അഖിൽ മാരാർ സത്യം പറഞ്ഞതിൻ്റെ പേരിൽ ഒരു പാട് പഴി കേൾക്കേണ്ടി വന്നു പക്ഷേ ദുരിതത്തിൻ്റെ ചൂടാറും മുൻപേ ഇങ്ങനെയൊക്കെ ചെയ്യാൻ ഉളിപ്പില്ലാത്തവർക്കേ കഴിയൂ അവർക്ക് ദുരിതം government ന് ആശ്വാസം അതാണ് ദുരിതാശ്വാസം.
SDRF fund വിനിയോഗിക്കുന്നതിന് ഓഡിറ്റോ ഒന്നുമുണ്ടാവില്ല ജില്ലാതലത്തിൽ ജില്ലാ കളക്ടർ സംസ്ഥാനതലത്തിൽ കമ്മിറ്റി നിർദ്ദേശിക്കുന്ന ആളും ഒപ്പിട്ട് നൽകിയാൽ അത് valid ഡോക്യുമെന്റ് ആയി കണക്കുകൂട്ടി തുക എടുക്കാവുന്നതാണ്... ഒരു ജിഎസ്ടി ബില്ല് പോലും ഇതിന് ആവശ്യമില്ല. Disaster Management Act 2005 section 50 Disaster Management Act section 74 പ്രകാരം തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നിയമനടപടി ഒരു കോടതിയിലും സ്വീകരിക്കാൻ പറ്റുന്നതല്ല ഒരു എസ്റ്റിമേറ്റ് നൽകി കഴിഞ്ഞാൽ എത്ര റിവൈസ് എസ്റ്റിമേറ്റ് റീകാസ്റ്റ് നൽകാമെന്ന് ഇരിക്കെ എന്തിനാണ് കണക്ക് പെരുപ്പിച്ചു കാണിക്കുന്നത്.... SDRF Norms ഉള്ളത് നഷ്ടപരിഹാരം നൽകുന്നതായി ബന്ധപ്പെട്ടതാണ്. അതിൽ കണക്ക് പെരുപ്പിച്ചത് ആയി തോന്നുന്നില്ല. കൂടാതെ തുക കുറവാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം പക്ഷേ. Search and rescue operations ഇന് യഥാർത്ഥത്തിൽ എന്ത് ചെലവാകുന്നു അത് മുകളിൽ പറഞ്ഞ തരത്തിൽ എഴുതിയെടുക്കലാണ് പതിവ്. അവിടെ കണ്ടമാനം വെള്ളം ചേർത്തിട്ടുണ്ട്. ഒന്നുകിൽ മോഷണം നടന്നിട്ടുണ്ട് ഇല്ലെങ്കിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്.... സത്യാവസ്ഥ ജനങ്ങളിലോട്ട് എത്തിക്കാൻ നിലവിലുള്ള വരവ് ചെലവ് കണക്കുകൾ പുറത്തുവിട്ടാൽ മതി. അത് ചെയ്യാതെ ന്യായീകരിക്കുന്നത് കളവു നടന്ന അതുകൊണ്ടുതന്നെയാണ് എന്ന് പൊതുജനം വിശ്വസിച്ചാൽ അവരെ തെറ്റ് പറയാനാവില്ല.
കള്ളനായ എന്നെയും എന്റെ പാർട്ടിയെയും വീണ്ടും വീണ്ടും ജയിപ്പിക്കുന്ന കേരളത്തിലെ ജനങ്ങൾ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..! ഇതിന്റെ കാരണം അറിയാൻ ഞാനും എന്റെ കുടുംബവും ഒരു മാസത്തേക്ക് "ദൂഫായ്" വഴി അമേരിക്കയിലേക്ക് പോവുകയാണ്.!!😂.
എനിക്ക് ഇത് വരെ മനസ്സിലാകാത്തത് പ്രതിപക്ഷം എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നാണ്...എല്ലാവരും ഒന്നിച്ച് മുക്കാൻ കൂട്ടുനിൽക്കുന്ന പോലെ...ഇതേ അവസ്ഥ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ ആണെങ്കിൽ എന്താകും എന്ന് ചിന്തിച്ച് നോക്കൂ
“കള്ളവും ഇല്ല ചതിയുമില്ല എള്ളോളം ഇല്ല …” എന്നു പറഞ്ഞു വിഴുങ്ങിയ ചോറ് തൊണ്ടയിൽ നിന്നും ഇറങ്ങിയിട്ടില്ല. എന്നിട്ടു ചോദിക്കുകയാണ് “കേന്ദ്രത്തിനു കള്ള കണക്കു കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന്?”
വയനാട് ദുരന്തത്തിൽ പെട്ടവർക്കു കേന്ദ്ര സർക്കാർ അനുവദിക്കുന്ന സഹായധനം ദുരന്തബാധിതരുടെ പേർക്ക് അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ടു നൽകണം കേരള സർക്കാരിന് കൊടുക്കരുത്
കേന്ദ്രം ഒരുപൈസപോലും പിനുങ്ങാണ്ടിയെ ഏൽപ്പിക്കരുതേ. കേന്ദ്രത്തിൽനിന്നും നേരിട്ട് ആരെയെങ്കിലും വിട്ടു വേണ്ടത് ചെയ്താൽമതിയെന്ന് ആവശ്യപ്പെടണം SG കേന്ദ്രത്തിൽ ഈവക പ്രശ്നങ്ങൾ അവതരിപ്പിക്കാൻ. ശ്രമിച്ചുകൂടെ.
ലോകത്തിനു മുന്നിൽ ഒന്നാം നമ്പർ ആണോ നമ്മുടെ കേരളം ? എന്താണ് നമ്മൾ കേൾക്കുന്നത്? നമുക്കും വെന്നോ ഇരട്ട ഹൃദയം? നമ്മുടെ നാടിന്റെ ദുരന്തമാണോ ഇപ്പോൾ കേൾക്കുന്നത്?
ചുക്കിനും ചുണ്ണാമ്പിനും കൊള്ള്ളില്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് ഇതു പോലെയുള്ള കൊള്ളയടിയും കൊള്ളി 'വെപ്പും കളളക്കടത്തും തീവ വാദവും മൊക്കെ ഇവിടെ യഥേഷ്ടം നടന്നു കൊണ്ടിരിക്കുന്നത്--...
ബോഡി നിലമ്പൂരിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകാൻ ഫ്രീസറിൽ ഒരു പൈസ പോലും വാടക വാങ്ങിയിട്ടില്ല 20 ദിവസം കഴിഞ്ഞാണ് ഫ്രീസർ തിരിച്ചു കിട്ടിയത് എസ്എൻഡിപി യോഗത്തിന് യും ഇവിടുത്തെ പള്ളികളിലും ഒക്കെയുള്ള ഫ്രീസറിൽ കൊണ്ടുപോയിട്ടുണ്ട്
വയനാടിനെപറ്റിചർച്ചചെയ്യുന്ന ചർച്ചക്കാര പ്രളയകാലത്തേയും,കോവിഡുകാലത്തേയും മറ്റു അഴിമതികളേയുംപറ്റിഇങ്ങനെവാകീറിസംസാരിക്കുന്നനിങ്ങൾഎന്തുകൊണ്ട്ഒരന്വേഷണത്തിന്ശുപാർശചെയ്തില്ല ചെയ്യുന്നില്ല.സമയംഇനിയുംവൈകിയിട്ടില്ല.ജനങ്ങളെബോദിപ്പിക്കാനെങ്കിലും അന്വേഷണം നടക്കട്ടെ
ഞാൻ കണക്ക് പരിശോധിക്കുമ്പോൾ ഒരു ചെലവ് വിട്ടു പോയിട്ടുണ്ട് എന്ന് കണ്ടെത്തിട്ടുണ്ട്. ആ വിവരം ഒന്ന് കണക്ക് തയ്യാറാക്കിയ കണക്കുപിളളയുടെ ശ്രദ്ധയിൽ കൊണ്ടുവരണേ "കുരങ്ങനും അതിന്റെ കുഞ്ഞിനും പാല് കൊടുത്തത്" ! ഇത്തരത്തിൽ ആണെങ്കിൽ അതു കുറഞ്ഞത് ഒരുലക്ഷം കൂടി
എന്റെ കേരളത്തിൽ ആരു dead body മറവു ചെയ്താലും പണം ആരു ചിലഴിച്ചാലും, എനിക്കും പരിവാരങ്ങൾക്കും കിട്ടേണ്ടത് കിട്ടണം. അതാണ് ഞങ്ങളുടെ എക്കാലത്തെയും ഒരു രീതി.
എന്റെ ഒരു സംശയം ഞാനൊന്നു ചോദിച്ചോട്ടെ? ഇത്രയ്ക്കുള്ള കണക്കുകൂട്ടലിൽ കേന്ദ്രത്തിന്റെ പൈസ ആവശ്യപ്പെട്ടു അത് കിട്ടുകയാണെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പൈസ ആവശ്യപ്പെടുന്നത്?
ഗോപാലകൃഷ്ണാ കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള അവഗണന എത്ര വലുതാണ്. കഴിഞ്ഞ പ്രളയത്തിൽ എന്തു തേങ്ങയാണ് കേരളത്തിന് നൽകിയത്. മനുഷ്യത്വ രഹിതരായ കേന്ദ്ര നേതൃത്വ ത്തിൽ നിന്നും ഒന്നും കിട്ടാൻ പോകുന്നില്ലടോ. തനിക്കൊന്നും സഹിക്കാൻ പറ്റില്ല കാരണം മനുഷത്വവും ദയയും സംഘികൾക്ക് അന്യമാണല്ലോ. ഖോര ഖോരം വാചടൊപ്പം നടത്തി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനെ തനിക്കൊക്കെ കഴിയു.
സന്മനസ്സ് ഉള്ള നല്ല മനുഷ്യർ ഇനിയെങ്കിലും ദുരിത ബാധിതരെ🥹🥹🥹🥹🥹 നേരിട്ട് കണ്ട് അവർക്ക് വേണ്ടസഹായം,ആവശ്യങ്ങൾ നേരിട്ട് നൽകുക 🙏🙏🙏🙏പ്രധാന മന്ത്രി നൽകും ഒരു പക്ഷേ അദ്ദേഹം പിഎം കിസ്സാൻ പോലെ നേരിട്ട് അവരുടെ അക്കൗണ്ടിൽ കൊടുക്കട്ടെ എന്ന് ആഗ്രഹിക്കാം... എങ്കിലേ ആ പാവങ്ങൾക്ക് അത് ഉപകാരപ്പെടൂ 🙏🙏🙏
കള്ളമേ ഉണ്ടാകാൻ വഴിയുള്ളൂ... മാരാരുടെ വാക്കുകൾ ഇതരുണത്തിൽ ഓർക്കാതെ വയ്യ. കഷ്ടപ്പെട്ട് ഈ ദുരന്തത്തെ നേരിട്ട ഗവണ്മെന്റ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ❤❤🎉🎉🎉 ലാൽസലാം 💪🏻💪🏻💪🏻
അഖിൽ മാരാർ സത്യം പറഞ്ഞതിൻ്റെ പേരിൽ ഒരു പാട് പഴി കേൾക്കേണ്ടി വന്നു പക്ഷേ ദുരിതത്തിൻ്റെ ചൂടാറും മുൻപേ ഇങ്ങനെയൊക്കെ ചെയ്യാൻ ഉളിപ്പില്ലാത്തവർക്കേ കഴിയൂ അവർക്ക് ദുരിതം government ന് ആശ്വാസം അതാണ് ദുരിതാശ്വാസം.
അഖിൽ മാരാർ പറഞ്ഞത് ശരി എന്ന് തെളിഞ്ഞു
മോനെ ഇത് എസ്റ്റിമേറ്റ് central govt കൊടുത്ത കണക്കാണ് ... Real spent ചെയ്തതല്ല
@Remy-sb7cd You know what an Estimate? Chuma Mezhukathae Commi...poyi Pinunodu para
@@Remy-sb7cd: ennittu ennittu, 😂😂😂😂
@@Remy-sb7cd വിവരക്കേട് വിളമ്പാതെ.
വിജയനെ വോട്ട് ചെയ്ത് വിജയപ്പിച്ചവർക്ക് ഒരു നടുവിൽ നമസ്കാരം ... അനുഭവിച്ചോ....
അതെ നമ്മൾ ഒരുമിച്ചു കൂടണം .ഈ കൊള്ളയടിക്കുന്ന കള്ളന്മാരിൽ നിന്ന് നമുക്ക് മോചനം വേണം
മോനെ ഇത് എസ്റ്റിമേറ്റ് central govt കൊടുത്ത കണക്കാണ് ... Real spent ചെയ്തതല്ല
@@Remy-sb7cdithinu ningalkku ethra kittum 😂😂
@@Remy-sb7cdഒരു കുഴിമാടം എടുത്തതിന് 75000 😂😂
@@Remy-sb7cdEstimate ആണെങ്കിൽ തന്നെ Estimated cost ഉം യഥാർത്ഥ കണ്ടക്കുo തമ്മിൽ എത്ര ശതമാനം വ്യത്യാസം വരാം?
നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
അഖില്‍ മാരാര്‍ ❤❤❤❤
Akhil Marar you are fit for CM position...you are transparent..st. forwarded, strong person to defend...
@@anil-er8gzനിന്റെ വീടിന്റെ cm ആക്കിയാൽ മതി
@@manuutube nanam.undoda myile eevara ന്യീകരിക്കാൻ
@@manuutube dp oru vavayude ayathond theri vilikanilla 😂
ഒരു സമൂഹത്തിൻ്റെ ദുരിതം - മറ്റൊരു കൂട്ടർക്ക് ആശ്വാസമായി .....
അതാണ് ദുരിതാശ്വാസം😂😂😂
🙏
👍🏻💪🏻 എന്നാൽ ഇതൊന്നും മനസിലാക്കാത്ത ഒരു കൂട്ടം അടിമകൾ ഉണ്ട്. അടുത്തവട്ടം 🎉🎉🎉🎉🎉🎉
Sathyam
കമ്മികോരന് വലിയ ആശ്വാസമായി!!!
SDRF fund വിനിയോഗിക്കുന്നതിന് ഓഡിറ്റോ ഒന്നുമുണ്ടാവില്ല
ജില്ലാതലത്തിൽ ജില്ലാ കളക്ടർ സംസ്ഥാനതലത്തിൽ കമ്മിറ്റി നിർദ്ദേശിക്കുന്ന ആളും ഒപ്പിട്ട് നൽകിയാൽ അത് valid ഡോക്യുമെന്റ് ആയി കണക്കുകൂട്ടി തുക എടുക്കാവുന്നതാണ്...
ഒരു ജിഎസ്ടി ബില്ല് പോലും ഇതിന് ആവശ്യമില്ല.
Disaster Management Act 2005 section 50
Disaster Management Act section 74 പ്രകാരം തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നിയമനടപടി ഒരു കോടതിയിലും സ്വീകരിക്കാൻ പറ്റുന്നതല്ല
ഒരു എസ്റ്റിമേറ്റ് നൽകി കഴിഞ്ഞാൽ എത്ര റിവൈസ് എസ്റ്റിമേറ്റ് റീകാസ്റ്റ് നൽകാമെന്ന് ഇരിക്കെ എന്തിനാണ് കണക്ക് പെരുപ്പിച്ചു കാണിക്കുന്നത്....
SDRF Norms ഉള്ളത് നഷ്ടപരിഹാരം നൽകുന്നതായി ബന്ധപ്പെട്ടതാണ്. അതിൽ കണക്ക് പെരുപ്പിച്ചത് ആയി തോന്നുന്നില്ല. കൂടാതെ തുക കുറവാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
പക്ഷേ. Search and rescue operations ഇന് യഥാർത്ഥത്തിൽ എന്ത് ചെലവാകുന്നു അത് മുകളിൽ പറഞ്ഞ തരത്തിൽ എഴുതിയെടുക്കലാണ് പതിവ്. അവിടെ കണ്ടമാനം വെള്ളം ചേർത്തിട്ടുണ്ട്.
ഒന്നുകിൽ മോഷണം നടന്നിട്ടുണ്ട് ഇല്ലെങ്കിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്....
സത്യാവസ്ഥ ജനങ്ങളിലോട്ട് എത്തിക്കാൻ നിലവിലുള്ള വരവ് ചെലവ് കണക്കുകൾ പുറത്തുവിട്ടാൽ മതി. അത് ചെയ്യാതെ ന്യായീകരിക്കുന്നത് കളവു നടന്ന അതുകൊണ്ടുതന്നെയാണ് എന്ന് പൊതുജനം വിശ്വസിച്ചാൽ അവരെ തെറ്റ് പറയാനാവില്ല.
ഇനിയും ഇനിയും vote ചെയ്യൂ... കിറ്റ് മേടിക്ക്... 🤣🤣🤣
മലയാളികൾ എന്തും വിശ്വസിച്ചോളും. പഠിത്തം മാത്രമേ ഉള്ളു, വിവരം എന്നു പറഞ്ഞ സംഗതി ശൂന്യം! ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യും.
കളവ് മുതലിൻ്റെ വീതം താഴെത്തട്ടിൽ വരെ എത്തുന്നു. അതിൻ്റെ നന്ദി അവർക്കുമുണ്ട്.
QZ😢
@@jomyjose3916
ദുരന്തത്തിനേക്കാളും വലിയ, ദുരന്തമായി കാണിച്ച കണക്ക്..
കാട്ടു കള്ളൻ വിജയനും സഖാക്കളും👍
100%👍🏻👍🏻
Not kattu kallan but nattu ukallan.
ഞങൾ പണം കൊടുക്കുമ്പോൾ വിചാരിച്ചത് പകുതി സർക്കാർ മുക്കും പകുതി ദുരിദബദ്യതർക്ക് ലക്കുമെന്നാണ്. ഇത് മൊത്തത്തിൽ മുക്കാനുള്ള പരിവാടിയ 😢
മോനെ ഇത് എസ്റ്റിമേറ്റ് central govt കൊടുത്ത കണക്കാണ് ... Real spent ചെയ്തതല്ല
ഈ പൊട്ടൻ മാർക് അതൊക്കെ മനസ്സിൽ ആകുമോ @@Remy-sb7cd
ente ponno😢@@Remy-sb7cd
@@Remy-sb7cdഅതിന്?
ഇതുവരെ ഒരു രൂപ പോലും സഹായം നൽകാത്ത kenthrathinu കണക്ക് കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണം.. എന്നാലെ പകുതിയെങ്കിലും കിട്ടൂ മാഷേ...
മരുമോൻ ഒരാഴ്ച അവിടെ പെറ്റ് കിടന്നത് ഇതിന് വേണ്ടിയായിരുന്നു 😂😂😂
Athuthanne 😀
അവൻ ശരിക്കും വിഷനയ് ആണ്. അവനെ മുഖം കണ്ട നമുക്ക് ഭ്രാന്ത് ആകും. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
കംമ്യുണിസം =. കള്ളത്തരങ്ങളായ മുത്തുകൾ കൊണ്ടു കൊരുത്തു തീരാത്ത അലങ്കാരമാല്യം" എന്നാണ് ല്ലേ.
കള്ളനായ എന്നെയും എന്റെ പാർട്ടിയെയും വീണ്ടും വീണ്ടും ജയിപ്പിക്കുന്ന കേരളത്തിലെ ജനങ്ങൾ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..! ഇതിന്റെ കാരണം അറിയാൻ ഞാനും എന്റെ കുടുംബവും ഒരു മാസത്തേക്ക് "ദൂഫായ്" വഴി അമേരിക്കയിലേക്ക് പോവുകയാണ്.!!😂.
റിപ്പോർട്ടർ ചാനലിലെ ഇന്നലത്തെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടി കാണു അപ്പോൾ മനസിലാവും....
എനിക്ക് ഇത് വരെ മനസ്സിലാകാത്തത് പ്രതിപക്ഷം എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നാണ്...എല്ലാവരും ഒന്നിച്ച് മുക്കാൻ കൂട്ടുനിൽക്കുന്ന പോലെ...ഇതേ അവസ്ഥ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ ആണെങ്കിൽ എന്താകും എന്ന് ചിന്തിച്ച് നോക്കൂ
പ്രതിപക്ഷം കള്ളനു കഞ്ഞി വച്ചവൻ മാർ
ജോലി ഒക്കെ നാട്ടുകാർക്കു, പണം സർക്കാരിനും
തിരിഞ്ഞു മറിഞ്ഞു, ലാസ്റ്റ് കുറ്റം കേന്ദ്രത്തിനു ആകും
athe...
ചോഭാവികം 🤭
“കള്ളവും ഇല്ല ചതിയുമില്ല എള്ളോളം ഇല്ല …” എന്നു പറഞ്ഞു വിഴുങ്ങിയ ചോറ് തൊണ്ടയിൽ നിന്നും ഇറങ്ങിയിട്ടില്ല. എന്നിട്ടു ചോദിക്കുകയാണ് “കേന്ദ്രത്തിനു കള്ള കണക്കു കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന്?”
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???.
വയനാട് ദുരന്തത്തിൽ പെട്ടവർക്കു കേന്ദ്ര സർക്കാർ അനുവദിക്കുന്ന സഹായധനം ദുരന്തബാധിതരുടെ പേർക്ക് അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ടു നൽകണം കേരള സർക്കാരിന് കൊടുക്കരുത്
അതിന് കേന്ദ്രസർക്കാർ കൊടുത്തിട്ട് വേണ്ടേ 😂
They want to get money for serving own people, so waiting to give bill......why we paying tax? I'm not understanding
ചാനലുകളിൽ വന്നിരുന്നു വീരവിദങ്ങളുംകണക്കുകളുംനിരത്തികട്ടുകട്ടുഎന്ന് വിളിച്ചുപറയാതെഅന്വേഷണങ്ങൾക്ക്ശുപാർശചെയ്തുകൂടെ.CBIഅന്വേഷണംതന്നെവരട്ടെ നമുക്കു കാത്തിരിക്കാം കാത്തിരിക്കുന്നുകാണാം.ഇങ്ങനെഒരുനടപടിഉണ്ടായിലാലെങ്കിൽജനങ്ങൾകരുതും അന്തർധാര എന്ന്.കോടതികളുംകണ്ണുപൂട്ടിയിരിക്കുന്നുഎന്ന്.
😊
9:55
Sorry അഖില്‍ മാരാര്‍ 😰😰😰😰
ദുരിതാശ്വാസം എന്നാൽ ജനങ്ങൾക്ക് ദുരിതം, ദാസനും കൂട്ടർക്കും ആശ്വാസം.
ജനങ്ങൾ പ്രക്ഷോഭം നടത്തിയ എത്രയും വേഗം ഗവൺമെന്റിന്റെ താഴെ ഇറക്കുക അല്ലെങ്കിൽ ജനങ്ങൾ ദുരിതത്തിലാവും
അതെ നമ്മൾ ഒരുമിച്ചു കൂടണം .ഈ കൊള്ളയടിക്കുന്ന കള്ളന്മാരിൽ നിന്ന് നമുക്ക് മോചനം വേണം
കേന്ദ്രം സഹായം നേരിട്ട് ജനങ്ങളുടെ കയ്യിൽ കൊടുക്കുക വയനാട്ടിൽ വന്ന്
ഇനിയും ഇനിയും vote ചെയ്യൂ കിറ്റ് മേടിക്ക് 😀😀😀😀😀
ബി ഗോപാലകൃഷ്ണൻ 💪💪💪നാളുകൾക്കു ശേഷം പ്രതിപക്ഷ സ്വരമായി 💪💪💪വീണ്ടും
നാളിതുവരെ ചെലവായ കൃത്യമായ തുക പ്രസിദ്ധപ്പെടുത്തിയാൽ ജനങ്ങളുടെ സംശയം മാറ്റാവുന്നതേയുള്ളു.. അല്ലാതെ ഇതിലും പുകമറ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്..
വിജയനില്ലാത്ത ഒരു വെട്ടിപ്പ് കലാപരിപാടി ഇവിടെ നടക്കത്തില്ല
വെറുതെ അല്ല കേന്ദ്ര സർക്കാർ ഇത് വരെ ഒരു പൈസയും കൊടുക്കാത്തത്
A lesson for every Indians & those who work abroad. If there is a calamity sponsor a family ,do not give to corrupt politicians.
Akhilmarar is very correct
വയനാടിന് വേണ്ടി ഈ ഫണ്ട് പൈസ ആര് ഉപയോഗിച്ചാലും കട്ട് തിന്നാലും അവനിക്ക് ദയകുല അവൻ രക്ഷപ്പെടാൻ പോണില്ല
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
വോട്ട് ചെയ്യണം. സഖാക്കൾ ഗവണ്മെന്റ്ന് എതിരെ പ്രതികരിച്ചാൽ മതി.
കോടികൾ ചിലവായി(ൽ)പോയി.
വായിൽ പോയല്ലെ 😂
അഖിൽ മാരാറേ തെറി വിളിച്ചവർ 🤣🤣🤣🤣🤣
ജയിംസ് ചേട്ടൻ and Team ന് Salute
ദുരന്തബാധിതർക്ക് വേണ്ടി ഇത്രയും ചെയ്ത പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ. ലോകത്തു ഏത് സർക്കാരിന് കഴിയും ഇങ്ങനെ ചെയ്യാൻ👏👏
കണക്കിൽ എന്തേലും കൃത്യമായി ഉണ്ടെങ്കിൽ അത് കള്ളം മാത്രമാണ്😅😅
സര്കാരിനെ അങ്ങോട്ട് അടുപ്പിക്കാതെ കേരള ജനത ഒരുമിച്ച നിന്ന ഇന്ന് എല്ലാർക്കും വീടും ആശ്വാസവും ആയേനെ 🥰🥰
കേന്ദ്രം ഒരുപൈസപോലും പിനുങ്ങാണ്ടിയെ ഏൽപ്പിക്കരുതേ. കേന്ദ്രത്തിൽനിന്നും നേരിട്ട് ആരെയെങ്കിലും വിട്ടു വേണ്ടത് ചെയ്താൽമതിയെന്ന് ആവശ്യപ്പെടണം SG കേന്ദ്രത്തിൽ ഈവക പ്രശ്നങ്ങൾ അവതരിപ്പിക്കാൻ. ശ്രമിച്ചുകൂടെ.
ലോകത്തിനു മുന്നിൽ ഒന്നാം നമ്പർ ആണോ നമ്മുടെ കേരളം ?
എന്താണ് നമ്മൾ കേൾക്കുന്നത്?
നമുക്കും വെന്നോ ഇരട്ട ഹൃദയം?
നമ്മുടെ നാടിന്റെ ദുരന്തമാണോ ഇപ്പോൾ കേൾക്കുന്നത്?
കേൾപ്പിച്ചത് കള്ളം ആയിരുന്നു എന്നതാണ് സത്യം.....ഇത്ര അധഃപതനം ലോകത്ത് വേറൊരു പ്രദേശത്തും മാധ്യമങ്ങൾക്ക് ഉണ്ടായിട്ടുണ്ടാവില്ല
ഇതിന് ആണ് നോക്ക് കൂലി എന്ന് പറയുന്നത്. മനസ്സിലായില്ലേ?
അജിത്കുമാറിന്റെ വീടിന് വേണ്ടിയും പിണറായി ഇതിൽ മാറ്റി വെച്ചോ എന്ന് അൻവർ സംശയിച്ചാൽ mla യേ കുറ്റം പറയാൻ പറ്റില്ല 😅😅
പാവങ്ങൾക്കു കൊടുക്കാനായി കിട്ടിയത് അടിച്ചുമാറ്റിയവന്മാർ മുടിഞ്ഞു പോകും 😡😡
ഈ ചർച്ചയിൽ ഞാൻ ശ്രദ്ദിച്ച ഒരു കാര്യം ഇതിൽ ഏറ്റവും കൂടുതൽ പണിയെടുത്ത യുത്ത് ലീഗിനെ പറയാൻ പലർക്കും ഒരു മടി
ദുരന്തങ്ങൾ കുറെ പേർക്ക് ആശ്വാസമാകുന്നു ദുരന്തങ്ങൾ അനുഭവപ്പെട്ടവർക്ക് സങ്കട കടലായി മാറുന്നു
എങ്ങനെ വീണാലും പൂച്ച നാല് കാലിൽ ഇവരുടെ തലയിൽ വരച്ച വര നമ്മുടെ ഡാഷിൽ വരച്ചാൽ മതിയാരുന്നു 😂
" അപ്പോൾ ണാൻ പൊട്ടണാ " .....( കേന്ദ്രം ) 😂
ഇതൊക്കെ കണ്ടും കേട്ടും പ്രതികരിക്കുന്നവരുടെ പ്രതികരണ ശേഷി കൂടി ഇല്ലാതാവുകയാണ്. ഇവൻമാരെ എന്താണു വിളിക്കേണ്ടത്
തൊട്ടതിലെല്ലാം കളവ്, ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?
Agil Marar is very correct...
BJPക്ക്(കേന്ദ്ര)ത്തിന്എന്തുകൊണ്ട്സിബിഐ അന്വേഷണം നടത്തി കൂട ഇല്ലെങ്കിൽ ജനങ്ങൾ എന്തു വിചാരിക്കണം.അന്തർധാരയെന്നൊ
ചുക്കിനും ചുണ്ണാമ്പിനും കൊള്ള്ളില്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് ഇതു പോലെയുള്ള കൊള്ളയടിയും കൊള്ളി 'വെപ്പും കളളക്കടത്തും തീവ വാദവും മൊക്കെ ഇവിടെ യഥേഷ്ടം നടന്നു കൊണ്ടിരിക്കുന്നത്--...
ആലീ ബാബയും.. കുറെ കള്ളന്മാരും ഭരിക്കുന്ന 'ഈ നാട്ടിൽ ഇങ്ങനെയു പറ്റു... ഞങ്ങൾ ഭരിക്കും ഞങ്ങൾ കക്കും. അത് സ്വഭാവികം'
കുഞ്ചൻ നബ്യാർ .. ദീപ്സ്തംഭം മഹാശ്ചര്യം😊
മറ്റുള്ളവർ ചെയ്ത കാര്യത്തിന് നോക്കുകൂലി ദുരന്തമുഖത്തും മേടിക്കുന്ന നമ്പർ വൺ സർക്കാർ…പിണറായി ഇതിലും ഭേദം മോഷണമല്ലേ…
Asianet ❤❤❤
അഖിൽ മാറാർ.❤❤❤❤❤❤
ബോഡി നിലമ്പൂരിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകാൻ ഫ്രീസറിൽ ഒരു പൈസ പോലും വാടക വാങ്ങിയിട്ടില്ല 20 ദിവസം കഴിഞ്ഞാണ് ഫ്രീസർ തിരിച്ചു കിട്ടിയത് എസ്എൻഡിപി യോഗത്തിന് യും ഇവിടുത്തെ പള്ളികളിലും ഒക്കെയുള്ള ഫ്രീസറിൽ കൊണ്ടുപോയിട്ടുണ്ട്
ഇതുവരെ ചിലവാക്കിയതിന്റെ കണക്കുകൾ സർക്കാർ പുറത്തുവിടണം.
വയനാടിനെപറ്റിചർച്ചചെയ്യുന്ന ചർച്ചക്കാര പ്രളയകാലത്തേയും,കോവിഡുകാലത്തേയും മറ്റു അഴിമതികളേയുംപറ്റിഇങ്ങനെവാകീറിസംസാരിക്കുന്നനിങ്ങൾഎന്തുകൊണ്ട്ഒരന്വേഷണത്തിന്ശുപാർശചെയ്തില്ല ചെയ്യുന്നില്ല.സമയംഇനിയുംവൈകിയിട്ടില്ല.ജനങ്ങളെബോദിപ്പിക്കാനെങ്കിലും അന്വേഷണം നടക്കട്ടെ
പിണറായി കള്ളം പറയാറില്ല
കള്ളം ചെയ്യാറില്ല
അത് ചിന്തിക്കാറും പോലും ഇല്ല
അതുകൊണ്ടാണല്ലോ കേന്ദ്രം ഒരു ആക്ഷനും എടുക്കാത്തതു... 🙏
ഇതൊക്കെ കണ്ടും കേട്ടും ശവക്കുഴിയിൽ കിടന്നു പാവങ്ങൾ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥപ്പെടുന്നുണ്ടാകും😢 😢😢
ഇതിനൊക്കെ മറ്റൊരു പ്രധാന കാരണം ഒന്നിനും കൊള്ളാത്ത പ്രതിപക്ഷമാണ്.
മരിച്ച ശവശരീരങ്ങളെ സഹായിക്കാനായി ചെയ്യുന്നതാകും. പിൺറായിഡാ...
കുടിവെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല എന്ന പഴഞ്ചൊല്ലമയാ ധാർമ്യമാകുന്നു
ചന്ദനമുട്ടിയിൽ ദാഹനം, ഇറ്റാലിയൻ മാർബിളിൽ ഓരോരുത്തർക്കും കല്ലറ. ചിലവല്ലേ....?
അഖിൽ മാരാർ ❤
ദുരന്ത മുഖത്ത് ഉണ്ടായിരുന്ന ഓരോ സംഘടനകളും അവരവരുടെ കണക്കുകൾ പ്രസിദ്ധീകരിക്കണം....
ക്ലിഫ് ഹൗസിലെചാണകക്കുഴിക്ക്മൂന്നരലക്ഷംആയിഅപ്പോൾഒരുകുഴിവെട്ടാൻഎഴുപത്തി അയ്യായിരംതീരെകുറവാണ്
മാലിന്യം നീക്കാൻ നമ്മുടെ MLA മതി
വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീടും കുടീം നഷ്ടപ്പെട്ട ആളുകൾക്ക് പയിനായിരം രൂഫായും പൊതിച്ചോറും കൊടുത്തെന്നാ കേട്ടത് 😌👋🏿
അഖിൽ മാരാർ പറയുന്നതിലും കുറെ കാര്യമുണ്ട്...
നഖത്തേകക്കും എന്ന് കേട്ടിട്ടേയുള്ളു..😂 വയനാട് ' ദുരന്ത നിവാരണത്തിന് കേരളം വിൽക്കണ്ടവരുമോ.??
ഞാൻ കണക്ക് പരിശോധിക്കുമ്പോൾ ഒരു ചെലവ് വിട്ടു പോയിട്ടുണ്ട് എന്ന് കണ്ടെത്തിട്ടുണ്ട്. ആ വിവരം ഒന്ന് കണക്ക് തയ്യാറാക്കിയ കണക്കുപിളളയുടെ ശ്രദ്ധയിൽ കൊണ്ടുവരണേ "കുരങ്ങനും അതിന്റെ കുഞ്ഞിനും പാല് കൊടുത്തത്" ! ഇത്തരത്തിൽ ആണെങ്കിൽ അതു കുറഞ്ഞത് ഒരുലക്ഷം കൂടി
100% fake
വയനാടിൻ്റെ ദുരിതം സർക്കാറിനും പാർട്ടിക്കും ആശ്വാസം
കുറച്ച് പാലസ്ഥീനിലേക്ക് പോയോ ??
കേന്ദ്രസർക്കാർ വയനാട് ദുരന്ത
ത്തിന് സഹായം ചെയ്താലും അത്
വൈകിപ്പിച്ചാലും കേരളസർക്കാർ
കേന്ദ്രത്തിന് സത്യസന്ധമായ കണ
ക്കല്ലേ കൊടുക്കേണ്ടത്?
എന്റെ കേരളത്തിൽ ആരു dead body മറവു ചെയ്താലും പണം ആരു ചിലഴിച്ചാലും, എനിക്കും പരിവാരങ്ങൾക്കും കിട്ടേണ്ടത് കിട്ടണം. അതാണ് ഞങ്ങളുടെ എക്കാലത്തെയും ഒരു രീതി.
അഖിൽ മാരാർ👌👌❤️
വെറുതേയല്ല ഭൂമില് മാർക്കിസ്റ്റ് ഇല്ലാതായതും ഇനി ഈ പാർട്ടി എനിക്ക് വേണ്ട?🙏🙏🙏
കേരളം ഒന്നാം ക്ലാസിലും കേന്ദ്രം രണ്ടാം ക്ലാസിലെ മാണ് പഠിക്കുന്നത് അപ്പോൾ അവരെ പഠിപ്പ് കഴിഞ്ഞിട്ട് പൈസ കിട്ടുകയുള്ളൂ എന്നാണ് എൻറെ അഭിപ്രായം 🙏😭🏠
Kallamkanikathanall.....mr
എന്റെ ഒരു സംശയം ഞാനൊന്നു ചോദിച്ചോട്ടെ? ഇത്രയ്ക്കുള്ള കണക്കുകൂട്ടലിൽ കേന്ദ്രത്തിന്റെ പൈസ ആവശ്യപ്പെട്ടു അത് കിട്ടുകയാണെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പൈസ ആവശ്യപ്പെടുന്നത്?
കാട്ട് കള്ളൻ പിഞ്ഞാണം തുലഞ്ഞു പോയാലേ ഈ നാട് രക്ഷപെടൂ...!!!
ഫണ്ട് ഡയറക്ടറായി ജനങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുന്നതാണ് നല്ലത്.
ഓരോ ദുരിതകളും എങ്ങിനെ ആഘോഷം ആക്കാം എന്ന് കൂടി നമ്മുടെ സർക്കാർ നമ്മൾക്ക് പഠിപ്പിച്ചു തരുന്നു. എല്ലാവരും പഠിക്കുക 👌😃
ഗോപാലകൃഷ്ണാ കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള അവഗണന എത്ര വലുതാണ്. കഴിഞ്ഞ പ്രളയത്തിൽ എന്തു തേങ്ങയാണ് കേരളത്തിന് നൽകിയത്. മനുഷ്യത്വ രഹിതരായ കേന്ദ്ര നേതൃത്വ ത്തിൽ നിന്നും ഒന്നും കിട്ടാൻ പോകുന്നില്ലടോ. തനിക്കൊന്നും സഹിക്കാൻ പറ്റില്ല കാരണം മനുഷത്വവും ദയയും സംഘികൾക്ക് അന്യമാണല്ലോ. ഖോര ഖോരം വാചടൊപ്പം നടത്തി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനെ തനിക്കൊക്കെ കഴിയു.
ദയവുചെയ്ത് നമ്മുടെ മിനിസ്റ്റർ ഒഴിവാക്കിയിട്ട് പുതിയ നല്ല വിവരമുള്ള ആരെങ്കിലും വിളിക്കുന്നത്
അവസാന കൈയ്റ്റുവാരൽ ആണ് ഇനി പാർട്ടി a
പിണറായിക്ക് കണക്കിൽ തെറ്റ് ഒന്നും കാണുന്നില്ല 😂😂😂😂😂😂
🙏
Kerala should get this.. ask more will get more .. just vote for 3rd term..😂😂😂
THE SAME HAPPENED DURING COVID 😮😊
കേന്ദ്രം എന്തിന് പൈസ കൊടുക്കണം അപ്പോൾ ജനങ്ങൾ കൊടുത്തതോ അതെവിടെപ്പോയി
സ്വാഭാവികം.... ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് 🤣🤣🤣
ഓരോ ചകാവിനും അഭിമാനം തോന്നുന്ന നിമിഷങ്ങൾ 😂😂😂
സന്മനസ്സ് ഉള്ള നല്ല മനുഷ്യർ ഇനിയെങ്കിലും ദുരിത ബാധിതരെ🥹🥹🥹🥹🥹 നേരിട്ട് കണ്ട് അവർക്ക് വേണ്ടസഹായം,ആവശ്യങ്ങൾ നേരിട്ട് നൽകുക 🙏🙏🙏🙏പ്രധാന മന്ത്രി നൽകും ഒരു പക്ഷേ അദ്ദേഹം പിഎം കിസ്സാൻ പോലെ നേരിട്ട് അവരുടെ അക്കൗണ്ടിൽ കൊടുക്കട്ടെ എന്ന് ആഗ്രഹിക്കാം... എങ്കിലേ ആ പാവങ്ങൾക്ക് അത് ഉപകാരപ്പെടൂ 🙏🙏🙏
കള്ളമേ ഉണ്ടാകാൻ വഴിയുള്ളൂ... മാരാരുടെ വാക്കുകൾ ഇതരുണത്തിൽ ഓർക്കാതെ വയ്യ.
കഷ്ടപ്പെട്ട് ഈ ദുരന്തത്തെ നേരിട്ട ഗവണ്മെന്റ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ❤❤🎉🎉🎉
ലാൽസലാം 💪🏻💪🏻💪🏻
വയനാട് ദുരിതാശ്വാസ നിതിയുടെ വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങൾ കൂട്ടരും കേരള ജനതയോടു മാപ്പു പറയുക