തേപ്പുകാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്ക് അമര്‍നാഥിന്റെ ഷോക്ക് ട്രീറ്റ്മെന്റ് | AMARNAD

Поділитися
Вставка
  • Опубліковано 2 чер 2024
  • തേപ്പുകാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്ക് അമര്‍നാഥിന്റെ ഷോക്ക് ട്രീറ്റ്മെന്റ് | LETS TALK MALAYALAM
    FOR CONTACT : Heyitsmeamar@gmail.com
    Skillceta@gmail.com
    Subscribe Channel For More Updates -
    / @letstalkmalayalam
    #amarnad #letstalkmalayalam #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam
  • Розваги

КОМЕНТАРІ • 392

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 22 дні тому +59

    ദൈവമേ, ഇങ്ങനുള്ള മക്കളെ കിട്ടാൻ പുണ്യം ചെയ്യണം

  • @sherlyg2048
    @sherlyg2048 21 день тому +44

    അമർനാഥ് മോനെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👌🏻👌🏻❤️❤️

  • @fawazafaizal-yk1yl
    @fawazafaizal-yk1yl 20 днів тому +47

    ജോർജ് നെ കൂടി അഭിനന്ദനങ്ങൾ അറിയിക്കണം നല്ല ഒരു ഫ്രണ്ട് എങ്ങനെ ആവണം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ആ കുട്ടി

  • @sudhasundaram2543
    @sudhasundaram2543 20 днів тому +56

    ജോർജ്. എന്നു പറയുന്ന friend നേ ആദ്യം അദിനന്ദിക്കണം കാരണം ഈ വിജയ ത്തിനു പിന്നിൽ ആ കുട്ടിയാണ് പിന്നെ ഇത്രയും പരിശ്രമിച്ചു വിജയിച്ച അവർനാഥിനും അഭിനന്ദനങ്ങൾ👍🌹

  • @keerthipeethambaran1510
    @keerthipeethambaran1510 24 дні тому +103

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അമർനാഥ്‌
    God bless u🙏

  • @Abbyramrosy
    @Abbyramrosy 23 дні тому +61

    മിടുക്കനായ മോന് എല്ലാ മംഗളം ആശംസിക്കുന്നു

  • @Ummuhabeeba-ck9vd
    @Ummuhabeeba-ck9vd 20 днів тому +20

    അമർനാഥ് and ജോർജ് god bless you 👍👍👍😊

  • @smitha8139
    @smitha8139 21 день тому +20

    നല്ല എളിമ ഉള്ള സംസാരം ❤മോൻ ഇനിയും ഉയരങ്ങളിൽ എത്തും❤❤

  • @jobkx5493
    @jobkx5493 23 дні тому +166

    തേപ്പ് കാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്കുള്ള മറുപടി. ആദ്യം അഭിനന്ദനം' മകനെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരക അഭിനന്ദനം. അർഹിക്കുന്നു അമ്മ കരയുന്നത് മകന്റ അന്നത്തെ സാഹചര്യം ഓർത്തതുകൊണ്ടാണ് 'ഇനിയും മുന്നോട്ട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ജോർജിനും അഭിനന്ദനങ്ങൾ❤❤❤❤

    • @AmarNath-ms2gm
      @AmarNath-ms2gm 22 дні тому +3

      Thank you❤️❤️❤️

    • @lalytom2603
      @lalytom2603 19 днів тому +3

      ജോർജിനെപ്പോലെ നല്ല കൂട്ടുകാർ നാട്ടിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. മോനും അഭിനന്ദനങ്ങൾ❤

    • @josekaredan7031
      @josekaredan7031 10 днів тому

      Thankyouverymuch numberplease

    • @user-eq7mo9st3u
      @user-eq7mo9st3u 4 дні тому +1

      @@AmarNath-ms2gmmone you are incredible. So is George. Luck comes from hardwork. You are a genius. Look after yourself and your family.
      I told my daughter about you. Role model for everyone.
      I went to university in the UK and did artificial intelligence like you at very late in the life. Since I couldn’t get US scholarship. I see you did it which I’m proud of. Njan 1995 l anu try chaithe. 18:30

    • @AmarNath-ms2gm
      @AmarNath-ms2gm 4 дні тому

      @@user-eq7mo9st3u thank you❤️❤️

  • @meeraunni4742
    @meeraunni4742 19 днів тому +11

    നല്ല മോൻ നല്ല ഇന്റർവ്യൂ.... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ❤❤

  • @radhaputhanpurakkal2280
    @radhaputhanpurakkal2280 22 дні тому +38

    ഈ കുട്ടിയെ കളി ആകിയവന്മാർ ഇപ്പോൾ..ഈ കുട്ടി എത്തിയ പൊസിഷൻ അവന്മാർക്ക് സ്വപ്നം കാണാൻ പറ്റുമോ

  • @haariclt
    @haariclt 20 днів тому +9

    അഭിനന്ദനങ്ങൾ അമർനാഥ്, interviewer ഉഷാറായിട്ടുണ്ട് 👍🏾👍🏾👍🏾

  • @sunuvarghese2500
    @sunuvarghese2500 25 днів тому +88

    Amarnath നെ ഒത്തിരി ഇഷ്ടം ആയി... നമ്മുടെ ഒരു കുഞ്ഞിനെ പോലെ👌... അപ്പൂപ്പനെയും ഒത്തിരി ഇഷ്ടം ആയി🥰... അമ്മ super... പാവം അച്ഛൻ... 🥰... God bless...

    • @AmarNath-ms2gm
      @AmarNath-ms2gm 24 дні тому +2

      Thank you❤️❤️❤️❤️❤️

    • @aiswaryagayathry2761
      @aiswaryagayathry2761 23 дні тому +3

      Amarnath കുട്ടിത്തം. മായാത്ത.. മുഖം അഹം ഭാവം ഒട്ടും ഇല്ലാത്ത. അമർനാഥ്. കുട്ടിക്കാലം മുതൽ.. ദുഃഖം മാത്രം കൈ മുതൽ ആയി ഉണ്ടായിരുന്നുള്ളൂ.. ഇന്ന് ഒരു നല്ല. നിലയിൽ എത്താൻ. ഈശ്വരൻ്റെ കടാക്ഷം കൊണ്ടു ഉന്നത നിലയിൽ എത്തി നിൽക്കുന്നു.നല്ല. ഒരു. മാതൃക കാട്ടി.സമൂഹത്തിൻ്റെ. മുമ്പിൽ വിളങ്ങി നിൽക്കും. തീർച്ച.

    • @AmarNath-ms2gm
      @AmarNath-ms2gm 23 дні тому

      @@aiswaryagayathry2761 Thank you❤️

  • @jiyaann2012
    @jiyaann2012 20 днів тому +15

    ജോർജി നെ ഒരിക്കലും മറക്കരുത്... 🥰

  • @fawazafaizal-yk1yl
    @fawazafaizal-yk1yl 20 днів тому +10

    ഞാൻ ഈ ന്യൂസ്‌ പേപ്പർ ൽ വായിച്ചപ്പോൾ മുതൽ ഈ കുട്ടിയെ എങ്ങനെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കുമെന്ന് വിഷമിച്ചു.. അപ്പോൾ ആണ് ഈ ന്യൂസ്‌ യൂട്യൂബ് ൽ കണ്ടത്.. ഒരുപാട് സന്തോഷം തോന്നി.. മോനെ ninte വാർത്ത വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയീ മാതൃഭൂമി സപ്പ്ലിമെന്റ് ൽ ആണ് ഞാൻ വായിച്ചത്.. "ഒരുപാട് നന്മകൾ ഉണ്ടാവട്ടെ മോനു.. തുടർന്നും.. ജീവിതത്തിലും ഒക്കെ ദൈവം സഹായിക്കട്ടെ പൊന്നുമോന് "hats of you dear god bless.. 🥰🥰

  • @madhavanc6574
    @madhavanc6574 11 днів тому +6

    Amarnadh നെ ഇത്രയും വലിയൊരു ഉന്നതങ്ങളിൽ എത്തിച്ച George ന്റെ അമ്മയ്ക്കും ജോർജിനും
    കോടി കോടി നമസ്കാരം 🙏🙏🙏🌹🌹🌹

  • @devadasek2111
    @devadasek2111 21 день тому +9

    ജോർജിനും ടീച്ചറമ്മയ്ക്കും നന്ദി!❤❤❤❤❤❤.

  • @subhadratp157
    @subhadratp157 21 день тому +15

    മോനെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @johnsebastian526
    @johnsebastian526 21 день тому +9

    ദൈവം എളിമയുള്ളവരുടെ ഹൃദ
    യത്തിൽ ജീവിക്കുന്നു. മാതാപി
    താക്കളുടെ ആഗ്രഹം ദൈവം
    മക്കളിലൂടെ സാധിച്ചു കൊടുക്കു
    ന്നു.

  • @geethaviji9929
    @geethaviji9929 24 дні тому +41

    George and family, teachers 🙏🙏🙏🙏🙏 god bless

  • @orupravasi9922
    @orupravasi9922 22 дні тому +32

    ഫ്ലവർസ് ഒരുകോടി പ്രോഗ്രാമിൽ വരണം

  • @shajimon140
    @shajimon140 24 дні тому +52

    George എന്ന കൂട്ടുകാരൻ

  • @maneeshnk9615
    @maneeshnk9615 19 днів тому +4

    എല്ലാ 'ദൈവ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് വന്നു ചേരട്ടെ ❤️🙏🏿

  • @gafurb5160
    @gafurb5160 4 дні тому +1

    വളരെ നല്ല അഭിമുഖം❤അവഗണനയുടെ വേദന അറിയുന്ന അവതാരിക

  • @josephinegeorge678
    @josephinegeorge678 24 дні тому +22

    Proud of you Mona❤️ congratulations for your Achievement 👏🏻👏🏻👏🏻

  • @vimalesanpk3927
    @vimalesanpk3927 9 днів тому +2

    👍തികം ച്ചും അഭിനന്ദനം അർഹിക്കുന്ന അമർനാഥ്
    Congrats

  • @jayanair8183
    @jayanair8183 22 дні тому +9

    അഭിനന്ദനങ്ങൾ മോനെ 🙏🙏🙏

  • @sijokjjose1
    @sijokjjose1 14 днів тому +4

    മിടുക്കൻ.നല്ല പക്വത

  • @padminiem3818
    @padminiem3818 24 дні тому +23

    പൊന്നുമോന് സർവ്വ വിധ ആശംസകളും േ നരുന്നു.

  • @lisnasajal4008
    @lisnasajal4008 23 дні тому +11

    Congratulations Amarnath.. May God bless you moneaa.. keep going!!

  • @sandeepsarma3649
    @sandeepsarma3649 21 день тому +9

    അഭിനന്ദനങ്ങൾ മോനെ. ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ. 🙏🙏

  • @Kondottykkaran3601
    @Kondottykkaran3601 22 дні тому +21

    മോന് അഭിനന്ദനങ്ങൾ ❤
    പിന്നെ തേപ്പുകാരനെ ഞങ്ങൾ നാട്ടിലൊക്കെ തേപ്പുകാരൻ എന്ന് തന്നെയാണ് പറയാ അവന്റെ മകനാകുമ്പോൾ തേപ്പുകാരന്റെ മകൻ എന്ന് പറയും ഓട്ടോ ഡ്രൈവറുടെ മകനാകുമ്പോൾ ഡ്രൈവറുടെ മകൻ എന്ന് പറയും വേറെ എന്ത് ജോലി എടുത്താലും അപ്പോൾ ആ ജോലിയുടെ കൂടെ കൂട്ടി പറയും അത് അഭിമാനമായി കാണണം

    • @Sino-156
      @Sino-156 22 дні тому +7

      Theppukarante makan anu ennu parayunnathil thanne athu randu reethiyil parayam,nalla reethiyil parayam,kaliakiyum parayam,ivide nattukar kaliyaki anu a kuttine angane paranjondirunne ennu anu avar udeshichathu,ennayalum avan padichu midukan ayallo,nalla karyam,avanu oru better future kittum

    • @AmarNath-ms2gm
      @AmarNath-ms2gm 21 день тому +2

      @@Sino-156 thanks for clarifying.

    • @shibugeorge1541
      @shibugeorge1541 21 день тому

      Taapu kaaranda koolie ariyamoo?

    • @syamkumarkrishnan2917
      @syamkumarkrishnan2917 11 днів тому +2

      അമർനാഥിൻ്റെ പാപ്പയ്ക്കും അമ്മയ്ക്കും അച്ഛനും സഹോദരിക്കും ജോർജ്ജിനും ടീച്ചർമാർക്കും അമർനാഥിനെ കളിയാക്കിയ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.
      അമർനാഥിന് ഇത്തരത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണക്കാരായതിന്.
      അമർനാഥ് ഇന്ത്യൻ യുവത്വത്തിന് പ്രചോദനം നൽകുന്ന, ലോകം അറിയപ്പെടുന്ന ഒരു വ്യക്തി ആയിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏

  • @sekharanc6428
    @sekharanc6428 12 днів тому +8

    അമർനാഥ് അഭിനന്ദനങ്ങൾ! ജോർജിനും. ഇനിയും മുന്നേറൂ.

  • @dhanyaks4045
    @dhanyaks4045 19 днів тому +9

    അമർനാഥന് അഭിനന്ദനങ്ങൾ. എന്റെ മോളു നല്ല വസ്ത്രം ധരിച്ചപ്പോ അവളുടെ അച്ഛൻ കൂലിപ്പണിക്കാരനായത്കൊണ്ട് നീ ഒരു കൂലിപ്പണിക്കാരന്റെ മോളല്ലേ അതോർത്തിട്ട് വേണം ഇങ്ങനൊക്കെ നടക്കാൻ എന്ന് പറഞ്ഞ ആൾക്കാർ ഉണ്ട്.അപ്പോ കളിയാക്കി പറയണവരും നല്ല രീതിയിൽ പറയണവരും നാട്ടിൽ ഉണ്ട്.

    • @AmarNath-ms2gm
      @AmarNath-ms2gm 19 днів тому

      I agree. Ennod ippozhum aalkar parayarund.

  • @mariammavarghese7370
    @mariammavarghese7370 19 днів тому +4

    അമർനാതെ മോനെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏💕💕

  • @raviprakash8394
    @raviprakash8394 7 днів тому +1

    സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ മോനെ അമർനാഥ്‌ 🎉❤👍🏻👍🏻

  • @geethakrishnan2197
    @geethakrishnan2197 20 днів тому +3

    അഭിനന്ദനങ്ങൾ 👍🏻കളിയാക്കൽ കുഞ്ഞിന് പ്രചോദമാവട്ടെ👍🏻👍🏻👍🏻

  • @rajasekaharancn3654
    @rajasekaharancn3654 19 днів тому +5

    എത്ര വലുതായാലും പഴയ കൂട്ടുകാരൻ ജോർജ് എന്നും എല്ലാക്കാലവും മക്കെ രുക്ക് !

  • @anudr.5878
    @anudr.5878 19 днів тому +8

    മൊബൈലിൽ തല കുമ്പിട്ട് ജീവിക്കുന്ന, ഒരു റോഡ് അറിയാൻ പോലും ഗൂഗിൾ ചികയുന്ന കുട്ടികൾക്ക്‌ ഈ കുട്ടിയെ മാതൃക ആക്കണം.

  • @user-gt9ks3ot9z
    @user-gt9ks3ot9z 24 дні тому +9

    Big salute mone..........................keep on..........get victory.........

  • @mathewjoseph7816
    @mathewjoseph7816 6 днів тому +1

    Congratulations Amarnath

  • @sunigeorge2954
    @sunigeorge2954 2 дні тому

    Great Amarnath. Your sacrifices and dedication are amazing. Your humility and simplicity are admirable. God bless you always.
    Gratitude to George and his mother for supporting Amarnath

  • @rekhaj5757
    @rekhaj5757 22 дні тому +8

    അഭിനന്ദനങ്ങൾ. തെപ്പുകാരൻ്റെ മകൻ" എന്നൊക്കെ വിളിച്ചു കളിയാക്കുമോ? എപ്പോൾ ഇങ്ങനൊരു സമൂഹം നമുക്ക് ഉണ്ടോ

  • @thankamdamodaran9853
    @thankamdamodaran9853 21 день тому +3

    ❤️❤️❤️amarnath കേൾക്കാൻ തന്നെ എന്ത് സന്തോഷം

  • @bhuvaneshwariamma7231
    @bhuvaneshwariamma7231 21 день тому +3

    മോന് ഈശ്വരൻ ആയുരാരോഗ്യംതരട്ടെ

  • @user-gp4fl6ex9d
    @user-gp4fl6ex9d 20 днів тому +4

    Super da.....hatsoff to this media team and anchor especially for this wonderful interview......👍👍👍👍👍

  • @lindavaguez562
    @lindavaguez562 7 днів тому

    Congratulations Amarnath and all the best for bright future. God bless George and family and teachers for the support. Nice interview 👍

  • @Abbys_Vlogs
    @Abbys_Vlogs 20 днів тому +2

    A true inspiration to New Gen, hats off you Amernath, A big thanks to George and family, big salute to the interviewer, proud parents, grandfather and family, best of luck Amernath

  • @shobhnanair3033
    @shobhnanair3033 10 днів тому

    Such a beautiful interview 👍🙏. God bless Amarnath and family🙏💐

  • @jollyjoseph2005
    @jollyjoseph2005 24 дні тому +14

    Great 👍👍👍

  • @marychacko9462
    @marychacko9462 24 дні тому +10

    God bless George and Amarnath

  • @babythomas2059
    @babythomas2059 23 дні тому +5

    All the very best Monu Eniyum othiri uyarangalil ethatte❤❤❤

  • @pradeepmenon9897
    @pradeepmenon9897 3 дні тому

    Congrats and a big salute from the heart to you Mr Amarnath. Your clip has inspired me a lot and in today's generation you as a leader motivates everyone. Many more things are waiting on the wings. God bless you.

  • @johnleela95
    @johnleela95 24 дні тому +7

    Congrats Amarnath... May God bless you and your family abundantly.

  • @blessyjoseph2686
    @blessyjoseph2686 19 днів тому +2

    Congratulations… hats off to George and his mom…. Friend in need is a friend indeed

  • @krishnakumarkumar5481
    @krishnakumarkumar5481 8 днів тому

    ദൈവം ആ മകനെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകൾ

  • @girijavenugopal1232
    @girijavenugopal1232 16 днів тому

    Congrats Amarnath👏👍🙏 God bless u ...... in future Iife.......🙏

  • @kamar3172
    @kamar3172 11 днів тому

    Best wishes Amarnath! also Thanks for George and Mom.

  • @user-rp7xf5pf4t
    @user-rp7xf5pf4t 7 днів тому +1

    God bless you mona❤❤

  • @valsammajohn2757
    @valsammajohn2757 20 днів тому +2

    Amarnath അഭിനന്ദനങൾ

  • @LizySam
    @LizySam 10 днів тому

    Proud of you mone. keep it up.GOD Bless you.

  • @thomasjiji264
    @thomasjiji264 24 дні тому +7

    Congrsts Amarnath👍🏻

  • @rakhi369
    @rakhi369 22 дні тому +6

    ജോർജ് 🥰

  • @rosammamathew2919
    @rosammamathew2919 7 днів тому

    അമ്മേരിക്കയിൽ ഏത് state ആയിരുന്നു ഏതാണെങ്കിലും മിടുക്കൻ തന്നെCongragulation മോനേ

  • @mollyabraham4527
    @mollyabraham4527 4 дні тому

    Amarnath & George God bless yoy both🙌💐❤

  • @mercybiju4403
    @mercybiju4403 23 дні тому +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sobhanaashok1694
    @sobhanaashok1694 10 днів тому

    അഭിനന്ദനങ്ങൾ അമർനാഥ് 👍🏼

  • @lillyjohnson3861
    @lillyjohnson3861 18 днів тому +1

    Big salute

  • @Siddhida.kalyani
    @Siddhida.kalyani 13 днів тому +1

    മോന് ഒരുപാടു ഉയർന്ന നിലയിൽ എത്താൻ പറ്റട്ടെ.... 🙌

  • @sindhukamalamma1594
    @sindhukamalamma1594 24 дні тому +4

    മിടുക്കൻ❤❤❤❤

  • @pushparamachandran1695
    @pushparamachandran1695 6 днів тому

    Congratulations Amaranth ❤😊🎉God bless you dear

  • @lissyjacob4649
    @lissyjacob4649 9 днів тому

    Amarnath congrats for your efforts.God bless George and his mother for helping their best friend.

  • @gracy3912
    @gracy3912 22 дні тому +4

    അതാണ് ദൈവം വലിയവനാണ്

    • @abhijithkh916
      @abhijithkh916 4 дні тому

      സുഭാഷിന് കുട്ടേട്ടൻ പോലെ... അമർനാഥിന് ജോർജ് ദൈവം ആയി ❤

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 21 день тому +1

    😊mind power സൂപ്പർ, 👍👍🌹🙏

  • @anilakshay6895
    @anilakshay6895 11 днів тому +2

    അങ്ങനെ വേണം മിടുക്കൻ കാതിൽ കമ്മയും മുടിയും നീട്ടി വളർത്തിയവൻമാര് കാണണം കണ്ടു പഠിക്കണം

  • @kingsmedicals7254
    @kingsmedicals7254 8 днів тому

    Amarnath and George god bless you 🎉🎉🎉🙏❤️❤️❤️

  • @rajeevraghavan5094
    @rajeevraghavan5094 24 дні тому +6

    എല്ലാ ആശംസകളും അപ്പനും അമ്മയ്ക്കും

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 9 днів тому

    അമർനാഥ് അ ദിനന്ദനങ്ങൾ

  • @georgesamson2389
    @georgesamson2389 23 дні тому

    Fantastic, Fascinating, Stimulative.Motivating young generation.

  • @karthikeyannair3876
    @karthikeyannair3876 9 днів тому

    congratulations 🎉🎉🎉Go ahead. All the best 🎉🎉

  • @SeenaManilal
    @SeenaManilal 12 днів тому +1

    God bless u🙏🙏🙏👍👍👍❤❤❤

  • @rajisvlogs2161
    @rajisvlogs2161 24 дні тому +4

    ❤😍🙏🏼👍🏼സൂപ്പർ മോനെ

  • @sureshv5688
    @sureshv5688 20 днів тому +1

    ദൈവം തൊട്ട കുടുംബം...🙏❤️

  • @beenajayaram7387
    @beenajayaram7387 22 дні тому +1

    ❤ അഭി... അഭിനന്ദനങ്ങൾ❤❤

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 25 днів тому +5

    INTERESTING 👍🏻.

  • @sindhusanthosh9827
    @sindhusanthosh9827 22 дні тому +1

    സന്തോഷം

  • @johnsonpaulose387
    @johnsonpaulose387 23 дні тому +2

    Congratulations mr. Amernadu . God bless you and your family .Special Salute for
    Grande father and father. and all your friends and teachers .

  • @nelsonvarghese9080
    @nelsonvarghese9080 20 днів тому +2

    God bless you and family... 🌹🌹🌹🙏 Congratulations... 👍👍👍

  • @ArjunE-yq4nh
    @ArjunE-yq4nh 13 днів тому

    Great bro go ahead

  • @lovelythomas2437
    @lovelythomas2437 14 днів тому

    Best wishes and congrats Amarnath

  • @adidevsajeevan8244
    @adidevsajeevan8244 5 днів тому +1

    George ❤❤❤❤❤❤❤❤❤

  • @Vibhasheela
    @Vibhasheela 13 днів тому

    Best wishes 👏👏👏

  • @leelamathew59
    @leelamathew59 9 днів тому

    Congratulations and God’s grace ❤.All the best wishes for your future success and prosperity and happiness and may your dreams come true 💕🌺.

  • @ushapb5842
    @ushapb5842 23 дні тому +2

    Congrats mone❤ Very proud of you

  • @user-nm9oq3ey1h
    @user-nm9oq3ey1h 9 днів тому

    Big salute 🥰

  • @mercyjohn4648
    @mercyjohn4648 23 дні тому +2

    Good verry good mone God blessu&parents

  • @bijucyriac5900
    @bijucyriac5900 22 дні тому +1

    Congratulations Amarnath and family ❤❤God bless you all.

  • @chandrikasundaran3477
    @chandrikasundaran3477 9 днів тому

    May God bless u .congratulations to u and ur friend George and his mother.

  • @georgemathew8455
    @georgemathew8455 21 день тому +1

    Very good and God bless you

  • @sobhanababu5297
    @sobhanababu5297 18 днів тому

    George mon... congratulations and God bless