വിനയ് നിൻ്റെ ജീവിത കഥ സിനിമയെ വെല്ലും l Vinay Actor Exclusive Interview|

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 2,6 тис.

  • @Ruby-wu1hz
    @Ruby-wu1hz 4 роки тому +1030

    ഒരായിരം അമ്മമാരെ നിനക്കു കിട്ടിക്കഴിഞ്ഞു മോനെ. അതിലൊരമ്മ ഞാനാണ്. ദൈവം നിൻ്റെ കൂടെത്തന്നെയുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക.

    • @nctalks519
      @nctalks519 4 роки тому +6

      god is love athengane ningal???

    • @startmediaentertainer3423
      @startmediaentertainer3423 4 роки тому +4

      ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....

    • @sunilkumarc877
      @sunilkumarc877 4 роки тому +1

      @@startmediaentertainer3423 അതിൽ എന്താ പറഞ്ഞിരിക്കുന്നത്?

    • @startmediaentertainer3423
      @startmediaentertainer3423 4 роки тому +4

      @@sunilkumarc877 അല്ലാ..¡!! അന്നൊന്നും ആ കുട്ടിയെ ആരും ഹെൽപ് ചെയ്തു കണ്ടില്ലാ അന്നേ ആരെങ്കിലും അവനെ ഹെൽപ് ചെയ്തിരുന്നെങ്കിൽ......!!!!!

    • @sajuk231
      @sajuk231 4 роки тому

      Ennal avanu oru nalla oru joli kodu

  • @rinuthomas6754
    @rinuthomas6754 4 роки тому +690

    ഞാൻ കരഞ്ഞു, വിനയ് കരഞ്ഞില്ല പലതവണ അച്ഛനും അമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. ദൈവം അനുഗ്രഹിക്കട്ടെ . മറുനാടൻ ടീവീ ജീവിതത്തിൽ ആദ്യമായി ഒരു പുണ്യം ചെയ്തു. 🙏

    • @MALIK06068
      @MALIK06068 4 роки тому +4

      RINU THOMAS enikkum

    • @lubinakt4063
      @lubinakt4063 4 роки тому +2

      Nisam Malur njanum 😥😥

    • @kasimkt7214
      @kasimkt7214 4 роки тому +1

      Absolutely

    • @hamza_roshan_k
      @hamza_roshan_k 4 роки тому +1

      Njanum

    • @Etho_oruthan
      @Etho_oruthan 4 роки тому +3

      Absolutely corect...Pothuve marunadante news kanumbol scroll chaithu vidum....Vinay photo cover pics ittathond mathrem ...Open chaithu...Allel politicians....rapist ....Ithokke anallo....Ivarude master peas...Ei oru cover story...😘😘😘

  • @internet5382
    @internet5382 4 роки тому +244

    പൈപ്പിൽ നിന്നും വെള്ളം കുടിച്ചിരുന്നു അതാണ് എന്റെ ബിരിയാണി 😭😭😭 ഐ ലവ് യു സഹോദര

  • @ishqehabeeb9808
    @ishqehabeeb9808 3 роки тому +111

    പൊന്നു മോനെ നിന്റെ ജീവിത കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോൻ ഒരിക്കലും തളരരുത് മോൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ് മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കും എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rajaniappu8663
      @rajaniappu8663 3 роки тому +1

      🙏🙏🙏 nee Valiavanayi theerum

    • @jameelatc9371
      @jameelatc9371 3 роки тому +1

      വിനയ് , ഈ ശുഭാപ്തിവിശ്വാസം ജീവിതത്തിൽ സൂക്ഷിക്കുക. ആശംസകൾ!

  • @Savicooking
    @Savicooking 3 роки тому +52

    സിനിമ കണ്ടിട്ട് എന്റെ അച്ഛനും അമ്മയും വന്നില്ല... അവർ എവിടെയോ ജീവിച്ചിരിപ്പുണ്ട്...സിനിമ കണ്ടിട്ട് അച്ഛനും അമ്മയും വരും.. ഞാൻ അവർക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ..... ഹൃദയം നുറുങ്ങുന്ന വാക്കുകൾ....😭😭😭😭😭😭

  • @girishk7218
    @girishk7218 4 роки тому +401

    മോനെ നീയൊരു നല്ല നടനാകും. ഈ ലോകംമുഴുവൻ അറിയപ്പെടുന്ന മഹാ നടൻ. ദൈവം അനുഗ്രഹിക്കട്ടെ

    • @renukadevip1399
      @renukadevip1399 3 роки тому +2

      Jeevitham ennuparayunnathe kazhinja janmam cheytha papa punyangalude ananthara bhalamanu, enthayalum money thalararuthe, sathyasandhamayi jeevikkuka, eswaran ninnodoppamunde. 👌❤

  • @Pulpally-x5m
    @Pulpally-x5m 4 роки тому +600

    പൊന്നു മോനേ നീ വിജയിക്കും!
    നീ വിജയിച്ചില്ലേങ്കിൽ പിന്നെ ആരാട വിജയിക്കുക.

    • @shiljarajeev3254
      @shiljarajeev3254 4 роки тому +6

      എന്റെ പൊന്നു മോനെ നിന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കട്ടെ കുഞ്ഞിന് ജീവിതത്തിൽ നല്ലതു വരാൻ ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം എന്നെകിലും മോനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു

  • @rizwanthayyil3833
    @rizwanthayyil3833 4 роки тому +816

    ഇതിന് dislike അടിച്ചവർ കഷ്ട്ടപാടിന്റെ വില അറിയാത്തവരാണ്
    God bless you brother

  • @sheebanandha7790
    @sheebanandha7790 3 роки тому +60

    വിനയ് നീ ഉയരങ്ങളിൽ എത്തും അന്ന് നിന്നെ എല്ലാവരും ആദരിക്കും തീർച്ച നിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ് ഒരു അമ്മ 👍👍

  • @navafcpnavaf1414
    @navafcpnavaf1414 4 роки тому +236

    വേറൊരു അമ്മയെ സഹായിച്ച നീ വേറെ ലെവൽ അണ് പൊന്നുമുത്തെ 😘😘😘😘😍😍

    • @sheelarajeev4205
      @sheelarajeev4205 4 роки тому +1

      മോന് നല്ലത് വരട്ടെ. മോൻ തുടർന്ന് പഠിച്ച് നല്ലൊരു ജോലി നേടിയെടുക്കു. അപ്പോ നിന്റെ ആഗ്രഹം പോലെ എല്ലാവരേയും സഹായിക്കാമല്ലോ

  • @rajasreek.v8262
    @rajasreek.v8262 4 роки тому +243

    അച്ഛനെയും അമ്മയെയും കണ്ടെത്താൻ മോന് കഴിയട്ടെ 🙏🙏🙏🙏🙏

    • @thahirahashir8897
      @thahirahashir8897 3 роки тому +4

      ആമീൻ

    • @marychacko8877
      @marychacko8877 3 роки тому

      മോനെ നീ വലിയവനാകും. ഇപ്പോൾ തന്നെ നീ ഉയരത്തിൽ തന്നെ.

  • @jessykunjumon1770
    @jessykunjumon1770 4 роки тому +70

    അപ്പനും അമ്മയും ഉള്ള അനേകം കുഞ്ഞുങ്ങൾ നാശത്തിനേയ്ക്ക് പോ കുമ്പോൾ നീ അവർക്ക് മാത്യകയിണ്.നിൻെറ നല്ലമനസ് ദൈവം കാണും.നിന്നെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.താഴ്ത്താൻ നോക്കുന്നവരെ മോൻ ശ്രദ്ധിക്കണ്ട.

  • @salinithomas6173
    @salinithomas6173 4 роки тому +1556

    നിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ഞാൻ, നിന്നെ ദൈവം അനുഗ്രഹിക്കും

    • @arushapajoy8041
      @arushapajoy8041 4 роки тому +18

      ഞാനും

    • @startmediaentertainer3423
      @startmediaentertainer3423 4 роки тому +18

      ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....

    • @saviourking3382
      @saviourking3382 4 роки тому +6

      Ammeaaa

    • @nandhiniimmanuel
      @nandhiniimmanuel 4 роки тому +6

      Me too. God bless you son.

    • @bavababu6928
      @bavababu6928 4 роки тому +4

      @@startmediaentertainer3423..m ....

  • @Jayaunni-kn6sd
    @Jayaunni-kn6sd 3 роки тому +436

    Flowers ഒരു കോടി കണ്ടു വന്നവർ ഉണ്ടോ 🥰🥰

  • @geethageetha6284
    @geethageetha6284 2 роки тому +27

    ഈശ്വരാ ഈ മോനെ കിട്ടുന്നവർ എത്ര ഭാഗ്യവാൻമാർ. ആ അച്ഛനും അമ്മയ്ക്കും അതില്ലാതെ പോയല്ലോ. എനിക്കുമുണ്ട് രണ്ടുമക്കൾ. അവർക്കൊപ്പമുള്ള പ്രാർത്ഥനയിൽ നീയുമുണ്ട് മോനെ. നീ വലിയവനാകും. അത്രയ്ക്ക് നല്ല മനസ്സിനുടമ 🥰🥰🥰🥰

  • @georgejos1170
    @georgejos1170 4 роки тому +61

    നിങൾ ഒരു കാര്യം ചിന്തിചിട്ടുണ്ടോ അമ്മയും അപ്പനും ഇല്ലാതെ ചീത്ത സാഹചര്യങ്ങളിൽ പെട്ടിട്ടും ഈ പയ്യൻ ജീവിച്ചിരിക്കുന്നത് തന്നെ ഒരു അത്ഭുതമല്ലേ !!!

  • @realmediamalayalam9218
    @realmediamalayalam9218 4 роки тому +681

    ഇപ്പോൾ നീ ശരിക്കും നടനായി ഈ നാടിന്റെ നടൻ ഞങളുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ നടൻ ............ഉമ്മ്മ മുത്തേ

  • @shijilvs8767
    @shijilvs8767 4 роки тому +50

    ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ അതിജീവിക്കും എന്ന് കാണിച്ചു തന്നു മുത്തേ നീ!!!!
    Respect🙏🙏🙏

  • @indusyam
    @indusyam 3 роки тому +453

    ഫ്ലവേ സ്1 കോടിയിൽ മോൻ്റെ പരിപാടി കണ്ടു കണ്ണുനിറഞ്ഞ് പോയി മോൻ നന്നാവും

  • @memories1996
    @memories1996 3 роки тому +89

    അച്ഛനും അമ്മയും വരും അനിയാ ...വിഷമിക്കണ്ട നീ ഒരു നല്ല നിലയിൽ ആയിക്കഴിയുബം അവർ വരും .......പ്രാർത്ഥന കൂടെ ഉണ്ട് ..❤️😪

  • @fmcreations6381
    @fmcreations6381 4 роки тому +329

    എന്തൊരു വിനയമാണ് ചെക്കന്
    അത് തന്നെയാണ് മോന്റെ വിജയവും♥️♥️✌️✌️✌️

    • @elbineldhose692
      @elbineldhose692 3 роки тому +3

      ഈ പയ്യന്റെ പേര് vinay എന്നാണ്

    • @Nithindbl
      @Nithindbl 3 роки тому +2

      @@elbineldhose692 crt

    • @sarjilasarjila9014
      @sarjilasarjila9014 3 роки тому +1

      @@elbineldhose692 മോനെ നീ നല്ല ഒരു നടനവടെ എന്ന് ഞാങ്ങൾ പ്രാർത്ഥന ഉണ്ട് ക്കു എന്നു നിന്റെ കൂടെ ഉണ്ടക്കു 🌹

  • @aviatorcrew389
    @aviatorcrew389 4 роки тому +220

    ഞാൻ ഈ പയ്യനെ കണ്ടപ്പോൾ മുതൽ ആലോചിച്ചു എവിടെയോ കണ്ടു മറന്ന പോലെ, പിന്നീട് മനസിലായി എറണാകുളം സൗത്ത് ന്റെ അടുത്ത ഒരു ബാർ ഇൽ, ഈ പയ്യൻ സപ്ലൈ ചെയ്യാൻ നിൽക്കുന്നുണ്ട് ആയിരുന്നു. എന്നെ നന്നായി കെയർ ചെയ്താണ് ബാർ വച്ചു ഭക്ഷണം തന്നതും ബിയർ ഒഴിച്ച് തന്നതും, രാത്രിയിൽ dinner അരി ആഹാരം ആണ് നല്ലത് എന്ന് പറഞ്ഞു ഫഫ്രൈഡ് റൈസ് suggest ചെയ്തു തന്നു . നല്ല പേഴ്സണാലിറ്റി ആണ്. ഇന്നും ഞാൻ ഓർക്കുന്നു അവന്റെ വ്യക്തിത്വം. ഈ കമന്റ്‌ അടിക്കുന്നവർ എല്ലാം ദൈവം നോക്കിക്കോളും എന്ന് പ്രാർത്ഥിച്ചു പോകാതെ എന്തേലും അവനു വേണ്ടി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ. ദൈവം സ്വന്തമായി ഒന്നും ചെയ്യില്ല അപ്പോൾ ആണ് കഷ്ടപെടുന്നവന് 😛

    • @manzumanzoor893
      @manzumanzoor893 4 роки тому +2

      dinner Ari bakshnam ozhivalkunnathaa nallath

    • @manzumanzoor893
      @manzumanzoor893 4 роки тому +2

      dinner Ari bakshnam ozhivalkunnathaa nallath

    • @aviatorcrew389
      @aviatorcrew389 4 роки тому +14

      @@manzumanzoor893 aravayaru ari aharam utthanam എന്നാ ഞാൻ കേട്ടിട്ടുള്ളത്, പക്ഷെ അവൻ പറഞ്ഞത് ശരി ആണോ തെറ്റാണോ എന്ന് നെഗറ്റീവ് നോക്കണ്ട , അവന്റെ കെയർ കൊച്ചു പ്രായത്തിലുള്ള അറിവ് പേഴ്സണാലിറ്റി ഒക്കെ ആണ് ഞാൻ പറഞ്ഞെ ഞാൻ 23age ഉള്ളു 😝 എനിക്ക് അങ്ങനെ അറിയില്ല i ment his care and dedication

    • @manzumanzoor893
      @manzumanzoor893 4 роки тому +2

      @@aviatorcrew389 Enikk 22 ollu .chilappoo ente Arivu thettavam

    • @askaraliaskar209
      @askaraliaskar209 4 роки тому

      The king .

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +918

    ഏറ്റവും കൂടുതൽ അമ്മയെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. 😪

    • @AsdAsd-ju9it
      @AsdAsd-ju9it 4 роки тому +6

      Sattyayittum anikkum feeling ayi pavam kutty

    • @abiabid8709
      @abiabid8709 4 роки тому +4

      ഇക്കാക്കോ🙋....റമളാൻ കരീം❤️🌹❤️

    • @rvv1285
      @rvv1285 4 роки тому +4

      Pacha thoppi Ramadan kareem

    • @ansabacm6235
      @ansabacm6235 4 роки тому +3

      😍

    • @radhasukumaran5331
      @radhasukumaran5331 4 роки тому +9

      നീ എൻ്റെ മകനായി രൂന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മോനെ

  • @gracethankachan1157
    @gracethankachan1157 3 роки тому +82

    മോന്റെ ജീവിത കഥ കേ ട്ടു മനസു തകർന്നു പോയി മോൻ ഉയരങ്ങളിൽ എത്തും ദൈവം കൈവിടില്ല god blesyou 🙏🙏🙏😍

  • @susymaria9653
    @susymaria9653 3 роки тому +147

    ജീവിതം പൊരുതി ജയിക്കുന്ന മോന്റെ കഠിനധ്വാനത്തിനും ആത്മാർത്ഥത യ്ക്കും ബിഗ്‌ സല്യൂട്ട്.👌👌👌👌👌

    • @rosygeorge7402
      @rosygeorge7402 Рік тому +1

      👍👍❤🙏🏻

    • @SaralaNair-fj7mz
      @SaralaNair-fj7mz 7 місяців тому

      ​@@rosygeorge7402ഇത്ര നാളായും സിനിമാ രംഗത്ത് ഉള്ളവർ അച്ഛനെ അമ്മയേയും തേടുന്നതിലെങ്കിലും സഹായിക്കാത്തതിൽ ദൈവങ്ങളോടും ഖേദങ്ങളും വിനയന്റെ മാതാപിതാക്കന്മാരെ കാണാൻ വെമ്പൽ കൊണ്ടുള്ള ജീവിതത്തിന് ബിഗ് സലൂട്ട്

  • @thomasjr6957
    @thomasjr6957 4 роки тому +202

    തീയിൽ കുരുത്തവനാ നീ...🔥 വെയിലത്ത്‌ വാടില്ല 😊

    • @cmohan472
      @cmohan472 3 роки тому

      God bless u.... വേറെ ഒന്നും പറയുന്നില്ല..... നന്നായി വരും..... എന്റെയും കുടുംബത്തിന്റെയും... പ്രാർത്ഥന ഉണ്ടാവും എന്നും... മോന്റെ സ്വപ്‌നങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️♥️♥️

    • @kareemsspecialdishes2085
      @kareemsspecialdishes2085 3 роки тому

      God bless you Mon
      Abdulkharim ta,Doha.

  • @pushparajanunni1722
    @pushparajanunni1722 4 роки тому +119

    അടുത്ത ഒരു കലാഭവൻ മണിയായി നീ വളരും തീർച്ച , എല്ലാ അമ്മമാരുടേയും ദൈവത്തിന്റെയും അനുഗ്രഹം നിനക്ക് ലഭിക്കും .

  • @shajigv9955
    @shajigv9955 4 роки тому +347

    ഇപ്പോഴത്തെ തലതെറിച്ച പയ്യന്മാർ കണ്ട് പഠിക്കണം God bless you

  • @vasudevank4347
    @vasudevank4347 3 роки тому +31

    നിന്റെ അമ്മയോടുള്ള സ്നേഹം വല്ലാതെ വിഷമിപ്പിച്ചു...
    നിന്റെ ആഗ്രഹം സഫലമാകട്ടെ.....

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 роки тому +51

    അമ്മയെയും അച്ഛനെയും കാണാനുള്ള മോന്റെ ആഗ്രഹം സഫലമാകട്ടെ. God Bless You മോനെ

  • @iqbalikku1767
    @iqbalikku1767 4 роки тому +189

    ഒരു തുള്ളി കണ്ണുനീർ ഒഴുക്കാതെ നീ എങ്ങനെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നു മോനെ.... 👍👍❤❤

  • @sarathyester
    @sarathyester 4 роки тому +207

    നീ രക്ഷപ്പെടും മോനെ,, തീർച്ചയായും... നീയാണ് നാളയുടെ നായകൻ ♥️🙏

    • @sainapb8477
      @sainapb8477 3 роки тому +1

      ഒരുകോടിയിൽ ഈ മോൻ വന്നിരുന്നു അന്ന് എൻ്റെ നെഞ്ച് പൊട്ടി പോയി ഈ പൊന്നുമോന്റെ ജീവിതം അറിഞ്ഞിട്ട് മോനെ നീ നല്ല നിലയിൽ എത്തും അള്ളാഹു എത്തിക്കട്ടെ

  • @Sihab_AP
    @Sihab_AP 4 роки тому +186

    ആദ്യമായിട്ടാണ് മറുനാടന്റെ ഒരു വാർത്ത മുഴുവൻ കാണുന്നത്...ജീവിതം അവനെ ഒരുപാട് പഠിപ്പിച്ചു പക്ഷേ അവൻ ഇപോഴും ജീവിതത്തെ പഠിക്കാൻ ശ്രമിക്കുന്നു ആരെയും ആശ്രയിക്കാതെ ഈ നിഷ്ക്കളങ്കത മുതലെടുക്കാൻ പലരും ശ്രമിക്കും അവരെ തിരിച്ചറിയണം മോനെ

    • @58.vaishnavvikram40
      @58.vaishnavvikram40 4 роки тому +1

      Greatt

    • @joselukose964
      @joselukose964 4 роки тому +1

      👍👏👏

    • @leyakj3107
      @leyakj3107 4 роки тому +1

      മോനെ ദൈവം നിന്റെ കൂടെയുണ്ട് ഞങ്ങളുടേ പ്രാർത്ഥനയും

    • @prabhavathy1428
      @prabhavathy1428 Рік тому +1

      Ll
      😢 ni in

  • @unnibabu6050
    @unnibabu6050 3 роки тому +43

    വിനയ് ഉയരങ്ങളിൽ ലെത്തും ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞

  • @vasanthkumarik4446
    @vasanthkumarik4446 3 роки тому +32

    വിനയ്, മോൻ ഉയരങ്ങളിൽ എത്തും 🙏. സത്യസന്ധമായും ധൈര്യമായും മുന്നേറുക . 🥰🥰🥰🥰. ഗോഡ് ബ്ലെസ് യു 🙏🙏🙏🙏.

  • @meenukannan4584
    @meenukannan4584 4 роки тому +165

    മോന്റെ അമ്മയാകാനുള്ള പ്രായമില്ലെങ്കിലും. ഒരു നിമിഷത്തേക്കെങ്കിലും അമ്മയാകണമെന്ന് തോന്നിപ്പോയി.
    ഒരു അമ്മയില്ലാത്തത്തിന്റെ വേദന
    മോന്റെ വാക്കുകളിൽ വ്യക്തമാണ്. മോന്റെ മനസിലെ നന്മകളും , മറ്റുള്ളവർക്കു ചെയ്ത സഹായങ്ങളും എന്നെന്നും ഒരു അനുഗ്രഹമായി മോന്റെ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.😫😫

  • @soniasaji2399
    @soniasaji2399 4 роки тому +271

    എന്റെ മോനെ പോലെ തോന്നുന്നു ഈശോ ഈ മോൻ നല്ല നിലയിൽ എത്താൻ കരുണ ഉണ്ടാവണം

    • @മലയാളി.9447മലപ്പുറം
      @മലയാളി.9447മലപ്പുറം 4 роки тому +5

      നിങ്ങളുടെ മോനാണോ ഇത്

    • @sumeshk6452
      @sumeshk6452 4 роки тому +6

      എത്രയും പെട്ടെന്ന് നിങ്ങളുടെ മകനെ സ്വന്തമാക്കൂ

    • @albesterkf5233
      @albesterkf5233 4 роки тому +3

      എങ്കിൽ ഈ കുട്ടിയെ ഏറ്റെടുക്കു..

    • @startmediaentertainer3423
      @startmediaentertainer3423 4 роки тому

      ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....

    • @king-tl3np
      @king-tl3np 4 роки тому

      @@startmediaentertainer3423 എങ്കിൽ ചേച്ചി ഇവനെ കൊണ്ട് പൊക്കോ അല്ലേൽ ഇവന്റെ nombor താ എനിക്ക് ഞാൻ വിളിക്കാം വീട്ടിലേക്ക്

  • @gokulprasad6617
    @gokulprasad6617 4 роки тому +35

    എല്ലാ സുഖത്തിനു നടുവിൽ വളരുന്ന ഇന്നത്തെ കുട്ടികൾ കാണട്ടെ ജീവിതം എന്താണെന്നു. All the best monu

  • @bhanumathitp1004
    @bhanumathitp1004 3 роки тому +58

    വിനയ് മോന്റെ പേര് പോലെ തന്നെ മോന്റെ വിനയം. അത് ജീവിതത്തിൽ മുന്നോട്ട് നയിക്കാൻ ഉപകാരമാകും സത്യം . ഞാൻ ഒരുപാട് കരഞ്ഞു

  • @sg6839
    @sg6839 3 роки тому +22

    നമിച്ചു മോനെ , നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @ashfaquepa5046
    @ashfaquepa5046 4 роки тому +40

    നീ രക്ഷപെട്ടില്ലെങ്കിൽ ആരും രക്ഷപ്പെടില്ലടാ ✌️✌️✌️🙏🙏❣️💕

  • @mohammedshafeer5423
    @mohammedshafeer5423 4 роки тому +121

    പാഠപുസ്തകത്തേക്കാൾ ജീവിത അനുഭവങ്ങളാണ് ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത്.
    ഈ ചെറുപ്രായത്തിൽ തന്നെ ആവോളം നിനക്ക് കിട്ടിയിട്ടുണ്ടെങ്കിൽ, നീ ആഗ്രഹിച്ച ജീവിതം നിന്നെ തേടി വരുമെന്ന കാര്യത്തിൽ സംശയമില്ല.
    Brokk 🤩🤩🤩🤩

  • @shanitharasheed1870
    @shanitharasheed1870 4 роки тому +198

    മോനെ നിന്റ ജീവിതം സിനിമയാവും. നീ തന്നെ അതിൽ അഭിനയിക്കും

  • @meera5570
    @meera5570 4 роки тому +10

    മുന്നോട്ടുള്ള വഴികളിൽ പല കാഴ്ചകളും ഉണ്ടാകും.. ഇപ്പോൾ വരെ മോനെ ധൈര്യപ്പെടുത്തിയ ആത്മവിശ്വാസം ഒരു കാഴ്ചയിലും പെട്ട് നഷ്ടമാക്കരുത്.. ഈ dislike കൾ, മുന്നോട്ടുള്ള ഉയരത്തിലേക്ക് പോകാനായി മനസിലേക്ക് സ്വീകരിക്കുക.. God bless you🌷🌷🌷

  • @gaminggirl828
    @gaminggirl828 3 роки тому +21

    മോനെ. ലോകത്തിനു നിന്നയാണ് ആവശ്യ. മോനെ നീ നല്ല നിലയിൽ എത്തിപെടട്ടെ 😥😥😥

  • @najafathimanaja9179
    @najafathimanaja9179 4 роки тому +119

    ആര്യ ചേച്ചിക്കും അഞ്ജലി ചേച്ചിക്കും big സല്യൂട്ട്

    • @prasannar8353
      @prasannar8353 4 роки тому +4

      ആരുമില്ലാതെ കഷ്‌ടപ്പെട്ടു ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന എമോനെ ആരാ ഇഷ്ടപെടാതെ. ഇപ്പോഴും നല്ല കുട്ടിയായി ജീവിക്കുന്ന ഈ മോനെ ദയവം അനുഗ്രഹിക്കട്ടെ. നന്നായി വരും mone.

  • @jayasnairelakolloor8574
    @jayasnairelakolloor8574 4 роки тому +128

    മോനെ നീ നോക്ക് നിന്റെ അമ്മയും അച്ഛനും എല്ലാം ദൈവമാണ്. ആ ദൈവം നിന്റെ കൂടെ നിന്നെ നോക്കി കൂടെ ഉണ്ടല്ലോ. അതില്കൂടുതൽ എന്തുവേണം

    • @aviatorcrew389
      @aviatorcrew389 4 роки тому +6

      ആ ചെക്കന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കി ചെയ്, അല്ലാതെ എല്ലാരും ദൈവം നോക്കും എന്ന് പറഞ്ഞാൽ അവൻ പട്ടിണി കിടക്കും ഇനിയും.

  • @sureshpdhyan6179
    @sureshpdhyan6179 4 роки тому +414

    51 Diട like ഇത് ചെയ്തവർ ശരിക്കും നാടിനും മനുഷ്യനും ഭീഷണിയാകും... ഈ വീഡിയോ കണ്ടിട്ട് കണ്ണൂ ന ന യാത്ത ആരും ഉണ്ടാവില്ല. അപ്പോൾ ഇവർ സമാനതകളില്ലാത്ത ക്രൂര മനസ്സുകളാകം ...

    • @malluking5556
      @malluking5556 4 роки тому +11

      ചിലപ്പോ ചെറിയ മൊബൈൽ ഉപയോഗിക്കുന്നവരുടെ കൈ അറിയാതെ തട്ടി ഡിസ്ലൈക്ക് ആവാറുണ്ട്

    • @Jm-do8jq
      @Jm-do8jq 4 роки тому +2

      അതേ

    • @aseeb3417
      @aseeb3417 4 роки тому +1

      Syco teamsairikkum

    • @salih4059
      @salih4059 4 роки тому +2

      ചാനൽ ദേഷ്യ ക്കരാകും

    • @quitmaskreloaded
      @quitmaskreloaded 4 роки тому +3

      @@malluking5556 അവര്ക് മാറ്റി കുത്താൻ...ബുദ്ധി മുട്ടില്ല

  • @shinyvp2146
    @shinyvp2146 3 роки тому +42

    കണ്ണ് നിറഞ്ഞു പോയി മോനെ. നിന്നെ പ്പോലെ ഉള്ള മക്കൾ നാടിനു അഭിമാനമാണ്

  • @ayishajabbar724
    @ayishajabbar724 2 роки тому +7

    സുഖ സൗകര്യം കൂടി വഴി തെറ്റി പോകുന്ന കാലത്ത് വിനയ് നീ മാതൃക യാണ്. നല്ലത് മാത്രം വരട്ടെ 👍👍❤️

  • @amanamanamanaman6967
    @amanamanamanaman6967 4 роки тому +124

    കരഞ്ഞു പോയി മോനെ.. നിന്നെ ദൈവം തളർത്താതിരിക്കട്ടെ

  • @fayisrp9100
    @fayisrp9100 4 роки тому +71

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നീ വലിയ ഒരു നിലയിൽ എത്തും..... കാരണം ഈ ഒരു അവസ്ഥയിൽ പോലും നിനക്ക് മറ്റുള്ളവരെ സഹായിക്കണം എന്നുള്ള ചിന്തയാണ് ........ എന്നെങ്കിലും കണ്ടുമുട്ടാം ...... "ജീവിതത്തിൽ അനുഭവങ്ങൾ ഉള്ളവരാട. എന്നും. വലിയ നടൻ. ആയിട്ടുള്ളൂ.........

  • @ambilipk9476
    @ambilipk9476 4 роки тому +15

    കരഞ്ഞു പോയി മോനേ. മോന്റെ അമ്മയെ യും അച്ഛനെയും എത്ര യും പെട്ടെന്ന് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോൻ തീർച്ചയായും ഉയരങ്ങളിൽ എത്തും.

  • @makelayoor3468
    @makelayoor3468 4 роки тому +47

    കണ്ണ് നിറഞ്ഞു പോയി. ശരിക്കും😢

  • @seenathseenath8865
    @seenathseenath8865 3 роки тому +27

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲

  • @abdulsalam.a8721
    @abdulsalam.a8721 4 роки тому +16

    ഇത് കേട്ടിട്ട് ഞാൻ ഒരുപാട് ചിന്തിച്ചു, കാരണം വിനയുടെ കഥ ഒരു വല്ലാത്തൊരു സംഭവം ആണ്, ആ സംസാരത്തിൽ എത്ര നിഷ്കളങ്കമാണ് നമുക്ക് ഫീൽ ചെയ്യുന്നത്, ഇതെല്ലാം കണ്ട് അവന്റെ മാതാപിതാക്കൾ തിരിച്ചെത്തി അവന്റ കൂടെ എന്നും ഉണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന

  • @dallymurali3628
    @dallymurali3628 4 роки тому +18

    ഈ പൊന്നുമോൻ മിടുക്കനായി പഠിച്ചു ഒരു നല്ല നിലയിലെത്തട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു

  • @muthusithu4971
    @muthusithu4971 4 роки тому +175

    ഇപ്പോൾ ആണ് marunadan tvനല്ല വാർത്ത നൽകുന്നത്. ഇതൂപോലെ നല്ല വാർത്ത കെൾകട്ടെ എന്ന് ആശംസിക്കുന്നു

  • @sumayyamm5893
    @sumayyamm5893 3 роки тому +2

    ചിപ്പിക്കുള്ളിലെ വിലമതിക്കാൻ ആവാത്ത മുത്താണ് മോനെ നീ ചതിച്ച കൂട്ടുകാരനോട് ഷെമിച്ച മനസ് അതാണ് നിന്റെ ഏറ്റവും വലിയ മനസ് കണ്ണു നിറഞ്ഞൊഴുകുന്നു മോനെ ഇപ്പോഴും പ്രതീക്ഷ കൈവിടാത്തമോൻ മോന്റെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവും all the best മോൻ 👍👍👍👍 വിനയം മാത്രമുള്ള വിനയ് മോൻ ഒരുപാട് അവസരം ഇനിയും ഉണ്ടാവട്ടെ 👍👍👍👍👍 ഇത് കാണുമ്പോൾ ഒരുപാട് അമ്മമാർ ഉണ്ട് മോനെ...... ഇനിയും ഒരുപാട് അവസരം വിനയ്നെ തേടിഎത്തും..... 👍👍👍👍👍

  • @devasiatj1280
    @devasiatj1280 3 роки тому +1

    വിനയ് മോനേ, എല്ലാവിധ വിജയഭാവങ്ങളും നേരുന്നു. വഴി പിഴക്കാമായിരുന്ന സാഹചര്യങ്ങൾ അനവധി ആയിരുന്നു, നന്മ പറഞ്ഞുതരാൻ സാധിക്കുന്നവരെക്കാളുപരി
    തിന്മപ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരുടെ ഒരു ലോകത്തുകൂടി മകൻ യാത്ര ചെയ്തു അവരുടെ ഇടയിൽ ജീവിച്ചു, കാര്യമായി മൂല്യങ്ങൾ പകർന്നുതരാനോ, നന്മ വഴികളിലൂടെ നയിക്കപ്പെടാനോ, വളർച്ചയ്ക്കുവേണ്ടി പ്രോത്സാഹനം നൽകാനോ ആരും ഇല്ലാതിരുന്നിട്ടും, നന്മമാത്രം ചെയ്യണമെന്നും നല്ലവനായി ജീവിക്കണമെന്നും ആഗ്രഹിക്കാൻ സാധിച്ച മകന്റെ ജീവിതം വഴിപിഴച്ച ജീവിത സാഹചര്യങ്ങളുടെ കടന്നുപോകുന്ന പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, വിനയക്ക്‌ എല്ലാ വിജയഭാവുകങ്ങളും.....

  • @shincemathew1854
    @shincemathew1854 4 роки тому +217

    മോനെ.... ഈശ്വരൻ ഉണ്ടടാ നീ മിടുക്കാനാവും.... വലിയ ആക്ടർ ആകും..... നീ കരഞ്ഞില്ല കാരണം ഈ ചെറിയ പ്രായത്തിൽ നീ ഒത്തിരി അനുഭവിച്ചു് ബട്ട് ഇത് കേൾക്കുന്ന ഓരോ മനുഷ്യരുടെയും കണ്ണ് നിറഞ്ഞു......

  • @sreesankarr2592
    @sreesankarr2592 4 роки тому +23

    ദൈവത്തെ കാണാൻ ഇനി എങ്ങും പോകണ്ട പുള്ളിക്കാരൻ വിനയോടൊപ്പമാണ്.

  • @shijilanishab926
    @shijilanishab926 4 роки тому +57

    കരയിച്ചല്ലോ da,😢 വിഷമിക്കണ്ട tto, എല്ലാം ശരിയാവും, പ്രാർത്ഥിക്കാം tto, നിനക്ക് നല്ലത് വരട്ടെ മോനെ,

    • @narayanankavumbai4738
      @narayanankavumbai4738 4 роки тому

      വിനയ് നിൻ്റെ നമ്പർ ഇട് മോനേ

    • @narayanankavumbai4738
      @narayanankavumbai4738 4 роки тому

      നിന്നെ കാണാൻ പറ്റ മോ കുട്ടാ

  • @jayakumariashik136
    @jayakumariashik136 3 роки тому +10

    മോൻറെ നല്ല മനസിന്‌ ദൈവം നല്ല ഒരു ഭാവി തരും

  • @julybasil5479
    @julybasil5479 2 роки тому +4

    ❤️❤️🌹🌹മറ്റൊന്നും പറയാൻ കഴിയുന്നില്ല. നല്ലൊരു ഹൃദയം ഉള്ള ഒരു വെക്തി ആണ് നിങ്ങൾ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ. പ്രാർത്ഥനകൾ മാത്രം 🙏🙏

  • @sebastianjoseph5131
    @sebastianjoseph5131 4 роки тому +248

    മോനേ നീ കരയിച്ചു കളഞ്ഞല്ലോ അപ്പനും അമ്മയും മോൻ്റെ ചെറുപ്പത്തിലെ മരിച്ചു പോയപ്പോൾ മോൻ ഒറ്റപ്പെട്ടു പോയി മോൻ ഒരുപാട് ദുരിതങ്ങൾ താണ്ടി അപ്പനും അമ്മയും ജീവിച്ചിരുന്നെങ്കിൽ മോൻ കഷ്ട്ടപ്പെടില്ലായിരുന്നു ആരും മോനെ വേദനിപ്പിക്കില്ലായിരുന്നു മോൻ്റെ അപ്പനും അമ്മയും സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ ജീവിതവിജയം കാണുന്നുണ്ട് മോൻസത്യസന്തനായി പടവുകൾ ചവിട്ടി ഉയരങളിൽ എത്തട്ടെ നല്ല ഒരു പെൺകുട്ടി മോൻ്റെ ജീവിതത്തിലേക്ക് കടന്നു വരട്ടെ കുട്ടികൾ ഉണ്ടായി നല്ല ഒരു അപ്പനായി നല്ല ഒരു ഭർത്താവായി നല്ല ഒരു വ്യക്തിയായി ജീവിക്കുക സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ അപ്പനും അമ്മയും സന്തോഷിക്കട്ടെ God bless you

    • @rashidparamban5573
      @rashidparamban5573 4 роки тому +6

      Sebastian Joseph എന്റെ ലൈഫിൽ ഇ കാലം വരെ വീഡിയോസ് കണ്ടിട്ട് കരഞ്ഞില്യ ...ഇദ് ശെരിക്കും കരയിപ്പിച്ചു

    • @SalmaSalma-fc6ml
      @SalmaSalma-fc6ml 4 роки тому +1

      ആമീൻ

    • @abyansherif2833
      @abyansherif2833 4 роки тому

      Great words

    • @nhs9716
      @nhs9716 4 роки тому

      Pakuthi thallanu bro
      Watch asianet news 2016 april

    • @jencyrachelissac576
      @jencyrachelissac576 4 роки тому +1

      Nishkalngamaya ee mone Daivam anugrahikkum perupole thanne vinayam venduvolam undu

  • @Ranjithmannur
    @Ranjithmannur 4 роки тому +177

    മറുനാടൻ മലയാളിയോട് ആദ്യമായ് ഒരു ബഹുമാനം തോന്നുന്നു....

    • @sajnaajayan1865
      @sajnaajayan1865 4 роки тому +3

      Marunadan malayali alla. Janichathum valarnnathum keralathil aan. Jeevikkaan vendi joli thediyaan mumbail poyath.

    • @midunsree3111
      @midunsree3111 3 роки тому +1

      സ്ഥിരമായി കണ്ടാൽ എന്നും ബഹുമാനം തോന്നും അത്ര നല്ല ചാനലാണ്

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +89

    എന്റെ മനസ്സിലും നന്മ ഉണ്ടെന്ന് ഇത് കണ്ടപ്പോൾ ആണ് എനിക്ക് തന്നെ മനസ്സിലായത്. പോട എഴുന്നേറ്റ് മനുഷ്യനെ കരയിപ്പിക്കാതെ. നിന്നെ കാണുന്നത് എവിടെവെച്ചായാലും കെട്ടിപ്പിടിച്ചു ഒരുമ്മ തരും.
    നീ വലിയ നടനാകും നിന്റെ സിനിമകൾ നമ്മൾ തീയേറ്ററിൽ വന്നിരുന്നു കാണും. 😍😍😍😘😘

  • @jayavijayan7960
    @jayavijayan7960 2 роки тому +6

    സത്യം, ഇ മോന്റെ അച്ഛൻ, അമ്മ ഉണ്ടെങ്കിൽ വന്നു കാണു, പാവം, പറയുന്നത് കേട്ട് കണ്ണ് നിറയുകയാണ്,.. 🙏

  • @nasilak8455
    @nasilak8455 3 роки тому +9

    നിന്നെ പോലെ oru മകനെനിക്കുമുണ്ട്. Mone അച്ഛനുമാമ്മയെയും ലഭിക്കാൻ prarthikam. ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ

  • @irfanking387
    @irfanking387 4 роки тому +66

    നമിച്ചു സഹോദര 🙏🙏🙏🙏🙏..അച്ഛൻ അമ്മയെ കാണാൻ ഉള്ള താങ്കളുടെ ആഗ്രഹം സഫലം ആകട്ടെ . മാതാ പിതാക്കളെ അനാധാലയത്തിൽ കൊണ്ട് വിടുന്ന ന്യൂ ജെനെറേഷൻ കണ്ട് പടിക്കട്ടെ .

  • @dayanasaji5393
    @dayanasaji5393 4 роки тому +12

    മോനെ എനിക്ക് നീ മോൻ തന്നെ ആണ്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.മോൻറ ആഗ്രഹങ്ങൾ നടക്കാൻ പ്രാർത്ഥിക്കാം

  • @SasiKumar-st1en
    @SasiKumar-st1en 4 роки тому +76

    മകനെ ആരും ഇല്ലാത്തവന് ദൈവം കൂട്ടുണ്ട് ഒരു നാൾ നിക്കും വലിയവനാകും അത് അതിവിദൂരമല്ല

  • @sreerag2621
    @sreerag2621 Рік тому +8

    മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞു കിട്ടട്ടെ

  • @soumyasoumya2979
    @soumyasoumya2979 3 роки тому +44

    മോനെ നിന്റെ കൂടെ ദൈവം ഉണ്ട്‌.... നിന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു, ഈ മകനെ ആരെങ്കിലും ഒന്ന് രെക്ഷ പെടുത്താൻ ദൈവമേ.....

  • @rushadraoof3287
    @rushadraoof3287 4 роки тому +49

    എന്തോന്ന് കണ്ടിട്ടാ മക്കളേ ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നത്.
    സ്വന്തമായിട്ട് അനുഭവിക്കുമ്പളേ ഇതിന്റെ വേദന എത്രമാത്രം എന്നുള്ളത് നിങ്ങൾക്ക് അറിയാൻ പറ്റൂ... പക്ഷെ ആർക്കും ഇങ്ങനെ ഉള്ള അനുഭവം ഒന്നും ഇല്ലാണ്ടിരിക്കട്ടെ...

  • @unaifrabeeh8662
    @unaifrabeeh8662 4 роки тому +102

    ദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ട് മോനെ

  • @gangagencies1030
    @gangagencies1030 4 роки тому +39

    മറുനാടന്റെ പല വാർത്തകളും അരോചകമായി തോന്നിയിരുന്നു.. എന്നാൽ ഇത് ശരിക്കും കരയിച്ചു :: റിപ്പോർട്ട് ചെയ്ത മറുനാട് ന് ഒരായിരം അഭിനന്ദനങ്ങൾ

  • @tissyjames8968
    @tissyjames8968 7 місяців тому +1

    മോൻ നല്ല മനസിൻ്റെ ഉടമയാണ് ദൈവം നിന്നെ അനുഗ്രഹിക്കും ദൈവം നിന്നെ സ്നേഹിക്കുന്നുണ്ട്. നീ മറ്റുള്ളവരുടെ വ വ്യാജ വാക്ക് കേൾക്കണ്ട എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് വിശ്വസിച്ച് മുന്നേറുക ഉയരങ്ങളിൽ എത്തട്ടെ.

  • @akku8341
    @akku8341 3 роки тому +3

    വിനയ .. മോനേ നിൻ്റെ പേര് പോലെ തന്നെ എന്തൊരു വിനയം... എല്ലാവർക്കും ഉപകാരം.. നന്മ ചെയ്യാനുള്ള ആ മനസ്സ് , സമ്മതിച്ചു മോനേ... ഉയരങ്ങളിൽ എത്തും ... തീർച്ച...❤️❤️❤️👍👍👍

  • @abhijithkss7029
    @abhijithkss7029 4 роки тому +81

    മോന് നല്ല ഭാവിയുണ്ട്. എല്ലാ ആശംസകളും നേരുന്നു.

  • @hussainmohammedpmk4730
    @hussainmohammedpmk4730 4 роки тому +20

    മോനെ നിന്നെക്കണ്ട് പഠിക്കട്ടെ നമ്മുടെ മക്കൾ
    നമ്മുടെ മക്കളുടെ സ്കൂളായി മാറട്ടെ നിൻ്റെ ജീവിതം
    ദൈവം നിന്നെ കൈവിടില്ല. തീർച്ച.

  • @pradeepm2336
    @pradeepm2336 4 роки тому +132

    മോനെ നിന്റെ ഈ ഉറച്ച വിശ്വാസം നിന്നെ വിജയത്തിലെത്തിക്കുഠ. എല്ലാവിധ നന്മകളുഠ ഉണ്ടാവട്ടെ.

  • @faithtalents9105
    @faithtalents9105 3 роки тому +18

    Monte ജീവിതം തന്നെ നല്ല ഒരു സിനിമ ആക്കണം അതിൽ നായകനായി മോൻ വരണം. ദൈവം കുടെയുണ്ട്. ഗോഡ് bless you

  • @sanju-md5rr
    @sanju-md5rr Рік тому +1

    ഇപ്പോൾ ഓസ്കാർ ജേതാവ് റസൂൽ പൂകുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഫിലിമിൽ അഭിനയിക്കുന്നു വിനയ് . താങ്കളുടെ മനസ്സിലെ നന്മ ജീവിതത്തിൽ ഒരുപാട് നല്ല വഴികൾ ദൈവം കാട്ടിത്തരും

  • @ratheeshmohan9894
    @ratheeshmohan9894 4 роки тому +42

    മോനെ നി ഉയരങ്ങൾ കിഴടക്കും നമ്മുടെ അസിസ്റ്റന്റ് കളക്ട്ടർ ശ്രീധന്യപോലെ

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    ആ മോൻ കരഞ്ഞില്ല പക്ഷേ നമ്മൾ കരഞ്ഞു.. ജീവിതം അവനു കാട്ടിക്കൊടുത്ത കഠിനമായ വഴികൾ അവന്റെ കണ്ണീർ വറ്റിച്ചു. "ഇല്ല മോനേ നീ തളരില്ല.... എവറസ്റ് കയറിയാൽ പോലും നീ തളരില്ല......"

  • @shidhinninoopc6026
    @shidhinninoopc6026 4 роки тому +76

    കണ്ണു നിറഞ്ഞു സഹോദരാ... നിന്നെ തള്ളി മാറ്റിയ എല്ലാവരും നിന്നെ ചേർത്തും പിടിക്കും.. അതിനു നിനക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം...,🥰

  • @sureshsksuresh3084
    @sureshsksuresh3084 4 роки тому +7

    വിനയ് നിനക്കു നന്മകൾ തന്നെ വരട്ടെ നിൻറെ വാക്കുകൾ കേൾക്കുമ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു നിൽക്കുകയാണ്

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 3 роки тому +3

    നല്ല ഉയരങ്ങളിൽ എത്തട്ടെ മോനെ. പരിശ്രമിക്കുക നല്ലൊരു നടൻ ആവും. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @fairyfemna9828
    @fairyfemna9828 4 роки тому +159

    "പൈപ്പിൽ നിന്ന് വെള്ളം കുടിച്ചിരുന്നൂ അതോക്കെയാണ് എന്റെ ബിരിയാണി...."
    ഇന്നത്തെ കുട്ടികൾ ഇത് 100 തവണ കേൾക്കണം
    ബർഗർ ഇനും മറ്റും വേണ്ടി വാശിപിടിക്കുന്ന മക്കൾ....

  • @sajeevsajeev5999
    @sajeevsajeev5999 4 роки тому +101

    ദൈവം കാക്കും
    മോനെ ദൈവം
    കാണാതിരിക്കില്ല
    എല്ലാവിധ ഭാവുകങ്ങളും 🌷

  • @anasp8588
    @anasp8588 4 роки тому +32

    സത്യായിട്ടും കരഞ്ഞു ഞാൻ ഏത് മക്കൾക്കും ഉണ്ടാകുന്ന ആഗ്രഹം സ്വന്തം മാതാപിതാക്കൾ

  • @learnfromgeeta
    @learnfromgeeta 3 роки тому +11

    പൊന്നുമോനെ നിനക്കു നല്ലതു വരട്ടെ

  • @sknettooran
    @sknettooran 3 роки тому +37

    ഈറനണിയും ജീവിതം... എന്നിട്ടും തോൽവി സമ്മതിക്കാത്ത മോന്റെ പരിശ്രമം വിജയം കാണും എന്നുറപ്പാണ്... എല്ലാവിധ ആശംസകളും

  • @muscatandkeralavlogs
    @muscatandkeralavlogs 4 роки тому +231

    ഹലോ ബ്രദർ ഒരു പക്ഷേ നീ ഈ മെസ്സെജ് കാണുന്നുണ്ടങ്കിൽ ദയവായി നിൻ്റെ നമ്പർ കൂടി ചേർക്കുക ഒരു പക്ഷേ നിൻ്റെ വിദ്യാഭ്യാസത്തിന് ഞങ്ങളാൽ കഴിയുന്ന ഒരു സഹായം ആയെങ്കിലോ

    • @lissyninan2856
      @lissyninan2856 4 роки тому +6

      nithya +919847009029 Polices phon number

    • @muscatandkeralavlogs
      @muscatandkeralavlogs 4 роки тому

      @@lissyninan2856 Thank you

    • @muscatandkeralavlogs
      @muscatandkeralavlogs 4 роки тому

      @@lissyninan2856 _Thank you

    • @jessymartin6286
      @jessymartin6286 4 роки тому +16

      കഴിയുന്ന പോലെ കുഞ്ഞിനെ എല്ലാവരും സഹായിക്കണം 😥😥

    • @dingu9988
      @dingu9988 4 роки тому +2

      Instagram vinai rocky

  • @ഗസലുകളെപ്രണയിച്ചവൻ

    അനിയ നീ ജീവത്തിൽ തോൽകില്ല നീ ഉയരങ്ങളിൽ എത്തും അത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ❤️❤️😍

  • @sindhusunil592
    @sindhusunil592 4 роки тому +398

    മോനെ നീ എന്റെ മകനായി എന്റെ വീട്ടിലോട്ടു വരാമോ. സീരിയസ് ആയി ചോദിക്കുന്നതാണ്.

    • @raihanc1881
      @raihanc1881 4 роки тому +32

      നിങ്ങളുടെ നല്ല മനസ്സിൻ പടച്ചവൻ കാക്കട്ടെ

    • @eldhotv3827
      @eldhotv3827 4 роки тому +16

      നല്ല മനസ്സ്

    • @rahulpk9886
      @rahulpk9886 4 роки тому +11

      ❣️❣️❣️

    • @shamlyjefsal8869
      @shamlyjefsal8869 4 роки тому +9

      😍🥰

    • @Parvinstories
      @Parvinstories 4 роки тому +17

      നല്ലത് വരട്ടെ എന്നാണെങ്കിൽ നിങ്ങൾക്ക് ബിഗ് സലൂട്ട്

  • @vasanthibabu3806
    @vasanthibabu3806 3 роки тому +15

    മോനേ നല്ല നിലയിൽ വരുo എല്ലാ സൗഭാഗ്യവും ഉണ്ടാകും. ആഗ്രഹം പോലെ എല്ലാം ദൈവാനുഗ്രഹത്താൽ വരും. കഷ്ടതകൾ ഏറെ അനുഭവിച്ചതല്ലേ . 🙏🙏🙏

  • @gaminggirl828
    @gaminggirl828 3 роки тому +59

    അനാഥ മക്കളെ സംരക്ഷിക്കുന്നവർക് സ്വാർഗം ഉണ്ടേ. കണ്ണു നീരോട് കൂടിയല്ലാതെ ഇതൊന്നു. കേൾക്കാൻ കയില്ല