സന്യാസജീവിതവും ലൗകീ ജീവിതവും രണ്ടല്ല, സന്യാസം തന്നെയാണ് ലൗകീകം, എന്നാൽ സന്യാസമെന്നു പറയുമ്പോൾ അതിൽ "ത്യാഗം" ആവശ്യമാണ്, അത് തിരിച്ചറിവിൻ്റെ ഭാഗമാണ്, പാപരഹിതമായ ജീവിതം എന്നുള്ളതു മാത്രമാണ് ലൗകീകതയിൽ സന്യാസത്തിൻ്റെ അർത്ഥവ്യാപ്തി.....,❤
നമസ്കാരം സ്വാമിജി. ഞാൻ വിശ്വകർമജാണ് . ഇവിടെ ഏറ്റവും അധികം വിശ്വാസത്തിൻെ പേരിൽ ചൂഷണത്തിന് വിധേയമാവുന്നവർ വിശ്വകർമ്മജരാണ്. കുലാചാരത്തിൻ്റെ പേരു പറഞ്ഞ് കള്ളുകുടിച്ച് പൂജയും തമ്മിൽ തല്ലുമാണ്. പങ്കെടുക്കാത്തവനെ നിരീശ്വ വാദിയായി മുദ്രകുത്തും.
ഗൃഹാസ്ഥാശ്രമം അതായത് അച്ഛൻ അമ്മ, ഭാര്യ, കുട്ടികൾ എന്നിവരെ സംരക്ഷിച്ച് അവർക്കു വേണ്ടി ജീവിച്ചതിനു ശേഷമാണ് സന്യാസത്തിലേയ്ക്കു കടക്കുന്നത്. അല്ലാതെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചല്ല. അഘോരികൾ മൃതദ്ദേഹം ഭക്ഷിക്കുന്ന വീഡിയോ നേരത്തെ യൂടുബിൽ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അത് യുടുബിലിൽ നിന്നും നീക്കം ചെയ്തതായിട്ടാണ് തോന്നുന്നത്. സൈന്യത്തിനും മുകളിലാണ് അഘോരികൾ എന്നത് വലിയ തമാശയാണ്
വേഷം കെട്ടി നടക്കുന്ന ആളല്ല അഘോരി. അവരെ മനുഷ്യർക്ക് ദർശിക്കാൻ പറ്റില്ല.ഭസ്മവും കാഷായ വേഷവും ധരിച്ചാൽ ആരും യോഗിയാവില്ല. സമാധിയാണ് യോഗയുടെ ലക്ഷ്യം. അതു മനസിലൂടെയാണ് കൈവരിക്കേണ്ടത്. പുറമെ കാണുന്ന ലോകം പാഞ്ചേന്ദ്ര്യങ്ങൾ വഴി അറിയുന്നയെല്ലാം മായമാത്രം. സ്വയം അറിയുകയാണ് യോഗ. അതിനുള്ള അനുഗ്രഹവും സർവേശ്വരനായ മഹാദേവൻ കനിയണം... Aham Brahmasmi🔱
@@ReconCon-u9t മണ്ടൂസേ സ്വന്തം ജീവിതത്തിലല്ലേ വിരക്തി വേണ്ടത്? അത് അവർക്കുണ്ട്. രാഷ്ട്രരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അഘോരികൾ ഉണ്ടായത് തന്നെ രാഷ്ട്ര രക്ഷക്കാണ്.
അങ്ങ് ഈ പറഞ്ഞത് അറിഞ്ഞു കൊണ്ടുള്ള അച്ചടക്കം മാത്രമല്ലെ? അതിനപ്പുറം സൃഷ്ടി എന്ന നിലയിൽ ഈ പറഞ്ഞതിനോട് ഏതു രീതിയിൽ യോജിക്കാം?, സ്ത്രീയും പുരുഷനും അതിൻ്റെ തനതായ ഭാവത്തിൽ രണ്ടും രണ്ട് തന്നെയാണ്, എന്നാൽ എൻ്റെ കുഞ്ഞ് എന്ന വൈകാരിക ഭാവം പിന്നീടത് പ്രായപൂർത്തിയായാൽ പോലും കുഞ്ഞായി തന്നെ നിലനിൽക്കുന്നു, എന്തുകൊണ്ട് ഭാര്യയുമായി 20 വർഷമായി ബന്ധമില്ല എന്നുള്ളത് ഭാര്യ ഒരു സ്ത്രീയും ഭർത്താവ് അതിൽ നിന്നും വ്യതിചലിച്ചവനുമാണ് എന്നതല്ലെ യാഥാർത്ഥ്യം!, അവിടെ തിരുത്തൽ ഒരിക്കലും ഒരു സമാന്തര വിഷയമായി കാണേണ്ടതല്ലല്ലോ.....,❤
ഒരു പണിയും എടുക്കാതെ മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നവർ അഘോരികൾ ആരും ഒന്നും കൊടുക്കാതെ വന്നാൽ ശവം അല്ല ______ കൂടെ തിന്നേണ്ടി വരും ഭസ്മം അല്ലാതെ അരിയും പരിപ്പും ഇന്നേവരെ ഒരു അഘോരിയും ശൂന്യതയിൽ നിന്നും ഉണ്ടാക്കിയിട്ടില്ല

സത്യം പറയാമല്ലോ, ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് കുമ്പിടി സ്വാമിയായി മാറിയ പാലാരിവട്ടം ശശിയെയാണ്.
സന്യാസജീവിതവും ലൗകീ ജീവിതവും രണ്ടല്ല, സന്യാസം തന്നെയാണ് ലൗകീകം, എന്നാൽ സന്യാസമെന്നു പറയുമ്പോൾ അതിൽ "ത്യാഗം" ആവശ്യമാണ്, അത് തിരിച്ചറിവിൻ്റെ ഭാഗമാണ്, പാപരഹിതമായ ജീവിതം എന്നുള്ളതു മാത്രമാണ് ലൗകീകതയിൽ സന്യാസത്തിൻ്റെ അർത്ഥവ്യാപ്തി.....,❤
നമസ്കാരം സ്വാമിജി. ഞാൻ വിശ്വകർമജാണ് . ഇവിടെ ഏറ്റവും അധികം വിശ്വാസത്തിൻെ പേരിൽ ചൂഷണത്തിന് വിധേയമാവുന്നവർ വിശ്വകർമ്മജരാണ്. കുലാചാരത്തിൻ്റെ പേരു പറഞ്ഞ് കള്ളുകുടിച്ച് പൂജയും തമ്മിൽ തല്ലുമാണ്. പങ്കെടുക്കാത്തവനെ നിരീശ്വ വാദിയായി മുദ്രകുത്തും.
THIRINJU NINN OOMBAN PARA, ITS BETWEEN YOU AND GOD.
Ippozhum jaathi parayunna teamukal undallo durandam
@@DemonGOD-u4v jathi paranj joli vedikkanum, scholarship vedikkanum, schools/collage il seat vedikkumboyonnum prashnamilla?
@@arjuntm2732 athe seriyan ith aadyam schoolil ninn mattanam appo kuttikalkkum ith seriyalla ennn manassilakum
😂
ഒരു ജീവിതം അടിച്ചു പൊളിച്ചു ജീവിക്കി ബ്രോ
Interview er is score high, very talented, very impressive interview
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞതിനു ശേഷമാണ് സന്യാസം...സജിമോനെ
അല്ല. തെറ്റ് പറയരുത്.. സന്യാസി എന്നത് മഹർഷി മഠങ്ങളിൽ ചോദിക്കുക
അത് പണ്ട് പറഞ്ഞിരുന്നത്.
എല്ലാം പറയലിൽ മാത്രം ഒതുങ്ങി പോകാതിരിന്നാൽ സന്തോഷം 🙏
@@Ertyyjj-ey1bxl പരമാവധി വാക്കും പ്രവർത്തിയും ഒന്നാക്കാൻ ശ്രമിക്കുന്നുണ്ട് ജീ
@krishnanandham8725 🙌 വളരെ നല്ലത് പൊതുവെ സാമി ഉസ്താദ് അച്ചമ്മാർ എല്ലാം പറയുന്നത് ഒന്ന് പ്രവർത്തി മറ്റൊന്ന് ആവാറുണ്ട് പൊതുജനം അല്ലെ പറഞ്ഞു പോകുന്നു ജി
Good and bad?
Aadhyam enthanu samnyasam onu vyekthamakkamo.aaranusamnyasikal.hindu sweekarichal mathramano samnyasiyakan kazhiyuka.
Loungika.. Alla... ലൌകിക....
😂 correct...allel laingika enn parayuka...ithipo aviyal parivam
സ്വാമിയേ വാക്കുകൾ കേൾക്കാൻ കൊള്ളാം അത്രമാത്രം
മന്ത്രം എന്നവജ്രയുധം കൈയിലുള്ളപ്പോൾ എന്തിനാണ് ആയുധ പരിശീലനം
@@ViswonC അങ്ങയുടെ മുന്നിൽ ഒരുത്തൻ വന്നു നിന്ന് അങ്ങയുടെ മാതാപിതാക്കളെ തെറിവിളിച്ചാൽ മന്ത്രം ചൊല്ലുമോ? അതോ ?🤔🤔
Naga sanyasi and aghori are totally different and they won't speak to anyone , arkkum ethipadatha sthalathea nilku.
❤❤❤
🙏🙏🙏
👍👍👍🙏🙏🙏🌹🌹🌹
ഗൃഹാസ്ഥാശ്രമം അതായത് അച്ഛൻ അമ്മ, ഭാര്യ, കുട്ടികൾ എന്നിവരെ സംരക്ഷിച്ച് അവർക്കു വേണ്ടി ജീവിച്ചതിനു ശേഷമാണ് സന്യാസത്തിലേയ്ക്കു കടക്കുന്നത്. അല്ലാതെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചല്ല.
അഘോരികൾ മൃതദ്ദേഹം ഭക്ഷിക്കുന്ന വീഡിയോ നേരത്തെ യൂടുബിൽ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അത് യുടുബിലിൽ നിന്നും നീക്കം ചെയ്തതായിട്ടാണ് തോന്നുന്നത്.
സൈന്യത്തിനും മുകളിലാണ് അഘോരികൾ എന്നത് വലിയ തമാശയാണ്
വേഷം കെട്ടി നടക്കുന്ന ആളല്ല അഘോരി. അവരെ മനുഷ്യർക്ക് ദർശിക്കാൻ പറ്റില്ല.ഭസ്മവും കാഷായ വേഷവും ധരിച്ചാൽ ആരും യോഗിയാവില്ല. സമാധിയാണ് യോഗയുടെ ലക്ഷ്യം. അതു മനസിലൂടെയാണ് കൈവരിക്കേണ്ടത്. പുറമെ കാണുന്ന ലോകം പാഞ്ചേന്ദ്ര്യങ്ങൾ വഴി അറിയുന്നയെല്ലാം മായമാത്രം. സ്വയം അറിയുകയാണ് യോഗ. അതിനുള്ള അനുഗ്രഹവും സർവേശ്വരനായ മഹാദേവൻ കനിയണം... Aham Brahmasmi🔱
അനുഭവമാണ് ജീവിതം
Mole lougeekasugamalla.lowkeekasugam.
ലൗങ്കികമോ.... 😝
ലൗകികം....✅
അഹം സ്വയം എന്നൊക്കെ പറയുന്നതും പിന്നെ അതിർത്തി സംരക്ഷിക്കുന്നതും പരിത്യാഗം ആണോ? വിരക്തി തോന്നുന്നവർക്ക് എങ്ങനെ അതിർത്തി സംരക്ഷിക്കും?
@@ReconCon-u9t മണ്ടൂസേ
സ്വന്തം ജീവിതത്തിലല്ലേ വിരക്തി വേണ്ടത്?
അത് അവർക്കുണ്ട്.
രാഷ്ട്രരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അഘോരികൾ ഉണ്ടായത് തന്നെ രാഷ്ട്ര രക്ഷക്കാണ്.
കാവി ഉടുത്ത് പച്ചക്കള്ളം പറയുന്ന പടു പൊട്ടൻ
പിതാവിനെ കുറിച്ചും ഇതായിരിക്കും അഭിപ്രായം.
ഗിരിഷെ പിതൃശൂന്യത പറയരുത്
പണ്ട് ഒരു ലക്ഷം മുടക്കി ബാംഗളൂരിനു കുൽസിത പ്രവർത്തനത്തിന് പോയത് ഭാര്യ പൊക്കിയതു കാരണം പൂർവാശ്രമം വിട്ടു. ഇപ്പോ “ അഹം, ഇഹം, സ്വയം ഭോഗം “ 😂
@@extrememix605 🤣🤣🤣
@@extrememix605 ഇതിനു മറുപടി സ്വന്തം കുടുംബത്തിൽ തന്നെയുണ്ടല്ലോ😆😆😆😆
😅
@@krishnanandham8725❤❤❤
😂😂
അങ്ങ് ഈ പറഞ്ഞത് അറിഞ്ഞു കൊണ്ടുള്ള അച്ചടക്കം മാത്രമല്ലെ? അതിനപ്പുറം സൃഷ്ടി എന്ന നിലയിൽ ഈ പറഞ്ഞതിനോട് ഏതു രീതിയിൽ യോജിക്കാം?, സ്ത്രീയും പുരുഷനും അതിൻ്റെ തനതായ ഭാവത്തിൽ രണ്ടും രണ്ട് തന്നെയാണ്, എന്നാൽ എൻ്റെ കുഞ്ഞ് എന്ന വൈകാരിക ഭാവം പിന്നീടത് പ്രായപൂർത്തിയായാൽ പോലും കുഞ്ഞായി തന്നെ നിലനിൽക്കുന്നു, എന്തുകൊണ്ട് ഭാര്യയുമായി 20 വർഷമായി ബന്ധമില്ല എന്നുള്ളത് ഭാര്യ ഒരു സ്ത്രീയും ഭർത്താവ് അതിൽ നിന്നും വ്യതിചലിച്ചവനുമാണ് എന്നതല്ലെ യാഥാർത്ഥ്യം!, അവിടെ തിരുത്തൽ ഒരിക്കലും ഒരു സമാന്തര വിഷയമായി കാണേണ്ടതല്ലല്ലോ.....,❤
Not at all 😅
ഇപ്പം സ്വാമിമാരെല്ലാം എല്ലാം ഉപേക്ഷിച്ച് യൂട്യൂബ് ചാനൽ തുടങ്ങിക്കഴിഞ്ഞു😂😂😂😂😂
Swami vellathil thuzhayunnundall😅😅
@@sreenivasansree417 മൂലസ്ഥാനത്ത് മീനുകൾ കൊത്തുമ്പോൾ പിന്നെന്തു ചെയ്യാൻ😆😆😆😆
വിശ്വമിത്ര മഹർഷി ക്ക് പോലും പെണ്ണിനെ കണ്ടപ്പോൾ തോന്നി, പിന്നെ ആണോ ഈ സ്വാമി...😂😂😂😂
വിശ്വാമിത്രൻ രാജർഷിയായിരുന്നു.
ഇയാള്‍ പറയുന്നത് മൊത്തം ഉടായിപ്പ് ആണ് . ഇയാളുടെ കല്യാണം ഒന്നും കഴിഞതല്ല . ബിജു എന്നാണു ഇയാളുടെ പേര് 😂
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയ മാർഗ്ഗം സന്യാസം😅
😂
ഈ പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ലെങ്കിൽ മനുഷ്യസങ്കൽപം മാത്രമായ മോക്ഷവും ശാശ്വതമല്ല.പിന്നെ തപോബലം ലഭിച്ച പഴയ മുനിമാരുടെ കഥയൊക്കെ 😊
നല്ല വിവരം.അധികം ആരോടും സംസാരിക്കേണ്ട ബുദ്ധി പോയാൽ കുഴപ്പം ആണ്.
നല്ല വിവരം.അധികം ആരോടും സംസാരിക്കേണ്ട ബുദ്ധി പോയാൽ കുഴപ്പം ആണ്.
സാമി ടെ വയർ കണ്ടാൽ അറിയാം നല്ല സന്യാസി ആണെന്ന് 🤣🤣🤣
😂😂😂😂😂😂
മെത്രാൻ മാരുടെ വയറു കാണാത്തതുകൊണ്ടാണോ തോമസ്സേ 🥹
Tantram cheyumbo vayar valuthavum
@@thampinagarjuna5131മെത്രാൻ ആണേലും തായോളിത്തരം കാണിച്ചാൽ തായോളിന്ന് തന്നെ വിളിക്കും കമ്പി
അപ്പീൾ
മുന്തിരി ജ്യൂസ് പൈനാപ്പിൾ
@@thampinagarjuna5131
😄
ഒരു പണിയും എടുക്കാതെ മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നവർ അഘോരികൾ ആരും ഒന്നും കൊടുക്കാതെ വന്നാൽ ശവം അല്ല ______ കൂടെ തിന്നേണ്ടി വരും ഭസ്മം അല്ലാതെ അരിയും പരിപ്പും ഇന്നേവരെ ഒരു അഘോരിയും ശൂന്യതയിൽ നിന്നും ഉണ്ടാക്കിയിട്ടില്ല
ഇയാളെ കാണുമ്പോൾ ചിന്താവിഷ്ടയായശ്യാമളയിലെശ്രീനിവാസനെ ഓർമ്മ വരുന്നവർ ആരെങ്കിലും ഉണ്ടോ 😅😅😅
🙏