തുണിക്കടയിലെ സെയിൽസ് ഗേളിന്റെ മകൻ ഡോക്ടർ,ആരും ആദ്യം വിശ്വസിച്ചില്ല .

Поділитися
Вставка
  • Опубліковано 18 тра 2024
  • കൊട്ടിയം സ്വദേശി അർജുൻ ഇന്ന് നാട്ടിലെ താരമാണ്, #latestvideo #trending #keralamedia #viral @newsmankerala 9074869780
  • Розваги

КОМЕНТАРІ • 391

  • @user-tg8sd9bu3n
    @user-tg8sd9bu3n Місяць тому +226

    ചെറിയ സഹായം ചെയ്ത ആളുകളെപ്പോലും ഓർത്ത്‌ വെക്കുന്ന മോൻ, ഈ മനസ്സ് എപ്പോഴും ഉണ്ടാവട്ടെ, ദൈവാനുഗ്രഹവും.

  • @reejahabeeb1875
    @reejahabeeb1875 Місяць тому +108

    ഈ മോനെ പടച്ചവൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ മോൻ ആ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളരട്ടെ

  • @teslinejosens9821
    @teslinejosens9821 Місяць тому +115

    ഡോക്ടർ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤ വന്ന വഴി മറക്കാതെ അവരുടെ കൂടെ ആയിരിക്കാൻ മോന് കഴിയെട്ടെ❤❤

    • @suseelamathai1358
      @suseelamathai1358 Місяць тому

      Mona.nee.pavngala nee.nallatu pola nokkanam congragulation

  • @athi3731
    @athi3731 Місяць тому +60

    ചേച്ചിയുടെ. കഷ്ടപ്പാട്. അറിഞ്ഞു. ജീവിച്ച. മോനാണ്... പാവം അമ്മമ്മയുടെ. വാക്ക്. കേട്ട്... ഒത്തിരി സങ്കടം. വന്നു.. അർജുൻ. എല്ലാവരും. സഹായിച്ചവരെ ഓർക്കുന്നു... ഒത്തിരി. സന്തോഷം. ദൈവം. ഇനിയും. ഉയരങ്ങളിൽ. എത്തിക്കട്ടെ 🙏

  • @satheeshn1037
    @satheeshn1037 Місяць тому +70

    ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹❤

  • @maheswaryg6063
    @maheswaryg6063 Місяць тому +46

    ലോകത്തിലെ അപൂർവ സംഭവം. ഇങ്ങനെയുള്ള കുട്ടികൾ ഈ വന്നകാലത്ത് കാണാനില്ല. നന്നായി വരും. അമ്മമാർക്കും ഒരായിരം നന്ദി ❤❤❤

  • @josephmathew2086
    @josephmathew2086 29 днів тому +16

    കൊള്ളാം, നല്ല വാർത്ത!
    വളരെ സന്തോഷം! അമ്മ മകനെ പഠിപ്പിച്ചത് വളരെ കഷ്ടപ്പെട്ട്.
    മകൻ ഡോക്ടർ പ്രഗത്ഭനായി സേവനം ചെയ്യാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു.

  • @Klm531
    @Klm531 Місяць тому +29

    മോനെ 🙏🏼🙏🏼🙏🏼🙏🏼👌🏼👍🏼🥰🥰 നിനക്ക് നല്ലതുവരട്ടെ ചക്കരെ ummmma. ഒരു വയസുമുതൽ ഒരു കുഞ്ഞിനെ ഒറ്റക്ക് വളർത്തിയ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🥰 ജോലി ചെയ്ത് നാടിന്റെ യും വീട്ടുകാരുടെയും കണ്ണിലുണ്ണി യാകട്ടെ. ആയുസും ആരോഗ്യവും നൽകി മോനെ കാക്കണേ 🙏🏼🙏🏼🙏🏼🙏🏼ഇത് കണ്ടിട്ട് ഒരു അഞ്ചുമിനിറ്റ് എന്റെ കണ്ണ് തുടക്കാനെ സമയം ഉണ്ടായിരുന്നുള്ളു 🥰🥰🥰🥰

  • @abdulkhadar4895
    @abdulkhadar4895 Місяць тому +30

    പടച്ചവൻ ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ. മോൻ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ട

  • @user-dr5dx3wu1m
    @user-dr5dx3wu1m Місяць тому +20

    എന്റെ പൊന്നു മോനെ ഈശ്വരൻ എപ്പോഴും മോന്റെ കൂടെ ഉണ്ടാവും 🙏🙏🙏ഹരേ കൃഷ്ണ ഈ കുഞ്ഞിനേയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-qd3sy6mo8g
    @user-qd3sy6mo8g Місяць тому +19

    അമ്മയെയും മകനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @AbduSamadChelli
    @AbduSamadChelli Місяць тому +13

    കുടുംബത്തിലെ ആദ്യ ഡോക്ടറും ഭാവി ഡോക്ടർമാരും ഒരേ സ്‌ക്രീനിൽ 💞💞💞💞💞💞

  • @joicekeziah5731
    @joicekeziah5731 Місяць тому +32

    മോളു സംസാരിക്കുമ്പോ
    വല്യമ്മച്ചിടെ സന്തോഷം❤

  • @user-ev7sv9be9m
    @user-ev7sv9be9m Місяць тому +22

    അമ്മേ മതാവേ ഇന്നു തന്ന അനുഗ്രഹതൾക്കും കൃപകൾക്കും ഒരായിരം നന്ി

  • @sharetrademalayalam7093
    @sharetrademalayalam7093 Місяць тому +11

    അമ്മമാർ കൂടെയുള്ളപ്പോൾ നിന്നെ തോല്പിക്കാൻ ആർക്കും അവില്ല..അവരുടെ അഭിമാനമായി ജീവിക്ക്.

  • @Beerankutty.KBapputty
    @Beerankutty.KBapputty Місяць тому +14

    ആ അമ്മയും മകനും ഒരു പാട് ഉയരട്ടെ ❤❤❤🎉🎉🎉

  • @manoramamt3094
    @manoramamt3094 Місяць тому +33

    പാവം മോൻ. നന്നായി വരട്ടെ

  • @manikandanm5964
    @manikandanm5964 Місяць тому +11

    ഈ തലമുറയുടെ ഐക്കൺ ഇങ്ങനെ യുള്ളൂ പൗരന്മാർ ആണ് നമുക്ക് ആവശ്യം, മോനെ ഭാവുകങ്ങളും അനുഗ്രഹങ്ങളും 🌹🌹🌹

  • @user-fp1iz7pl8f
    @user-fp1iz7pl8f Місяць тому +25

    നന്നായ് വരും മോനെ ❤❤❤❤❤ സന്തോഷമായി പോയിവാമോനെ

  • @Athizzzz
    @Athizzzz Місяць тому +5

    കൂട്ടുകാരനെ ഓർത്ത് ഒത്തിരി അഭിമാനം.Dr.Arjun.
    അന്നും ഇന്നും ഒരുപോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jhonesg2518
    @jhonesg2518 Місяць тому +25

    ദൈവം എല്ലാവരെയും
    അനുഗ്രഹിക്കട്ടെ എന്നെന്നും ❤🎉❤🎉❤🎉❤🎉❤🎉❤🎉😅🎉🎉❤🎉❤

  • @hinusworld6930
    @hinusworld6930 Місяць тому +12

    Edaa mone nee ബാഗ്യവാനാ ഒരുപാട് അമ്മമാർ..അവരുടെ പ്രാർഥന❤

  • @manjuklekha7186
    @manjuklekha7186 27 днів тому +3

    ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ടു ഞാൻ കരഞ്ഞു പോയി ഒരുപാട് ഒരുപാട് ഉയരങ്ങൾ ഉയരങ്ങളിൽ എത്താൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ മോനെ ❤❤❤

  • @SureshkumarK-ph2gz
    @SureshkumarK-ph2gz 29 днів тому +9

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @jabeelakurian2752
    @jabeelakurian2752 Місяць тому +19

    നല്ല മോൻ : നന്നായി വരട്ടെ❤

  • @tvmohamedable
    @tvmohamedable Місяць тому +19

    അഭിനന്ദനങ്ങൾ. അമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @sofiapeter1679
    @sofiapeter1679 Місяць тому +6

    മോനെ നിന്നെ ദൈവം ഒത്തിരി അനുഗ്രഹിക്കണേ നല്ലൊരു ഡോക്ടറായിരുന്നു വരണേ

  • @geethaag8534
    @geethaag8534 Місяць тому +18

    പൊന്നു മോന് എല്ലാ അനുഗ്രഹങ്ങളും പ്രപഞ്ച ശക്തി തടട്ടെ🙏🙏

  • @user-cn8su9lq4z
    @user-cn8su9lq4z Місяць тому +21

    ഈ മോനെ ❤️❤️❤️നമ്മുടെ അവസ്ഥ deviyam തന്ന മോൻ ഈ കൂടെ നിൽക്കുന്ന അമ്മar😭മതി മോനെ

  • @she4852
    @she4852 Місяць тому +10

    കുടുംബത്തിലെ അംഗങ്ങളുടെ നല്ല മനസ്സ്

  • @user-ic6vt6lx4q
    @user-ic6vt6lx4q Місяць тому +23

    Mone god bless you❤❤❤

  • @arafafathima1857
    @arafafathima1857 Місяць тому +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏

  • @molammadavid8871
    @molammadavid8871 28 днів тому +1

    മോനെ.. ഒരായിരം ആശംസകൾ.. ഈശ്വരൻ മോനെ ധാരാളമായി അനുഗ്രഹിക്കട്ടെ.. ഒരുപാട് ഉയരങ്ങളിൽ മോൻ എത്തട്ടെ.. അതിനായി ദൈവം അനുഗ്രഹിക്കട്ടെ.. ഉമ്മ.. ഒരായിരം അനുഗ്രഹങ്ങൾ.. 💓💓💓

  • @sumisaadhivlog
    @sumisaadhivlog Місяць тому +4

    ഒരുപാട് ഉയരത്തിൽ എത്തട്ടെ പൊന്നുമോൻ ആ അമ്മയെ പൊന്നുപോലെ നോക്കണേ എൻറെ അവസ്ഥ ഇതുപോലെയാണ് ആരെന്തുപറഞ്ഞാലും എത്ര ഉയരത്തിൽ എത്തിയാലും കുഞ്ഞേ ദൈവമാണ് നിൻറെ അമ്മ❤❤❤❤❤❤❤❤❤❤

  • @haripriyasreehari9368
    @haripriyasreehari9368 26 днів тому +1

    അതേ അവസ്ഥയിൽ ഉള്ള എനിക്ക് ആ അമ്മയുടെ മനസ്സ് വായിക്കാൻ കഴിയും അർജുൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
    ഗുരുവായൂരപ്പൻ നിന്നെ കാത്ത് അനുഗ്രഹിക്കും

  • @AbduSamadChelli
    @AbduSamadChelli Місяць тому +3

    Masha Allaah.... ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.... അമ്മയ്ക്കും മകനും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ❤️❤️❤️❤️❤️❤️❤️

  • @praseedasivakumar2325
    @praseedasivakumar2325 9 днів тому

    ദൈവാനുഗ്രഹം എപ്പോഴും മോന്റെ കൂടെയുണ്ടാവട്ടെ ❣️❣️🥰

  • @jayanj8468
    @jayanj8468 Місяць тому +6

    മോനെ ഉയരങ്ങളിൽ എത്തും

  • @DaivaNamathil
    @DaivaNamathil 28 днів тому +2

    ആ മാതാവ് ഒരു തെറ്റും ചെയ്യാത് ആ മോന് വേണ്ടി ജീവിച്ചു ആ ജീവിതം ദൈവം കണ്ടു ബൈബിൽ ഒരു വാക്യാം ഹൃദയവിചാരം അറിയുന്നവൻ യേശു ആ മാതാവിൻ്റെ ഹൃദയം യേശുകണ്ടു ആമോന് അനുഗ്രഹിക്കട്ടെ ദൈവം

  • @bindujose1592
    @bindujose1592 Місяць тому +23

    ഇന്ന് അഭിമാനിക്കാം

  • @salomytitus6235
    @salomytitus6235 13 днів тому

    ദൈവം അനുഗ്രഹിച്ച പൊന്നുമോൻ ഇനിയും അമ്മയെ കാത്തോളണം♥️♥️♥️👌🏻👌🏻

  • @shamnadsafi6391
    @shamnadsafi6391 Місяць тому +15

    All the best Dr. ARJUN 👍👍👍👍👍👍👍👍👍👍

  • @rajeevanravi3891
    @rajeevanravi3891 29 днів тому +2

    All the best sir 🙏🙏
    എല്ലാം അമ്മമാർക്കും നല്ലത് വരട്ടെ
    പ്രേതേകിച് സാറിന്റെ അമ്മ ❤️❤️❤️😘😘😘😘

  • @aneeshaneesha
    @aneeshaneesha Місяць тому +2

    എല്ലാ നന്മകളും ഉണ്ടാവട്ടെ.. ആ ബന്ധുക്കൾ എല്ലാരും ചെയ്ത നന്മകൾ ഓർക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് എല്ലാം നഷ്ടപ്പെട്ടു ആത്മഹത്യയുടെ വക്കിൽ നിന്ന ഞങ്ങൾക്ക് 100 രൂപയ്ക്കു 3 രൂപ പലിശക്ക് കുറച്ചു പണം തന്ന എന്റെ അപ്പച്ചിയെ ഓർമ വരുന്നു.. ഓരോ വെള്ളിയാഴ്ചയും ഞങ്ങൾ അവസാന പിടിവള്ളിയായി തുടങ്ങിയ ചെറിയ കടയിൽ നിന്ന് പലിശ കണക്കാക്കി സാധനങ്ങൾ വാങ്ങാൻ വന്നിരുന്ന ആ അപ്പച്ചിയേയും മോളെയും ഇന്നും ഓർക്കുന്നു 😄

  • @zainabasaleem8304
    @zainabasaleem8304 28 днів тому +1

    എല്ലാവരുടെ സന്തോഷത്തിൽ ഈ ചേച്ചിയും പങ്ക് ചേരുന്നു ട്ടോ...

  • @janaki-wn4lq
    @janaki-wn4lq Місяць тому +26

    കൊള്ളാം, നല്ല ക്യാപ്ഷൻ. എന്താണ് ഡോക്ടർ ആവുക എന്നുള്ളത് ഡോക്ടർ മാരുടെ മക്കൾക്കു മാത്രംപറഞ്ഞിട്ടുള്ളതാണോ. അവരെന്താ കൊമ്പുണ്ടോ. ബുദ്ധിയും ബോധവും ഉള്ള പഠിക്കാൻ കഴിവുള്ള കുട്ടികൾ neet എക്സാം എഴുതി കിട്ടിയാൽ മാന്യമായി ഡോക്ടർ ആവും. പൈസ ഉള്ളവരുടെ മക്കൾ പൈസ കൊടുത്തു മെഡിസിൻ ചേരും. അങ്ങനെയും ഡോക്ടർ ആവാം

  • @mayaravi8127
    @mayaravi8127 28 днів тому +2

    പൊന്നുമോൻ ദൈവം അനുഗ്രഹികട്ടെ.

  • @ushabiju6434
    @ushabiju6434 Місяць тому +13

    Mone God bless you

  • @manojnk6816
    @manojnk6816 Місяць тому +6

    Really hearttouching ❤ God Bless, Stay Healthy

  • @jahangiran8425
    @jahangiran8425 Місяць тому +2

    മോൻ നന്നായി വരും എല്ലാ ആശംസകളും നേരുന്നു

  • @ayishajabbar724
    @ayishajabbar724 Місяць тому +3

    ഉയരങ്ങളിൽ എത്തട്ടെ 🙏

  • @rajeswaridhaju823
    @rajeswaridhaju823 26 днів тому +1

    മോനെ കാണുമ്പോൾ കണ്ണു നിറഞ്ഞു

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv Місяць тому +3

    എല്ലാ അനുഗ്രഹവും ഉണ്ടാകും ചേച്ചി ❤️❤️❤️👍🙏

  • @sathyanm6660
    @sathyanm6660 Місяць тому +3

    കേള്‍ക്കാന്‍ സന്തോഷം തോന്നുന്ന വാര്‍ത്ത👌

  • @VinshaSivadas-rb6dz
    @VinshaSivadas-rb6dz Місяць тому +4

    ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @desmonaron4819
    @desmonaron4819 Місяць тому +4

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ആരും ഇല്ലാത്ത രോഗികളെ ചേർത്ത് പിടിക്കണേ....

  • @sreyaskrishna2375
    @sreyaskrishna2375 Місяць тому +7

    Universe🥹😌🥰
    Chathannoor
    Satheesh sir🥰
    Suresh Sir🥰

  • @asrvlogbyramla69
    @asrvlogbyramla69 Місяць тому +4

    മോൻ നന്നായി വരും ട്ടൊ ❤❤

  • @omanaraghavan7903
    @omanaraghavan7903 27 днів тому +1

    അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-ov7vi3ge7j
    @user-ov7vi3ge7j Місяць тому +1

    പാവം മോൻ ഉരുപാട് ഉയരങ്ങളിൽ മോൻ എത്തട്ടെ

  • @rajalakshmicharu8370
    @rajalakshmicharu8370 29 днів тому +1

    Congrats dear Arjun,your words are really loving and hearttouching,stay blessed always for a bright future👏👏

  • @shafeenashafeena8681
    @shafeenashafeena8681 Місяць тому +4

    ഇനിയും orupad uyarangalil ethatte 👍🏻👍🏻👍🏻👍🏻

  • @psyrambo2577
    @psyrambo2577 Місяць тому +1

    👍🏻❤️എല്ലാം ഉയർച്ചകളും ഉണ്ടാവട്ടെ മോനെ

  • @abdulrazake5185
    @abdulrazake5185 25 днів тому +1

    നല്ല മോൻ. ഇത് കാണുമ്പോൾ അറിയാതെ കരഞ്ഞു പോയി ആനന്തക്കണ്ണീർ എന്നാൽ എന്താണെന്ന് അനുഭവിച്ച് അറിഞ്ഞു.

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻

  • @user-yw5gc6uf9b
    @user-yw5gc6uf9b 29 днів тому +1

    ആഗ്രഹത്തിനു മപ്പുറം ദൈവം കൂടെയുണ്ടായി ദൈവത്തിനു സ്തുതി.

  • @Sunshine-kd5cg
    @Sunshine-kd5cg Місяць тому +1

    ❤❤❤beautiful to hear all dis....keep going and reach grt heights

  • @rakeshhopz
    @rakeshhopz 25 днів тому +1

    👌🏾👌🏾👌🏾👌🏾🙏🏾🙏🏾❤❤സൂപ്പർ മോനെ

  • @bindusoja8814
    @bindusoja8814 Місяць тому +1

    നിഷ്കളങ്കനായ കുഞ്ഞ്. നന്നായി വരട്ടെ

  • @sureshkumarkumar643
    @sureshkumarkumar643 26 днів тому +1

    ഏറ്റവും കൂടുതൽ സന്തോഷം എനിക്ക്

  • @geethamoolayil4243
    @geethamoolayil4243 20 днів тому

    ഈ അമ്മയ്ക്കും മോനും എല്ലാ സൗഭാഗ്യങ്ങളും ഭഗവാൻ നൽകട്ടെ. 🙏🙏🙏❤️❤️❤️

  • @Anshaworld
    @Anshaworld Місяць тому +3

    ❤❤

  • @patricrock5576
    @patricrock5576 Місяць тому +8

    God bless u brother

  • @SanalKumar-wp2hn
    @SanalKumar-wp2hn Місяць тому +1

    അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ❤❤❤❤❤

  • @leelammajose8479
    @leelammajose8479 Місяць тому +1

    മോനെ യും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @shynimathew8478
    @shynimathew8478 Місяць тому +1

    നല്ല മോൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jojyjoseph9654
    @jojyjoseph9654 Місяць тому +7

    God bless you 🎉

  • @gracevarghese7717
    @gracevarghese7717 Місяць тому +1

    All the best mone God bless. Vanna vazhi marakkaruth.

  • @lailajacob4910
    @lailajacob4910 Місяць тому +1

    Congratulations...May God bless you...

  • @Helen-vn4zk
    @Helen-vn4zk 29 днів тому

    Congratulations mone👏. God bless you more and more Nalloru Dr aakanam. Ella ammamareyum nallatu pole nokkanam

  • @user-yy2yt3qv1y
    @user-yy2yt3qv1y 29 днів тому +1

    ❤️അഭിനന്ദനങ്ങൾ❤️ബ്രോ❤️

  • @mathewjohn4431
    @mathewjohn4431 Місяць тому +5

    God bless you brother

  • @sarammaaji4230
    @sarammaaji4230 Місяць тому +4

    super mone.God bless you more and more

  • @PremalethaP-ub7rz
    @PremalethaP-ub7rz Місяць тому +5

    God bless you monea 🙏🙏🙏🙏

  • @user-ww2js5pw1h
    @user-ww2js5pw1h Місяць тому +3

    God bless you. All the best 🎉

  • @veenaantony4953
    @veenaantony4953 29 днів тому +1

    Nalloru mon.... Congrats mone.... Vanna vazhi marakkatha mone daivam anugrahikkatte....❤

  • @ayshavattalur7137
    @ayshavattalur7137 Місяць тому +9

    മോനെ നിനക്ക് എന്റെ എല്ലാം എല്ലാം മുത്തെ

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому

    He is so humble. Stay humble mone. Some people ignore us after finishing foreign degrees. May god give to for MD also . A small prayer for you. Never forget the women around you

  • @ArunKunnath-js7gm
    @ArunKunnath-js7gm Місяць тому

    God bless you Chachi and Aniyankutty 👍🌷🌷

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Місяць тому +6

    ദൈവം കൂടെ ഒണ്ടു 👍👍👍

  • @user-wl6gi7jq8u
    @user-wl6gi7jq8u 18 днів тому

    ഇനിയും പഠിച്ചു മുന്നേറുക മോനേ അമ്മയെ ഒരിക്കലും സങ്കടപെടുത്തരുത് ❤️❤️❤️🥰🥰🥰🥰🥰🥰

  • @valsammacherian2550
    @valsammacherian2550 Місяць тому

    God 's grace Dr. Arjun 🎉.May God bless u abundantly.

  • @Elza-aniyan123
    @Elza-aniyan123 Місяць тому +5

    Proud of you ❤

  • @rajeshsadasivan4396
    @rajeshsadasivan4396 Місяць тому +1

    ആശംസകൾ മോനെ, നല്ലത് വരട്ടെ ...

  • @user-xx4wv2hu2s
    @user-xx4wv2hu2s Місяць тому +2

    നാഥൻ അനുഗ്രഹിക്കട്ടെ.

  • @umadevitr3249
    @umadevitr3249 Місяць тому +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kuttykutty7513
    @kuttykutty7513 Місяць тому

    Masha Allah super allahhu deergayass nalkette monu

  • @Ansaakka
    @Ansaakka Місяць тому +1

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @suvarnasunil599
    @suvarnasunil599 Місяць тому +2

    God bless u mone❤❤

  • @sindhujoy1935
    @sindhujoy1935 Місяць тому +2

    God bless you