വീട് വെള്ളത്തിൽ മുങ്ങി ഇനി ഉമ്മാനെ കൊണ്ട് എന്ത് ചെയ്യും |vayanad|Noufal|COUPPLE

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 534

  • @Fatima_577.
    @Fatima_577. Місяць тому +393

    മോൻ എത്രയും വേഗം അത്യാവശ്യം സൗകര്യം ചെയ്തു പുതിയ വീട്ടിലേക്കു ഉമ്മനെയും കൊണ്ട് താമസം മാറ് ബാക്കി സൗകര്യവും പരിപാടിയൊക്കെ ഉമ്മയുടെ ഇദ്ധ കഴിഞ്ഞു ചെയ്യാം 🙏🤲🏻

    • @user-vw9yh5xd7j
      @user-vw9yh5xd7j Місяць тому +10

      Sheriya paranjath

    • @sharhabanubanu8613
      @sharhabanubanu8613 Місяць тому +1

      Veagam Puthiya veettile marikkali yella panniyum theeran nikkanda athyavishiyam sougariyam orukkiyal mathi,modalum bhangiyum nokki ninnal pinne yellam nashttamagum

    • @shamnask4855
      @shamnask4855 Місяць тому +11

      Shariyann paranjath

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Місяць тому +20

    പടച്ചവനോട് നന്ദി പറയൂ ചങ്ങാതി.. ഇത്രയും ദിവസമായിട്ടും വയനാട്ടിലെ ഉരുൾപൊട്ടൽ താൻ അറിഞ്ഞില്ലേ..അവിടെ നൂറുകണക്കിന് വീടുകൾ നഷ്ടപ്പെട്ടു..മുന്നൂറിന്റെ മേലെ ആളുകൾ മരിച്ചിരിക്കുന്നു.. അഥവാ ആലോചിക്കുമ്പോൾ ഇത് സർവ്വസാധാരണ.. മഴ വരുമ്പോൾ ഇങ്ങനെ എല്ലാ വീട്ടിലും സർവ്വസാധാരണയാണ്.... ദൈവം തമ്പുരാനോട് നന്ദി പറയു..ഇത്രയും കൊണ്ട് അവസാനിച്ചല്ലോ

  • @sirajbinmoosa
    @sirajbinmoosa Місяць тому +11

    എത്രയും പെട്ടെന്ന് പുതിയ വീട് റെഡി ആക്കി കയറി താമസം ആക്കുക.. Allhahu അനുഗ്രഹിക്കട്ടെ ❤

  • @aleeshaa316
    @aleeshaa316 Місяць тому +114

    വയനാട് മഴയിൽ കഷ്ടപ്പെടുന്ന എല്ലാവരേം കാത്ത് രക്ഷിക്കണേ പടച്ചോനെ🥹🤲🏻മഴ മാറ്റി ഞങ്ങളെ പഴയ ജീവിതം തിരിച്ചു തരണേ നാഥാ... മരണപ്പെട്ട എല്ലാവരേം കബർ നീ വിശാലമാക്കി കൊടുക്കണേ അല്ലാഹ്

    • @HabeebaMuhammed
      @HabeebaMuhammed Місяць тому +4

      امين يا رب العالمين ببركه رسول الله صلى الله عليه وسلم 😢😢

    • @muthusolihmuthu7743
      @muthusolihmuthu7743 Місяць тому +1

      Aameeen🤲

    • @NadeerV
      @NadeerV Місяць тому +1

      Ameen

    • @nirangalnisa8471
      @nirangalnisa8471 Місяць тому +1

      ആമീൻ🤲🤲🤲

    • @salmasamad2941
      @salmasamad2941 Місяць тому +1

      ആമീൻ 🤲🏻🤲🏻

  • @jubeenashereef7432
    @jubeenashereef7432 Місяць тому +206

    നൗഫലേ കണ്ടിട്ട് പേടിയാവുന്നു ഞങ്ങളുടെ വയനാട്ടിൽ നടന്ന ദുരന്തം കണ്ടില്ലേ അഞ്ഞൂറോളം വീടുകൾ ,പള്ളികൾ,അമ്പലങ്ങൾ,സ്കൂളുകൾ മനുഷ്യജീവനുകൾ ഇനിയും ആളുകളെ കിട്ടാനുണ്ട് എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക

  • @surumimol1480
    @surumimol1480 Місяць тому +1094

    അപ്പൊ ഞങ്ങളുടെ വയനാട് കാരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക് നൗഫലെ. ഇപ്പോ കിടക്കാനെങ്കിലും വീട് ഉണ്ടല്ലോ. ഇതൊക്കെ നഷ്ടപ്പെട്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്.

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Місяць тому +69

    അവൻ അവന്റെ ഒരു ബുദ്ധിമുട്ട് നമ്മളോട് പറഞ്ഞു അത്രയേ ഉള്ളു അതിനും വേണോ നെഗറ്റീവ് ❤❤

    • @RamlathAbdullatheef
      @RamlathAbdullatheef Місяць тому +5

      ഈ സമയത്തും ഇങ്ങനെ നെഗറ്റീവ് പറയല്ലേ പ്ലീസ് അവൻ അവരുടെ ബുദ്ധിമുട്ട് പറഞ്ഞതല്ലേ അതിന്ന് എന്തിനാ കുറ്റപെടുത്തുന്നത്

  • @shefianasanas4623
    @shefianasanas4623 Місяць тому +79

    എല്ലാവരെയും അല്ലാഹ് കാക്കട്ടെ. ഞങ്ങൾ wayanad ആണ് ഇതുവരെ ഒരു കുഴപ്പവുമില്ല. Safe ആണ് 🤲🏼🤲🏼🤲🏼

    • @asrvlogbyramla69
      @asrvlogbyramla69 Місяць тому +4

      പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻

    • @nishapv2718
      @nishapv2718 Місяць тому +2

      Alhamdhulillah allahu kaakkatte ellavareyum 🤲🏻

    • @MuthuAli-h3o
      @MuthuAli-h3o Місяць тому +2

      വയനാട്ടിൽ എല്ലാവരെയും കാക്കണേ നാനും വയനാട്ടിൽ ഉള്ളത്

    • @fathima-me3vr
      @fathima-me3vr Місяць тому

      padachone ellavareyum kakkane allah vanattile news onnum kandnikkan pattanillaa😢

  • @MUBEENASALAM
    @MUBEENASALAM Місяць тому +16

    നമ്മുക്ക് ഉപകരിക്കുന്ന രീതിയിലുള്ള മഴയും വെയിലും തരട്ടെ അല്ലാഹു ദുആ ചെയ്യാം🤲

  • @noushiriyas3916
    @noushiriyas3916 Місяць тому +77

    ചക്ക കണ്ടപ്പോൾ എന്തോ, പെട്ടന്ന് ഉപ്പാനെ ഓർമ വന്നു... ഉപ്പയാണല്ലോ കേറി ചക്ക ഇടാറുള്ളത്.😢 എന്തായാലും ആ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲

  • @ayshaayishu3149
    @ayshaayishu3149 Місяць тому +24

    അൽഹംദുലില്ലാഹ് ഇത്ര alle ഉള്ളു എന്ന് സമദാനിക്. ഞങ്ങളെ വയനാട് ഒന്ന് ചിന്തിച് നോക്ക് അല്ലാഹ് എല്ലാവരെയും കാക്കണേ 🤲🏼🤲🏼😭

  • @Trending_entertainment._
    @Trending_entertainment._ Місяць тому +48

    പടച്ചോനെ എത്രെയും പെട്ടന്ന് നിങ്ങളെ വീടുപണി പുറത്തീകരിക്കട്ടെ 🤲🏻ഈ ഒരു അവസ്ഥ kaannunmbol വല്ലാത്ത സങ്കടം വരുന്നു

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +15

    എല്ലാവരെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ 🤲 വേഗം പുതിയ വീട്ടിലേക്കു മാറാൻ കഴിയട്ടെ 🤲🤲 ഉമ്മയോട് സലാം പറയണം ട്ടോ

  • @user-vf2hu3ec3q
    @user-vf2hu3ec3q Місяць тому +52

    വയനാട്ടിലെത് വെച്ച് നോക്കുമ്പോ ഇതൊക്കെ സമാദാനം ഉണ്ട്.. Pray for wayanad🤲

  • @ibrahimshameena1907
    @ibrahimshameena1907 Місяць тому +64

    ഇക്ക എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടമാണ് ഫാമിലിയും കഴിയുന്നതും അവിടുന്ന് മാറാൻ നോക്ക് എന്നും മഴക്കാലം വരുമ്പോൾ ഇതുതന്നെയല്ലേ പ്രശ്നം പടച്ചോൻ എല്ലാവരും കാക്കട്ടെ

  • @farishafarisha9235
    @farishafarisha9235 Місяць тому +23

    പുതിയവീടിലെ അടുക്കളയും ബാത്രൂംമും ശരിയാക്കി അങ്ങോട്ട്‌ പൊയ്ക്കൂടേ വാതിലും സെരിയാക്കി
    ഞങ്ങളെ veed കുടിരുന്നപ്പോ അങ്ങനെയാണ് പോയിനെത് പിന്നെ യാണ് സെരിയാക്കിയത് 🤲🏻അതാ നല്ലത് അല്ലെങ്കി veed പണി കഴിയുമ്പോത്തിന് ഒരുപാട് ദിവസം avulle😊

  • @bindhuami
    @bindhuami Місяць тому +32

    നൗഫലെ ഇങ്ങനെ അല്ലേ ഒള്ളു അതിന് അല്ലാഹു നൊട് നന്ദി പറയു ഞങ്ങൾ പൊന്നാനിക്കാരുടെ വസ്ഥ ആലോജിച്ച് നോക്ക് കർമ്മ റോഡ് എന്ന് കെട്ടിട്ടുണ്ടൊ പുഴയിൽ നിന്ന് വെള്ളംകയാറി അനുഭാവിക്കുന്നവർ ആണ് ഞങ്ങൾ

    • @user-ii5uj6gg5f
      @user-ii5uj6gg5f Місяць тому +2

      ഞാൻ ഇപ്പോൾ ആലോചിച്ചു uppa ഉണ്ടെകിൽ ഇത് ശരിയാ ആക്കിന്‌ 😭😭😭😭😭

  • @user-xv7yy9it5o
    @user-xv7yy9it5o Місяць тому +29

    എത്രയും പെട്ടന്ന് പുതിയ വീട്ടിലേക്ക് പോവാൻ നോക്ക് നൗഫൽ പറയുന്നവർ എന്താച്ച പറയട്ടെ... ആകെ വെള്ളം കിനിവ്‌ നല്ലോണം ഉണ്ട് കാണുബോൾ തന്നെ പേടിയാവുന്നു..അല്ലങ്കിൽ ഉമ്മാടെ വീട്ടിലേക്കെങ്കിലും പോവൂ

  • @MishabRahman-kc1bj
    @MishabRahman-kc1bj Місяць тому +2

    നാളെ പുതിയ വീട്ടില്ലോട്ട് താമസം മറുമ്പോ മഴ കാലം വെറുമ്പോ ഈ നിമിഷം കടന്ന് പോയത് ഓർമ വേണം പടച്ചോനെ സ്തുധിക്കണമ് god bless u

  • @user-wu1sv9xo3e
    @user-wu1sv9xo3e Місяць тому +19

    ഉമ്മാനെ കൊണ്ട് അവിടെ നിന്ന് മാറു, രാത്രി എന്തെകിലും വന്നു പോയാൽ ആരും ഉണ്ടാകില്ല 😢

  • @AsnakpAsna-u6c
    @AsnakpAsna-u6c Місяць тому +9

    ഞങ്ങൾ വയനാട്ടു കാരെ സഹായിക്കുക അതിന് ഉള്ള മനസ്സ് എല്ലാവർക്കും റബ്ബ് കൊടുക്കട്ടെ

    • @fathimavp1965
      @fathimavp1965 Місяць тому

      ആമിൻ യാറബ്ബൽ ആലമീൻ

  • @muthushemimuthu9175
    @muthushemimuthu9175 Місяць тому +3

    ഇതിലും വലിയ അവസ്ഥ ആണു ഇക്ക ഞങ്ങൾക്ക് പിന്നെ വയനാട്ടിൽ ഉള്ള തു കണ്ടപ്പോ നമ്മൾതു ഒന്നും അല്ല 🤲🏻🤲🏻

  • @BISMILLA-zd6pz
    @BISMILLA-zd6pz Місяць тому +48

    പടച്ചോൻ കാക്കട്ടെ 🤲🥺
    അവിടുന്ന് എവിടേക്കെങ്കിലും പെട്ടന്ന് മാറാൻ നോക്ക്
    ആപത്തുകളെ തൊട്ട് എല്ലാരേയും പടച്ചോൻ കാക്കട്ടെ 🤲

    • @farsanajasmine3487
      @farsanajasmine3487 Місяць тому +1

      അന്നുത്താ... ഒരുപാടായല്ലോ കണ്ടിട്ട്

    • @BISMILLA-zd6pz
      @BISMILLA-zd6pz Місяць тому +1

      @@farsanajasmine3487 😊
      നിന്റെ പഠിപ്പ് കഴിഞ്ഞോ
      പിന്നെ ന്താ സുഖല്ലേ

  • @ShahithaMajeed
    @ShahithaMajeed Місяць тому +11

    Ithre kashtapedano...pudiya veetilek thalkalam vegam kudikude ...hmm ith vech reach kuttiyal pudiya purante nilathinte pani vegam kayyalo ..nigalkoke swargam thanneya makkale wayanadinte avastha😢

  • @kadeejakadeeja3446
    @kadeejakadeeja3446 Місяць тому +16

    വയനാട് ഉള്ളവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്

  • @user-hl9hr2fh9b
    @user-hl9hr2fh9b Місяць тому +3

    ഞങ്ങളുടെയും അവസ്ഥ ഇത് തന്നെ ആണ് ചോരുന്നു നിലം എപ്പോഴും വെള്ളം പൊന്തി വരും

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 Місяць тому +80

    മക്കളെ ഉപ്പാടെ 40... കഴിഞാൽ ഉമ്മായെയും കൊണ്ട് പുതിയ വീട്ടിൽ പോകാണ് അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲

  • @liyaibrahim7673
    @liyaibrahim7673 Місяць тому +58

    വെള്ളം വരും എന്ന് അറിയാലോ, അരിയെല്ലാം എടുത്ത് വെക്കണം, എല്ലാരുടെയും അവസ്ഥ ഇങ്ങനെ തന്നെയാ, അല്ലെങ്കിൽ ഇതിനേക്കാൾ കഷ്ട്ടം

  • @Balkeeskunju-sp7gt
    @Balkeeskunju-sp7gt Місяць тому +11

    ഇത് എല്ലാടത്തും ഇണ്ട് വീട് പോയ ആൾക്കാറുണ്ട്..അത്രക്കൊന്നും ഇല്ലല്ലോ

  • @sumayyaj8798
    @sumayyaj8798 Місяць тому +29

    പടച്ചോനേ ഇതെന്താണ് ഈ കാണുന്നത് എത്രയും വേഗം പുതിയൊരു വീട്ടിലേക്ക് മാറാൻ നോക്ക്❤❤❤

  • @nushaibalatheef5836
    @nushaibalatheef5836 Місяць тому +77

    നൗഫലെ മഴ കണക്കുവാണെങ്കിൽ ഉമ്മനെകൊണ്ട് ഉമ്മാടെ വീട്ടിൽ പോയി ഇരുത്തിക്കോ കുഴപ്പം ഇല്ല എവിടെ ആയാലും ഇദ്ധ ഇരുന്നാൽ മതി കണ്ടിട്ട് പേടി തോനുന്നു ഒരു പരീക്ഷണത്തിന് നിക്കണ്ട രാത്രി ഉമ്മാനെ കൊണ്ടുപോയി നിങ്ങൾ അവിടെ നിൽക്കിന് മഴ കുറഞ്ഞാൽ എവിടേക്കുതന്നെ പോരാലോ വിഷമം കൊണ്ട് പറയുകയാണ് നിജസിന്റെ കുടുംബത്തിനും വിഷമം കാണും വീഡിയോ കണ്ടാൽ 🤲🤲🤲

  • @molus4035
    @molus4035 Місяць тому +76

    ഉമ്മാന്റെ വീട് അവിടെ അടുത്ത് തന്നെ അല്ലെ. അങ്ങോട്ടു മാറിക്കൂടേ അവിടെ സേഫ് അല്ലെ 😊

  • @usmanvellakunnan2953
    @usmanvellakunnan2953 Місяць тому +1

    നൗഫലെ സങ്ങതി കണ്ടിട്ട് സങ്കടം ഉണ്ട് പക്ഷെ ഇതിപ്പോ രണ്ട് കയ്യും ഇല്ലാത്തവന് ചെറു വിരലിന്റെ നഗം പോയത് കാണിച്ചു കൊടുക്കുന്നപോലെ തോന്നി വയനാടിന്റെ അവസ്ഥയാ ഭീകരം മരണമടഞ്ഞവർക്ക് അള്ളാഹു ശഹീദിന്റെ പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @fousiyak4271
    @fousiyak4271 Місяць тому +17

    വയനാടിൻ്റെ അവസ്ഥ ആലോചിച്ച് നോക്കി. നമ്മൾക്ക് വെള്ളം അല്ലേ ഉള്ളൂ.

  • @suharasaleem3893
    @suharasaleem3893 Місяць тому +9

    അവിടുന്ന് എത്രയും പെട്ടന്ന് ഉമ്മനെയും കൊണ്ട് മാറാൻ നോക്ക് പേടിയാകുന്നു കാണുമ്പോൾ

  • @riyariyavpm7360
    @riyariyavpm7360 Місяць тому +20

    യൂട്യൂബ് ചാനൽ ഉണ്ടായത് കൊണ്ട് നിങ്ങളെ അവസ്ഥ ഞങ്ങൾ അറിഞ്ഞു ഇങ്ങനെ എത്ര പേര് കുടുങ്ങിട്ടുണ്ടാകും ലെ

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому +6

    എത്രയും വേഗം വിട് മാറാൻ നോക്ക് ❤❤❤

  • @user-oo9hp5uy5o
    @user-oo9hp5uy5o Місяць тому

    നൗഫലേ നീ നല്ലൊരു മോനാണ് നിന്നെ നിന്റെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് മോനേ നിന്നെപ്പറ്റി യൂട്യൂബിൽ ഒരാൾ കമന്റ് ഇട്ടിരുന്നു ഉപ്പ മരിച്ചിട്ട് നീ വീഡിയോസ് ഇടുന്നത് പറ്റിയിട്ട് ഒരാളും പറഞ്ഞിരുന്നു ഞങ്ങൾക്ക് അത് വളരെ വിഷമമായി കണ്ടിട്ട് ആരൊക്കെ പറഞ്ഞാലും മോനെ നിന്നെ പറ്റി പറയുമ്പോൾ നമുക്ക് വളരെ വിഷമാണ്🥰🥰😘😭❤️🤲🏼🤲🏼🤲🏼🤲🏼

  • @Thezin-ok1fp
    @Thezin-ok1fp Місяць тому +50

    ഇത്ര അല്ലെ ഒള്ളു എന്ന് കരുതി സമാതാനിക്കു.... വയനാട്ടിൽ വീടും ഇല്ല ആളും ഇല്ല 😭😭😭

  • @thasleenathasli2296
    @thasleenathasli2296 Місяць тому +78

    വാടകക്ക് വീട് ന്നോക്കിക്കോ ഞാൻ വയനാട് ആണ് ഞങ്ങൾ വെള്ളത്തിലാണ് ഇവിടെ എല്ലാവരും മരിച്ചു ദുഹാ ചെയ്യണം

  • @ShamilaRafeek
    @ShamilaRafeek Місяць тому +9

    Nammale Ellavareum Allahu kathu rakshikkatte

  • @RashidrashiRashi-bq7rv
    @RashidrashiRashi-bq7rv Місяць тому +15

    മഴ ഉണ്ടാവുന്നതിന് വീടിന്റെ പണി പൂർത്തിയായി റബ്ബിന്റെ അനുഗ്രഹത്തോടെ വീടിന്റെ പണി പൂർത്തിയാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @subeenasube1232
    @subeenasube1232 Місяць тому +9

    നിങ്ങൾ ഒന്നും ഇല്ലെങ്കിൽ വേറെ വീട് undallalo. Wayanad ഉള്ളവരുടെ അവസ്ഥ നോക്കുമ്പോ ഇത് ഒന്നും അല്ല എല്ലാവരും ദുഹാ ചെയ്യുക അവിടെ ഉള്ളവർക്ക് എല്ലാം കണ്ട് ക്ഷമിക്കാൻ okke

  • @sanufinu-
    @sanufinu- Місяць тому

    ഹലോ നൗഫൽ ഇക്ക എല്ലാം ശരിയാവും കേട്ടോ ഇത്രയും എത്തിയില്ലേ അല്ലാഹുവലുത് എല്ലാം ശരിയാകും

  • @sabi.....4024
    @sabi.....4024 Місяць тому +14

    പെട്ടന്ന് ആ വീട് പണി കഴിഞ്ഞു കഴിക്കാൻ നോക് നൗഫൽ പാവം 😢പടച്ചോൻ കാക്കണേ 🤲🤲🤲🤲😢😢

  • @husnathasnimhusna6291
    @husnathasnimhusna6291 Місяць тому +1

    Ingane mazha peydh vellam keerumbo veettil aarumilee ariyum mattum saadhanangallum eduth vekkan
    Veedum parisaravum virthiyile sooshikkan shramikuka
    Take care💜

  • @Ayisha862
    @Ayisha862 Місяць тому +7

    അല്ലഹു വേ. വേഗത്തിൽ മാറി പോകു അവിടെ ന്നു

  • @shalusvlog3649
    @shalusvlog3649 Місяць тому

    അള്ളാഹു കാക്കട്ടെ വീട്ൻ്റെ പണി പ്പെട്ടന്ന് അള്ളാഹു തീരാൻ തുണക്കട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰

  • @shifanas4208
    @shifanas4208 Місяць тому +9

    കിണർ ക്ലോറിനേഷൻ ചെയ്യണേ നൗഫൽ അവിടെത്തെ ആശ വർക്കറിനോട് പറഞ്ഞാൽ ബ്ലച്ചിങ് പൌഡർ തരും തിളപ്പിച്ചറിയ വെള്ളം മാത്രം കുടിച്ചാൽ മതി പിന്നെ എലിപ്പനി വരാതിരിക്കാൻ doxy ടാബ് തരും ഇത് നിർബന്ധം ആയി ചെയ്യണേ

  • @Riyas-kz4xt
    @Riyas-kz4xt Місяць тому +8

    വയനാട് ക്കാണ്. ഇതൊക്കെ എന്ത് 😢. അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲ആമീൻ

  • @maymoonahussain8653
    @maymoonahussain8653 Місяць тому +1

    Allah ethrem pettanu pudhiya veedinte pani kazinja mari thamsikan padcha rabbu anugrhikatte..Ameen

  • @user-pg1bk6bm5l
    @user-pg1bk6bm5l Місяць тому +16

    എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക് povvan നോക്ക് കണ്ടിട്ട് പേടിയാകുന്നു

  • @febinnisar
    @febinnisar Місяць тому +3

    വയനാട് കാരെ ഒന്ന് ഓർത്തു നോക്കി

  • @NoushadManjeri-vz4wh
    @NoushadManjeri-vz4wh Місяць тому +3

    Ninakku....pokan...vere....sthalamundu..
    Athillathavarude.....avasthayanu....ippo...
    Pradanam

  • @user-lb1qv2cq2u
    @user-lb1qv2cq2u Місяць тому +80

    ഇതിനേക്കാളും ബുദ്ധിമുട്ട് സഹിക്കുന്ന എത്ര പേർ അത്‌ ഓർത്താൽ മതി

  • @sanusanu624
    @sanusanu624 Місяць тому +6

    എത്ര യും പെട്ടന്ന് പുതിയ വീട്ടിൽ കയറാൻ പറ്റട്ടെ ഇക്ക 🤲🤲....... വയനാട്...... നടന്ന കാര്യം ഓർക്കാൻ കൂടി vayy😔റബ്ബേ എല്ലാവരെയും കാക്കണേ റബ്ബേ മരിച്ചു പോയ നമ്മുടെ സഹോദരി സഹോദരൻ ഉമ്മ ഉപ്പ മാർ അനിയത്തി അനിയാ മാർ റബ്ബേ കബറിടം സ്വാർഗ.... പുഗവനം ആക്കണേ നാഥാ 🤲🤲🤲🤲🤲എല്ലാവർക്കും കാവൽ ഉണ്ടാവാണേ നാഥാ 🤲🤲🤲🤲ആമീൻ

  • @user-qx9oo4wy3f
    @user-qx9oo4wy3f Місяць тому +2

    Epo ethonnum oru prayasamaayi thonnunnilla vayanattile nammude sahodarangale avastha kaanumbo

  • @ayisha_213
    @ayisha_213 Місяць тому +2

    റോഡ് സൈഡിൽ ഉള്ള വീട് പോലും വെള്ളംകയറിട്ടുണ്ട് അതൊക്കെ കണ്ടപ്പോൾ ഇതൊന്നും ഒന്നും അല്ല

  • @shereejsherisheri0518
    @shereejsherisheri0518 Місяць тому +18

    പെട്ടെന്ന് പുതിയ വീട്ടിലേക്ക് മാറാൻ നോക്കി

  • @JasilanazrinJasilanazrin-dr2wb
    @JasilanazrinJasilanazrin-dr2wb Місяць тому +2

    ഇനി ഒന്നും നോക്കേണ്ട. എങ്ങനെങ്കിലും പുതിയ വീട്ടിലേക്കു മാറാൻ നോക്ക് നൗഫലെ.

  • @faisalk3696
    @faisalk3696 Місяць тому

    നൗഫൽ വൃത്തിയാക്കുമ്പോൾ ഉപ്പയെ ആണ് മിസ്സ് ചെയ്യുന്നത് എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ രാത്രി വീട്ടിൽ നിന്ന് മാറി മറ്റെ ഉമ്മാടെ അടുത്തേക്ക് പോയാൽ മതി റബ്ബ് കാക്കട്ടെ ആമീൻ 🤲🤲🤲❤❤❤❤

  • @amnusworld.
    @amnusworld. Місяць тому +4

    Allahu yellaabareyum kaakkatte

  • @muhammedbasith-c2v
    @muhammedbasith-c2v Місяць тому

    നിങ്ങൾ പെട്ടന്ന് വീട് മാറുന്നതാ നല്ലത് അല്ലകിൽ പേടിയാണ് 😢😢😢🤲🏼🤲🏼🤲🏼

  • @sanhafathima3858
    @sanhafathima3858 Місяць тому +1

    ന ഫ് െല ഞങ്ങളുടെ വീട്ടിലും വെള്ളം കയറി എന്റെ വീട്ടിലാണ് മലപ്പുറം വേങ്ങരയിലാണ്

  • @alimongammongam91
    @alimongammongam91 Місяць тому +3

    എല്ലാം വരെ യും റമ്പ് കാക്കട്ടെ ആമീൻ🤲🤲🤲

  • @shajnafaisal6038
    @shajnafaisal6038 Місяць тому +2

    അള്ളാഹു കാക്കട്ടെ 🤲

  • @JasminJasmin-zm8vl
    @JasminJasmin-zm8vl Місяць тому +4

    എന്റെ വീട്ടിലും ഇങ്ങനെ തന്നെ ഇപ്പോൾ ഫുൾ വെള്ളം ആയി

  • @fidaParveen-ek9zz
    @fidaParveen-ek9zz Місяць тому +15

    ഇതിൽ നീ വിഷമിക്കണ്ട നഫൽ. ആമീൻ.ഞങ്ങളെ വയനാട് നോക് 😢😢😢😢😢😢

  • @samiyyasamiyya274
    @samiyyasamiyya274 Місяць тому

    എത്രയും വേഗം വീട്‌പണി കുറച്ചു കഴിച്ചിട്ട് അതിലേക്ക് മാറി താമസിച്ചൂടെ ഉപ്പ പോയി ഇനി ഉമ്മാക്ഗിലും കുറച്ചു കാലം നല്ലതിൽ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @FebinaFebina-ng6rs
    @FebinaFebina-ng6rs Місяць тому +1

    ടെൻഷൻ അടിക്കണ്ടാ എല്ലാം ശെരിയാവും ഇൻശാഅല്ലാഹ്‌ 🥺🤲🏻

  • @minnuzmehuz-sx6vo
    @minnuzmehuz-sx6vo Місяць тому +3

    Njangale veefukalilumokke ithuthanne avastha

  • @naseenabasheeranus3228
    @naseenabasheeranus3228 Місяць тому

    ഞങ്ങളും വയനാട് ആണ് സേഫ് ആണ് അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MujeebRahman-dw7tb
    @MujeebRahman-dw7tb Місяць тому

    വയനാട്ടിലെ ആളുകൾ പാവങ്ങളാണ് ദുആ ചെയ്യണേ

  • @athulvlogger7578
    @athulvlogger7578 Місяць тому +1

    പ്രകൃതിയും പടച്ചവനും ഒന്നിച്ചപ്പോൾ തീരാ വേതന ആയി... വയനാടിനെ ദുരന്ത ഭൂമിയാകിയ ഉറ്റവരും ഉടയവരും ഇല്ലാതെ കേറികിടക്കാൻ ഒരു ഇടം പോലും ഇല്ലാതെ വേദനയിൽകഴിയുന്ന അവർക്ക് നീതന്നെ തുണ നൽകണേ നാഥാ 🤲🤲🤲😭

  • @RashidrashiRashi-bq7rv
    @RashidrashiRashi-bq7rv Місяць тому

    പടച്ചവന്റെ അനുഗ്രഹത്തോടെ വീടിന്റെ പെട്ടെന്ന് വീടിന്റെ പണി പൂർത്തിയാവട്ടെ

  • @monuskk8239
    @monuskk8239 Місяць тому +13

    വീട് ചോർക് പിന്നെ കൂട്ടം വേഗം അതിലേക് താമസം മാറ്റു

  • @nasarnas3108
    @nasarnas3108 Місяць тому +1

    Noufal puthiya vtlot pettannu maran noku pediyaanu allaaahu ellaaavareyum kakkate 🤲🏻🤲🏻

  • @Fareedamp-zs3jn
    @Fareedamp-zs3jn Місяць тому

    എല്ലാരും തൊട്ടു പടച്ചോൻ കാക്കട്ടെ🤲🤲🤲

  • @Sumayya-ws1ro
    @Sumayya-ws1ro Місяць тому +2

    noufuu kanumpo vishamam akunnu
    pettn oru pariharam kanu
    chakkaraa vellathil athikam nadakndaa kalinu vishamam akum
    mazha kurchu kurayumpo vellam erangi kolum
    randu moonnu thvsm banthukalude vttl maari nilkan patumnkl atga nallath
    snhm mathrm❤❤

  • @muhammedkunhi3279
    @muhammedkunhi3279 Місяць тому +5

    ഇതിനേക്കാൾ ഭയാനകരമാണ് വയനാട്

  • @ShahinaC-hg5vv
    @ShahinaC-hg5vv Місяць тому +5

    വേഗം veed ശരിയാക്കി കുടിയിരുന്നോളി 🤲🏻

  • @thesneek3531
    @thesneek3531 Місяць тому +2

    ഞങ്ങൾക്കും ഇതേ അവസ്ഥയാ

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec Місяць тому +2

    വിഷമിക്കണ്ട നൗഫലെ ഇതെല്ലാം ഓരോ പരിക്ഷ ണ ങ്ങ ള്ള

  • @anusaku6605
    @anusaku6605 Місяць тому

    ഉമ്മയും ഉപ്പയും ഉള്ള വീടാണ് സ്വർഗ്ഗം അവരിൽ ആരെങ്കിലും ഇല്ലാത്ത വീട് ഒരു കണ്ണീര് തീരാത്ത വീടാണ്വീടാണ്. എന്റെ ഉപ്പയില്ലാത്ത വീട് എന്നും കണ്ണീരു മാത്രമാണ് എനിക്ക് 😢😢😢😢😢

  • @seenufarhadseenath2421
    @seenufarhadseenath2421 Місяць тому +1

    Naufale വേഗം പുതിയ വീട്ടിലേക്ക് maru

  • @rayanrayu227
    @rayanrayu227 Місяць тому +1

    നൗഫൽ ഇത് വല്ലാത്തൊരു കഷ്ടമാണല്ലോ ഇതൊക്കെ കാണുമ്പോൾ നമുക്ക് വിഷമം ഉണ്ട് ഒരു വീട് വാടകയ്ക്ക് എടുത്ത് അങ്ങോട്ടേക്ക് മാറു ആർക്കും ഒന്നും ഉണ്ടാവാതിരിക്കട്ടെ എല്ലാവരും ദുആ ചെയ്യ്

  • @user-ck5lb2zy8s
    @user-ck5lb2zy8s Місяць тому

    നൗഫലിക്ക എന്തേലും പ്രേശനം ഉണ്ടേൽ ഉടൻ മാറണെ അല്ലാഹ് എല്ലാരേം കാത്ത് രക്ഷിക്കട്ടെ... എന്തേലും പ്രോബ്ലം ഉണ്ടേൽ പെട്ടെന്ന് മാറാണെ 🙂

  • @JasimaheenMaheen
    @JasimaheenMaheen Місяць тому

    Nofalikka pettannu thanne puthiya veettileku maranam❤

  • @user-rv1tb4dp4z
    @user-rv1tb4dp4z Місяць тому +1

    അല്ലാഹ് കാക്കട്ടെ 🤲🤲🤲

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw Місяць тому

    Noufale ellodthe avasthayum ithanne aan vayanad kanumpol nammlokke ethrayo baghyam cheythavar aan

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw Місяць тому

    വേണ്ടപ്പെട്ട രേഖകളും മറ്റുമൊക്കെ അവിടെ നിന്നും മാറ്റിവെക്കൂ നൗഫലെ.

  • @JubiJubi-o3u
    @JubiJubi-o3u Місяць тому

    ബുദ്ധിമുട്ടും ഇടങ്ങേറും ഇല്ലാതെ ആമേൻ

  • @ramlak4120
    @ramlak4120 Місяць тому +2

    വെള്ളം കയറുന്നതിന്റെ മുൻപ്തന്നെ അറിയും സാധനങ്ങളെല്ലാം നനയാത്ത ഭാഗതേക്കു മാറ്റാൻ പറ്റിയില്ലെ

  • @ummuzzworld
    @ummuzzworld Місяць тому

    കണ്ടിട്ട് 😢😢😢 സുരക്ഷിതമയിരിക്കു 🤲🤲

  • @minisukumarani.v3297
    @minisukumarani.v3297 Місяць тому

    Ningal atrayum പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റ് വയനാട്ടിൽ ഉള്ളവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @muhdnasim8937
    @muhdnasim8937 Місяць тому

    അല്ലാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ

  • @NoufalNoufiyanoufal
    @NoufalNoufiyanoufal Місяць тому +4

    Notification vannathum odi vannathan 😊

  • @SanjuNaz
    @SanjuNaz Місяць тому

    എത്ര കൊള്ളൂല എങ്കിൽ ലും വാപ്പ, വാപ്പ തന്നെ ആണ്, പടച്ചവൻ സ്വർഗം കൊടുക്കട്ടെ

  • @user-sh1pn1wb2d
    @user-sh1pn1wb2d Місяць тому +1

    Noufal njagade vittlem avastha ithenne

  • @diludil4754
    @diludil4754 Місяць тому +4

    നിങ്ങൾ ഇങ്ങനെ കൊത്തിയപ്പോൾ ഞാൻ ഉപ്പാനെ ഓർത്തു 😭