ചിക്കൻ ബിരിയാണി ഇത്രയും രുചിയിലും എളുപ്പത്തിലും!😱😋ഇഫ്താർ സ്പെഷ്യൽ One Pot Chicken Biryani Recipe

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 485

  • @ummuasma6089
    @ummuasma6089 3 роки тому +55

    V made today!! It was awesome!! Mind blowing!!

  • @27melbaroshinilobo63
    @27melbaroshinilobo63 10 місяців тому

    Thank you for sharing easy & yummy recipe. As it doesn't need masala, kids would love to eat the less spicy biryani.
    Also I was not sure whether my basmati rice will be cooked... It did, follow exactly the recipe n super outcome.
    A small note for the beginners, initially when the marinated chicken is fried, as we used curd in marination few burnt particles would be there, so remove them before adding the garam masala. Also I used leg pieces, made small cuts and fried for more time than the rest of the pieces as it remains raw inside if not fried properly.

  • @aryapv9788
    @aryapv9788 9 місяців тому

    I tried it..rice 1:2 il vellam vendi vannu..otherwise very easy and tasty..thanks..

  • @Davoodkp-b6w
    @Davoodkp-b6w 10 місяців тому +1

    യു ട്യൂബ് ബിരിയാണി എല്ലാം ഒരുപോലെ തന്നെ കിച്ചൻ മാറ്റമുണ്ട്. ഈ കാലഘട്ടത്തിലും ആർക്കെങ്കിലുംബിരിയാണി ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടോ

  • @prakashbabu9547
    @prakashbabu9547 3 роки тому

    ഇഷ്ടപ്പെട്ടു very simple പിന്നെ ഒരു സംശയം പാത്രം Nonstic ആണോ Cast Iron ആ ന്നൊ

  • @beenakp3880
    @beenakp3880 3 роки тому +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ഏല്ലാവർക്കും yishtamayi

  • @jayasreesatheesh4909
    @jayasreesatheesh4909 3 роки тому +5

    ആന്റി സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി ഐ ആം സോ ഹാപ്പി 😊😊😊😊🥰

  • @Sneha-hm5lo
    @Sneha-hm5lo Рік тому +1

    One of the best recipes i have ever tried.Thankyou

  • @jasisageer5175
    @jasisageer5175 3 роки тому +2

    ഈ ബിരിയാണി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി. അടിപൊളി പൊളി ബിരിയാണി .ഉണ്ടാക്കാനും എളുപ്പം. Thank you so much😍😍😋🌹👍👍

  • @joshrinmary5462
    @joshrinmary5462 3 роки тому +10

    Try cheynam.. Ela biriyani yum patumbozhoke try cheyarund... Pakka taste ahh💯.. ❤

  • @smilingworld4185
    @smilingworld4185 3 роки тому +17

    ഇതുപോലെ വളരെ ഈസിയായ റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @anzalkhanmarhaba1866
    @anzalkhanmarhaba1866 3 роки тому

    Insha Allah perunnalkk bechu nokkanam kaanumpo valare eluppam aanu

  • @techykid6549
    @techykid6549 2 роки тому +1

    Valare happy aayi biriyanipotil uundakki adipoliyayi oru tensionum koodathe

  • @healthycooking5171
    @healthycooking5171 3 роки тому

    Itha beginners nu vendi ether kg chicken ethra rice ethra onion tomato ginger garlic paste curd masala powders ethra spoon video cheyamo

  • @rosran1
    @rosran1 3 роки тому

    Cast iron...patrathinte adiyil pidikile..like non stick...??

  • @remyav8327
    @remyav8327 3 місяці тому

    I tried.. It was a nice biriyani ❤thankyou for the recipee

  • @aswathyvysakh4201
    @aswathyvysakh4201 3 роки тому +1

    Njanum undaki adipoli👌👌👌👌

  • @myvillegecooking348
    @myvillegecooking348 3 роки тому

    Super itha nan undaki ellavarkkum ishtapettu . thankyou

  • @Kichu_kichuzz
    @Kichu_kichuzz 3 роки тому

    Ee biriyani ennale jhan vachayirunu super tastayirunu thank you

  • @Rahmath-iv2es
    @Rahmath-iv2es 3 роки тому

    Kanumpo nalla easy anu. Try chaithu nokkam

  • @sunflowergarden866
    @sunflowergarden866 3 роки тому

    Biryaani masala cherkano itha?

  • @tipsforlife7521
    @tipsforlife7521 3 роки тому +89

    മലയാളികളുടെ ബിരിയാണിയുടെ നിറം മഞ്ഞയും വെളളയും കലർന്നതാണ് ഈ നിറത്തിലുള്ള ബിരിയാണി തമിഴൻമാരുടെ ഫേവറേറ്റ് ആണ്

    • @Noomuslogam501
      @Noomuslogam501 3 роки тому +4

      Oru glass n onnara glass vellam

    • @happylife3163
      @happylife3163 3 роки тому +6

      Athinantha.... nthayalum ith pwoli taste aaa...

    • @sabisalim6259
      @sabisalim6259 3 роки тому

      Yes

    • @sanoopthomas3429
      @sanoopthomas3429 3 роки тому

      You are wrong

    • @abcdmakri
      @abcdmakri 3 роки тому

      Illetto...tamil peoples mallus nde biriyani kazhikkilla....avarkmu pucham aanu

  • @statasstater4923
    @statasstater4923 3 роки тому

    E. Cookware. Il. Thannea. Ithu. Keep. Cheyamo. Oru. 1. Hour.

  • @praseeskitchen
    @praseeskitchen 3 роки тому +2

    അസല്ലാമുഅലൈക്കും. ഇത്തായുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. വെറൈറ്റി ആണ്. എല്ലാ സംശയങ്ങളും തീർത്തു വീഡിയോ ചെയ്യുന്ന ചുരുക്കം യൂട്യുബെർ ആണ്

    • @kannurkitchen6819
      @kannurkitchen6819  3 роки тому

      Wa alaikumussalam
      Thank you so much 😍😍😍😍😍

  • @sajnaabdulla5231
    @sajnaabdulla5231 2 роки тому +1

    Super....😋 I will try in sha Allah...

  • @maryanitha5956
    @maryanitha5956 3 роки тому +1

    I’m gonna make it now. I follow ur recipes regularly. Thank you for your time

  • @MubeenaMubi-gg8sb
    @MubeenaMubi-gg8sb 3 роки тому +1

    I always looks your recipe, because every dish is delicious. We are trying it today also . I think so we are trying it 5th time

  • @safnanoushad5301
    @safnanoushad5301 3 роки тому

    Ethadeഎല്ലാ റെസിപി സൂപ്പർ ആണ് ഞൻ ഒക്കെ ട്രൈ ചെയ്യും ഇനിയും ഇത്‌ പോലെ ഉള്ള റെസിപി പ്രതീക്ഷിക്കുന്നു

  • @seemakkannottil1447
    @seemakkannottil1447 3 роки тому

    👍👌👌😍😋ചേച്ചി..... സൂപ്പർ... ഇത്ര easy ആയി ബിരിയാണി ഉണ്ടാക്കാം ന്ന് ഇപ്പോഴാ മനസ്സിലായത്... ഏതായാലും ഇനി കുട്ടികൾ ക്ക് ഇടയ്ക്കിടെ ഉണ്ടാക്കി ക്കൊ ടുക്കാലോ 😊പറഞ്ഞപോലെ ഒറ്റപ്പാ ത്രത്തിൽ ഉണ്ടാക്കാം എന്ന plus point ഉം.... 👍👍

  • @sushmithaammu2271
    @sushmithaammu2271 2 роки тому

    Kaima rice vech chicken biriyani vdo ido

  • @abhinavbhaskar20
    @abhinavbhaskar20 3 роки тому

    Ee bay leaves marketil available aanoo??

  • @rajivvijayarajan6968
    @rajivvijayarajan6968 3 роки тому +1

    Try cheyum

  • @RajithaFromOdisha
    @RajithaFromOdisha 3 роки тому +1

    Adipoli ithaa subscribe cheythutto👌👌👍👍

  • @twinkerbell6643
    @twinkerbell6643 3 роки тому +1

    Eee kadayi pot non stick ano...

  • @Najwa_Afsal
    @Najwa_Afsal Рік тому

    Ee pot ethra liter nte aan?

  • @sulaikhashahala9896
    @sulaikhashahala9896 3 роки тому +1

    Nagale inn noomb thora spacial ee biriyani aane undakiyath valare easy yum pettan undakaane pattiyadumaane athpole nalla adipoli tasty aaya oru respei yaane 😋😋😋👍nagalke ee chanale valare ishtamanne 👍😋😋😋.........

  • @aryapraveenaryapraveen9768
    @aryapraveenaryapraveen9768 Рік тому

    ഞാനും ഇന്ന് ഈ ബിരിയാണി ട്രൈ ചെയ്തു നോക്കി. അടിപൊളി ആരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു 🤩🤩🤩

  • @vidyachandrak6450
    @vidyachandrak6450 3 роки тому

    Wah, super, വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട്, അടിപൊളി ആയിട്ടുണ്ട്, ഞാൻ ഇനി try ചെയ്യും, എളുപ്പത്തിൽ ഉണ്ടാക്കാം

  • @gigeeshmathew2157
    @gigeeshmathew2157 3 роки тому

    Olive oil ethanu cook cheyan upayogikunnath? Virgin ano?

  • @Cre8tivearts184
    @Cre8tivearts184 3 роки тому

    In which app you took the vessel
    Ye app le

  • @safwanu2be
    @safwanu2be 3 роки тому +6

    ന്റെ സ്ഥിരം നോമ്പു തുറ and അത്തായം ഫുഡ് ആണ് 😋

  • @bindukb3927
    @bindukb3927 3 роки тому +1

    Enthu nalla test anu

  • @akhilsathyan714
    @akhilsathyan714 3 роки тому

    ബിരിയാണിയിൽ ചിക്കൻ mix ചെയ്യില്ല.ഒന്നുകിൽ layer ആക്കണം അല്ലേൽ seprate വെക്കണം.ഞാൻ കണ്ടിട്ടുള്ളതിൽ മിക്കതും ഇങ്ങനെയാണ്

  • @mohananpv9031
    @mohananpv9031 3 роки тому

    try cheythu ethaaa poliiii👌👌👌👌

  • @devendranayak1822
    @devendranayak1822 3 роки тому

    in cooker how much whistle 1or 2

  • @KeetzwithNova
    @KeetzwithNova 3 роки тому

    Kandal thanne enthu rasam aah ☺️
    Ini biriyani undaakumbo ithupolae cheyyaam😊

  • @5gFff-es2mn
    @5gFff-es2mn Рік тому

    Simple way... I will try 👍👍

  • @seemakkannottil1447
    @seemakkannottil1447 3 роки тому +1

    കുട്ടികൾ ക്ക് എത്ര കഴിച്ചാലും മതി യാവാത്ത ഒരു item ആണ് ബിരിയാണി... ഇത്രയും എളുപ്പമുള്ള ഒരു recipe പറഞ്ഞു തന്ന തിന് 👏👏👏

  • @sajithasaleem3777
    @sajithasaleem3777 2 роки тому

    ഇത് മജ്ബൂസ് പോലെ ഇല്ലെ
    എന്നാലും കൊള്ളാം സൂപ്പർ

  • @sntechsvlogs3930
    @sntechsvlogs3930 3 роки тому +1

    Ithunjan nale try cheyunnund👏👏

  • @betsysaji9622
    @betsysaji9622 3 роки тому

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു❤️❤️

  • @thasnic.t3000
    @thasnic.t3000 2 роки тому

    Thank you

  • @sabnasvision
    @sabnasvision 3 роки тому

    സൂപ്പർ ബിരിയാണി. ഇന്ന് ഞങ്ങൾ ഉണ്ടാക്കി.

  • @seemakkannottil1447
    @seemakkannottil1447 3 роки тому

    ഉണ്ടാക്കി.... മക്കൾ ക്ക് നല്ലോം ഇഷ്ടായി ട്ടോ 😋

  • @sunshinej3319
    @sunshinej3319 3 роки тому

    Try chaithu superb 👍🏻🙏🏻

  • @shadirazu5453
    @shadirazu5453 3 роки тому +1

    Jeerakashala rice aanenkil cooking time ethreya?

  • @Ashrafzaha
    @Ashrafzaha 2 роки тому

    It's felt like easiest way, Will try to cook today ! Thank You !

  • @anamikaanamika6610
    @anamikaanamika6610 3 роки тому +1

    I tried... Very gud... Thank u🌺

  • @pradhyuncm8793
    @pradhyuncm8793 3 роки тому

    good | will try

  • @aminabeegum6936
    @aminabeegum6936 3 роки тому

    Which rice ?

  • @statasstater4923
    @statasstater4923 3 роки тому

    Dutch. Oven. Ano. Biriyanikku. Ettavum. Nallathu

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 роки тому

    Innghanath paathranghalubayyogikumpol marrathinttethaviyaanu ubayokikandath allenkil paathram damage aakum paathrathinttekotting elakiyaal pinne paathram ubayokikanpattilla ok biryani 👌👌👌👍👍👍

  • @shineygeorge155
    @shineygeorge155 3 роки тому

    How much water if it is jeerakashala rice? Very easy recipe. 👌🏻

  • @ummurayyanmon
    @ummurayyanmon 3 роки тому +5

    Masha Allah 💞💞 insha'Allah try cheyyum ❤️🥰💖

  • @sajithkk3788
    @sajithkk3788 Рік тому

    variety preparation👍

  • @rencyka6696
    @rencyka6696 3 роки тому

    Njangal ippol ithu undaakuukayaanu

  • @aysha9832
    @aysha9832 3 роки тому

    Etra kilonde chatriyan ottha

  • @manojprabhakaran4760
    @manojprabhakaran4760 3 роки тому +2

    We made today. Adipoli.Subsciribed recently. Prepared some of your dishes. All are awesome.

  • @rameshvn980
    @rameshvn980 3 роки тому +1

    👍 വീഡിയോ നന്നായിട്ടുണ്ട് ചെയ്യ്ത് നോക്കട്ടെ.

  • @TheRaadhikaa
    @TheRaadhikaa 3 роки тому +3

    Made this biryani for lunch today. So tasty! 😍👌🏼

  • @rishanarasheed4894
    @rishanarasheed4894 Рік тому +1

    Tried 2nd time😋Super biriyani 🥰

  • @mojvideos2956
    @mojvideos2956 3 роки тому

    Super chechi kidu

  • @rasheedparakkal272
    @rasheedparakkal272 Рік тому +2

    Woow adipoli 👍

  • @smithasuresh764
    @smithasuresh764 3 роки тому

    👍 400 gm ari ethraperkku kodukaan thikayum?

  • @hamsadmm1196
    @hamsadmm1196 3 роки тому

    Hi ithaa super adipoli anallo
    KANNUR KECHAN EXCELLENT 👌👌💚💚💚💚💚👌👌👌👌👌

  • @shinesoman7041
    @shinesoman7041 2 роки тому

    Made today... Awsome

  • @nandana_11_
    @nandana_11_ 3 роки тому +1

    We tried it😋😋.... it's amazing!!! Thankyou🤗❤️

  • @jameelayousuff6527
    @jameelayousuff6527 3 роки тому +4

    വളരെ ഇഷ്ടപ്പെട്ടു

  • @richronaldo5702
    @richronaldo5702 Рік тому +1

    സൂപ്പർ ബിരിയാണി ആണ് ചേച്ചി

  • @lakshmilachuzz6683
    @lakshmilachuzz6683 3 роки тому

    സൂപ്പർ ആണ് കേട്ടോ

  • @jancyjoseph6798
    @jancyjoseph6798 Рік тому

    Thaaaanku
    Kannur kitchen...💕💕💕

  • @pushpavenugopal4421
    @pushpavenugopal4421 3 роки тому

    Yummy !! Thank u,,will try next day !!

  • @Dhanyaannu
    @Dhanyaannu 3 роки тому

    I tried it today,,came out well,,different taste,,but I always like ur previous recipes

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 роки тому

    ഇത്ര ഈസിയായി ഉണ്ടാക്കിയത് എനിക്കിഷ്ടപെട്ടു

  • @drrineeshsalim3711
    @drrineeshsalim3711 3 роки тому +2

    Tried 2nd time today both with jeera n basmati rice... It came out well n yummy 😋

  • @Sameeravlog6532
    @Sameeravlog6532 3 роки тому +3

    സൂപ്പർ എനിക്ക് ഇഷ്ടമായി

  • @amruthamalu3526
    @amruthamalu3526 3 роки тому

    Njan enne undaki super ethaaa💕💕

  • @AsnadPoomon
    @AsnadPoomon 5 місяців тому

    അടിപൊളി ❤❤❤

  • @thoufiyathoufiya5247
    @thoufiyathoufiya5247 3 роки тому

    Sper aayitund njn undaki noki nalla test und tto🥰

    • @thoufiyathoufiya5247
      @thoufiyathoufiya5247 3 роки тому

      Thatha.. Eniyum Ithupole simple aayitula.. Undako.. Njn aathiyamayitan biriyani vekunnad ellvarkum ishttayi.. Love you ithaa🥰

    • @kannurkitchen6819
      @kannurkitchen6819  3 роки тому

      Thank you😍

  • @suhasnayak2365
    @suhasnayak2365 3 роки тому

    How much whistle ?

  • @safwanu2be
    @safwanu2be 3 роки тому +1

    അരി Soak ചെയ്യുന്നത് എന്തിനാണ്, ചോർ പദം(soft) വരാനാണോ,, pls to know

    • @kairali771
      @kairali771 3 роки тому

      അരി വെളളത്തിലിടുന്നത് വേവ് സമയം കുറയാന്‍ ആണ്...

    • @safwanu2be
      @safwanu2be 3 роки тому +1

      @@kairali771 okok

  • @rasheenarahiman1995
    @rasheenarahiman1995 3 роки тому +1

    നാളെ ഉണ്ടാക്കണം നോമ്പ് തുറ ബിരിയാണി

  • @raindrops3280
    @raindrops3280 3 роки тому +1

    Good

  • @bushranabeelbn
    @bushranabeelbn 3 роки тому +1

    Adipwoli 👍👍😘

  • @zeenathk6828
    @zeenathk6828 3 роки тому

    Ee biriyani potil ethra kilo undakam

  • @vaisakhgv8064
    @vaisakhgv8064 3 роки тому

    Fab....chicken vendayiruunu...beef mathiyayirunnu...

  • @dhivyamadhav2189
    @dhivyamadhav2189 3 роки тому

    Very simple & very teste 👌

  • @MubeenaMubi-gg8sb
    @MubeenaMubi-gg8sb 3 роки тому +1

    We tried it . It is really good and easy to make 😋

  • @asiyabeevi8586
    @asiyabeevi8586 3 роки тому

    Vediyoom ishttaayi.indakkim nokkum.in sha allaah☺👌👌👌👍

  • @Fathima22335
    @Fathima22335 3 роки тому +12

    2:50 price 3699 nutrion. ithra kuravanenn pratheekshichilla 😉😉