പാട്ടിലെ കുഞ്ഞു വിസ്മയം | Avirbhav | Super Star Singer

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 943

  • @mymusicalworld1247
    @mymusicalworld1247 4 місяці тому +259

    ഇവൻ വളർന്നു വരുമ്പോൾ ഇന്ത്യ മുഴുവൻ അറിയുന്ന ഒരു ഗായകൻ ആകും ഉറപ്പാണ്. ഇപ്പോൾ തന്നെ ലോകം മുഴുവൻ ഉള്ള ഇന്ത്യ ക്കാർ ഈ മോന്റെ big ഫാൻ ആണ് ❤❤God bless you 🥰

    • @SibThomas-m8o
      @SibThomas-m8o 4 місяці тому

      നീയൊക്കെ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് ഇവൻ ഇപ്പോഴെ താരമാത്ര

    • @unnikrishnanmani7122
      @unnikrishnanmani7122 3 місяці тому +3

      God Belss you Mone❤❤❤

  • @sajipmathew2424
    @sajipmathew2424 4 місяці тому +240

    കോടാനുകോടി നക്ഷത്രങ്ങളുടെ ഇടയിൽ വാൽനക്ഷത്രം ഉണ്ടാകുന്നതുപോലെ യാതൊരുവിധത്തിലുള്ള ജാഡകൾ ഇല്ലാതെ നിഷ്കളങ്കമായി സംസാരിക്കുന്ന ആവിർഭവ് ഇന്ത്യൻ സംഗീത ലോകത്തിൻറെ ഭാവി വാഗ്ദാനമാണ്❤❤❤

  • @abdulvahab6241
    @abdulvahab6241 4 місяці тому +375

    ഇതിലും നല്ലൊരു അതിഥിയെ ഈ ഓണത്തിന് ഇനി കിട്ടാനില്ല,,, താങ്ക് യൂ ഏഷ്യാനെറ്റ്

    • @ushas504
      @ushas504 4 місяці тому +19

      വളരെ ശരിയാണ് പറഞ്ഞതു.

    • @shermyrose8409
      @shermyrose8409 4 місяці тому +9

      Reailyyy 🎉

    • @remasunny9263
      @remasunny9263 4 місяці тому +7

      സത്യം 🌹

    • @omanaa145
      @omanaa145 4 місяці тому +3

      Yes

    • @m4mural377
      @m4mural377 4 місяці тому

      🥰❤️❤️❤️❤️❤️❤️🌹

  • @deeepasai1592
    @deeepasai1592 4 місяці тому +96

    മോനെ ഞാൻ എന്നും കേൾക്കും മോൻ്റെ പാട്ട്.❤ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും. എല്ലാ ആശംസകളും

    • @kmnarayanannair9732
      @kmnarayanannair9732 3 місяці тому

      ഇത് സത്യമാണ് ഈ മോന്റെ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും

  • @swapnas4518
    @swapnas4518 4 місяці тому +171

    മോനേ 😍🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം. മോന്റെ ചേച്ചിയെയും

  • @NihalNihal-q8u
    @NihalNihal-q8u 4 місяці тому +105

    വല്ലാത്തൊരു അത്ഭുതം ആണ് ഈ കുട്ടി

  • @narayanankuttynair1283
    @narayanankuttynair1283 4 місяці тому +122

    ആവിർഭവിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇപ്പോൾ ഇല്ല... 😊

  • @seldom44
    @seldom44 4 місяці тому +336

    ഇപ്പോഴും ദിവസത്തിൽ ഒരു മൂന്ന് തവണയെങ്കിലും സോണിയുടെ യൂട്യൂബ് ചാനലിൽ പോയി ആവിർഭവിൻ്റെ പാട്ട് കേൾക്കും....❤❤❤

  • @bharatvansh8784
    @bharatvansh8784 4 місяці тому +19

    ആവിർവൈഭവ് മോനെകുഞ്ഞാ ആരുടെയും ദൃഷ്ടിപെടാതിരിക്കട്ടെ...🎊.
    ഇന്നലെ രാത്രിയിൽ ആണ് sony ചാനലിൽ ആദ്യമായി കാണുന്നത്, മുഴുവൻ പ്രാഗ്രാം കണ്ടു. എന്താ പറയുക വാക്കുകളില്ല മോനെ...❤.
    ആശംസകൾ കൂടുമ്പോൾ സ്വയം സ്വന്തം കഴിവിനെ മറക്കാതിരിക്കുക... Pls. ഒരു മലയാളിക്കുട്ടിക്ക്
    ഈശ്വരനായി നല്ലൊരു പ്ളാറ്റ്ഫോം ലഭിച്ചു, സ്വന്തം കഴിവിലും ആത്മാർദ്ധതയിലും ബോളിവുഡ്ഡിൽ തന്നെവളർന്നു തുടങ്ങി. അത് നിലനിർത്തുക. പ്രശസ്തനാവുക ആയ്മാർത്ഥതയോടെ സ്നേഹത്തോടെ ഒരു മലയാളിമാമൻ.
    സിന്തഗി കി സഫർ കഭി കഥം നഹി ഹോതാ ഹൈ... ജൊ...

  • @geethaep7322
    @geethaep7322 4 місяці тому +64

    മോൻ്റെ പാട്ട് എല്ലാ ദിവസവും കേൾക്കും എത്ര കേട്ടാലും മതിവരില്ല. മോനേ ചക്കരയുമ്മ

  • @ajalroy3874
    @ajalroy3874 4 місяці тому +24

    ആവിർഭവ് പാടിയ എല്ലാ ഹിന്ദി സോങ്‌സ് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കെ ഓർമ യില്ല ❤

  • @valsalamma8068
    @valsalamma8068 4 місяці тому +126

    ഈ പൊന്നുമോന് കോടി ആശംസകൾ... ഉമ്മ ചക്കരേ... ഈശ്വരൻ കൂടെ ഉണ്ടാകും. 🙏

  • @koshythomas2858
    @koshythomas2858 4 місяці тому +121

    ഇവൻ നമ്മൾ മലയാളി കളുടെ അഭിമാനമാകും. ഹിന്ദി ക്കാരുടെ ഇടയിൽ ഹിന്ദിയിൽ പാടി ഒന്നാം സമ്മാനം വാങ്ങി കേരളത്തിനു തന്ന വെറും,7 വയസ്സുള്ള മോൻ, ഞാൻ ഇവന്റെ മത്സരം എന്നും കാണുമായിരുന്നു.. ഒപ്പം SMS, ഉം അയച്ചുകൊണ്ടേഇരുന്നു...

  • @thamannaahh._2274
    @thamannaahh._2274 4 місяці тому +63

    സിനിമ താരങ്ങളുടെ ഓണവും ഇന്റർവ്യൂ വും കണ്ട് മടുത്തു..
    ബാബുകുട്ടൻ്റെ ഇന്റർവ്യൂ എടുത്തതിനു നന്ദി..
    അവനാണ് വിശിഷ്ട അതിഥി...ചാന്ദ് ചുപാ ബാദൽ പാടുമെന്ന് പ്രതീക്ഷിച്ചു..

  • @sinisinu8192
    @sinisinu8192 4 місяці тому +57

    ഈ പാട്ടുകളൊക്കെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് നമ്മുടെ avirbhav പാടിയപ്പോഴാണ് 😊

  • @cmkumarmukundan2884
    @cmkumarmukundan2884 4 місяці тому +58

    എന്തൊരു പക്വതയാണ് ആ പ്രതിഭയുടെ മഹത്വം മനസിലാക്കാത്ത (അംഗീകരിക്കാത്ത) അവതാരകക്ക് മുന്നിൽ ആവിർഭവ് കാണിക്കുന്നത്❤

    • @pradeepibl
      @pradeepibl 4 місяці тому +12

      ഇതിലും നന്നായി അവർ എങ്ങനെ ചെയ്യണം... എണീറ്റു നിൽക്കണോ...

    • @aamisworld9919
      @aamisworld9919 4 місяці тому +1

      Corect

    • @nigarsiddique2193
      @nigarsiddique2193 4 місяці тому

      ഈ statement നോട്‌ എനിക്ക് യോജിക്കാൻ പറ്റുന്നില്ല.

    • @nigarsiddique2193
      @nigarsiddique2193 4 місяці тому

      ​@@pradeepiblexactly

    • @MarcoseP.A
      @MarcoseP.A 3 місяці тому

      😂😂

  • @kar146
    @kar146 4 місяці тому +112

    ഈ ബാബുകുട്ടന്‍റെ ചാന്തു ചുപാ ബാദല്‍ എല്ലാ ദിവസവും കേള്‍ക്കാറുണ്ട് ആ ഗാനം ഒറിജിനല്‍ കേള്‍ക്കുമ്പോള്‍ ഒരു രസവും തോന്നുന്നില്ല, എന്നാല്‍ ഈ കുട്ടന്‍ അതു പാടി എല്ലാ ഹിന്ദിക്കാരെയും കയ്യില്‍ എടുത്തു . പിഹൂ കഹാഹെ എന്നു ദേകൊ മേനെ ദേക്കാഹെ എന്ന ഗാനത്തില്‍ ചേര്‍ത്തു പാടിയത് നല്ല രസമായിരുന്നു.. ഇവന്‍ നല്ലൊരു entertainer കൂടിയാണ്..

    • @RatheeskKk-n1x
      @RatheeskKk-n1x 4 місяці тому +1

      Yes

    • @Jackey4u
      @Jackey4u 4 місяці тому +6

      ചാന്ദ് ചുപ്പാ ബാദൽ മേ ഒറിജിനൽ കേൾക്കാൻ രസമില്ലാത്തത് മലയാലം മാത്രം അറിയുന്നത് കൊണ്ടാണ്.

    • @SoniaJohn-bg7ng
      @SoniaJohn-bg7ng 4 місяці тому +3

      Exactly

    • @meenakshimohandas4123
      @meenakshimohandas4123 4 місяці тому +3

      Yes

    • @seemab8366
      @seemab8366 4 місяці тому +2

      So true

  • @ushanair4108
    @ushanair4108 4 місяці тому +29

    മോനെ ബാബുകുട്ടാ. . മോൻ കേരളത്തിനും ഇന്ത്യയുടേം അഭിമാനമാണ് ❤❤ ഭാവിയിൽ ഒരു വലിയ ഗായകനും മ്യൂസിക് ഡയറക്ടറും ഒക്കെ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ലവ് യു ബാബുകുട്ടാ ❤️❤️

  • @GopiGopi-eh9ps
    @GopiGopi-eh9ps 4 місяці тому +11

    ഞാൻ എല്ലാ എപ്പിസോഡുകൾ ലൈവ് ആയി സോണി ടിവിയിൽ കണ്ടുരുന്നു ഇതാണ് അഭിമാനം തോന്നിയ നിമിഷങ്ങൾ ഉണ്ട് വർഷങ്ങൾ മുംബൈയിൽ തമാസിചവർക്കു പോലും കഴിയാത്തത് സാധിച്ചു എടുത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indirasajeev8770
    @indirasajeev8770 4 місяці тому +73

    മോന്റെ പാട്ടു കേൾക്കാത്ത ദിവസം ഇല്ല ഇപ്പോൾ അത്ര ഇഷ്ടമാണ് 🥰 God bless you 🙏

  • @asifalimkomu
    @asifalimkomu 4 місяці тому +14

    ഏറെ ഭാവങ്ങൾ ഉൾകൊണ്ട്, നമുക്ക് കൂടി മനസ്സിലാവും വിധം ആംഗ്യങ്ങൾ കാണിച്ച്, അർഥം ഗ്രഹിച്ച്, പാടുന്ന ഈ മിടുമിടുക്കനെ കേരളീയർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
    സൗദി രാജാവ് ഈ മോനെ വിളിച്ചു.
    അംബാനിയും സഹധർമ്മിണിയും ഈ മോനെ നെഞ്ചോടു ചേർത്ത് നിർത്തി.
    ഒരു പാട് സമ്മാനങ്ങൾ നൽകി.
    മോന് അവീർഭവിന്
    ഒരായിരം ആശംസകൾ ! അഭിനന്ദനങ്ങൾ ! ❤

  • @jyothikj8703
    @jyothikj8703 4 місяці тому +16

    മോനെ ബാബു കുട്ടാ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ഒന്നും പറയാൻ ഇല്ല spr ❤❤❤❤❤

  • @ushasajeev8238
    @ushasajeev8238 4 місяці тому +26

    ബാബുകുട്ടന് നല്ല വീടും കാറും ഉടൻ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤

  • @lathikapv2700
    @lathikapv2700 4 місяці тому +37

    ആവിർഭവിൻ്റെ ഹിന്ദി പാട്ട് വലിയ ഇഷ്ടമാണ് എന്താ ഫില് അഭിനന്ദനം മോനെ

  • @lalithaayyappan7000
    @lalithaayyappan7000 4 місяці тому +18

    മോൻ്റെ പാട്ടു കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു❤❤❤❤❤❤❤😘😘😘😘😘😘😘

  • @rajanadoor6006
    @rajanadoor6006 4 місяці тому +6

    കേരളത്തിന്റെ അഭിമാന പുത്രൻ നമ്മുടെയെല്ലാം ബാബുക്കുട്ടൻ..... ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ മോനെ 👏
    ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ എല്ലാവർക്കും🌴🌾🌻🌺🌸🌺🌻🌾🌴

  • @ganeshbabu3784
    @ganeshbabu3784 4 місяці тому +82

    അടിപൊളി. ഇഷ്ടം മായി. നാളത്തെ അഭിമാന താരം. അവതാരികയും നല്ല നിലവാരം പുലർത്തി. Ok good

  • @sabujoseph6785
    @sabujoseph6785 4 місяці тому +23

    കേരളത്തിന്റെ ബാലഗന്ധർവ്വൻ ♥️♥️♥️♥️♥️♥️♥️

  • @santhoshsasi6158
    @santhoshsasi6158 4 місяці тому +80

    ബാബുകുട്ടാ ♥️♥️♥️♥️♥️♥️♥️ഇന്ത്യയെലെ വലിയ സിംഗർ ആകട്ടെ ❣️❣️❣️

  • @rozario153
    @rozario153 4 місяці тому +2

    നോർത്തും സൗത്തും 😍👏🏼 ഹേറ്റേഴ്‌സ് ഇല്ലാതെ ഒരേ പോലെ അംഗീകരിക്കുന്ന ore ഒരു മല്ലു 😂😍👏🏼 അഭിമാനകരം!! സന്തോഷം!! എത്ര അനായാസമായിട്ടാണ് ഇത്ര ചെറുപ്പത്തിലെ മുൻപാടുന്നത്!😍 എത്ര പെട്ടെന്നാണ് വശമില്ലാത്ത ഹിന്ദി വശത്താക്കിയത്!!👏🏼👏🏼😍 എത്ര പക്വതയോടെയാണ് ഫ്രണ്ട്സിനോടും ചാനലിനോടും സംസാരിക്കുന്നത് 👏🏼😍 you are so metured talented God Gifted " Super kid" 😍!!!!

  • @gafurb5160
    @gafurb5160 4 місяці тому +41

    😅 ആ പൊന്നുമോന് ഒരു ഉമ്മ കൊടുക്കും എന്ന് ഞാൻ കരുതി അവസാനം വരെ കാത്തിരുന്നു😅 എന്ത് രസമാണ് എത്ര കണ്ടാലും കേട്ടാലും കൊതിതീരാത്ത പൊന്നുമോൻ❤❤

  • @narayananpotty4926
    @narayananpotty4926 4 місяці тому +10

    എല്ലാവരുടെയും അഭിമാനമായ കൊച്ചുമോന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤🌹🌹🌹

  • @jamesc.p9817
    @jamesc.p9817 4 місяці тому +20

    Thanks for Asianet for the interview with Avirbhav., May the God bless this child to become a great singer 🎉👍

  • @jayarajan.c.k.6316
    @jayarajan.c.k.6316 4 місяці тому +23

    എല്ലാദിവസവും ഞാൻ ആവിർഭാവിന്റെ പാട്ടു കണ്ടുകൊണ്ടിരിക്കുന്നു.

  • @Henry-xk4hu
    @Henry-xk4hu 4 місяці тому +8

    മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ. പെട്ടന്ന് തീർന്നത് പോലെ തോന്നി. രണ്ടുപേർക്കും ഓണാശംസകൾ 🌹🌹

  • @thomasgeorge3214
    @thomasgeorge3214 4 місяці тому +15

    ഇ ഓണത്തിന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് good ❤

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 місяці тому +24

    ജൂനിയർ ദാസേട്ടൻ, കഷ്ടപ്പാടിലൂടെ ഉയർന്നുവരിക 💕💕 ഈശ്വരൻ കൂടെയുണ്ട് 👍🏼👍🏼

  • @sreekumark641
    @sreekumark641 4 місяці тому +70

    ആ കുഞ്ഞിന് ഒരുമ്മകൊടുക്കൂ പ്രജുലകമലേഷ്, ചുമ്മാ ബലം പിടുത്തം മാത്രമല്ല journalism മാതൃത്വം കൂടിയാകട്ടെ🙏

    • @prakashpachan
      @prakashpachan 4 місяці тому +1

      ഓരോ നിമിഷവും ആരാധകരെക്കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്ന കുഞ്ഞിനെ എടുത്തിട്ട് അലക്കണ്ട ആവശ്യമില്ല.
      അതു സ്വസ്ഥമായി ഇന്റർവ്യൂ കൊടുത്തിട്ടു പൊയ്ക്കോട്ടേ 🤩

  • @musthafahaji2822
    @musthafahaji2822 4 місяці тому +8

    💯💯💯🌹🌹🌹🌹❤❤❤❤🙏🙏🙏 ഒരു രക്ഷയുമില്ല. കുഞ്ഞുമോൻ നീണാ ൾ വാഴട്ടെ🙏

  • @Siddh_Raaaj
    @Siddh_Raaaj 4 місяці тому +23

    ആവിര്‍ഭവ് എന്ന അത്ഭുദ താരം
    നമ്മൾ മലയാളികളുടെ അഭിമാനം ❤

  • @ismailmuhammad3476
    @ismailmuhammad3476 4 місяці тому +35

    പാട്ട്‌ പോലെ തന്നെ പൊന്നൂസിന്റെ സംസാരവും നല്ല മാധുര്യം 🎉

  • @sreekandannair6447
    @sreekandannair6447 4 місяці тому +61

    100% Correct..
    God Gifted Boy Avirbhav..

  • @thomasmathew3962
    @thomasmathew3962 4 місяці тому +21

    He is now a world famous singer. He is having fans all over the world

  • @sreedharanyc2546
    @sreedharanyc2546 4 місяці тому +45

    അവിര്‍ഭ ഹിന്ദി പാട്ട് പാടിയപ്പോഴാണ് ഇത്രയും നല്ല ആ ആ പാട്ടുകൾക്ക് ഇപ്പോഴാണ് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലായത്

    • @muhammedashique2580
      @muhammedashique2580 4 місяці тому

      Sathyam

    • @freedomfighter4540
      @freedomfighter4540 4 місяці тому +2

      സത്യം ഞാൻ ഹിന്ദി പാട്ട് കേൾക്കാറില്ലായിരുന്നു മോൻ പാടി കേട്ടു കഴിഞ്ഞാണ് എനിക്കും ഇഷ്ട്ടായത്

    • @andrewjoseph2812
      @andrewjoseph2812 4 місяці тому +1

      Currect

    • @johnymj5612
      @johnymj5612 4 місяці тому

      സത്യം 👌

    • @binoy.k.kcochinshipyard9677
      @binoy.k.kcochinshipyard9677 4 місяці тому

      Sathyam

  • @cleetuspl5874
    @cleetuspl5874 4 місяці тому +45

    ഇവൻ ഒരു ബാലഗൻദ്ധർവൻ തന്നേ! കേരളത്തിന്റെ അഭിമാന മുത്ത്.

  • @jaizashihab4477
    @jaizashihab4477 4 місяці тому +15

    കാണുന്നവർക്കെല്ലാം കൗതുകവും, ഒരുപാട് ഇഷ്ടവും തോന്നുന്ന മോൻ.. സർവേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ 😘😘🤲🤲

  • @ravimamman243
    @ravimamman243 4 місяці тому +17

    ദൈവപുത്രന് ഒരായിരം നന്മകൾ നേരുന്നു

  • @babumv7579
    @babumv7579 4 місяці тому +45

    കേരളത്തിൻ്റെ അഭിമാനം🎉🎉

  • @johnsebastian526
    @johnsebastian526 4 місяці тому +9

    നല്ല പക്വതയോടെ ഉള്ള മറുപടി.

  • @binufrancisalp
    @binufrancisalp 4 місяці тому +11

    ഇന്ത്യ കേൾക്കുക... ഇനി സംഗീതത്തിൽ ദൈവത്തിന്റെ ശ്രുതി മധുരമായ സ്വരം ആവിർഭാവ് ആയിരിക്കും....... പ്രായത്തെക്കാൾ പക്വത.... കർത്താവായ ക്രിസ്തു അനുഗ്രഹിക്കട്ടെ..... ❤❤❤❤❤😘😘😘😘😘😘🥰🥰🥰🥰👍👍👍

  • @shaijalshaijal9818
    @shaijalshaijal9818 4 місяці тому +9

    ഈ avb യെ പറ്റി എന്താ ഞാൻ പറയുക.. വാക്കുകൾ ഇല്ലല്ലോ മുത്തേ.... ഉയരങ്ങൾ കീഴടക്കും ഈ മുത്ത് 👍☺️☺️😘😘🥰🥰🥰🥰🥰

  • @VijayaraghavanA
    @VijayaraghavanA 4 місяці тому +28

    നല്ലൊരു ഓണ സദ്യ

  • @priyasnair9276
    @priyasnair9276 4 місяці тому +6

    എന്റെ കുട്ടാ എന്റെ വേദനകൾ ഞാൻ മറക്കുന്നത് കുട്ടന്റെ പാട്ടുകൾ കെട്ടിട്ടാണ്. എന്റെ മുത്തേ 😘😘😘😘😘

  • @baburaj3985
    @baburaj3985 4 місяці тому +17

    🙏എന്തൊരുപക്വത,,, ഒരുയുവാവിനെക്കാളും പക്വത,,,,

  • @pvgpalvar
    @pvgpalvar 4 місяці тому +12

    At his very young agr, how much soulfully he's singing.. He's a wonder boy.. He's pride of India and especially keralam 🙏👏👏👏👍👍👍🙏

  • @jinajames8562
    @jinajames8562 4 місяці тому +14

    ദൈവാനുഗ്രഹമുള്ള കുട്ടിയാണ് 🙏

  • @akbarmv8375
    @akbarmv8375 4 місяці тому +16

    ആവിർഭവ്, എന്തുണ്ട് വിശേഷം ♥️? ബെൻസ് കാർ തൊട്ടപ്പോൾ ഓടിച്ചു വിട്ടവരെയൊക്കെ പോയി കണ്ടോ? 😄

    • @rasiyahamza1141
      @rasiyahamza1141 4 місяці тому

      ആരാ ഓടിച്ചുവിട്ടത്

  • @gangachandrakumar7856
    @gangachandrakumar7856 4 місяці тому +12

    മോന് എല്ലാവിധ ആശംസകളും നേരുന്നു 🙏🥰🥰🥰

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 місяці тому +18

    ബാബു കുട്ട അടിപൊളി മോനെ❤👍

  • @joys6044
    @joys6044 4 місяці тому +8

    'God is there' said Albert Einstien after hearing Menuhin... May i remember it once more🙏🙏🙏🌷🌷🌷

  • @sajimonkumar1014
    @sajimonkumar1014 4 місяці тому +7

    'Talented', "God Gifted" 'music boy' God Blessed മോൻ.. ❤👍🏻🙏🏻👏🏻😊🥰😍🙌🏻🙌🏻🙌🏻.. Best wishes മോനെ.. to become a great wellknowned.. Person.. With love, proud pride and prayers.. 🎉🎉🎉❤❤

  • @mallikamallika7505
    @mallikamallika7505 4 місяці тому +8

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ കുഞ്ഞൂസേ❤️❤️❤️❤️❤️

  • @HaseenaVk-ys8jt
    @HaseenaVk-ys8jt 4 місяці тому +49

    മോന്റെ പാട്ട് എപ്പോഴും കേൾക്കും
    വലിയൊരു പാട്ടുകാരനാവട്ടെ ❤❤❤❤❤❤

  • @biukatakadabijukatakada1203
    @biukatakadabijukatakada1203 4 місяці тому +21

    നമ്മുടെ മുത്ത് ❤❤❤

  • @arunr8227
    @arunr8227 4 місяці тому +13

    Born for singing, luv u muthe 🎉🎊🥰❤️

  • @tomytomykjj6949
    @tomytomykjj6949 4 місяці тому +13

    മോൻ പെട്ടെന്ന് വളരെ വളരെ കൂടുതല്‍ നന്നായി വരുന്നുണ്ട് പഠിക്കുക വളരുക ഉയരെ ഉയരേ......🎉🎉🎉🎉😊

  • @johnml685
    @johnml685 4 місяці тому +9

    Thank Asianet channel for such good interview n sound system of avirbhav singing level

  • @sabuss8270
    @sabuss8270 4 місяці тому +10

    മലയാളത്തിലെ ചാനലുകൾ മാസങ്ങൾ പിന്നിലാണ്.. കേരളത്തിന്റെ ഗതികേട്

    • @meenakondath5256
      @meenakondath5256 4 місяці тому

      അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട്

    • @gracevarghese7717
      @gracevarghese7717 4 місяці тому

      Athe so sad. Kerala people never accepted.

  • @NeethuShyju-c2x
    @NeethuShyju-c2x 4 місяці тому

    ഈ മോനെ ആരും കണ്ണ് വക്കല്ലേ കേട്ടോ അവനു ആയുസും ആരോഗ്യവും കൊടുക്കാൻ മാത്രം കൊടുക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കം മോന്റെ സംസാരം നിഷ്കളങ്കമാണ് ❤❤❤

  • @radhakk2882
    @radhakk2882 4 місяці тому +16

    All the best my dear Avirbhav 🥰🥰❤️🌹

  • @muhammadmusthafa8856
    @muhammadmusthafa8856 4 місяці тому +1

    എത്ര പക്വതയോട് കൂടിയാണ് ഈ കുട്ടി സംസാരിക്കുന്നത്, ഒരു മുതിർന്ന ആളെ ഇന്റർവ്യൂ ചെയ്യുന്നത് പോലെയുണ്ട് 👍🏼👌🏼.

  • @heanajojanjohn111
    @heanajojanjohn111 4 місяці тому +7

    He is our wonder kid. Very innocent talk .❤

  • @regiramankutty9537
    @regiramankutty9537 4 місяці тому +2

    ഞാൻ കണ്ട ആവിർഭവിൻ്റെ ഇൻ്റർവ്യുവിൽ വെച്ച് ഏറ്റവും നല്ലത്❤❤❤

  • @rafahrahmath7745
    @rafahrahmath7745 4 місяці тому +23

    ❤❤❤❤best wishes avirbav... Monte chand chupe daily kellarund.. Aa oru paat.... ❤❤❤❤

  • @sonimarajesh2415
    @sonimarajesh2415 3 місяці тому

    എൻെറ ദൈവമേ...ഈ പൊന്നുമോനെ എന്നുമെന്നും എല്ലാ അനുഗ്രഹങ്ങളും നൽകി കാത്ത്കൊള്ളണേ...... എത്ര നിഷ്കളങ്കമായി സംസാരിച്ചിരുന്നു.... ഞാൻ എന്തോ വല്ല്യ സംഭവം ആണെന്ന് എന്നൊരു തോന്നലുമില്ല ....എന്നും ഇങ്ങനെ തന്നെ ആവട്ടെ ❤❤❤

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому +8

    Amazing. This is an in born gift. Gift from God. Nobody can sing in this way at his age. Only a Gift from God. He will a Md.Rafi oneday. No doubt. Next Md.Rafi. parents should train him.

  • @masebastianmaliackal9258
    @masebastianmaliackal9258 4 місяці тому +1

    ഒരു പത്തു വർഷം കഴിയുമ്പോൾ ഈ അവതാരിക ഈ ഇന്റർവ്യൂ വിലൂടെ എല്ലാവരാലും അറിയപ്പെടും കാരണം ഇതു ഒരു മഹാ ഗായകനാണ് അവിർ ഞാൻ കാത്തിരിക്കുന്നു താങ്കളുടെ സിനിമ ഗാനം കേൾക്കാൻ കൊതിയോടെ 🌹🌹🌹🌹🌹🌹🌹❤🥰🙏

  • @ajis8819
    @ajis8819 4 місяці тому +9

    ഏതോ ഒരു അനുഗ്രഹിത ഗായകൻ്റെ പുനർജന്മമാണ് ഈ കുഞ്ഞ് മുത്ത് ....🙏🙏🥰🥰🥰🥰🥰😘😘😘😘😘

  • @TintuDaniel
    @TintuDaniel 4 місяці тому +15

    God Bless dear Avirbhav🌹❤️

  • @JoseTJ-lj3lx
    @JoseTJ-lj3lx 4 місяці тому +8

    Good feel ഇതുപോലെയുള്ള പവിഴ മുത്തുകളെ നാട്ടിൽ നിന്ന് തിരഞ്ഞു കണ്ടുപിടിക്കണം അല്ലാതെ കലാകാരന്മാരുടെ വീട്ടിൽ വളർന്നു പൊങ്ങുന്ന പുതു വാഴകളയല്ല നമുക്കാവശ്യം great ❤❤

  • @jameelatc7712
    @jameelatc7712 4 місяці тому +1

    ഈ സംഗീതതാരം എൻ്റെ ഓമനക്കുട്ടനാണ്. ആവിർഭവ് മോനേ ഇനിയും ഉയരുക

  • @johnml685
    @johnml685 4 місяці тому +6

    I m still listening avirbhav all songs in you tube channel n feeling avirbhav presence magical child mind blowing singing

  • @rozario153
    @rozario153 4 місяці тому +1

    Super mallu "❤ kid" proud of you!!❤ മലയാളത്തിന്റ ടാലെന്റ്സ് ലോകം മുഴുവൻ അഭിമാനപൂർവം അറിയിച്ച "സൂപ്പർ ടാലെന്റെഡ് kid "👏🏼👏🏼🌹❤ God ബ്ലെസ് monoos 😍😘

  • @SurajPatil-td3je
    @SurajPatil-td3je 4 місяці тому +3

    This is second time when I watched whole interview only for avirbhav💖 I still don't understand malayalam

  • @aliceebby6386
    @aliceebby6386 4 місяці тому +3

    His confidence is remarkable ❤

  • @rahmathyousaf4632
    @rahmathyousaf4632 4 місяці тому +6

    ഞാനും എല്ലാദിവസവും കേൾക്കും

  • @ibrahimmundodan1122
    @ibrahimmundodan1122 4 місяці тому +1

    ഞാൻ ഈ കുഞ്ഞാപ്പീടെ പാട്ട് എന്നും കേൾക്കാറുണ്ട് 🥰🥰🥰

  • @sajeevmh3695
    @sajeevmh3695 4 місяці тому +12

    God blessed mone with greatness and prosperity.

  • @bijujoseantony3257
    @bijujoseantony3257 3 місяці тому

    ആവിർഭാവ്, മലയാളിയുടെ മണിമുത്ത് എത്ര കേട്ടാലും മതിവരാത്ത ശബ്ദമാധുര്യം ഒരു ദിവസം ഒരു പ്രാവിശ്വമെങ്കിലും ഭാവുകുട്ടൻ്റെ ഒരു ഗാനം ഞാൻ കേൾക്കാതിരിക്കില്ല എനിക്ക് അത്രക്ക് ഇഷ്ടമാണ് ഓരോ ഗാനവും

  • @babukpkp
    @babukpkp 4 місяці тому +6

    ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുണ്ട് 🎉

  • @vikramannair8886
    @vikramannair8886 4 місяці тому +6

    ഇവൻ പുലിയാണ് കേട്ടോ

  • @anandamnair9954
    @anandamnair9954 4 місяці тому +11

    God gifted child❤❤❤❤❤❤❤❤❤

  • @shakeershakeer666
    @shakeershakeer666 4 місяці тому

    ആവിർ ഭവിനെ ഈ ഓണത്തിന് മലയാളിക്കു സമ്മാനിച്ച നിങ്ങൾക്കു ❤️❤️❤️❤️❤️... നിങ്ങൾ ചെയ്തത് കുറച്ചു കടന്നു പോയി മോനെ കൊണ്ട് ഇങ്ങനെ പാട്ടു പാടികരുതായിരുന്നു പാട്ടിലും കൂടുതൽ അവന്റെ വിശേഷങ്ങൾ ആണ് മനസിന്‌ സംതൃപ്തി ഉണ്ടാക്കിയത് 👌👌👌👌👌👌👌❤️❤️❤️❤️❤️

  • @shyamlalc6359
    @shyamlalc6359 4 місяці тому +8

    മലയാളത്തിന്റെ ജൂനിയർ കിഷോർകുമാർ ❤❤

  • @tracypillay8635
    @tracypillay8635 4 місяці тому +1

    He's so well spoken and confident for his age😊😊♥️♥️♥️

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 місяці тому +9

    He is so impressed with solo performance. !

  • @MrBuayas
    @MrBuayas 3 місяці тому +1

    Very good voice and expressions… God bless you mone…❤️❤️❤️❤️

  • @sivaprasad8424
    @sivaprasad8424 4 місяці тому +24

    ആവിർഭവ് ആ മോൻ കാരണമാണ് ഞാൻ ഹിന്ദി പാട്ടുകൾ കേൾക്കാൻ തുടങ്ങിയത്❤ ആവിർഭവ് ഭാവിയിലെ സൂപ്പർ ഗായകൻ

  • @valsalas6931
    @valsalas6931 4 місяці тому +12

    Mone orupad istam. Monte pattu kelkunnath orupad santhosham kitum

  • @ayshajyoti9409
    @ayshajyoti9409 4 місяці тому +2

    So innocent "A Vir Bhav"❤️