അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു | എല്ലാം വളരെ പെട്ടന്നായിരുന്നു | SPINE SURGERY

Поділитися
Вставка
  • Опубліковано 17 жов 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 2,4 тис.

  • @neenuabraham8924
    @neenuabraham8924 2 місяці тому +36

    നിങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടല്ലോ എന്ന് മാം പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി. അത്രക്ക് ഇഷ്ടമാണ് എല്ലാവർക്കും മേ ഡത്തെ. വേഗം എല്ലാം ഓക്കെയാവാൻ പ്രാർത്ഥിക്കുന്നു. Love you mam. Take care..

    • @LekshmiNair
      @LekshmiNair  2 місяці тому +5

      Don't worry dear ❤l am okk...thank you so much dear for your loving words 🥰🤗lots of love ❤️

  • @nicefamilyvlog1935
    @nicefamilyvlog1935 2 місяці тому +49

    ലക്ഷ്മി ചേച്ചിയുടെ സന്തോഷിച്ച മുഖം കാണുമ്പോൾ നമുക്കൊരു പോസിറ്റീവ് എനർജിയാണ് അസുഖം ഒക്കെ മാറി അടിപൊളിയായി തിരിച്ചുവരണം പ്രാർത്ഥനയോടെ❤❤❤❤❤

  • @chinnuvinteamma6266
    @chinnuvinteamma6266 2 місяці тому +53

    പ്രാർത്ഥനയോടെ.... വേഗം സുഖം പ്രാപിക്കട്ടെ

  • @PrasanthParavoor
    @PrasanthParavoor 2 місяці тому +27

    Get Well Soon Ma'am

  • @NishaM-lw4uy
    @NishaM-lw4uy 2 місяці тому +4

    എല്ലാത്തിനും ഉള്ള ഈ ധൈര്യം സൂപ്പറാണ്. ഭഗവാന്റെ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ.. വേഗം സുഖമായി വരും 🥰

  • @sheljasaigald8472
    @sheljasaigald8472 2 місяці тому +9

    നിങ്ങളിലുള്ള positive thoughts ആയിരിക്കാം നിങ്ങളിലൂടെ ഞാൻ എന്തൊക്കെയൊ ഉൾക്കൊള്ളുന്നു, അതുകൊണ്ടായിരിക്കാം ലക്ഷ്മി ചേച്ചിയെ ഭയങ്കര ഇഷ്ടമാ. കാലത്തിനൊപ്പം ചേച്ചി ഓടുകയാണ്, എന്നും ഒരുപാട് കാലം ഈ ഓട്ടം കാണാൻ കഴിയട്ടെ. Love you ❤.

  • @sherlykbm6945
    @sherlykbm6945 2 місяці тому +16

    വേഗം സുഖപ്പെടട്ടെ 💐 അവിടുത്തെ സർവീസ് ആളുനോക്കിയുള്ളതാണ്. ലക്ഷ്മിയ്ക്ക് കിട്ടുംപോലായിരിക്കില്ല മറ്റൊരാൾക്ക്‌.

  • @Sharfadvlogs
    @Sharfadvlogs 2 місяці тому +8

    Mem nalla usharayt veran daivam anugrahikate.. Pettenn sughavum.. Really loved ur vdeos.. Ella vdeosum mudangathe kanunna oru channel aanu meminteth.. Ith kandapo ntho feel ayipoyi.. But santhoshathode irikka mem.. Energy ayt irikkuka God bless u memm❤❤❤

  • @shabnarajesh5429
    @shabnarajesh5429 2 місяці тому

    Chechi eth health insurence aanu eduthath. Paranju tharumo

  • @greenstone4526
    @greenstone4526 2 місяці тому +3

    Disc nte operation sesham oru divasam kazhiju engane aanu ingane itra active aayi irikunathu. Angane arkum pattila. Mugathu polum operation kazhijatinte oru sheenam illa.

  • @jollyasokan1224
    @jollyasokan1224 2 місяці тому +15

    എല്ലാവരും നല്ല happy ആണല്ലോ ഞാൻ സർജറിയെന്ന് കേൾക്കുമ്പഴേ എന്റെ ബോധം പോകും സർജറി dress ഇട്ട് കണ്ടപ്പോൾ ഒരു വിഷമം എല്ലാം മാറി മിടുക്കിയായി വരൂ God bless you🙏 rest എടുക്കണം കേട്ടോ ചക്കരയുമ്മ🥰🥰🥰🥰😘😘❤️

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Lots of love dear ❤🥰🤗

  • @ushajp6858
    @ushajp6858 2 місяці тому +5

    2011 മുതൽ Kims ൽ treatment എടുത്തിട്ടുള്ളതാ അന്ന് കൂടുതലും മാലിക്കാരാണ് patients....cash അവിടെ പ്രധാനം... നല്ല hospital ആണ് cash ഉള്ളവർക്ക്....

  • @Linda-pn1fy
    @Linda-pn1fy 2 місяці тому +28

    God bless you dear ❤️
    Always positive...bubbling with energy...that's the best I like about you...🎉🎉

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Lots of love dear ❤️ 🥰 🙏

  • @Anliya25
    @Anliya25 2 місяці тому

    ഇത് ഏതു ഹോസ്പിറ്റലാണ് ഈ സർജറിയുടെ ചെലവ് എത്രയാണ് please replay chechy

  • @roopamol6002
    @roopamol6002 Місяць тому

    Mm.. Feess ethrayayi... Lachks 🙏🙏

  • @suruthirameshkumaresan
    @suruthirameshkumaresan 2 місяці тому +10

    Hai Mam🥰🥰thank god that operation is finished fine with God's grace❤❤get well soon❤i will pray for u for speed recovery ❤come back with lots of full energy and positive vibes❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому +2

      Lots of love dear ❤️ 🥰 🙏

  • @anusatish3186
    @anusatish3186 2 місяці тому +6

    Pls get well soon!! You are a role model to all the women out there to take everything life offers in their stride!!Very strong and positive!!! Keep inspiring us!!!

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤will be back soon dear ...don't worry 🥰🤗🙏

  • @shobanashobana7442
    @shobanashobana7442 2 місяці тому +58

    പൂർവ്വാധികം ശക്തമായ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ

  • @thalasseryskitchen7612
    @thalasseryskitchen7612 2 місяці тому

    Blockinteyano operation cheythath

  • @mini-ii9gq
    @mini-ii9gq 2 місяці тому +1

    ചേച്ചി എനിക്കും സർജറി പറഞ്ഞത് ആണ് disc nte.. പക്ഷെ ചെയ്തില്ല.. ഇപ്പോൾ weight ഇട്ട് കിടപ്പ് ആണ്.. ചേച്ചി happy ആയിട്ട് വീഡിയോ ഇട്ടപ്പോൾ സന്തോഷം തോന്നുന്നു.. 😍😍😍വേഗം സുഖം ആകട്ടെ ❤️❤️

  • @SabariTheTraveller
    @SabariTheTraveller 2 місяці тому +23

    ആരും ഒന്നും പറഞ്ഞില്ല . ഒന്നും അറിഞ്ഞില്ല . ഇപ്പൊഴാ അറിഞ്ഞത്. കഴിഞ്ഞ ആഴ്ച്ചവരെ കണ്ടിരുന്നു. പെട്ടന്ന് 'shocked ആയി പോയി. ഇതൊക്കെ എന്ത് പണ്ട് കൊല്ലിമലയിലെ ആ ഗായ ഫാൾസ് കണ്ടിട്ട് 1000 സ്റ്റെപ്പ് കയറി വന്ന കെതപ്പ് ഇപ്പൊഴും മനസിലുണ്ട് അന്ന് ആ മല മുഴുവൻ മുഴങ്ങി കെട്ടു. പിന്നെ ആണ് ഒരു കി ഹോൾ

  • @jishajaison7910
    @jishajaison7910 2 місяці тому +7

    Mam can you show the excercise also , if you don’t mind . I have also recently done this same surgery in India .But after three weeks , I came back to my work place .

  • @ramanijoseph4160
    @ramanijoseph4160 2 місяці тому +18

    പ്രാർത്ഥിക്കാം..എത്രയും പെട്ടെന്ന് പൂർണ്ണ സൗഖ്യത്തോട് വന്നാട്ടെ.. God bless 😘❤️🙌🙌

  • @Beenaasok-zn6pu
    @Beenaasok-zn6pu Місяць тому

    പ്രാർത്ഥനയോടെ പെട്ടെന്ന് Sughamprapikkatte❤️❤️❤️❤️

  • @Macdonalder708
    @Macdonalder708 2 місяці тому

    Sciatica aano?

  • @sumamr3733
    @sumamr3733 2 місяці тому +9

    സന്തോഷത്തോടെ കഴിയു എല്ലാ പ്രാർത്ഥനയും

  • @kavithavenu3342
    @kavithavenu3342 2 місяці тому +7

    ഈശ്വരൻ maadaathe anugrahikatte അസുഖം പെട്ടെന്ന് മാറി madagivaru ❤ you madam

  • @madhurisuresh9084
    @madhurisuresh9084 2 місяці тому +16

    Ellam ok aakum.god bless you 🙏🙏🙏

  • @rejanig.r.g.r4794
    @rejanig.r.g.r4794 2 місяці тому +1

    Get well soon mam!!!KIMS VIP കൾക്ക് വളരെ നല്ലതാണ്.. പ്രത്യേകിച്ചും mam vlog ഒക്കെ എടുക്കും എന്നറിഞ്ഞാൽ അവരുടെ treatment കൂടും.. സാധാരണ ആൾക്കാർ എത്ര കഷ്ടപ്പെട്ട് ആണേലും പൈസ ഉണ്ടാക്കി അവിടെ എത്തിയാലും പുല്ലിന്റെ വില പോലും തരില്ല mam 🙏അതും കൂടി mam മിനെ പോലുള്ളവർ അറിയണം 🙏

  • @girijasankar5635
    @girijasankar5635 2 місяці тому

    Mamnu Vendy Prarthikkam❤🙏❤

  • @GlorySanthosh-xm2ke
    @GlorySanthosh-xm2ke 2 місяці тому +9

    Get well soon Ma'am, God bless you 🙏

  • @Priya-m6q6k
    @Priya-m6q6k 2 місяці тому +20

    ലക്ഷ്മി ചേച്ചി വേഗത്തിൽ സുഖം പ്രാപിക്കാനും പൂർണ ആരോഗ്യം വീണ്ടെടുക്കാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SivanB-cm3gd
    @SivanB-cm3gd 2 місяці тому +48

    ഇങ്ങനെ വിരുദ്ധമായ ആഹാരങ്ങൾ കഴിച്ചിട്ടാണ് ഹോസ്പിറ്റലിൽ എത്തുന്നത് അവിടെ എത്തിയിട്ടും അതിനൊരു കുറവുമില്ല . നെത്തോലി ഫ്രൈ ട്യൂണ കറിയും പായസവും എന്തൊരു വൃത്തികെട്ട combination. ഇനിയെങ്കിലും മനസ്സിലാക്ക് വിരുദ്ധ ആഹാരമാണ് മനുഷ്യനെ രോഗി ആക്കുന്നത്. ആഹാരമാണ്

    • @sureshm1808
      @sureshm1808 2 місяці тому +7

      ആശുപത്രിയിൽ രോഗികൾക്ക് കൊടുക്കാൻ പറ്റിയ ഭക്ഷണങ്ങൾ 😂. രോഗികൾക്ക് ഒരു കുറവും വരില്ല 😂😂

    • @ajmalajmal9185
      @ajmalajmal9185 2 місяці тому +2

      Ethoke avaravarude ishattamalle 😅

    • @rohith4457
      @rohith4457 2 місяці тому +4

      വിരുദ്ധ ആഹാരം കഴിച്ചിട്ട് ആർക്കും ഡിസ്ക് കംപ്ലയിന്റ് വന്നിട്ടില്ല ഹേ

    • @visakhkr6727
      @visakhkr6727 2 місяці тому +2

      Haters teams aayitu vannunlike adikunnundallo, asooyakum kusumbinum marunnilla kootare, Avar life il santhoshikate ningalku thalparyam ellel kananda

    • @sobhasahadevan9682
      @sobhasahadevan9682 2 місяці тому

      Enthanu assukam ennu paranjilla.

  • @Vibes1114
    @Vibes1114 2 місяці тому +1

    Doctor renjith unnikrishnan kidilam doctora... Ortho related elllam.. allavarum rakshapettite ullu.
    Nalla doctoreya choosethath. God bless youu❤❤❤

    • @Vibes1114
      @Vibes1114 2 місяці тому

      My home is near to kims. ❤❤❤😊😊😊😊

    • @LekshmiNair
      @LekshmiNair  2 місяці тому

      Very true 👍 ❤💯

    • @Vibes1114
      @Vibes1114 2 місяці тому

      @@LekshmiNair 🥰🥰🥰🥰🥰

  • @Hlofriends_579
    @Hlofriends_579 2 місяці тому

    പ്രാർത്ഥനയും സ്നേഹവും ❤❤❤❤

  • @sainasamad4065
    @sainasamad4065 2 місяці тому +3

    അൽഹംദുലില്ലാഹ് സർജറി കഴിഞ്ഞല്ലോ എന്തിന്റെ സർജറിയ മേം

  • @sheenanair2513
    @sheenanair2513 2 місяці тому +9

    Appozhum happy ayittu kanumbol valiya സന്തോഷം

  • @minibhasi1100
    @minibhasi1100 2 місяці тому +22

    ഇത്രയും happy ആയി operationu പോകുന്ന ഒരാളെ കണ്ടു... 🥰വേഗം recover ചെയ്യട്ടെ, God bless you ചേച്ചി

  • @malathigovindan3039
    @malathigovindan3039 2 місяці тому +1

    Ma'am എത്ര relax ആയിട്ടാണ് കാണുന്നത് op❤ എല്ലാവർക്കും ഒരു നല്ല പ്രചോദനമാണ്.👍🏿Get well soon ma'm❤all is well dear ma'm take care ❤ God bless you ❤

  • @nirmalas6973
    @nirmalas6973 2 місяці тому

    പ്രാർത്ഥിക്കുന്നു ലക്ഷ്മി. വേഗം സുഖമായി തിരിച്ചു വരു 🙏🙏🙏

  • @sreekalaramesh528
    @sreekalaramesh528 2 місяці тому +4

    എന്താണ് അസുഖം എന്നും,surgery എന്തിനാണെന്നും മനസ്സിലായില്ല. എന്താണെങ്കിലും വേഗം സുഖമായി വരാൻ പ്രാർത്ഥിക്കുന്നു

  • @sulabhagr1448
    @sulabhagr1448 2 місяці тому +7

    God Bless you mam maminte positive Maint asugam maranulla marunnanu❤❤❤❤❤

  • @divyanandu
    @divyanandu 2 місяці тому +7

    കുറച്ച് തിരക്കായിപ്പോയി. അതുകൊണ്ട് ഇന്നാണ് ഈ video കാണാൻ പറ്റിയത്. ലക്ഷ്മി ചേച്ചിടെ magic oven പഠിക്കുന്ന കാലം മുതൽ കാണാൻ തുടങ്ങിയതാണ്. ഇപ്പൊ ജോലിയായി. കല്യാണം കഴിഞ്ഞ് 2 കുട്ടികളും ആയി. ഇപ്പോഴും മുടങ്ങാതെ എല്ലാ വിഡിയോസും കാണുന്നുണ്ട്. ആരോഗ്യത്തോടെ തിരിച്ച് വരും. പ്രാർത്ഥനയുണ്ട്. ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു ❤

  • @soosanjacob1322
    @soosanjacob1322 2 місяці тому

    ഹോസ്പിറ്റൽ കേസ്സും ആഘോഷമാക്കി. ഇതും ഒരു യാത്രയുടെ ഭാഗമാക്കി. കൊള്ളാം. എല്ലാം അടിപൊളി തന്നെ. വേഗം സുഖം ആകട്ടെ.

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤️ 🥰 🙏

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 2 місяці тому

    ചേച്ചിക്ക് വേണ്ടി പ്രാർത്ഥനയോടെ 🙏🙏🙏

  • @aj10007
    @aj10007 2 місяці тому +3

    ചേച്ചി... എത്രയും പെട്ടെന്ന് സുഖമാവട്ടെ🙏🙏👍👍❤️

  • @meenasreedharan6918
    @meenasreedharan6918 2 місяці тому +7

    Prayers for successful operation n speedy recovery, maintain this positivity throughout u will be fine

  • @amaldass1141
    @amaldass1141 2 місяці тому +6

    God bless u chechi praying for ur speedy recovery 👍💐💐

  • @omahak.v6510
    @omahak.v6510 2 місяці тому

    ഓപ്പറേഷൻ സക്സസ് ആയി വരട്ടെ പ്രാർത്ഥിക്കാം റസ്റ്റ് എടുക്കണം

  • @vpp602
    @vpp602 2 місяці тому

    Prayers for speedy recovery🙏പഴയ പോലെ ആരോഗ്യ വതിയായി, സുന്ദരി ആയി തിരിച്ചു വരിക 🙏.. ആരെയും മനസു ഒരു വാക്ക് കൊണ്ടോ, പ്രവർത്തി കൊണ്ടോ വേദനിപ്പിക്കാതിരിക്കുക..കർമ്മ എന്നൊന്ന് ഉണ്ടെന്നു മനസിലാക്കി എല്ലാം മനുഷ്യരും മുന്നോട്ടു പോകുക 🙏🙏

  • @violetbeautysalon3458
    @violetbeautysalon3458 2 місяці тому +8

    Ellattineyum positive ayi kanunna mam oru nalla sandesam koodiyanu tharunnathu….ella sthrikalkum ethoru prechodanam akatte

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 2 місяці тому +3

    God bless you with speedy recovery and back to good health

  • @thankamanidinesh8747
    @thankamanidinesh8747 2 місяці тому

    പ്രാർത്ഥിക്കുന്നു മാഡത്തിൽ നു വേ'ണ്ടി

  • @MinuMuthaz
    @MinuMuthaz 2 місяці тому

    സുഖമായി തിരിച്ചു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @beenamenon6753
    @beenamenon6753 2 місяці тому +16

    God bless you dear mam. ഏറ്റവും പെട്ടെന്ന് എല്ലാം സുഖമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @smitharoy7289
    @smitharoy7289 2 місяці тому +3

    Dear Maam, wishing you speedy recovery and good health....

  • @sujatharamadas6002
    @sujatharamadas6002 2 місяці тому +11

    Take care nd get well soon

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 2 місяці тому

    പ്രാർത്ഥിക്കാം 🙏

  • @balasubramanis1399
    @balasubramanis1399 2 місяці тому +1

    ദൈവം മാമിനെ സഹായിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഞങ്ങടെ പ്രിയപ്പെട്ട മാമിനെ നന്നായി ശ്രദ്ധിക്കണെ ദൈവം മാമിനെയും കൂടെ നില്ക്കുന്ന എല്ലാപേരെയും അനുഗ്രഹിക്കട്ടെ❤❤❤

    • @balasubramanis1399
      @balasubramanis1399 2 місяці тому

      മറുപടി ക്കും ലൈക്ക് ചെയ്തവർക്കും നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @kallianiraj4778
    @kallianiraj4778 2 місяці тому +9

    എല്ലാം ഭംഗിയായി കഴിയും. ഒത്തിരി ആരാധകരുള്ള ഒരു വ്യക്തിയാണ്. കൂട്ടത്തിൽ എൻ്റെ പേരക്കുട്ടി, ആർച്ചാ സുനിലും ലക്ഷമിയുടെ ഒരു ആരാധികയാണ്. ക്ഷമിയുടെ പാചകം നോക്കി വീട്ടിൽ ബിരിയാണി, Ice Cream എല്ലാം ഉണ്ടാക്കാറുണ്ട്. 10th standard ൽ പഠിക്കുന്നു. ഭക്ഷണപ്രിയയാണ് ലക്ഷമി അല്ലേ ? പ്രാർത്ഥിക്കാം.

  • @vg6846
    @vg6846 2 місяці тому +5

    So happy to see you with a super smile......an inspiration for all of us....Get well soon...Our prayers are with you

  • @babypadmajakk7829
    @babypadmajakk7829 2 місяці тому

    എനിക്ക് ചിരിയാണ് വന്നത് നല്ല patient God bless you ❤️❤️

  • @sarithaashok2568
    @sarithaashok2568 2 місяці тому +1

    അടിപൊളി staycation mood in hospital 😍🥰അങ്ങനെ തന്നെ വേണം enjoy each and every moment in life.❤❤
    Get well soon ❤
    ഈ positive attitude കാണുന്നവരും കണ്ട് പഠിക്കേണ്ടതാണ്.❤❤❤
    Love you all
    കൊച്ച് bystander ക്ക് special 😘😘😘😘❤️

  • @Manjupblr
    @Manjupblr 2 місяці тому +11

    Praying for your speedy recovery ma'am

  • @sriram17121957
    @sriram17121957 2 місяці тому +3

    Dear, I really appreciate your boldness and your positive attitude towards any issues. If it happens to me I don’t know how I will react, , take care and complete rest and get back normal soon. ❤❤❤

  • @jessylazar6110
    @jessylazar6110 2 місяці тому +14

    Get well soon. May Almighty God bless you. Love you mam

    • @LekshmiNair
      @LekshmiNair  2 місяці тому

      ❤🥰 love you too dear ❤️

  • @ASOOSMIX1
    @ASOOSMIX1 2 місяці тому

    അസുഖം പെട്ടെന്ന് സുഗാവട്ടെ 🥰

  • @vrindatc4126
    @vrindatc4126 2 місяці тому

    അസുഖം മാറി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു

  • @bindukumar5173
    @bindukumar5173 2 місяці тому +7

    mam happy ayi kandappol santhosham ...enikkum ithu pole und ..but ithrakku illya ..ini undovonnu ariyilla ...mam entha exercise cheyyendennu koodi paranju tharavo ..next video yil ...vegam arogyam veendu edukkattennu pray cheyyunnu

  • @rubysasikumar153
    @rubysasikumar153 2 місяці тому +30

    മാം നെ സമ്മതിയ്ക്കണം ഈ enthusiastic ന് hat's off വേഗം സുഖമായി മാം പർവ്വാ ധികം ശക്തിയോടെ സുന്ദരിയായി വരാൻ ഗുരുവായൂർപ്പനോടു പ്രാർത്ഥിയ്ക്കുന്നു🙏🙏

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤🥰🤗🙏

    • @LoJoPe
      @LoJoPe 2 місяці тому

      ​@@LekshmiNair
      Could you give more details of the Health Insurance you have taken and its monthly payment? What all does it cover?

  • @mycooking371
    @mycooking371 2 місяці тому +35

    ഏത് ഇൻഷുറൻസ് ആന്നെന്നു പറയാമോ madam? കാരണം ചില ഇൻഷുറൻസ് തുകകൾ കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് കേട്ടിട്ടുണ്ട്

    • @rosanbabu3949
      @rosanbabu3949 2 місяці тому +2

      ഏതു ഇൻഷുറൻസ് ആണെങ്കിലും ഈ ഡോക്ടർ ഫുൾ വാങ്ങിത്തരും... Dr. രഞ്ജിത് ഉണ്ണികൃഷ്ണൻ. 👍🏽👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽

    • @sailajadas1728
      @sailajadas1728 2 місяці тому +2

      Ellam paranj u pakshe bill amount mathram ozhyvakky.why? We need it.

    • @sailajadas1728
      @sailajadas1728 2 місяці тому

      Paid promotion aano?

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому

      ​@sailajadas1728😂

    • @neethusreenissvlogs5304
      @neethusreenissvlogs5304 2 місяці тому

      Neethusreenissvlog

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 2 місяці тому

    Lakshmikk vegam sughavatte ennu prarthikkunnu..❤

  • @DDSMalayalam
    @DDSMalayalam 2 місяці тому +1

    Ithrem positive aaya oru face ath mam maathramaayirikkum othiri snehavum bahumaanavum thonua mam nde familykk othiri santhoshikkaam abhimaanikkaam ingane oru makale kittiyathil ammaye kittiyathil bhaaryaye kittiyathil Oru muthashiye kittiyathil great mam great ee video kandappo ariyathe kannuniranj ozhukua ethra negative vannalum chiricha mugathode mam ath face cheyyunnath kaanumbo salute cheyyua mam ne othiri othiri ishttam ippo mam njangalde koode aanu

  • @srilathammenon1281
    @srilathammenon1281 2 місяці тому +11

    Hi lekshmiji
    Good to hear everything went on well.
    Post operative care is very important.
    Take care

    • @LekshmiNair
      @LekshmiNair  2 місяці тому

      Sure dear ❤lots of love 🥰 ❤️ 🙏

  • @SubyNobile
    @SubyNobile 2 місяці тому +8

    Praying for speedy recovery mam

  • @sunikumarin7200
    @sunikumarin7200 2 місяці тому +7

    ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    സുന്ദരിക്കുട്ടി poyittiuvaru

  • @sathiavathycp3342
    @sathiavathycp3342 2 місяці тому

    വേഗം സുഖമാവട്ടെ. പ്രാത്ഥന എപ്പോഴുമുണ്ടാവു❤❤

  • @janeysantosh
    @janeysantosh 2 місяці тому +11

    God bless u ma'am. Praying for ur speedy recovery💐💐

  • @sheelakurup8556
    @sheelakurup8556 2 місяці тому +11

    Pray for you Take care

  • @jalajaprasad8278
    @jalajaprasad8278 2 місяці тому +14

    ചേച്ചി ഓപ്പറേഷൻ കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി ചേച്ചിയുടെ കോൺഫിഡൻസ് കണ്ടപ്പോൾ സമാദാനമായി. പ്രാർത്ഥന യുണ്ട്. റസ്റ്റ്‌ നന്നായി നോക്കണം 3മാസത്തേക്കു ദീർഘ യാത്ര ചെയ്യരുത്. പിന്നീട് പ്രശ്നങ്ങൾ വരാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം. എന്റെ ഹസ്ബെന്റിന്റെ സർജറി 2017ൽ കഴിഞ്ഞു ഡിസ്ട്രക്ടമി ആയിരുന്നു. നന്നായി റസ്റ്റ്‌ എടുത്തു ഇപ്പോഴും ആരോഗ്യവാൻ ആണ്. എന്റെ പ്രാർഥന കുടിയുണ്ട് എല്ലാം ശരിയാകും 🙏🏽🙏🏽🥰🥰

    • @amalkrishnan1525
      @amalkrishnan1525 2 місяці тому

      Anthintae operation aane

    • @LekshmiNair
      @LekshmiNair  2 місяці тому

      ​@amalkrishnan1525 spine surgery for disc prolapse 🙏

    • @ReejaReejas
      @ReejaReejas 2 місяці тому +2

      Mam enikku disc badging ayirunnu surgery kazhinju 3 months aayi but njan kanichathu neuro surgeoneyanu dr Raymond morees G G hospital T V M one week hospitalil ayirunnu rest 3 months Anu paranjathu ippozhum kuniyaruthennu parayunnu kalile peruppu kuranjittilla

    • @SajinapSukesh
      @SajinapSukesh 2 місяці тому

      Vegam sugaavaan prarythikam mam

    • @parvathimanonmani
      @parvathimanonmani 2 місяці тому

      Enikkum surgery undayirunnu disc prolapse neck ayirunnu njan trivandrum sp forte l ayirunnu spine surgeon ashok Thomas ayirunnu

  • @akpanangat451
    @akpanangat451 2 місяці тому

    പെട്ടന്ന് സുഖവട്ടെ ❤️❤️🙏🙏🙏

  • @345h-m2v
    @345h-m2v 2 місяці тому

    ഇതൊക്കെയാണ് ഓപ്പറേഷൻ. U r so cool ചേച്ചി

  • @sreedeviprakash3675
    @sreedeviprakash3675 2 місяці тому +6

    I'm so happy to know you are alright mam....God bless u.

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear 🥰 ❤🙏

  • @mayarajesh6941
    @mayarajesh6941 2 місяці тому +14

    യെസ് ചേച്ചി പറഞ്ഞത് പോലെ തന്നെ എല്ലാവരും health insurance എടുത്തു വെക്കുക..ഞാനും ചേച്ചിടെ വീടിൻ്റെ avde നിന്ന് 15 mts ഡ്രൈവ്..വീട്ടിൽ വന്നു ബുദ്ധിമുട്ടിക്കുന്നില്ല..എപ്പോഴെങ്കിലും കാണാം.Take care and wish you a speedy recovery ❤❤

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Lots of love dear ❤🥰🙏

    • @kamalav.s6566
      @kamalav.s6566 2 місяці тому

      എല്ലാ വിജയാശംസകളും നേരുന്നു ,

  • @bineethamanuel3608
    @bineethamanuel3608 2 місяці тому +13

    Praying for your speedy recovery 🙏

  • @kavithak4497
    @kavithak4497 2 місяці тому

    ഹാപ്പി ആയിട്ട് operation ന് പോവുന്നു തിരിച്ചും ചിരിച്ച് തന്നെ വരുന്നു.👍. രണ്ടു ഭാഗത്തും മുടി പിന്നിക്കെട്ടി കണ്ടപ്പോൾ10 വയസ് കുറഞ്ഞതുപോലെ തോന്നി.Super young grand mai

  • @Priya-m6q6k
    @Priya-m6q6k 2 місяці тому +1

    ഓപ്പറേഷൻ വിജയിക്കുന്നതിനുള്ള പ്രാർത്ഥനകൾ നേരുന്നു ലക്ഷ്മി ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathikaravindran9303
    @lathikaravindran9303 2 місяці тому +10

    പെട്ടന്ന് സുഖമവാൻ പ്രാർത്ഥിക്കാം❤❤

  • @sreeadi4826
    @sreeadi4826 2 місяці тому +4

    Get well soon chechi. God bless you

  • @lisenjoseph7417
    @lisenjoseph7417 2 місяці тому

    Complete rest edutholam,,adangi kidanolanam ..ok❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 місяці тому

    കാറ്ററിംഗ് അടിപൊളിയാ, വാവക്കൊരു പഴംപൊരി കൊടു

  • @BiniL-r4i
    @BiniL-r4i 2 місяці тому +3

    മാം എ വിടെ ആയാലും പോസിറ്റീവ് എനർജി അതാണ് മാമിന്റെ എനിക്ക് ഇഷ്ടായതു ❤️❤️ Love you madam❤️❤️ പെട്ടെന്ന് സുഗമാവട്ടെ ❤️❤️👍🏻

  • @yamunarajan3565
    @yamunarajan3565 2 місяці тому +6

    Mam, you came back with full of energy and happiness ❤❤...waiting to see you

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤️ 🥰 🙏

  • @monishajayesh4107
    @monishajayesh4107 2 місяці тому

    ഞാനും ചേച്ചിയെ പോലെ ആണ് നമ്മുടെ ടെൻഷൻ മറ്റുള്ളവരെ കാണിക്കില്ല always smiling 😃. പിന്നെ എവിടെ പോയാലും അതിപ്പോ ഹോസ്പിറ്റൽ ആയാലും ഫുഡ്‌ ഒക്കെ try ചെയ്യും 😁. Take care chechi. Come back with lots of energy and positivity 💐

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤️ 🥰 🙏

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Lots of love dear ❤️ 🥰 🙏

  • @gracyjacob5268
    @gracyjacob5268 2 місяці тому

    മാഡം ഉണ്ടാക്കുന്ന taste undo

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 2 місяці тому +10

    Get well soon. God bless u.

  • @rayhanrahmath28
    @rayhanrahmath28 2 місяці тому +6

    Hai... Maam... Unexpected... Get well soon 🤲🏻🤲🏻

  • @minijothi6813
    @minijothi6813 2 місяці тому

    Ethu health insurance anu mam star ano

  • @swathypg1983
    @swathypg1983 2 місяці тому

    പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ ❤❤