ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കോടീശ്വരനിലേക്ക്റാണയുടെ വാഴ്ചയും വീഴ്ചയും

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 559

  • @aneezaaneeza8134
    @aneezaaneeza8134 Рік тому +18

    ഞാനൊരിക്കലും പ്രവീൽ റാണെ കുറ്റം പറയില്ല കാരണം 48 ശതമാനം കച്ചവടം ചെയ്താൽ പോലും കിട്ടില്ല ഇത് ജനങ്ങളുടെ അത്യാഗ്രഹം മുതലാക്കിയതാണ്

  • @jithinrs6784
    @jithinrs6784 Рік тому +51

    ഏതാണ്ട് ഒരു വർഷം മുൻപ് ഇത് മറുനാടൻ ഷാജൻ പറഞ്ഞതാണ് 👌👌👌

    • @jordijordi3485
      @jordijordi3485 Рік тому +4

      Yes, ഇവന്മാര് ഒന്നും അന്ന് കണ്ടില്ല. Reporter channel, media one award വരേ കൊടുത്ത്.

    • @khaleelkodakkad744
      @khaleelkodakkad744 Рік тому +1

      Sthiram nuna(kalave) paranjal ithaanu kuzhappam. Pothujanathin polum vishwasam illa ennath aadhiyam manasilakanam. Channel in reach kittanam enna Uddhesham maathram.

    • @jordijordi3485
      @jordijordi3485 Рік тому

      @@khaleelkodakkad744 പുള്ളി pfi പോലെ ഉള്ള ഇസ്ളാമിക തീവ്രവാദ സംഘടനകൾക്ക് എതിരേ സംസാരിച്ചു. അവന്മാര് ഇത് പോലെ 'നുണ 'പറയുക ആണെന്ന് പറഞ്ഞു. അവസാനം nia വന്നപ്പോഴാണ് ഇയാള് പറഞ്ഞ കുറെ കാര്യമൊക്കെ ശേരിയാണെന്ന് മനസ്സിലായത്.

    • @LazlyAntony
      @LazlyAntony Рік тому

      @@jordijordi3485 kaumudy also

  • @lifeisbeautiful1985
    @lifeisbeautiful1985 Рік тому +88

    ചിരി വരുന്നു ഇവൻമാരുടെ പുളു കേട്ടിട്ട് 🤣🤣🤣 ഈ പറ്റിപ്പുകൾ മുഴുവൻ കേരളത്തിലെ ബുദ്ധിമാന്മാരായ ജനങ്ങളിൽ തന്നെ നടക്കുന്നു എന്നത് അത്ഭുതം തന്നെ 🤣🤣w

    • @esnarayanan2499
      @esnarayanan2499 Рік тому

      💪💪💪💪💪💪💪😇😇😇😎😎😎

    • @sumeshvelayudhan8512
      @sumeshvelayudhan8512 Рік тому +1

      Malayaalikal lokathil vechu ettavum valiya buddimanmar aanu..

    • @bheemusu
      @bheemusu Рік тому +2

      Pattichathum malayali tanne

    • @tanmayjampala9178
      @tanmayjampala9178 Рік тому +1

      ബുദ്ധിമാന്മാരാണെന്നു സ്വയം ചിന്തിക്കുന്നതല്ലേ നമ്മൾ മലയാളികൾ 😤😤

    • @asokananandhan20
      @asokananandhan20 Рік тому +1

      അതിനു കേരളത്തിൽ എവിടെയാ ബുദ്ധിയുള്ള ജനങ്ങൾ...?

  • @shakirshakir1086
    @shakirshakir1086 Рік тому +88

    അത്യാഗ്രഹം ആപത്താണെന്ന് ഇനിയെങ്കിലും കഴുതകൾ മനസ്സിലാക്കട്ടെ മാന്യമായ ലാഭം കൊടുക്കാന്നു പറഞ്ഞാൽ അതൊന്നും ഒരുത്തനും വേണ്ട

    • @tinklingcrystals6489
      @tinklingcrystals6489 Рік тому +1

      Aadambara bhramam aalugale ee starugal minnunna show il okke veezhthunnu.. adhu aadyam kazhutha shasthram padicha saakshara mallus ariyatte.. no common sense dirty fellows 🤢

    • @martinalex7797
      @martinalex7797 Рік тому +1

      True

  • @ijaschtirurangadi1044
    @ijaschtirurangadi1044 Рік тому +54

    പൊളിയുന്നത് വരെ ഈ മാധ്യമങ്ങൾ എവിടെയായിരുന്നു... 🤔

  • @unnithekkepatt7881
    @unnithekkepatt7881 Рік тому +179

    ഒരു വർഷം കഴിഞ്ഞോട്ടെ പ്രബുദ്ധരായ വിദ്യ സമ്പന്നരായ കരച്ചിൽ ഇനിയും കേൾകാം 😃

    • @tinklingcrystals6489
      @tinklingcrystals6489 Рік тому +1

      Thrissur frauds pwoli alle aashaane 🤢 avaravarkku parambum veedum swathum undengilum aduthavante pocketilum parambilekkum aanu Thrissur fraud gedis inte nottam... Thakkam kittiyaal thattippu moshanam 🤢🤢🤢.. idhokke aayaalum swantham genussil petta Praveen ranaye pollulla vamban thattippukarude valayilum veezhum ee saadharanakkaaraaya saakshara Thrissur frauds 😏😏😏

    • @tanmayjampala9178
      @tanmayjampala9178 Рік тому +6

      സത്യം എന്തിനാ ഒരു വർഷം, അടുത്ത ആഴ്ച തന്നെ കേൾക്കാം

    • @PKSDev
      @PKSDev Рік тому +1

      അത് കൂടുതലാ...'ആറു മാസമാക്കി ചുരുക്കിക്കൂടെ?😀😅🤗🙏

    • @jm-qb4jn
      @jm-qb4jn Рік тому

      🤭

    • @muhammedcp6293
      @muhammedcp6293 Рік тому

      Evanda edel neshapecha parama vedekalki oru paisakettarudi

  • @ahammedmt3645
    @ahammedmt3645 Рік тому +21

    എനിക്കിഷ്ടപ്പെട്ടു - എനിക്ക് റാണയോട് ഒരു എതിർപ്പുമില്ല.വി ഡ്ഡി കൂഷ്മാണ്ടങ്ങൾ ചതിക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട് ഹാ ഹാ ഹാ

  • @lavender7651
    @lavender7651 Рік тому +29

    ആർത്തി മൂത്തവർ വീഴും 🙏

  • @Sajis_Music_World
    @Sajis_Music_World Рік тому +3

    😃😃😀😀🤪 റാണ..
    പക്ഷേ ഇതൊക്കെ മറുനാടൻ വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്.
    The Great Shajan Scaria...🙏🙏

  • @gracyvv4381
    @gracyvv4381 Рік тому +54

    ആരെങ്കിലും ഒരു വാഗ്ദാനം ചെയ്താൽ ഉടനെ ചിന്തിക്കാതെ എടുത്തു ചാടുന്നവർ അനുഭവിക്കണം. ഇത്രയും പലിശ കൊടുക്കാൻ ബ്ലൈഡ് കാരന് പോലും പറ്റില്ല എന്ന കാര്യം പോലും മറക്കും.

  • @mohammedalthaf5427
    @mohammedalthaf5427 Рік тому +17

    'വല്ലാത്തൊരു കഥ' യുടെ അടുത്ത പ്രമേയം.
    We r waiting....

  • @moideenm990
    @moideenm990 Рік тому +8

    കേൾക്കാൻ നല്ല രസമുണ്ട് അധി മോഹം നന്നായി ഇനിയും എല്ലാവരും പിന്ദുടരുക

  • @goahead7125
    @goahead7125 Рік тому +28

    മലയാളി പൊളിയല്ലേ💥 ലോകത്തിന് മാത്യക

    • @ANYTIMEVLOG322
      @ANYTIMEVLOG322 Рік тому

      പൊളി അല്ല ബ്രോ....പൊട്ടനാ...

    • @anitharaju4603
      @anitharaju4603 Рік тому

      കണ്ടാലും കൊണ്ടാലും ബോധം ഇല്ലാത്തവർ കുറച്ചെങ്കിലും ബുദ്ധി വരട്ടെ ജനങ്ങൾക്ക്

    • @sureshbatty832
      @sureshbatty832 Рік тому

      @@anitharaju4603 a ok àà⁰

  • @nishadkamal1882
    @nishadkamal1882 Рік тому +10

    മൂപ്പർ.... ഹീറോ 👍....
    .... ആർത്തി.... മൂത്ത... കുറെ... വാഴകൾ...
    ... 🙄

  • @jomolvarghese4553
    @jomolvarghese4553 Рік тому +61

    തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
    മത്തായി 23 : 12

    • @advvishnum
      @advvishnum Рік тому +2

      ബൈബിളിലെ ഇതേ പോലത്തെ വചനങ്ങൾ വേറെ എവിടെ വായിക്കാൻ കിട്ടും ഇന്റർനെറ്റിൽ ഫ്രീയായി

    • @bharatmatha1877
      @bharatmatha1877 Рік тому +1

      Thanks for the point... Sir

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Рік тому +4

      @@advvishnum hai bro, proverbs malayalam bible ennu search googlil(അത് ബൈബിളിലെ ഒരു പുസ്തകം ആണ്, ഇച്ചിരി religious anu)
      പിന്നെ മത്തായി 5,6,7 എന്ന് സെർച്ച്‌ ചെയ്യു(യേശുവിന്റെ ഗിരി പ്രഭാഷണമാണ്)
      പിന്നെ യേശുവിന്റെ എല്ലാ ഉപമകളും എന്ന് സെർച്ച്‌ ചെയ്യു.
      ഇയോബിന്റെ പുസ്തകം(അതും ബൈബിളിലെ ഒരു book ആണ് നല്ല quotes ഉണ്ട്)

    • @sathyantk8996
      @sathyantk8996 Рік тому +4

      തന്നെത്താൻ താഴ്ത്തപെടുന്നവനെ ചവിട്ടി താഴ്ത്തും എന്നാണ് പുതിയ പ്രമാണം

    • @jomolvarghese4553
      @jomolvarghese4553 Рік тому +2

      @@sathyantk8996 ആ പ്രമാണം മനുഷ്യൻ ഉണ്ടാക്കിയത്. എന്നാൽ ദൈവം ഒരാളെ ഉയർത്തിയാൽ ആർക്കും ഒരുനാളും ചവിട്ടി താഴ്ത്താൻ പറ്റുകയില്ല. അഹങ്കാരികളെ ശിക്ഷിക്കുകയും എളിമയുള്ളവരെ രക്ഷിക്കുകയും ചെയ്യും

  • @venugopalkalarikkal5591
    @venugopalkalarikkal5591 Рік тому +10

    ധനം കൂടുംതോറും ആർത്തിയും കൂടും. ആർത്തി കൂടുംതോറും ബുദ്ധിയും വിവേകവും ശൂന്യമാകും. കേരളത്തിലെ ധനവാന്മാരായ വിദ്യാസമ്പന്നരുടെ രോഗമാണത്. മുച്ചീട്ടുകളിക്കാർക്കുപോലും ഇതിലും അന്തസ്സുണ്ട്.

  • @basheervm2294
    @basheervm2294 Рік тому +8

    ആനയും രാജാവും ഇത്തിരി പൊങ്ങച്ചവും തൃശ്ശൂർക്കാരുടെ വീക്ക്നെസ്സാ..!

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +1

      Not only Thrissur but the entire Keralam is like this.

  • @infinitview9873
    @infinitview9873 Рік тому +11

    Congratulations Marunadan

  • @arox9919
    @arox9919 Рік тому +16

    സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര കാലമായി ഇവിടെ ഒരു ഭരണകൂടം ഇല്ല എന്ന സ്ഥിതി.

  • @abc794psc
    @abc794psc Рік тому +39

    പുറം മോഡി കണ്ടാൽ വീഴുന്ന ആൾകാരാണ് നമ്മുടെ സമൂഹം 😂(no:1)

  • @shdn570
    @shdn570 Рік тому +3

    Well presented

  • @indian-bz5xs
    @indian-bz5xs Рік тому +9

    എന്റെ സങ്കടം ആ ബോഡി ഗാർഡിന്റെ പറ്റിയാണ്. ഇപ്പോൾ വേറെ ജോലി കിട്ടിക്കാണുമോ എന്തോ

  • @panayilsidhiq2923
    @panayilsidhiq2923 Рік тому +9

    എത്ര കൊണ്ടാലും പഠിക്കാത്തവരുടെ പേര്......... മലയാളി.......മലയാളി..... മലയാളി.....

  • @yakkathalivm128
    @yakkathalivm128 Рік тому +24

    വലിയ വിദ്യാഭ്യാസംവും വിവരമില്ലായ്മ യുമാണ് മലയാളിയുടെ മേൻമ..

    • @But__whyE
      @But__whyE Рік тому +4

      അതല്ലടാ ആർത്തിയാണ് ആർത്തി അവനു കിട്ടുന്നുണ്ട് ഇവയ്ക്കു വിട്ടുകൊണ്ട് പിന്നെ എനിക്കും വേണമെന്ന് ആർത്തി

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Yes.

  • @Nlr286
    @Nlr286 Рік тому +2

    Kundamkuzhi BANk... Nileshwar... Kasaragod

  • @ramadasn6370
    @ramadasn6370 Рік тому +3

    മാസങ്ങൾക്കു മുൻപേ മറുനാടൻ വ്യാജൻ ആണ് പറഞ്ഞതാ നിങ്ങൾക്ക് ഇപ്പൊ നേരം വെളുത്തു 🤷‍♂️

  • @sujinkumar1185
    @sujinkumar1185 Рік тому +26

    എന്ത് നായിക്കാട്ടം വെറുതെ കിട്ടിയാലും നക്കി തിന്നുന്ന ഞാൻ അടക്കമുള്ള മലയാളികൾക്ക് മലയാളി എന്ന നിലയിൽ എന്റെ നടുവിരൽ നമസ്കാരം 😜😜😜..

  • @commonworldz
    @commonworldz Рік тому +6

    ഇങ്ങനെ ഒരു കമ്പനി നടത്താൻ അനുവാദം കൊടുത്തത് ആര് ആണ്...
    Government? Or Private Government?

  • @manojkumars4488
    @manojkumars4488 Рік тому +8

    പ്രബുദ്ധത കൂടിപ്പോയി 😜😂😂🤣🤣🤣മോൺസൻ മാവുംങ്ങലിനെ മറന്നിട്ടില്ലല്ലോ.. 😲നടുവിരൽ നമസ്ക്കാരം.. ☹️🥴

  • @musthafet5932
    @musthafet5932 Рік тому +1

    സുധാകരൻ എല്ലായിടത്തും

  • @PKSDev
    @PKSDev Рік тому +42

    മലയാളികളുടെ " വൻപണ" മോഹത്തിന് പിന്നിലെ സ്റ്റേറ്റ് സ്പോൺസർഷിപ്പാണ് "ലോട്ടറി"യെന്ന കാര്യം എല്ലാവരും സൗകര്യപൂർവ്വം മറക്കണം !!👌👏🙏

    • @juvinjuvin70
      @juvinjuvin70 Рік тому +2

      Lottery ലോകത്ത് എല്ലാവടേം ഉണ്ട്...

    • @PKSDev
      @PKSDev Рік тому

      @@juvinjuvin70 ഗവർമ്മെണ്ട് വക ലോട്ടറി ?🤔🤨.....

    • @muhiyudheenkn1402
      @muhiyudheenkn1402 Рік тому +1

      @@PKSDev പല രാജ്യത്തുമുണ്ട്

  • @annaann7610
    @annaann7610 Рік тому +7

    എത്ര കിട്ടിയാലും പഠിക്കാത്ത കുറെ ആൾക്കാർ.. അങ്ങനെ തന്നെ വേണം 🤨🤨🤨😏😡😡

  • @rijithraj1
    @rijithraj1 Рік тому +2

    All good 🥴 Just curious to know, who is next? 🤓

  • @kasimvarikkattu6291
    @kasimvarikkattu6291 Рік тому +4

    അത്യാഹി കളായ ഒരു ഒരു ജനം എവിടെ യുണ്ടോ അവിടെയൊക്കെ റാണമാര് വിലസും

  • @saneeshvaasavan9158
    @saneeshvaasavan9158 Рік тому +4

    Good presentation

    • @bebbacoltoo6097
      @bebbacoltoo6097 Рік тому

      100% agree with. I was about to write about this journalist.He uses good choices of words.

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 Рік тому +1

    നീ ആണ് മോനെ സൂപ്പർ

  • @jacksonbimmer4340
    @jacksonbimmer4340 Рік тому +1

    മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത്

  • @jayadasjayan7246
    @jayadasjayan7246 Рік тому +4

    കൊതിമൂത്തവർ സൂക്ഷിക്കുക, വേറെ രൂപത്തിൽ . ഇതാവരുന്നു. മലയാളിക്ക് മാത്രം ,

  • @anoop479
    @anoop479 Рік тому +3

    Bajaj finance ithupole oke thanne anu nokiyillel bounce charge etc enoke parnju nalloru amount edukunund....

  • @thomasvettikal1288
    @thomasvettikal1288 Рік тому +1

    Entammo

  • @josepd8426
    @josepd8426 Рік тому +5

    ഇതിൽ പണം നിക്ഷേപിച്ച പുത്തെൻ പണക്കാരുടെ പണത്തിന്റെ ഉറവിടം ആദായ നികുതി വകുപ്പ് അന്വേഷിക്കണം......

  • @jayajosh6383
    @jayajosh6383 Рік тому

    Good narration

  • @Joel_aj
    @Joel_aj Рік тому +2

    അവനെ കുറ്റം പറയാൻ പറ്റില്ല.... മലയാളികൾ പൊതുവെ 100% സമ്പൂർണ ചാച്ചരത ഉള്ളവർ ആണെന്നുള്ള അഹങ്കാരം മാറാൻ ഇതൊക്കെ സംഭവിക്കുന്നത് നല്ലതാണ്.. എത്ര കിട്ടിയാലും പഠിക്കില്ല. ഇനിയും വരും പോപ്പുലർ ഗ്രൂപ്പ്‌ ആയിട്ടും, ടോട്ടൽ ഫോർ യു ആയിട്ടും, മോൺസൺ അളിയന്റെ കുട പിടിച്ചും പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി. ...

  • @Saleema-nk9xo
    @Saleema-nk9xo Рік тому

    വളരെ സന്തോഷം..

  • @dna2359
    @dna2359 Рік тому +2

    ഞാന്‍ അറിഞ്ഞില്ല ....അത്കൊണ്ട് രക്ഷപ്പെട്ടു

  • @raufum3133
    @raufum3133 Рік тому +5

    പണത്തോടുള്ള ആർത്തി 😂👍

  • @rssrke3158
    @rssrke3158 Рік тому +7

    പറ്റിക്കപ്പെടാൻ ഇനിയും അടുത്ത അവതാരത്തിനായി നമ്മൾ മലയാളികൾ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻 ............

  • @shafiactirur
    @shafiactirur Рік тому +3

    ഇനിയും ഉണ്ട് ഇതുപോലെ റാണകൾ 😂😂😂

  • @shijinmathew7
    @shijinmathew7 Рік тому +2

    ഒരു കൊഴപ്പവുമില്ല.. ആർത്തി മൂത്തിട്ടാണ്

  • @shihabshaan6669
    @shihabshaan6669 Рік тому +30

    മോൺസൺ കോളേജിൽ നിന്ന് phd എടുത്ത ആദ്യ വിദ്യാർത്ഥി 🤣🤣🤣

  • @radharajan2770
    @radharajan2770 Рік тому +3

    എത്രയോ മുൻപേ മറുനാടൻ ഇത് പറഞ്ഞതാണ്

  • @dragonwarrioreaglesex
    @dragonwarrioreaglesex Рік тому +1

    Safe and be strong in the prison

  • @dreamworld87305
    @dreamworld87305 Рік тому +5

    ഇനി ജീവിതകാലം മുഴുവനും ജയിലിൽ കിടന്നാൽ എന്താ അവൻ ആയുസ്സുമുഴുവൻ സുഖിക്കാനുള്ളതു 4,5 വർഷംകൊണ്ട് സുഖിച്ചു...

  • @maheshek4725
    @maheshek4725 Рік тому +3

    Mass and class Rana

  • @Chandala_bhikshuki
    @Chandala_bhikshuki Рік тому +1

    Trissurkkarru allengilum aakrantham kooduthalaanu..48% interest anubhavikkooo

  • @sreekumarbg774
    @sreekumarbg774 Рік тому

    Kifbiye kuruchum ithu pole kelkkumo

  • @sanoopvp227
    @sanoopvp227 Рік тому

    Ammo Nan interview poyinu raksha pettu

  • @thomasbmtbmt6544
    @thomasbmtbmt6544 Рік тому

    Ninne sammathich neeyanu super

  • @ARJUN-j8s5h
    @ARJUN-j8s5h Рік тому +2

    Rcm, ഇതാണ് ഇപ്പോൾ ട്രെൻഡ് 🤣🤣

  • @cubeincube6661
    @cubeincube6661 Рік тому

    പ്രവീൺ റാണക്കു ബിഗ് സല്യൂട്....... ജയ് ജയ് പ്രവീൺ റാണ

  • @shareefshari3796
    @shareefshari3796 Рік тому +2

    മോൻസന്റെ ഒരു മുഖചായയുണ്ട്

  • @FirozThurakkal
    @FirozThurakkal Рік тому +3

    ഈ കൂടെ കൊട്ടിട്ടവർ എവിടെ
    യാണോ ആവോ 😄

  • @githinmathew2529
    @githinmathew2529 Рік тому +3

    In America there is Federal deposit commission and Security exchange commission to oversee all the financial institutions. And they all are regulated. But India there is nothing like this and no regulations. Anyone can do anything they want.

  • @aliasvarghese4619
    @aliasvarghese4619 Рік тому +1

    Where is departments to save the people from these frauds. Govt. has to stop these kind of frauds.

  • @noojimohiyaddeen512
    @noojimohiyaddeen512 Рік тому

    book nde cover page l photo & story kandallllo 13.08.... eda aaa pathram... onnn ariyana... ini nokaadirikkaanum

  • @jomolvarghese4553
    @jomolvarghese4553 Рік тому +1

    നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
    തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
    മത്തായി 23 : 11-12

    • @bobbym11nov
      @bobbym11nov Рік тому

      Annum eannum thashea thannea...
      Oru rakshyum kannunnilla

    • @jomolvarghese4553
      @jomolvarghese4553 Рік тому

      @@bobbym11nov പൂർണ്ണ ഹൃദയത്തോടും ആൽമാവോടും ശക്തിയോടും എളിമയോടും ദൈവത്തെ ആരാധിച്ചു നോക്കു. കൂടാതെ ആരോടെങ്കിലും ക്ഷമിക്കുവാൻ ഉണ്ടെങ്കിൽ അവരോട് ഹൃദയം കൊണ്ടെങ്കിലും ക്ഷമിച്ചു അവർക്ക് വേണ്ടി പ്രാർത്ഥിക്കുക കൂടി ചെയ്യുക 👍🙏

    • @yesiiqbal2445
      @yesiiqbal2445 Рік тому

      ​@@jomolvarghese4553 yes ofcourse you are absolutely right,🌹🙏🌹

  • @krishnapriya824
    @krishnapriya824 Рік тому +2

    Fb യിൽ ഇയാളുടെ തള്ള് കേൾക്കുമ്പോൾ ഞാനും വിചാരിക്കാറുണ്ട്...... Self marketing ആണ് പുള്ളിയുടെ main...... Like santhosh pandit

  • @johnpaulden007
    @johnpaulden007 Рік тому

    Nalla oru program aanu ithu.. Pakshe Raneye support cheythu valarthiyathu keralathile media bheemanmaaranu ennathu oru valya sathyam..

  • @paulvarghese7899
    @paulvarghese7899 Рік тому

    Ennaanavo boche mungunnathu?

  • @maninair609
    @maninair609 Рік тому +3

    മലയാളി പൊളിയല്ലേ 😅😅😅😅

  • @akakak4788
    @akakak4788 Рік тому +1

    Inganoru karyam news vannappol mathram arinja thrissur kokkala ulla njn😂... daridra aayathil ipol santhoshikunnu njn.. Abhimanikunnu njn😎😎😎😍🥰

  • @fankhi3300
    @fankhi3300 Рік тому +1

    അയ്യോ..നമ്മുടെ ലൈഫ് ഡോക്ടർ.... 😂😂

  • @binoy7223
    @binoy7223 Рік тому +3

    ഇപ്പോഴാണോ ഏഷ്യാനെറ്റിനു നേരം വെളുത്തത്?. മറുനാടൻ ഷാജൻ ഇത് വാർത്തയാക്കിയിട്ടു വർഷം 1 തികയാറായി. പൊട്ടാസ്സും സൂപ്പർ സ്റ്റാറുമൊക്കെ കാണുന്നുണ്ടോ ആവോ!

  • @leuvendo6370
    @leuvendo6370 Рік тому

    ഇതൊക്കെ എപ്പോ നടന്നു

  • @praveenindia1935
    @praveenindia1935 Рік тому +5

    ഒരു പാവപ്പെട്ട ഫാമിലിയിൽ ജനിച്ചു. പണത്തിനോട് ആക്രാന്തം. അച്ഛൻ പുഷ്ക്കരൻ, ആശാരിപ്പണി. പ്രവീൺ പുഷ്ക്കരൻ പ്രവീൺ റാണയായി. കഷ്ടം.ഇതിലും നല്ലത് ആശാരിപ്പണിക്ക് പോവുകയായിരുന്നു നല്ലത്. അപ്പോൾ കോട്ടും ടൈയും ഇടാൻ പറ്റില്ലല്ലോ.

    • @kayzerzoze
      @kayzerzoze Рік тому +1

      അയാള് കോടികൾ ഉണ്ടക്കിയില്ലെ. ഇനി ചെറിയ ശിക്ഷ കഴിഞ്ഞ് ജയിലിൽ ninn ഇറങ്ങി അടിച്ച് പൊളിക്കാം

  • @kamalasanapanicker7419
    @kamalasanapanicker7419 Рік тому +3

    Kerala is best soil for this type of fraud and some fools for depositing money and polititions for supporting these types of fraud. This activity will continue......

  • @aboobackernidha1715
    @aboobackernidha1715 Рік тому +3

    പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി

  • @nazvaheed9565
    @nazvaheed9565 Рік тому

    Guaranteed aayittu commercial banks kodukkunna interests aanu 5-6% annually.... Pinneyaanu 48% interest....

    • @divafashiontech
      @divafashiontech Рік тому

      Bank kar manyamayi inetrest kodukkunnundengil 10lakh rs bankilittal chilavinulla Paisa kittumengil Kure per inganeyulla chathikalil pedillayirunnu.bankil ninnum loan edukkunnavare kazhutharakkaanum deposit cheyyumbol interest kuravum ithellam nammude niyamangalalle athokke maatti janangale rakshikku ee parayunna chettanmar ningaludeyarudeyum Paisa kondupoyi ittittillallo aa paisayittavar jeevitha sajacharyangal budhimuttullavaraane ath manasilaakku sahodharanmare

  • @criticmaster9203
    @criticmaster9203 Рік тому +5

    പലിശ മോഹിച്ചു പോയാൽ ഇതായിരിക്കും അവസ്ഥ..

  • @shaji6925
    @shaji6925 Рік тому +1

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ

  • @binuk4680
    @binuk4680 Рік тому

    Ombhikkunna governmentukal aanenkil jeevikkan thattippe mathrame cheyyan pattoo

  • @premachandrannottachanpara8634

    നമസ്തെ..... അപ്പോ മാധ്യമങ്ങളായ താങ്കളുടേ ചാനലിന് യാതൊരു ഉത്തരവാദിത്വം ഇല്ലേ... ഉത്തരവാദിത്വം പൊതുജനങ്ങൾക്ക് മാത്രമാണോ

  • @antonythomas7574
    @antonythomas7574 Рік тому +1

    Dude kept his hairstyle even when hiding, he was prepared from the beginning 😂

  • @meditationmusicomvakrathun4597

    കയ്‌ക്കൂലി വാങ്ങി സമ്പാദിച്ച govt ഉദ്യോഗസ്ഥർക്കാണ് കൂടുതൽ നഷ്ടം 😜😜😜

  • @anandmrglf7186
    @anandmrglf7186 Рік тому +2

    എനിയും ചൂഡ ഇട്ടാൽ മലയാളി അതിൽ കൊത്തും ₹₹₹₹₹₹

  • @sajankpza6691
    @sajankpza6691 Рік тому +2

    എഡിസൺ ബൾബ് കണ്ടുപിടിച്ച കണ്ടുപിടിത്തത്തേക്കാൾ...ഐൻസ്റ്റീൻ കണ്ടുപിടിച്ച ഒരുപാടു കണ്ടുപിടിത്തങ്ങളെക്കാൾ...മറ്റേതു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച കണ്ടുപിടിത്തത്തേക്കാൾ...ഒരുപടി മുമ്പിൽ നിൽക്കുന്ന കണ്ടുപിടിത്തമാണ് ഞാൻ കണ്ടുപിടിച്ചത്...(ഇനി bgm)...😀🤣

  • @ramanin.s1097
    @ramanin.s1097 Рік тому

    അഭിനന്ദനങ്ങൾ സൂക്ഷിക്കുക

  • @kochunni69
    @kochunni69 Рік тому +16

    I cannot believe people fell into the trap of this fraud. What are they thinking when they deal with people like Praveen

    • @tinklingcrystals6489
      @tinklingcrystals6489 Рік тому +1

      Muthoot Manappuram ksfe all same.. if ppl check past history records and facts before investing and don't fall for superficial glitter star show plus some common sense will prevent such frauds to great extent

    • @PKSDev
      @PKSDev Рік тому

      Please don't call "people"... Call 'em malayalees!😀😅🤗🙏

  • @ashrafkm7091
    @ashrafkm7091 Рік тому +3

    മലയാള സിനിമക്കാർ ചിലരൊക്കെ ഇവനുമായി ബന്ധമുണ്ട്.. തൃശൂർ പല സ്ഥാപങ്ങളുടെ ഓപ്പനിംഗ് മലയാള സൂപ്പർസ്റ്റാർ ആയിരുന്നു അവരുടെ എല്ലാം വലിയ കട്ട്ഔട്ടർ തൃശൂർ പലയിടത്തും ഉണ്ട്.. ചില സിനിമ നടികൾക്കും പണം പോയി കിട്ടിട്ടുണ്ട്... നാണക്കേട് മൂലം പുറത്തു പറയുന്നില്ല... 😂😂😂

  • @hamsaoman1289
    @hamsaoman1289 Рік тому +9

    അസുഖം ബാദിച്ച് ചികിൽസിക്കാൻ പൈസ ഇല്ലാത്ത എത്രയോ പേരുകളുണ്ട് അവർക്ക് അൽപ്പമെങ്കിലും കൊടുത്തെങ്കിൽ ആപത്ത് സമയത്ത് ദൈവം നിങ്ങൾക് തരുമായിരുന്നല്ലോ

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +11

    ഇനിയും കുറേ പേർ കുടുങ്ങി പഠിക്കട്ടെ അധ്വാനി കുന്നവന് പാവ ങ്ങൾ ക്കു എന്നും കഷ്ട കാലം തന്നെ

    • @sathyantk8996
      @sathyantk8996 Рік тому

      അവനെ മലയാളിക്ക്‌ ഒരു പുഛ മനോഭാവമാണ്

  • @ganeshtanur5033
    @ganeshtanur5033 Рік тому +6

    വെയ്റാണ. വെയ് . ഒന്നു വച്ചാൽ പത്ത് പത്തു വച്ചാൽ നൂറ്. വെയ്റാണ വെയ്

  • @jobyaibel4400
    @jobyaibel4400 Рік тому +1

    തൃശ്ശൂരിൽ ദിലീപിനെതിരെ നടന്ന ദീപകഴ്ച്ചക്ക് ഇയാൾ പൈസ ഇറക്കി കാണും, ഭാഗ്യലക്ഷ്മി ആണല്ലോ മുമ്പിൽ, റിപ്പോർട്ടർ ചാനെലും 😂

  • @gamingpop555
    @gamingpop555 Рік тому +8

    So COVID is the reason for his downfall......still there are many to come in his path....all mallus are ready for next investment

  • @sindhusindhu5693
    @sindhusindhu5693 Рік тому +14

    കേരളത്തിനിപ്പോ പൊതുവേ നല്ല സമയമാണ്, നല്ല ഒരു ഗവണ്മെന്റ്, നല്ല നല്ല വാർത്തകൾ മാവേലി പോലും തോറ്റു പോകും പിണറായി വാഴും കാലം

  • @palavilagirish
    @palavilagirish Рік тому +3

    The extravagance of the Karanabhoothan's Government too makes one believe that these Praveen Rana, Monson Mavunkal kind of characters remain their inspiration for leading this State to such a financial disaster.

  • @mohammedalthaf5427
    @mohammedalthaf5427 Рік тому +6

    ഇതൊക്കെ കാണുമ്പോ evo themsbay യുടെ owner നെ ഓർമ വരുന്നു.... ഭാവിയിയിൽ അയാളുടെയും വിധി ഇത് തന്നെയാവും.

    • @remopradeesh1102
      @remopradeesh1102 Рік тому +1

      ഞാനും അയാളെ യാണ് ഓർത്തത്‌... 🤪

  • @rajeevg5941
    @rajeevg5941 Рік тому

    Podujanam kazuta anusaar sir ,... Program title change please.

  • @magicgarden624
    @magicgarden624 Рік тому

    Rana you are the top person of the world

  • @zainudheenc
    @zainudheenc Рік тому

    നല്ല കണ്ടുപിടുത്തം😀😀😀😀🙏