എന്നാ പിന്നെ ഇന്നാ പിടിച്ചോ ഈ എപ്പിസോഡിന്റെ റേറ്റിംഗ്... Genuinity 8/10...Presenting 9/10..Camera 9/10.. പിന്നെ മൊത്തത്തിൽ 8/10 👍🏻😅 പിന്നെ താലി.. അടിപൊളി 👌🏻
Hari വെണ്ണയുടെ കാര്യം പറഞ്ഞത് ശരിയാണ്. എൻ്റെ Husband-family ഒക്കെയാണ് തൊടുപുഴയിൽ കൃഷ്ണൻ്റെ അമ്പലത്തിൽ പൂജ ചെയ്യുന്നത്. തൃക്കൈവെണ്ണ എന്ന വഴിപാടിന് വൈക്കത്ത് നിന്നും ആലുവയിൽ നിന്നും മറ്റും വരുത്തുന്ന നല്ല വെണ്ണയാണ് ഉപയോഗിക്കുന്നത്. രുചി അപാരം തന്നെ. ഹരേ കൃഷ്ണാ🙏
എന്നാ പിന്നെ ഇന്നാ പിടിച്ചോ ഈ എപ്പിസോഡിന്റെ റേറ്റിംഗ്... Genuinity 8/10...Presenting 9/10..Camera 9/10.. പിന്നെ മൊത്തത്തിൽ 8/10 👍🏻😅
പിന്നെ താലി.. അടിപൊളി 👌🏻
Hari വെണ്ണയുടെ കാര്യം പറഞ്ഞത് ശരിയാണ്. എൻ്റെ Husband-family ഒക്കെയാണ് തൊടുപുഴയിൽ കൃഷ്ണൻ്റെ അമ്പലത്തിൽ പൂജ ചെയ്യുന്നത്. തൃക്കൈവെണ്ണ എന്ന വഴിപാടിന് വൈക്കത്ത് നിന്നും ആലുവയിൽ നിന്നും മറ്റും വരുത്തുന്ന നല്ല വെണ്ണയാണ് ഉപയോഗിക്കുന്നത്. രുചി അപാരം തന്നെ. ഹരേ കൃഷ്ണാ🙏
വെണ്ണക്കും ,രുചിക്കും എന്തിനാ കാരെ കിചീന ?.....🤣🤣🤣..ഫൂഡിന് വരെ ഇതൊക്കെ കലക്കുന്ന അമ്മച്ചി ....ഇതിലും എത്രയോ ഭേദം ആണ് 2k പിള്ളേര്‍ ...
അദ്ഭുത പെടുത്തുന്ന പുതിയ ഭക്ഷണ അറിവുകൾ
Good Vedeo ❤
അടിപൊളി ഹരി. അടുത്ത വീഡിയോ കാണാനായി കാത്തിരിക്കുന്നു., Take care.
ഉറപ്പിച്ചു പറയാം മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗർമാരിൽ ഒരാൾ തന്നെ ഹരി
Really feel good video bro ,keep on moving ,❤
Waiting ayirunnu🎉
The music concert suprised me 🧡
Adipoli Content🎉
24:23 ഹരി നമ്പൂതിരിയുടെ " ഇല്ല്യ " 😂😂😂
Hats of you🎉
Etha content ❤ scene episode
Super episode 🎉🎉🎉🎉❤❤
Thaikudam🔥
Enjoyed the your food tour n US.....😅🤣😂... i don't thin i can do it....... hope U didn't get sick...... ???
Pwolii❤️❤️
God bless you hari tc good video God bless you
In Bangalore also you get this thali in Kesariya restuarant , indiranagar
Hi Hari, Goodevening 🙏
തൊടുപുഴ പഠിച്ചത് എന്ന് കേട്ടപ്പോൾ
തൊടുപുഴ കാരന്
സന്തോഷം
Hari Cheattan, kandillallooooo kandillallooo ennu vijaricheee ulluuu…😍😍😍😍
I like this episode
Very Nice Video
❤❤
Nice
❤
Brooo❤️
supper❤
Malaiyo ലെ main ഐറ്റം bro miss ചെയ്തല്ലോ 😂 മറ്റേ പത പോലുള്ള ഐറ്റം കഴിച്ചതിനു ശേഷം കാലി പാത്രം കാണിച്ചാൽ അവർ അത് നിറച്ച് milk തരും 😢
Adipoli
👌👌
Super Super
👍👍❤
ഹരി സൂപ്പർ 💚💚💚💚💚👍👌🌹
try the non-veg options also..
Great beautiful congratulations hj best wishes thanks
❤❤❤❤❤❤❤
💛💛💛💛💛💛💛💛💛💛💛💛💛💛
👍❤️❤️❤️
❤❤❤❤❤
❤️❤️❤️❤️❤️❤️
അവസാനം കാണിച്ചത് ഒന്ന് taste ചെയ്താലോ 😅
3:32 Camera kulathilek chadiyathavum alle? LOL!
👍🏽
Hats off to you Hari... പല സ്ഥലത്തും കാണിച്ചത് കണ്ടപ്പോ,അയ്യോ കഷ്ടം എന്നു തോന്നി..anyway take care..പതിവ് പോലെ വീഡിയോ അടിപൊളി
👍🌹
Pappu bhai😢
എന്തായാലും ഈച്ചയെ എവിടെയും കണ്ടില്ല. ഇനി ഉണ്ടോ ആവോ
ओ खाइके पान बनारसवाला .. खुल जाये बन्द अकल का ताला...
hi നമസ്കാരം
Hi
ഈ ധാ ലി ഒരു ഒരു ബഡാ ഖാന ആണല്ലോ നമ്മുടെ കല്യാണ സദ്യ പോലെ അനേകം പായസം ഉള്ള സദ്യ അല്ലേ
13.46 നമ്മുടെ അയ്യങ്കാളി ആണോ?
Alla...! Pandit Madan Mohan Malaviya.
Please don't post such garbage videos to keep your UA-cam channel monetized. 💀😭😂
❤👍
❤
❤❤
❤❤
❤❤