Periyar Tiger Trail - India's Best Wildlife Program | മനുഷ്യസ്പർശമേൽക്കാത്ത വനാന്തരങ്ങളിലൂടെ |4K UHD

Поділитися
Вставка
  • Опубліковано 7 лют 2023
  • Periyar Tiger Trail is the best forest stay and trekking program available in South India and arguably the best wildlife program in India. Periyar Tiger Reserve’s Tiger Tail is available in two options one night forest stay and two nights forest stay. One night stay costs 7500 Rs per head and two nights stay costs 10000 Rs per head. Maximum 6 people can attend this program and minimum two persons required. Two night program is conducted only once in a week that is on every Saturday and one night program twice a week on every Tuesdays and Thursdays. Booking can be done only online from the Periyar tiger reserve website.
    Periyar Tiger Trail Booking link : www.periyartigerreserve.org/P...
    Periyar Tiger Trail program starts with the check in at Ex-Vayana office near the Thekkady Checkpost, Trekking will start around 9:30 AM, the first stretch is 3km, Four guides and one armed beat forest officer will accompany you. You can take a small break at the forest office, then cross the lake in a bamboo raft to start the main trekking to the tiger trail camp site. It is around 6km forest trekking through the deep forests of Periyar tiger reserve, where you have high possibility of sighting different wildlife.
    Tiger trail camp site is in an island, you have to take another bamboo raft to reach there. Your wlecome drink (lime tea) will be ready by the time you reach there. Your lunch also will be ready, it is a light lunch (mostly uppma). You will get some time to take rest or see the campsite and surroundings, then around 3PM another trekking will start further deep into the forest. This is a real wildlife trekking, it takes some 3 hours.
    Once you back after the trekking, you can have a bath in the periyar lake, which is some 100+ feet deep in that area (avoid this if you don’t know swimming). For the first day dinner you will have a vegetarian meals. Thanks to the guides, they are excellent chefs as well. Only vegetarian food is available in Tiger trail program. Sleeping bags are provided. Next day early morning one more deep forest trekking there, your breakfast will be around 11:00 AM after the trekking. After the breakfast we have to start the return trekking for the one night stay package, for the details about the Two night stay package, please watch the Tiger trail season-1 videos, links provided below.
    One more deep forest stay and trekking program available in Periyar Tiger Reserve, Edappalayam Watch Tower or Thekkady Watch Tower - find the video links below for more details about Edappalayam watch tower.
    DotGreen Facebook page : / dotgree
    Instagram : / dotgreen_channel
    Please find more wildlife videos below
    1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
    2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    3) Periyar Tiger Trail Season-1 Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    4) Periyar Tiger Trail Season-1 Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    5) Periyar Tiger Trail Season-1 Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    6) Thondiyar Border Hiking : • Periyar Tiger Reserve ...
    7) Nature Walk : • Thekkady Trekking | Th...
    8) KTDC Lake Palace Part1 : • Lake Palace - Be Part ...
    9) KTDC Lake palace Part2 : • Luxury Palace Deep Ins...
    10) Bamboo Rafting Thekkady : • Deep Forest Trekking P...
    11) Kabini Safari : • Nagarhole Close Encoun...
    12) Veettikunnu Island stay : • Veettikunnu Island | D...
    13) Parambikulam Trekking : • Parambikulam Trekking ...
    14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    Family Forest stay Videos
    1) Nelliyampathy Misty valley resort
    a) Part1 : • കാടിനുള്ളിലെ കൊട്ടാരത്...
    b) Part2 : • ഫാമിലിയുമായി നൈറ്റ്‌ സ...
    2) Spice Garden Tree Palace Tree House Pooppara
    a) Part-1 : • കാടിനുള്ളിലെ ട്രീ ഹൗസ്...
    b) Part-2 : • Most Beautiful Locatio...
    C) Part-3 : • Tree House for Family ...
    3) KTDC Lake Palace Tgekkady
    a) Part1 - • Lake Palace - Be Part ...
    b) Part2 - • Luxury Palace Deep Ins...
    4) Le Wild Gaur - Marayoor
    a) Part1 : • കാടിനു നടുവിലെ മലമുകളി...
    b) Part2 : • കുറഞ്ഞ ചിലവിൽ കാട്ടിൽ ...
    5) Thekkady Heights Home Stay • Thekkady Heights Jungl...
    6) Bracknell Forest Resort Munnar • വേനലിലും കോട കയറുന്ന മ...
    7) Valaparai Forest Resort • വാൽപ്പാറയിൽ കാട്ടിൽ താ...
    8) Kallungal Forest Cottage Inchathotty, Ernakulam • Unlimited Food and Sta...
    9) Davis Farm House Marayoor • Forest Side Stay for F...
    10) Sirukundra Bungalow Valparai • Valparai Forest Side B...
    11. Mannavanchola Trekking and Kanthalloor forest stay - Anandavana jungle resort : • Kanthalloor Jungle Sta... s
    #tigertrail #periyartigerreserve #foreststay #dotgreen

КОМЕНТАРІ • 613

  • @achuachu881
    @achuachu881 Рік тому +164

    ഈ വ്ലോഗ് ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നുണ്ട് അന്നൊക്കെ നൂറും മുന്നൂറും വ്യൂവേഴ്സ് ഉണ്ടായിരുന്നുള്ളു ഇന്നിപ്പോ 800k വ്യൂവഴ്‌സ് വരെ കാണുന്നുണ്ട് എന്നതിൽ സന്തോഷം ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ എടുത്ത ചാനൽ ആണ് ചേട്ടന്റെ..ഇനിയും സപ്പോർട്ട് ഉണ്ടാകും 👍🏽🥰മുന്നോട്ടു പോകുക ഇനിയും.. Simpilicity ആണ് ചേട്ടന്റെ main ഘടകം 🥰

    • @DotGreen
      @DotGreen  Рік тому +11

      Thank you for the support ❤❤🙏🏻☺️

    • @achuachu881
      @achuachu881 Рік тому +4

      @@DotGreen ❤️❤️

    • @CHALERY
      @CHALERY Рік тому +2

      ഇന്ന് മുതൽ ഇനി അങ്ങോട്ട്‌ ഞാനും 🔥🔥🔥

    • @DotGreen
      @DotGreen  Рік тому +1

      @@CHALERY ❤❤ thank you

    • @achuachu881
      @achuachu881 Рік тому

      @@aslam4361 ആദ്യം എന്നുദ്ദേശിച്ചത് ആദ്യ വീഡിയോ ഇട്ടപ്പോ അല്ല മൂന്നാലു മാസത്തെ പ്രയത്നത്തിൽ ഒടുവിൽ സംഭവിച്ച കാര്യം ആണ് പറഞ്ഞ 🙄

  • @TechTravelbyFaizal
    @TechTravelbyFaizal Рік тому +19

    ഇപ്പൊ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ

  • @rameshmp8874
    @rameshmp8874 Рік тому +5

    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഒന്നും പറയാനില്ല poli👍👍👍

    • @DotGreen
      @DotGreen  Рік тому

      😊😍 thank you
      Athu saramilla ishtampole ithupolathe videos undu channelil iniyim orupadu varanumunudu 😊

  • @rajupothuval4661
    @rajupothuval4661 Рік тому +13

    കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല എന്നും. Thanks bro🥰🥰🥰👌👌👌👌👌👌👌

  • @surendranp8227
    @surendranp8227 Рік тому +3

    താങ്കളുടെ ക്യാമറ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നു. നന്ദി.

  • @kuttapayiii
    @kuttapayiii Рік тому +15

    Bro awesome as always.
    ഞാൻ 2010 il PTR il beat forest officer ayi work ചെയ്തിട്ടുണ്ട്, ഒരുപാട് തവണ ടൈഗർ ട്രെയിൽ പോയിട്ടുണ്ട്, വീഡിയോ കണ്ടിട്ട് വീണ്ടും പോകാൻ ഒരു ആഗ്രഹം.
    One of the best wildlife programme.

    • @DotGreen
      @DotGreen  Рік тому +4

      Oh nice 👌🏻👌🏻👌🏻
      അതെ ടൈഗർ ട്രെയിൽ എത്ര പോയാലും മതിയാവില്ല അല്ലേ...
      ഞാനും പോയിട്ടുള്ളതിൽ ഏറ്റവും കിടിലൻ പ്രോഗ്രാം ഇതാണ് 😍👍🏻👍🏻

    • @hafeenafaisal1714
      @hafeenafaisal1714 Рік тому

      @@DotGreen simham undakumo ee kaattil

    • @DotGreen
      @DotGreen  Рік тому

      @@hafeenafaisal1714 illa

  • @arunaravind5757
    @arunaravind5757 Рік тому +1

    എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ മനോഹരമാണ് 💚💚💚

  • @SHADOW.00970
    @SHADOW.00970 5 місяців тому +2

    ഇത് പോയി കാണാൻ യോഗം നമ്മക്ക് ഇല്ല വീഡിയോ യിൽ കാണിച്ച് തന്നതിന് നന്ദി ഒരുപാട് നന്ദി

    • @DotGreen
      @DotGreen  5 місяців тому +1

      😊👍 thanks

  • @londondiariesmallu
    @londondiariesmallu Рік тому +5

    real sound of forest is amazing. amazing video

  • @user-on5sp6yj2w
    @user-on5sp6yj2w 7 місяців тому +3

    Awesome camera works... Stunning wild voices , sweet lullabies of loving birds

    • @DotGreen
      @DotGreen  7 місяців тому

      Thank you 😍❤️

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Рік тому +2

    വീഡിയോ കിടിലൻ.. കാടിനുള്ളിലെ കിളികളുടെ ശബ്ദം സൂപ്പർ 👌👌

  • @km-fl2gb
    @km-fl2gb Рік тому +15

    Wonderful experience.. Real feel of trecking with u all 💐💐💐

  • @mumbaimalayali
    @mumbaimalayali Рік тому +2

    താങ്കളുടെ വീഡിയോകൾ smart tv യിൽ പതിവായി കാണാറുള്ളതാണ് . എന്നാലും ഇവിടെ ക്ലിക്ക് ചെയ്ത് കണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു... ആദരവ്... നന്ദി. ഞാനും ഒരു ചെറിയ വ്ളോഗ് തുടങ്ങി SGK & താങ്കൾ ഒക്കെ നല്ല inspiring ആണ്... കേട്ടോ 👍🏼💞🙏🏼

    • @DotGreen
      @DotGreen  Рік тому +1

      നന്ദി 😍 സ്നേഹം 😊
      വ്ലോഗ് സമയം പോലെ ഞാൻ കാണാം 👍🏻👍🏻

  • @shajiksa9222
    @shajiksa9222 Рік тому +2

    കാടിന്റെ കാഴ്ച്ച എത്ര കണ്ടാലും മതിയാകില്ല. അതി മനോഹരം.. സൂപ്പർ വീഡിയോ 🙏🙏🙏🌹🌹🌹

    • @DotGreen
      @DotGreen  Рік тому

      Thank you ❤

    • @shujahbv4015
      @shujahbv4015 Рік тому

      കറക്റ്റ് ബ്രോ

    • @shujahbv4015
      @shujahbv4015 Рік тому

      എനിക്ക് ഏറ്റവും ഇഷ്ടം കാടിൻടെ യും വണ്ടി യുടെയും food വീഡിയോ യും ആണ്

  • @kcm4554
    @kcm4554 Рік тому +3

    Most beautiful nature natural beautyness indeed very nice sights scenery etc enjoy lot.....thank you so much, Balangir, Odisha ❤🙏.

    • @DotGreen
      @DotGreen  Рік тому +1

      Thank you 😍 sorry for the Malayalam video all details there in the description 😊👍🏻

    • @kcm4554
      @kcm4554 Рік тому

      @@DotGreen So nice of you that a feeling you bear of not using global world language English & of native language.....thanks so much of all of you vedio on views ❤🙏.

  • @jithunarayanan3913
    @jithunarayanan3913 Рік тому +9

    പോയ പോലെ real feelig.. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു

    • @DotGreen
      @DotGreen  Рік тому

      Thank you 😍
      Yes iniyum orupadu varunnundu already kure videos undu 😊👍🏻

  • @unnikrishnan7772
    @unnikrishnan7772 Рік тому

    സൂപ്പർ കാഴ്ചകൾ ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാവട്ടെ

    • @DotGreen
      @DotGreen  Рік тому

      Thank you 😊, sure 👍🏻

  • @anshadem5781
    @anshadem5781 Рік тому

    എല്ലാവരെയും പരിചയപെടുത്തിയത് വളരെ നന്നായി 🌹🌹🌹

  • @almurshidt3869
    @almurshidt3869 Рік тому +1

    ❤️👏🏻👏🏻👏🏻...oru Verity episode ayirunnu...

  • @lucyvarghese4655
    @lucyvarghese4655 Рік тому +7

    Dot.... Suuuuppper 👍
    കാട്ടിൽ പോകാതെ.,.. കാട്ടിൽ കൊണ്ടുപോയി
    ...... കാട്ടിലെ കൂട്ടുകാരെ കാണിച്ചതിന്.. 🙏🙏
    2 മീനെ പെരിയറിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ചു..... പൊരിച്ചു കൊതിപ്പിച്ചിരുനെന്ക്കിൽ........നിയമം അത് അനുവദനീയമാണോ..... ഇല്ലേൽ മറന്നേക്കൂ.....

    • @DotGreen
      @DotGreen  Рік тому

      ❤😍
      Thank you
      നമുക്ക് പെർമിഷൻ ഇല്ല മീൻ പിടിക്കാൻ, tribals പിടിക്കുമ്പോ അത്യാവശ്യം അവിടെ കുക്ക് ചെയ്യാനുള്ളത് വാങ്ങാം, അത് മുൻപത്തെ സീസൺ 1 വിഡിയോയിൽ ചെയ്തിട്ടുണ്ട് 😊
      ടൈഗർ ട്രെയിൽ മുൻപ് വീഡിയോ ചെയ്യതിട്ടുണ്ട്

  • @rajeshr1226
    @rajeshr1226 Рік тому +4

    Nice video, bro 😍 expect more from you

    • @DotGreen
      @DotGreen  Рік тому

      Thank you ❤ sure more videos on the way 😊

  • @vineshvenu5186
    @vineshvenu5186 Рік тому +4

    That's Fantastic...

  • @sruthindas2334
    @sruthindas2334 Рік тому +2

    Arikobhanay kanan pattumekkil kanikkanay bro🔥❤

  • @dasanmullangath5993
    @dasanmullangath5993 Рік тому +1

    ഒരുപാട് നല്ല കാഴ്ചകൾ അടങ്ങിയ വീഡിയോ 👍🌹

  • @manikandanvp6973
    @manikandanvp6973 Рік тому +5

    Innathe video full colour aanallo 😍😍😍👌👍. superb 👌

    • @DotGreen
      @DotGreen  Рік тому +1

      😊😍 kidakkatte orennam kure nalayille

    • @manikandanvp6973
      @manikandanvp6973 Рік тому +1

      @@DotGreen 👌👌👍😍

  • @shujahbv4015
    @shujahbv4015 Рік тому +3

    1 ലാക്ക് സബ്സ്ക്രൈബ്ർസ് ഒരു യൂട്യൂബ് വ്ലോഗർ ടെ ആദ്യത്തെ ഒരു സ്വപ്നം ആണ് 1 1ലാക്ക് പിന്നെ ആണ് 5 ഉം 10 ഒക്കെ അപ്പൊ കുറെ കാലം കഷ്ടപ്പെട്ട് വീഡിയോ എടുത്തു നമ്മളെ കാടിന്റെ കാഴ്ചകൾ ക്ലിയർ ഓടെയും നാച്ചുറൽ സൗണ്ട് വെച്ച് ഒക്കെ കാണിച്ചു തന്നതിനും 1 ലാക്ക് സബ് ആയതിലും വളരെ സന്തോഷം ഉണ്ട് 5 ലാക്ക് സബ് ഉള്ളവരേക്കാൾ ഇപ്പോൾ ആളുകളെക്കാൾ ഇപ്പോൾ നിങ്ങളെ യും new 10 വ്ലോഗ് pikoline vibe നെ ഒക്കെ ആളുകൾക് അറിയാം അതാണ് നിങ്ങളുടെ ഒക്കെ പവർ

    • @DotGreen
      @DotGreen  Рік тому

      Thank you 😍 yes dream come true with all your support ❤
      New10 and Pikolins yes ഞാനും അവരുടെ ഫാൻ ആണ് ❤

  • @UmarBinUsman
    @UmarBinUsman 8 місяців тому +3

    പോണത് മുപ്പർ ആണേലും ഫീൽ ശരിക്കും ഞമ്മക് കിട്ടുന്നുണ്ട്. മൂടായി പഹയാ ഇവിടെ പോകാൻ ❤️❤️.ഈ channel വേറെ ലെവലിലേക് വരും 💪❤️പ്രകൃതി എന്നും എന്റെ വികാരമാണ് 😁

    • @DotGreen
      @DotGreen  8 місяців тому

      Thank you ❤😊

  • @merlinarveen5436
    @merlinarveen5436 8 місяців тому

    സൂപ്പർ🎉wonderfull ❤

    • @DotGreen
      @DotGreen  8 місяців тому

      Thank you 👍🏻

  • @salavudeenkamal7602
    @salavudeenkamal7602 Рік тому

    Wow ❤Adipoli ❤ ...Fan from KUWAIT

    • @DotGreen
      @DotGreen  Рік тому +1

      Thank you Salavudeen 😊😍

  • @nawfalnaaz5804
    @nawfalnaaz5804 Рік тому +1

    എന്താ ഭംഗി 👌👌👌 പൊളിയാണ് ബ്രോ വീഡിയോസ്

  • @beenav.j.7016
    @beenav.j.7016 Рік тому +1

    Wow super വീഡിയോ

  • @sefiyudheen3693
    @sefiyudheen3693 Рік тому

    One of the best wild life vloger in india I've ever watched🤍

  • @johnmillerjohnson.
    @johnmillerjohnson. Рік тому +2

    again with DotGreen's amazing video. no words to say

  • @farisab6007
    @farisab6007 Рік тому +5

    Off course as you said it is one of the best. I really don’t know why our tourism department is not maintaining it properly with better accommodation facilities and other facilities as per the ticket price. If our tourism department is capable of doing that this trucking and stay will really bloom.
    And your contents are really good brother!

    • @DotGreen
      @DotGreen  Рік тому +1

      Thank you ❤

    • @DotGreen
      @DotGreen  Рік тому

      Yeah we have a lot of potential and resources but we are not utilizing that

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Super abiyance 👍👍

  • @JourneysofSanu
    @JourneysofSanu Рік тому +8

    ടൈഗർ trail എത്ര തവണ കണ്ടാലും കിടു ആണ് .. next time ഒന്നിച്ചു പോവാം .. കിടിലൻ വീഡിയോ ബ്രോ ❤

    • @DotGreen
      @DotGreen  Рік тому

      Poyekkam date nokki book cheytho

  • @fawasnalakath1993
    @fawasnalakath1993 Рік тому +3

    Nice bro 1 lak subsribers പെട്ടന്ന് ആവട്ടെ👌👍🏻

    • @DotGreen
      @DotGreen  Рік тому

      ❤😍 angane avatte 😊

  • @bibinjohn5187
    @bibinjohn5187 Рік тому

    Polichu mone polichu, kidu video

  • @najeebthayyil
    @najeebthayyil Рік тому +1

    Real green channel.❤❤❤

  • @ManojManoj-lr7ex
    @ManojManoj-lr7ex Рік тому

    Adipoli dot green❤

  • @sreerajtp3685
    @sreerajtp3685 Рік тому

    ഒന്നും പറയാനില്ല പൊളി..💙💙💙👍

  • @athux_krixna
    @athux_krixna Рік тому +1

    Congregulations 100k ❤️

  • @shyams28
    @shyams28 Рік тому

    My fav channel ❤️

  • @sreeranjinib6176
    @sreeranjinib6176 Рік тому

    മനോഹരമായ കാഴ്ച

  • @ningaludedr
    @ningaludedr Рік тому +2

    really nice video. ur commentary is simple and lucid. seems like a mini masai mara

    • @DotGreen
      @DotGreen  Рік тому

      Thank you doctor 😊
      Yes tiger trail is one of the best here

  • @rajeeshraj3651
    @rajeeshraj3651 Рік тому +1

    Adipollliìiiiiiiii video nice 👌

  • @anshadem5781
    @anshadem5781 Рік тому +1

    നല്ല അവതരണം 👌👌

  • @kesari8114
    @kesari8114 Рік тому +1

    ടാ ടാ ഇറ്റലിക്കാരി കാണാൻ ശൂപ്പറാടാ🤩

  • @rvr447
    @rvr447 9 місяців тому

    Nice, Super, Excellent 👌🙏

    • @DotGreen
      @DotGreen  9 місяців тому

      Thank you ❤

  • @user-nc6cd9pj8u
    @user-nc6cd9pj8u 3 місяці тому

    ഇടയ്ക്ക്.. ഇടയ്ക്ക് bgm കുത്തികേറ്റാണ്ട് നിന്നതിന് നന്ദി ബ്രോ....❤

    • @DotGreen
      @DotGreen  3 місяці тому

      Thank you ☺️

  • @unitedstates017
    @unitedstates017 Рік тому +3

    Sir ഞാൻ ഇന്നാണ് വ്ലോഗ് കണ്ടത്.
    വളരെ നല്ല അനുഭവം...

    • @DotGreen
      @DotGreen  Рік тому

      Thank you 😊
      Ithupole orupadu videos channelil undu samayam pole kandu nokku 😊

  • @wildlifeworlddd
    @wildlifeworlddd Рік тому +1

    PTR .. .💚💚💚
    Heavy video bro 🌼🌼🌼💚💚

  • @jomishkjoseph402
    @jomishkjoseph402 Рік тому +4

    😍😍 അടിപൊളി Experience .. dot green പൊളി ആണ്🥰🥰

  • @sheebadinesh7624
    @sheebadinesh7624 Рік тому +40

    💚Green 💚... green 💚.. green 💚...it's DOT GREEN 💚

    • @DotGreen
      @DotGreen  Рік тому +4

      ❤❤😍😍🙏🏻

    • @anoopsuseelan4312
      @anoopsuseelan4312 Рік тому +1

      എങ്ങനെ ചെല്ലല്ലണം എന്തൊക്കെ കാര്യങ്ങൾ

    • @anoopsuseelan4312
      @anoopsuseelan4312 Рік тому +1

      ഒറ്റക് പോകാൻ പറ്റുമോ

    • @carlo3467
      @carlo3467 Рік тому +1

      Ayin😂

    • @DotGreen
      @DotGreen  Рік тому

      @@anoopsuseelan4312 ഈ ചോദിച്ച എല്ലാ വിവരങ്ങളും വിഡിയോയിൽ പറയുന്നുണ്ട് 😊👍🏻

  • @melbenmelben3337
    @melbenmelben3337 Рік тому +1

    കാടും കാടിന്റെ യാത്രകളും ഇഷ്ടപെടുന്ന എനിക്ക് ഈ ചാനൽ കാണാൻ എന്തെ ഇത്ര വൈകിയത്...

    • @DotGreen
      @DotGreen  Рік тому +1

      എന്താ വൈകിയത്? 😄
      സാരമില്ല ഒറ്റയിരുപ്പിന് മൊത്തം കണ്ടോ 👍🏻😊

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely episode

  • @flemingoroutes4909
    @flemingoroutes4909 Рік тому +4

    Nice വീഡിയോ ഒത്തിരി sighting കിട്ടിയല്ലോ

    • @DotGreen
      @DotGreen  Рік тому

      Yes nalla time anu ipol sightingnu 😊👍🏻

  • @hishamhishu2251
    @hishamhishu2251 Рік тому +3

    Superb

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez Рік тому +1

    Wow adipoli 🥰

  • @akshaysachu730
    @akshaysachu730 Рік тому +1

    Trkking mothalayii👍🏻

    • @DotGreen
      @DotGreen  Рік тому

      Athe, tiger trail allelum muthalakum 😊👍🏻

  • @anilviknaswar9618
    @anilviknaswar9618 8 місяців тому

    Beautiful.. 👍

  • @mohamedalipallipadath
    @mohamedalipallipadath 10 місяців тому

    മനോഹര കാഴ്ച്ച

    • @DotGreen
      @DotGreen  10 місяців тому

      Thank you 😊

  • @EnroutetoExplore.
    @EnroutetoExplore. Рік тому

    Simply awesome

  • @sadhu88
    @sadhu88 Рік тому

    Wow Super💚💚👌👌👌👌

  • @sampurushothaman1315
    @sampurushothaman1315 Рік тому +1

    Powlichu bro. Angine karadiyeyum kitti🥰🥰

    • @DotGreen
      @DotGreen  Рік тому

      Athe ini puli mathi 😄

  • @sajithkottoorvlog
    @sajithkottoorvlog Рік тому +1

    നല്ല വീഡിയോസ് ആണ് ബ്രോ ചെയ്യുന്നത് 😍❤️

  • @sasikumaar5179
    @sasikumaar5179 Рік тому

    Love from chennai❤

  • @jayasamkutty1639
    @jayasamkutty1639 Рік тому

    Great experiences..

  • @dillisrjoseph
    @dillisrjoseph Рік тому

    Very Good Commentry Like Friendly Malayali neighbour or brother. Thanks a lot

    • @DotGreen
      @DotGreen  Рік тому

      Thank you 😊👍🏻

  • @harikishore4457
    @harikishore4457 7 місяців тому

    really wonderful

    • @DotGreen
      @DotGreen  7 місяців тому

      Thank you 😊

  • @johnjoseph588
    @johnjoseph588 Рік тому +1

    Very Super 👌 👍

  • @fayaroosh
    @fayaroosh Рік тому

    Video quality 👌👌👌👌❤️

  • @sageeshcp4403
    @sageeshcp4403 Рік тому

    Super vedeo

  • @babuthekkekara2581
    @babuthekkekara2581 Рік тому

    God Bless Take Care 👍😘😊😘😀😘

  • @prasanthcherthala7571
    @prasanthcherthala7571 4 місяці тому

    💕 ഇഷ്ട്ടായി 💕

    • @DotGreen
      @DotGreen  4 місяці тому

      Thank you ☺️

  • @sunitharajeev9777
    @sunitharajeev9777 4 місяці тому

    Very nice

  • @PradeepKumar-rc9en
    @PradeepKumar-rc9en Рік тому

    Par excelence.. ❤️👍🏻

  • @wanderluststories1235
    @wanderluststories1235 Рік тому +2

    Adutha thavana orumich pokanam❤

  • @jainibrm1
    @jainibrm1 Рік тому +1

    super vibe

  • @harilalreghunathan4873
    @harilalreghunathan4873 11 місяців тому

    👍fantastic 👌

  • @kvdreams7729
    @kvdreams7729 2 місяці тому

    സൂപ്പർ

  • @Plan-T-by-AB
    @Plan-T-by-AB Рік тому +2

    ചേട്ടാ , ഇങ്ങനെ കൊതിപ്പിക്കല്ലേ ഓരോന്ന് കാണിച്ചു ........

    • @DotGreen
      @DotGreen  Рік тому +1

      😍❤ theerchayayum pokanam 👍🏻

    • @Plan-T-by-AB
      @Plan-T-by-AB Рік тому

      @@DotGreen urappayum..... ❤️❤️❤️

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Рік тому

    അടിപൊളി ❤

  • @cyber__killer3716
    @cyber__killer3716 Рік тому +4

    25:12 Dream aayi edukkunnu ❤🖤

    • @DotGreen
      @DotGreen  Рік тому

      Theerchayayum ponam 😊👍🏻

  • @sajeevjoy5025
    @sajeevjoy5025 7 місяців тому +2

    ബ്രോ വളരെ മനോഹരം. ഓരോ കാഴ്ചയും കൊതിപ്പിക്കുന്നു. വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സാമ്പത്തികം പിന്നോട്ട് വലിക്കുന്നു.എന്നെങ്കിലും പോകും

    • @DotGreen
      @DotGreen  7 місяців тому

      Thank you 😊 ellam nadakkum 👍🏻

  • @professorv7626
    @professorv7626 4 місяці тому

    Nice bro ❤best visuals

    • @DotGreen
      @DotGreen  4 місяці тому

      thank you ❤️

  • @Francis.Thomas
    @Francis.Thomas Рік тому

    Super ...

  • @devarajmuthusamy4751
    @devarajmuthusamy4751 5 місяців тому

    Nice video 💚

    • @DotGreen
      @DotGreen  4 місяці тому

      thank you 😊❤️

  • @jericjewel6434
    @jericjewel6434 Рік тому

    ❤❤ super video

  • @archangelajith.
    @archangelajith. Рік тому +1

    Veendum poyo bro ? Adipoli. 😍Been busy. ഇപ്പോഴാ ഇത് കാണുന്നത്.👍

    • @DotGreen
      @DotGreen  Рік тому +1

      Yes veendum poyi ☺️

  • @rasheedrzfjj7412
    @rasheedrzfjj7412 Рік тому

    Super...💚💚💚💚

  • @geethabaick7100
    @geethabaick7100 Рік тому +1

    Good 😊

  • @MLxHUNTER555
    @MLxHUNTER555 Рік тому

    Pwoli chetta❤️

  • @hwhhshe1607
    @hwhhshe1607 Рік тому

    Good video super

  • @ishakpzr7239
    @ishakpzr7239 Рік тому

    Super 😍😍

  • @abrahamjacob2346
    @abrahamjacob2346 7 місяців тому +2

    നല്ലവിവരണം
    നല്ല കഴ്ചകൾ,വ്യക്തത...

    • @DotGreen
      @DotGreen  7 місяців тому

      Thank you 😊🙏

  • @vishnupu2003
    @vishnupu2003 Рік тому +3

    ചേട്ടന്റെ ചാനൽ ഇനിയും ഉയർന്നു വരട്ടെ... Your Subscriber❤️

    • @DotGreen
      @DotGreen  Рік тому +1

      Thank you dear 😊❤

  • @nitheeshnair1680
    @nitheeshnair1680 Рік тому

    Powli💚

  • @trivian7240
    @trivian7240 Рік тому +1

    6 കരടിയുടെ ഇടയിൽ നിന്നും രക്ഷപെട്ട ചേട്ടൻ മാസ്സ് 🔥

    • @DotGreen
      @DotGreen  Рік тому

      Athe avarkku ellarkkum ithupole ororo heavy stories undu

  • @travellers_footprint
    @travellers_footprint Рік тому +1

    Extra ordinary