പക്ഷെ, 3000 ഇൽ അധികം ദേവീ ദേവന്മാരെ കടപുഴക്കി ഓരോരുത്തരെയും ഓരോ ഷോപ് റൂമിൽ കുടിയിരുത്തിയിരിക്കുന്നു. പിന്നീട് പ്രതിഷ്ഠിക്കാൻ. കോറീഡോറിനു വേണ്ടി സ്ഥലം ഒഴിപ്പിച്ചു എടുത്തതാണ്. ചെയ്തത് യോഗിയും മോദിയും ചേർന്ന് ആയതു കൊണ്ട് ആർക്കും ഒരു മുറുമുറുപ്പും ഇല്ല. വൃത്തി ഉണ്ട്. പക്ഷെ എല്ലായിടത്തും ഒരു വ്യാപാരവത്ക്കരണം മണക്കുന്നു. ഒരു അഞ്ചു വര്ഷം കഴിഞ്ഞാൽ പണം പിടുങ്ങുന്ന ഒരു ഇടം മാത്രമായി ഇത് മാറും.
ഞാൻ ഈ സ്ഥലത് 30 വർഷം മുൻപ് വാരാണസി temple ഇൽ വന്നിട്ടുണ്ട്.. അന്ന് വളരെ ഇടുങ്ങിയ ഒരു temple ആയിരുന്നു... ഇന്ന് വളരെ മനോഹരമായ ക്ഷേത്രം ആയി മാറി കൂടെ എല്ലാ facility യും.. നല്ലത്.....
ഞങ്ങൾ ഒരു വര്ഷം മുൻപ് പോയിരുന്നു. വിശ്വനാഥ ക്ഷേത്രത്തിൽ പോയി. ദര്ശനം നന്നായിരുന്നു. ഒരു പ്രേത്യേകത ശ്രദ്ധിച്ചത്, എല്ലായിടത്തും വിന്യസിച്ചിട്ടുള്ള CISF പെൺകുട്ടികളാണ്. അവർ തീർത്ഥാടകരെ നന്നായി സഹായിക്കുന്നു. ഹരിയുടെ വിവരണം വളരെ നന്നായിട്ടുണ്ട്. ജ്ഞാൻ വാപിയും കണ്ടു.
Ipoyathe videos ellam adipoli aayitund I am watching your vlogs quite for a longer time there is a huge difference and you have improved a lot keep going, pinne kurach petann videos idan nokanam wait cheyth maduthu😅
Absolutely beautiful👍Thoroughly enjoyed this video. That dusk view of Varanasi from Ganga is simply magical !!!Good music too .Thank you and best wishes.
Beautiful video . The widows stay there for years and they stay there willingly. Those who reach Kashi never look for the cleanliness. And you will get free food to sustains life . Because people visit Kashi for moksha. For me both Ganga and Kashi are magical. The original Kashi Vishwanath temple was situated where the present gyaanvapi masjid is situated and the present Kashi Vishwanath temple was built by princess Ahalya Bai , because the original temple was destroyed. I have stayed there more than 5 years
We as a family always wait for your new episode notification. You are one of those travel vloggers who enchants us with visuals and story narrative. Having said that it was disappointing to see your oversight to mention about the legendary Gita press while showing the outside view of Banares temple, though they belong to Gorakhpur. Please keep posting new epidodes more frequently
Recently I watched your videos... Excellent presentation..After watching your 1st video I subscribed your channel...Keep growing Bro...Waiting for more beautiful videos about places...
Oh ithrem maariyo njan 2020 il poyappo construction nadakuvairunnu... It was so congrsted. Now it looks clean n beautiful. I sm going next eeek . Your video was helpful 👍 b
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് പല തവണ വാരാണസിയിൽ വന്നിട്ടുണ്ട്, ഒരുപാട് നാൾ അവിടെ തങ്ങിയിട്ടുമുണ്ട്, അതുകൊണ്ട് തന്നെ അവിടത്തെ സ്ഥലങ്ങളും വഴികളും എല്ലാം കാണാപ്പാഠമായിരുന്നു, അന്നത്തെക്കാൾ എന്ത് മാറ്റമാണ് ഇപ്പൊ, ഇടനാഴികളും ക്ഷേത്രവും... നൊസ്റ്റാൾജിയ , എല്ലാം മാറിപ്പോയി
If you enable supporting QR code with upi or gpay and in INR, then we may be able to support.. or else it's a tough task to save our card and do transaction..
Bro, started seeing your videos recently. Just wanted to take a moment to appreciate - Good presentation (ottum maduppikkatha valichu neettalillatha nalla avatharanam, not too casual not too formal but just right), good shots and editing (including choice of bgm) 03:2215:38 wow ... Best regards !
7:11 ശങ്കരാചാര്യരെ വരെ അവന്മാർ മാറ്റി. മനപ്പൂർവം ഒരു ലേഡി ലുക്ക് കൊടുത്തു...ഒരു പത്തു വർഷം കഴിയുമ്പോൾ ലേഡി ലുക്ക് ആയിരിക്കും പുതകങ്ങൾ കൈ കൊണ്ട് തൊടാ ത്ത ഹിസ്റ്ററി നെറ്റിൽ മാത്രം തിരയുന്ന ഇന്ത്യക്കാരുടെ മൊത്തം മൊബൈൽ ഫോണുകളിലും അവൻ്റെ മനസുകളിലും ..യഥാർത്ഥ ശങ്കരൻ അതോടെ തീരും.....ഓരോ പുതുക്കി പണിയലുകളും ഓരോ പുതിയ പാഠങ്ങൾ ആണ് ..പുതുമകൾ അതാണ് ലോകം...
തുണി നെയ്യുന്നിടത്ത് ആ പുള്ളി വായിൽ വെള്ളം ഒഴിച്ച് തുപ്പുകയല്ലേ..... എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കാമാരുന്നില്ലേ.... ഒരു Sprayer ഉപയോഗിക്കാൻ അവരെ ഉപദേശിച്ചാരുന്നോ ഹരി...
Thanks!
Thank you so much ❤
ഞാൻ ഹരി എന്നു പറയുമ്പോ ഞാൻ ലക്ഷ്മി എന്നും കൂടി പറയാൻ തോന്നി പോകും 😃😃.... പണ്ട് മുതലേ കേട്ട് ശീലം ആയി പോയി നിങ്ങളെ ഈ ഇൻഡ്രോ 🍬
പുതിയ ക്ഷേത്രത്തിൽ തൊഴാൻ ക്യു നിൽകുമ്പോൾ പഴയ ക്ഷേത്രം കാണുമ്പോൾ നല്ല സങ്കടമാവും
Hari സൂപ്പർ, നല്ല വിവരണം 🙏🙏👌👌👌👌👌സൂപ്പർ മോനെ പറയാൻ വാക്കില്ല 🙏
അവതരണവും കാഴ്ചകളും വളരെ നന്നായിട്ടുണ്ട്. അവിടെ എത്തിയ ഒരു ഫീലിംഗ് . അഭിനന്ദനങ്ങൾ 👍
Hari..concluding sentences ഒരുപാട് ഇഷ്ടായി..
ആഹാ നന്നായിട്ടുണ്ട് വീഡിയോ........
നല്ല കാഴ്ചകൾ... ❤
എൻ്റെ ഹരി ഇന്ന് പെട്ടെന്ന് വന്നല്ലൊ വളരെ സന്തോഷമായി ഹ രി യുടെ അവതരണം കേട്ടാൽ പോയി കണ്ടത് പോലെയാണ്. എനിക്ക് എൻ്റെ മോനേ പോലെയാണ്.അത് പോലെേസ്നഹവുമാണ്.
മോഡി ♥️👌🏻
ശിവനും ശാപമോക്ഷം കിട്ടി.
പക്ഷെ, 3000 ഇൽ അധികം ദേവീ ദേവന്മാരെ കടപുഴക്കി ഓരോരുത്തരെയും ഓരോ ഷോപ് റൂമിൽ കുടിയിരുത്തിയിരിക്കുന്നു. പിന്നീട് പ്രതിഷ്ഠിക്കാൻ. കോറീഡോറിനു വേണ്ടി സ്ഥലം ഒഴിപ്പിച്ചു എടുത്തതാണ്. ചെയ്തത് യോഗിയും മോദിയും ചേർന്ന് ആയതു കൊണ്ട് ആർക്കും ഒരു മുറുമുറുപ്പും ഇല്ല. വൃത്തി ഉണ്ട്. പക്ഷെ എല്ലായിടത്തും ഒരു വ്യാപാരവത്ക്കരണം മണക്കുന്നു. ഒരു അഞ്ചു വര്ഷം കഴിഞ്ഞാൽ പണം പിടുങ്ങുന്ന ഒരു ഇടം മാത്രമായി ഇത് മാറും.
ഞാൻ ഈ സ്ഥലത് 30 വർഷം മുൻപ് വാരാണസി temple ഇൽ വന്നിട്ടുണ്ട്.. അന്ന് വളരെ ഇടുങ്ങിയ ഒരു temple ആയിരുന്നു... ഇന്ന് വളരെ മനോഹരമായ ക്ഷേത്രം ആയി മാറി കൂടെ എല്ലാ facility യും.. നല്ലത്.....
നരേന്ദ്രമോദി
ഈ മാറ്റം മോദിജി വന്നതുകൊണ്ട് മാത്രം ഉണ്ടായി. നന്ദി.
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ:ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
🙏🙏🙏🙏🙏
ഞങ്ങൾ ഒരു വര്ഷം മുൻപ് പോയിരുന്നു. വിശ്വനാഥ ക്ഷേത്രത്തിൽ പോയി. ദര്ശനം നന്നായിരുന്നു. ഒരു പ്രേത്യേകത ശ്രദ്ധിച്ചത്, എല്ലായിടത്തും വിന്യസിച്ചിട്ടുള്ള CISF പെൺകുട്ടികളാണ്. അവർ തീർത്ഥാടകരെ നന്നായി സഹായിക്കുന്നു. ഹരിയുടെ വിവരണം വളരെ നന്നായിട്ടുണ്ട്. ജ്ഞാൻ വാപിയും കണ്ടു.
Hari നല്ല experience ഒത്തിരി ഇഷ്ടമായി 😊
എനിക്കും ഒരു നാൾ വാരാണസിയിൽ വന്നു കാണണം
Ipoyathe videos ellam adipoli aayitund I am watching your vlogs quite for a longer time there is a huge difference and you have improved a lot keep going, pinne kurach petann videos idan nokanam wait cheyth maduthu😅
സൗദിയിൽ തിരക്കിനടിലും ഞാൻ എന്നും കാണാറുണ്ട്
വളരെ നല്ല അവതരണം ആണ് 👌🏿👌🏿
ഞാൻ കാശിയിൽ പോയിട്ട് ഇതൊന്നും കണ്ടില്ല കാശി കോറിഡോർ കണ്ടു കുറെ പുതിയ അറിവുകൾ കിട്ടി ഇനി ഒന്നുകൂടി പോകണം ഇതെല്ലാം കാണണം
Voice over il കൂടി ഉള്ള വിവരണത്തിനും മനോഹരമായ കാഴ്ചകൾക്കും 100/100❤
ഹരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു സന്തോഷം തോന്നി ❤👍🏻👌🏻
Hariii....... Super.....God Bless......❤❤❤
വെള്ളം സ്പ്രേ ചെയ്യുന്ന മെഷീൻ സൂപ്പർ
മേത്തനു പൊട്ടി, ഹലാൽ സാരീ എന്ന് വിചാരിച്ചാൽ മതി
@arjunas4504 തനിക്ക് എത്ര ത......യാ
@@arjunas4504 ഒരു കുറ്റം കണ്ട് പിടിക്കണ്ടെ അതാ, sudu അങ്ങാട്ട് സഹിക്കിണില്ല 😂😂
Methakurukkal international thalathil pottunu.Athu kaaryam aakenda
ആഹാ..ഇത്തവണ കാത്തിരിക്കേണ്ടി വന്നില്ല😍
Absolutely beautiful👍Thoroughly enjoyed this video. That dusk view of Varanasi from Ganga is simply magical !!!Good music too .Thank you and best wishes.
Very beautiful video and good presentation Hari good 👍👍❤❤
Beautiful video . The widows stay there for years and they stay there willingly. Those who reach Kashi never look for the cleanliness. And you will get free food to sustains life . Because people visit Kashi for moksha. For me both Ganga and Kashi are magical. The original Kashi Vishwanath temple was situated where the present gyaanvapi masjid is situated and the present Kashi Vishwanath temple was built by princess Ahalya Bai , because the original temple was destroyed. I have stayed there more than 5 years
We as a family always wait for your new episode notification. You are one of those travel vloggers who enchants us with visuals and story narrative. Having said that it was disappointing to see your oversight to mention about the legendary Gita press while showing the outside view of Banares temple, though they belong to Gorakhpur. Please keep posting new epidodes more frequently
വളരെ refined ആയിട്ടുള്ള വിവരണം മനോഹരമായിരിക്കുന്നു. Good 👍 keep going Hari🙏🙏❤️
നല്ല വീഡിയോ നല്ല പോലെ ചെയ്യുന്നുണ്ട് ❤️
Hari,, beautiful video...... you have some journalistic skills...... congratulations 🎉
Next ഉജ്ജയിൻ mahakal.. പോകുമോ ❤️
The vediography and details🔥🔥
Onn povan thonnunnu angottek
Suuuper വീഡിയോ ❤
Nice video thanks a lot Hari ❤❤
Your vediossss are soo goood
Keep posting
We need more varanasi vlogs
Wonderful episode...😊 Thank you
വിവരണം അടിപൊളി
Kidu vlog harichetta 👌
Recently I watched your videos... Excellent presentation..After watching your 1st video I subscribed your channel...Keep growing Bro...Waiting for more beautiful videos about places...
Very nice explanation 👏👏👏👏
അടിപൊളി 👍👍🙏🙏👌🥰🥰
Beautifull Hari ji
Happy to see your Vlog 😍❤👌
ഹരി എന്നെങ്കിലു കാശിയിൽ പോവണം എന്നുണ്ട് സാധിക്കുമോ അന്നറിയില്ല പക്ഷേ താങ്കളുടെ vidio കണ്ടപ്പോൾ avid പോയത് പോലെ ആയി 🙏
Oh ithrem maariyo njan 2020 il poyappo construction nadakuvairunnu... It was so congrsted. Now it looks clean n beautiful. I sm going next eeek . Your video was helpful 👍 b
❤❤❤ scenes are as magical as Varanasi👌
നല്ല വീഡിയോ സ് , നല്ല അവ തരണം
Good nd informative video for people like to visit Varanasi.
Night view super..
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് പല തവണ വാരാണസിയിൽ വന്നിട്ടുണ്ട്, ഒരുപാട് നാൾ അവിടെ തങ്ങിയിട്ടുമുണ്ട്, അതുകൊണ്ട് തന്നെ അവിടത്തെ സ്ഥലങ്ങളും വഴികളും എല്ലാം കാണാപ്പാഠമായിരുന്നു, അന്നത്തെക്കാൾ എന്ത് മാറ്റമാണ് ഇപ്പൊ, ഇടനാഴികളും ക്ഷേത്രവും... നൊസ്റ്റാൾജിയ , എല്ലാം മാറിപ്പോയി
Lovely video!! Narration too good! ❤
Ningal aanu vloger. Sharikkum oru virtual reality pole
Hari your video was always defferent from other bloggers, I like and feel it.👍 with ❤
Good presentation 🎉
Presentation 💯
A best episode from the Spiritual Capital of India 🎉
good videography. n editing sir.
അത്ഭുതം ഇത്ര പെട്ടെന്ന് വിഡിയോ വന്നോ❤
man, what a presentation..
Great beautiful congratulations hj best wishes thanks all prayers 🙏
Hi bro.
Total cost ethra ayi. January il njangal pokunundu??
Great video
എന്താലേ....ഹരി 🎉🎉🎉🎉
As usual, amazing video ❤
Love you Man ❤
Super narration
രണ്ട് തവണ പോയിട്ടും ഇത്രയും കാഴ്ചകളൊന്നും കണ്ടില്ലല്ലോ 🤔
Kavyalmakam very good ❤❤❤🎉🎉🎉
Funtastic ❤❤❤
16 ന് ഞാനും വരുന്നുണ്ട്... 🙏🙏🙏
Varanasi 28th ethunund njan... Sweater naatinu vangunath aano avide vannit vangune aano cheap and good?
beautiful place
Jai Kashi Nath 🎉❤🪔🪔
Supper mone
Good ❤
ശംഭോ മഹാദേവ
If you enable supporting QR code with upi or gpay and in INR, then we may be able to support.. or else it's a tough task to save our card and do transaction..
Bro, started seeing your videos recently. Just wanted to take a moment to appreciate - Good presentation (ottum maduppikkatha valichu neettalillatha nalla avatharanam, not too casual not too formal but just right), good shots and editing (including choice of bgm) 03:22 15:38 wow ... Best regards !
Thank you so much 🙂🙏
😊🙏🏾
🙏🙏🙏🙏🙏ഓം നമഃ ശിവായ
വളരെ നല്ലത്❤❤🎉🎉
ഒറിജിനൽ banaras സാരി എവിടെ കിട്ടും rate എത്ര ആണെന്നും പറയായിരുന്നു
missing dialogue Njan Lakshmi...........
പുതിയ കോറിഡോർ നിർമ്മിക്കാൻ ജെസിബി ഉപയോഗിച്ച് പഴയ ബിൽഡിങ്ങുകൾ പൊളിക്കുമ്പോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു.
Have seen many Kashi videos, but you, as always, gave a different perspective. ❤
👌
❤❤
❤🙏
Nice
Hari oru paisa polum kodukathe njan sivalingam thottu. Dec 26th njan avide undayirunnu
Njanneppal pasupatheeswaratemplepoyirinnì zKasiyil 10 yearsmunbupoyi
കാശി ആകെ മാറി പണ്ട് മൂക്ക് പോത്താതെ അവിടെ പോകാൻ പറ്റില്ല. വൃത്തിക്കേടാക്കി ഇടുമായിരുന്നു. ഇപ്പോൾ ഇത്തിരി ബേധം ആണിപ്പോൾ.
👍🌹
Hai ❤❤❤
🙏🚩
Sambho Mahadeva
❤, 🥰🥰🥰🥰🥰🥰
🙏
*വികസനം BJP മോദി ഗവൺമെൻറ് 🔥*
ഈ മാറ്റം മോദിജി വന്നതുകൊണ്ട് മാത്രം ഉണ്ടായത്.
7:11 ശങ്കരാചാര്യരെ വരെ അവന്മാർ മാറ്റി. മനപ്പൂർവം ഒരു ലേഡി ലുക്ക് കൊടുത്തു...ഒരു പത്തു വർഷം കഴിയുമ്പോൾ ലേഡി ലുക്ക് ആയിരിക്കും പുതകങ്ങൾ കൈ കൊണ്ട് തൊടാ ത്ത ഹിസ്റ്ററി നെറ്റിൽ മാത്രം തിരയുന്ന ഇന്ത്യക്കാരുടെ മൊത്തം മൊബൈൽ ഫോണുകളിലും അവൻ്റെ മനസുകളിലും ..യഥാർത്ഥ ശങ്കരൻ അതോടെ തീരും.....ഓരോ പുതുക്കി പണിയലുകളും ഓരോ പുതിയ പാഠങ്ങൾ ആണ് ..പുതുമകൾ അതാണ് ലോകം...
Puthiya kshethram alla , pazhaya kshethrathinu puthiya idanazhi undakki.
തുണി നെയ്യുന്നിടത്ത് ആ പുള്ളി വായിൽ വെള്ളം ഒഴിച്ച് തുപ്പുകയല്ലേ.....
എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കാമാരുന്നില്ലേ....
ഒരു Sprayer ഉപയോഗിക്കാൻ അവരെ ഉപദേശിച്ചാരുന്നോ ഹരി...