'അയ്യേ' പറയുന്നവരോടാണ് കേരളത്തിൽ ഇനിയും Siya-Sahadനെപോലെയുള്ള 'ആൺ' ഗർഭിണികളുണ്ടാകും: മാറേണ്ടത് സമൂഹം

Поділитися
Вставка
  • Опубліковано 16 вер 2024
  • 'അയ്യേ' പറയുന്നവരോടാണ് കേരളത്തിൽ ഇനിയും Siya-Sahadനെപോലെയുള്ള 'ആൺ' ഗർഭിണികളുണ്ടാകും: മാറേണ്ടത് സമൂഹം
    #sahadsiya #transman #transpregnancy
    #wildelephantattack #alappuzhadrugsmuggling #news18kerala #keralanews #MalayalamNews #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 171

  • @hajarafinu9957
    @hajarafinu9957 Рік тому +38

    ആദ്യമായിട്ടല്ല. ഇക്കാലമത്രയും സ്ത്രീകൾ തന്നെയാ പ്രസവിച്ചത്. ഇവളും സ്ത്രീ ആയിട്ടാണ് ജനിച്ചത്. ഇതിൽ ഒരു അത്ഭുതവും ഇല്ല

    • @omanaasokan8198
      @omanaasokan8198 Рік тому

      പിന്നല്ലാതെ വിവരമുള്ളവർ ആരും ഇത് അംഗീകരിക്കില്ല അവൾ പെണ്ണ് തന്നെയാണ് അതുകൊണ്ട് അവൾ ഗർഭിണിയായി. മനുഷ്യനെ ഒക്കെ പറ്റിക്കാൻ നടക്കുന്നു

    • @jollysony2457
      @jollysony2457 Рік тому +2

      ബ്രെസ്റ്റ് നീക്കം ചെയ്തപ്പോൾ യൂട്രെസ്‌ നീക്കം ചെയ്തില്ല 😢😢😢എനിക്ക് ചിരി ക്കാൻ വയ്യ. മുടി മുറിച്ചു, ബ്രെസ്റ്റ് നീക്കം ചെയ്തു. പാന്റും, ഷർട്ടും ഇട്ടു. അത്രേ ഉള്ളു

    • @abhinandsnath
      @abhinandsnath Рік тому

      @@jollysony2457verum cosplay/ fancy dress .

  • @suhrashafi7923
    @suhrashafi7923 Рік тому +23

    വയറു കാണാൻ ഇത്രയും സൗകര്യം ഇതിന് മുമ്പ് ആർക്കും കിട്ടിയിട്ടുണ്ടാവില്ല. ഉളുപ്പില്ലാത്ത വർഗ്ഗം. അയ്യേ

  • @mujeebph6182
    @mujeebph6182 Рік тому +32

    അവൻ ഉളുപ്പില്ലാതെ തന്റെ ശരീരഭാഗം മുറിച്ചു കളഞ്ഞു ഇപ്പൊ ഗർഭിണിയാകാൻ നടക്കുന്നു നാണമില്ലാതെ ഇതൊക്കെ ലോകാവസാനത്തിന്റെ അടയാളങ്ങൾ

  • @sirajcheruvally12
    @sirajcheruvally12 Рік тому +54

    ഡ്രെസ് മാറിയത് കൊണ്ട് *സ്ത്രീ പുരുഷനും *
    പുരുഷൻ സ്ത്രീയും ആവാൻ പോകുന്നില്ല.
    അവൻ അമ്മ തന്നെ

    • @chandrashekharnaircs3008
      @chandrashekharnaircs3008 Рік тому +2

      It is correct.mutivetti anungaluta dress ittal engana acanakum.Avarkkullate female sex organ ane.Atupola muti valarti strikaluta dress ittal ayalegana ammayakum.Ayalkkullate male sex

    • @abdulnazar4747
      @abdulnazar4747 Рік тому +3

      💯✅

    • @whitemediakunjimol7076
      @whitemediakunjimol7076 Рік тому +4

      Correct 100%

  • @zeenatha988
    @zeenatha988 Рік тому +29

    സഹദേ നീ പെണ്ണ് തന്നെയല്ലേ....
    ആണാവാൻ ആഗ്രഹിച്ചു..
    പടച്ചോൻ വിട്ടില്ല.... നീ തന്നെയാണ് അമ്മ..
    കുട്ടിയുടെ മുലപ്പാൽ നീ നഷ്ടപ്പെടുത്തി...

    • @whitemediakunjimol7076
      @whitemediakunjimol7076 Рік тому +3

      ഈ സ്ത്രീയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @faz2724
    @faz2724 Рік тому +25

    പടച്ചോനെ തോൽപിക്കാനാവില്ല മക്കളെ. അവൻ എന്ന് പറയുന്നവൾ ഇപ്പോഴും പെണ്ണ് തന്നെയാണ്. മനുഷ്യന്മാരെ വിന്ദികളാക്കണ്ട

  • @gafoord2218
    @gafoord2218 Рік тому +26

    ട്രാൻസ് എന്ന നിലക് ഇവർ തോറ്റു എന്ന് തെളിയിച്ചു

  • @usmanhadikakkadan8992
    @usmanhadikakkadan8992 Рік тому +30

    പേര് കൊണ്ട്മാത്രം സഹദ് but സ്ത്രീ ആയത് കൊണ്ട് ഗർഭിണി ആയി 💯അത്ര ഒള്ളു

  • @hajarafinu9957
    @hajarafinu9957 Рік тому +28

    സാധരണ പെണ്ണുങ്ങൾ തന്നെയാ പ്രസ്സവിക്കാറുള്ളത്. നീ അമ്മ തന്നെ ആണ്.

  • @husainhusain680
    @husainhusain680 Рік тому +55

    ഇതില്‍ എന്താണ് അല്‍ഭുതമുള്ളത് അവന്‍ പുറത്ത് ആണ് എന്ന് പറയുകയാണ് അകത്ത് അവന്‍ പെണ്ണ് തന്നെയല്ലേ____________

  • @daisyanandhu3815
    @daisyanandhu3815 Рік тому +32

    അതിന് പെണ്ണ് ആണ് ആകാൻ ശ്രമിച്ചു.. മുലകള് മുറിച്ചു മാറ്റി പക്ഷെ പെണ്ണിൻ്റെ ഗർഭ പാത്രം മുറിച്ച് മാറ്റിയില്ല.. അത് അണ് ഇവിടെ സംഭ്വ വി ചത്.. അത് എന്തിനാ മാദ്ധ്യമ പ്രവർത്തകെർ ഒള്ളിപ്പി ച്.. വെച്ച് കൊണ്ടു്..ജനങ്ങളെ വീഡികള്.. ആക്കുന്ന. വാർത്ത് കൊടുക്കേണ്ട അവശ്യം ഉണ്ടോ... അല്ലാതെ ഇവിടെ ശെരിക്കും ആണ്.. ഗർഭം ധ് രി ചിട്ട് ഇല്ല എന്ന് അത് സത്യം ഉള്ള കാര്യം അണ്.... അവർ ആണ് അക്കൻ ഉള്ള ട്രിൻ്റ്റ് മെൻ്റ്റിൽ ഇരിക്കും ബോൾ അണ് ഗർഭ്മ ധരി ക്കുന്നത്... അത് വാർത്ത് ചാനൽലുകൾ മുടി വെക്കുന്നു...

    • @Ibrahim-ld8ls
      @Ibrahim-ld8ls Рік тому +3

      ഇവരുടെ മാധ്യമ ധർമം പൊള്ളയാണ് എന്ന് ഇതിൽ കൂടി മനസ്സിൽ ആക്കാം 🤔🤔🤔🤔🤔

    • @MohammedAli-uy3od
      @MohammedAli-uy3od Рік тому +1

      പെണ്ണ് പ്രസവിച്ചു : അയ്യോ എന്തൽ ഭൂതം പെണ്ണ് പ്രസവിച്ചു ഓടിവായോ?🥶🤭😷😆🤮👹🤧😀🤫

  • @santhinihari7442
    @santhinihari7442 Рік тому +12

    ഇതൊക്കെ എന്ത് ജീവിതങ്ങൾ കഷ്ടം പെണിന്റെ കോലം കെട്ടി ആണിന്റെ സാധനം വെച്ച് ആണിന്റെ കോലം കെട്ടി പെണിന്റെ സാധനം വല്ലാത്ത ജന്മങ്ങൾ ഇതൊക്കെ കൊണ്ടാ ലോകാവസാനം വരാൻ പോകുന്നെ

  • @abdusamadkochapa1212
    @abdusamadkochapa1212 Рік тому +11

    സമൂഹം എത്ര മാറിയാലും അല്ലാഹുവിന്റെ തീരുമാനത്തിൽ ഒരു മാറ്റം ഉണ്ടാവില്ല

  • @muhammadmusthafa9715
    @muhammadmusthafa9715 Рік тому +32

    കുഞ്ഞിന്റെ കഷ്ട കാലം. അച്ഛനെ 'അമ്മ എന്നും അമ്മയെ അച്ഛാ എന്നും വിളിക്കേണ്ടി വരും. അവന് സങ്കടവും നഷ്ടവും അവന്റെ മാർ മുറിച്ചു മാറ്റിയതിൽ ഉണ്ടെന്ന് അറിഞ്ഞു

  • @salamck6705
    @salamck6705 Рік тому +24

    ഈ ചാനലിനും ഇതിൽ സംസാരിക്കുന്നവർക്കും മാത്രമായിരിക്കും ഇതിൽ പുതുമ🤭

  • @Faseelafas786
    @Faseelafas786 Рік тому +19

    ഇത് ട്രാൻസ് പ്രെഗ്നന്ൻസി ആവൽ എങ്ങനെ? അവൾ പെണ്ണ് തന്നെ അല്ലായിരുന്നോ? സിയ എന്ന് പറയുന്ന ട്രാൻസ് സ്ത്രീ ആണ് ഈ ഗർഭം ധരിക്കുന്നെന്തെങ്കിൽ അത്ഭുതം തോന്നിയേനെ 😀

  • @lucythankachan5036
    @lucythankachan5036 Рік тому +30

    കണ്ടിട്ട് അറപ്പ് വരുന്നു വൃത്തികെട്ടത് ദൈവത്തിന്റെ നീതിക്ക് വിരോധം

  • @alikkallingal6730
    @alikkallingal6730 Рік тому +12

    ഇതിൽ എന്താണ് പ്രതേകത ഗർഭം ധരിച്ചവൾ പെണ്ണ് തന്നെ, സ്തനം ചെത്തി മാറ്റി ജീൻസ് ധരിച്ചാൽ ഒരാൾ പെണ്ണ് അല്ലാതാകുമോ, ഈ അവതാരികയുടെ കുടുംബത്തിലാണ് ഇതെങ്കിൽ അവർ ഉൾക്കൊള്ളുമോ, പുരുഷനാണെന്ന് പറഞ്ഞാൽ പോരാ പുരുഷൻ ഒന്ന് പ്രസവിച്ചു കാണിക്ക് എന്നിട്ട് parayaam

    • @omanaasokan8198
      @omanaasokan8198 Рік тому

      പിന്നല്ലാതെ.. വേറെ ഒരു പണിയും ഇല്ലാതെ പറ്റിക്കാൻ നടക്കുന്നത്. അവൾ ജന്മനാ തന്നെ സ്ത്രീയാണ്. ബ്രസ്റ്റ് മുറിച്ചുമാറ്റി ജീൻസും ഇട്ടാൽ പെണ്ണ് ആണാവില്ല.. അവൾ. അതു ഒരു ആണ് തന്നെ.നെഞ്ച് പൊത്തിപ്പിടിച്ചിരിക്കുകയാണ്. മുറിച്ചുമാറ്റിയ അടയാളം നമ്മൾ കാണുമല്ലോ.

  • @abdulkhadertp2030
    @abdulkhadertp2030 Рік тому +17

    അച്ഛനെ അമ്മയെന്നും അമ്മയെ അച്ഛൻ എന്നും മാറ്റി പറയുന്നത് കൊണ്ട് എന്ത് പ്രയോജനം,?

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому +1

      മിന്നാരത്തിൽ രാജുവിന്റെ കഥാപാത്രം പറയുന്നത് പോലെ അച്ഛന്റെ പേര് " ഭാർഗ്ഗവിയമ്മ , അമ്മ പീതാംബരൻ " കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ 😆😂😜

  • @bappuabdulla3544
    @bappuabdulla3544 Рік тому +26

    ആൺഗർഭിണികൾ ഉണ്ടാവുമ്പോൾ
    കുട്ടികളുടെ ജൻമാവകാശമായ മുലപ്പാൽ നിഷേധിക്കപ്പെടുന്നു .
    പിറന്ന് വീഴുന്ന കുഞ്ഞിൻ്റെ അവകാശത്തിന് ഒരു വിലയുമില്ലേ?
    പെണ്ണിന് ആണാകുമ്പോൾ മുല ചെത്തിയ പോലെ ഗർഭപാത്രവും നീക്കം ചെയ്യട്ടേ.

    • @shahana821
      @shahana821 Рік тому +2

      അതു അവരുടെ ഇഷ്ടമല്ലേ, ഉസ്താതെ 😄😄

    • @daisyanandhu3815
      @daisyanandhu3815 Рік тому +3

      അതിന് അവർ ആണ് അല്ലലോ.. അവർ പെണ്ണ് ആയിരുന്നു... അവർ ആണ്.. ആകാൻ ഉള്ള.. ട്രിറ്റ മെൻ്റെടിൽ ഇരിക്കും ബോൾ ആണ് അവർ ഗർഭം ധരിക്കുന്നത്... അവർ ആദ്യം മൂല മുറിച്ച് മാറ്റി.. പിന്നെ ഗർഭ.. പാത്രം മുറിച്ച് മാറ്റുന്നത്തിന് മുന്നേ അവർ ഗർഭിണി ആയി അത് അണ് ഇവിടെ സംഭ് വി ച്തത്.. പക്ഷേ..ഇവിടെ..മാദ്യംങ്ങൾ. നുണ പറഞ്ഞു ജനത്തെ പറ്റി കുന്നു...

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      ഉസ്താദെ നമ്മളിതിലില്ല...
      നമ്മൾ കണ്ടാമതി.... ഓട് ഓട്

    • @suhrashafi7923
      @suhrashafi7923 Рік тому +2

      എന്നാൽ പിന്നെ അവളുടേത് അറിഞ് കളഞ്ഞ പോലെ അവന്റെയും അറിഞ്ഞുടായിരുന്നോ

  • @azeezpm3713
    @azeezpm3713 Рік тому +4

    മാധ്യമങ്ങൾക്ക് അൽബുതമായിരിക്കും പൊതുജനത്തിന്ന് അൽബുതമില്ല

  • @salyfrancis9179
    @salyfrancis9179 Рік тому +2

    ഭയങ്കര മുന്നേറ്റം തന്നെ ആകെ ഇച്ചിരി പോന്ന ആ പെൺകൊച്ച് ഈ സാഹസികത കാണിക്കുമ്പോൾ കാണാൻ തന്നെ നാണമാകുന്നു. ആരോ പറഞ്ഞതുപോലെ ജനിക്കാൻ പോകുന്ന കുഞ്ഞിന് മുലപ്പാൽ നിഷേധിക്കുന്ന ഒരു കൂട്ടർ ഇത് അത്ര വലിയ നേട്ടമായിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Рік тому +6

    ആണായപ്പോൾ യോനിയും ഗർഭപാത്രവും എന്തെ ഒഴിവാക്കാത്തത്

  • @hamzavlogs5104
    @hamzavlogs5104 Рік тому +1

    ധാർമിക ബോധമില്ലാത്ത മാധ്യമ പ്രവർത്തനം......

  • @sjarundharan
    @sjarundharan Рік тому +13

    പേരിലും ഡ്രസിലുമാണ് gender...

    • @omanaasokan8198
      @omanaasokan8198 Рік тому +2

      അതുതന്നെ പേരും മാറ്റി ബ്രസ്റ്റും നീക്കം ചെയ്താൽ പുരുഷൻ ആകുമോ. നാണമില്ലല്ലോ ഇങ്ങനെ തുറന്നു കൊണ്ട് നടക്കുവാൻ. വിവരമുള്ളവർ ആരും ഇത് അംഗീകരിക്കില്ല

  • @lissyjacob7882
    @lissyjacob7882 Рік тому +5

    ഗർഭപാത്രം ഉണ്ടെങ്കിൽ പ്രസവിക്കും അതിനു എന്താ അത്ഭുതം. പിന്നെ ആണുങ്ങളുടെ ഡ്രസ്സ്‌ ഇട്ടാൽ അതു ഗർഭത്തിന് തടസ്സം അല്ല ശ്ശെടാ ഇതാണോ വലിയ കാര്യം

    • @esathannickal6830
      @esathannickal6830 Рік тому +2

      Garba pathram undayal prasavikilla. Athinta bakiyulla karyangalum nadakanam.ath undayit ullavark polum kutikal undakathavar undmarakaruth

  • @sulaikhahameed1407
    @sulaikhahameed1407 Рік тому +3

    ഇത് ഒരു സാദാരണ സംഭവം വാർത്തയാക്കണമെകിൽ പെണ്ണായി മാറിയവൾ പ്രസവിക്കട്ടെ

  • @muhammedcp8565
    @muhammedcp8565 Рік тому +5

    എന്നാൽ ആ പെണ്ണിന്റെ വേഷം കെട്ടിയവൻ ഒന്ന് ഗർഭം ധരിക്കട്ടെ
    ഒരു ഗർഭപാത്രമുള്ള സ്ത്രീ ആണിന്റെ വേഷം കെട്ടി ഗർഭിണിയായതിൽ എന്താ ഇത്ര അത്ഭുതം
    ഒരു പെൺ ആണിന്റെ വേഷം കെട്ടി ഞാൻ ആൺ ആണെന്ന് പറഞ്ഞു നടന്നാൽ ആണാകുന്നില്ല ഒരു ആൺ പെണ്ണിന്റെ വേഷം കെട്ടി പെണ്ണാണെന്ന് പറഞ്ഞു നടന്നാൽ പെണ്ണാകുന്നില്ല

  • @nishadnizam2894
    @nishadnizam2894 Рік тому +9

    ആണ് എന്നും ആണ് thanne😄yalle😄😄

  • @johnypa7388
    @johnypa7388 Рік тому +5

    ലോകത്തിൻ്റെ അവസാന നാളിൽ അന്തി ക്രിസ്തു വരും എന്ന് ബൈിളിൽ പറഞ്ഞിട്ടുണ്ട്.അതിൻ്റെ അടയാളങ്ങൾ കാണുവാൻ കിടക്കുന്നു.

  • @Johannastalks
    @Johannastalks Рік тому +9

    അതിനു പെണ്ണ് തന്നെയല്ലേ ഇവിടെ ഗർഭിണി ആയത്.
    ഇനി aa പിറക്കാൻ പോകുന്ന കുഞ്ഞിന് എങ്ങന പാലു kodukum എന്ന് കൂടി parayu..അതിൻ്റെ ഗതികേട്

  • @sree4607
    @sree4607 Рік тому +1

    അറിയാൻ മേലാത്ത കാര്യം ഒരു സ്ത്രീ പ്രസവിച്ചതിനു എന്തെ ഇത്ര പ്രത്യേകത,

  • @thahirkhan4250
    @thahirkhan4250 Рік тому +5

    എന്തിനാ നാട്ടുകാരെ പറ്റിക്കുന്നത്

  • @shuaibakram2692
    @shuaibakram2692 Рік тому +10

    ഇതിപ്പോ എന്താ സംഭവം ആർക്കേലും ഒന്ന് വിശദീകരിക്കാമോ ?
    കുട്ടി ജനിച്ചാൽ 'അമ്മ ആരായിരിക്കും അച്ഛൻ ആരായിരിക്കും ??
    കുട്ടിക്ക് പാൽ കൊടുക്കുന്നത് അച്ഛനായിരിക്കുമോ ?? 🤔🙄

  • @abdulnasarchola3021
    @abdulnasarchola3021 Рік тому +4

    വേറേ ന്യൂസൊന്നും കിട്ടിയിരുന്നില്ല

  • @thetruth9377
    @thetruth9377 Рік тому +5

    വൃത്തികെട്ട സംഭവം ചിലർ മുല മുറിച്ച് മാറ്റുന്നു ചിലർ ലിംഗം മുറിച്ചു കളയുന്നു

  • @neelithara5223
    @neelithara5223 Рік тому +2

    സഹദേ. നീ എന്തൊക്കെ മുറിച്ചു മാറ്റി ആണാക്കാൻ നോക്കിയാലും നിന്റെ നോട്ടത്തിൽ കണ്ണുകൾ പറയുന്നുണ്ട് നിന്നിലെ പെണ്ണ് നിന്നിൽ നിന്നും പോയിട്ടില്ല. ഗർഭപാത്രവും അതെ സ്ഥിതിയിൽ തുടരുന്നുണ്ട്

  • @minishriniwasan8734
    @minishriniwasan8734 Рік тому +1

    സമൂഹത്തിനു പാഠം എന്ന് വിശേഷിപ്പിക്കുന്നല്ലോ... എന്താണ് ഇവർ നൽകുന്ന സന്ദേശം.? (2)ഈകുഞ്ഞു നാളെ ഏതെല്ലാം തരത്തിൽ ചോദ്യങ്ങക്ക് ഉത്തരം കൊടുക്കണം (3) മുടി വെട്ടിയാൽ മാത്രംആണ് പെണ്ണാകുമോ... നിറയെ ചോദ്യങ്ങൾ മുന്നിലുണ്ട്...ദൈവത്തിന്റെ വികൃതി എന്ന് നമ്മുക്ക് വിശേഷിപ്പിക്കാം 🙏

  • @riyasahmed6923
    @riyasahmed6923 Рік тому +1

    ഇനിയും ഇതിനൊക്കെ ചാടി പുറപ്പെടും മുമ്പ് ശരിക്കും ആലോചിച്ചോ..മുലയും മുടിയും മുറിച്ചു പേരും മാറ്റിയാൽ പെണ്ണ് ആണാകില്ലെന്ന് ലോകത്തിന് കാലം തെളിയിച്ചു കൊടുത്തു

  • @sheejasheeja4274
    @sheejasheeja4274 Рік тому +1

    കഷ്ടം തന്നെ ഇത്. ഞാൻ ആണ് ആണ് എന്ന് ഒരു പെണ്ണ് പറഞാൽ ആണാകുമോ. ഇല്ലല്ലോ ഒരു പെണ്ണ് ബ്രെസ്റ്റ് റിമൂവ് ചെയ്ത കൊണ്ട് മാത്രം പെണ്ണ് ആണാകില്ല. ഈ ന്യൂസ് ചാനലുകാർക്ക് കുറച്ച് ദിവസത്തേയ്ക്ക് കൊണ്ട് ആടാൻ ഒരു വാർത്ത ആയി

  • @vinayapadikkal6756
    @vinayapadikkal6756 Рік тому +7

    ആ കൊച്ച് വളർന്ന് തിരിച്ചറിവ് വരുന്ന പ്രായത്തിൽ നിങ്ങളെ അഗീകരിക്കാൻ കഴിയട്ടെ!

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Рік тому +2

    ലോക വിണ്ഡി ചാനലുകൾ അന്തമില്ലെ നിങ്ങൾക്ക്

  • @kumarimathew5273
    @kumarimathew5273 Рік тому +2

    Super comedy!

  • @Abduuu21_fanboy
    @Abduuu21_fanboy Рік тому +1

    I support both off u dearz

  • @ramlamottammal
    @ramlamottammal Рік тому

    ഇതിലെന്ത് വിജയമാ നടന്നത് പെണ്ണ് ഗർഭം ധരിക്കുന്ന സാധാരണയാണ് അത് വിജയമല്ല ബുദ്ധിയില്ലാത്ത ജനസമൂഹം എന്തെങ്കിലും പറഞ്ഞ് മനസ്സിനെ പറ്റിക്കുകയാണോ പെണ്ണല്ലേ ഗർഭം ധരിച്ചത് ആണല്ലലോ

  • @salahudheenmtp8566
    @salahudheenmtp8566 Рік тому +1

    സ്ത്രീ തന്നെ പ്രസവിച്ച ത് പേര് മാറ്റിയത് കൊണ്ട് പുരുഷൻ ആവില്ലല്ലോ

  • @azeezpm3713
    @azeezpm3713 Рік тому +7

    മുടി വെട്ടിയത് കൊണ്ട് വസ്ത്രം മാറ്റി ഇട്ടത് കോണ്ടോ ആണിന്റെ പേര് സ്വീകരിച്ചത് കൊണ്ടോ ഒരു പെണ്ണും ആണാവുന്നില്ല
    അവതാരകയുടേത് ആണിന്റെ പേര് എന്ന് സങ്കൽപിച്ചോളൂ....
    ഒരു ദിവസം അവർ ഇരട്ട പ്രസവിച്ചു എന്ന് കരുതിക്കോളൂ....
    അത് ലോകാൽഭുതമായി മാധ്യമങ്ങൾ കാണുമോ

  • @sidheequlakbarmadani8338
    @sidheequlakbarmadani8338 Рік тому +1

    ശാസ്ത്രം എങ്ങും ജയിച്ചിട്ടില്ല

  • @subaidasubi2278
    @subaidasubi2278 Рік тому +2

    അയ്യേ വയറും പച്ചക്ക് കാട്ടി നില്കാൻ മടിയില്ലേ' ഇവളെ 'നിനക്ക് 🤭

  • @shadukkavlsry
    @shadukkavlsry Рік тому +3

    അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ..ഉടായിപ്പുകൾ... മനസ്സുകൊണ്ട് ആണെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിലും ശരീരംകൊണ്ട് സ്ത്രീയാണെന്ന് അവൾ തെളിയിച്ചു അത്രതന്നെ

  • @sasinassasi5133
    @sasinassasi5133 Рік тому +3

    മുടി വെട്ടിയാൽ പെണ്ണ് ആണ് ആ കുമോ

  • @azeezpm3713
    @azeezpm3713 Рік тому +2

    ഞങ്ങളുടെ ഇതിനോടകം എത്രയോ പെണ്ണ് പ്രസവിച്ചിറ്റുണ്ട് ഇവൾ ആദ്യമല്ല

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому +1

    ബുദ്ദി കൊടുക്കണേ ഈ രണ്ടും കെട്ട sthreek

  • @reenashaji12457
    @reenashaji12457 Рік тому +1

    Franth

  • @Fathima-zc9qo
    @Fathima-zc9qo Рік тому +4

    ഗർഭിണി അല്ല ....ഗർഭണൻ ...😄😄😄

  • @Shankumarvijayan3897
    @Shankumarvijayan3897 Рік тому +3

    മുലപ്പാൽ കുഞ്ഞിന്റെ അവകാശമാണ്...

  • @shamlapanali5747
    @shamlapanali5747 Рік тому

    Anikk coment boxil chodikkan patttah chodyangalaaa vayil verunnath 😏😏

  • @musthafafarook7029
    @musthafafarook7029 Рік тому +1

    സഹോദരീ, ഭൂമിയിൽ സ്ത്രീ, പുരുഷൻ എന്നീ രണ്ട് വിഭാഗം മാത്രമേ ഉള്ളൂ. Transgender എന്നത് ഒരു മൂന്നാം ലിംഗം അല്ല, രണ്ട് ലിംഗങ്ങൾക്കിടയിലെ ഒരു പരിവർത്തന ദശയാണ്. അതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം.ഇവിടെയും അത്ത് തന്നെയാണ് കാര്യം.transman and transwoman. അഥവാ ഓറൽ ആനിലേക്കും മറ്റെ ആൾ പെന്നിലേക്കും മാറുന്നു.

  • @Sasisasi-vs7fy
    @Sasisasi-vs7fy Рік тому

    നാണമില്ലേ കലികാലം ലോകം അവസാനിച്ചു തുടങ്ങിയില്ലേ അതുകൊണ്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത് പെണ്ണുങ്ങൾ മാത്രമാണ് പ്രസവിക്കുകയും ഗർഭിണിയാകും എല്ലാം ചെയ്യുക ആ കുട്ടിക്ക് ഇനി ഭൂമിയിൽ ഒരു വിലയും ഉണ്ടാവുകയില്ല എല്ലാവരും ആ കുട്ടിയെ കളിയാക്കി കൊണ്ടേയിരിക്കും ആ കുട്ടിയുടെ ജീവിതം പാഴാകും എന്ന് തോന്നുന്നു

  • @ramlamottammal
    @ramlamottammal Рік тому

    പെണ്ണായ ആണ് ഗർഭം ധരിച്ചിരുന്നെങ്കിൽ അതൊരു അത്ഭുതം പറയാമായിരുന്നു പെണ്ണ് ഗർഭം ധരിച്ചതിൽ എന്തത്ഭുതമാണുള്ളത്

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    Swandham maathavinepolum vyabicharikunna kaalathaayirikkum dejjaalinte varavu, aanungaleyem sthreekal sthreekaleyum kalyanam nadakunna kaalamalle.

  • @girijasekhar3091
    @girijasekhar3091 Рік тому +7

    വളരെ സന്തോഷത്തോടെ അഭിനന്ദനങ്ങൾ....👏👏👏
    ഈ ഭൂമിയിൽ എല്ലാവർക്കും സന്തോഷത്തോടെ ജീവിയ്ക്കാൻ കഴിയണം... എല്ലാരേയും ഒരുപോലെ തന്നെ കണ്ട്, അഭിമാനത്തോടെ ഈ ഭൂമിയിൽ ജീവിയ്ക്കാൻ ഉള്ള അവകാശം ഉണ്ട്...
    പ്രാർഥനയോടെ... 🙏🙏

  • @jaleelgshshshd3764
    @jaleelgshshshd3764 Рік тому

    Sathyathil ivide nadannath Women thanne aakunnu Prasavichath .Allahuvinte uddesham brest murichittonnum maattaan aarkkum kazhiyilla .Swayam onnu irunnu chindhichal ellam manassilaakum.....

  • @ushausu5680
    @ushausu5680 Рік тому +1

    Very good news

    • @ushausu5680
      @ushausu5680 Рік тому

      😌🥰

    • @aleemaali9454
      @aleemaali9454 Рік тому

      ആൺ കോലം കെട്ടിയിട്ടും പ്രസവം ഏറ്റെടുക്കേണ്ടി വന്നു. പിന്നെ ഈ കോലം കെട്ടുന്നതിൽ എന്തർത്ഥം

  • @uchi3044
    @uchi3044 Рік тому +3

    ith lady alle ith ankutti alla .penkuttiyan .😁😁😁😁😁

  • @musthafapb5690
    @musthafapb5690 Рік тому

    ബ്രെസ്റ്റ് remove ചെയ്യണ്ട ഇനി ആരും
    കുഞ് മുലപ്പാൽ കുടിച്ചു വളരട്ടെ
    വേഷം മാത്രം മാttiയൽ മതി
    എന്തായാലും ആണ് ആകാൻ ഏത്ര ശ്രമിച്ചിട്ടും ഒടുവിൽ ശെരിക്കും
    പെണ്ണ് പെണ്ണ് തന്നെ ആയി

  • @azeezpm3713
    @azeezpm3713 Рік тому +2

    ലോകത്ത് ആദ്യമായി ആണിന്റെ പരുള്ള പെണ്ണ് പ്രസവിച്ചു
    എന്ന് അടിക്കുറിപ്പ് കൊടുത്താൽ മതി

  • @abdulvajidvajid4833
    @abdulvajidvajid4833 Рік тому +1

    ഒരു പെണ്ണ് പ്രസവിച്ചതാൽ എ ന്തു അൽ ബുദം

  • @vinodpalleri
    @vinodpalleri Рік тому +2

    ഛർദ്ദിക്കാൻ വരുന്നു. ശവങ്ങളെ കാണുമ്പോൾ ... വളർത്തു ദോഷം മാതാപിതാക്കളുടേത്...

  • @shamilashameer1545
    @shamilashameer1545 Рік тому +3

    പെണ്ണ് ആണായ്.... 🤣ഗർഭം chathichu😂😂വീണിടം വിഷ്ണു ലോകം 🙏🙏

  • @mtsabith7072
    @mtsabith7072 Рік тому +1

    തോന്നിയ പിരാന്തൊക്കെ ചൈതിട്ട് ലോകം മാറി ചിന്തിക്കാനൊ

  • @abushauban1862
    @abushauban1862 Рік тому +2

    Vallathe thallalle athu oru penkutti thanne.

  • @roufrouf665
    @roufrouf665 Рік тому

    മുല മുറിച്ച പെണ്ണ് പ്രസവിച്ചു അത്രമാത്രം

  • @farisirshad4385
    @farisirshad4385 Рік тому +1

    Penne annayi mari, ennath konde mathram penn annakunila, avlk kerfabathram und ath marila penkutikale pole pregnent ayi, ath orikalum ann alla pregnant akkunath, athupole sthanagal eduth kalanjathu konde mathram penne annakunila, aa kunjinte janmana Ulla avakasham ann kalanjath,... Athinte janma vasana ulla aminja ann nishethichath...... Kashttam ennite ann pregnant ayi enn parayunu... Kerfabathram ulla ethe pennum pennine pole thanna annayathukonde pregnant akkathikila.......

  • @nasee_nasi.
    @nasee_nasi. Рік тому +2

    Kanupol nanam varunnu

  • @CWEECEONLINECOURSE
    @CWEECEONLINECOURSE Рік тому +1

    Ayyee ennu parayaan ivde enthe anaano prasavichadh penn thanne alle prasavichath
    Pennaayath kond aval prasavichu albutham onnum thonnunnilla

  • @swalihm5864
    @swalihm5864 Рік тому

    എന്ത് അടിസ്ഥാനത്തിലാണ് സഹത് ആണ് ആണെന്ന് പറയുന്നത്

  • @chandrashekharnaircs3008
    @chandrashekharnaircs3008 Рік тому

    Itupola mutiyum valarti brestum valarti natakkunnavara penkuttikal sukshikkuka.Allenkil pani palumvellattil kittum.

  • @abduraheem4330
    @abduraheem4330 Рік тому

    New.18.n.buddi ílla alle......mudimurichal purushan aagumo

  • @rufna2065
    @rufna2065 Рік тому

    ഇത് ഒരു അബി മാ ന മല്ല

  • @MohammedAli-uy3od
    @MohammedAli-uy3od Рік тому

    അയ്യേ😷😷😷🤭🤭🤭🥶🥶🥶

  • @jayakarthik9182
    @jayakarthik9182 Рік тому +2

    ദൈവത്തിനു
    പൊറുക്കാത്ത പ്രവവ്രത്തി

  • @aslamt9909
    @aslamt9909 Рік тому

    ആണാവാൻ നോക്കിയിട്ടും പ്രസവിച്ചു. പെണ്ണ് തന്നെയാണല്ലോ

  • @shakthidharanp.v8030
    @shakthidharanp.v8030 Рік тому

    It will added in Guinness book record

  • @reenashaji12457
    @reenashaji12457 Рік тому

    Soorya enthiye

  • @faseelaasees5350
    @faseelaasees5350 Рік тому

    Lokam maranonnumilla salad penn thanne

  • @sarammaphilip583
    @sarammaphilip583 Рік тому

    Ethokkae dhaiva theerumanathinu aethiranu

  • @truthwillsetyoufree2311
    @truthwillsetyoufree2311 Рік тому

    Shame on you.repent

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому

    Sundary pannanalo,,, pinna,, anthina,,, aanavan,, nokiyath,

  • @chandrashekharnaircs3008
    @chandrashekharnaircs3008 Рік тому

    Itarotanu parayunnate.pregnant aya kutti parayunnu acanakunnatil santhosham enne.Aa kuttikke stri lainkikavayamalla ullate.pinna engana achanakum.Atupola purusha avayavavumayi jivikkunna matte kutti engana ammayakum.Sarikkum avanalla ahem.muti valartiya achenum.mutivettiya ammayum

  • @Fathima-vatakara
    @Fathima-vatakara Рік тому +1

    9 ennum 9 thanne 😂😂😂. Budhi vekkilla orunaalum

  • @moideenkt3204
    @moideenkt3204 Рік тому

    കൈകൊഡ്‌ മാറ്‌ മറചചു പിടിചചു

  • @Fathima-vatakara
    @Fathima-vatakara Рік тому +3

    Pinarayi Vijayan raaji vekkanam

    • @esathannickal6830
      @esathannickal6830 Рік тому

      Fathima ❤️ super ❤️❤️ adipoly commend🤝🤝🤝

  • @malimali20
    @malimali20 Рік тому +1

    ഇന്ന് പുരുഷനാണെങ്കിൽ നാളെ സ്ത്രീ ആവും.മറ്റന്നാൾ വീണ്ടും പുരുഷനാവും

  • @reenashaji12457
    @reenashaji12457 Рік тому

    Aa pavm ku January mulapsl aru kodukkum

  • @Rocky57207
    @Rocky57207 Рік тому

    Ethokke kaanumbozhaanu coronaye ishttapettu povunnathu....