കടുവ റോഡിൽ ഇറങ്ങിയപ്പോൾ - കബനി സഫാരി - Nagarhole Forest Safari - Tiger sighting - StoriesbyAnoopravi

Поділитися
Вставка
  • Опубліковано 27 гру 2022
  • കടുവ റോഡിൽ ഇറങ്ങിയപ്പോൾ - കബനി സഫാരി - Nagarhole Forest Safari
    #kabani #forest #tiger #safari #anoopravi #forestsafari #nagarholetigerreserve #kabanisafari #tigersighting #nature #malayalamvlog #malayalamtravelvlogs #kabanivlog #nature #forestvlog #tiger #gaur #elephant #birds #naturebeauty #viral #short #youtubeshorts

КОМЕНТАРІ • 427

  • @Pikolins
    @Pikolins Рік тому +107

    Bro… You did it… It’s a beautiful story ❤ അവതരണവും interesting. ഈ ഒരൊറ്റ വീഡിയോ കൊണ്ട്‌ subscribe ചെയ്യുന്നു.😍
    Quality maintain ചെയ്ത്‌ മുന്നോട്ടുപോകൂ... 👍🏻

    • @anoopravi_
      @anoopravi_  Рік тому +6

      Thank you very much bro ❤️😍

    • @shanavasrahman6253
      @shanavasrahman6253 Рік тому +8

      Pikoli അണ്ണാ അവിടത്തെ വീഡിയോസ് കണ്ട് കണ്ട് പുലിയുടെ thumbnail കണ്ടപ്പോൾ ഒന്നു എടുത്തു നോക്കിയതാ സംഭവം കൊള്ളാം... ❤️

    • @anoopravi_
      @anoopravi_  Рік тому +4

      ❤️❤️

    • @shanavasrahman6253
      @shanavasrahman6253 Рік тому +1

      @@anoopravi_ Keep going bro...Quality will take you to the top❤️

    • @FoodFantasybysaran
      @FoodFantasybysaran Рік тому +3

      ഒട്ടും personal അല്ലാതെ പറയുകയാ " അവതരണം കൊള്ളാം "
      I think inspired by @pikolins
      Pikolins bro 🙏🙏🙏🙏

  • @samadmk4641
    @samadmk4641 Рік тому +33

    റോഡിന്റെ നടുക്ക് വന്ന് തന്റെ ആരാധകർക്ക് ഇത്ര നല്ല പോസ്സ് തന്ന കടുവ,യാണ് എന്റെ ഹീറോ

  • @niluVibz
    @niluVibz Рік тому +24

    😂ചേട്ടന്റെ ഈ മാന്ത്രിക അവതരണം സന്തോഷേട്ടനേയും ശബരിച്ചേട്ടനെയും picolin ചേട്ടനെയും കടത്തിവെട്ടിച്ചിരിക്കുന്നു.. 🔥👍superrrr💥

  • @anurijo2435
    @anurijo2435 Рік тому +18

    ഓർമ്മ വെച്ചതിനു ശേഷം ആദ്യമായി പപ്പയുടെയും മമ്മിയുടെയും കൂടെ ടൂർ പോയ സ്ഥലം.nagrhole❤️ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആ പോയത്.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ...നല്ല അവതരണം.. thank you Anoop ravi👍👍👍
    I miss you pappa mummy😔😔

  • @divyavinesh9566
    @divyavinesh9566 Рік тому +15

    കലക്കി ... 3 ദിവസം മുമ്പ് രണ്ട് സഫാരി പോയി കൊതിച്ച ഈ ദൃശ്യം കിട്ടിയില്ല... Alarm Call ഉണ്ടായി .. കണ്ടില്ല ..Lucky U.. പതിവുപോലെ നല്ല vdo

  • @rajupothuval4661
    @rajupothuval4661 Рік тому +9

    നല്ല അവതരണം,കാടിനുള്ളിലെ കാഴ്ചകൾ സൂപ്പർ bro...👌👌👌🥰🥰🥰

  • @puneethkm6509
    @puneethkm6509 Рік тому +3

    Karnataka...forest ...we get best opportunity to sigh tiger in safari.... That's why its called Gandadagudi...proud to be a Kannadiga

  • @Raaffnsy
    @Raaffnsy Рік тому +5

    ഫസ്റ്റ് കണ്ടപ്പോൾ pikolin vibe ആണെന്ന് കരുതി,
    സൂപ്പർ വീഡിയോ ബ്രോ അവതരണവും കൊള്ളാം...
    സബ്സ്ക്രൈബ് ചെയ്യുന്നു...

  • @DotGreen
    @DotGreen Рік тому +3

    അത് കിടുക്കി ❤
    അടിപൊളി വീഡിയോ 👌🏻

    • @anoopravi_
      @anoopravi_  Рік тому

      Thank you so much bro ❤️❤️❤️

  • @Rakhish1419
    @Rakhish1419 Рік тому +2

    കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോ കബിനി സഫാരി പോയിരുന്നു. ഒരു 15 മിനിറ്റ് നു മുകളിൽ കടുവയെ വളരെ അടുത്ത് കാണാൻ പറ്റി. Maggey female നെ ആണ് കണ്ടത്. പിന്നെ ഈ വീഡിയോ ലെ frames ഉം വിവരണവും പറയാതിരിക്കാൻ വയ്യ. അടിപൊളി. Pikolins vibe ചാനൽ പോലെ തോന്നി പോയി

  • @asifasifvp3637
    @asifasifvp3637 Рік тому +1

    നിങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഇതുപോലെത്തെ യാത്ര കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ

  • @30-jishiraj22
    @30-jishiraj22 Рік тому +11

    brother ..അതിന് കാട് നശീകരണം ഇല്ലലോ ....നാട് കാട് കയ്യേറിയതായി പല ഇടത്തും നമ്മക് ഇപ്പൊ കാണാം കർണാടകയിലും അടുത്ത സംസഥാനമായ തമിഴ്‌നാട്ടിലും എല്ലാം ...മനുഷ്യരേക്കാൾ കൂടുതൽ സംരക്ഷണം മൃഗങ്ങൾക് കൊടുക്കുന്നുണ്ട് ❤...അത് തന്നെ ആണ് നമ്മൾ കാടിനെ പ്രേമിക്കുന്നവർക് വേണ്ടിയതും ✊😻🥰

    • @anoopravi_
      @anoopravi_  Рік тому

      Pand ithellam kaadayirunnu bro 😊

    • @30-jishiraj22
      @30-jishiraj22 Рік тому +1

      @@anoopravi_ road side okke forest kayyeri enn allathe kaad ithuvaree road nn vendi adjust cheyth koduthilallalo ❤️‍🩹....pinne forest valaranam enn thanne aan nammale aagrahavum🤜🤛

  • @ajinbabu
    @ajinbabu Рік тому +7

    Oh Anoop Bro , No words , can't take eyes from those frames . You capture as you feel the moments and give others the same feeling. Kidilam . Keep going . Expecting more like this.

  • @mjmedia5552
    @mjmedia5552 Рік тому +5

    കാട്ടിൽ പോയി വന്ന പോലെ ഒരു ഫീൽ 😍😍😍😍

  • @travelroutesbyanju1659
    @travelroutesbyanju1659 Рік тому +1

    Nice video 😍😊👌🏽

  • @harikrishnanandakumar8118
    @harikrishnanandakumar8118 Рік тому +3

    Great visual treat and excellent narattion 💚💚❤️

  • @hawk__gaming8532
    @hawk__gaming8532 Рік тому +4

    നല്ല കാഴ്ചകൾ അവതരണം
    Quality ഉള്ള frames ആണ് ഇത് maintain ചെയ്ത് മുന്നോട്ട് പോകുക definitely you will be famous one day all the best 😊👍

  • @sajiram1365
    @sajiram1365 Рік тому +3

    Nalla avatharanam visual nte karyam onnum parayanilla subscribed

  • @i_wayanadan
    @i_wayanadan Рік тому +1

    Orupad eshttamayi ❤ videography ❤️‍🔥 Avatharanam ❤️‍🔥💝 keep going ❤️‍🔥

  • @suvarnababu1197
    @suvarnababu1197 Рік тому +2

    Super visuals and aswome presentation 👌👌

  • @Clever-ideas
    @Clever-ideas Рік тому +1

    അടിപൊളി.. അവതരണം with full details

  • @shajiksa9222
    @shajiksa9222 Рік тому +1

    അടി പൊളി വീഡിയോ... സൂപ്പർ... 🌹🌹🌹

  • @rejeeshsankaralil5884
    @rejeeshsankaralil5884 Рік тому +1

    Nice video..informative as well as, we will get a good feeling after watching this video.

  • @NOOH_
    @NOOH_ Рік тому +1

    Keep going bro
    അവതരണം കൊള്ളാം
    ഇനിയും pradheekshikkunnu

  • @INDIANVLOG866
    @INDIANVLOG866 5 місяців тому

    Beautiful view

  • @renoykv112
    @renoykv112 Рік тому +1

    പൊളി അവതരണം കൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഫീൽ അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു 😍😘

  • @afradahsan3514
    @afradahsan3514 Рік тому +1

    Adipoli video bro, special thanks for all the info. keep it coming 💯❤️

  • @sarfunnisabeevi6116
    @sarfunnisabeevi6116 Рік тому +1

    ഈ story കേട്ടിട്ട് എനിക്ക് കട്ടിൽ പോകൻ പൂതിയാവുന്നു 👍🏻നല്ല അവതരണം

  • @ayshaaysh4802
    @ayshaaysh4802 Рік тому +1

    മറ്റു വീഡിയോകളിൽ ഇല്ലാത്ത നല്ലൊരു feel nice പ്രസന്റേഷൻ keep it up...

  • @suhailmanazir2007
    @suhailmanazir2007 Рік тому +1

    അവതരണം pwoli 🔥🔥
    Vere level ✌🏽

  • @drugloader8085
    @drugloader8085 Рік тому +1

    👌 background music ozhivaakyapoll... 💥💥🥵

  • @jackandjell1608
    @jackandjell1608 Рік тому +1

    ചേട്ടാ videoയും അവതരണവും പൊളിച്ചു ❤️

  • @salmanfarasy6826
    @salmanfarasy6826 Рік тому +2

    Nice presentation 😍😍

  • @amgiras
    @amgiras Рік тому +1

    വളരെ നന്നായിട്ടുണ്ട് 👌♥️

  • @geethnatk8899
    @geethnatk8899 Рік тому +1

    Amazing narration and the whole video was very well shot. Way to goo 🔥

  • @clashofclanzz8816
    @clashofclanzz8816 Рік тому

    Chetta nj sub cheythu.....nalla avatharanam....athinu purame ooro jeevikale kanumpol avakalude savisheshathakalum avayude ella karyangalum nallathupole paranju manasilakki tharunnu.....ishttam aayi othiri othiri 🥰🥰🥰🥰🥰......ithupolathe videos iniyum pradhishikkunnu.......

  • @abdurahman8533
    @abdurahman8533 Рік тому +2

    അവതരണം സൂപ്പർ 👍🏻

  • @sindhumolselvam7250
    @sindhumolselvam7250 Рік тому +3

    Feeling good 👏👏

  • @vaisakhmohan9999
    @vaisakhmohan9999 Рік тому +2

    First time ആണ് നിങ്ങളുടെ vlog കാണുന്നത്. ഇഷ്ടപ്പെട്ടു ❤️ subscribe ചെയ്യുന്നു. Keep going 🔥

  • @londondiariesmallu
    @londondiariesmallu Рік тому +1

    nalla video,keep doing more videos. super narration

  • @amalkk910
    @amalkk910 Рік тому +2

    Presentation ❤️👌🏼

  • @nanduthulasidharan5770
    @nanduthulasidharan5770 Рік тому +1

    Frames and narration vere level....Keep rocking bro ❤️

  • @E-FRAMEVLOGS
    @E-FRAMEVLOGS Рік тому +2

    Good bro ....

  • @new10vlogs
    @new10vlogs Рік тому +3

    Good video bro. Keep the quality and continue to do. All the best🥰

    • @anoopravi_
      @anoopravi_  Рік тому

      Thank you so much bro ❤️❤️❤️

  • @aswathycs1327
    @aswathycs1327 Рік тому +1

    Super nalla quality video❤️

  • @najeebthayyil
    @najeebthayyil Рік тому +1

    Sooper

  • @nikhildivakaran1363
    @nikhildivakaran1363 Рік тому +1

    Poli

  • @Aaaaaannnnnnnnnndhaaaaa
    @Aaaaaannnnnnnnnndhaaaaa Рік тому +2

    Keep going…. Nice one bro👏🏻👏🏻

  • @shanilt4378
    @shanilt4378 Рік тому +1

    heavy quality vilideo and words bro😍

  • @santhoshkallingal8592
    @santhoshkallingal8592 Рік тому

    Super .......

  • @RamKumar-kt4tz
    @RamKumar-kt4tz Рік тому +1

    Great explanations. Keep it up

  • @binilts6106
    @binilts6106 Рік тому +1

    Nice vlog 👍👍

  • @manikandanvp6973
    @manikandanvp6973 Рік тому +1

    Superb 👌👌👌👍

  • @vishnusnedumpa3782
    @vishnusnedumpa3782 Рік тому +1

    You Just Nailed it Bro✨️❤️❤️

  • @mwm4060
    @mwm4060 Рік тому +1

    Aaahaa😊 adipolii 🎉

  • @Dr.rizwanaziz
    @Dr.rizwanaziz Рік тому +1

    Nyc video...good work

  • @DRIZZLE_AR
    @DRIZZLE_AR Рік тому +1

    Excellent 😍🥰

  • @ameerameersha2218
    @ameerameersha2218 Рік тому +1

    Super presentation ❤

  • @mathewjohn902
    @mathewjohn902 Рік тому +2

    എഡിറ്റിംഗ്

  • @A_A_Jobs_
    @A_A_Jobs_ Рік тому +1

    Awesome 👍

  • @thoufeeqpt1310
    @thoufeeqpt1310 Рік тому +1

    Brooo poli👍♥

  • @dhanyaspanickar5424
    @dhanyaspanickar5424 Рік тому +2

    Awesome 💚

  • @roshan6111
    @roshan6111 Рік тому +3

    Visuals ellam🔥💥
    Subscribed❤️

  • @PaulMSeby-cd3jv
    @PaulMSeby-cd3jv Рік тому +1

    Well narrated Anoop chettaa 💕💫😇

  • @vishnurrs9821
    @vishnurrs9821 Рік тому +1

    Adipolii video.... nice presentation ❤🥰

  • @saraths-kp1zr
    @saraths-kp1zr Рік тому +1

    Next video wetting 🥰

  • @aloeshyaswarna7687
    @aloeshyaswarna7687 Рік тому +1

    Nice video voice kollam kekkan 😉😍🤗💞

  • @FoodFantasybysaran
    @FoodFantasybysaran Рік тому +1

    നല്ല അവതരണം bro, കൊള്ളാം

  • @anandua2179
    @anandua2179 Рік тому

    Nice... Video.. Bro.. 😍

  • @nasiruppala5368
    @nasiruppala5368 Рік тому +1

    Sooperrr vedio♥️

  • @soorajpanicker8728
    @soorajpanicker8728 Рік тому +1

    Superb 😍😍😍

  • @C4ARTSs
    @C4ARTSs Рік тому +1

    ❤️❤️❤️kollam super

  • @hafizriyas7109
    @hafizriyas7109 Рік тому +2

    Poli😊

  • @sooryajithk4730
    @sooryajithk4730 Рік тому +1

    adipoli broo nice video

  • @skdnvlogs
    @skdnvlogs Рік тому +2

    ❤️❤️❤️❤️

  • @faizal7426
    @faizal7426 Рік тому +1

    Beautiful

  • @anoopkumar5870
    @anoopkumar5870 Рік тому +1

    Beautiful ❤️

  • @JoyEndlessVlogs
    @JoyEndlessVlogs Рік тому +2

    മച്ചാനെ പറയാതിരിക്കാൻ വയ്യ അടിപൊളി, നിങ്ങൾക്ക് നീരിലുണ്ടായ Feel ഞങ്ങൾക്ക് വീഡിയോയിൽ കൂടി കിട്ടി. സന്തോഷം

  • @avinashpc9251
    @avinashpc9251 Рік тому +1

    Awesome

  • @vijeeshkoovery5112
    @vijeeshkoovery5112 Рік тому +1

    അടിപൊളി ❤️

  • @yasirashi
    @yasirashi Рік тому

    Bro👍🏻👍🏻

  • @rajanramana9119
    @rajanramana9119 Рік тому +1

    Thankyou...

  • @Techtto
    @Techtto Рік тому +1

    super video :)

  • @arshorts6205
    @arshorts6205 Рік тому +1

    Hi bro kandirikkanum kettirikkanum valare adhikam ishttappettu. Adutha video kanan wait cheyyunnu

  • @sreeragpp5835
    @sreeragpp5835 Рік тому +1

    നല്ല അവതരണം ❤️

  • @nandhumv2936
    @nandhumv2936 Рік тому +1

    Keep going Bro❤️💥

  • @HarishHarish-qg7cc
    @HarishHarish-qg7cc Рік тому +1

    Very intresting

  • @wonderlust275
    @wonderlust275 Рік тому

    Bro gypsy per head ethrayavum?

  • @afsal88
    @afsal88 Рік тому +3

    Visuals അടിപൊളി 😍🤩 use ചെയ്ത camera and lens ഏതാണ് bro?

    • @anoopravi_
      @anoopravi_  Рік тому +1

      For animal visuals Sony A7M4 & A7M3 + Sony 200-600 & signa 85mm1.4 . Baki footage iphone 13

    • @afsal88
      @afsal88 Рік тому +1

      @@anoopravi_ thanks bro🤝

  • @ashrafkm9706
    @ashrafkm9706 6 місяців тому

    കഴിഞ്ഞ വർഷം ഞങ്ങൾ ചെന്ന സമയം നരസിംഹൻ എന്ന കമ്പനി Tour Driver നല്ല സ്നേഹം ഉള്ള ആ സുഹൃത്ത് പുലി എവിടയുണ്ടോ അവിടെ എല്ലാം കാണിച്ചാണ് ഞങ്ങളെ യാത്രയാക്കിയത്

  • @catworld3917
    @catworld3917 Рік тому +1

    Super presentation

  • @user-tp5nt3mn9k
    @user-tp5nt3mn9k 11 місяців тому +1

    👍

  • @user-kl4xd9oy9j
    @user-kl4xd9oy9j Рік тому

    Vibe 🥰

  • @abdullaameen4945
    @abdullaameen4945 Рік тому +1

    kidu💫

  • @_.aiishah
    @_.aiishah Рік тому +2

    Waah ✨❤️

  • @shamsizvlogs1151
    @shamsizvlogs1151 Рік тому

    Adipowli

  • @rafeeqpkv7331
    @rafeeqpkv7331 Рік тому

    ❤️❤️

  • @CR-ch3db
    @CR-ch3db Рік тому +1

    Nice ❤️🔥

  • @shynucheleri5983
    @shynucheleri5983 Рік тому +1

    Poli bro
    Video avatharanam ellam poli

  • @yearago-wn4qg
    @yearago-wn4qg Рік тому

    Woww..
    Nyzzz👌