ഒരു പവന്റെ മാല വാങ്ങി തരുന്നതിനേക്കാൾ എനിക്ക് 100 ഇരട്ടി സന്തോഷം ആണ് ഒരു അര കിലോ മുല്ല പൂവ് കയ്യിൽ കിട്ടിയാൽ എന്തോ വല്ലാത്ത ഇഷ്ടം ആണ് മുല്ല പൂവ് കയ്യ് കൊണ്ട് കെട്ടി തലയിൽ vaykumbol എന്തോ പിടിച്ചെടുത്ത സന്തോഷം❤️ഒത്തിരി ഇഷ്ടായി അമ്മേ 😘
മുല്ലപ്പൂമണം ഹോ അപാരം. ഇപ്പോ മുടിയുമില്ല. ചെറുപവും കഴിഞ്ഞു. എങ്കിലും മുല്ലപ്പൂവ് മണം ഒരു രെക്ഷേമില്ല. അത്ര ഇഷ്ട്ടം. മുല്ലപ്പൂ റാണിയ്ക്കു വല്ല്യ അഭിനന്ദനങ്ങൾ 💞💞💞🙏🙏🙏
എന്റെ വീട്ടിലും ഉണ്ട് മുല്ല പൂവുപിടിച്ചു തുടങ്ങിയാൽ എനിക്ക് ഒരുപാട് സന്തോഷം ആണ് എനിക്ക് പെണ്മക്കൾ ഇല്ല ആണ് മക്കൾ ആണ് അയലത്തുവീട്ടിൽ ഉള്ള കുട്ടികൾക്ക് കൊടുക്കും അവർക്ക് വലിയ സന്തോഷം ആണ് അത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്
മാഡത്തിന്റെ വളരെ നല്ല അറിവുതരുന്ന v do. നല്ല സംസാരം അടുത്തായിരുന്നേൽ നേരിൽ വന്നു കാണാമായിരുന്നു. എന്തുകൊണ്ടുംനല്ല അമ്മ, ഭാര്യ. സംരംഭക . ഒത്തിരി ഇഷ്ടായി.
Njan ee video eppala kanunna...eppa nta thalayil mullappoovu erippindu 🥰🥰🥰...nkku orupadishtanu mullappoovu...nkku cherppam muthal ethonodu ee nimisham varey oru thari ishtam koranjattilla 🥰🥰🥰🥰....video orupadihtay 🥰....
🙏 പ്രകൃതിയെ സ്നേഹിക്കുന്ന അമ്മ. യഥാർത്ഥ സ്നേഹത്തിന്റെ പരിചരണം... മനുഷ്യരോടും, മൃഗങ്ങളോടും, സസ്യങ്ങളോടും......എല്ലാം..... ഈ സംസാരത്തിൽ തന്നെ സ്നേഹത്തിന്റെ നല്ല മുല്ലപൂസുഗന്ധം 🙏🙏🙏
മുല്ലപ്പൂവുപോലെ അത്രയും നല്ലൊരു അമ്മ 🙏😍 അമ്മയുടെ ഓരോ വാക്കുകളും എത്ര പോസറ്റീവ് എനർജി ആണ്. അമ്മയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. അമ്മയെ പോലെ എല്ലാം സ് സ്ത്രീകളും ആയിരുന്നെങ്കിൽ 🙏 അമ്മയുടെ നമ്പർ ഒന്ന് തരുമോ
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അമ്മയുടെ തൊട്ടടുത്താണ് ഞാനും. കാഞ്ഞൂരിൽ. പക്ഷേ അമ്മയുടെ മുല്ലകൃഷിയെ ക്കുറിച്ച് അറിയാൻ വീഡിയോ കാണണ്ടിവന്നു 😄🙏🙏
ഞാൻ 37 വയസ്സുള്ള ഒരു മുസ്ലിം യുവതി ആണ്. ഞാൻ ഒന്നാം ക്ലാസ്സ് മുതൽ മുല്ല വച്ചു പിടിപ്പിച്ചു കോർത്തു കെട്ടി സ്കൂളിൽ പോവും. എന്നെ കല്യാണം കഴിച്ച വീട്ടിലും ഉമ്മ മുല്ല ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ വീട് മാറി 5 വർഷമായി...ഇപ്പോഴും മുല്ല പറിച് കെട്ടും.. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ഒരു കുട്ടിയെ പോലെ 😊
അറിയാതെയാണെങ്കിലും വീട്ടമ്മമാർ മടിച്ചി ആണെന്ന് പറഞ്ഞെങ്കിലും 😊 (അവരെ പോലെ ജോലിയെടുക്കുന്നവർ വരെയാരുണ്ട്?), അടിപൊളി വീഡിയോ. Thank you.. വളം, മരുന്നു, 300 ചെടി നട്ടാൽ ഏകദേശം എത്ര വരുമാനം ഒക്കെ ഉൾപെടുത്തമായിരുന്നു..
ഒരു പവന്റെ മാല വാങ്ങി തരുന്നതിനേക്കാൾ എനിക്ക് 100 ഇരട്ടി സന്തോഷം ആണ് ഒരു അര കിലോ മുല്ല പൂവ് കയ്യിൽ കിട്ടിയാൽ എന്തോ വല്ലാത്ത ഇഷ്ടം ആണ് മുല്ല പൂവ് കയ്യ് കൊണ്ട് കെട്ടി തലയിൽ vaykumbol എന്തോ പിടിച്ചെടുത്ത സന്തോഷം❤️ഒത്തിരി ഇഷ്ടായി അമ്മേ 😘
Njn vijarichu njn mathre ingane undavullu enn 😍😍
Same to you
Me too
Njanum angana thanneya
Enikum orupad ishtan
മുല്ലപ്പൂ പോലെ നിർമലമായ ഒരാൾ ആരോഗ്യവും സന്തോഷവും എന്നും നിലനിൽക്കട്ടേ
കൊച്ചു കുട്ടികളുടെ മനസോടുകൂടെയുള്ള സംസാരം കേൾക്കാൻ തന്നെ എന്ത് രസാ. ദൈവം ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ അമ്മയ്ക്ക് ❤
@@silentqueen7942 കണ്ണൂർ ജില്ലക്ക് വേണം. ഞങ്ങൾ അതിങ്ങെടുക്കുവാ!!😇
😃😃എനിക്കും വേണം
മുല്ലപ്പൂമണം ഹോ അപാരം. ഇപ്പോ മുടിയുമില്ല. ചെറുപവും കഴിഞ്ഞു. എങ്കിലും മുല്ലപ്പൂവ് മണം ഒരു രെക്ഷേമില്ല. അത്ര ഇഷ്ട്ടം. മുല്ലപ്പൂ റാണിയ്ക്കു വല്ല്യ അഭിനന്ദനങ്ങൾ 💞💞💞🙏🙏🙏
ഒരുപാട് അഭിമാനം തോന്നുന്നു.അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.
എനിക്ക് ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ഞാൻ കുറ്റിമുല്ല കൃഷി ചെയ്യാൻ തീരുമാനിച്ചപ്പോൾ ആണ് ഈ വീഡിയോ കണ്ടത്
ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എത്ര നല്ല മാതൃക ഈ വീഡിയോ പോസ്റ്റ് ചെയ്ത സഹോദരനും അഭിനന്ദനങ്ങൾ
Thanks bro ❤️
എന്റെ വീട്ടിലും ഉണ്ട് മുല്ല പൂവുപിടിച്ചു തുടങ്ങിയാൽ എനിക്ക് ഒരുപാട് സന്തോഷം ആണ് എനിക്ക് പെണ്മക്കൾ ഇല്ല ആണ് മക്കൾ ആണ് അയലത്തുവീട്ടിൽ ഉള്ള കുട്ടികൾക്ക് കൊടുക്കും അവർക്ക് വലിയ സന്തോഷം ആണ് അത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്
മുല്ലപ്പൂക്കൾ my ഫേവറിറ്റ് 😍😍😍😍😍👌👌
Entedum
സ്വന്തം കാര്യം മാത്രമല്ല. കൂടെ ജോലി ചെയ്യുന്നവരെയും കൂടി നോക്കുന്ന ഈ അമ്മക്ക് എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ..... ❤️❤️🔥🔥
Reply tharumo
Ppp
🎉w
അമ്മയുടെ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു..... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ... 🙏😍
ഒരു മുല്ലച്ചെടി പൂക്കുമ്പോൾ ..എന്താ സന്തോഷമാ..... അപ്പം മുല്ലത്തോട്ടത്തിൽ നില്ക്കുന്ന അമ്മയുടെ സന്തോഷം എന്താ ....👍👌💕💜💃✍️
Hai mother very nice how much cent in the 300 plant
അമ്മേ ഉമ്മം ഉമ്മം ആ നിഷ്ക്കളങ തക്ക് പകരം എന്താ തരാ
Phone number amma
0@@GLADVIN184
❤
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന അമ്മക്ക് ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ❤❤❤
എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് മുല്ലപ്പൂ കൃഷി. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
😅
നല്ല വെയിൽ വേണ൦
ഈ അമ്മ നല്ല സന്തോഷത്തോടെയാണ് ഇത് എല്ലാം ചെയ്യുന്നുത്. അത് തന്നെയാണ് ഇതിന്റെ വിജയ കാരണവും.
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു flower ആണ് മുല്ല... 🥰🥰❤️
കാർ ഗോ പറഞ്ഞപ്പോൾ ഒരു Plane പോയത് ക്യാമറമാൻ കറക്ടായി ക്യാച്ച് ചെയ്തു👍 എന്നും ഇഷ്ടം മുല്ല❤️❤️❤️
അമ്മയുടെ നിറഞ്ഞ പുഞ്ചിരിൽ, നിഷ്കളതയുടെ വർത്തമാനം.. കേട്ടപ്പോൾ ഒരു കുളിർമ
ചേച്ചിയുടെ വളരെ sincere ആയ സംസാരം ഒത്തിരി ഇഷ്ടമായി.. ദൈവം അനുഗ്രഹിക്കട്ടെ 🥰
മുല്ല പൂവ് എനിക്കും ഒത്തിരി ഇഷ്ടം ആണ് 🌷കുഞ്ഞു നാളിൽ കല്യാണപ്പെണ്ണ് തല മുടിയിൽ ചൂടുന്ന പോൽ ഞാനും ചൂടി സ്കൂളിൽ പോയിട്ടുണ്ട് 🌺🌺
നന്മ തുളുമ്പും പൂമരം.. അമ്മ😍
അഭിനന്ദനങ്ങൾ💐
സ്ത്രീ കൾക്ക് മാതൃക യായ ചേച്ചിക്ക് ഒരു big salute 🙏🙏🙏ആത്മാർത്ഥമായ ഈ പ്രവർത്തനത്തിന് നമസ്കാരം 🙏🙏ഈ അറിവുകൾ പകർന്നു പ്രചോദന മേകിയതിനു നന്ദി 🙏🙏❤️❤️🌹🌹
Thanks
അമ്മയുടെ സംസാരം super... Ilove അമ്മ...... Good sharing 🥰🥰👌🏻👌🏻👌🏻
എന്ത് രസാ ആൻ്റീ ആൻ്റീടെ വർത്തമാനം കേൾക്കാൻ.❤❤❤
🌹
അമ്മയുടെ സംസാരത്തിൽ നിന്നു തന്നെ ഒരുപാട് സ്നേഹം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ. 🥰
Enikum thonni
@@BHAAGYAM1 bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
@@BHAAGYAM1 bbbbbbbbbbbbbbbbbbbbbbbbbb
ഈ അമ്മേടെ സംസാരം കേൾക്കാൻ എന്തുരസാ.ഇഷ്ട്ടായീ ഒരുപാട് 🙏
Vedio കാണുമ്പോ തന്നെ മുല്ല മണം ❤
അമ്മയുടെ സംസാരം കേൾക്കാൻ എന്തു രസം.
നല്ല സംസാരം, നിഷ്കളങ്കയാ
യ അമ്മ❤️
Mullappoovinekkal nirmalamaya ammayude samsaram othiri ishtayi...
മാഡത്തിന്റെ വളരെ നല്ല അറിവുതരുന്ന v do. നല്ല സംസാരം അടുത്തായിരുന്നേൽ നേരിൽ വന്നു കാണാമായിരുന്നു. എന്തുകൊണ്ടുംനല്ല അമ്മ, ഭാര്യ. സംരംഭക . ഒത്തിരി ഇഷ്ടായി.
എനിക്കും മുല്ലപ്പൂ ഭയങ്കര ഇഷ്ടം ആണ്
അമ്മേ, നമസ്ക്കാരം, മുല്ല പൂ പോലെ ജീവിതം നിർമ്മലമാവട്ടെ, . അമ്മ നല്കുന്നു യഥാർത്ഥ ഊർജ്ജം🙏👍
അമ്മേഎനിക്കുംതുടങ്ങണംതൈഅയച്ചുതരുമോ.തൈകൾ
ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്. നമിച്ചു നിങ്ങളെ. വെരി സ്മാർട്ട് എല്ലാവർക്കും ഇത് ഒരു projotanam ആവട്ടെ 🙏👍
Njan ee video eppala kanunna...eppa nta thalayil mullappoovu erippindu 🥰🥰🥰...nkku orupadishtanu mullappoovu...nkku cherppam muthal ethonodu ee nimisham varey oru thari ishtam koranjattilla 🥰🥰🥰🥰....video orupadihtay 🥰....
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പൂക്കൾ ❤❤
🙏 പ്രകൃതിയെ സ്നേഹിക്കുന്ന അമ്മ.
യഥാർത്ഥ സ്നേഹത്തിന്റെ പരിചരണം...
മനുഷ്യരോടും, മൃഗങ്ങളോടും, സസ്യങ്ങളോടും......എല്ലാം.....
ഈ സംസാരത്തിൽ തന്നെ സ്നേഹത്തിന്റെ നല്ല മുല്ലപൂസുഗന്ധം 🙏🙏🙏
നല്ല അവതരണം... മടുപ്പ് ഇല്ലാതെ മുഴുവൻ കണ്ടു.2 പേർക്കും അഭിനന്ദനങ്ങൾ.
Thanks🥰🥰🥰
Was,,
Amma is so natural and innocent
❤️❤️❤️❤️.. എവിടെ യാണ് ഈ സ്ഥാലം... ഒത്തിരി ഇഷ്ടം മുള്ള പൂവാണ്... നന്ദി ചേച്ചി മറ്റുള്ളവർക്ക് ജോലി കൊടുക്കാനുള്ള സന്തോഷവും ഉണ്ടല്ലോ
നല്ല sugatham ഉണ്ടാകുമലോ 🌹🌹🌹
👍👍👍👍👍👍❤️കൊതി തോന്നി കണ്ടപ്പോൾ
അഭിനന്ദനങ്ങൾ 👌
തേനീച്ച കൃഷി കൂടെ ഇതോടൊപ്പം നടക്കില്ലേ? 👍
അമ്മയ്ക്ക് അഭിനന്ദനങ്ങൾ❤❤❤
Nalla video. Krishi nalla ishtaanu.. krishi cheyyan orupad aagrahavum undu. Swanthamaayi sthalam illathathinal ennum ingane orupad krishi videos kandu samthrupthiyadayum......
Namaskaram Amme. Ente retirement plan anu ithu vedio kanan pattiyathil Santhosham 🙏
Super.... ആൽമാർത്ഥമായ സന്തോഷത്തോടെ യുള്ള ഈ സംസാരം മതി പ്രചോദനം ഉണ്ടാവാൻ..... God bless.....ചേച്ചീ
സൂപ്പർ..അമ്മ വളരെ വളരെ സന്തോഷം
മുല്ലപ്പൂവുപോലെ അത്രയും നല്ലൊരു അമ്മ 🙏😍 അമ്മയുടെ ഓരോ വാക്കുകളും എത്ര പോസറ്റീവ് എനർജി ആണ്. അമ്മയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. അമ്മയെ പോലെ എല്ലാം സ് സ്ത്രീകളും ആയിരുന്നെങ്കിൽ 🙏 അമ്മയുടെ നമ്പർ ഒന്ന് തരുമോ
Ennum poovekkalloo daivame 😊😊😊😊kothiyaavanu ❤️❤️❤️❤️❤️😊
മുല്ല എനിക്ക് ജീവനാണ് നല്ല പ്രോത്സാഹനം ❤❤❤❤❤
മുല്ലപ്പൂവ് എന്റെ favorite Flower ൽ ഒന്നാണ് ഒന്ന് റോസ്
നല്ല ഒരു വീഡിയോ.മനസ്സിന് വളരെ അധികം സന്തോഷം തോന്നി🥰🥰🥰🥰
എനിക്കും ഒരുപാട് ഇഷ്ടം ആണ് മുല്ല കൃഷി സൂപ്പർ വീഡിയോ ❤️❤️
Very encouraging video. Good and a very helpful message to all. God bless you abundantly Mrs.Girija Shankaran🙏
Ammayude samsaaram aanu enik ishttapettathu 😙❤️
Ellarkkum oru positive energy unduto.God bless you
പോസറ്റീവ് എനർജി കിട്ടുന്ന വീഡിയോ 👌👌
Sathyam
Very smart mother ❤
നമസ്കാരം മാഡം. കൺഗ്രത്സ്
Madam enik onnu madathinod samsarikkanamayirunnu
നല്ല ശ്രമം. അഭിനന്ദനങ്ങൾ. 👏👏👏👏
❤️
നന്നായി വിവരിച്ചു ....
അഭിനന്ദനങ്ങൾ 👍
Dear Girija mam,such a role model for the senior citizens,may God bless u!!👏🙏👏🌹🌹🌹👏🙏👏
Mattulla chedikalekkal oru pratheka vikaram an mullayod oru happiness an kaananum kelkkanum
നല്ല അമ്മ ❤❤
പൂവിന്റെ മണത്തിൽ പാമ്പുകൾ വരുമോ അമ്മയുടെ സംസാരം Supper
നല്ല അമ്മ❤❤❤
Ammaye orupadu ishtayi ❤️❤️❤️
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അമ്മയുടെ തൊട്ടടുത്താണ് ഞാനും. കാഞ്ഞൂരിൽ. പക്ഷേ അമ്മയുടെ മുല്ലകൃഷിയെ ക്കുറിച്ച് അറിയാൻ വീഡിയോ കാണണ്ടിവന്നു 😄🙏🙏
A samsaram kelkam vendi njn muzhuan video um kandu
Congratulations Amma.... God bless you 🙌🙌🙌🙌🙌🙌💚
Thai egane order cheyyane
ഞാൻ 37 വയസ്സുള്ള ഒരു മുസ്ലിം യുവതി ആണ്. ഞാൻ ഒന്നാം ക്ലാസ്സ് മുതൽ മുല്ല വച്ചു പിടിപ്പിച്ചു കോർത്തു കെട്ടി സ്കൂളിൽ പോവും. എന്നെ കല്യാണം കഴിച്ച വീട്ടിലും ഉമ്മ മുല്ല ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ വീട് മാറി 5 വർഷമായി...ഇപ്പോഴും മുല്ല പറിച് കെട്ടും.. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ഒരു കുട്ടിയെ പോലെ 😊
Chechionlineayivilkumo
സുപ്പർ
Enik oru mulla poov kandal madhi,ethra aalu koodiya stalathanenkilum njan edukum.athrak ishtanu mullaaa ...ente jeevananuuu
nalla avatharanam nalla oru varmanamargam enikku ishtappettu stalam illa growbag kandapol thalparyam thonnunnu
👍🏻
Mulla ennum enikku Jeevan Anu enthu function vannalum mulla venam dress, food athinekal mulla predhanam. Ammede ellavareyum rakshikyan Ulla Manas great big salute ettane enikki ariyilla mulla kandu nokkiyatha thanks this video. Ammede no onnu paraju tharo oru 100 enikki venam. Veetil und kutti mulla beautiful smells enikki iniyum orupad venam vedinte mele orupad und enkilum mulla arelum veruthe ozhivakko ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തൈകൾ പാർസൽ അയക്കുമോ 🙏🏾
Beautiful scenery God bless you
മുല്ലപ്പൂവിനേക്കാൾ നൈർമല്യമുള്ള ഒരു ചക്കര അമ്മ 😍😘
അറിയാതെയാണെങ്കിലും വീട്ടമ്മമാർ മടിച്ചി ആണെന്ന് പറഞ്ഞെങ്കിലും 😊 (അവരെ പോലെ ജോലിയെടുക്കുന്നവർ വരെയാരുണ്ട്?), അടിപൊളി വീഡിയോ. Thank you.. വളം, മരുന്നു, 300 ചെടി നട്ടാൽ ഏകദേശം എത്ര വരുമാനം ഒക്കെ ഉൾപെടുത്തമായിരുന്നു..
Well said
അമ്മെയ് അടിപൊളി കൃഷി 🌹🌹🌹🌹🌹🌹🌹🌹🌹🌹
നന്മ മനസിന് ഒത്തിരി thanks
Enikkum mullappu othiri ishtam.
Congrats amme😘❤️
Ammade samsaram kelkkan Nalla rasam❤
എന്തായാലും എനിക്ക് ആ അമ്മച്ചിയോട് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നി അമ്മച്ചിക്ക് ഒരുപാട് ഐശ്വര്യം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Corect spot evideyaanu
Super Amma
Great work
same to me also marriage fonction undavan pray cheyyum mullappoovu choodanum pattusaree aniyanum
മുല്ല കൃഷി സൂപ്പർ 👌😍
അമ്മയെ ഒത്തിരി ഇഷ്ടായി
Valare santhosham ithu kaanumnol
Enikkum interest thonunnu amma njanith cheyyum
I got positive enegy
Manasinu santhosham pakarnna vedio ammaykku🙏🙏
Very useful
Ammayuda vaakukal kelkkumbol entho oru positive energy kittunund, njan cheriya cheriya krishiyundu