ലോകത്ത് ഈഗോ ഇല്ലാത്ത ഒരേ ഒരു വർഗ്ഗം കള്ള് കുടിയന്മാരാണ് | രസക്കൂട്ടിന്റെ ഗോലി Soda | Onam 2024

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 71

  • @jojovismaya6145
    @jojovismaya6145 Місяць тому +7

    ഈ എപ്പിസോഡ് ൽ കുടിയൻ തകർത്തത് നെൽസൺ തന്നെ ആണ്
    ആദ്യം ആയി കുടിയൻ കഥ പാത്രം ചെയ്തത് പ്രേഷന്ത് പുന്നപ്ര (അയ്യപ്പ ബൈജു )
    ഇപ്പോൾ ചെയ്ത വെച്ചതിൽ വെച്ച് നോക്കി യാ നെൽസൺ പൊളിച്ചു

  • @tipsmedia007
    @tipsmedia007 Місяць тому +8

    കുടിയൻ പ്രശാന്ത് തന്നെ സൂപ്പർ 👍👍👍

  • @vinodkumar-xo9ej
    @vinodkumar-xo9ej Місяць тому +8

    അയ്യപ്പ ബൈജു അതിന്റെ മുന്നിൽ ആരും ഒന്നും അല്ല

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Місяць тому +32

    അയ്യപ്പ ബൈജുനെ മുട്ടാൻ നീ ഇനിയും വളരണം നെൽസ

  • @aamodchakrapani7918
    @aamodchakrapani7918 Місяць тому +9

    Punnapra Prasanth is a very talented artist.
    Tamil actor Santhana thinte koode Dillukku Duddu "enna padathilokke maraka prakadanam aayirunnu..
    Malayala cinema iniyum venda reethiyil upayogikkatha kalakaran aanu.
    Always personal favourite comedian and stage performer of all Mallus.

  • @jithinvr7966
    @jithinvr7966 Місяць тому +1

    Kudiyan skit nelson cheattan polichu adukki ❤❤❤❤❤❤ byju cheattan chirichu

  • @jobinjoseph8507
    @jobinjoseph8507 Місяць тому +21

    പുന്നപ്ര പ്രശാന്ത് ചേട്ടനോട് മുട്ടാൻ നീ ആയില്ല മോനെ നെൽസ ഉല്ലസിനെ വിളി

    • @baijubln9568
      @baijubln9568 Місяць тому

      ഉല്ലാസോ പറ്റത്തില്ല പ്രശാന്ത് ചേട്ടനെ തോൽപിക്കാൻ പറ്റില്ല പുള്ളി വേറെ ലെവൽ ആണ്

    • @jobinjoseph8507
      @jobinjoseph8507 Місяць тому

      @@baijubln9568 ഉല്ലാസ ആയാലും പോട്ടെ എന്നാണ് ഉദേശിച്ചത്‌ ബ്രോ 👍പ്രശാന്ത് 👍

  • @KannanKs-fz6tk
    @KannanKs-fz6tk Місяць тому +1

    Baijune vellan arumila makkale❤❤❤poli machan

  • @vijaykp9575
    @vijaykp9575 Місяць тому +5

    ഇത്തവണ സ്റ്റാര്‍മാജിക്കിലെ എല്ലാവരും മറ്റു ചാനലുകളിലാണോ ഓണം ആഘോഷിക്കുന്നത്

  • @jcadoor204
    @jcadoor204 Місяць тому +6

    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്❤വൻ പ്രതീക്ഷയോടെ പൊളിക്കണം😂

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Місяць тому

    കുടിയൻ ആയി അഭിനയ്ക്കാൻ ഞാൻ കണ്ടതിൽ അടിപൊളി ഒരാൾ ഒണ്ടായിരുന്നു പുള്ളി ഇപ്പോൾ നമ്മളെ എല്ലാം വിട്ട് പോയി 🥲 കൈതാരം പ്രദീപ്‌ ചേട്ടൻ ❤️

  • @baijumathew1721
    @baijumathew1721 Місяць тому +9

    ഇവൾ എല്ലാവരേയും പേരാണല്ലോ വിളിക്കുന്നേ ചേട്ടാ എന്നു വിളിച്ചാൽ എന്താ

  • @SalimiMol
    @SalimiMol Місяць тому +7

    ബിനു alle കേസിൽ പിടിച്ചേ

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Місяць тому +1

    👏👏👍👍teem ♥️♥️♥️♥️ഏട്ടൻ മാരെ.. അനുജൻ മാരെ ♥️♥️🙏🙏👍👍

  • @ChithraAneesh-w8z
    @ChithraAneesh-w8z Місяць тому

    Nobichettan preshthettan orupad isthham 👍👍👍🙏🙏🙏♥️♥️♥️♥️

  • @Weird_guyyy
    @Weird_guyyy Місяць тому +1

    Very talented 'kudiyans'❤

  • @ananthushambu4190
    @ananthushambu4190 Місяць тому +2

    ayyappa byju🥰

  • @satheeshv8099
    @satheeshv8099 Місяць тому +3

    തലയ്ക്കു മുതിർന്ന ഇത്രയും പേരെ പേര് വിളിക്കണം എങ്കിൽ മീരക്ക് തലക്കനം കൂടുതൽ തന്നെ.

  • @ShivakrishnaKunjhava
    @ShivakrishnaKunjhava Місяць тому +6

    ഇതിലെ ഒരാളല്ലേ പീഡന കേസിലെ പ്രതി? ഇവനൊന്നും നാണമില്ലേ കഷ്ടം... 🤔

  • @Unknown-sf5me
    @Unknown-sf5me Місяць тому +1

    വിനു കമലിന്റെ പീഡനക്കേസ് തീർന്നോ..

  • @padmavijayan677
    @padmavijayan677 Місяць тому +2

    മിരയ്ക്കാണല്ലേ ഇത്രയും പേരിലും പ്രായ കൂടുതൽ എല്ലാവരേയും പേരു വിളിക്കുന്നു.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Місяць тому

    Ayappa biju is the king of kudiyan from years and years , but nelson included new items into kudiyan .

  • @santhiraj407
    @santhiraj407 Місяць тому

    നെൽസൺ.... അവസരങ്ങൾ കിട്ടുന്നതൊപ്പം നിങ്ങളിലെ സ്മാർട്നെസ്സും കൂടിപോയതുപോലെ തോന്നിയിട്ടുണ്ട്..😏 പ്രശാന്തേട്ടൻ ❤❤ഒന്നും പറയുന്നില്ല.. അണ്ണാ നിങ്ങൾ കഴിഞ്ഞേ ഉള്ളു... നമ്മൾ കണ്ടു വളർന്നതും real ലൈഫിലും അല്ലാതെയും(അറിയാവുന്നവർ )നിങ്ങള് കഴിഞ്ഞേ ഉള്ളു അണ്ണാ ആക്ടിങ്... 🥰🥰 😳..പ്രശാന്ത് പുന്നപ്ര 🥰🥰🥰🥰🥰🥰🥰🥰🥰😜

  • @usuffebrahim2599
    @usuffebrahim2599 Місяць тому

    Very Very good 👍🏻 ❤❤❤❤❤❤❤❤❤❤❤❤Very Very happy

  • @krajendraprasad4786
    @krajendraprasad4786 Місяць тому +9

    ഇതിലെ ഒരുവനല്ലേ ബസ്സിലെ പീഡനത്തിലെ
    പ്രതി.

    • @AmeenHamza-p1k
      @AmeenHamza-p1k Місяць тому

      Director😂

    • @krajendraprasad4786
      @krajendraprasad4786 Місяць тому

      @@AmeenHamza-p1k ഇന്നോക്കെ ഇത്തരം റിമാർക്സ് കിരീടത്തിലെ
      പൊൻതൂവൽ ആണ്.
      അന്തസ് ആ വാക് ഇന്ന്
      മനുഷ്യന് ഭൂഷണമല്ല.
      അല്ലെങ്കിലും ഇന്നത്തെ കാലത്ത് മനുഷ്യന് എന്ത് വില?.
      ഉരുൾപൊട്ടിച്ചാകുമ്പോൾ
      ഒരു മുതലക്കണ്ണീർ മാത്രം.

    • @Abhimanyu_radhika
      @Abhimanyu_radhika Місяць тому

      അതെ

    • @ullassukumarannair1255
      @ullassukumarannair1255 Місяць тому

      ​@@Abhimanyu_radhikaഇതാണ് ഇവരുടെ hold

    • @nidhin_gowri
      @nidhin_gowri Місяць тому

      YES THARIKIDA BINU

  • @jintushaji762
    @jintushaji762 Місяць тому +11

    അഖിൽ എന്ത് കോമഡി ആണ് കാണിക്കുന്നത്... വളിയൻ

    • @kareemcm8987
      @kareemcm8987 Місяць тому +2

      അയാളിൽ കഴിവുള്ളത് കൊണ്ട് അങ്ങേര് സിനിമയിലും, വെബ്സീരിസിലും, big ബോസിലും, പിന്നെ ഒരുപാട് സ്കിറ്റുകളും ചെയ്തു
      നിങ്ങൾ അയാളെയും കളിയാക്കി ഇവിടെ കമന്റ്‌ ഇട്ട് കുരുപൊട്ടിക്കുന്നു 😂😂😂

    • @jintushaji762
      @jintushaji762 Місяць тому

      @@kareemcm8987 നല്ലത് കണ്ടാൽ സപ്പോർട്ട് ചെയ്യും... അല്ലാതെ ചീഞ്ഞ കോമെഡിയെ വിമർശിക്കുമ്പോൾ തന്റെ കുരു പൊട്ടി തിരിക്കുന്നതിനു ഞാൻ എന്തു ചെയ്യാനാ

  • @dasanb.k2010
    @dasanb.k2010 Місяць тому +1

    അവർക്ക് ആകെ വരുന്ന രോഗം ബലഹീനതയെ തുടർന്ന് ഭാര്യയുടെ ജാരൻ ഉണ്ട് എന്ന തോന്നൽ

  • @junaidcm4483
    @junaidcm4483 Місяць тому +2

    👍♥️♥️♥️

  • @SageeshSG
    @SageeshSG Місяць тому

    അകിൽ മണമ്പൂ ർ എവിടെ പുള്ളിയുടെ ഒരു കുറവ് ഉണ്ട്

  • @ramamanimg-yf6ty
    @ramamanimg-yf6ty Місяць тому

    ❤❤👍👍

  • @SunilkumarSunil-hw1ys
    @SunilkumarSunil-hw1ys Місяць тому +3

    ഞരമ്പനാണോ സംവിധാനം

  • @abhilashabhilash9763
    @abhilashabhilash9763 Місяць тому +3

    Nelson famous akunnsthinu mumb chootara tempilil programminu vannitund

  • @Unknown-sf5me
    @Unknown-sf5me Місяць тому

    പ്രശാന്ത് ഷുഗർ വന്ന് മെലിഞ്ഞത് പോലെ...

  • @ponnachiambadi
    @ponnachiambadi Місяць тому

    Nobi original kudiyana 😂

  • @abhirasworld3381
    @abhirasworld3381 Місяць тому +1

    Ninte Madiyilittano name vilichath

  • @Stongen
    @Stongen Місяць тому +2

    പൂച്ചക്കണ്ണൻ വീണ്ടും രംഗത്തേയ്ക്ക് കൊണ്ട് വരണം.

  • @sunnyvarughese1260
    @sunnyvarughese1260 Місяць тому

    Anger, not a respectful person

  • @RoneyCr-i5t
    @RoneyCr-i5t Місяць тому +26

    ഇച്ചിരി ബഹുമാനത്തോടെ ചേട്ടാന്നു പേരിനോട് കൂട്ടി ചേർത്തു വിളിച്ചാൽ നല്ലതാണ്,, പഠിപ്പിച്ച സ്കൂൾ വളരെ മോശം

    • @junaidkummil2082
      @junaidkummil2082 Місяць тому +1

      ഞാനും ആലോചിച്ചു

    • @kavyarahul6569
      @kavyarahul6569 Місяць тому

      ​@@junaidkummil2082എന്തിന്,കഷ്ട്ടം

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Місяць тому +4

      അവര് 16 വര്‍ഷം പരിചയമുണ്ട് പ്രായം 2/3 വയസ്സ് വിത്യാസമുള്ളു ❤❤❤

    • @sam-ue2
      @sam-ue2 Місяць тому

      ​@@navasmalariyadkeralanavasm21372,3 vayaso aruu paranjuu mera 30+ noby, Nelson okke 40+ ondd

  • @smanu4037
    @smanu4037 Місяць тому

    Eeee vaaanam ippol kaumudy tv yile avathaarikayaaano

  • @ananthalekshmy2278
    @ananthalekshmy2278 Місяць тому

    Mole nintene beauty poyollo hair colour chaiduammachi ayi njagal bjappan paint adichu nadakkumbol kuttikal colour adikkunni

  • @COMEDYHUB2-r7s
    @COMEDYHUB2-r7s Місяць тому

    chiri over aanu

  • @Wickieeez
    @Wickieeez Місяць тому +2

    Shes like. Ivan, alleda, poda. Nalla respect elders nu. Atleast oru tv show il kaanikkamarnnu 😅. Aah ivalodokke paranjitt enthina 😅

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Місяць тому

    H L ഇതിലേതിലാ കാക്കയിരിക്കുക 😅😮😢

  • @sureshkumar-th4rt
    @sureshkumar-th4rt 19 днів тому

    മീരേ, ഇവരുടെ പേരിന്റെ കൂടെ അവരെ ചേട്ടാ എന്ന് വിളിക്കാമായിരുന്നു

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +3

    ഇതിൽ നല്ല വയറൻ നോബി over ബാക്കിയുള്ള നല്ലതാ

    • @FreeZeal24
      @FreeZeal24 Місяць тому +4

      Please⛔Bodyshaming... Respect Artists... I doubt you are കുശുമ്പൻ about നോബി 😢

    • @shan6566
      @shan6566 Місяць тому +2

      ഇല്ല നിനക്ക് ഒന്നും ഇല്ല.. ഒന്ന് ഉറങ്ങി എണീറ്റാൽ മതിയാകും 😂

    • @albinpaul2493
      @albinpaul2493 Місяць тому +1

      നീ ആരാടാ പുല്ലേ അവനെ വയറൻ എന്നു വിളിക്കാൻ.... നിൻറെ കയ്യിൽ അല്ല എല്ലാം വേറൊരു ശക്തിയുണ്ട് അതാണ് എന്നെയും നിന്നെയും ജീവിപ്പിക്കുന്നത് ആരെയും കളിയാക്കാൻ നമ്മൾ ആരും അല്ല