പുതുതായി ഇറങ്ങുന്ന ഇലക്ട്രിക് കാറുകൾ, എന്തിനാണ് കാർട്ടൂൺ മോഡലിൽ ഇറക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ടാറ്റ ഇലക്ട്രിക് കാറുകൾ വിജയിച്ചതിൻ്റെ പ്രധാന രഹസ്യം, അവർ സാധാരണ മോഡലിൽ ഇലക്ട്രിക് കാറുകൾ ഉണ്ടാക്കി എന്നതാണ്.
കേരളത്തിൽ ഇന്ത്യയിൽ റോഡിൽ സിറ്റിയിൽ ഓടിക്കാൻ ചെറിയ വാഹനം ഒക്കെ ആണ് ഓടിക്കാൻ സുഖം കാരണം റോഡിൽ ഭയങ്കര ബ്ലോക്ക് ആണ് വലിയ വാഹനം ആയി പോയാൽ സിറ്റിയിൽ ബ്ലോക്കിൽ പെട്ടു പോകും
എനിക്ക് തോന്നുന്നത് എന്നെപ്പോലുള്ള ഡെലിവറി ബോയിസിന് പറ്റിയ വണ്ടിയാണ്. ടൂവീലറിൽ പെട്രോൾ അടിക്കണ കാശിന് ഈ കാറിൻറെ ഇഎംഐ അടഞ്ഞ് പൊയ്ക്കോളും വെയിലും മഴയും കൊള്ളേം വേണ്ട പാർസലും സുരക്ഷിതം
Tru athikam veethiyillatha vandi. But frontil 2 perku irikkan pattiyal nannayi ennu thoonipoyi. I mean total 4 alukal. Ithrayum vila koduthu irakkunna vandi avumbol bikeinte avashyam mathram nadannal poorallo? Pinne city usageinu adipoli avan chance undu. Veethi kuranja areayiloode povam. Parking okke sugam avum. Oru 10 age thazhe ulla kuttykal ulla family anel valiya kuzhapam illa in city
@shyamvishnot All model inum 19k aan Eva Booth ill there was a board displaying all the specs of the car, in spec chart there was also the price of the solar panel Aa video enikk kittiyal njan ee comment ill add chaythekkam ua-cam.com/video/0p1H6rpE_l4/v-deo.htmlsi=cuWi2l7KKm94e5oR @4:20
THE BATTERY CAPACITY IS VERY LOW AND THEREFORE WILL NOT EVEN ACHIEVE ATHER TWO WHEELER RANGE................FURTHER TO THINK ABOUT IS WITH THIS SMALL MOTOR CAPACITY, WHETHER THIS MICRO EV WILL ATLEAST CRAWL WITH 3 PERSONS. PUBLIC SHOULD NOT BE CHEATED WITH SUCH VEHICLES.
പുതുതായി ഇറങ്ങുന്ന ഇലക്ട്രിക് കാറുകൾ, എന്തിനാണ് കാർട്ടൂൺ മോഡലിൽ ഇറക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ടാറ്റ ഇലക്ട്രിക് കാറുകൾ വിജയിച്ചതിൻ്റെ പ്രധാന രഹസ്യം, അവർ സാധാരണ മോഡലിൽ ഇലക്ട്രിക് കാറുകൾ ഉണ്ടാക്കി എന്നതാണ്.
ഇലക്ട്രിക്ക് കാറിനു ബോണറ്റും ഗ്രില്ലും സ്കൂപ്പും ഒന്നും വേണ്ട. അതൊക്കെ ചുമ്മാ വക്കുന്നത് നഷ്ടം
tatayude gunam onnum parayanda
💯
Oola kar odukkathe vilayum ithokke eth pottan vangum😂😂😊
ലുക്ക് ഇല്ലേൽ മലയാളി എടുക്കില്ല @@TheEnforcersVlog
Ith oru Good Combination thanne 👍🏻👍🏻👍🏻
❤️👍
കേരളത്തിൽ ഇന്ത്യയിൽ റോഡിൽ സിറ്റിയിൽ ഓടിക്കാൻ ചെറിയ വാഹനം ഒക്കെ ആണ് ഓടിക്കാൻ സുഖം കാരണം റോഡിൽ ഭയങ്കര ബ്ലോക്ക് ആണ് വലിയ വാഹനം ആയി പോയാൽ സിറ്റിയിൽ ബ്ലോക്കിൽ പെട്ടു പോകും
ഈ വാഹനം ടാക്സി സെക്ടറില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും...
😊💪👍💗🙏
ഇറങ്ങട്ടെ അപ്പോ നോക്കാം ❤
അതെ ,, ❤️❤️
എനിക്ക് തോന്നുന്നത് എന്നെപ്പോലുള്ള ഡെലിവറി ബോയിസിന് പറ്റിയ വണ്ടിയാണ്. ടൂവീലറിൽ പെട്രോൾ അടിക്കണ കാശിന് ഈ കാറിൻറെ ഇഎംഐ അടഞ്ഞ് പൊയ്ക്കോളും വെയിലും മഴയും കൊള്ളേം വേണ്ട പാർസലും സുരക്ഷിതം
Tru athikam veethiyillatha vandi. But frontil 2 perku irikkan pattiyal nannayi ennu thoonipoyi. I mean total 4 alukal. Ithrayum vila koduthu irakkunna vandi avumbol bikeinte avashyam mathram nadannal poorallo? Pinne city usageinu adipoli avan chance undu. Veethi kuranja areayiloode povam. Parking okke sugam avum. Oru 10 age thazhe ulla kuttykal ulla family anel valiya kuzhapam illa in city
@@cppybilal2562 അതെ
Very handy vehicle for me.
19,990 for solar
Only Top variant supports CCS DC fast charging
ബ്രോ 20k , 25k, 30k എന്നൊക്കെ പറയുന്നുണ്ട് .. കൃത്യമായിട്ട് എത്രയാണാവോ ?
@shyamvishnot
All model inum 19k aan
Eva Booth ill there was a board displaying all the specs of the car, in spec chart there was also the price of the solar panel
Aa video enikk kittiyal njan ee comment ill add chaythekkam
ua-cam.com/video/0p1H6rpE_l4/v-deo.htmlsi=cuWi2l7KKm94e5oR
@4:20
ok bro thank you ❤️❤️❤️
Google sit ൽ ബുക്കിങ് ഉണ്ട്, ചെയ്താൽ അടുത്തെങ്ങാനും കിട്ടുമോ
അവസാനം പറഞ്ഞത് സത്യം.. 👍... ഓല ഇതേപോലെ ആയിരുന്നു എന്തൊക്കെ ബഹളം ആയിരുന്നു.... 👹
😊😊
Bro emotorad emx plus cycle is not availabale in shop and online. Can u find this cycle from anywhere?
Cash ullavar book cheyyatte, investment illathe companykal valarilla.
👍🏻
🥰
മാരാരി,....... ഗുഡ്
സൂപ്പർ
ശെടാ.... വില കൂടുതൽ ആണ്... Mg ടെ കോമറ്റ് അല്ലേ ബെറ്റർ 🙏
👍👍👍👍👍👍
THE BATTERY CAPACITY IS VERY LOW AND THEREFORE WILL NOT EVEN ACHIEVE ATHER TWO WHEELER RANGE................FURTHER TO THINK ABOUT IS WITH THIS SMALL MOTOR CAPACITY, WHETHER THIS MICRO EV WILL ATLEAST CRAWL WITH 3 PERSONS. PUBLIC SHOULD NOT BE CHEATED WITH SUCH VEHICLES.
More powerful than an electric autorickshaw
@@TheEnforcersVlog ENJOY...........HAPPY MOTORING.
4 people seat capacity undegill adipoli ayene
Yes
@RidhinRmarkose true 👍
ബാറ്ററി ഇല്ലാത വണ്ടിക്ക് 4. 5 lakhs അറവ് ആയിപ്പോയി..
3:41 20-25k
ബ്രോ 20k , 25k, 30k എന്നൊക്കെ പറയുന്നുണ്ട് .. കൃത്യമായിട്ട് എത്രയാണാവോ ?
@shyamvishnot top variant 25 k
ബാക്കിയുള്ളതിന് 20 k
ok bro thank you ❤️
ഇറങ്ങിയാൽ ഇറങ്ങി എന്ന് പറയാം.
ലൈസൻസ് വേണമോ
തീർച്ചയായും
you try to give more inouts to car mfg and try to make best
Tiago is better price
ഇലക്ട്രിക് വണ്ടികൾ കാണാൻ ഒരു ഭംഗി ഇല്ല 🤔
RWD - REAL WHEEL DRIVE അല്ല
RWD - REAR WHEEL DRIVE എന്നാണു
അത് തന്നെയാണ് പറഞ്ഞത് ബ്രോ ..❤️
Video is there, please hear properly.
അല്ല ഇങ്ങനെ വണ്ടി ഇറക്കുന്നത് alto model ഒരു വണ്ടി ഇറക്കിയാൽ പോരെ
ഈ വിലക്ക് കൊടുക്കാൻ പറ്റൂല
Toy car