എന്താ ഒരു രുചി!!ചിക്കൻ ബിരിയാണി പോലും തോറ്റു പോകും ഈ ചിക്കൻ റൈസിന് മുന്നിൽ😋😋 | One Pot Chicken Rice

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 228

  • @mufithalatheef7745
    @mufithalatheef7745 2 роки тому +2

    Itha de recipes indakya orikkalum flop aavalilla.. ipo enthum ithade recipe aan try cheyyar 😍

  • @abooackerkannankulavan8902
    @abooackerkannankulavan8902 Рік тому +3

    Njanundaaki adipoli ellaarkum ishttappettu

  • @imranangillath926
    @imranangillath926 2 роки тому +1

    മന്തിയുടെ മറ്റൊരു version 👌🏻

  • @__.Faraaah.__738
    @__.Faraaah.__738 3 дні тому

    Adipoli to👍🤝

  • @sherlysreehari5352
    @sherlysreehari5352 2 роки тому +4

    വീഡിയോ വളരെ ഇഷ്ടമായി 👌😋, ട്രൈ ചെയ്തു നോക്കണം

  • @shebishebeeba9204
    @shebishebeeba9204 2 роки тому +2

    Try cheyanam inshallah

  • @sulthanrafeek8667
    @sulthanrafeek8667 2 роки тому

    Adipoliyaanu tooo karivayppilayum takkaaliyum kootiyaal nannaavum

  • @AnsarajiAnsaraji
    @AnsarajiAnsaraji 2 роки тому +4

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടെസ്റ്റും മണവും ഒക്കെ ഉണ്ട്. നല്ല എളുപ്പമാണ് ഉണ്ടാക്കാൻ

  • @shabanaasmin3105
    @shabanaasmin3105 2 роки тому

    Wawwwww സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി 👌👌👌👌👌👌വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു എൻ്റെ പോന്നോ ഒരു രക്ഷയും ഇല്ല നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും ഒക്കെ പാകത്തിന് ഉണ്ട് 😋😋😋😋😋😋😋😋😋😋😋 ഇത്ര രുചി ഉള്ള ചിക്കൻ ബിരിയാണി ഇത് വരെ ഞാൻ കഴിച്ചിട്ടില്ല അബാരം തന്നെ പൊളിച്ചടുക്കി 🙆🙆👍👍🤝🤝

  • @sajidacp6933
    @sajidacp6933 2 роки тому +1

    Assalamualaikum.njan innu ഉണ്ടാക്കി എല്ല വർക്കും ഇഷട്മായി

  • @malabaricreator7702
    @malabaricreator7702 2 роки тому +3

    Njan firste😊😊

  • @tainujobyvolgs5309
    @tainujobyvolgs5309 2 роки тому +2

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 🥰👍❤️👌😋

  • @sousathirajraj5318
    @sousathirajraj5318 Місяць тому

    Ur recipes superb....

  • @Rashid-tt2du
    @Rashid-tt2du Рік тому

    Vareity recipes venel ithade chanelil Vanna mathi elarum..🥰

  • @pookomomcube
    @pookomomcube 4 місяці тому

    Try cheythu Adipoli❤

  • @laibuzworld1789
    @laibuzworld1789 Рік тому +1

    Ith njan undakki Adipoli

  • @ashithashiyas2464
    @ashithashiyas2464 2 роки тому +14

    Adipoli....ithupole inium verity dishes konduvarane.....namukkum ariyande mattulla nattile ruchikal ❤️

  • @treesatreesa8735
    @treesatreesa8735 Рік тому +2

    Your voice very nice so cute ❤❤

  • @Nahalanafigh
    @Nahalanafigh 2 роки тому

    Adipoli ithaaa....kothipikkuna vibavaghal thanne

  • @jamshisali5049
    @jamshisali5049 Рік тому +1

    Njn undakki ishtayellla 🥲

  • @najimmohd8890
    @najimmohd8890 2 роки тому +3

    അടുത്ത സൺഡേ ട്രൈ ചെയ്യണം 😍

  • @Nas-e7c
    @Nas-e7c 2 роки тому +3

    Almost ella recipe njn try chyyrnd😍thnks a lot for sharing good recipies

  • @kannurbadran3935
    @kannurbadran3935 2 роки тому

    ഞാൻ ഒന്ന് ട്രൈ ചെയും നോക്കട്ടെ

  • @sarithak6760
    @sarithak6760 2 роки тому +2

    ദൈവമേ 😋 ഇത്താ 😘👍👌💪

  • @arshidaarshi162
    @arshidaarshi162 9 місяців тому +2

    Njan enth recipe undakkumbozhum ithade recipe ahn nokkar adipwoliyanttoo❤ but itha comment ittal reply kittarillaa

  • @amansworld8049
    @amansworld8049 2 роки тому

    Super...kanditt kodhiyavunnu😋

  • @balkiisyasiin4524
    @balkiisyasiin4524 2 роки тому +1

    നിങ്ങൾ പൊളിയല്ലേ 😍

  • @simna533
    @simna533 4 місяці тому

    Tried it ,❤❤soo good

  • @jasirjasir9287
    @jasirjasir9287 2 роки тому +37

    Morocco സെമിയിൽ പുറത്തായതിനു ശേഷം ഇ video കാണുന്നവർ ഉണ്ടോ 😅

    • @mohammedjishal9521
      @mohammedjishal9521 2 роки тому

      😄😄😄😄

    • @shazworld666
      @shazworld666 2 роки тому +3

      Argentina jayichal vekkan vendi recipe nokiyatha 😌✌🏻

    • @jasirjasir9287
      @jasirjasir9287 2 роки тому

      @@shazworld666 😅😅

    • @eminhadi6157
      @eminhadi6157 2 роки тому

      Illa

    • @NJ-td3el
      @NJ-td3el Рік тому

      Elayidathum und ee vanavarum poyavarum. Onu nirthikude.. 👎🏽

  • @aqsa4694
    @aqsa4694 2 роки тому +2

    ഹായ് ഇത്താ അടിപൊളി ചിക്കൻ റൈസ്, കൊതി, കൊതി, കൊതി 😂😂😂❤️❤️❤️

  • @shrnfa
    @shrnfa Місяць тому

    cooking pot link?

  • @maheshpcmahee5678
    @maheshpcmahee5678 2 роки тому +13

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത്... 😃

    • @Basheer454
      @Basheer454 2 роки тому

      എന്തിനാ വെറുതെ കൊതികുന്നത്

    • @kannurkitchen6819
      @kannurkitchen6819  2 роки тому +2

      😀😍😍

    • @maheshpcmahee5678
      @maheshpcmahee5678 2 роки тому

      നല്ല ഫുഡ് കാണുമ്പോ പിന്നെ കൊതി ആവില്ലേ.....

    • @maheshpcmahee5678
      @maheshpcmahee5678 2 роки тому

      മാഡം എല്ലാം ഓരോ പ്ലേറ്റ് പാർസൽ എടുത്ത് വെക്ക് 😄😄

    • @alakananda3705
      @alakananda3705 2 роки тому

      😄😄😄

  • @iconicgaming0075
    @iconicgaming0075 2 роки тому

    Masha Allah... Superrrb

  • @mansurakunnumma2025
    @mansurakunnumma2025 2 роки тому +1

    Super . തീർച്ചയായും ഉണ്ടാക്കി അഭിപ്രായം പറയാം..😋

  • @rajulakoyattyrajulas2342
    @rajulakoyattyrajulas2342 2 роки тому +2

    Ithaaa supper 😋

  • @asluachu3058
    @asluachu3058 2 роки тому +3

    ട്രൈ ചെയ്തു നോക്കാം നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി കണ്ടപ്പോൾ തന്നെ എന്റെ വായിൽ നിന്ന് വെള്ളം വന്നു കൊതികൊണ്ട് കുറച്ചുദിവസമായി ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഇന്നലെ പോലും ചിന്തിച്ചിട്ടേ ഉള്ളൂ ചിക്കൻ ബിരിയാണി കഴിക്കണമെന്ന് ഇനി ചിക്കൻ ബിരിയാണി കഴിച്ചില്ലെങ്കിലും പ്രശ്നമില്ല നിങ്ങളെ ചിക്കൻ ബിരിയാണി കണ്ടിട്ട് എന്റെ വയറു നിറഞ്ഞു
    ഞാൻ ജനിച്ചതും വളർന്നതും കണ്ണൂരിൽ തന്നെയാണ് കണ്ണൂരിൽ ആദ്യമായിട്ടാണ് ഞാൻ നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി അടിപൊളി ആയിട്ട് ഉണ്ട് വേറെ എവിടെയും ഞാൻ നിങ്ങൾ ഉണ്ടാക്കിയ മോഡലിൽ ബിരിയാണി കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല
    ഞാനും കണ്ണൂരിൽ തന്നെയാണ് ഇനി നിങ്ങൾ ബിരിയാണി ഉണ്ടാക്കുമ്പോൾ വിളിക്കണം ഞാൻ ഉറപ്പായും തിന്നാൻ വരും ബിരിയാണി എന്റെ ജീവനാണ്

  • @sruthioudhi8969
    @sruthioudhi8969 2 роки тому +1

    Ingale video vanna Pinne kandirikkum❤

  • @nafiyahameed3619
    @nafiyahameed3619 Рік тому

    Spr👍🏻

  • @abdulsalammayyil3136
    @abdulsalammayyil3136 2 роки тому

    നന്നായിട്ടുണ്ട് 👍

  • @muneera6197
    @muneera6197 2 роки тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @jasvigi2092
    @jasvigi2092 2 роки тому +1

    beautiful

  • @bdusalam
    @bdusalam 2 роки тому +6

    വണ്ണവും വയറും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്ട്100% റിസൽറ്റ് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട്

    • @nusrathansar5303
      @nusrathansar5303 2 роки тому +1

      Endha prodect

    • @bdusalam
      @bdusalam 2 роки тому

      @@nusrathansar5303 Slim tea
      വേണോ

    • @faseelakt6689
      @faseelakt6689 2 роки тому +2

      @@bdusalam rate എത്രയാ

    • @bdusalam
      @bdusalam 2 роки тому

      @@faseelakt6689 please messehe
      ഒമ്പത് ആറ് അഞ്ച് ആറ് ഒന്ന് ഒന്ന് ഒന്ന് ആറ് രണ്ട് ആറ്

  • @jasminjasmin14
    @jasminjasmin14 2 роки тому +1

    Enikkum idenne prayanullad. Mahesh mahesh,

  • @NishanaLukman
    @NishanaLukman 2 роки тому +2

    First like ❤

  • @annjacob9538
    @annjacob9538 2 роки тому

    Super variety Biriani. Nice presentation

  • @oystersworld....1136
    @oystersworld....1136 2 роки тому +2

    Ee pathram evidanna vangiye. Onnu parayane pls

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Abudhabi carrefour nnu vangiyathanu. Granite cookware aanu . Brand name‘homemaker’👍🥰

    • @oystersworld....1136
      @oystersworld....1136 2 роки тому

      @@kannurkitchen6819 thanks chechi. Njan tcr anu thamassam. Chechi de video Ellam kanum. Adyam ayitta comment edunnath. Enik aa pathram ishtapettu. ഇത്താത്ത ടെ വീട് എവിട്യ?

  • @raheenarajeeb704
    @raheenarajeeb704 2 роки тому

    Ee rice athra perku kazhikan pattum

  • @nafiyahameed3619
    @nafiyahameed3619 Рік тому

    Spr👍🏻🥰

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya2326 2 роки тому +1

    Wow spr rice
    Healthy& tasty
    Oil free rice

  • @sreedevisomanathan2832
    @sreedevisomanathan2832 2 роки тому +2

    നല്ല റസിപ്പി

  • @rahilarahilarahila8541
    @rahilarahilarahila8541 2 роки тому

    ഇൻഷാഅള്ളാനാളെചെയ്യാം

  • @rumii4486
    @rumii4486 2 роки тому +1

    Oru cupn onnara mathio water?

  • @musthafak.s1637
    @musthafak.s1637 2 роки тому +1

    കൊള്ളാം

  • @rubananoushad1889
    @rubananoushad1889 9 місяців тому

    2cup ari ethraperk kayikam

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому +2

    സൂപ്പർ 😘😘😍👍👍👍

  • @noorjahannoorjahan5551
    @noorjahannoorjahan5551 2 роки тому

    Varaiti chilli powder kadayil ninnum vangan kittumo

  • @sameerelambilasseri9152
    @sameerelambilasseri9152 2 роки тому

    Cheriya jeerakam varuthano podikkunnath

  • @faseelakt6689
    @faseelakt6689 2 роки тому

    Super food.. Will try

  • @remanimanojram8935
    @remanimanojram8935 Рік тому

    Adipoli❤

  • @yasirashi
    @yasirashi 2 роки тому +1

    👍🏻👍🏻thanks

  • @reenaphiliph9797
    @reenaphiliph9797 2 роки тому +1

    Kadai super annallo.ithu enthu typa,cost ethraya

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Ithu granite cookware aanu. Cost ormayilla. 5-6 years aayi vangiyittu . Abudhabiyi carrefour nnu vangiyathanu 👍😍

    • @reenaphiliph9797
      @reenaphiliph9797 2 роки тому

      Thanks😍😍

  • @forwardlook640
    @forwardlook640 2 роки тому +1

    rice dishes cooking l you are the queen

  • @basheebash9781
    @basheebash9781 2 роки тому

    Eth brand aanu basmati?

  • @rejiibrahim3771
    @rejiibrahim3771 2 роки тому +1

    MashaAllah ❤super💕

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 роки тому

    Nice video

  • @yy-ye3lk
    @yy-ye3lk 2 роки тому

    Super 👌🏽👌🏽👌🏽👌🏽💯💫😋😋😋

  • @Vaazhgavazhamudan
    @Vaazhgavazhamudan 2 роки тому +1

    mmmm Nice

  • @amansworld8049
    @amansworld8049 2 роки тому

    Variety chillipowder ..kadayil vaangan kittumo

  • @shamseenacp6642
    @shamseenacp6642 2 роки тому +1

    👌👌👌👌👌adypoly 👍🏻👍🏻❤😍

  • @matheenameen166
    @matheenameen166 2 роки тому +1

    First 😊😊😊😊

  • @rasi726
    @rasi726 2 роки тому

    Frozen green peasin pagaram kuthirtha greepease cherkan patto

  • @muhsinmehnaaz2200
    @muhsinmehnaaz2200 2 роки тому +1

    Assalamu alaikum. Caprica powder n Oregano KSA yil kittumo?

  • @spicedup4726
    @spicedup4726 2 роки тому +2

    Looks excellent

  • @jubairiam3229
    @jubairiam3229 2 роки тому

    Nale try aaka nale Friday alle😅

  • @shebishebeeba9204
    @shebishebeeba9204 2 роки тому

    Pan eth brand

  • @anilar7849
    @anilar7849 2 роки тому

    Nandi 🥀 KK"

  • @thaslimasameer9955
    @thaslimasameer9955 2 роки тому +1

    Origano skip cheyyavo itha

  • @ikshanafathima1194
    @ikshanafathima1194 2 роки тому +1

    Beef il cheyyamo, please reply

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Beef kondum cheyyam, beef cookeril uppu cherthu vevichittu masala puratti fry cheythal mathi 👍🥰🥰

    • @ikshanafathima1194
      @ikshanafathima1194 2 роки тому

      @@kannurkitchen6819 thanks 😊

  • @Raseena-ht8iv
    @Raseena-ht8iv 8 місяців тому

    Paaprikkapodi evidennukittum

  • @tomzachariah7811
    @tomzachariah7811 2 роки тому +1

    🙏 My Mom used to make this. We call it chicken Curry rice. I carry on the tradition. TQ 4 post🙏

  • @MuhammadShahzad-cz7ln
    @MuhammadShahzad-cz7ln 2 роки тому +1

    Super 👌😋

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 роки тому +1

    Good

  • @adilarafi9796
    @adilarafi9796 2 роки тому

    👌👌👌👌

  • @sumayam847
    @sumayam847 2 роки тому +1

    👍👍👍

  • @sandhyaponnu1042
    @sandhyaponnu1042 2 роки тому +2

    👌

  • @aswathyrnair3911
    @aswathyrnair3911 2 роки тому +1

    👌👌👌

  • @ajra7847
    @ajra7847 2 роки тому

    Ingredients dixprtion il vekkunna itha thanne thaaram

  • @anjalyroy19
    @anjalyroy19 2 роки тому +1

    I tried ur chicken kurma it 's really yummy

  • @shahidaet9269
    @shahidaet9269 2 роки тому +2

    Super 👌👌

  • @rasiyapazhedath9610
    @rasiyapazhedath9610 2 роки тому +1

    😋😋

  • @ulfath_faze6620
    @ulfath_faze6620 2 роки тому +1

    Supar👌

  • @sujathababu1540
    @sujathababu1540 2 роки тому +2

    ഒറിഗാന എന്താണു

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Ath food nu okke flavor kodukkan use cheyyunna oru herb 🌿 aanu 👍

    • @SammusTastykitchen
      @SammusTastykitchen 2 роки тому

      പനി കൂർക്ക (ഞവരയില )

  • @shameenashammi1630
    @shameenashammi1630 2 роки тому

    Plz mention ingredients in English...I don't know malayalam...

  • @suharaasif5794
    @suharaasif5794 2 роки тому

    👌🏻👌🏻👌🏻😋😋😋

  • @nusrathansar5303
    @nusrathansar5303 2 роки тому +1

    Ee recipe beef kondu cheyyan patto..pls rply

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Beef kondum cheyyam, beef cookeril uppu cherthu vevichittu masala puratti fry cheythal mathi 👍🥰🥰

  • @amnacs7304
    @amnacs7304 2 роки тому +1

    Super

  • @cookingwithshazia786
    @cookingwithshazia786 2 роки тому

    بہت ہی مزے کی ریسیپی ماشاءاللہ

  • @ScandinavianDiaries
    @ScandinavianDiaries Рік тому +1

    ഒരു സശയം ഈ അരിക്ക് വേവ് കൂടുതൽ അല്ലെ ? കൂടുതൽ വെള്ളം വേണ്ടേ ?

    • @kannurkitchen6819
      @kannurkitchen6819  Рік тому

      Ee arikku vevu kooduthal aanu (compared to normal basmati rice) . Pakshe water adhikam venda. Soak cheytha rice nu 1 cup nu 1&1/2 cup water mathi .

  • @saneejtk6498
    @saneejtk6498 2 роки тому +1

    First

  • @sherin6248
    @sherin6248 2 роки тому +1

    🤤🤤🤤🤤🤤🤤