സംഭവം നേരിട്ട് കണ്ട് ഞെട്ടൽ മാറാതെ സ്ത്രീകളും നാട്ടുകാരും...!

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 259

  • @FathimmaHudha-u4f
    @FathimmaHudha-u4f Місяць тому +196

    പടച്ച റബ്ബേ ഈ വയനാടുള്ളവർക്കൊക്കെ നീ നല്ല ദീർഘായുസ്സുള്ള കൊടുക്കണേ ഈ വയനാട് ഉള്ളവരൊക്കെ ഭയങ്കര കണ്ണുനീരിൽ ആണല്ലോ പടച്ച റബ്ബേ ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കാതിരിക്കട്ടെ ഈ വീഡിയോ കാണുന്നവരെല്ലാവരും എനിക്കൊരു വസിയത്തെ ഉള്ളൂ എല്ലാവരും ആ വയനാട് ഉള്ളവർക്ക് എല്ലാവർക്കും ദുആ ചെയ്യണം കേട്ടോ 🤲😭🤲😭 എത്ര പേര് കണ്ണുനീരിൽ ആയിരിക്കും ഇപ്പോൾ മക്കൾ പോയതിന്റെ ടെൻഷൻ ഉമ്മ ഉപ്പ പോയതിന്റെ ടെൻഷനിലൊക്കെ ഞമ്മക്ക് മാത്രമല്ലേ പറ്റുള്ളൂ ഇൻഷാ അള്ളാ ദുആ ചെയ്യണംയിൽ എല്ലാവരെയും ഉൾപ്പെടുത്തണം നമ്മളെപ്പോലെ ഒരു മനുഷ്യരല്ലേ അവരും പെട്ടെന്നുള്ള മരണത്തിൽ നിന്നൊക്കെ ഞങ്ങളെയൊക്കെ കാക്കുമാറാവട്ടെ🤲😭🤲😭

  • @MoyiMoyin-wl6sy
    @MoyiMoyin-wl6sy Місяць тому +7

    ഞാനും വയനാടാണ് 😥നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ 😢നമ്മെ എല്ലാവരെയും അള്ളാഹു കാക്കട്ടെ....

  • @Annamma-h3o
    @Annamma-h3o Місяць тому +37

    നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും നാളെ നമ്മുക്കും ഇത് സംഭവിക്കാം ബലഹീനരായ നമ്മൾ പ്രാർത്ഥിക്കുകയല്ലാതെ എന്ത് ചെയ്യും🙏🙏🙏

  • @reenareji5968
    @reenareji5968 Місяць тому +100

    ദൈവമേ ഈ രക്ഷാ പ്രവർത്തനം നടത്തുന്ന ഓരോ ആളുകളുടെ കൂടെ അങ്ങ് ഉണ്ടായിരിക്കണമേ

  • @kiljhgvhgfx
    @kiljhgvhgfx Місяць тому +7

    കണ്ടു കണ്ട് തലവേദന ആണ് അല്ലാഹുവേ കാക്കണേ റബ്ബേ 🤲🤲🤲🤲😭എത്ര മനുഷ്യൻ പോയി എത്ര വീട് പോയി എല്ലാം അല്ലാഹുവിന്റെ തീരുമാനം 🤲🤲കാക്കണേ റബ്ബേ 🤲🤲

  • @fathimalatheef1027
    @fathimalatheef1027 Місяць тому +80

    റബ്ബേ ഇതൊന്നും കാണാനുള്ള ശക്തി എൻ്റെ ഹൃദയത്തിനില്ല''പ്രാർത്ഥിക്കാനേ ഈ പാവത്തിനെ കൊണ്ട് കഴിയൂ.

  • @rajnaunais-jh5xr
    @rajnaunais-jh5xr Місяць тому +6

    നമ്മുടെ സഹോദരങ്ങളെ നമുക്ക് ഒപ്പം നിർത്താം,, കഴിയുന്നത് കൊടുത്ത് എല്ലാരും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുന്നിട്ട് നിൽക്കൂ.. Prayers 🤲

  • @NajmahaneefNaju
    @NajmahaneefNaju Місяць тому +4

    തൻ്റെ കുടുംബത്തിലെ 4പേര് പോയിട്ടും,മറ്റുള്ളവർക്ക് വേണ്ടി തിരയുന്ന മനുഷ്യർ big sulut

    • @Baseworld
      @Baseworld  Місяць тому +1

      The great man❤️❤️

  • @anshifbadusha7622
    @anshifbadusha7622 Місяць тому +4

    കാണുബോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല റബ്ബേ അത് അനുഭവിച്ചവരുടെഅവസ്ഥ ഓർക്കാൻ കൂടി വയ്യ അവിടുത്തെ എല്ലാവർക്കും നിന്റെ കാവൽ ഉണ്ടാകണം അള്ളാഹ്

  • @busharaharif
    @busharaharif Місяць тому +32

    പടച്ച റബ്ബ് എലാവരെയും കാത്ത് രക്ഷിക്കട്ടെ. അവിടെ അപകടം സംഭവിച്ച സഹോദര, സഹോദരികൾക്കും ക്ഷമക്ക് കൊടുക്കട്ടെ. മരണപെട്ടവരെ. എല്ലാം പൊറുത്ത് സ്വർഗ്ഗത്തിലാക്കി കൊടുക്കട്ടെ.🤲 അവിടെക്കിടക്കുന്ന ഉപയോഗസാതനങ്ങൾ ' എല്ലാം ക്യാബിലേക്ക് എത്തിച്ച് കൊടുക്കാൻ പറ്റിയിരുന്നെങ്കി നല്ലതായിരുന്നു😢😢
    സ്വർഗ്ഗത്തിലാക്കട്ടെ

  • @SakeenaMS
    @SakeenaMS Місяць тому +19

    റബ്ബേ നീയാണ് വലിയവൻ ഇനിയുള്ള ആളുകൾക്ക് ഒന്നും പറ്റാതെ നീ കാക്കണോ 😢😢

  • @athulya1969
    @athulya1969 Місяць тому +3

    എന്തൊക്കെ കുറ്റംപറഞ്ഞു നടന്നവർ ഒരു നിമിഷം കൊണ്ട് ഒന്നാവുന്നു.. നാട്ടുകാരും രക്ഷപ്രവർത്തകർക്കും ബിഗ് സല്യൂട്ട് ... കേട്ടിട്ട് തന്നെ പേടിയാവുന്നു അപ്പൊ അവരുടെ അവസ്ഥ .... എത്ര ജീവനാണ് പൊലിഞ്ഞത്.. ഇനി എങ്കിലും ഇങ്ങനെ ഒരു ദുരന്തം വരല്ലേ 😢🙏 അതുപോലെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാക്കണേ 🙏

  • @bts_thv_adct
    @bts_thv_adct Місяць тому +15

    രക്ഷപ്രവർത്തകരും ശ്രദ്ധിക്കുക കിണർ ഉണ്ടായിരുന്ന സ്ഥലം നമ്മുക് അറിയാൻ പ്രയാസം ആണ്.. ഓരോ ചുടവും ശ്രദ്ധയോടെ വേണം.. കണ്ടിട്ട് ഹൃദയം നിശ്ചലമായിപോകുന്ന കാഴ്ച്ചകൾ🥹🙏🏻 പ്രകൃതിയുടെ രൗദ്രത അതി ഭയാനകമാണ് 🙄

  • @seenathkp5448
    @seenathkp5448 Місяць тому +23

    അല്ലാഹുവേ അവർക്ക് ശഹീദിന്റെ കൂലി കിട്ടട്ടെ രക്ഷാപ്രവർത്തകർക്കും ആയുസ്സും ദീർഘായുസ്സും നൽകട്ടെ അവരെ ചെയ്യുന്ന പുണ്യം അല്ലാഹു സ്വീകരിക്കട്ടെ

  • @zayanuvlog2330
    @zayanuvlog2330 Місяць тому +36

    ഞങ്ങളെ നാട്... ദുആയിൽ ഉൾപെടുത്തണേ

  • @rosnasabs7461
    @rosnasabs7461 Місяць тому +8

    മനുഷ്യ ജീവന്റെ വില എല്ലാവരും മനസിലാക്കണം ഇനി എങ്കിലും. ദൈവം തന്ന ജീവനെ മനുഷ്യൻ തന്നെ ഇല്ലാതാകുന്നു. ദൈവം എല്ലാം കണ്ടു മടുത്തെന്ന് തോന്നുന്നു. നമ്മൾ മനസ് കൊണ്ടു ഒന്നാകണം. പ്രശ്നം വന്നിട്ടല്ല ഒരുമിക്കേണ്ടത്. ജീവിക്കുന്ന ഓരോ നിമിഷവും നമ്മൾ ഇത്ര ഒക്കെ ഉള്ളു എന്ന ചിന്തയോടെ ജീവിക്കണം

  • @sunisubuvarietys9241
    @sunisubuvarietys9241 Місяць тому +39

    ഇത് വെച്ച് ഇനി ലൈക്കും ഷെയർ വാങ്ങി പൈസ ഉണ്ടാക്കാൻ തുടങ്ങും

    • @BYemK.
      @BYemK. Місяць тому +4

      എടൊ കുറ്റം പറയല്ലേ... ഇവര് ഈ വീഡിയോ ചെയ്തോണ്ടല്ലേ താൻ ഈ കമന്റ്‌ ഇട്ടതു.... കൂടുതൽ ആൾക്കാർ വന്നു സഹായിച്ചാൽ അത്രേം നല്ലത് അല്ലെ..... കുറ്റം പറയല്ലേ..... ഇവരെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് കൂടുതൽ സഹായം എത്തുന്നത്.....

  • @lishnapriya9957
    @lishnapriya9957 Місяць тому +2

    ഓണത്തിനിടക്ക് പുട്ടു കച്ചവടം ഈ കാഴ്ചകൾ മാധ്യമങ്ങളിലൂ ടെ ഞങ്ങൾ കാണുന്നു. ഒരു യൂട്യൂബറുടെ ആവശ്യം നിലവിൽ ഇല്ല

    • @Baseworld
      @Baseworld  Місяць тому

      ന്നാ ശരി 👍

  • @Handy-crafty-world
    @Handy-crafty-world Місяць тому +9

    ഈ വീഡിയോ എടുക്കുന്ന സമയം കൊണ്ട് നിങ്ങൾക് അവിടെ ഉള്ളവരെ സഹായിച്ചുടെ. കഷ്ട്ടം

  • @pkd-pkd
    @pkd-pkd Місяць тому +1

    പടച്ചവൻ അത്തരം ദുരിന്തങ്ങളിൽ നിന്ന് കാത് രക്ഷിക്കട്ടെ, ഒപ്പം അഹോരാത്രം പരിശ്രമിക്കുന്ന ആളുകൾക്കു മനസുറപ്പ് നൽകട്ടെ... കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @Illiyanabu
    @Illiyanabu Місяць тому +6

    അപകടം നടന്ന നാട്ടുകാർക്കും നമുക്കെല്ലാവർക്കും അല്ലാഹു സമാധാനം നൽകട്ടെ..

  • @Naveenstudymaterial-mm1it
    @Naveenstudymaterial-mm1it Місяць тому +2

    I feel like personal loss if anything happens to KERALA... BE SAFE MAKKALE... PRAYERS FROM TAMILIAN TAMILNADU

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +1

    റബ്ബേ ഇത്രയേ ഉള്ളൂ യദാർത്ഥത്തിൽ ജീവിതം അഹങ്കാരത്തിന് കയ്യും കാലും വെച്ച് ഞാനെന്ന ഭാവത്തിൽ എന്തിനൊക്കോയോ ചവിട്ടി മെതിച്ചു ജീവിക്കുന്നവർ കണ്ണ് തുറന്നു കാണട്ടെ പടച്ചവനെ എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @SB-mp5jb
    @SB-mp5jb Місяць тому +19

    എന്റെ ഈശോയെ ഇതൊന്നും കാണാൻ പറ്റുന്നില്ലല്ലോ... ദൈവമേ, ഇനിയെങ്കിലും ആരും ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാതെ എല്ലാവരും മനുഷ്യരാണെന്നും ആർക്കും ഈ ലോകത്തിൽ സ്ഥിരമായി ജീവിക്കാൻ പറ്റില്ല എന്ന് തിരിച്ചറിവും ഉണ്ടാവുന്നതിനായി പ്രാർത്ഥിക്കുന്നു... 🙏😭🙏ഈശോയെ ഇനിയുള്ള ജീവനുകളെ കാത്തുകൊള്ളണമേ.. 🙏🙏🙏😭😭😭

    • @Baseworld
      @Baseworld  Місяць тому

      Gud പ്രയർ

    • @sunithayoosuf1001
      @sunithayoosuf1001 Місяць тому

      Ys

    • @SadikkpSadik-b9v
      @SadikkpSadik-b9v Місяць тому

      ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്ത കുറെ വിശപ്പാമ്പുകൾ നമ്മുടെ ഇടയിലുണ്ട് സഹോദരാ സഹോദരി

  • @ameenriyas6549
    @ameenriyas6549 Місяць тому +6

    ഒരു നിമിഷം കൊണ്ട് എല്ലാം ഉണ്ടാകാനും, ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കാനും കഴിവുള്ളവൻ ആണ് പടച്ച റബ്ബ്‌ എന്ന് ജീവിച്ചിരിക്കുന്ന മനുഷ്യനെ ഓർമപ്പെടുത്തുന്നു.!അഹങ്കാരം വെടിഞ്ഞ് നാധനിലേക്ക് മടങ്ങുക. അവിടുന്ന് മാത്രമേ എല്ലാറ്റിനും പരിഹാരം ഉള്ളൂ. മരിച്ച സഹോദങ്ങളുടെ ആഖിറം പടച്ച റബ്ബ് വെളിച്ചം ആക്കി കൊടുക്കട്ടെ 🤲🏻

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Місяць тому +2

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എല്ലാവർക്കും അല്ലാഹുവിന്റെ കാരുണ്യം കാവിലും ഉണ്ടാകട്ടെ ആമീൻ

  • @sajeert9006
    @sajeert9006 Місяць тому

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ ഭയാനകമായ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞത്.... ആ സമയത് അവിടുത്തെ ആളുകൾ കടന്നു പോയ അവസ്ഥ 😢

  • @mohammedkunhi2889
    @mohammedkunhi2889 Місяць тому +7

    അവർക്ക് എന്ത് സഹായം ചെയ്യാനോ ക്ക് നിനക്ക് പൈച്ച ഉണ്ടാക്കാൻ നോക്കല്ല

  • @SinanKoduvally
    @SinanKoduvally Місяць тому +10

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് അവിടുത്തെ യഥാർത്ഥ ഭയാനകരം കാണുന്നത് 😯 news channel ഒന്നും ഇതൊന്നും കാണിക്കുന്നില്ല

  • @aminanizar5140
    @aminanizar5140 Місяць тому +3

    രാത്രി ആയത് കൊണ്ട് ആരും ഒന്നും അറിയാൻ പറ്റീലപാവം ഉറക്കത്തിൽ ആയിരിക്കും 😢

    • @Baseworld
      @Baseworld  Місяць тому +1

      അതെ രാത്രി ഒന്നര മണിക്ക്

    • @aminanizar5140
      @aminanizar5140 Місяць тому

      @@Baseworld 😥

  • @ganesanvellaikannu5105
    @ganesanvellaikannu5105 Місяць тому +2

    என் மனம் மிகவும் கனமாக உள்ளது உணவில் விருப்பம் இல்லை என் உயிர் சகோதர சகோதரிகள் வயநாட்டில் அல்லல் படும் கட்சி பார்த்தல் கண் கலங்கி இதயம் வலிக்கிறது இது போன்ற ஒரு சம்பவம் இனிமேல் நடக்காது இருக்க அல்லாஹ் மண்டியிட்டு கேட்கிறேன் 🤲🤲🤲I love Keralam

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +1

    റബ്ബേ കാണാൻ കഴിയുന്നില്ല അള്ളാ പാവങ്ങൾ ഞങ്ങളെ കാത്ത് രക്ഷിക്കണേ നാഥാ ആമീൻ

  • @zainu7801
    @zainu7801 Місяць тому +1

    കുഴിയാണോ പുഴ യാണോ ഒന്നും അറിയാത്ത അവസ്ഥ എന്നിട്ടും അതിൽ കൂടി രക്ഷാ പ്രവർത്തനം ചെയ്യുന്ന എല്ലാവർക്കും 🙏🙏

  • @SanaSana-dl5dc
    @SanaSana-dl5dc Місяць тому +1

    അല്ലഹുവേ എല്ലാവരെയും കാക്കണേ 🤲🤲🤲 എന്ത് ഒരു അവസ്ഥ ആണ് 😭😭

  • @Ruhansha073
    @Ruhansha073 Місяць тому +3

    ഈ വീഡിയോയുടെ ക്യാഷ് അവർക്ക് കൊടുക്കുക 😢

  • @krishnadasan1051
    @krishnadasan1051 Місяць тому

    🙏🏻 പ്രാർത്ഥനമാത്രം നമ്മുടെ സഹോദരൻ മാരും സഹോദരിമാരും കുഞ്ഞുമക്കളും സഹിയ്ക്കാൻ വയ്യാത്ത ഒരു അവസ്ഥ ആയല്ലോ ദൈവമേ🙏🏻🙏🏻🙏🏻

  • @siddiquepa5190
    @siddiquepa5190 Місяць тому +1

    അല്ലാഹുവിൻ്റെ ശിക്ഷ കഠിനകഡോരമാണ് മനുഷ്യാരംഭം മുതലേ ഇപ്പോലുള്ള പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ് ചരിത്രം അത് കാലാക്കാലങ്ങളിൽ ആവർത്തിക്കുന്നു. ജനങ്ങളിൽ അധികം ആളുകളും അല്ലാഹുവിന് സമൻമാരെ ഉണ്ടാകുന്നു എന്നിട്ട് അല്ലാഹുവിൽ ഭരമേൽപ്പിക്കണ്ടതെല്ലാം ആ സമൻമാരിലേക്ക് അർപ്പിക്കുന്നു. ബഹുഭൂരിപക്ഷവും ഈ പാതയിലാണ് എന്നതും ഖേദകരമാണ്. തിരുത്തേണ്ട പന്ഢിതൻമാർ തന്നെ അതിന് നേന്ത്രത്തം നൽകുന്നു എന്നതും മറ്റൊരു ഖേദകരം അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ മരിച്ച വിശ്വാസികൾക്ക് സ്വാർഗം നൽകി ആദരിക്കട്ടെ. ദുഅ ചെയ്യുന്നു

  • @aswinachu9592
    @aswinachu9592 Місяць тому +1

    ഈശ്വര ഇങ്ങനെ ഒരു ദുരന്തം ഇനി ഒരിക്കലും ഉണ്ടാവതിരിക്കട്ടെ കാണാൻ കഴിയാത്ത കാഴ്ച ഹൃദയം നുറുങ്ങുന്ന വേദന

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz Місяць тому +1

    സ്വർണ്ണത്തെക്കാൾ വലുത് നഷ്ടപ്പെട്ടില്ലെ അങ്ങെ അത് ചിന്തിക്ക തത് നാളെ തരാൻ ഉള്ളവൻ വലിയവൻ ഇതെല്ലാം കാണുന്നില്ലെ ജീവിച്ച് ഇരിക്കു ന്നവർ നിങ്ങൾക്ക് വേണ്ടി പ്രാർ തിക്ക്കുന്നു

  • @user-fe3ou5nc7h
    @user-fe3ou5nc7h Місяць тому

    അല്ലാഹുവേ വാപ്പ ഉമ്മാ മക്കൾ ബാര്യ ഭർത്താവ് ബന്ധുക്കൾ മിത്രങ്ങൾ സഹപാഠികൾ സുഹൃത്തുക്കൾ എല്ലാവർക്കും വേർപാട് സഹിക്കാനാവില്ല എന്നും നീറുന്ന വേദനയായി മനസ്സിൽ നീറി നീറി പിന്തുടരും എല്ലാ വേദനയും വിഷമവും മാറ്റാൻ കഴിവുള്ള റബ്ബുൽ ആലമീനെ എല്ലാം നീതന്നെ കാത്തു രക്ഷിക്കൂ നിസ്സഹായരായ മനുഷ്യരുടെ പ്രാർഥന നീ സ്വീകരിക്കൂ നാഥാ ആമീൻ യാറബ്ബുൽ ആലമീൻ

  • @safiya___3081
    @safiya___3081 Місяць тому +3

    മനസ്സിൽ വല്ലാത്ത വിഷമം അള്ളാഹ് നീ കാക്കണേ 🤲🏻🤲🏻

  • @Pachus540
    @Pachus540 Місяць тому +2

    News channel thurakkan thanne pediyakunnu...😢 Ororutharude karachil okke kelkkumbo... Urkkam nashtappedunnu..😢😢

  • @user-cd1sw6nr9z
    @user-cd1sw6nr9z Місяць тому +1

    Ten year umman Chandy ruled kerala.y not flood come like this every year.? He was a clean man and perfect man.so god saved kerala and his jenam🎉

  • @rahmatthrahma1133
    @rahmatthrahma1133 Місяць тому

    അല്ലാഹുവിൻ്റ പരിക്ഷണം ആണ് തകതായ പ്രതിഫലം അല്ലാഹു കൊടുക്കട്ടെ ആമീൻ

  • @kunjumon06ct
    @kunjumon06ct Місяць тому +3

    ഈ അവസ്ഥ ജനങ്ങളിൽ എത്തിക്കുന്നതിന് നന്ദിയുണ്ട്
    പക്ഷെ ഇതിന് ലൈക്ക് ചെയ്യാൻ പറയുന്നത്തിന്റെ ഉദ്ദേശം എന്താണാവോ 🤔
    അഭിപ്രായം പറയാൻ എന്താണ് കണ്ടിട്ട് സഹിക്കാൻ വയ്യ പ്രാർത്ഥിക്കാം അല്ലാതെ വീഡിയോ കാണുന്നവർക്ക് എന്ത് ചെയ്യാൻ കഴിയും bro.😪

    • @Baseworld
      @Baseworld  Місяць тому +1

      ന്യൂസ് എല്ലാവരിലേക്കും സ്പ്രെഡ് ചെയ്യണം അതാണ് ഉദ്ദേശിച്ചത് 👍

    • @kunjumon06ct
      @kunjumon06ct Місяць тому

      ​@@Baseworldതീർച്ചയായും കാരണം വാർത്ത ചാനലിലൊന്നും ഇത്രയും വിശദമായി കാണിക്കില്ല

  • @heartvibessajithacreations101
    @heartvibessajithacreations101 Місяць тому +1

    പടച്ച റബ്ബേ കാണാൻ പറ്റുന്നില്ല സഹിക്കാൻ കഴിയുന്നില്ല ഇതുപോലൊരു ദുരന്തം കാഴ്ച കാണാൻ പറ്റണില്ല എത്രയെത്ര കുടുംബങ്ങൾ എത്രയെത്ര ജീവ ൻ പൊലിഞ്ഞുപോയ ത് കാരുണ്യവാനായ തമ്പുരാനേ കരുണ നൽകണേ ഇങ്ങനെ ഒരു ദുരന്തം അവസ്ഥവും ഒരു കുടുംബത്തിനും ഒരു നാടിനും ഈ വരുത്തരുത് റബ്ബേ അറിഞ്ഞു മറിയാതെ ഞങ്ങൾ എല്ലാവരും ചെയ്തുപോയ തെറ്റുകൾ പൊറുത്തു തരണമേ ആമീൻ മരണപ്പെട്ട ആരുടെയോ കൈയും മറ്റ് ഭാഗങ്ങളും കണ്ടപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞു നാടുമുഴുവൻ അനുഭവിക്കുന്ന വേദന എത്രയോ വലുതാണ് എല്ലാവർക്കും സഹിക്കാൻ ക്ഷമിക്കാനുള്ള ശക്തി റബ്ബൽ ഇസത്തായ തമ്പുരാൻ നൽകട്ടെ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @habeebakannacheth9635
      @habeebakannacheth9635 Місяць тому +1

      ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ

  • @shaheermk7870
    @shaheermk7870 Місяць тому +2

    Like അടിക്കാതെ കാണാൻ പറ്റിലെ.. ഓണത്തിന്റെ ഇടക്ക് പുട്ടുകച്ചവടം നടത്തല്ലേ.. Like അടിക്കാതെ തന്നെ കാണും.

  • @majeedmajeed2446
    @majeedmajeed2446 Місяць тому +1

    പടച്ചവനെ.കണ്ണീരോടെകാണാനെപറ്റു. 😂സുബുഹാനള്ളാഇനിയുള്ളവരെഅള്ളാഹുകാത്ത്.രക്ഷിക്കട്ടേ.ആമീൻ... ആമീൻ

  • @anorasteve9745
    @anorasteve9745 Місяць тому +1

    താങ്കളുടെ പ്രയത്നത്തിന് നന്ദി. പക്ഷെ സംഭാഷണം അല്പം മുഖഭാവത്തോടെ ആകാം . 😢 😢

  • @binittajames7881
    @binittajames7881 Місяць тому +1

    അത്യന്തം വേദനജനകം 😢😢😢😢😢😢😢😢

  • @safusafwan2138
    @safusafwan2138 Місяць тому +1

    പ്രകർതി ദുരന്തങ്ങളിൽ നിന്ന് അല്ലാഹു നാം എല്ലാവരെയും കാക്കട്ടെ!

  • @user-ux8so9xg6g
    @user-ux8so9xg6g Місяць тому +1

    ഇനിയെങ്കിലും പ്രകൃതിയെ വേദനിപ്പിക്കാതെ ഇരുന്നു കൂടെ പാവം ജനങ്ങളുടെ ജീവൻ നഷ്ടമായി

  • @Mathayi-dl8og
    @Mathayi-dl8og Місяць тому +6

    ദൈവമേ രക്ഷിക്കണേ 🙏

  • @carzoleo1
    @carzoleo1 Місяць тому +7

    Oru durandam poyulum Paisa ndaka vende condant erka

  • @saraswathysarayu
    @saraswathysarayu Місяць тому +8

    Sub ചെയ്തു ലൈക് കമന്റ്‌ ഷെയർ എല്ലാം ചെയ്തു ബ്രോ ❤❤❤❤

  • @nishamanoj6016
    @nishamanoj6016 Місяць тому +1

    ദയവായി ആവശ്യം ഇല്ലാതെ വയനാട്ടിലേക്ക് പോകതിരിക്കുകയാണ് ഇപ്പൊൾ നല്ലത്.....ആർമൈക്കും മറ്റും വരാൻ റോഡ് തടസ്സം ഇല്ലാതെ ഇരിക്കണം........

  • @user-ki3zm2kb5c
    @user-ki3zm2kb5c Місяць тому +1

    ദൈവമേ ഇതിനോക്കെ എന്നാണ് ഒരു അവസാനം

  • @user-xt4oq9ww9p
    @user-xt4oq9ww9p Місяць тому +3

    എന്റെ ഒരു അഭിപ്രായം ഞാൻ പറയുകയാണ്. വയനാട് ഉള്ള മൊത്തം കുടുംബങ്ങളും. കേരളത്തിൽ ദുരിതമില്ലാത്ത മറ്റ് ഇടങ്ങളിലേക്ക് മാറണം. അതിന് കേരളത്തിലെ എല്ലാവരെല്ലാം അവരെ സഹായിക്കണം. അവരിലേക്ക് നേരിട്ട് കാശെ എത്തിക്കണം. ആരുടെയും ബക്കറ്റ് നിറക്കരുത്

  • @misnasuhail9603
    @misnasuhail9603 Місяць тому

    കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആണല്ലോ ഇത് 😢😮
    ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് നീ ക്ഷമ കൊടുക്കനെ 🤲

  • @rajishaji5102
    @rajishaji5102 Місяць тому +2

    🙏🏻🙏🏻🙏🏻😭😭😭😭 സഹിക്കാൻ പറ്റുന്നില്ല

  • @Matha-bharathi-mangalore-369
    @Matha-bharathi-mangalore-369 Місяць тому +1

    Pray-for-wayanad-people-all-brothers-and-sisters-allha-bless😢

  • @user-im5kc5mb4j
    @user-im5kc5mb4j Місяць тому +2

    Allavareum kakane allah🤲🤲

  • @rajishaji5102
    @rajishaji5102 Місяць тому +1

    രക്ഷപ്രേവത്തകരയും കാത്തോണേ ദൈവമേ 🙏🏻😭

  • @user-cd1sw6nr9z
    @user-cd1sw6nr9z Місяць тому +1

    Urul pottal y in night only.com.y not in day time com?very funny nature

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому +1

    ❤️❤️❤️ഒന്നും പറയാൻ വയ്യ 😭😭😭😭😭

  • @vishnuvaishnavam5546
    @vishnuvaishnavam5546 Місяць тому +2

    Like adichu kanane ennu thangal parayenda karyam endhanu bro... Idhum upload cheydhadhu verum cash kittan vendi anenkil.. Bro vere onnum parayanilla.. Sankadam und... Idhokke upload cheydhu janangalil ethikunadhu nanma udheshichu anenkil keralathinte sankadathodoppam ninnu kondu mathram cheyyoo.. Save wayanad.. Like num views num cash num vendi cheyyan nikkarudhee

    • @Baseworld
      @Baseworld  Місяць тому

      ബ്രോ ലൈക്ക് അടിക്കാൻ പറഞ്ഞത് വീഡിയോ എല്ലാവരിലേക്കും സ്പ്രെഡ് ചെയ്യാൻ വേണ്ടിയാണ് 🙏

  • @nasifsajid6710
    @nasifsajid6710 Місяць тому +1

    ഇത് കേരളം അല്ലേ കണ്ടു നിൽക്കാൻ കഴിയില്ല അള്ളാഹ് കാക്കട്ടെ

  • @bilalwayanad
    @bilalwayanad Місяць тому +1

    എന്തെങ്കിലും വർക്കിന് കൂടി കൊടുത്തു കൂടെ..... പൊട്ടിക്കാത്ത ഗ്യാസ് കുറ്റിയും നോക്കി.. നില്കുന്നത് നിൽക്കുന്നത്

  • @ceepee044
    @ceepee044 Місяць тому +4

    വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് നല്ലത് തന്നെ.. But മറ്റുള്ളവരെ ബാധിച്ച ദുരന്തം ലൈക്കും ഷെയറും ചെയ്തു കാണാൻ പറയുന്ന നിന്റെയൊക്കെ മനസ്സ്... നമിക്കുന്നു....

    • @Baseworld
      @Baseworld  Місяць тому

      സോറി ബ്രോ ലൈക്ക് ചെയ്യാൻ പറഞ്ഞത് വീഡിയോ എല്ലാവരിലേക്കും സ്പ്രെഡ് ചെയ്യാൻ വേണ്ടിയിട്ടാണ് 🙏

  • @Fidhafathima123-qae
    @Fidhafathima123-qae Місяць тому +1

    അളളാ,,കണാ൯,,,കഴില,,മനസ്,,,എല്ലാ തീരുമറീയാഇ,,,,,അളളാാ,,,കാത്കാത്കോളളണെ,,,സരയുടെവഴീ😢😢😢😢😢

  • @Zay-s6w
    @Zay-s6w Місяць тому +2

    Like അടിച്ചു കാണണേ.... എന്താടോ... 0.20...ഇതിനും വേണോ നിനക്ക് like....

    • @Baseworld
      @Baseworld  Місяць тому

      സോറി ബ്രോ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ എന്ന് വിചാരിച്ചാണ് ലൈക് ചെയ്യാൻ പറഞ്ഞത് 🙏

  • @MunavverMunavver
    @MunavverMunavver Місяць тому +1

    Big salute salute Sainya big salute dogs code

  • @salmathsalmath3782
    @salmathsalmath3782 Місяць тому +1

    Raksha prvarthanathin thadassem nikkan povarudh paranjal kettude

  • @VincentRaj-xc3pt
    @VincentRaj-xc3pt Місяць тому +1

    😢

  • @Salini.T.K.
    @Salini.T.K. Місяць тому +1

    സഹോദര സൂക്ഷിച്ചു പോണേ

  • @arshidamuneer7868
    @arshidamuneer7868 Місяць тому

    Ummayum uppayum Nashtappetta cheriya kuttikal undenki sweekarikkan ready aan tto....

  • @user-jy1om8ss9b
    @user-jy1om8ss9b Місяць тому +1

    Ethonomkananoullakaruthusnikillaalla🎉mansakathkrnuavrrsikana

  • @sahira1828
    @sahira1828 Місяць тому +1

    അള്ളോ ഒന്നും കാണാൻ ആവുന്നില്ല കാക്കണേ റബ്ബേ

  • @bijudevasia4416
    @bijudevasia4416 Місяць тому +1

    ആ കൈ കാണിച്ചത് എന്തായി.. Body എടുത്തോ..😢 മനസ് മരവിച്ചുപോയി.

    • @Baseworld
      @Baseworld  Місяць тому

      അവിടെ മൂന്നാലു മരങ്ങൾ വന്ന് അടങ്ങിയിട്ടുണ്ട് ആ മരങ്ങൾ നീക്കെങ്കിലും മാത്രമേ ബോഡി എടുക്കാൻ പറ്റിയുള്ളൂ സമയം എടുക്കും

  • @naseerahamsu7142
    @naseerahamsu7142 Місяць тому

    അള്ളാ നീ റകിക്ഷീകണേ ആമീൻ

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj Місяць тому +1

    Allahuve allavareyoum kakhane allah kandid sahikunnhilla allah

  • @user-yd4vn3mh9z
    @user-yd4vn3mh9z Місяць тому +2

    🙏🙏🙏🙏🙏

  • @alavi6334
    @alavi6334 Місяць тому +7

    കാണാൻ കഴിന്നില്ല മുത്തേ

  • @Minha927
    @Minha927 Місяць тому +1

    Aamieen🤲🏻🤲🏻🤲🏻

  • @jayadevanalingal2763
    @jayadevanalingal2763 Місяць тому +1

    Oru thuragathinte ethrayum nasichrmgil K Rail varukayanegil endumathram kunnum malyum edichu nirathanam athu chaithrunnagil ethilum valiya durandamundavum

  • @UsmanUsmanpm-o9y
    @UsmanUsmanpm-o9y Місяць тому +2

    ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഹായ് ഒന്നും പറയരുത്

  • @Bluestar713
    @Bluestar713 Місяць тому +2

    വീഡിയോ എടുക്കാൻ അങ്ങോട്ട്‌ പോണ്ട, എന്ന് പറഞ്ഞിട്ട് എന്താ ആളുകൾക് മനസ്സിലാവാത്തത്. രക്ഷപ്രവർത്തനത്തിന് ബുദ്ധിമുട്ട് ആവുന്നു

  • @keziaaaron9346
    @keziaaaron9346 Місяць тому +2

    0.19 അതെ ലൈക്‌ അടിച്ചു തന്നെ കാണാം...എന്നാലല്ലേ താങ്കൾക്ക് ഈ വീഡിയോ ചെയ്യുനതിലൂടെ വരുമാനം വരൂ

  • @muhammedck3223
    @muhammedck3223 Місяць тому +1

    രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ vedeo എടുത്ത് viral ആക്കാനുള്ള പരിപാടിയാണ്

  • @user-jy1om8ss9b
    @user-jy1om8ss9b Місяць тому +2

    Padacharbaakatholnma🎉

  • @user-tc8re1uz5e
    @user-tc8re1uz5e Місяць тому +1

    ദൈമേ ഈ ദുരന്തം ആർക്കും വരല്ലേ

  • @SunithaSuni-zt4jn
    @SunithaSuni-zt4jn Місяць тому

    ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @user-ec6of9sg2y
    @user-ec6of9sg2y Місяць тому +2

    വിട്ടിയൊ എടുക്കാതെ സാഹായിക്കാൻ നൊക്ക്

  • @rosammajoseph8321
    @rosammajoseph8321 Місяць тому +1

    🙏🙏

  • @jijomathew1419
    @jijomathew1419 Місяць тому

    കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @Naseema-su8sw
    @Naseema-su8sw Місяць тому

    അല്ലാഹുവേ വാക്കിൽ വാക്കിൽ വരെ നീ കാക്കണേ

  • @safiyaummer2054
    @safiyaummer2054 Місяць тому +1

    Pdhone, കാക്നെയല്ലഹ്

  • @ismayilnechikkattil6905
    @ismayilnechikkattil6905 Місяць тому +1

    ഉളുപ്പില്ലേ ഇത് ലൈക്ക് അടിച്ചു കാണണം എന്നൊക്കെ പറയുമ്പോൾ

  • @ekek123
    @ekek123 Місяць тому

    ആ രാത്രി video എടുത്തില്ലേ ടെറസിന് മുകളിൽ കയറിയവർ 🤔🤔🤔

  • @ismaifinshaismail1418
    @ismaifinshaismail1418 Місяць тому

    Let's pray for Wayanad
    😢😢