സ്വതന്ത്ര ചിന്ത എന്ന ആശയം പിന്തുടരാൻ അല്ലെങ്കിൽ തെളിവുകൾ വസ്‌തുതകൾ എന്നിവ സ്വന്തം നിലയിൽ പരിശോധിച്ചു യുകതിസഹമായ തീരുമാനം എടുത്തു ജീവിക്കാൻ പ്രേരണ ആയ താങ്കൾക്ക് നൂറ് അഭിവാദ്യങ്ങൾ..മത വിമർശനം എന്ന സ്ഥിരം cleeshe മാറ്റിവച്ചു സമൂഹത്തിൽ ശാസ്ത്രത്തിന് എത്രമാത്രം പ്രസക്തിയുണ്ട് അങ്ങിനെ അത് നമ്മുടെ ജീവിതത്തിൽ അത് ശീലമാക്കാം എന്ന അറിവ് പകരുന്നതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസസ്തനാവുന്നത്...അഭിനന്ദനങ്ങൾ....
ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ട്രോൾ വീഡിയോക്ക് 19 സെക്കൻ്റ് പരസ്യം തുടങ്ങിയപ്പോഴേ അത് quit ചെയ്തു. 42 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോക്ക് 5 സെക്കൻ്റ് പരസ്യം മാത്രം.
Informative as usual.. Thank you Sir 👌👍❤️ കുറെ മതവിവിദ്വേഷം മാത്രം വിളമ്പുന്ന ചവറു ഭൗതികവാദികളിൽ നിന്നും വ്യത്യസ്തമായി കാമ്പോടെ സംസാരിക്കുന്ന താങ്കളുടെ സംസാരം വിശ്വാസിയായ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.. ❤️
സാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നതിന് മുൻപെ സ്വയം ചിന്തിക്കുക പിന്നീട് ഗൂഗിളിൽ അന്യാഷിക്കുക യൂട്യൂബിൻ അന്യാഷിക്കുക ഫേസ്ബുക്കിൽ അന്യഷിക്കക ഈ ഭൂമിയിൽ തന്നെ അന്യാഷിക്കുക ഒന്നും വേണ്ട മനോരമയിൽ ufoചിത്രം വന്നിട്ടുണ്ട്
Hello your way of explaining complex things in a simple way is impeccable. I would like to have a video of you explaining negative energies, like a child acts like a 40 year old relative and shows very much similarities of that person and even sharing some of their personal information as well as predicting some stuff correctly.
I liked the statement he made that we can only think from humans perspective and our scientific knowledge and advancement, anything else we don't know and we can't comment 🙂
You are absolutely right, but people are interested in this subject, all of them very anxious to hear that, that is why you also talking on this subject
ദൈവത്തെ കുറിച്ച് കൂടുതൽ അറിയുന്നത് വൈശാഖൻ സാറിലൂടെയാണ്. ഒരു big ബാങ്ങും കുറെ പൊട്ടിത്തെറികളും,' പല പ്രാവശ്യം കേട്ടു. നിങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ കഴിയുന്നു 👍
ഏകദേശം 1985 നും 1987 നും ഇടയ്ക്കുള്ള ഒരു സമയത്താന്നു തോന്നുന്നു, അതായത് തിരുവനന്തപുരത്ത് ഏകദേശം സന്ധ്യാസമയം ഫൂ .. എന്നൊരു ഹുങ്കാര ശബ്ദത്തോടു കൂടി കിഴക്കുനിന്നും പടിഞ്ഞാറേയ്ക്ക് ധവളപ്രകാശം ചുരത്തിക്കൊണ്ട് ഒരു ഗോളം അങ്ങകലെ ഉൾക്കടലിലെവിടെയോ പതിച്ചു.... അതിന്റെ പ്രകമ്പനം വീട്ടിലെ ജനാല ചില്ലുകൾ വിറയ്ക്കുന്ന തരത്തിൽ പ്രകടവുമായിരുന്നു... ഗോളം കടന്നുപോയപ്പോൾ നട്ടുച്ചയുടെ വെട്ടമായിരുന്നു.... പിന്നെ അതേക്കുറിച്ച് ഒരു വാർത്തയും കണ്ടിട്ടുമില്ല.... ആരോടെങ്കിലും ഇത് ചോദിക്കണമെന്നുണ്ടായിരുന്നു... ഇതൊരവസരമായിക്കണ്ട് ചോദിക്കുകയാണ്...എന്തായിരുന്നു ആ പ്രതിഭാസം ?? നമുക്ക് അതേക്കുറിച്ച് അറിയാമോ ?? ഞാൻ അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയമായിരുന്നു... ആ സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.
അതെ ഞാൻ വീടെത്തും മുമ്പ് ഏതാണ്ട് 150 മീറ്റർ അകലെ റോഡിലൂടെ നടന്നു വരുമ്പോളാണ് ഗോളം തലയ്ക്കുമുകളിലൂടെ പാഞ്ഞു പോയത് അത്ര വലീയ വേഗതയിലാന്നു തോന്നിയുമില്ല.. ഏതാണ്ട് ചന്ദ്രന്റെയത്ര വലുപ്പം തോന്നിച്ചു... ഞാൻ 150 മീറ്റർ താണ്ടി നടന്ന് വീട്ടിലെത്തിയപ്പോൾ ജനാലകൾ dts പോലെ വിറയ്ക്കുന്നു....അത്രയും സമയം കൊണ്ട് അത് കടലിൽ പതിക്കാനേ സാദ്ധ്യതയുള്ളൂ എന്നു കരുതുന്നു. ഇത്ര വലീയ ഒരു impact ആകുമ്പോൾ അത് ആരെങ്കിലും ശ്രദ്ധിക്കപ്പെടാതെയും , ഭൂകമ്പമാപിനികളിലെങ്കിലും രേഖപ്പെടുത്താതേയുമാകുമോ ?? ഉൽക്ക തന്നെ എന്നു കരുതുന്നു.... പഴയ സ്കൈലാബ് പേടി കൂടി എന്നിലുണ്ടായിരുന്ന കാരണം, കുറേ നാൾ അതേപ്പറ്റി ചിന്തിച്ചിരുന്നു.
Sir "WHAT IS TIME ? enna topic video cheyyumo including time travel.....oru paadu nalu aayittu ulla doubt aanu what is time enna topic athu sir parayunnathanegil kurachu koodi adipoli aavum.pls sir....😁
@@jabirabdurahiman7067 universeinte 0 0001% polum manushyn ith vere kndit ila 🙂 soo undavum en orp ahn... even microcellular organism ahnekl polum alien ale🙂🙌🏻
താങ്കൾ സംസാരിക്കുന്നതു നമുക്കു മനുഷ്യന് അറിയുന്ന ശാസ്ത്ര അറിവുകൾ വെച്ചുമാത്രമാണ്. അതുകൊണ്ട് വേറെയാരുമില്ല എന്ന് പറയാനാവില്ല. ചുരുക്കത്തിൽ നമുക്ക് അറിയില്ല എന്ന് മാത്രമാണ്
മിണ്ടാതിരിക്കുന്നതാ ബുദ്ധി. നമ്മുടെയൊക്കെ സ്വഭാവം പോലെയാണ് അന്യഗ്രഹ ജീവിയുടേതെങ്കിൽ നമ്മൾ വിളിച്ചു വരുത്തിയാൽ എട്ടിന്റെ പണി കിട്ടും... നമ്മളായാലും അതേ ചെയ്യു.. Avatar സിനിമ പോലെ
Solar System including Earth is Traveling Through Space Actually in Very High Speed...May Thats why We can't Access any Communication with Other Alien Communication Messages?
നമ്മൾ കണ്ടെത്തിയിരിക്കുന്ന പ്രകാശ വേഗതയും പ്രകാശ തരംഗങ്ങളും റേഡിയോ തരംഗങ്ങളും അല്ലാതെ നമുക്ക് അനുഭവിക്കാൻ സാധിക്കാത്ത പ്രതിഭാസങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാവുമല്ലോ , മറ്റ് ഏതേലും രീതിയിൽ പ്രകാശത്തിന്റെ വേഗത പോലും മാറ്റം വരാമല്ലോ (മനുഷ്യർ കണ്ടുപിടിച്ച കോസ്മിക് ലിമിറ്റ്. മനുഷ്യന്റെ കാഴ്ചപ്പാടിൽ ഉള്ളതാവാം ). ഒരു വളരെ അഡ്വാൻസ് സിവിലൈസേഷൻ ജീവികൾ ഭൂമിയിൽ വന്നുപോയാൽപോലും നമ്മൾ അറിയില്ലല്ലോ
ഞാൻ ഇന്നലെ kent hovint vs reinold schlider ഒരു സംവാദം കണ്ടു. അതിൽ reinhold schlider എന്ന ശാസ്ത്രജ്ഞൻ kent നോട് ചോദിക്കുന്നു How you can figure that a spiritual force have an impact on a material universe to create it ? എന്ന്. ഇതിനു മറുപടിയായി kent പറയുന്നു ,ഒരു spiritual force നു material bodyൽ ഒരു effect ഉം ഇല്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ ചിന്തകളും, വികാരങ്ങളും ഒക്കെ ഉണ്ടാകുന്നത്.അതായത് നമ്മുടെ ചിന്തകളും വികാരങ്ങളുമെല്ലാം spiritual അല്ലെ എന്നാണ് ?.ഇങ്ങനെ effect ഒന്നും ഇല്ല അഥവാ സ്വന്തം വികാരങ്ങളും വിചാരങ്ങളും എല്ലാം തലച്ചോറിലെ chemicalകളുടെ പ്രവർത്തനമായാണ് എന്നു പറയുകയാണെങ്കിൽ താങ്കളുടെ ചിന്തയെയും വികാരത്തെയും താൻ തന്നെ എങ്ങനെ വിശ്വസിക്കും എന്ന ഒരു പരിഹാസ ചോദ്യവും kent ,reinhold നോട് മറുപടിയായി ചോദിക്കുന്നത് കണ്ടു.അതായത് chemical matterഉം thoughts spiritual ഉം ആണെന്ന് ഇതിന്റെ മറുപടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു .കൂടാതെ നമ്മുടെ ചിന്തകൾ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നു കൂടി വിശദീകരിക്കാമോ ?
ഇത് സാർതന്നെ നടത്തിയ ' ആ പറക്കും തളിക ' എന്ന പ്രഭാഷണത്തിൻ്റെ ഒരു mini form അല്ലെ...! ഇതിലും minute ആയിട്ടുള്ള കാര്യങ്ങൾ അതിൽ സാർ വിശദ്ദീകരിക്കുന്നുണ്ട്.
പ്രപഞ്ചം എന്ന വസ്തുവിന് ഒരു entpoint ഉണ്ടായിരിക്കുമോ. അതായത് ശൂന്യകാശത്തിന് അപ്പുറം എന്തായിരിക്കും അത് ഒരിടത്തു അവസാനിക്കുമോ...? അവസാനിക്കുന്നതിനും അപ്പുറം എന്തായിരിക്കും 🤔🤔🤔🤔🤔🤔
Intelligently controlled , transmedium travel , no visible propulsion system , acceleration many times more than any current human tech . Waiting for the next public hearing .
@@RDdggrd next public hearing already came, they said the same thing .. they also gave a report on that .. there was a second incident after Pentagon , a military ship was covered by (the same) more than 4 UFOs..
@@RDdggrd it could be russian secret millitary or Chinese tech .. or could be , may be , some unknown species living inside the earth , or under the ocean
@@RDdggrd also , the effect of inertia is not affecting on that craft, it can take a perfect 90 degree turn without any deceleration.. that's impossible using current technology and current laws of physics
Eee universe il nammal ottakka enn parayunnath 👉🏻 “ kayil kurch sea water edth athil sharks m whale sm onnmilla , so sea yilm ath undavilla urrapp” enn tharkkikkunnath pole aaanu 😂😅
നക്ഷത്രങ്ങൾക്ക് ഇടയിലുള്ള ദൂരം ഒരു വലിയ ഫിൽറ്റർ തന്നെയാണ് ... നമ്മൾക്ക് പോലും തൊട്ടടുത്ത നക്ഷത്രത്തിനു ചുറ്റും ഒരു ജീവൻ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള സാധ്യത എത്രയോ എത്രയോ കുറവാണ്!!
US Navy Nimitz carrier battle group fa-18 pilotsൻ്റേ UFO encounter കുറച്ച് credible പോലെ തോന്നുന്നു, എന്നാലും നമുക്കിത് വരെ അതൊരു അന്യഗ്രഹ ടീം ആണെന്ന് ഉറപ്പിക്കാൻ ആയിട്ടില്ല, ഇപ്പൊ UAP എന്ന പേരിൽ pentagon ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നാണ് അറിവ്... എന്തരോ എന്തോ😌 എന്തോ എനിക്കും വല്യ curiosity ആണ് ഈ സംഭവങ്ങളോട് 🙂
@@RDdggrd but astro physicist Neil Grease Tyson നോട് ഇതിനെക്കുറിച്ച് പറയുമ്പോൾ പുള്ളി ഇതോട്ടും conclusive evidence അല്ല എന്നാണ് പറയുന്നത്, നിലവിൽ പുറത്ത് വന്നത് IRST pode il നിന്നുള്ള visuals മാത്രമാണ്, പക്ഷേ ഇതിനെക്കാളും കിടുക്കാച്ചി evidence classified ആയി pentagon il ഉണ്ടെന്നാണ് UAP program മുൻ head oru interview il paranjath..
@@nidheeshkm8471 Yes. N-D-Tyson UAP subjectil adheham thanne parayarula scientific curiosity e contradict cheyunnathaytan kanunnath . How can we deny data? Scientistskalude edayil epozhum UFOs oru stigma ulla vishayam an . If you are interested pls check interviews of scientists like Michio Kaku or Gary Nolan ( Nobel nominee , top immunologist working with CIA studying the impact of UFOs on brains of military personnel who came in contact) .
Shroud of Turin?? Scientists are baffled as the blood is on the shroud of Jesus has only 24 chromosomes were an actual human has 46 chromosomes 23 from mother and 23 from father .One extra chromosome on the blood has from a non-human entity ,God??
വൈശാഖൻ സർ നെ മുൻപ് ഒരുപാട് യുക്തിവാദ വേദികളിലൊക്കെ പ്രഭാഷകനായി കണ്ടിട്ടുണ്ട്.. RC യോടൊപ്പമൊക്കെ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നതിന്റെ കുറെയധികം വീഡിയോകൾ യൂട്യൂബിൽ തന്നെ കിടപ്പുണ്ട്... പക്ഷെ എന്തുകൊണ്ടോ സർനെ ഇപ്പൊ അത്തരം വേദികളിൽ ഒന്നും കാണുന്നേയില്ല.. ശരിക്കും യുക്തിവാദ, മത നിരാസ പ്രസ്ഥാനങ്ങളിലൊക്കെ ഭാഗഭാക്ക് ആകേണ്ട വ്യക്തി തന്നെയാണ് വൈശാഖൻ സർ...മതങ്ങൾക്ക് അനുകൂലമായല്ല പറഞ്ഞതെങ്കിൽ പോലും 'ജ്ഞാന സംബാദനത്തിനുള്ള ഏക മാർഗ്ഗം സയൻസ് അല്ല'എന്ന അദ്ദേഹത്തിന്റെ ഒരു പരാമർശം ഇവിടെയുള്ള കുറെ മതം തീനികൾ ആവോളം ആഘോഷിച്ചിട്ടും അദ്ദേഹം അതിനെതിരെ ഒന്നും പ്രതികരിച്ചതായി കണ്ടില്ല..തീർച്ചയായും അങ്ങയെ പോലുള്ള വ്യക്തികൾ essense, freethinkers forum പോലുള്ള പ്രസ്ഥാനങ്ങളുമായി ഇനിയും യോജിച്ചു പ്രവർത്തിക്കണമെന്നും പ്രഭാഷണങ്ങൾ നടത്തണമെന്നുമൊക്കെ ആഗ്രഹിച്ചു പോകുന്നു... വ്യക്തികളുമായി ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങളൊക്ക ഉണ്ടാകാം.. എന്നാലും യുക്തിവാദ മത നിരാസ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയല്ലേ....
ഈ ബോബ് ലസാർ ന്റെ ചർച്ചകൾ കുറെ കണ്ടു joe rogan ന്റെ podcast ഇൽ പറഞ്ഞത് വെച് അദ്ദേഹം പണ്ട് പറഞ്ഞ പല ടെക്nology യും ഭാവിയിൽ കണ്ടു പിടിച്ചതായി പറയുന്നുണ്ട്... ബോബ് ലസാർ ന്റെ തിയറിസ് നെ ഒന്ന് അപഗ്രദ്ധിക്കാമോ
സ്വതന്ത്ര ചിന്ത എന്ന ആശയം പിന്തുടരാൻ അല്ലെങ്കിൽ തെളിവുകൾ വസ്‌തുതകൾ എന്നിവ സ്വന്തം നിലയിൽ പരിശോധിച്ചു യുകതിസഹമായ തീരുമാനം എടുത്തു ജീവിക്കാൻ പ്രേരണ ആയ താങ്കൾക്ക് നൂറ് അഭിവാദ്യങ്ങൾ..മത വിമർശനം എന്ന സ്ഥിരം cleeshe മാറ്റിവച്ചു സമൂഹത്തിൽ ശാസ്ത്രത്തിന് എത്രമാത്രം പ്രസക്തിയുണ്ട് അങ്ങിനെ അത് നമ്മുടെ ജീവിതത്തിൽ അത് ശീലമാക്കാം എന്ന അറിവ് പകരുന്നതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസസ്തനാവുന്നത്...അഭിനന്ദനങ്ങൾ....
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ട്രോൾ വീഡിയോക്ക് 19 സെക്കൻ്റ് പരസ്യം തുടങ്ങിയപ്പോഴേ അത് quit ചെയ്തു. 42 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോക്ക് 5 സെക്കൻ്റ് പരസ്യം മാത്രം.
Use UA-cam vanced for streaming without ads
@@neonaradan6001 how? Explain pls
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
7:14 7:15 7:16 7:18 7:19 7:20 7:22 7:24 7:27 7:29 7:31 7:32 7:34 7:35 7:36 7:45 7:46 7:49 7:54 7:57 8:03 8:07 8:12 8:14 8:16 8:17 8:18
use premium... it s worth
Informative as usual.. Thank you Sir 👌👍❤️
കുറെ മതവിവിദ്വേഷം മാത്രം വിളമ്പുന്ന ചവറു ഭൗതികവാദികളിൽ നിന്നും വ്യത്യസ്തമായി കാമ്പോടെ സംസാരിക്കുന്ന താങ്കളുടെ സംസാരം വിശ്വാസിയായ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.. ❤️
😂😂😂😂😂😂മതം
Madham comady alle. Mannu kuzhachu manusyane undakki ennu oarayunnath polikkanda kadama namukk elle
മതം അതും അക്രമ വാസനയും അന്ധ വിശ്വാസവും കയ് മുതലായിട്ടുള്ളത് വിമര്ശിക്ക പെടേണ്ടത് തന്നെ ആണ്... അതു വേറെ വിഷയമാണ്, ഇവിടെ അപ്രസക്തം.
ബിശ്വാസി, പത്താം തരം മസസ്സിലാക്കി പഠിച്ചവർക്ക് തിരുത്താവുന്നതേ ഉള്ളൂ
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
ഈ മഹാ പ്രപഞ്ചത്തിൽ
നമ്മൾ ഒറ്റയ്ക്കാണെങ്കിൽ, അതായിരിക്കും നമ്മെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം 😲
ഒറ്റക്കാണെങ്കി എന്തിനാ ഭയപ്പെടുന്നത്.
ellavarum ottakkanu broo....
ഒറ്റയ്ക്കൂ ആയിരിക്കില്ല അത്രയും വലുപ്പം ഉണ്ട് പ്രപഞ്ചത്തിന് ശതമാനം ഉണ്ടാകാൻ അല്ലെ കൂടുതൽ
ഭയം അല്ല അൽഭുതം ആണ്
Anggane aanel universe ill humans are rare than Dimonds
വളരെ വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ 🌹🌹thank you sir 🙏
Then what about crop circles..?
പ്രപഞ്ചത്തിന്റെ നിഗൂഢതകളെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
സാറ് പുലി ആണ് 🔥❤️
സാറിന് നമ്മുടെ രാജ്യത്തിനു represent ചെയ്തു ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയും അതിനുള്ള കഴിവ് സാറിനു ഉണ്ട് 🔥🔥
സാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നതിന് മുൻപെ സ്വയം ചിന്തിക്കുക പിന്നീട് ഗൂഗിളിൽ അന്യാഷിക്കുക യൂട്യൂബിൻ അന്യാഷിക്കുക ഫേസ്ബുക്കിൽ അന്യഷിക്കക ഈ ഭൂമിയിൽ തന്നെ അന്യാഷിക്കുക ഒന്നും വേണ്ട മനോരമയിൽ ufoചിത്രം വന്നിട്ടുണ്ട്
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
മിസ്റ്റർ തമ്പി ..നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ..നിങ്ങൾ തെരഞ്ഞെടുക്കുന്ന വിഷയങ്ങളും ..
What about the cropcircles
Crop circle നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir.
That's Man Made..!
Hello your way of explaining complex things in a simple way is impeccable. I would like to have a video of you explaining negative energies, like a child acts like a 40 year old relative and shows very much similarities of that person and even sharing some of their personal information as well as predicting some stuff correctly.
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
Well said sir. Thank you very much.
Kollam super video anu
Vaisakhan Sir ❤️❤️❤️💐💐💐
Last year, nasa published that some videos of ufo, sir could you please explain that?
Thank you 🙏👍🌹
Project blue book , de finding ethramathram scientific anu ?
Sir namaskaram,stars ne kurichu detailed description onnu parayane plz saptharshikal etc
ചില അറിവുകൾ മുമ്പ് ലഭ്യമായതാണ്. താങ്കൾ തന്നെ വിശദീകരിക്കുമ്പോൾ പലതും ലളിതമാകുന്നു.
Simply.. One thing..
"We're not alone"!!✅️
Crop circle conspiracy
Oru video cheyyavo
Needs some more volume.
Very informative video.👏👏 Keep going.
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
nalla avatharanam👏🥰👏
I liked the statement he made that we can only think from humans perspective and our scientific knowledge and advancement, anything else we don't know and we can't comment 🙂
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
Actually we Sapiensl are Aliens
To each other because of our
Caste Religion Politics Philosophy
And great Selfishness
Is it correct ?
How much galaxies in rhis earth?(your sentence in this speach) please re check
You are absolutely right, but people are interested in this subject, all of them very anxious to hear that, that is why you also talking on this subject
Science as a process, product , history ellam ulpedutti Science literacy undakkan help agunna reetiyil series of episodes cheyyamo sir
ഭയങ്കര വലിയ പണിയാണ് 🙂
@@VaisakhanThampi Sir why are you not in litmus
@@VaisakhanThampi അതുകൊണ്ടാ സാറിനോട് പറഞ്ഞത്..
@@VaisakhanThampi please sacrifice
Time travelling vidio cheyyumoo
Most Intelligence in the universe ennu nammal viswasikkunnua manushyarde equation, nammalude anumananagal kanakkukal vechokke.. "Illa" ennu engane parayum?
ദൈവത്തെ കുറിച്ച് കൂടുതൽ അറിയുന്നത് വൈശാഖൻ സാറിലൂടെയാണ്. ഒരു big ബാങ്ങും കുറെ പൊട്ടിത്തെറികളും,' പല പ്രാവശ്യം കേട്ടു. നിങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ കഴിയുന്നു 👍
ഇതിനാണ് തലയിൽ കളിമണ്ണ് എന്നു പറയുന്നത്!! ഇനി ഹൂറികളുടേയും മദ്യപ്പുഴയുടേയും തെളിവ് കിട്ടിയാൽ മതി
Sir, why every humans are not curious about science.....and some are more curious?......what are some of future natural selection criterias?
ഏകദേശം 1985 നും 1987 നും ഇടയ്ക്കുള്ള ഒരു സമയത്താന്നു തോന്നുന്നു, അതായത് തിരുവനന്തപുരത്ത് ഏകദേശം സന്ധ്യാസമയം ഫൂ .. എന്നൊരു ഹുങ്കാര ശബ്ദത്തോടു കൂടി കിഴക്കുനിന്നും പടിഞ്ഞാറേയ്ക്ക് ധവളപ്രകാശം ചുരത്തിക്കൊണ്ട് ഒരു ഗോളം അങ്ങകലെ ഉൾക്കടലിലെവിടെയോ പതിച്ചു.... അതിന്റെ പ്രകമ്പനം വീട്ടിലെ ജനാല ചില്ലുകൾ വിറയ്ക്കുന്ന തരത്തിൽ പ്രകടവുമായിരുന്നു... ഗോളം കടന്നുപോയപ്പോൾ നട്ടുച്ചയുടെ വെട്ടമായിരുന്നു....
പിന്നെ അതേക്കുറിച്ച് ഒരു വാർത്തയും കണ്ടിട്ടുമില്ല.... ആരോടെങ്കിലും ഇത് ചോദിക്കണമെന്നുണ്ടായിരുന്നു... ഇതൊരവസരമായിക്കണ്ട് ചോദിക്കുകയാണ്...എന്തായിരുന്നു ആ പ്രതിഭാസം ?? നമുക്ക് അതേക്കുറിച്ച് അറിയാമോ ??
ഞാൻ അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയമായിരുന്നു... ആ സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.
Could've been a meteor hit
May be അതൊരു Astroid(ഉൽക്ക)ആയിരിക്കും
അതെ ഞാൻ വീടെത്തും മുമ്പ് ഏതാണ്ട് 150 മീറ്റർ അകലെ റോഡിലൂടെ നടന്നു വരുമ്പോളാണ് ഗോളം തലയ്ക്കുമുകളിലൂടെ പാഞ്ഞു പോയത് അത്ര വലീയ വേഗതയിലാന്നു തോന്നിയുമില്ല.. ഏതാണ്ട് ചന്ദ്രന്റെയത്ര വലുപ്പം തോന്നിച്ചു... ഞാൻ 150 മീറ്റർ താണ്ടി നടന്ന് വീട്ടിലെത്തിയപ്പോൾ ജനാലകൾ dts പോലെ വിറയ്ക്കുന്നു....അത്രയും സമയം കൊണ്ട് അത് കടലിൽ പതിക്കാനേ സാദ്ധ്യതയുള്ളൂ എന്നു കരുതുന്നു. ഇത്ര വലീയ ഒരു impact ആകുമ്പോൾ അത് ആരെങ്കിലും ശ്രദ്ധിക്കപ്പെടാതെയും , ഭൂകമ്പമാപിനികളിലെങ്കിലും രേഖപ്പെടുത്താതേയുമാകുമോ ?? ഉൽക്ക തന്നെ എന്നു കരുതുന്നു.... പഴയ സ്കൈലാബ് പേടി കൂടി എന്നിലുണ്ടായിരുന്ന കാരണം, കുറേ നാൾ അതേപ്പറ്റി ചിന്തിച്ചിരുന്നു.
Interesting...
Yeah even I hv seen that !!! It was a meteor.
Good presentation 👏
Thank you sir ❤
Nice video ❤
Please watch philsnider interview
അഭിനന്ദനങ്ങൾ സർ 👍👍👍
നല്ല അറിവുകൾ
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
Crop circles kurich video edo
എന്റെ പൊന്നളിയ അത് മനുഷ്യൻ ഉണ്ടാക്കുന്നതാണ്
🤣🤣🤣🤣അതൊക്കെ ഇപ്പോഴും വിട്ടില്ലേ
94ഇൽ നടന്ന സിംബാവെയിലെ ഏരിയൽ സ്‌കൂൾ എൻകൗണ്ടർ....അന്നത്തെ ആ സ്കൂൾ പിള്ളേർ ഇന്നും അവർ അന്ന് കണ്ട കാര്യത്തിൽ ഉറച്ചു നിൽക്കുന്നു...
Athe pattiyulla video link tharumo.. Plz?
വർഷങ്ങൾക്കു ശേഷം ഒരു ഡോക്യൂമെന്ററിയിയിൽ ആ കുട്ടികൾ വീണ്ടും അതിനെ പറ്റി സംസാരിക്കുന്നത്
ua-cam.com/video/QfDBcf0MhDM/v-deo.html
@@AlbincJoy raj paranja karyangal kaliyakkanda. Its true incident. Rosewell incindent. Angane orupadu undu
@@AlbincJoy india kandittund👉ua-cam.com/video/NonoCoopQMc/v-deo.html
Remembering the book "The brief history of almost everything"
Sir expecting more informative videos
ഈ വീഡിയോ എത്ര തവണ കണ്ടു എന്നറിയില്ല. എത്ര കേട്ടാലും മടുക്കുന്നില്ല.
Sir "WHAT IS TIME ? enna topic video cheyyumo including time travel.....oru paadu nalu aayittu ulla doubt aanu what is time enna topic athu sir parayunnathanegil kurachu koodi adipoli aavum.pls sir....😁
ua-cam.com/video/DOrh22xJaFU/v-deo.html
സർ ബോബ് ലാസർ ന്റെ വെള്ളിപ്പെടുത്തലുകളേ വെച്ച് ഒരു വീഡിയോ ചെയ്യാമോ?
എന്തായാലും ഭൂമി ക്ക് പുറത്ത് ജീവൻ ഉണ്ട് എന്ന് ഉറപ്പാണ്
കാരണം?
@@jabirabdurahiman7067 universeinte 0 0001% polum manushyn ith vere kndit ila 🙂 soo undavum en orp ahn... even microcellular organism ahnekl polum alien ale🙂🙌🏻
@@jabirabdurahiman7067 വെറുതെ രാത്രി ആകാശം നോക്കുക.. മണൽത്തരികളിൽ ഒന്നു മാത്രമായ ഭൂമിയിൽ ആണ് താങ്കൾ നില്കുന്നത് എന്ന് ബോധ്യമാവും 🙏
ഉണ്ട് ഉണ്ട് ഇന്നലെ വിളിച്ചിരുന്നു 🙄
അതല്ലേ നമ്മൾ? അതായത് ഭൂമിയുടെ പുറത്താണ് നമ്മൾ അകത്ത് ജീവൻ ഇല്ല
താങ്കൾ സംസാരിക്കുന്നതു നമുക്കു മനുഷ്യന് അറിയുന്ന ശാസ്ത്ര അറിവുകൾ വെച്ചുമാത്രമാണ്. അതുകൊണ്ട് വേറെയാരുമില്ല എന്ന് പറയാനാവില്ല. ചുരുക്കത്തിൽ നമുക്ക് അറിയില്ല എന്ന് മാത്രമാണ്
കറക്റ്റ്.. നമ്മുടെ കോൺഷ്യസ്നെസ്സ് പോരാ അവരെ അറിയാൻ.. അതാണ് സത്യം
😆😆😆 ഒന്ന് പോടെ 😆😆
@@dreamcatcher1172 true
Aathyam video muzhuvan kaanu...
@@andorocky3525 aliens ille?
മിണ്ടാതിരിക്കുന്നതാ ബുദ്ധി. നമ്മുടെയൊക്കെ സ്വഭാവം പോലെയാണ് അന്യഗ്രഹ ജീവിയുടേതെങ്കിൽ നമ്മൾ വിളിച്ചു വരുത്തിയാൽ എട്ടിന്റെ പണി കിട്ടും... നമ്മളായാലും അതേ ചെയ്യു..
Avatar സിനിമ പോലെ
Wat about Arcebo Signal from outer space?? 🙄
നിങ്ങൾ vast ആയി ഒന്നും കാണുന്നില്ല
Solar System including Earth is Traveling Through Space Actually in Very High Speed...May Thats why We can't Access any Communication with Other Alien Communication Messages?
Keralathil yakshi madan etc… some time gods or god persons
America yill alien ufo etc…
Politics, Alcohol, Extra marital affairs... These all drives us !!!
You deserve more and more views❤
ua-cam.com/video/ypHNy2-JC-Q/v-deo.htmlsi=E2oGOO21yrom5CkH
alexplain ചാനൽ il UFO ne പറ്റി detail ai പറയുന്നുണ്ട്
Clear അണ്. ഭൂമി parannathanu എന്നതും ഇതുപോലെ ഒര് conspiracy മാത്രം ആണ്. പക്ഷെ അതിനുള്ള ആയിരം തെളിവുകൾ ഇൻ്റർനെറ്റ് കാണാം.
2016 njan kandittund night kochiyil vech kanuem cheyth sound um kettu... but aaru vishwasikana
ഇനി എവിടെയെങ്കിലും ഏലിയൻസിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ എത്ര പ്രയാസപ്പെട്ടായിരിക്കും അത് സ്ഥാപിച്ചെടുക്കേണ്ടി വരിക എന്നാണ് ഞാൻ ആലോചിച്ചത്
Vaishakan thambi 👌🌹
Litmus 22 sir varumo
നമ്മൾ കണ്ടെത്തിയിരിക്കുന്ന പ്രകാശ വേഗതയും പ്രകാശ തരംഗങ്ങളും റേഡിയോ തരംഗങ്ങളും അല്ലാതെ നമുക്ക് അനുഭവിക്കാൻ സാധിക്കാത്ത പ്രതിഭാസങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാവുമല്ലോ , മറ്റ് ഏതേലും രീതിയിൽ പ്രകാശത്തിന്റെ വേഗത പോലും മാറ്റം വരാമല്ലോ (മനുഷ്യർ കണ്ടുപിടിച്ച കോസ്മിക് ലിമിറ്റ്. മനുഷ്യന്റെ കാഴ്ചപ്പാടിൽ ഉള്ളതാവാം ). ഒരു വളരെ അഡ്വാൻസ് സിവിലൈസേഷൻ ജീവികൾ ഭൂമിയിൽ വന്നുപോയാൽപോലും നമ്മൾ അറിയില്ലല്ലോ
Yes
Correct
Very good
കാത്തിരുന്ന വിഷയം
UFO ന്നെ പറ്റി alexplain എന്ന ചാനലില്‍ അടിപൊളി ആയ് പറയുന്നുണ്ട്.
Interesting
Nice
Jivan undavan suriyan pole ulla Star venam ann illa oru habitable zone ulla Star avide Orr Graham udal athum chans und
ഞാൻ ഇന്നലെ kent hovint vs reinold schlider ഒരു സംവാദം കണ്ടു. അതിൽ reinhold schlider എന്ന ശാസ്ത്രജ്ഞൻ kent നോട് ചോദിക്കുന്നു How you can figure that a spiritual force have an impact on a material universe to create it ? എന്ന്. ഇതിനു മറുപടിയായി kent പറയുന്നു ,ഒരു spiritual force നു material bodyൽ ഒരു effect ഉം ഇല്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ ചിന്തകളും, വികാരങ്ങളും ഒക്കെ ഉണ്ടാകുന്നത്.അതായത് നമ്മുടെ ചിന്തകളും വികാരങ്ങളുമെല്ലാം spiritual അല്ലെ എന്നാണ് ?.ഇങ്ങനെ effect ഒന്നും ഇല്ല അഥവാ സ്വന്തം വികാരങ്ങളും വിചാരങ്ങളും എല്ലാം തലച്ചോറിലെ chemicalകളുടെ പ്രവർത്തനമായാണ് എന്നു പറയുകയാണെങ്കിൽ താങ്കളുടെ ചിന്തയെയും വികാരത്തെയും താൻ തന്നെ എങ്ങനെ വിശ്വസിക്കും എന്ന ഒരു പരിഹാസ ചോദ്യവും kent ,reinhold നോട് മറുപടിയായി ചോദിക്കുന്നത് കണ്ടു.അതായത് chemical matterഉം thoughts spiritual ഉം ആണെന്ന്
ഇതിന്റെ മറുപടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു .കൂടാതെ നമ്മുടെ ചിന്തകൾ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നു കൂടി വിശദീകരിക്കാമോ ?
Nammada Bhumi pola habitable zonil ulla Laksha kanakinu rocky planetsund .Avida eathelum civilizations undel thannem dooram karanam namukko avarko reachakan Padanu.Proxima centuryl thanne ethicheran vyoger speedil poyal polum eakathrsh 20000years vendi varum
Suppar
Tampi Sir ♥️
ഇത് സാർതന്നെ നടത്തിയ ' ആ പറക്കും തളിക ' എന്ന പ്രഭാഷണത്തിൻ്റെ ഒരു mini form അല്ലെ...! ഇതിലും minute ആയിട്ടുള്ള കാര്യങ്ങൾ അതിൽ സാർ വിശദ്ദീകരിക്കുന്നുണ്ട്.
പ്രപഞ്ചം എന്ന വസ്തുവിന് ഒരു entpoint ഉണ്ടായിരിക്കുമോ.
അതായത് ശൂന്യകാശത്തിന് അപ്പുറം എന്തായിരിക്കും
അത്
ഒരിടത്തു അവസാനിക്കുമോ...?
അവസാനിക്കുന്നതിനും അപ്പുറം എന്തായിരിക്കും
🤔🤔🤔🤔🤔🤔
Pentagon incident nte oru video cheyyamo, they declared officially "ufo exist, but it doesn't mean they are aliens "
Intelligently controlled , transmedium travel , no visible propulsion system , acceleration many times more than any current human tech . Waiting for the next public hearing .
@@RDdggrd next public hearing already came, they said the same thing .. they also gave a report on that .. there was a second incident after Pentagon , a military ship was covered by (the same) more than 4 UFOs..
@@RDdggrd it could be russian secret millitary or Chinese tech .. or could be , may be , some unknown species living inside the earth , or under the ocean
@@RDdggrd or it could be the Nazis , who lived in the underground, developing for taking over the world
@@RDdggrd also , the effect of inertia is not affecting on that craft, it can take a perfect 90 degree turn without any deceleration.. that's impossible using current technology and current laws of physics
സർ ഞാനും നിങ്ങളെ litmes22 'll പ്രതീക്ഷിക്കുന്നു....!!!
Eee universe il nammal ottakka enn parayunnath 👉🏻 “ kayil kurch sea water edth athil sharks m whale sm onnmilla , so sea yilm ath undavilla urrapp” enn tharkkikkunnath pole aaanu 😂😅
Universile distancinekkal nammude limitation life span alle. Billions of years of evolution ithine overcome cheyyumayirikkum
Hai🥰🥰🥰
നക്ഷത്രങ്ങൾക്ക് ഇടയിലുള്ള ദൂരം ഒരു വലിയ ഫിൽറ്റർ തന്നെയാണ് ... നമ്മൾക്ക് പോലും തൊട്ടടുത്ത നക്ഷത്രത്തിനു ചുറ്റും ഒരു ജീവൻ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള സാധ്യത എത്രയോ എത്രയോ കുറവാണ്!!
Anganeyulla oru sambavam ella evide ake ollathu E manushyan matram 👑👑👑👑✌🏽
Gud cls 🥰
Thxsss
💕💕💕💕💕💕👍👍👍👍👍👍
Njan ufo kandittund ,ere neram aakasam nokiyirunna samayath light flash cheyyunnathayi kandittund ,pettann ath move cheythu
Ufo ആണെന്ന് താങ്കൾ അങ്ങ് ഉറപ്പിച്ചോ
@@harithap7962 7:09
Thazhnn parakunna oru object ne kandu ,athinte chuttum prakasha valayangalum undayirunnu
US Navy Nimitz carrier battle group fa-18 pilotsൻ്റേ UFO encounter കുറച്ച് credible പോലെ തോന്നുന്നു, എന്നാലും നമുക്കിത് വരെ അതൊരു അന്യഗ്രഹ ടീം ആണെന്ന് ഉറപ്പിക്കാൻ ആയിട്ടില്ല, ഇപ്പൊ UAP എന്ന പേരിൽ pentagon ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നാണ് അറിവ്...
എന്തരോ എന്തോ😌
എന്തോ എനിക്കും വല്യ curiosity ആണ് ഈ സംഭവങ്ങളോട് 🙂
Yes. Pilots nte testimony m , diffrent radar systemsil ninnula data , video m und for the same incident.
@@RDdggrd but astro physicist Neil Grease Tyson നോട് ഇതിനെക്കുറിച്ച് പറയുമ്പോൾ പുള്ളി ഇതോട്ടും conclusive evidence അല്ല എന്നാണ് പറയുന്നത്, നിലവിൽ പുറത്ത് വന്നത് IRST pode il നിന്നുള്ള visuals മാത്രമാണ്, പക്ഷേ ഇതിനെക്കാളും കിടുക്കാച്ചി evidence classified ആയി pentagon il ഉണ്ടെന്നാണ് UAP program മുൻ head oru interview il paranjath..
@@nidheeshkm8471 Yes. N-D-Tyson UAP subjectil adheham thanne parayarula scientific curiosity e contradict cheyunnathaytan kanunnath . How can we deny data? Scientistskalude edayil epozhum UFOs oru stigma ulla vishayam an . If you are interested pls check interviews of scientists like Michio Kaku or Gary Nolan ( Nobel nominee , top immunologist working with CIA studying the impact of UFOs on brains of military personnel who came in contact) .
'Aerial School Zimbabwe alien incident' സെർച്ച് ചെയ്ത് നോക്കൂ.
I have done a few videos. You can check it out. Et bed talks
Galaxy bhoomiyil alla Universe ann Time (23:45)
I think think that hundreds of un awarded questions are remains !. But I am sure that the creater of the universe know the answer .
Close encounter of the first kind മനു അങ്കിൾ സിനിമ ഓർമ വന്നു 😅😬
False encounter of the first kind!
😜😜 പാറ്റ
നമ്മൾക്ക് കാണാൻ കേൾക്കാൻ പറ്റാത്തത് ആണെങ്കില്ലോ. അവർ ഭൂമിയിൽ വരാൻ ഉള്ള കഴിവുണ്ട് എങ്കിൽ അവർക് in Visible ആകാന്നു o പറ്റും
ഏട്ടാ ലിറ്റ്മസ്സിൽ ഇല്ലാത്തതു വളരെ അധികം മിസ്സ് ചെയ്യിക്കുന്നു.
The most mysterious object found in human history is placed in Turin, Italy.
What's that
Shroud of Turin?? Scientists are baffled as the blood is on the shroud of Jesus has only 24 chromosomes were an actual human has 46 chromosomes 23 from mother and 23 from father .One extra chromosome on the blood has from a non-human entity ,God??
തമ്പി ❤️
Litmes 22 ൽ പങ്കെടുക്കുന്നില്ലേ വൈശാഖൻ സാറേ?
Sirine njanum Litmusil pratheekshichu..
We're all expecting you sir..
😢
Litmes anti communists
Sir still CPIM
വൈശാഖൻ സർ നെ മുൻപ് ഒരുപാട് യുക്തിവാദ വേദികളിലൊക്കെ പ്രഭാഷകനായി കണ്ടിട്ടുണ്ട്.. RC യോടൊപ്പമൊക്കെ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നതിന്റെ കുറെയധികം വീഡിയോകൾ യൂട്യൂബിൽ തന്നെ കിടപ്പുണ്ട്... പക്ഷെ എന്തുകൊണ്ടോ സർനെ ഇപ്പൊ അത്തരം വേദികളിൽ ഒന്നും കാണുന്നേയില്ല.. ശരിക്കും യുക്തിവാദ, മത നിരാസ പ്രസ്ഥാനങ്ങളിലൊക്കെ ഭാഗഭാക്ക് ആകേണ്ട വ്യക്തി തന്നെയാണ് വൈശാഖൻ സർ...മതങ്ങൾക്ക് അനുകൂലമായല്ല പറഞ്ഞതെങ്കിൽ പോലും 'ജ്ഞാന സംബാദനത്തിനുള്ള ഏക മാർഗ്ഗം സയൻസ് അല്ല'എന്ന അദ്ദേഹത്തിന്റെ ഒരു പരാമർശം ഇവിടെയുള്ള കുറെ മതം തീനികൾ ആവോളം ആഘോഷിച്ചിട്ടും അദ്ദേഹം അതിനെതിരെ ഒന്നും പ്രതികരിച്ചതായി കണ്ടില്ല..തീർച്ചയായും അങ്ങയെ പോലുള്ള വ്യക്തികൾ essense, freethinkers forum പോലുള്ള പ്രസ്ഥാനങ്ങളുമായി ഇനിയും യോജിച്ചു പ്രവർത്തിക്കണമെന്നും പ്രഭാഷണങ്ങൾ നടത്തണമെന്നുമൊക്കെ ആഗ്രഹിച്ചു പോകുന്നു... വ്യക്തികളുമായി ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങളൊക്ക ഉണ്ടാകാം.. എന്നാലും യുക്തിവാദ മത നിരാസ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയല്ലേ....
ഞാനേ കണ്ടുള്ളൂ ...ഞാൻ മാത്രേ കണ്ടുള്ളൂ🤣🤣🤣
ഈ ബോബ് ലസാർ ന്റെ ചർച്ചകൾ കുറെ കണ്ടു joe rogan ന്റെ podcast ഇൽ പറഞ്ഞത് വെച് അദ്ദേഹം പണ്ട് പറഞ്ഞ പല ടെക്nology യും ഭാവിയിൽ കണ്ടു പിടിച്ചതായി പറയുന്നുണ്ട്... ബോബ് ലസാർ ന്റെ തിയറിസ് നെ ഒന്ന് അപഗ്രദ്ധിക്കാമോ
Nammal advanced civilization aaaitillla Nammal karintashevu scale vechu Nammal .0001 aaaitullu.
മച്ചാനേ അടുത്ത മാസം ലിറ്റമുസ് 22 പരിപാടിയിൽ വരില്ലേ?????
Chila youtube chanalukalil ufo kadhakal kettaal anyagraha jeevikal family aayi thamasam thudangi ennu thonnum
Korch thallund but
UFO sightings സത്യം ആണ്
ഞാൻ കണ്ടിട്ടുണ്ട്....
ആ വാഹനത്തിൽ ദിലീപും ഹരി ശ്രീ അശോകനുമുണ്ടായിരുന്നു.
👍🏻👍🏻👍🏻👍🏻👍🏻