ചിക്കൻ 65 ബിരിയാണിയുടെ രുചി വേറെ ലെവലാണ് കേട്ടോ😋👌 | Simple and Tasty Chicken 65 Biryani Recipe

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 477

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 3 роки тому +19

    നല്ല ഭക്ഷണം ഉണ്ടാക്കുന്നത് കാണുന്നതാണ് പ്രവാസികളുടെ കൊതി തീർക്കാനുള്ള അശ്രയം,👌

  • @shifanasms
    @shifanasms 3 роки тому +334

    ബിരിയാണി എങ്കിൽ അതും കണ്ണൂർ കിച്ചൻ കഴിഞ്ഞിട്ടേ യൂട്യൂബിൽ മറ്റേതു ബിരിയാണി ഉള്ളൂ ഞാനെപ്പോഴും ട്രൈ ചെയ്യുന്നത് കണ്ണൂർ കിച്ചണിലെ ബിരിയാണി കളാണ്

  • @beenarasheed7308
    @beenarasheed7308 3 роки тому +3

    ഇത് ഒരു വെറൈറ്റി ബിരിയാണിആണല്ലോ ആദൃമായിട്ടാണ് ഇങ്ങിനെ ഒരുബിരിയാണികാണുന്നത്നന്നായിട്ടുണ്ട്

  • @jishan505
    @jishan505 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. മുൻപ് തലശ്ശേരി ബിരിയാണി ഉണ്ടാക്കി യിരുന്നു. Super

  • @nazrinsudheer1505
    @nazrinsudheer1505 3 роки тому +6

    ഇന്ന് try ചെയ്തിരുന്നു.. അടിപൊളി taste ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു..
    Thanku ❤

  • @Shabanasherin321
    @Shabanasherin321 3 роки тому +24

    സത്യം പറയാലോ ബിരിയാണിക്ക് kannur kitchen കഴിഞ്ഞിട്ടേ ഒള്ളൂ ബാക്കി എല്ലാം....🥰🥰🥰 എല്ലാ ബിരിയാണിയും ഒന്നിനൊന്നു മെച്ചം... ഒരു വിധം എല്ലാ rice recipesum try ചെയ്തിട്ടുണ്ട്..... 👌👌👌😋😋😋

    • @WHITESTAR_.
      @WHITESTAR_. 3 роки тому +1

      Sathyam nalla food recipe😍

    • @death4856
      @death4856 3 роки тому

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @thetastetravelofindia-byreshmi
      @thetastetravelofindia-byreshmi 3 роки тому

      വളരെ ശരിയാണ് പറഞ്ഞത് ബിരിയാണീന്റെ പെർഫെക്ഷൻ 👌👌

  • @Jusainajafar
    @Jusainajafar Рік тому +4

    Naly usthadinty chilav aahn ed try chyynm❤

  • @minijoby7074
    @minijoby7074 3 роки тому +4

    കണ്ടിട്ട് തന്നെ സൂപ്പർ
    ഉടനെ തന്നെ ഉണ്ടാക്കും

  • @sheejak185
    @sheejak185 2 роки тому +2

    Super ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി

  • @rpoovadan9354
    @rpoovadan9354 3 роки тому +9

    ഞാൻ ഇന്നു ഉണ്ടാക്കി. പറഞ്ഞതു 100% ശരിയാണ്. അടിപൊളി ടേസ്റ്റ് ആണ്. 👍🙏

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 3 роки тому +1

    കൊതി തോന്നച്ചു പോകുന്ന recipe. ഇതിന് ലൈക്ക് & സബ്. ഉണ്ട്‌. കൂട്ട്. Tasty & attractive

  • @sabhanasharafudheen8102
    @sabhanasharafudheen8102 3 роки тому +15

    വെറൈറ്റിയാണല്ലോ...... 👌👌👌കണ്ണൂർ കിച്ചണിൽത്തെ എല്ലാ ഫുഡും ട്രൈ ചെയ്യാറുണ്ട് 😍😍😍പ്രത്യേകിച്ച് ബിരിയാണി 👍👍👍👍

  • @shasha-dl1mj
    @shasha-dl1mj 3 роки тому +4

    ഇത്താ വാക്കുകളില്ല നല്ല അവതരണം
    കണ്ണൂർ കാരായിട്ടും ഇത് വരെ ഇത് try ചെയ്തിട്ടില്ല

  • @sanuhanans472
    @sanuhanans472 Рік тому +2

    Rice maatharam njan undaki beef ചില്ലി adipoli 👍👍👍

  • @jameelayousuff6527
    @jameelayousuff6527 3 роки тому +1

    നിങ്ങളുടെ ബിരിയാണി സൂപ്പറാണ് ഞങ്ങൾ ചെയ്തു നോക്കാറുണ്ട്

  • @ShakeelaShakku
    @ShakeelaShakku 3 роки тому +1

    Athe njanum Kannur kitchen nokiyitanu undakaru

  • @Fathima_1971
    @Fathima_1971 3 роки тому +4

    അടിപൊളി നല്ല രസമുള്ള ഭക്ഷണം

  • @rehiyaav1785
    @rehiyaav1785 3 роки тому +6

    First Ethanty spc Try cheyyunnathe spr Teastaaa Masha Allah..I love you😍😍😘😘👍💖

  • @muhammadaman819
    @muhammadaman819 3 роки тому +2

    Njan undakki super ellavarkkum ishttappettu 👌

  • @minnusminnus1206
    @minnusminnus1206 3 роки тому +3

    അടിപൊളി ആയിടുണ്ട്... എന്തായാലും ഉണ്ടാക്കും

  • @WHITESTAR_.
    @WHITESTAR_. 3 роки тому +2

    Masha allha yella recipe suppr aanu yellarum iniyum uyarangalil yethatte athupole yellavarum valaratte 👍

  • @sameemakhader1828
    @sameemakhader1828 3 роки тому +3

    മാഷാ അല്ലാഹ്...
    Try cheyyum❣️... Insha അല്ലാഹ്

  • @farzanapashajahangeer
    @farzanapashajahangeer 3 роки тому +15

    Wow.. Yummy chicken 65 biriyani... Ma Shah Allah... Thanks for sharing dear... 👍👍👍

  • @rajisanalkumar5395
    @rajisanalkumar5395 2 роки тому +7

    Super presentation anu, oru minute polum pazhakathe adyam muthal avasanam vare nalloru flowil present cheyunnu,. Super . . Keep it up ❤️

  • @smithagopi6317
    @smithagopi6317 3 роки тому +2

    ഞാനും കണ്ണൂർ കിച്ചൻ ബിരിയാണിയാണ് ഉണ്ടാക്കാറ്, superanu

  • @Jusainajafar
    @Jusainajafar Рік тому +3

    2millon aayal naattukaarkk ellum chilav indttaaa😂❤❤❤

  • @Army-ed2fe
    @Army-ed2fe 3 роки тому +2

    Adipoli recipe
    Njan today try cheithu

  • @sajlaashraf6985
    @sajlaashraf6985 2 роки тому

    Nane undakiitttooo super adipolii yellarkum eshttayiii

  • @ashrafo.m6946
    @ashrafo.m6946 3 роки тому +1

    Ithante biriyaani recipe super aan. Ithum vareity aanallooo

  • @minnu5613
    @minnu5613 3 роки тому +2

    Insha allla njn unddakky nokkum.... Ennittt parayam kollammoonnnn...

  • @AnsariAnz
    @AnsariAnz Рік тому +1

    I
    Naan indaki Noki Nalla taste ind,Thanku ithaa❤

  • @nadiyarazal5562
    @nadiyarazal5562 3 роки тому +4

    Try cheyyam

  • @sufimeharutv1156
    @sufimeharutv1156 3 роки тому +2

    Ithayude adika recipy try chyyrund.ithum cheyyum insha Allah😘

  • @spicedup4726
    @spicedup4726 3 роки тому +2

    Looks yummy upside down 65 checken biriyani

  • @beenapbeena4958
    @beenapbeena4958 3 роки тому +2

    ഞാനും ഉണ്ടാക്കി 65ബിരിയണി അടിപൊളി 👌❤️❤💞

  • @foodandglam4511
    @foodandglam4511 3 роки тому +2

    ആ ഫ്രൈ ചെയ്ത ചിക്കൻ കാണുമ്പോൾ 😋😋😋🍗

  • @farzeenabasheer6817
    @farzeenabasheer6817 3 роки тому +1

    Ningalde biriyani Recipes okke adippoly aanu.... Nan try cheyyarind......

  • @mujee143
    @mujee143 3 роки тому +1

    വെറൈറ്റി 👌😋

  • @nimmusworld280
    @nimmusworld280 3 роки тому +1

    Vere levelbiriyani.urappayum.trycheyyum minibineesh

  • @bindhubindhus8557
    @bindhubindhus8557 3 роки тому +10

    ഉണ്ടാക്കി നോക്കണം 😋😋😋😋

  • @nasnizworld6021
    @nasnizworld6021 2 роки тому

    Wow supr kanubol thanne ariyam nalla adipoliyanenu

  • @fathifathi7982
    @fathifathi7982 3 роки тому +8

    ഇത് നല്ലൊരു വെറൈറ്റി ആണല്ലോ 👌എന്തായാലും ട്രൈ ചെയ്യും 👍😍

  • @tinglutingli7559
    @tinglutingli7559 3 роки тому +17

    Inn njan ith try cheyithu. It was superb😍🥰too yummy. Oru must try item aan😋😋

    • @murshy6105
      @murshy6105 3 роки тому

      veruthy enthnglm parayl thanny ally

  • @minnusminnus1206
    @minnusminnus1206 3 роки тому +3

    ദൈവമേ.... കൊതിപ്പിച്ച് കൊല്ലും

  • @beenapk941
    @beenapk941 3 роки тому +2

    Kollam try cheyyatto

  • @fasikunnath152
    @fasikunnath152 3 роки тому +12

    65 സൂപ്പർ ആയിരുന്നു. പക്ഷേ ബിരിയാണി വീട്ടിൽ ആരും ഇഷ്ടപ്പെട്ടിട്ടില്ല. കാണാൻ നല്ല ഭംഗിയുണ്ട്

  • @thaniyathanu7918
    @thaniyathanu7918 3 роки тому +2

    Super aayitund endhayalum ith try cheyyanam😊

  • @khadeejafaizal794
    @khadeejafaizal794 3 роки тому +9

    ഉറപ്പായും try ചെയ്യും 🥰👌🏻

  • @alimon6159
    @alimon6159 3 роки тому +4

    ചോറ് വെക്കാൻ ഉഭയോഗിച്ച പാത്രം സൂപ്പർ എവിടെന്ന് മേടിച്ചു എത്രയാണ് വില പ്ളീസ് പറഞ്ഞുതരുമോ

  • @shahithasaidh5650
    @shahithasaidh5650 3 роки тому +1

    Njan innu undaki super👍👍

  • @sajimuthu4127
    @sajimuthu4127 3 роки тому +1

    Oru verity Aanallo 😋😋😋😋

  • @ummurayyanmon
    @ummurayyanmon 3 роки тому +6

    super mashallah 🥰🥰 njan try cheythuuu adipolli 💞💞

  • @anzworld1022
    @anzworld1022 2 роки тому +1

    Kanoor kitchente special aan valich neetathe adyam muthal avasanam vare oru flowil kandu konde irikam

  • @connectthehappiness.9194
    @connectthehappiness.9194 2 роки тому +1

    Adipolliyaan ithaaa
    Njn try cheythe

  • @lazimnihal9096
    @lazimnihal9096 2 роки тому

    Try cheyithu adipoli adipoli adipoli 👍👍👍😄

  • @safuz2.081
    @safuz2.081 3 роки тому +4

    Thathade foodokke poliyan😍

  • @rasiyakannur3987
    @rasiyakannur3987 3 роки тому +2

    Try cheythu sooper

  • @sheejaamjith7716
    @sheejaamjith7716 3 роки тому +4

    ഇന്നത്തെ sunday spl ഞാൻ ഇതാണ് ഉണ്ടാക്കിയത് super ആയിരുന്നു എല്ലാർക്കും ഇഷ്ട്ടം ആയി ❤️👍

  • @noorakader4666
    @noorakader4666 3 роки тому +7

    Wowww poliii😋

    • @foodventurefolks7278
      @foodventurefolks7278 3 роки тому

      @Noora Kader I recreated the Niyaaz Original Belgaum Biryani recipe at home and it was delectable 🤤 You could find the recipe at Food Venture Folks on UA-cam 😀👍

  • @rashap6399
    @rashap6399 6 місяців тому +1

    അടിപൊളി❤

  • @trynewthings23
    @trynewthings23 3 роки тому +3

    Biriyaani 65 awesome 👌👌👌

  • @pragyapragitha4322
    @pragyapragitha4322 3 роки тому +4

    Briyani anengil kannur kitchen kazhinjute ulu😍

    • @foodventurefolks7278
      @foodventurefolks7278 3 роки тому

      @Pragya Pragitha I recreated the Niyaaz Original Belgaum Biryani recipe at home and it was delectable 🤤 You could find the recipe at Food Venture Folks on UA-cam 😀👍

  • @Shamnasworld
    @Shamnasworld 3 роки тому +1

    Wow video istapettu from Mangalore

  • @RamMalampuzha
    @RamMalampuzha 3 роки тому +1

    Video nannayittundu

  • @mstipsandvlog2205
    @mstipsandvlog2205 3 роки тому +2

    ഞാനും ട്രൈ ചെയ്യുന്നത് കണ്ണൂർ കിച്ചണിലെ ബിരിയാണി ആണ്

  • @sajnakp2835
    @sajnakp2835 3 роки тому

    Njan anth undakunnengilum ithante recipe nokiyitte undakullu

  • @AyishaCk-js3eo
    @AyishaCk-js3eo Рік тому +1

    Adipoli teste 🎉🎉

  • @ravivp3270
    @ravivp3270 3 роки тому +2

    സൂപ്പർ 👍👍👍👍👍👍

  • @bijinkp6798
    @bijinkp6798 3 роки тому +2

    Wow 👌👌👌

  • @alukkalsulaiman8634
    @alukkalsulaiman8634 3 роки тому +4

    First 😍like 1views

  • @fasnamashhad7832
    @fasnamashhad7832 3 роки тому

    Njan undakki pwoli👍

  • @sheelaparthan3862
    @sheelaparthan3862 3 роки тому

    Kandapol thane kidu 👍

  • @salmathsalmath3832
    @salmathsalmath3832 3 роки тому

    ഇന്ഷാ അല്ലാഹ് try ചെയ്യാം

  • @RaniyasChannel
    @RaniyasChannel 3 роки тому +1

    masha allah …super👌👌i will try insha allah

  • @abdurazak1686
    @abdurazak1686 2 роки тому

    All ahmdhulillah .roomel undake .ellavarkum eshtta petu .🤲barakallha

  • @naseerausman2236
    @naseerausman2236 3 роки тому +3

    Woow എന്തായാലും ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ്

  • @sindhuvasanthsindhuvasanth6152
    @sindhuvasanthsindhuvasanth6152 3 роки тому

    Ravile kothippichu

  • @beenarasheed7308
    @beenarasheed7308 3 роки тому +1

    ഞാ൯ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @muhsinamunnachi5516
    @muhsinamunnachi5516 3 роки тому

    Kannuur kitchen anu ente favourite channel

  • @FFGUNDA6565
    @FFGUNDA6565 3 роки тому +1

    Poliyayittind

  • @suryap.s5558
    @suryap.s5558 2 роки тому +1

    Tnks ചേച്ചി ഞാനും ട്രൈ ചെയ്തു സൂപ്പർ 🥰🥰🥰🥰👍👍👍👍

  • @muhammedkutty5501
    @muhammedkutty5501 2 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @noyalfrancisaluwa2850
    @noyalfrancisaluwa2850 3 роки тому +2

    Kattachal chikkan pirattu onnu cheyyamo🙏

  • @anverhayder207
    @anverhayder207 3 роки тому +6

    നന്നായിട്ടുണ്ട് തീർച്ചയായും ഇതു ഉണ്ടാക്കി നോക്കാം ❤️🖤

  • @suharabi3915
    @suharabi3915 3 роки тому +4

    suuuuuuuper 😍😍😍😍😍👍👍👍👍👍

    • @foodventurefolks7278
      @foodventurefolks7278 3 роки тому

      @Suharabi I recreated the Niyaaz Original Belgaum Biryani recipe at home and it was delectable 🤤 You could find the recipe at Food Venture Folks on UA-cam 😀👍

  • @abdullamuhaviya.k.c6287
    @abdullamuhaviya.k.c6287 3 роки тому +1

    Nallayind Nan endaki😍😍😍

  • @jessykuttiachan3603
    @jessykuttiachan3603 3 роки тому +10

    കണ്ണൂർ കിച്ചൻ ബി രിയാണിഇഷ്ടമൂളളവ൪ലൈക്ചെയുക

  • @rushdhaismail6899
    @rushdhaismail6899 3 роки тому +6

    അടിപൊളി ബിരിയാണി

  • @Haadi_jasir
    @Haadi_jasir 2 роки тому +1

    Chicken flavour ricel undakumo??

  • @muhammadpoonath9039
    @muhammadpoonath9039 3 роки тому +2

    അടുത്ത എന്റെ ബിരിയാണി ഇത് നോക്കാൻ ഉണ്ടാനാണ് പരിപാടി

  • @Fayazkasarasagod
    @Fayazkasarasagod 3 роки тому +2

    Wow കാണുമ്പോൾ തന്നെ കൊതിയായിപ്പോയി 👌👌👍👍👍🤝🤝🤝

  • @feroz-cg9dy
    @feroz-cg9dy 3 роки тому +1

    Coming Sunday Target👍👍👍

  • @seemaaslaan8762
    @seemaaslaan8762 3 роки тому +3

    😎 adi poli....

    • @foodventurefolks7278
      @foodventurefolks7278 3 роки тому

      @seema aslaan I recreated the Niyaaz Original Belgaum Biryani recipe at home and it was delectable 🤤 You could find the recipe at Food Venture Folks on UA-cam 😀👍

    • @seemaaslaan8762
      @seemaaslaan8762 3 роки тому

      👍

  • @agnesjoseph1368
    @agnesjoseph1368 3 роки тому +1

    Adipoli.

  • @najiyaabdulla3328
    @najiyaabdulla3328 3 роки тому +2

    Adipoli biriyani

  • @beenakailasnathan5244
    @beenakailasnathan5244 3 роки тому +2

    wow superb dear 👌🤗

  • @shamlayunus7963
    @shamlayunus7963 3 роки тому +3

    Try cheythed arikkam

  • @shynicv8977
    @shynicv8977 3 роки тому +2

    അടിപൊളി 👌👌👌

  • @sajidch7147
    @sajidch7147 3 роки тому +9

    നിങ്ങളുടെ കുക്കറിലെ ചിക്കൻ സൂപ്പർ ആണ് ട്ടോ 👌🏻

  • @ashrfp4189
    @ashrfp4189 3 роки тому +1

    Maashau allah 😘😘