ഒരു കശ്മീർ വീഡിയോ nd vlogs കണ്ടിട്ടുണ്ട്. എന്നാ കാശ്മീരിനെ ഇത്രയും ഭംഗി ആയിട്ട് കാണിച്ചത് bro തന്നെ ആണ് 🥰🥰adipoli ❤️❤️ എല്ലാം കിടിലൻ. അവതരണം പിന്നെ പറയേ വേണ്ട 👌🏻👌🏻👌🏻 നിങ്ങളുടെ ഒഴുക്കൻ മട്ടിൽ ulla അവതരണം ആണ് എല്ലാരേയും പിടിച്ചു ഇരുത്തുനത്.. 😍😍😍katta waiting part 3😍😍❤️
മഴയിൽ പ്രകൃതി സുന്ദരി.. പിക്കോളിൻസ് വൈബിൽ പ്രകൃതി അതിമനോഹരി.. Nature lovers, here our man again with another green massage to ur eyes.. Luv ur videos bro..❤❤
2021 December ഇൽ നാട്ടിൽ നിന്ന് ബുള്ളറ്റ് എടുത്തു പോയിരുന്നു ബ്രോ.......തണുപ്പിൻ്റെ പവർ എന്താണെന്ന് അറിഞ്ഞു അന്ന്.....ഗുൽമാർഗിൽ നിന്ന് Snowfall കിട്ടി ❤4 days ശ്രീനഗറിൽ ഉണ്ടായിരുന്നു... നേരിട്ട് എല്ലാം കണ്ടെങ്കിലും ബ്രോയുടെ വീഡിയോയിൽ കാണുമ്പോ വേറെ ഒരു ഭംഗി ആണ്❤
ഞാനും പോയിട്ടുണ്ട് കശ്മീരില്‍.. 2011 ല്‍.. ഗുല്‍മാര്‍ഗ്, ദാല്‍ lake അതിലെ ശിക്കാര യാത്ര, 3 മുഗള്‍ gardens, tulip garden, പുരാതനമായ ശങ്കരാചാര്യ temple, apple തോട്ടങ്ങള്‍ എല്ലാം എത്ര കണ്ടാലും മതി വരില്ല
I have been to kasmir in last October. Visited gulmarg, sinnsrg, kargil, pahalgam, doodhpatri . The first sniw fall of the season in sonmarg wheb we were there. It was a beautiful sight but couldnt go to tejiwas glacier to the end because tyey were wuiting cery high charges for safari only first level we eent then went to katgil. But innyiur videos those places looks more beautiful than actual.
ആഹാ ❤️ മഞ്ഞു പെയ്യുന്ന സൊൻ മാർഗ്യും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ദേവ ദാരു മരങ്ങളും.. ബാക്ക് ഗ്രൗണ്ടിലെ ബി ജി എം ഉം... സ്വർഗം ❤️❤️❤️❤️ Thank you Pikolin ❤️
ഒരു രക്ഷയുമില്ല കാശ്മീര്‍ സ്വര്‍ഗ്ഗ ഭൂമി...😍🥰 ഇത്രയും ഭംഗിയില്‍ വീഡിയോ ചെയ്യുന്ന വ്ലോഗ്ഗര്‍ ആണ് ജോളിന്... പക്ഷേ, എന്ത് കൊണ്ടാണ് ഇപ്പോഴും subscribe കൂടാത്തത്.. ? മില്യണ്‍ കഴിയേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.. പിന്നെ ഇടക്കിടക്ക് വീഡിയോ വാനാല്‍ മാത്രമേ ആളുകളെ കിട്ടൂ..
ഒരു കശ്മീർ വീഡിയോ nd vlogs കണ്ടിട്ടുണ്ട്. എന്നാ കാശ്മീരിനെ ഇത്രയും ഭംഗി ആയിട്ട് കാണിച്ചത് bro തന്നെ ആണ് 🥰🥰adipoli ❤️❤️
എല്ലാം കിടിലൻ. അവതരണം പിന്നെ പറയേ വേണ്ട 👌🏻👌🏻👌🏻
നിങ്ങളുടെ ഒഴുക്കൻ മട്ടിൽ ulla അവതരണം ആണ് എല്ലാരേയും പിടിച്ചു ഇരുത്തുനത്.. 😍😍😍katta waiting part 3😍😍❤️
Thank you so much 🥰❤️ ഒരുപാട് സന്തോഷം
First comment ❤❤❤
സ്ഥിരം വ്യുവർ ഉണ്ടോ?
കിടിലൻ എപ്പിസോഡ്
Thank you 🥰
മച്ചാന്റെ വീഡിയോസ് മാത്രേ സ്ഥിരം കാണാറുള്ളു..❤
@@Pikolinscktjficaib😋
🙋🏿♂️
Pinnalla😊
Wow..pandokke war undakumbo orkkum,ithavanmarkku vittu koduthekkuvanel ee war okay theerumallo ennu,prayam ayappo kashmirinte beauty okay kanumbo,chathalum vendilla ithonnum avanmarkku kodukkilla ennu thonnum..such a wonderful place.
Really its heaven
അതെ.. കശ്മീർ ഒരിക്കലും വിട്ടുകൊടുക്കരുത്.
ഒരു പ്രാവശ്യം പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന സ്ഥലം കശ്മീർ 😍😍വീഡിയോ 👌👌👌
അതെ.. Thank you 🥰
Snow kanditt kothiyavunnu😢❤❤❤
Nigalude okke oru bagyam❤❤❤❤😢😢
❤️
മഴയിൽ പ്രകൃതി സുന്ദരി..
പിക്കോളിൻസ് വൈബിൽ പ്രകൃതി അതിമനോഹരി..
Nature lovers, here our man again with another green massage to ur eyes.. Luv ur videos bro..❤❤
Thank you so much 🥰
2021 December ഇൽ നാട്ടിൽ നിന്ന് ബുള്ളറ്റ് എടുത്തു പോയിരുന്നു ബ്രോ.......തണുപ്പിൻ്റെ പവർ എന്താണെന്ന് അറിഞ്ഞു അന്ന്.....ഗുൽമാർഗിൽ നിന്ന് Snowfall കിട്ടി ❤4 days ശ്രീനഗറിൽ ഉണ്ടായിരുന്നു...
നേരിട്ട് എല്ലാം കണ്ടെങ്കിലും ബ്രോയുടെ വീഡിയോയിൽ കാണുമ്പോ വേറെ ഒരു ഭംഗി ആണ്❤
ഞാനും പോയിട്ടുണ്ട് കശ്മീരില്‍.. 2011 ല്‍.. ഗുല്‍മാര്‍ഗ്, ദാല്‍ lake അതിലെ ശിക്കാര യാത്ര, 3 മുഗള്‍ gardens, tulip garden, പുരാതനമായ ശങ്കരാചാര്യ temple, apple തോട്ടങ്ങള്‍ എല്ലാം എത്ര കണ്ടാലും മതി വരില്ല
Wow.. super.. അതെ, നല്ല ഭംഗിയുള്ള സ്ഥലങ്ങളാണെല്ലാം
നമ്മുടെ ഇന്ത്യ എത്ര മനോഹരം😍
Good Job Bro😎
Thank you so much 🥰
ഇത് പാകിസ്ഥാൻ അല്ലെ ❤️
ഇത് പാകിസ്ഥാൻ അല്ലേ ❤️❤️
Tour പാക്കേജ് ആണോ, almost എത്ര amout ആകും
വീണ്ടും കിടിലൻ വീഡിയോ ❤️ നിങ്ങൾ മനുഷ്യരെ വെറുതെ ഇരിക്കാൻ സമ്മതിക്കൂല അല്ലേ... 😍
Ha ha… വീട്ടിലിരിക്കാൻ സമ്മതിക്കില്ല 😃😂
I have been to kasmir in last October. Visited gulmarg, sinnsrg, kargil, pahalgam, doodhpatri . The first sniw fall of the season in sonmarg wheb we were there. It was a beautiful sight but couldnt go to tejiwas glacier to the end because tyey were wuiting cery high charges for safari only first level we eent then went to katgil. But innyiur videos those places looks more beautiful than actual.
Thank you so much
unbelievable frames
Thank you so much ❤️
ഇന്നലെ full family ആയിട്ട് വലിയ സ്ക്രീനിൽ കണ്ടു. Amazing 🏞️. മഞ്ഞ് വീഴ്ച അതിമനോഹരം❤
Thank you so much Mathews chetta ❤️
Memorable episode ! Shikara ride in the rain & Snowfall 💗💗💗
❤️ Thank you so much
Nammude flag kandappo ulla aaa feel..!!! Sangadavum , santhoshavum ellaaam orumichu vannu...pinne ghoosebumpsum ❤❤❤❤❤ 🥰🥰🥰
🥰✌🏻
This guy has magical voice.what an explanation ❤
Loves bro.. Thank you so much 🥰
ബ്രോ അതിമനോഹരമായ വീഡിയോ ശരിക്കും ആ സ്ഥലങ്ങളൊക്കെ നേരിൽ കണ്ടപോലെ.
Thank you 🥰
എത്രസുന്ദരം ഈ ഭുമി 🎉🎉
അതെ ❤️
വിഷ്വൽ ബ്യൂട്ടി ഒരു രക്ഷയുമില്ല🫶അതിനേക്കാളുപരി ഇങ്ങേരുടെ അവതരണ ശൈലി രണ്ടും കൂടി ആകുമ്പോൾ ന്റെ പൊന്നോ 🥰🥰🥰🥰🥰
Thank you so much for the support ❤️
വീണ്ടും ഒരു അടിപൊളി വീഡിയോ, @pikolins bro you are very talented and creative 👌👌👌👌👌👌👌
Thank you so much ❤️
കാശ്മീർ യാത്രയുടെ നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു❤❤
Thank you so much 🥰
സൂപ്പർ ഭൂമിയിലെ സ്വർഗത്തിൽ കശ്മീർ ❤️❤️
🥰
ആഹാ ❤️ മഞ്ഞു പെയ്യുന്ന സൊൻ മാർഗ്യും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ദേവ ദാരു മരങ്ങളും.. ബാക്ക് ഗ്രൗണ്ടിലെ ബി ജി എം ഉം... സ്വർഗം ❤️❤️❤️❤️
Thank you Pikolin ❤️
Thank you so much 🥰
സൂപ്പർ ഒന്നും പറയാൻ ഇല്ല 👍🏻
Thank you Niveditha ❤️
കശ്മീർ കാഴ്ചകൾ അല്ലെങ്കിലേ മനോഹരം തന്നെ, അത് പിക്കോളിനിലൂടെ ആകുമ്പോൾ അതിമനോഹരം ❤❤
Thank you so much 🥰
ശിക്കാരയിൽ ദാൽ തടാകത്തിലൂടെയുള്ള യാത്ര... ഭൂമിയിലെ സ്വർഗ്ഗം 🤍🤍🤍🤍.. Superb vedeo bro 🤝
Thank you ❤️
Hats off to you bro for the expertly filmed visuals...👏
Thank you so much ❤️
What a view. Amazing ❤️. Awsome ❤️
Thank you 🥰
ചേട്ടാ.. ഒരു മൂവി direct ചെയ്‌താൽ പൊളി ആയിരിക്കും.. എന്ത് രസമാണ് നിങ്ങളുടെ videos... Very talented❤️❤️❤️❤️
Ha ha.. അത് ഇഷ്ടായി.. Thank you bro ❤️
പതിറ്റാണ്ടുകളായി കശ്മീർ മോഹം മനസ്സിൽ കിടക്കുന്നു.... ❤️👍
വൈകാതെ തന്നെ പോകാൻ പറ്റട്ടെ bro.. ❤️
Is dhuniyame agar jannath he 😍 O bas yahi he... yahi he... ❤❤
❤️
Super bro, beutiful kashmir
Thank you 🥰
Stunning visuals . I Appreciate your Work Brother .👍👍
Thank you so much ❤️
ആ ചെറിയ ശിക്കര ബോട്ടിൽ ദാൽ ലിൽ ലൂടെ മഴയത്തുള്ള പോക്ക് വേറെ ലെവൽ അനുഭൂതി ❤️❤️
❤️അതെ.. അതൊരിക്കലും മറക്കാത്ത ഒരു യാത്രയാണ്
പൊളിയാണ് മച്ചാനെ ഒന്നും പറയാനില്ല ലഡാഖ് എന്റെ ബക്കറ്റ് ലിസ്റ്റിൽ കേറിയിട്ടു വർഷങ്ങൾ ആയി പോകുവാൻ ശ്രെമിക്കുന്നു 🥰ladakh കാഴ്ചകൾ കാണാനായി WAITING 🔥🔥🔥
Thank you 🥰 വൈകാതെ തന്നെ പോകാൻ പറ്റും ബ്രോ.. ❤️
Awesome video man. I think you are underrated. But keep exploring the world and do the good work. Hopefully one day you’ll be rewarded. Thank you.
I appreciate that.! Loves ❤️
Sonamargh my favourite spot in Kashmir 🥰
❤️ കിടിലൻ സ്ഥലാണ്
Beautifully captured ❤
Glad you enjoyed ❤️
കശ്മീർ ആയാലും കന്യാകുമാരി ആയാലും വെറൈറ്റി ജീവികളെ കണ്ടാൽ ഞമ്മള് വിടൂല്ല.. ❤❤❤❤
അത് കറക്റ്റ്. 😁
Beutiful video. No word to express to see this video👌
Thank you so much 🥰
Beautiful video അടിപൊളി
Thank you 🥰
Supper visuals and as usual extra ordinary explanation 👌🏻👌🏻👌🏻
Thank you so much ❤️
Well captured bro❤️❤️❤️
Thank you 🥰
really appreciate your videography skills. so good dude
Thank you so much 🥰
ഇവിടംസന്ദർശിച്ചിട്ടുണ്ട്.എത്രമനോഹരംഈദേശം.ദൈവത്തിന്റെമഹത്തായസ്രുഷ്ടി.ഇവിടെപോയികാണണംഎല്ലാരും
നല്ലചിത്രീകരണം.വ്ളോഗർക്ക്അഭിനന്ദനങ്ങൾ!
Thank you ❤️
Memmories are always good feelings ❤ keep going 🥰
❤️
bruuhh your last clip is just 🔥❤️
Thank you 🥰❤️
അവതരണ രീതി... അടിപൊളി ആണ്.. ❤️🥰👌..
Thank you 🥰
Snowfall superb👌🏻
Thank you ❤️
കാർഗിൽ യുദ്ധം നടക്കുമ്പോൾ ഞാൻ കശ്മീരിൽ ഉണ്ടായിരുന്നു. സത്യത്തിൽ നമ്മുടെ രാഷ്ട്രിയ നേതാക്കളെ ബോർഡറിൽ കൊണ്ടുപോയി നിർത്തേണ്ടതാണ്. Anyway vidio superrrr
Ohh.! വല്ലാത്തൊരു experience ആയിരിക്കുമല്ലോ
രാഷ്ട്രീയക്കാരെ കൊണ്ട് നിർത്താൻ ആണെങ്കിൽ എന്തിനാണ് പട്ടാളം 🤔
Magnificent. When, date, was this video taken.?
End of April.
അതി മനോഹരം ❤
Thank you so much 🥰
Super watching from Delhi
Thank you 🥰
പിണു വിനെ വിളിച് ഇതൊക്കെ ഒന്ന് കാണിച്ചു കൊട് ആരേലും. വൃത്തി യും വെടിപ്പും റോഡ് ഉം ഒക്കെ ❤️
Maaaaan oroooo fraimumm adipollii..... ❤❤❤❤🎉🎉🎉
Thank you so much 🥰
❤❤ yathra thudangam
🥰😁
കാണാൻ കൊതിയാവുന്നു
🥰
Nice presentation yaar
Thank you so much 🥰
സ്വർഗത്തിൽ പോയ ഫീൽ ♥️♥️
🥰
Sancharathil ith kandirunnu 👏🔥
👍🏻👍🏻
Arikomban ulla sthalath trekking cheyyo ❤
ഞാനിങ്ങനെ വീഡിയോ ഒക്കെ ചെയ്ത് നടക്കുന്നത് ഇനീം കാണണ്ടേ.!!
Was waiting❤❤
Thank you 🥰❤️
Valare nalla videography.❤👍
Thank you 🥰
Keralites can be proud of a hill and temple named after the great seer Sri Shankaracharya. 😍
🥰
❤❤. ഇനി snow ഉള്ളപ്പോൾ varuvo.athumkoode video kanana,
Snow കാണിക്കുന്നുണ്ടല്ലോ
ഭൂമിയിലെ സ്വർഗ്ഗം 🥰
🥰
Ithokea annu heaven 😍
Superb video bro keep going ❤safari kazanjal pine kanana channel 🥰
Thank you so much bro 🥰
Wow Snow Fall 🥰😍🤩🤩🤩🤩🤩🤩🤩. Super Visuals Bro ...
Thank you so much ❤️
Visuals❤
❤️
Thanku for the Amazing Views bro❤❤🥰
Loves… 🥰❤️
Nancy oru rajyasnehi thanne 💗
❤️
Sooooooooo nice.❤
❤️ Thank you
♥️♥️♥️ WOW ♥️♥️♥️
🥰
Sonamarg ❤
🥰
kidilam
Thank you 🥰
😍😍😍
♥️♥️♥️♥️♥️♥️♥️♥️
അടുത്ത ജന്മം ഞാൻ ദാൽ തടാകം വിലക്ക് വാങ്ങും 🤣🤣എല്ലാം സൂപ്പർ 🙏
ഹ ഹ.. പൊളി. ✌🏻
അടിപൊളി ❤️❤️❤️❤️❤️
Thank you ❤️
How much is kawa tea rate ,and food rate ? Expansive than kerala?
ഒരിക്കൽ ഞാനും😊
😁👍🏻
ഒരു രക്ഷയുമില്ല കാശ്മീര്‍ സ്വര്‍ഗ്ഗ ഭൂമി...😍🥰
ഇത്രയും ഭംഗിയില്‍ വീഡിയോ ചെയ്യുന്ന വ്ലോഗ്ഗര്‍ ആണ് ജോളിന്... പക്ഷേ, എന്ത് കൊണ്ടാണ് ഇപ്പോഴും subscribe കൂടാത്തത്.. ? മില്യണ്‍ കഴിയേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.. പിന്നെ ഇടക്കിടക്ക് വീഡിയോ വാനാല്‍ മാത്രമേ ആളുകളെ കിട്ടൂ..
Thank you so much 🥰❤️ വീഡിയോയുടെ quality യിൽ ശ്രദ്ധിക്കുമ്പൊൾ തുടർച്ചയായി വീഡിയോ ചെയ്യാൻ പറ്റില്ല
Powli camera ❤
Thank you 🥰
❤
❤❤
❤️❤️❤️
amazing video😍
Thank you 🥰
Good video ❤❤
Thank you 🥰
Super 🔥🔥...
❤❤❤❤❤❤❤
🎉🎉🎉
ഗംഭിരം ❤❤❤❤
Thank you 🥰
Super video 👌👍
Thank you ❤️
Nice work bro
Thank you ❤️
Quality AF ❤
🥰
Super bro😊😊
Thank you 🥰
മേരാ ഭാരത് മഹാൻ ❤❤❤
❤️
ഒച്ചപ്പാടില്ല, ഹായ് ഗയ്‌സ് ഇല്ല്യാ, ഓവർ ബിജിഎം ഇല്ല്യാ
Jr SGK😊
Thank you 🥰
Sathyam.👍
👌👌👌
❤️
❤❤❤🌹❤️❤️😍