Actress Assault Case | പൾസർ സുനിക്ക് ജാമ്യം; ദിലീപിന് വഴിത്തുറക്കുന്നു? | Pulsar Suni | Dileep

Поділитися
Вставка
  • Опубліковано 18 вер 2024
  • Actress Assault Case : നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം അനുവദിക്കുന്നത്.
    The Supreme Court granted bail to Sunil NS, also known as Pulsar Suni, the main accused in the 2017 actress sexual assault case, after considering his long period of incarceration and the slow progress of the trial.
    #actressattackcase #dileepcase #pulsarsuni #sajinanthyattu #caseagainstdileep #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 26

  • @yolo5845
    @yolo5845 День тому +5

    Very good 👍ഇത് ഇവിടെ നോർമൽ അല്ലെ വലിയവൻ രെക്ഷ പെടും ചെറിയവ കുടുങ്ങും 👍

  • @Jhfhj-f3g
    @Jhfhj-f3g День тому +8

    രണ്ടാം പ്രതി മാർട്ടിന്റെ ഒരു മൊഴിയുണ്ട് അയാളെ പരസ്യമായി വിളിച്ചു പറഞ്ഞ കാര്യം. അത് ആര് എങ്ങും പരമാർത്ഥിച്ചിട്ടില്ലല്ലോ ദിലീപിനെ അങ്ങ് കേറി പറയാ നിങ്ങളൊക്കെ കാണുകയും കേൾക്കുകയും ചെയ്തത് പോലെയല്ലേ കാര്യങ്ങൾ പറയുന്നത് കാരണം ദിലീപിങ്ങിനെയൊക്കെ പറഞ്ഞു ഇങ്ങനെയൊക്കെ ചെയ്താൽ ഇങ്ങനെയൊക്കെ തരാമെന്ന് എന്തൊരു മാമാ പ്രവർത്തനമാണ് അത് പത്രപ്രവർത്തനമോ ഇതിനെ പത്രപ്രവർത്തനം എന്നല്ല പറയേണ്ടത് ഇതിനെ കൂട്ടിക്കൊടുപ്പ് എന്നാണ് പറയേണ്ടത്

  • @komalkomalnairvly
    @komalkomalnairvly День тому +3

    രാജ്യദ്രോഹികളാണ് പുറകിൽ ഇപ്പോൾ

  • @binujohn5491
    @binujohn5491 День тому +2

    ദിലീപിനെ രക്ഷിക്കുവാനുള്ള വിചാരണ

  • @Jhfhj-f3g
    @Jhfhj-f3g День тому +2

    അല്ലെങ്കിലും കേസിൽ നിന്ന് ഊരി പോരുമോ അദ്ദേഹത്തിന്റെ ഒരു തെളിവു പോലുമില്ല പിന്നെ എങ്ങനെയാണ് അയാളെ ശിക്ഷിക്കുന്നത് അയാൾ നിരപരാധിയായ കൊണ്ട് തന്നെയാണ് കോടികൾ മുടക്കിയാൽ കേസിനു പോകുന്നത്

  • @akshithclt1233
    @akshithclt1233 День тому +2

    ദിലീപ് നിരപരാധി 💯

  • @ambikakumari5414
    @ambikakumari5414 День тому +1

    God is great❤

  • @PUSHPAKUMARI-n5p
    @PUSHPAKUMARI-n5p День тому +1

    കോടികൾ കിട്ടിയാൽ പൾസർ നിലപാട്ട് മാറ്റും😂 അതിജീവിത ഗോവിന്ദ പണത്തിന് മീതേ പരുന്തും പറക്കില്ല.😂

  • @Jojobu-x4n
    @Jojobu-x4n День тому +8

    നിങ്ങൾ അങ്ങ് തീരുമാനിച്ചെല്ലോ ഇനിയും കോടതി എന്തിനാണ്

    • @moviesupdates123
      @moviesupdates123 День тому +1

      😂😂🤣👍

    • @moviesupdates123
      @moviesupdates123 День тому

      👍👍👍👍

    • @greendreamsbyanupama8026
      @greendreamsbyanupama8026 День тому

      കോടതി യുടെ ആവശ്യം ഇല്ല
      ചാനൽ ഓരോന്നിൽ ഓരോ അഭിപ്രായം
      അവർ തന്നെ പലതും തീരുമാനം എടുക്കുന്നു 🤣🤣🤣🤣🤣

  • @KrishnaDas-mo4ib
    @KrishnaDas-mo4ib День тому +2

    എത്ര കാലമായി ഈ കേസ് വിചാരണയും വിധി യും ഇല്ലാതെ നീഡ് പോകുന്നത് ചെയ്യിച്ച ദിലീപിന് ജാമവും ,, എന്ത് നീതി,,😅 ഒരു മാസത്തിനുള്ളിൽ ഇനി വിധി നടപ്പാക്കണം

  • @kainadys
    @kainadys День тому +2

    Atheeva suraksha undennu parayunna Ernakulam District Jayilil remand-il erunnu Letter ezhuthi ayakkuvaan Pen & Peper-um, sahayavum koduthu kondalle aa Case-il gudalochana bhagham undakki eduthathu......🤔

  • @sojiphilipose5347
    @sojiphilipose5347 2 години тому

    Never end up .

  • @sojiphilipose5347
    @sojiphilipose5347 2 години тому

    Everyone knows what is going on .

  • @GafoorgafoorGafoor-f2v
    @GafoorgafoorGafoor-f2v День тому +1

    Dilieep purathalle ini oru understanding undakkum 😅

  • @sivansadanandan4245
    @sivansadanandan4245 День тому

    ഗോവിന്ദ ചാമിക്ക് എങ്ങനെ ആണ്‌ ആളൂര്‍ പോലെ ഉള്ള വക്കീലിന് കിട്ടിയത് ആ പൈസ എവിടെ നിന്ന് വന്ന് ആരെങ്കിലും ചർച്ച ചെയ്തോ

  • @sudheeshkumar9632
    @sudheeshkumar9632 День тому

    Goodalochana purathu varatte