ഹരി വാരണാസി കാഴ്ചകളിൽ, എം.മുകുന്ദൻ്റെ പ്രസിദ്ധമായ നോവൽ " ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു "വായിച്ചതോർമ്മ വന്നു. ഇവിടെ മണികർണികയിൽ മരണം ആഘോഷിക്കപ്പെടുന്നു. മനുഷ്യൻ്റെ ജീവിതം എത്ര നിസ്സാരമാണെന്ന് കാശി കാണിച്ച് തരുന്നു. പവിത്ര ഗംഗ എല്ലാം ഏറ്റ് വാങ്ങുന്നു. ഗംഗാ ആരതി അതിമനോഹരം ഹരീ നല്ല കാഴ്ച അനുഭവങ്ങൾ കാണിച്ചതിന് നന്ദി.❤
Your narration & storyline just awesome Hari 👌🏻 so far I never seen anyone capturing the emotions so well.. like say everything looks so natural no filter ❤ even the negatives of the places you express in a unique way. Keep uploading more n more without much delay😊
This was really good Hari. I used to watch your vlogs in the past during the car trips and then lost track of your vlogs, this really got me interested again, will watch from now on.
Really nice video bro. Edit and visuals are so lively! Keep making contents like these . I don’t watch vlogs usually but tin pin stories never disappoints me .
When you did your intro and said "Njan Hari", my mind automatically said "Njan Laxmi" and then realized in shock that Laxmi was not there with you. But I heard her so clearly in my head. God bless you both. Do more videos together whenever you can.😍
My Name is SHEJESH. കുവൈറ്റിൽ നിന്നും ആണ് നാട്ടിൽ താങ്കളുടെ അയൽവാസിയാണ് വിയ്യൂർ, മലയാളത്തിൽ കാത്തിരുന്നു കാണുന്ന രണ്ട് ബ്ലോഗേഴ്സ് ടിൻപിൻ സ്റ്റോറീസ് & ട്രാവൽലി സിസ്റ്റ, ആണ് അത് വീഡിയോയുടെ മികവുകൊണ്ടും അവതരണ ശൈലി കൊണ്ടും ആണ്, thank you for making wonderful videos, പലപ്രാവശ്യം കമന്റ് ചെയ്തിട്ടുണ്ട് ഇതുവരെ ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ല. മറ്റൊന്നിനും വേണ്ടിയല്ല കമന്റുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്😂
@@TinPinStories ente abiprayathil Holy places il onnum vehicles padilla. Park cheyyanulla oru separate system undakki nadannu pokanam. Europe il okke many streets pedestrian friendly aanu same system adopt cheyyanam.
മൊത്തം ജഗ പൊഹ. ഓട്ടം, ക്യാമറ കറക്കം. ഇന്നത്തെ വീഡിയോ "എനിക്കും ഇഷ്ട്ടായില. ട്രെയിൻ യാത്ര, തിക്കും തിരക്കും, എന്തോ തിടുക്കം വീഡിയോ എങ്ങനെ അവസാനിപ്പിക്കാൻ ന്ന് തോന്നി പോയ് ഹരി. ❤️❤️🫂സാവധാനം പോലെ എടുക്കൂ ❤️പ്ലീസ്. ഡീറ്റൈൽ ആയി കാണിക്കൂ, പറയൂ.
I guess they don't have any idea to keep holy places clean or organized. How can people be allowed to urinate there 😖 But when it comes to religion we like to sugar coat. Also the food hygiene 🤢. Good luck.
നിങ്ങൾ എന്തിനാണ് ഇങ്ങനെ ധൃതി പിടിച്ച് വീഡിയോ എടുത്തത് ശരിക്കും കാണുന്ന ഞങ്ങൾക്കൂടെ ശ്വാസം മുട്ടുന്നു. ദയവായി സമാധാനമായി വീഡിയോ എടുക്കു, പുറകിൽ നിന്നും പട്ടി ഒന്നും കടി ക്കാൻ വരുന്നില്ലല്ലോ..
Video title for attracting the Hindu haters?😂😂😂😂 Good business 👌 Varanasi is not like goan beach....... We can't expect goan or kovalam beach experience from there... Wise versa..... Both are different experiences...... Before youtube existing Varanasi living... Even in British, moslim ruled India.. It remains same.... It is just living city.....
What are you even talking about? Hindu haters!! Oru chat place ne kurichu video de end il parayunundu rajave! Why do you think everyone hates each other? You have been a regular follower of our channel, innu vare etra video religion paranju cheythu 'Good Business' aaki ee channel il kandittundu? Pathetic!
ഹരി വാരണാസി കാഴ്ചകളിൽ, എം.മുകുന്ദൻ്റെ പ്രസിദ്ധമായ നോവൽ " ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു "വായിച്ചതോർമ്മ വന്നു. ഇവിടെ മണികർണികയിൽ മരണം ആഘോഷിക്കപ്പെടുന്നു. മനുഷ്യൻ്റെ ജീവിതം എത്ര നിസ്സാരമാണെന്ന് കാശി കാണിച്ച് തരുന്നു. പവിത്ര ഗംഗ എല്ലാം ഏറ്റ് വാങ്ങുന്നു. ഗംഗാ ആരതി അതിമനോഹരം ഹരീ നല്ല കാഴ്ച അനുഭവങ്ങൾ കാണിച്ചതിന് നന്ദി.❤
Ys njanum vayichirunnu mukundan sir nte novel 😊
മണികർണ്ണികാ ഘട്ട്
പോയി കാണാതവരില്ല
എന്ന് പറയണം.
പക്ഷേ മണികർമ്മികാ
ചക്രം എന്ന്
കെട്ടിട്ടുള്ളവർ
ചുരുക്കമായിരിക്കും.
🙏🙏🙏🙏🙏🙏🙏🙏
Glad you likes it chechi :)
Your narration & storyline just awesome Hari 👌🏻 so far I never seen anyone capturing the emotions so well.. like say everything looks so natural no filter ❤ even the negatives of the places you express in a unique way. Keep uploading more n more without much delay😊
Thank you so much Anjana :)
This was really good Hari. I used to watch your vlogs in the past during the car trips and then lost track of your vlogs, this really got me interested again, will watch from now on.
Good to see you again. Thank you❤
എന്താ പറയാ,ഹരി....സൂപ്പർ..ഒരുപാട് ഇഷ്ടമായി😍😍..അടുത്ത വീഡിയോ വരാനുള്ള കാത്തിരിപ്പാണ് കഷ്ടം!!
Thank you, vegam varutham :)
Informative bro ❤ adding story behind narration requires great effort and study,doing great job keep going bro😊
Super video Hari❤❤
Thank you❤
Man, your videos has life ❤
Thank you Anoop❤
Broo...what a video😊 Beautiful
Really nice video bro. Edit and visuals are so lively! Keep making contents like these .
I don’t watch vlogs usually but tin pin stories never disappoints me .
Thank you so much for considering us❤
When you did your intro and said "Njan Hari", my mind automatically said "Njan Laxmi" and then realized in shock that Laxmi was not there with you. But I heard her so clearly in my head. God bless you both. Do more videos together whenever you can.😍
Really enjoyed this episode ❤️
Hari Super Video 👌
എന്തെല്ലാം കാഴ്ചകൾ
Amazing ❤
Thank you❤
Adipoli kazhchakal. Narration was tooo good hari❤
Hariiii......... Super......God Bless.....❤❤❤❤
Thank you Chetta :)
Hari bro... Daily videos idu....🙏pls.... Really calm and refreshing videos..... Making mind peaceful❤❤❤❤❤
Thank you bro❤
i think you guys and this channel is underrated !! all the best.. i enjoy you and your personae !!
രണ്ട് വർഷത്തിന് മുൻപ് ഞാൻ കുറേ അലഞ്ഞു നടന്ന വഴികളിലൂടെ ഹരിയോടൊപ്പം ഇന്ന് വീണ്ടും 🙏🙏🙏 സന്തോഷം ❤️❤️❤️❤️❤️
Enikum sandosham...Thank you❤
Good videos.. keep going :) ❤
Nice video bro ❤
മനോഹരമായ കാഴ്ചകൾ👌👏🌹
❤️❤️❤️❤️❤️❤️❤️
@15:15 BrijRama Palace 5 ⭐️ 1lakh per night
Hilton
Pullman
Leela coming soon
Brij Rama is going for sales
Endammo!!
@@TinPinStories it's not 1 lakh only for suite only
Actually I am looking sales for Leela
And I was at Lucknow
Brij Rama 87 k ganga facing room
സൂപ്പർ vedeo കളർ ഫുൾ, condent full ❤️❤️❤️
Thank you❤
ഒരിക്കലെങ്കിലുപോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം 'അടുത്ത episode ന് കാത്തിരിക്കുന്നു Thank you❤
Vegam varan pattatte :)
Namaskaram hari video nu vendi waitingil ayirunnu
Thank you❤
Your bgm selection was awesome. keep going inspiring to us
Nice...but you could've avoided the background music during Ganga arati and also choose the music according to the situation.
Good episode......love varanasi.....
Amazing place!
Hi Hari അടുത്ത വീഡിയോ യ്‌ക്ക് waiting ആയിരുന്നു വാരാണസി പോകാൻ ആഗ്രഹം ഉള്ള സ്ഥലം ആയിരുന്നു then Kashi ok nice
Varunundo, I am here till 22nd
Not now thank you Hari ❤@@TinPinStories
Kollam hari🎉sooper
Thank you❤
Shukriya Bhai Main Bhi Hu video mein 🥰
Great beautiful congratulations hj best wishes thanks all prayers 🙏
Thank you❤
waiting for your varanasi contents❤
Thank you❤
Hari Amazing ❤
Thank you❤
Visual Treat❤❤❤
Thank you❤
Nice and feel full video ❤
Thank you❤
Super video, ഹരിക്കുട്ടാ. ഇനി അടുത്ത വീഡിയോക്ക് എത്ര ദിവസം wait ചെയ്യണം?
Pettannakkam :)
Harilakshmi ❤❤
Amazing & lively 🎉 biopics😂 congratulations ❤
Thank you Thankappan Nair chetta!
Hari..your vedios are super.please upload at regular intervels.
Thank you❤
My Name is SHEJESH. കുവൈറ്റിൽ നിന്നും ആണ് നാട്ടിൽ താങ്കളുടെ അയൽവാസിയാണ് വിയ്യൂർ, മലയാളത്തിൽ കാത്തിരുന്നു കാണുന്ന രണ്ട് ബ്ലോഗേഴ്സ് ടിൻപിൻ സ്റ്റോറീസ് & ട്രാവൽലി സിസ്റ്റ, ആണ് അത് വീഡിയോയുടെ മികവുകൊണ്ടും അവതരണ ശൈലി കൊണ്ടും ആണ്, thank you for making wonderful videos, പലപ്രാവശ്യം കമന്റ് ചെയ്തിട്ടുണ്ട് ഇതുവരെ ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ല. മറ്റൊന്നിനും വേണ്ടിയല്ല കമന്റുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്😂
Hello Ayalkkara :)
Comments ellam vayikkum, onnu vidathe vayikkum...Thank you❤
Nalla video ❤
Thank you❤
First time iam hearing hari bro said. ...Guyzzz...😮
Haha! Excuse the Pub bro, I dont prefer using it, oru oloathinu paranjatha
Nice video broooi
നല്ല വീഡിയോ 💚💚💚💚👍
Thank you❤
Waiting fr te nxt varanasi vdo bro
Coming Sooooon!
Nice beauty
👍👍👍👍👍
Can u suggest some places to stay in Varanasi ...I'm planning to stay for 3 days
Very very nice episode
Thank you❤
Kashi we are coming soon to explore ❤❤❤
Odi vaayo!
@TinPinStories 🏃♀️
Tent adikkanulla space undo bro?
Safe aya sthalagal undakumo?
❤🥰😊
Continues ayi video ittode ?? Hari nte videos il oru life unde. Good job 😊
❤❤❤❤
Jan 16 ഞാനും എത്തും... 4 days. solo🥰
I was wondering where have you been. Can you include updates from Bangalore too please missing her and Bangalore streets
Havnt been to Bangalore in ages!
Very good❤
Thank you❤
Nice video..
Thank you❤
🎉🎉🎉🎉
Thank you❤
❤❤😊
Thank you❤
❤❤🙏🏻
Thank you❤
Manoharam Varanasi
എല്ലാ മതസ്ഥരും കാണുന്ന പരിപാടി ആയത് കൊണ്ട് ഓരോ സ്ഥലത്ിതനേയും ഒരു introduction കൊടുക്കുന്നത് നല്ലതാണെന്ന് തോനുന്നു
(എല്ലാവർക്കും മനസ്സിലാക്കമല്ലോ)❤
Indian natives knows about Indian places.... Definitely nobody from outside India /non malayee seeing this malayalam vlogs...
Sure, will keep that in mind :)
വാരാണസിയിൽ താമസിച്ച guest house ൻ്റെ details തരാമോ... ഞങ്ങൾ അടുത്ത മാസം പോകുന്നുണ്ട്
Link and details description
Rs 800/night
Dear Hari I love your narrtion .
5:21 👌
Kidilan view alle!
@TinPinStories poli ആണ് chetta 😍
❤❤❤❤❤❤
Thank you❤
super video
Thank you❤
സൂപ്പർ
Thank you❤
Hi ഞാനിപ്പോൾ കാശിയിലുണ്ട് bro
Nothing India ethra different anu.clean allatha galikal. Pakshe kazchakal vibe gambiram
Thank you❤
24:17 they need to ban vehicles in the area, what a mess.
Vandi kozpilla, horm ozhivakkiya nallatarnnu
@@TinPinStories ente abiprayathil Holy places il onnum vehicles padilla. Park cheyyanulla oru separate system undakki nadannu pokanam.
Europe il okke many streets pedestrian friendly aanu same system adopt cheyyanam.
മൊത്തം ജഗ പൊഹ. ഓട്ടം, ക്യാമറ കറക്കം. ഇന്നത്തെ വീഡിയോ "എനിക്കും ഇഷ്ട്ടായില. ട്രെയിൻ യാത്ര, തിക്കും തിരക്കും, എന്തോ തിടുക്കം വീഡിയോ എങ്ങനെ അവസാനിപ്പിക്കാൻ ന്ന് തോന്നി പോയ് ഹരി. ❤️❤️🫂സാവധാനം പോലെ എടുക്കൂ ❤️പ്ലീസ്. ഡീറ്റൈൽ ആയി കാണിക്കൂ, പറയൂ.
വാരാണസിയിലേക്കുള്ള യാത്രയിൽ ചേട്ടന്റെ വീഡിയോ കാണുന്ന ഞാൻ 😂
Njaan undu ivade, ethenkilum ghat il kandu muttam :)
20:18 damn those guys have deep voice
Haha,,,sheriya!
The complete redevelopment had occured when PM had took intiative
Only a single part sales
👍
Enthuva banaras sary kurach kanichu koode...lakshmiye koode kondu pokoo....appazhe athoke kanan pattathulloo...
🙏
❤
അംബോ😮
വരാണസി❤
❤
11:43 lol, Monna Shanta😂
Haha!!
Weekly once one episode alle. Mathi mathi
:)
Yeah. I also felt varanasi was over rated. But varanasi was the first video where I started narrating 😂
I was not talking abot Varanasi, its about the chat place at the end :)
@TinPinStories ahh ok. I misunderstood.
ഇവിടുത്തെ കാഴ്ചകൾ ഒത്തിരി ആളുകൾ ചെയ്തിട്ടുണ്ട്. Please ഈ തിരക്കിൽ നിന്ന് നല്ല പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് പോകൂ.
Eniyum etra kaanan undu...njaanum kaanatte :)
Overrated ?What do you expected ?
ഞങ്ങൾ വരുന്നുണ്ട്
Odi vaayo!
Intro 😂😂
😅😅
Hello
Helllo
21:40 No wife..best life 😂
Do you have any other job?
Vere pani onnum ille da? ennano atho sherikkum choychatano? :D
Rendamathe aanenkil, illa, I am completely in content creation
@TinPinStories definitely randamathe only... I am a senior person.. May be like your mom... Just out of concern only... All the best!!
മൂത്രം ഒഴിക്കുന്നത് ഇരുട്ട് വീഴുന്നതിനു മുൻപെ അല്ലേടാ
പിശുക്ക് കാണിക്കാതെ ഒരു tripod മേടിക്കു ഹരി 😅😅 വരനസിയിൽ എന്തൊക്കെയാ പ്ലാൻ. കുംഭ മേളക്ക് പോകുന്നുണ്ടോ.
Pishukkalla, athum thooki pidichu nadakkande nne alojikkumbo, scooter nde seat undallo nne orma varum
I guess they don't have any idea to keep holy places clean or organized. How can people be allowed to urinate there 😖 But when it comes to religion we like to sugar coat. Also the food hygiene 🤢. Good luck.
Azadi 😡😡😡
Aaha...first of all ithokke engane kandu pidikkunnu? Pinne oral oru book vayikkunnathinu angry emoji okke endina :)
നിങ്ങൾ എന്തിനാണ് ഇങ്ങനെ ധൃതി പിടിച്ച് വീഡിയോ എടുത്തത് ശരിക്കും കാണുന്ന ഞങ്ങൾക്കൂടെ ശ്വാസം മുട്ടുന്നു. ദയവായി സമാധാനമായി വീഡിയോ എടുക്കു, പുറകിൽ നിന്നും പട്ടി ഒന്നും കടി ക്കാൻ വരുന്നില്ലല്ലോ..
ധൃതി pidichu pokunna oru sthalathu athinu anusarichu povande bro!
Gave you azaadi and unsubscribed your channel.
Bro ee stay kk per day ethrayayi?
Video title for attracting the Hindu haters?😂😂😂😂
Good business 👌
Varanasi is not like goan beach....... We can't expect goan or kovalam beach experience from there... Wise versa..... Both are different experiences...... Before youtube existing Varanasi living... Even in British, moslim ruled India.. It remains same.... It is just living city.....
What are you even talking about? Hindu haters!! Oru chat place ne kurichu video de end il parayunundu rajave! Why do you think everyone hates each other? You have been a regular follower of our channel, innu vare etra video religion paranju cheythu 'Good Business' aaki ee channel il kandittundu? Pathetic!
Adipoli video 🎉🎉🎉🎉
Thank you ❤
Nice❤
Thank you ❤
❤️❤️❤️❤️❤️
❤