light, you'd see the colors differently.
www.google.com/amp/s/www.independent.co.uk/news/science/best-optical-illusions-viral-stumped-the-internet-12-top-pictures-funny-a7948921.html%3famp
Thambi aliyo evidarunnu ithrayum kaalam
16:56 athu correctaa
very good peresentation...informative and well explained
the door you choose has .3 probability. the unopened door probability increases to .5 the door u choose remained unopened only bcz u choose it
7:00 ..മൂന്നു അവസരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാർ കിട്ടാനുള്ള സാധ്യത 2/3 ആട് കിട്ടാനുള്ള സാധ്യത 1/3 ആയി കണക്കാക്കുന്നത്. പക്ഷെ
ഗെയിമിൽ അവസരം ഒന്നേയുള്ളു.. അപ്പൊ option മാറ്റിയാലും ഇല്ലെങ്കിലും സാധ്യത "50 : 50 "
Base നെ സൗകര്യപൂർവ്വം അട്ടിമറിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.. അതും ഒരു congnitive bias ആണോ...
I love you vyshakhan thambi........congrats
Got new informations.. thank u Vyshakh
Dr. Augustus Morrisum vaishakan thampiyum kattakke kattake...👍🏼👍🏼👍🏼
Randuperum ahankarikal...
Informative....nd evergreen topic
കൂടുതൽ അറിയണം.
തുടക്കം മാത്രമാണ്.
miraculous speech dear vaisakhan
Good information... Thank you sir
Very good presentation👍👍👍
അവസാനം ഉള്ള സൗണ്ട് ആ വിശ്വസിച്ചാലും ഇല്ലേലും ടീം ന്റെ അല്ലെ😂😂😂 സൂപ്പർ ആണ് വൈശാഖൻ
Amazing explanation 👏 👌
വൈശാഖൻ തമ്പി ....താങ്കൾ ഒരു അപൂർവ ലഹരിയാണ് ..ഞാൻ പൂർണമായും അതിനഡിക്റ്റായി ....
Sir parayunnath door thurakkunnathin munpulla probability alle...athayath njn oru door select cheith kazhinj sir goat ulla door open cheyyunnathin munpulla probability. Actualy sir aa door koodi open cheithittulla chance alle chodyam . Appol 50/50 alle varu.
തമ്പിയണ്ണന്റെ പുതിയ വീഡിയോസ് ഒന്നും കാണാനില്ലല്ലോ
Good presentation. Oru doubt koode bakkiyund. Shoonyathayil ninnum ee prapancham engane undaayi enna chodhyam. Totally confused.
Is there any video which is Spiruality vs Atheism???? Can anyone reply with url ?
പൊളിച്ചു നല്ല രസകരമായി ഇതുപോലുള്ള നമ്പേഴ്സ് ആയി വരൂ
തങ്ങളുടെ യുക്തി മാത്രം ശരി എന്ന് സമർത്ഥമായി മറ്റുള്ളവരിൽ വിശ്വസിപ്പിക്കാൻ ഒരു മായാജാലക്കാരൻ പ്രയോഗിക്കുന്ന വിദ്യ തന്നെ വൈശാഖൻ ഇവിടെ പ്രയോഗിക്കുന്നു , യുക്തിവാദികൾ ജയ് വിളിക്കുന്നു മറ്റുള്ളവർ മനസ്സിലാവാതെ ബോധം കെട്ടു കേൾക്കുന്നു . വൈശാഖൻ നല്ലൊരു പ്രാസംഗികൻ ആണ് എന്ന് ആർക്കും സംശയമുണ്ടാകില്ല ,സാധാരണക്കാർക്ക് പരിചയമില്ലാത്ത ശാസ്ത്രത്തിലെ കുറെ തിയറികൾ എടുത്ത് പ്രയോഗിക്കുന്നു , കോമ്രേഡ് ഗിരി ഗീതയിൽ നിന്ന് ശ്ലോകഃങ്ങൾ എടുത്ത് തട്ടുന്നപോലെ ...രണ്ടു പേരും യുക്തിയുടെ പേരിൽ ആളുകളെ പറ്റിച്ചു ആത്മരതികൊള്ളുന്നവർ ആണ് .
അറിയിച്ചതിൽ സന്തോഷം, ഇതെല്ലാം എന്റെ കിത്താബിൽ ഉണ്ട് എന്ന വാചകം അവസാനം ചേർക്കാൻ വിട്ടു എന്ന് തോന്നുന്നു
car and goat examplil oru doubt🤔?
once oru door thuranu kanichapol probability of getting car .33 nu .5 already aayile?
anchor condition change cheythath kondale angane vane.
first condition vechanu last conclusion il ethith, apo .33 thane ulu car kitan ula chance.
angane nokiyal car thuranu kanichapol namade chance of getting koodi, but ath .66 aayila. .5 aayulu. becoz confition change aayi.
Arif പറഞ്ഞിട്ട് വന്നതാ.. ✨️
ഞാനും
ഇത്രക്ക് നല്ലവനായിട്ട് എന്തിനാണ് നിസ്കരിക്കാതിരിക്കുന്നത് എന്ന് എന്റെ ഒരു കൂട്ടുകാരൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്..
ദൈവ വിശ്വാസം ഇല്ലാത്തവരെ അലവലാധികളും തോന്ന്യാസ്സികളും ആയിട്ടാണ് എല്ലാവരും കാണുന്നത്..
Superb Thambi sir...May God bless u abundantly with these sort if marvelous presentation of knowledge.😎
Worth to watch..Thank you sir❤❤❤
could you please do more about this topic??, It's really interesting but duration is low. As compared to this topic It should required at least 2hrs because vast information is hidden in his presentation.
Good topic
Pls avideo sathan worship at cochin , banglore
സൂപ്പർ സർ, ചന്ദ്രനില്നിന്നും കേൾക്കാൻ പറ്റുന്ന പ്രസംഗം മേരെ പ്യാരേ ദേശവാസിയോം എന്നതാണ്എന്ന് കഴിഞ്ഞ നോട്ട് നോരോധനം തെളിയൂച്ചു
I have a doubt. The probability to get a car if I choose any one of the doors is 1/3 at the beginning. Then, you opened the door and found a goat. It is the same as setting the probability of getting the car when I open that particular door is zero. At that moment the probability of getting the car when I open the other two doors updated to 2/3. The probability to get the car when I open the other two doors is the same (2/3). Then why should I change my decision?
Changing your decision will just increase the chance of getting the prize.... Doesnt make victory 100%
Search for conditional probability. Opening the door and finding the goat changes the probability to 1/2 not 2/3. 2/3 is the probability of the event of changing your selection
അനുഗ്രഹിക്കണമേ ഇശോയെ🙏
Ponnurukkunnidathu poochayo?
Anugrahichirikkunnu makanee... Ini enthelum venel chodikkan madikkaruth ktoo..
12 min kandu randu point 1.namude budiku limitation und 2.namale design cheydadu aginalla poyile mashe ellam aru design cheydu? Budiku limitation undello adalle namukonum muzhuvanayi ariyathadu
Please do detailed video about zam zam water
തങ്കപ്പെട്ട തമ്പീ,വണ്ടർഫുൾ പ്രസന്റേഷൻ.
Dr. K. Pradeepkumar.. MD.
തെളിവിന്റെ പിറകേ പോയാൽ അറിവ് ഒരിക്കലും പൂർണ്ണമാവില്ല.. അത് പോലെ അറിവ് ആർജ്ജിക്കുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കില്ല... ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാണ് തെളിവുകൾ... എല്ലാകാര്യങ്ങളും എല്ലായിപ്പോഴും തെളിയിക്കപ്പെടണമെന്നില്ല.... അപ്പോൾ അസ്വസ്ഥത നിലനില്ക്കും... ഒരിക്കലും തെളിയ്ക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായെന്ന് വന്നേക്കാം അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ധാരാളം പേർ ഉണ്ട്... അങ്ങനെ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ അത് തെളിയാക്കാനായി നിങ്ങൾ പരക്കം പായും അപ്പോഴും തെളിയിക്കാൻ പറ്റിയില്ലായെങ്കിൽ അസ്വസ്ഥതയുടെ ആക്കം കൂടും... മറിച്ച് ആ അനുഭവങ്ങൾ തെളിയിക്കാൻ പറ്റില്ല എന്ന സത്യത്തെ ഉൾക്കൊണ്ടാൽ....അവിടെ സ്വസ്ഥത, സന്തോഷം, സമാധാനം എന്നിവ ഉണ്ടാകും...
What a marvellous presentation
Arif paranjittu vannatha 😃😃😃
Thambi.. as you said, lord Kelvin told once.. the same way you are just ignoring the consciousness and spirituality and relation of that with physics..at some point of time later..consciousness and its existence will be proved and you will have to look back :) still hot researches are going on.. you can't still ignore their efforts like that based on existing hypothesis..
Thampi sir superbb!❤️
thank you for the knowledge, it is a new area to me. വെളിച്ചം ദുഃഖമനുണ്ണി താമസ്സല്ലോ സുഖപ്രദം :)