ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത പരമ ദ്രോഹികൾ 😩 | Big Breking News

Поділитися
Вставка
  • Опубліковано 18 жов 2023
  • #keralalatestnews #keralalastestnews #malayalamnews
  • Розваги

КОМЕНТАРІ • 2 тис.

  • @bencymolbabu2292
    @bencymolbabu2292 8 місяців тому +246

    മറ്റൊരു വിസ്മയ ആവാതെ ധൈര്യമായി ആ വീട്ടിൽ നിന്നും ജീവിക്കണമെന്ന് ഉറച്ച തീരുമാനത്തോടെ ഇറങ്ങിയ തനിക്ക് BIG SALUT ധൈര്യത്തോടെ തന്നെ മുൻപോട്ടു പോവുക

  • @smd12
    @smd12 8 місяців тому +384

    ഇപ്പോൾ ഓൺലൈൻ ചാനെൽ കാരാണ് ഇങ്ങനെ ഉള്ളവരെ പുറംലോകം അറിയിക്കുന്നത്. വളരെ നല്ല കാര്യം 👍.

  • @aamis16
    @aamis16 8 місяців тому +122

    എന്തിനാ കുട്ടി നിന്റെ മുഖം മറക്കേണ്ടത് നീ അന്തസോടെ തല ഉയർത്തി ഇതിനെതിരെ പ്രതികരിക്കു ❤️🙏ബോൾഡ് ആയി ഇത് പറഞ്ഞല്ലോ അഭിനന്ദനം 🙏😍നിനക്ക് നീതി കിട്ടട്ടെ 🥹

  • @rimafathima8703
    @rimafathima8703 8 місяців тому +500

    എല്ലാ പെകുട്ടികളും ഇങ്ങനെ തുറന്ന് പറയാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു ആത്മഹത്യ ഒക്കെ ഒഴിവാക്കാൻ പറ്റുമായിരുന്ന ഈ കുട്ടി ഒരു മാതൃകയാണ് 👍🏻

    • @lalisebastian1426
      @lalisebastian1426 8 місяців тому +2

    • @johncherian8451
      @johncherian8451 8 місяців тому +1

      😅😮

    • @archanaanuraj7142
      @archanaanuraj7142 8 місяців тому +2

      ഞാൻ ഉണ്ട്. 🥲

    • @thusharak7883
      @thusharak7883 8 місяців тому +5

      തുറന്നു പറഞ്ഞാലും, ആരും നമ്മളെ കൂടെ ഉണ്ടാവില്ല.... പെൺകുട്ടികളെയേ ക

    • @safiyasafu1254
      @safiyasafu1254 5 днів тому

      thurann paranjttentha.avde thnne pidich nikkan parayym

  • @ravik5615
    @ravik5615 8 місяців тому +711

    രാഷ്ട്രീയം വിട്ടു ഇത് അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @leelav3505
      @leelav3505 8 місяців тому

      ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കണം ജനങ്ങൾ എല്ലാവരും ചേർന്ന് ,അവർ 10 ലക്ഷം ചോദിച്ചാല് 20 ലക്ഷം അവര് തിരിച്ച് പെൺകുട്ടിക്ക് കൊടുക്കണം ആ കുട്ടിയുടെ ജീവിതം വച്ചല്ലേ കളിച്ചത് ,ആ തള്ളയുടെ ഭർത്താവിനും രണ്ട് ഭാര്യമാർ ഉണ്ടായിരുന്നഅടിച്ചു ചെവിക്കുറ്റി പറിക്കണം പല്ല് മുപ്പത്തിരണ്ടും പറിക്കണം ത**********

  • @miyanunu
    @miyanunu 8 місяців тому +838

    എന്റെ വിവാഹം നടന്നിട്ട് രണ്ട് മാസം ആയുള്ളൂ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു വന്ന വിവാഹം ആണ് പക്ഷെ എന്റെ വീടിന്റെ സെറ്റപ്പ് കണ്ട് കാര്യമായി എന്തെങ്കിലും കൊണ്ടു ചെല്ലും എന്ന് അവർ കരുതി.
    ഒരു മാസം ആയപ്പോഴേയ്ക്കും അവരുടെ വിവാഹം നടത്താൻ എടുത്ത ആറ് ലക്ഷം രൂപ ഞാൻ അടയ്ക്കണം ചെറുക്കന്റെ ജോലി ഒക്കെ കള്ളം ആണ് പറഞ്ഞത് കൂടാതെ മദ്യപാനവും ഇതൊന്നും പോരത്തതിന് ദേഷ്യം . എന്തിനാണ് ദേഷ്യപെടുന്നത് എന്ന് പറയാൻ പറ്റില്ല .ഞാൻ എന്റെ വീട്ടിൽ പോന്നു. മകൻ നന്നായിട്ട് വരാം എന്ന് പറഞ്ഞു . ഇനി ഈ ദേഷ്യം വച്ച് അയാൾ എന്നെ വല്ല വെട്ടിയോ കുത്തിയോ കൊന്നാൽ നാട്ടുകാർ പറയും അവൾക്ക് വേറെ ബന്ധം ഉണ്ടായിരുന്നു എന്ന് . അങ്ങനെ ആണല്ലോ കേരളത്തിലെ നാട്ടുനടപ്പ് .

    • @UrAmigoAlways
      @UrAmigoAlways 8 місяців тому +61

      Ini angott pokathath Alle nallath
      Job okke undel nammak nannayi jeevikkam
      Ini Oru partner venam enn undel vere Nalla ariyunna aareyenkilum kettan sremikku
      Job illenkil job nu sramikku

    • @uncorntolearnwithme2493
      @uncorntolearnwithme2493 8 місяців тому +22

      Well done 👍👍👍

    • @miyanunu
      @miyanunu 8 місяців тому +67

      Job ഉണ്ട് അത് കൊണ്ട് ആണ് എനിക്ക് ഒരു നിലപാട് എടുക്കാൻ പറ്റിയത് അല്ലെങ്കിൽ പല പെൺകുട്ടികളെ പോലെ എല്ലാം സഹിച്ച് കഴിയേണ്ടി വന്നേനെ . 10 ദിവസം മാത്രം കൂടെ കഴിഞ്ഞാലും ഒരു പെണ്ണിനും കെട്ടിയ ആളെ മറക്കാൻ പറ്റില്ല എന്നാലും അയാളോടുള്ള സ്നേഹം ആണോ എന്റെ ജീവൻ ആണോ വലുത് എന് ചിന്തിച്ചു ഇനി പോകുന്നില്ല എന് വച്ചു . ഈ രണ്ട് മാസം കൊണ്ട് ഒന്ന് അത്മഹത്യയ്ക്ക് വരെ ശ്രമിച്ചു തെറ്റ് ആണെന്ന് അറിയാത്തത് കൊണ്ടല്ല ഒരു നിമിഷം നില തെറ്റി പോയി .

    • @Hopehope111
      @Hopehope111 8 місяців тому +39

      ഇനി ഒരിക്കലും പോകരുത് ഡിവോഴ്സ് കൊടുക്കുക

    • @AmmusSajitha
      @AmmusSajitha 8 місяців тому +12

      District legal services authorityumayi bandhapeduka free aayi niyamanadapadi undavum udan

  • @sheebamolpc5978
    @sheebamolpc5978 8 місяців тому +265

    ഇപ്പോഴെങ്കിലും ഈ ബന്ധം വേണ്ടാന്ന് വക്കാൻ തീരുമാനം എടുത്തതിനു big salute, പലർക്കും പറ്റാത്ത തീരുമാനം ❤❤ഒരു കാരണവശാലും ആ നശിച്ച വീട്ടിലേക്കു പോകരുത് പ്ലീസ്

    • @mercyjoseph9623
      @mercyjoseph9623 8 місяців тому +6

      എന്റെ കുട്ടീ നീ ആത്മഹത്യ ചെയ്തില്ലല്ലോ 🙏🙏ദൈവം നിന്നെ അനുഗ്രഹിക്കും ഇനി അങ്ങോട്ട്‌ പോകരുത് 🥰🥰

    • @SreemathiPalakkal
      @SreemathiPalakkal 8 місяців тому +1

      Naarigl

    • @SreemathiPalakkal
      @SreemathiPalakkal 8 місяців тому

      11:28

    • @amminikuttynair128
      @amminikuttynair128 8 місяців тому

      ​@@SreemathiPalakkal9😅😅m

  • @nowraszamanjubi4687
    @nowraszamanjubi4687 8 місяців тому +316

    ഈ പെൺകുട്ടി എത്ര പക്വതയോടെ ആണ് സംസാരിക്കുന്നത്. ഈ ഒരു തിരിച്ചറിവാണ് നമ്മുടെ പെൺകുട്ടികൾക്ക് വേണ്ടത്. അടിമയെപ്പോലെ അല്ല അരുമയായിട്ടാണ് ഭാര്യ ഭർതൃ ബന്ധം വേണ്ടത്... എന്തായാലും ഇവനെതിരെ പ്രതികരിച്ചത് നന്ദി.. ഇതുപോലെ ജീവിച്ചു തീർക്കുന്ന പെൺകുട്ടികൾക്ക് ഒരു വെളിച്ചം ആവട്ടെ ഈ വീഡിയോ...❤

    • @raks7389
      @raks7389 8 місяців тому +3

      Athae ..nalla pakvathayode ulla karyangal parayunnu...ingane aayrknm Ella galsm

    • @littlequeenparu9886
      @littlequeenparu9886 8 місяців тому +3

      Ennod ente ammayiamma paranjittund bharthavinte adimayayittanu bharya jeevikkendath ennu. Ninne ithonnum padippichu tharathe ano engotek vittathennu

    • @raks7389
      @raks7389 8 місяців тому +1

      @@littlequeenparu9886 apo avarod paranjuderno ithu pandathe kaalam alla, wyfes bharthavine polenne padchu oru job cheyyan ulla prapthy aaytullathannu ningal arinjyllennu?

    • @littlequeenparu9886
      @littlequeenparu9886 8 місяців тому

      @@raks7389 njan parayarund njan angane prathikarikkunnathu kondanu ipozum avde jeevikkunnath

    • @jamespoulose4015
      @jamespoulose4015 8 місяців тому

      Evana ok jeevecha.kanikanam.

  • @nishanair5515
    @nishanair5515 8 місяців тому +756

    പെണ്ണിന്നെ ബഹുമാനിക്കാനും സ്നേഹിക്കാനും അറിയാത്ത 2 എണ്ണത്തിനെ ഈ ഭൂമിൽ സൃട്ടിച്ച ആ അച്ഛനും അമ്മയ്ക്കും ആദരാഞ്ജലികൾ.... 🙏

    • @alfiyaou7825
      @alfiyaou7825 8 місяців тому +30

      Avaley amma enn parn ammamardey value kalayalleyy

    • @kans3000
      @kans3000 8 місяців тому +3

      പെണ്ണിനെ മാത്രം ബഹുമാനിച്ചാൽ മതിയോ...

    • @lovecreation8691
      @lovecreation8691 8 місяців тому +20

      ​@@kans3000angane arum ivide paranjillallo pennine mathram behumanikkanam ennu🙄🙄🙄

    • @user-tb1zc2xg4q
      @user-tb1zc2xg4q 8 місяців тому

      നല്ല തള്ള ഇവളെ പോലെയുള്ള അമ്മായിമ്മാരെ വലിച്ച് കീറി ഉപ്പ് തേച്ച് വിടണം .അവരും അങ്ങനെയൊക്കെ വൃത്തികെട്ടവളായി മറ്റൊരു പുരുഷൻമാരുമായി ജിവിച്ച്‌ കാണും കഷ്ടം. പാവം ഈ മോൾ എന്ത് കഷ്ടപ്പെട്ടു കാണും നല്ല ജീവിതം ദൈവം ഈ മോൾക്ക് കിട്ടട്ടെ ആമിൻ

    • @jurneythrough_theearth
      @jurneythrough_theearth 7 місяців тому

      Yes

  • @parvathy.539
    @parvathy.539 8 місяців тому +394

    ആ 30 പവൻ ചോദിച്ചപ്പോൾ 100% വേണ്ട എന്നു വെയ്ക്കണം.

    • @shanojshanojpp
      @shanojshanojpp 8 місяців тому +24

      അതെ ആ കല്യാണം വേണ്ട എന്ന് വയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്

    • @noushadmuhammed8766
      @noushadmuhammed8766 8 місяців тому +13

      അതെ അതായിരുന്നു വേണ്ടത്

    • @lokanat369
      @lokanat369 8 місяців тому

      സ്ത്രീ ധനത്തിനു പകരം , 3സെൻറു സ്ഥലം അതിൽ ഒറ്റ മുറി വീടും , അതിൽ നവ ദമ്പതികൾ ജീവിക്കുക, കേരള സിസ്റ്റം മാറ്റപ്പെടുവിൻ, ജയ് ഭാരത് മാതാ 🙏.

    • @sreelakshmi1283
      @sreelakshmi1283 8 місяців тому

      Adhum potte kalyanathinu pitte divasam 10 laksham chodichappozhenkilum aaaa kuttikk avde nnu erangamayirunnnu kooduthal anubhavikenda karyam ellaayirunnnu ….

    • @Flexuosa5481
      @Flexuosa5481 7 місяців тому +2

      പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഇല്ല.. . അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...

  • @thelang9390
    @thelang9390 8 місяців тому +107

    ഈയിടെ ഒരു പുതിയ വാർത്ത കണ്ടില്ലേ north ഇന്ത്യയിൽ അച്ഛൻ മകളേ ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാതെ വന്നപ്പോൾ ചെയ്തത്. നാല് ആൾ അറിഞ്ഞു കഴിഞ്ഞതാണ് എന്റെ മകളുടെ വിവാഹം അതുകൊണ്ട് നാല് ആൾ അറിഞ്ഞു തന്നെ കൂട്ടികൊണ്ടുപോന്നു. വാദ്യമേളത്തോടുകൂടിയാണ് ആ പിതാവ് നരകത്തിൽനിന്നും സ്വന്തം മകളേ കൂട്ടികൊണ്ടുവന്നത്. കേരളത്തിലുള്ളവരും ഇനി അങ്ങനെ ചെയ്യണമെന്നാണ് എന്റെ ഒരിത്...

  • @zuh__x5529
    @zuh__x5529 8 місяців тому +188

    മക്കളെ വിവാഹം ചെയ്ത യക്കുമ്പോൾ ഒരിക്കലും എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറയരുത് ബുദ്ധിമുട്ട് ആണെങ്കിൽ ഇതുവരെ വളർത്തി വലുതാക്കിയ ഞങ്ങളുണ്ട് ഇനിയും മോളിങ്ങ് പോരെന്ന് പറയണം ചേർത്ത് നിർത്തണം എല്ലാ മക്കൾക്കുംദൈവം നല്ല വിവാഹ ജീവിതം നൽകി അനുഗ്രഹിക്കട്ടെ❤❤

  • @saranyamohan160
    @saranyamohan160 8 місяців тому +115

    മിക്കവർക്കും ഇതേ അവസ്ഥ തന്നെയാണ്. ഇപ്പോഴും ഭർത്താവിന്റെ തല്ലും ചവിട്ടും കൊണ്ട് കിടക്കുന്ന ഒത്തിരിപേർ ഉണ്ട്. അതിൽ നിന്നൊക്കെ രക്ഷപെട്ടു പോയവരെ കുറ്റപ്പെടുത്താനും ആളുകൾ ഉണ്ട്. അതാണ് കഷ്ടം.

  • @hafsath2833
    @hafsath2833 8 місяців тому +1757

    ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ പേടിയാകുന്നു...വരുന്ന ഡിസംബർ ന് എൻ്റെ രണ്ട് മക്കളുടെ കല്ല്യാണം ആണ്..എൻ്റെ മക്കൾ twins ആണ്...അല്ലാഹുവേ...നിൻ്റെ കാവൽ മാത്രമേ എൻ്റെ മക്കൾക്ക് ഉള്ളൂ..കൈ വിടല്ലെ റഹ്മാനെ...preekshikkalle റബ്ബേ...എൻ്റെ ജീവനും ജീവിതവും ആണ് എൻ്റെ പൊന്നു മക്കൾ...അവരുടെ ജീവിതവും നീ സന്തോഷത്തിലും സമാധാനത്തിലും ആക്കി kodukkane...എല്ലാവരുടെപ്രാർത്ഥനയിലും ulppeduthane..😢😢😢😢

    • @anandavally4607
      @anandavally4607 8 місяців тому +208

      അങ്ങനൊന്നും ഉണ്ടാവില്ല സഹോദരി ഇനി മറിച്ചാണെങ്കിൽ കടിച്ചു തൂങ്ങി നില്കാൻ പറയരുത് പോയി പണിനോക്കാൻ പറയണം, നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സ്വത്താണ് അവർക്ക് എപ്പോഴും താങ്ങും തണലുമായി അച്ഛനമ്മമാരായ നമ്മൾ ഉണ്ടാകണം ഇനി ഒരു ഉത്രയും, വിസ്മയയും ഉണ്ടാകാൻ പാടില്ല സഹോദരിയുടെ കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ഈശ്വരൻ തരട്ടെ ❤❤❤❤❤❤❤

    • @Farsananoushad00
      @Farsananoushad00 8 місяців тому +11

      Athe.

    • @faisalp.v7954
      @faisalp.v7954 8 місяців тому +9

      Trivandrum valiya mosham varilla

    • @khalidalavikhalidalavi9130
      @khalidalavikhalidalavi9130 8 місяців тому +11

      Theercha. Aayum. Allahu sahaaekkum
      Enikk. Ore oru molle. Ollu
      Sunneryaann. Ente ponnu
      Orupaad varshangalkk shesham undaayath
      3 vayass. Kazhinju.....
      Ente. Wife avarude veettil poyaal. Molle eppazhum kandkondirikkan. Pettann kaannunnidath. Angheril. Udupp thooki vekkum......
      😁😆😁😁😀
      Ente moll. Ente lifaann
      Mbbs dr aakkugha ennadhaann ente sopnam
      Ente mahallennappurathekk kettichukodukkilla.........
      Allaahu nammude makkalle. Ellavareyum allahu. Samrekshikkum...insha allah...
      ......

    • @shasnasiyashshasna451
      @shasnasiyashshasna451 8 місяців тому +6

      ആമീൻ

  • @geethakrishnan9857
    @geethakrishnan9857 8 місяців тому +107

    പാവം കുട്ടി ❤. ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🙏

  • @minirapson2140
    @minirapson2140 8 місяців тому +178

    😢 ആത്മഹത്യ ചെയ്യാതെ തിരിച്ചു വന്നതിന് നല്ലത് അങ്ങനെയായിരിക്കണം ഓരോ പെൺമക്കളും ജീവിക്കേണ്ടത് കെട്ടിപ്പോയ വീട്ടിൽ ഒരിക്കലും തോറ്റു കൊടുക്കരുത് ജീവിച്ചു കാണിച്ചു കൊടുക്കണം

  • @remabaipp1927
    @remabaipp1927 8 місяців тому +428

    ധൈര്യമായി മുന്നോട്ട് പോകൂ ,മോളേ ഒരു ജോലി നേടാൻ നോക് ,നീ സ്മാർട് ആണ് ഇനിയും നല്ലൊരു ജീവിതം മുന്നിലുണ്ട്

  • @user-of4fv8dr4v
    @user-of4fv8dr4v 8 місяців тому +1040

    പാവം കൊച്ചു ആണ്... ഒരു വർഷം ആയിട്ട് അറിയാം... Psc ക്ലാസ്സിൽ വരുന്നുണ്ട്... കല്യാണം കഴിഞ്ഞിട്ട് ആ കുട്ടി യുടെ മുഖത്ത് ഒരു സന്തോഷവും കണ്ടിട്ടില്ല... സാധാരണ വിരുന്നിനു ഒക്കെ പോകുന്ന ടൈം അല്ലെ... പാവം ക്ലാസ്സിൽ വന്നാൽ മാറി ഇരിക്കും. പണ്ടത്തെ ചിരി പോലും ഇല്ല...സത്യത്തിൽ അന്തസ് ആയി ജീവിക്കാൻ പറ്റാത്തവർ കെട്ടാൻ പോകരുത്... ഒരു പെണ്ണിന്റ ജീവിതം കളയാൻ

    • @sulaikhatdy7976
      @sulaikhatdy7976 8 місяців тому

      ആാാ ചെറ്റ തള്ളയെ തല്ലി നാട് ഓടിക്കണം,, 😡😡😡

    • @nasilarahman6642
      @nasilarahman6642 8 місяців тому +9

      😔

    • @raishu_ajubusthan2981
      @raishu_ajubusthan2981 8 місяців тому +139

      അവളോട് പറയണം എന്ത് വന്നാലും പഠനം നിർത്തരുത് എന്ന് പഠിച്ചു ഒരു govt ജോലി വാങ്ങി അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കാൻ

    • @athirasuresh8186
      @athirasuresh8186 8 місяців тому +46

      A kuttyode para nannayi padiche joli vvngaan

    • @arszz7080
      @arszz7080 8 місяців тому +62

      നിങ്ങളെല്ലാരും അവളുടെ കൂടെ നിൽക്കണേ 🙏❤️പാവം മോള് 😔

  • @user-fx4rj3fb8r
    @user-fx4rj3fb8r 8 місяців тому +199

    ഒന്നും വാങ്ങാതെ പൊന്നു പോലെ കെട്ടി സർവ്വ ചിലവും നോക്കി പ്രസവം എടുത്തു കുഞ്ഞിനും എനിക്കും ചിലവിനു തരുന്ന എന്റെ ചേട്ടൻ അമ്മയും അവർക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഇതൊക്കെ കേൾക്കുമ്പോ 100 പ്രേസേന്റ് പറയാം 😘

    • @youngadventures235
      @youngadventures235 8 місяців тому +12

      Appo normally Ningle natil prasavam edkunnathum kunjinum ammakum chilavinu kodukunnathum aara ??

    • @SurajBabu-qs3wp
      @SurajBabu-qs3wp 8 місяців тому +7

      ​@@youngadventures235Onnamathe presavathinte karyangal nokkunnath penninte veettukaaraanu. Pinne presavich kazhinj 90 days penninte veettil nikkuarikkum. Athil kooduthalum penninte veettukaark chilavund athaarikkum ah first comment.

    • @youngadventures235
      @youngadventures235 8 місяців тому +10

      @@SurajBabu-qs3wp ithokke marendathalle.. avaravrde makkalde chilavokke avaravar thanne edkuka Alle vende 🙂🙂🙂

    • @aida891
      @aida891 8 місяців тому

      ​​@@youngadventures235angne ullavarum undallooo.swantham kunjine kashtapettu noknm. Allathavar vendannu vaikanm

    • @SurajBabu-qs3wp
      @SurajBabu-qs3wp 8 місяців тому +1

      @@youngadventures235 athe maarendathaanu. Njangalde kuttyude karyangal nokkiyath njaanum ente wife um koodiyaanu. Pregnancy time lum ellam njangal thanne. Cherukkante veettukark ah reethi athrak bodhikkanamnnilla. Ente veettilum athupolaarunnu. Penninte veettukaara nokkandennu paranju. Ah time il ente pengalum pregnant aarunnu. Appol njaan paranj enkil ningal avalde karyangal nokkikko chilavaakkikko ennu.

  • @sruthislittlecorner
    @sruthislittlecorner 8 місяців тому +106

    വൃന്ദ ധൈര്യമായി മുന്നോട്ട് പോകു. 11:28 എല്ലാവിധ ആശംസകളും നേരുന്നു. ഞാനും ഇതുപോലെ ഒരു അവസ്ഥ കഴിഞ്ഞു വന്നതാണ്. എനിക്കു ഒരു കുഞ്ഞു കൂടി ആ ബന്ധത്തിൽ ഉണ്ടായി. കുഞ്ഞു ജനിച്ചതിനു ശേഷം ആണ് അവർ തനി സ്വഭാവം പുറത്തെടുത്തത്. സ്വന്തം വീട്ടിലെ അവസ്ഥ അറിയാവുന്നത് കൊണ്ട് ആദ്യമൊന്നും അവരോട് പറഞ്ഞില്ല. പിന്നെ പറഞ്ഞു അവര് വന്നു കാര്യങ്ങൾ ചോദിക്കും ഒത്തു തീർപ്പാക്കും അത് കഴിഞ്ഞു പിന്നേം ഇങ്ങനൊക്കെ തന്നെ. പോലീസിൽ പരാതി പെട്ടു എന്നിട്ടും അങ്ങനെ ആയപ്പോൾ ആ വീട് വിട്ട് ഇറങ്ങി. സ്വന്തം വീട്ടിൽ മൂന്ന് മാസം വെറുതെ ഇരുന്നു. അവരുടെ കഷ്ടപ്പാട് അറിയാവുന്നതു കൊണ്ട് മാത്രം ആണ് അത്രയും നാൾ തിരിച്ചു വരാതിരുന്നത് പിന്നീട് ഒരുപാട് സഹതാപവാക്കുകൾ അഹങ്കാരി ആയവൾ എന്ന കുറ്റപ്പെടുത്തലുകൾ ഭർത്താവിനെ ഇട്ടേച്ചു വന്ന ധിക്കാരി എന്ന നാട്ടുകാരുടെ അടക്കം പറച്ചിലുകൾ. എല്ലാം തരണം ചെയ്തു ജോലിചെയ്തു. എന്റെ മോൾക്ക് അമ്മയായി അച്ഛനായി കൂട്ടുകാരി ആയി. സമാധാനത്തോടെ ജീവിക്കുന്നു. ഇന്ന് പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം മാത്രം. അനുഭവങ്ങൾ അത് നല്ലൊരു പാഠം ആണ്. നന്നായി മനസ്സിലാക്കി മാത്രം ഓരോരുത്തരോടും ധൈര്യമായി പെരുമാറുക 👍🏻

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 8 місяців тому +783

    മിടുക്കി ഈ തീരുമാനം ഉറച്ചുനിൽക്കുക ഇനി അവടെ തിരിച്ചു പോകരുത് എന്തു വന്നാലും 👍

    • @ismayiliritty4324
      @ismayiliritty4324 8 місяців тому +1

      Deeniyaya.chekkne.kettichukodukkuka

    • @jijinaanuabi1040
      @jijinaanuabi1040 8 місяців тому +1

      Kure pooayadikal avide a makan ammakum kalikkunundakum

    • @reshmianil1462
      @reshmianil1462 8 місяців тому

      ഇയാള് സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കൂ.. ഇങ്ങനെ ഒരു ഭർത്താവും കുടുംബവും ഇല്ലാത്തത് തന്നെയാ നല്ലത്, അവനെയൊക്കെ പിടിച്ചു കെട്ടി കാന്താരി മുളക് അരച്ച് തേക്കണം, അവന്റെ അമ്മ എന്ന് പറയുന്നവൾ സ്ത്രീ തന്നെയാണോ.. അമ്മ എന്ന് അവരെ വിളിക്കാൻ ഒരു അർഹതയുമില്ലാത്ത ശവം.

    • @user-sm5om6gs8t
      @user-sm5om6gs8t 8 місяців тому +6

      Suicide ഒന്നിനും ഒരു പരിഹാരമല്ല...ജോലി വാങ്ങിനല്ല ഒരാൾ ലൈഫിൽ വരുമ്പോൾ marriage ചെയ്യുക.
      Molu suicide ചെയ്യാതെ eduthhadecision വളരെ നന്നായി🥰

    • @MumthasNaushad-xw2mh
      @MumthasNaushad-xw2mh 8 місяців тому

      👍🏻👍🏻

  • @sreeshavp5516
    @sreeshavp5516 8 місяців тому +553

    ഇതു കേട്ടിട്ടു my husband is great. ഇത്തരം സാഹചര്യം എനിക്കു ഉണ്ടായപ്പോൾ എന്റെ hus എന്നേ safe ആക്കുകയും. ജീവനെ ക്കാൾ ഏറേ കാത്തു സൂക്ഷിക്കുകയും ചെയുന്നു.

  • @reenavarghese8966
    @reenavarghese8966 8 місяців тому +29

    ഇത് പോലെ ആയിരകണക്കിന് പെൺകുട്ടികളെ നിങ്ങൾക്ക് നീതി ലഭിക്കട്ടെ.

  • @krishnabhaktha202
    @krishnabhaktha202 8 місяців тому +70

    അവർക്കു 10 ലക്ഷം കൊടുത്തില്ലെങ്കിൽ എന്റെ ജീവിതം പോകുമമ്മേ.. എന്ത് മോശം ചിന്താഗതി ആണ് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള മനോധൈര്യമാണ് ഓരോ പെൺ കുട്ടിയ്ക് ആദ്യം വേണ്ടത് അല്ലാത്തവർ ദയവായി വിവാഹം കഴിക്കാൻ നിൽക്കരുത് 🙏🏻🙏🏻🙏🏻

  • @sudhesankunjupillai7798
    @sudhesankunjupillai7798 8 місяців тому +1189

    ആത്മഹത്യയിലേക്കുപോകാതിരുന്നത് ഇത്രയുംകാലം വളർത്തിയവരുടെഭാഗ്യം

    • @Angel-md3pw
      @Angel-md3pw 8 місяців тому +28

      Bhagym ayirikila. Girl Veetkar supportive ayond ayirikm

    • @rajashreedamu6448
      @rajashreedamu6448 8 місяців тому +16

      ​@@Angel-md3pwYes അല്ലെങ്കിൽ അവൾക്ക് ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റില്ല...

    • @user-yr6fz5qi1d
      @user-yr6fz5qi1d 7 місяців тому

      നീ നല്ലപോലെ അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ

    • @user-yr6fz5qi1d
      @user-yr6fz5qi1d 7 місяців тому

      Nee നല്ലോണം അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ നീയും ഭർത്താവിന്റെ വീട്ടുകാരെ അടിച്ചിട്ട് വന്നോളാണോ അതോ വല്ല പെണ്ണുങ്ങളെ ഊ************ വന്നവനാണ്

    • @rajashreedamu6448
      @rajashreedamu6448 7 місяців тому

      @@user-yr6fz5qi1d അതെന്താ അങ്ങനെ പറഞ്ഞത്?

  • @Fathima.Farook
    @Fathima.Farook 8 місяців тому +359

    30 പവൻ സ്വർണ്ണം നിർബന്ധം വേണമെന്ന് പറഞ്ഞ അന്ന് തന്നെ ഈ കല്യാണം വേണ്ടാന്ന് വെക്കണമായിരുന്നു. അതാണ് നിങ്ങൾടെ ഭാഗത്തു വന്ന തെറ്റ്..

    • @vavavava6057
      @vavavava6057 8 місяців тому +8

      സത്യം

    • @humanintelligence3857
      @humanintelligence3857 8 місяців тому +6

      Should file dowry harassment since marriage is less than 7years old

    • @aluthomas8307
      @aluthomas8307 8 місяців тому +13

      Athu mathramalla chettante wife evide enu anweshikkanamarunnu

    • @Fathima.Farook
      @Fathima.Farook 8 місяців тому +1

      @@aluthomas8307 Mm ശെരിയാണ്

    • @parvathyprageeth5064
      @parvathyprageeth5064 8 місяців тому +1

      Athe

  • @athiramanuel4140
    @athiramanuel4140 8 місяців тому +259

    She is bold.....nd mature.....she will never fail in her life

    • @moyeen9580
      @moyeen9580 8 місяців тому +1

      No ബോൾഡ് ആദ്യം തന്നെ ഇറങ്ങി വരണംമായിരുന്നു (no insult )

  • @Dhakshina777
    @Dhakshina777 8 місяців тому +192

    ആ വീട്ടുകാരെ മൊത്തം Arrest ചെയ്യാന്‍ നിയമം നിലനില്‍ക്കെ ഒരു commission നും വരാത്തത് എന്താണ്

    • @jasmineseethy2653
      @jasmineseethy2653 8 місяців тому +2

      Correct. Aa veetukare motham arreste cheyyanam.

    • @mgsindhu7772
      @mgsindhu7772 7 місяців тому

      Good question🙋

    • @Flexuosa5481
      @Flexuosa5481 7 місяців тому

      ഭർത്താവിനെയും, ഭർത്താവിന്റെ എല്ലാ ബന്ധുക്കളെയും അറസ്റ്റ് ചെയ്താൽ, മരുമകൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത് ആരാണ്?

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 6 днів тому

      ​@@Flexuosa5481Ninte thandha..
      Aa neyum ee koottayhil pettath anallee😂😂😂😠😠😠😠😠

  • @vinodrajappan1028
    @vinodrajappan1028 8 місяців тому +342

    ഈ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഭർത്താവും വീട്ടുകാരും വളരെ മോശം ഫാമിലിയാണ്. മിനി എന്ന് പറയുന്ന സ്ത്രീയാണ് അവിടെ ഭരണം നടത്തുന്നത്. അവർ എന്റെ ഫാമിലിയിലുള്ള മൂത്ത മരുമകളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. അതിന്റെ പേരിൽ കേസും നടക്കുന്നുണ്ട്. ഇപ്പോൾ ഈ പെൺകുട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. ഈ കുടുംബത്തെ കുറിച്ച് ഞങ്ങളോട് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഈ കുട്ടിയ്ക്ക് ഇങ്ങനൊരു ഗതി വരില്ലായിരുന്നു. ഇനിയെങ്കിലും ക്രിമിനൽ സ്വഭാവമുള്ള ഇവർക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏

    • @MrLGKM
      @MrLGKM 8 місяців тому +4

      കൊല്ലം ജില്ല ആണോ?

    • @abhijithshsh5795
      @abhijithshsh5795 8 місяців тому

      ​@@MrLGKMഎന്താടാ പൂറിമോനെ കൊല്ലം ജില്ല ആണെങ്കിൽ

    • @MrLGKM
      @MrLGKM 8 місяців тому +4

      @@ArunLonelyboy slang kettond chothichathanu. Kollam അല്ലെങ്കിൽ ഇയാൾക്ക് പൊള്ളിലല്ലോ?

    • @ihigihvhchvhvjv4122
      @ihigihvhchvhvjv4122 8 місяців тому +17

      കൊല്ലത്തു ഇത് പോലുള്ള ഒരുപാട് സംഭവം ഉണ്ട് അനുഫവസ്ഥ

    • @akv-qu1gl
      @akv-qu1gl 8 місяців тому

      Mini Ara?

  • @MohammadK-ys9hl
    @MohammadK-ys9hl 8 місяців тому +76

    ജീവനോടെ ഉണ്ടല്ലോ അതൊരു വലിയ ഭാഗ്യമായി കരുതുക.
    സ്വർണ്ണവും പണവും കാറും എല്ലാം കൊടുത്തിട്ടും ഒരു പാവം പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതായത് എല്ലാവരും കണ്ടതാണ്. അങ്ങനെ എത്രയെത്ര പേർ.
    കുട്ടി ധൈര്യമായി ജീവിതം ജീവിച്ചു തീർക്കുക

  • @aswanthok2455
    @aswanthok2455 8 місяців тому +40

    അറേഞ്ജ്ഡ് മാര്യേജ് ചെയുമ്പോൾ പയ്യന്റെ വീട്ടുകാരെ പറ്റി അന്യൂഷിക്കുന്ന സമയത്ത് ചേട്ടന്റെ ഭാര്യ വീട്ടിൽ പോയി ചോദിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉണ്ടായിരുന്നുള്ളു

    • @haseenaisham
      @haseenaisham 6 місяців тому

      ചേട്ടന്റെ ഭാര്യ പോയെങ്കിൽ അതും കൂടെ മുതലാക്കാം എന്ന് വിചാരിച്ചു കാണും

  • @jojojhon1433
    @jojojhon1433 8 місяців тому +132

    കല്യാണം ആരും മുടക്കില്ല ചെറുക്കന്റെ സ്വഭാവം ചോദിക്കുമ്പോൾ നല്ലതെന്നു പറയുവൊള്ളൂ.... ചതി പറ്റിക്കഴിയുമ്പോൾ.. മനസിലാകുവൊള്ളൂ....വീട്ടുകാരെ നന്നായി മനസിലാക്കു..... ഇങ്ങനെയുള്ള അമ്മായിമ്മ മാർ ഉണ്ട് ..ഇതിൽ അമ്മായിമ്മ ആണ് വില്ലത്തി അവളെ വെറുതെ വിടരുത്.. ഞാനും അനുഭവിച്ചു... വീട്ടുകാർ support ചെയ്തത് കൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു... നിനക്ക് nalloru life ഉണ്ട് മുന്നോട്ടു പോകുക........ 👍

  • @sa.t.a4213
    @sa.t.a4213 8 місяців тому +412

    ആദ്യം തന്നെ ആ വിവാഹ ബന്ധം എത്രയും വേഗം വേർപെടുത്തി സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിക്കാൻ നോക്കുക. നീതി എന്നത് വളരെ ദൂരെയാണ് ഈ കാലഘട്ടത്തിൽ.
    സ്വർണ്ണം അവരുടെ കയ്യിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ അത് നിയമപരമായി വീണ്ടെടുക്കാനും നോക്കണം.
    ഇതാണ് കുട്ടീ ഇന്നത്തെ ലോകം.

    • @Sreekutty9437
      @Sreekutty9437 8 місяців тому +25

      Njnum Kalyanam kazhichatha 21 age il.... husband vtl orupad anubhavichatha... kure upadravichittund...4 month thikach ninnilla....njn legally move cheithu Divorce apply koduth...kodutha cash um gold um thirich vaagi....ipoo nalla samaadhanam undu....swantham joli nokki jeevikunnu ipo enik 24 age....joli vaagi swantham kaalil nikkuka... athilparam onnum illa life il...atha ettavim valuth....

    • @Saidumohammed362
      @Saidumohammed362 8 місяців тому

      അതെ.ഒരുപക്ഷേ കോടതിയിൽ നിന്ന് അനുകൂലവിധിവരുന്നത് പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞായിരിക്കും.ഒരു കുറിപ്പും കൂടെ കാണും."അവസാനം അവർക്ക് നീതി കിട്ടി."കേസുമായി മുന്നോട്ട് പോകുന്നതോടൊപ്പം ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തുക.

    • @chaplin1669
      @chaplin1669 8 місяців тому +5

      സത്യം .. സമധാനം ഉണ്ടാകും..your decision ❤❤❤

    • @neog3461
      @neog3461 8 місяців тому

      ഏയ് അതൊന്നും പറ്റില്ല. പണി എടുക്കാൻ ഒന്നും കഴിയില്ല 😢

    • @JGeorge_c
      @JGeorge_c 8 місяців тому

      Apo joli illa , but husband nu joli and kooli and veedu oke venam , ithu thane annu innu pala prashnagalkum karanam

  • @Priya-gi3lz
    @Priya-gi3lz 8 місяців тому +108

    വിവാഹത്തിന് മുൻപ് സ്വർണ്ണം ചോദിച്ചപ്പോൾ തന്നെ കല്യാണം വേണ്ടെന്നു വെക്കണമായിരുന്നു

  • @faseelap146
    @faseelap146 8 місяців тому +13

    എല്ലാ പെൺകുട്ടികൾക്കും ഈ ധൈര്യം കിട്ടട്ടെ...

  • @vimalasvlog9596
    @vimalasvlog9596 8 місяців тому +64

    ഇത്രയും ഉപദ്രവിച്ചിട്ടും ഭ൪ത്താവിനെ ഗള്‍ഫിലേക്ക് പോകാന്‍ കാത്തു നിന്നത് ശരിയായില്ല അങ്ങേര് ഇവിടെ നിയമത്തിന്‍റെ പിടിയില്‍ വിടണമായിരുന്നു

    • @Flexuosa5481
      @Flexuosa5481 7 місяців тому

      ഭർത്താവിന് ഗൾഫ് ജോലി നഷ്ടപ്പെട്ടാൽ ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്? ഗൾഫ് ജോലി ഉള്ളതുകൊണ്ടാണ് ഈ സ്ത്രീ അവനെ വിവാഹം കഴിച്ചത്. ഒരു ഭാര്യയും ഭർത്താവിനെ ജോലിയില്ലാത്തവനാക്കില്ല, കാരണം ഭാര്യക്ക് ഭർത്താവിന്റെ പണം ആവശ്യമാണ്.

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 8 місяців тому +334

    ദൈവമേ ഇത് എന്ത് ലോകം. അ കുട്ടിക്ക് നീതി കിട്ടട്ടെ.. 😢😢

    • @gopakumarv5607
      @gopakumarv5607 8 місяців тому

      E lokath elam dhoshdatha matrme Ulla palarum purath parayan madikum 57vayas kazhine givitha avasanam ayatinalelem parathyroid vidunu ethilum kuduthal anufavichall ane

  • @unnidubai
    @unnidubai 8 місяців тому +47

    ഇവരെ നിയമത്തിനു മുന്നിൽ എത്തിക്കുക ഇനി ഒരു പെൺകുട്ടിയും ഇങ്ങനെ വിഷമിക്കരുത് ഇവരുടെ പേരിൽ കേസ് കൊടുക്കണം

  • @AchuSaju-tc8pt
    @AchuSaju-tc8pt 8 місяців тому +21

    നല്ല തീരുമാനം സഹോദരി ധൈര്യമായി മുന്നോട്ടു poku👍

  • @amandaivy938
    @amandaivy938 8 місяців тому +46

    Note the point "കഷ്ടപ്പെട്ടു പഠിപ്പിച്ച്, കടബാധ്യതയോടെ കെട്ടിച്ച് വിട്ടു" ഇവിടുന്ന് തുടങ്ങുന്നു ദുരിതം

  • @Pookalam1122
    @Pookalam1122 8 місяців тому +93

    നല്ല ബെസ്റ്റ് ഫാമിലി തലയിൽ നെല്ലിക്ക തളം വയ്ക്കണം.. കേസുമായി മുന്നോട്ടു പോവണം സഹോദരി.. നല്ല ജീവിതം ഉണ്ടാവട്ടെ ❤️

  • @SajuVarghese-vv7nn
    @SajuVarghese-vv7nn 8 місяців тому +112

    അവനെയും അമ്മയെയും ചേട്ടനെയും തുക്കിലേറ്റുവരെ എല്ലാവരും കുടുടെ നിൽക്കുക

    • @anandavally4607
      @anandavally4607 8 місяців тому

      ഒരാളെ കൊന്നാൽ പോലും ഒരു ശിക്ഷയും ഇല്ലാത്ത രാജ്യത്ത് ഇതൊക്കെ എന്ത്? നമ്മുടെ മന്ത്രി വരെ ഭാര്യ യെ ഉപദ്രവിച്ചവനും രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചവനും പിന്നെങ്ങനെ പ്രജകളുടെ കാര്യം? ഹോ കഷ്ടം,

    • @9267586
      @9267586 8 місяців тому +1

      പിന്നേ

  • @jaleelakv9685
    @jaleelakv9685 8 місяців тому +30

    കരയരുത് ധൈര്യമായി മുന്നോട്ട് പോകു....
    👍👍👍👍

  • @Blck2018
    @Blck2018 6 місяців тому +2

    എന്റെ ഇക്ക ഒരു Glod പോലും വാങ്ങിച്ചില്ല എന്നെ കല്യണം കഴിച്ചു ennit അടിപൊളി ആയി ipol നോക്കുന്നു 💯പൊന്നുപോലെ നോക്കുന്നു ❤️❤️❤️❤️❤️

  • @alimoideen972
    @alimoideen972 8 місяців тому +80

    പ്രതികരിക്കണം മറ്റു പെൺകുട്ടികൾക്ക് മാതൃകയാകണം

    • @Flexuosa5481
      @Flexuosa5481 7 місяців тому

      ശരിയാണ്.. എല്ലാ സ്ത്രീകളും പുരുഷന്മാരെ വിവാഹം ചെയ്യുന്നത് നിർത്തിയാൽ, പുരുഷന്മാർക്ക് മനസ്സമാധാനത്തോടെ ജീവിക്കാം

  • @BrutallyHonest-db1kj
    @BrutallyHonest-db1kj 8 місяців тому +48

    be strong dear❤️ we all are with u❤️❤️❤️

  • @uppum-mulakum601
    @uppum-mulakum601 8 місяців тому +145

    ഇത് കേരളത്തിലെ ഒരു പെൺകുട്ടിയുടെ അവസ്ഥ അല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ അഭിമാനം ഓർത്ത് പുറത്ത് പറയതവർ😢

  • @sreekalaramachandrannair7063
    @sreekalaramachandrannair7063 8 місяців тому +16

    'അമ്മ സഹകരിച്ചായിരിക്കും ജീവിച്ചതുമോളെ അതുകൊണ്ടാണ് മോളോടും അങ്ങനെ പറഞ്ഞത് 😂

    • @najwannadwa3932
      @najwannadwa3932 8 місяців тому

      Atha njanum aloyikne... Ammakk sahakarichoode enn thirich choikanaayirunnu

  • @mumthasmadakkal9638
    @mumthasmadakkal9638 8 місяців тому +36

    പാവം എത്രയും വേഗം ആ കുട്ടിക്ക് നീതി കിട്ടട്ടെ

  • @maneesha55555
    @maneesha55555 8 місяців тому +16

    You are a very bold lady.. Stay strong..🔥🔥

  • @mollythomas2806
    @mollythomas2806 8 місяців тому +29

    മോളേ ഇനിയും ആ വീട്ടിലേക്കു മടങ്ങിപോവണ്ട.
    ധൈര്യമായി ജീവിക്കൂ.
    ഒരു വിവാഹമല്ല ജീവിതത്തിന്‍്റെ അവസാനവാക്ക്.
    സ്വന്തംകാലില്‍ നില്‍ക്കുക.
    അവരേ ഏല്‍പ്പിച്ച സ്വര്‍ണ്ണവും, പണവും മടക്കിമേടിക്കുക. അതിന് ഒരു വക്കീലിനെ കാണുക.
    മോള്‍ മിടുക്കിയാണ്. ആ ഒരു ചങ്കൂറ്റത്തോടെ ജീവിതത്തോടു നേരിടുക.
    ആ ചെകുത്താന്‍ വീടും അവിടെ കുട്ടി അനുഭവിച്ച ദുരഃനുഭവങ്ങളും ഒരു കടംങ്കഥയായി കരുതുക. പക്ഷെ അവരെ വെറുതേ വിടരുത്. തക്കതായ ശിക്ഷ മേടിച്ചുകൊടുക്കണം. കാരണം ഒരു പെണ്ണിനും, ഈ കദനഅനുഭവം ഉണ്ടാകാതിരിക്കണം.

  • @sportsstatusclub8237
    @sportsstatusclub8237 8 місяців тому +290

    മുഖ്യമന്ദ്രി പറഞ്ഞത് എത്ര അർത്ഥവത്തായ വാക്കുകളാണ്
    "കേരളം മാറുകയാണ്"

    • @ajuaju3042
      @ajuaju3042 8 місяців тому +48

      നിന്‍റെ വീട്ടിലെ കാര്യം മുഖ്യമന്ത്രിയാണോ നോക്കേണ്ടത്

    • @sb...sasthamcotta5988
      @sb...sasthamcotta5988 8 місяців тому

      @@ajuaju3042 👍🏻

    • @mayansbudha4317
      @mayansbudha4317 8 місяців тому +7

      😂😂😂 ശരിയാണ് വനിതാ മതിൽ കെട്ടിയതിന്റെ ഒരു ശക്തിയെ 😂😂😂

    • @navaneethppm6163
      @navaneethppm6163 8 місяців тому +6

      Ethada ee myran

    • @CJ-ud8nf
      @CJ-ud8nf 8 місяців тому +8

      ​@@ajuaju3042 കേരളം മൊത്തം മുടിഞ്ഞു

  • @HelenHere
    @HelenHere 8 місяців тому +32

    You are a strong hearted woman. Life is still there. You got to live it.

  • @jabirnp497
    @jabirnp497 8 місяців тому +31

    For Justice

    • @VeniceTVEntertainment
      @VeniceTVEntertainment  8 місяців тому +6

      Yes

    • @shareefkk3989
      @shareefkk3989 8 місяців тому

      സ്ത്രീധന പീഠനമേൽക്കുന്ന വർ ആത്മഹത്യക്ക് ഒരുങ്ങാതെ നിയമത്തിന്റെ മുന്നിൽ ഹാജറാകണ o സ്ത്രീധനം വാങ്ങും കൊടുക്കലും കുറ്റമല്ലേ

  • @user-tb1zc2xg4q
    @user-tb1zc2xg4q 8 місяців тому +13

    വൃന്ദ നല്ല മിടുക്കി❤ മോള അവസാനത്തെ വാക്കുകൾ " ഞാൻ ഞാനായി മതി " പൊളിച്ചു മോളെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം മോൾക്ക് എൻ്റെ ബിഗ് സല്യൂട്ട് . ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പെൺകുട്ടികൾ ഉണ്ടങ്കിൽ ഇതൊന്ന് കേൾക്കണം .

    • @abuabu5107
      @abuabu5107 8 місяців тому

      😢😢😢Unj😢😢😮🎉😢🎉🎉🎉🎉🎉21qq113😅😮😅

  • @kageyama3634
    @kageyama3634 8 місяців тому +64

    കുട്ടിയും വീട്ടുകാരും നിയമ പരമായി മുന്നോട്ട് തന്നെ പോകണം ആ അമ്മയേം മക്കളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.. ഒരിക്കലും ആത്മഹത്യ പറ്റി ചിന്തിക്കരുത്.. ധൈര്യതോട് ജീവിച്ചു കാണിച്ചു കൊടുക്കണം കുട്ടിയേ മനസിലാക്കുന്നമറ്റൊരു ജീവിതം എന്നെങ്കിലും കിട്ടും... ദൈവം അനുഗ്രഹിക്കട്ടെ...

    • @MohananC-no5he
      @MohananC-no5he 8 місяців тому

      😢1

    • @ashimakv7407
      @ashimakv7407 6 місяців тому

      Niyamaparamayi poyittenthu kaaryam.eviduthe judiciary thanne valare moshamanu.8years aayi courtil Keri erangunnoralanu njaan.ithinekkal adiyum idiyum kondu bodhamillathe hospital kidannittund.ayalanel kerala policil SI.3makkaleyum kond niyamaporaytam thudangiyitt 8years aayi.ithuvare kure Paisa poyathallathe oru niyama parirakshayum kittiyittilla

  • @anuanuz3959
    @anuanuz3959 8 місяців тому +63

    ഈ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് മുൻപ് അവരെ കുറിച്ച് അന്വേഷണം നടത്തിയില്ലേ, ഇവരെ ഒന്നും വെറുതെ വിട്ടരുത്, കേസ് കൊണ്ട് മുന്നോട് പോകണം.

    • @bindusukumaran9411
      @bindusukumaran9411 8 місяців тому

      Case onnum speedil pokilla oru kollam kazhinjittayirikkum vilikkunnath

  • @bappubappu2927
    @bappubappu2927 8 місяців тому +54

    ആ സ്ത്രീക്ക് ഈ വീഡിയോയിലൂടെ കൂടി സമൂഹം ഇടപെടണം ആ രണ്ട് വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അമ്മ എന്ന് പറയുന്ന പെണ്ണിനെയും ഇതുപോലെ ഒരു അനുഭവം ആർക്കും വരാതിരിക്കട്ടെ

  • @kavyarose6123
    @kavyarose6123 8 місяців тому +48

    മാറേണ്ടത് പെൺകുട്ടികളുടെ നിലപാട് ആണു വിദ്യാഭാസവും ജോലിയും വേണം അതുകൂടാതെ ആദ്യം വേണ്ടത് boldness ആണു അതായത് നല്ല ധൈര്യം അല്ലാതെ ഭർത്താവ് ആണു അമ്മായിമ്മ്മയാണ് എന്നൊക്കെ പറഞ്ഞു ആവശ്യം ഇല്ലാത്തതൊക്കെ സഹിച്ചത്തിന്റെ ഫലമാണ്, അവനെ ഭർത്താവ് എന്നു പറയരുത് കാരണം സ്വന്തം ഭാര്യയുടെ അഭിമാനം സംരക്ഷിക്കുവാൻ കഴിയാത്തവനെ ഒരിക്കലും ആൺ എന്നു പറയരുത്, ഈ ഫാമിലിയെ കുറിച് ഇവർ എന്ത്കൊണ്ട് അന്നെഷിച്ചില്ല?? ചേട്ടന്റെ ഭാര്യ പിണങ്ങി പോയ വീട്ടിലേക്കൊക്കെ ആരെങ്കിലും മകളെ മാര്യേജ് ചെയ്ത് കൊടുക്കുമോ അത്രക് വകതിരിവ് ഇല്ലേ ഈ ചേച്ചിടെ വീട്ടുകാർക് സ്വന്തം ഭാര്യയെ ചേട്ടന് കൂടി ഭാര്യയായി കാണൻ പറഞ്ഞവൻ എങനെ യുള്ളവൻ ആരിക്കും ചിലപ്പോൾ വൈഫെസ്വാപ്പിങ് പോലുള്ള case പോലും അവനെയൊക്കെ പ്രേതീക്ഷിക്കാം 😡

  • @muhammedalipk1889
    @muhammedalipk1889 8 місяців тому +15

    ഭർത്താവിന്റെ വീട്ടുകാരെ പറ്റി വിവാഹത്തിന് മുൻബ് അന്വേഷണം നടത്തിയില്ല. അതാണ്‌ കാരണം.

  • @marykuttyvarghese4925
    @marykuttyvarghese4925 8 місяців тому +39

    as ammayiyamma ഒരിക്കലും ഗുണം പിടിക്കില്ല.
    Thanks for bringing this to light.

  • @GK-pe9jz
    @GK-pe9jz 8 місяців тому +62

    ധൈര്യമായി മുന്നോട്ടു പോകുക സഹോദരി.

  • @She_riiyyyyyyyy
    @She_riiyyyyyyyy 8 місяців тому +44

    നമ്മുടെ നാട്ടിലെ നിയമം ഒരുപാട് മാറിയാലെ ഇതുപോലെത്തെ സംഭവങ്ങൾ ഇല്ലാതാവു

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 8 місяців тому +136

    ഇപ്പോഴും സ്ത്രീധനം ഉണ്ടല്ലോ അതിശയം ഞാനൊരു കണ്ണൂർക്കാരൻ ആയതിൽ അഭിമാനിക്കുന്നു

    • @Dragon_lilly22
      @Dragon_lilly22 8 місяців тому +9

      Atentha kannur lu aarum dowry vangille😮😮

    • @ajaykrishnanpk7777
      @ajaykrishnanpk7777 8 місяців тому +10

      ​@@Dragon_lilly22kuravaanu .vadakkott streedhanam angana onnum kaanilla

    • @smithasadanandan6666
      @smithasadanandan6666 8 місяців тому

      ​@@Dragon_lilly22ഇല്ല

    • @Tittenboy
      @Tittenboy 8 місяців тому +26

      ഞാനും കണ്ണൂർ ആണ് ഇവിടെ സ്ത്രീധനം ഇല്ല

    • @navayabhaskaran4897
      @navayabhaskaran4897 8 місяців тому

      ​@@Dragon_lilly22 illa vangilla

  • @ashish9387
    @ashish9387 6 місяців тому +4

    ആത്മഹത്യ ചെയ്യാതിരുന്നതിനു സല്യൂട്ട് 🙏🙏🙏

  • @sociallyawkward7769
    @sociallyawkward7769 8 місяців тому +19

    Brave girl ❤️ all the best for your future 👍🏽

  • @jamsheerjamsheer9937
    @jamsheerjamsheer9937 8 місяців тому +7

    Chachi ningale koode daiwam undagum ... allham sariyavum. Ensha allhaa 😭

  • @krishnaaaa999
    @krishnaaaa999 8 місяців тому +1

    ആ ബന്ധത്തിൽ നിന്നും ഇറങ്ങി വന്നല്ലോ ❤️❤️❤️❤️അതാണ് ചേച്ചി edutha best തീരുമാനം.... എല്ലാ സ്ത്രീകളും strong ആവുക

  • @tamas8822
    @tamas8822 8 місяців тому +66

    എല്ലാ പെൺകുട്ടികളും അറിയാൻ പഠിക്കുമ്പോൾ പ്രണയം മാറ്റിവെച്ചു ഒരു ജോലി ഉണ്ടാക്കുക. എന്നിട്ട് എന്തുമാകാം. അല്ലെങ്കിൽ കണ്ണുനീരും കരച്ചിലും.

  • @annadeepa1014
    @annadeepa1014 7 місяців тому +3

    ചേട്ടന്റെ ഒപ്പം സഹകരിച്ചോളാൻ ഭർത്താവ് സമ്മതിച്ചപ്പോൾ തന്നെ ഇറങ്ങി പോരണമായിരുന്നു. എന്തിന് ഇത്രേം ദിവസം സഹിച്ചു നിന്നു. എന്തായാലും ഇറങ്ങി പോന്നത് നന്നായി. ഇതേ ധൈര്യം എല്ലാ പെണ്ണിനും ഉണ്ടാകട്ടെ 👍

  • @lijisijo5072
    @lijisijo5072 8 місяців тому +7

    മിടുക്കി!!!ഇങ്ങനെ വേണം പെൺകുട്ടികൾ.ജീവിച്ചു കാണിക്കണം അവന്റെ മുമ്പിൽ അന്തസായിട്ട്!!!!

  • @savithakbkb5369
    @savithakbkb5369 8 місяців тому +5

    ചേച്ചി ധൈര്യമായി ചേച്ചി വിജയിക്കും 🙏🙏💕

  • @susanpalathra7646
    @susanpalathra7646 8 місяців тому +78

    എനിക്ക് അടുത്ത് അറിയാവുന്ന ഒരു പെൺകുട്ടിയ്ക്ക് അമ്മായിയമ്മയിൽ നിന്നും ഭർത്താവിൽനിന്നും ഇത്തരം ദുസ്ഥിതിയും നിരന്തര പീഡനങ്ങളും ഇങ്ങനെ ഉണ്ടായിരിയ്ക്കുന്നു. നമ്മുടെ സമൂഹവും നിയമവും കണ്ണു തുറക്കണം.

  • @raihanathk5233
    @raihanathk5233 8 місяців тому +31

    ഡിവോർസ് ചെയ്ത് ഏതെങ്കിലും ജോലി ചെയ്തു ജീവിക്കൂ കൊച്ചെ....എന്തിനാ നെട്ടല്ലില്ലാത്ത ഭർത്താവിനെ......ഒഴിവാക്കി....പോരൂ മോളെ

  • @vineethvineeth3665
    @vineethvineeth3665 8 місяців тому +8

    നല്ല പയ്യാമ്മാര്ക് പെണ്ണ് കിട്ടുന്നില്ല, ഒന്നും വേണ്ടന്ന് എന്ന് പറഞ്ഞിട്ട് പോലും,ഇവന്മാരെ പോലുള്ളവർക്ക് പെണ്ണ് കിട്ടുന്നല്ലോ ദൈവമേ 😢

  • @sobhasobha7708
    @sobhasobha7708 8 місяців тому +108

    ഈ കുട്ടി ഇത്ര മിടുക്കിയാണെങ്കിൽ കല്യാണത്തിന് മുൻപ് അവർ സ്വർണം ചോദിച്ചപ്പോൾ തന്നെ വേണ്ടെന്ന് പറയണമായിരുന്നു.... വളരെ മോശം... ഇന്ന് സ്ത്രീ തന്റേടത്തോടെ ജീവിക്കാൻ എന്തെല്ലാം മാർഗം ഉണ്ട്...... ഓരോ ദിവസവും ഇങ്ങനെ സഹിക്കാൻ എന്തിന് നിന്നു കൊടുത്തു....... ആദ്യത്തെ ദിവസം തന്നെ ബുദ്ധിമുട്ടുണ്ടായെങ്കിൽ തിരികെ പോകണമായിരുന്നു........

    • @Sharu201
      @Sharu201 8 місяців тому +1

      ശെരിയാണ്

    • @mubashirachittoos3341
      @mubashirachittoos3341 8 місяців тому

      Parayanum pradhikarikkaanum aa kuttikku eppozhanenkilo oru dhairyam kittiyadhu .Oru penkuttikalkkum ini avastha varadhirikkaanum ,pradhikarikkanum aa kuttinekondu pattunnadhu cheyyanam nnu chindha vannapizhakum edhu parayunnadhu

    • @AbdulRasheed-xu8yn
      @AbdulRasheed-xu8yn 8 місяців тому

      Aval paranjirunnallo pakshe adinte bakki parayan sammathichilla

    • @rajeenapp1599
      @rajeenapp1599 8 місяців тому

      അനുഭവിച്ചു തുടങ്ങിയപ്പോൾ തന്നെ മനസിലാക്കിയതിനും തീരുമാനമെടുത്തതിനുംഅഭിനന്ദിക്കുകയാണ് വേണ്ടത് അല്ലാതെ ഒറ്റപ്പെടുത്തുകയല്ല

    • @Flexuosa5481
      @Flexuosa5481 7 місяців тому

      .. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?.. . ഇല്ല... അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...

  • @subinjith6966
    @subinjith6966 8 місяців тому +15

    ചേച്ചി അത് മഹത്യ ചെയ്യരുതെ ഒന്നും കൊണ്ട് പേടിക്കണ്ട ഞങ്ങൾ ഉണ്ട് ഇതാണ് വേണ്ടത് നമ്മൾ ജീവിച്ച് കാണിക്കണം

  • @sreekanthmr5605
    @sreekanthmr5605 8 місяців тому +34

    ശ്രീധനം വേണ്ട എന്ന് പറയുന്നവരെ സൂക്ഷിക്കണം......

    • @anaghasanal9294
      @anaghasanal9294 8 місяців тому +3

      Njan calicut koyilandy aane evide oke kalyanathinde samayathu sreedhanathe patti aarum samsarikkunnathu kandittilla.penveettukarkku eshttamulla swarnam kodukkum athu polum padilla ennu manasilakkunnu.penmakkalkku/Aanmakkalkku swatham kalil aarudem munnil kayi neettathe jeevikkan ulla vazhi udakki koduthal mathi

  • @jasnarazak8307
    @jasnarazak8307 7 місяців тому +1

    പെണ്ണിനെ ആണ് എപ്പോഴും നല്ല ഭാര്യ ആവാൻ പഠിപ്പിക്കാറ്,,,,, ആണുങ്ങളെ പഠിപ്പിക്കണം . അവര് അധികവും അവരുടെ സുഖത്തിനു മാത്രം കാണുന്ന പാവ ആണ് പെണ്ണുങ്ങൾ 🥺

  • @krishnabhaktha202
    @krishnabhaktha202 8 місяців тому +5

    പൊന്ന് കൊച്ചേ നീ ആത്മഹത്യ ചെയ്താൽ നിനക്ക് മാത്രം നഷ്ടം വല്ലവനും വേണ്ടി ചാവാൻ അല്ല നമ്മുടെ ജീവിതം ഒരിക്കലും ഒരാണും ഒരു പെണ്ണും മറ്റൊരാളെ ആശ്രയിച്ചു കഴിയാൻ ശ്രമിക്കരുത് നമ്മുടെ ജീവിതവും ജീവനും നമുക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാ ബോധ്യം വേണം

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 8 місяців тому +57

    അ അമ്മ യേയും മകനേയും എത്രയും വേഗം അറസ്റ്റ് ചെയ്ത് ജാമ്യ o പോലും കൊടുക്കാതെ കഷ്ടി ജീവൻക്കിടക്കാൻ മാത്രൂ ആഹാരം കൊടുത്ത് ജീവിത കാലo ജയിലിൽ ഇടുക

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 місяців тому +59

    കഴിയുന്നതും പെട്ടെന്ന് സ്വന്തം വിട്ടിൽ അഭയം തേടുക

    • @suharasuhara3003
      @suharasuhara3003 8 місяців тому +3

      ഇതൊന്നും ബീ ജേ പി കാണുനില്ലേ ഇതിനു o തീ വ്രവാദം എന്നാണ് പറയേണ്ടത്😊😊😊

  • @goput2616
    @goput2616 8 місяців тому +3

    ചേച്ചി big സലൂട്ട്... ഒരു വിസ്മയും, സുചിത്ര yum ഉണ്ടാവരുത്..... 👌👌ചേച്ചി..... ഉണരൂ..... സ്ത്രീ ലോകം.....

  • @fidhaaslam1613
    @fidhaaslam1613 8 місяців тому +5

    ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് financial freedom അത്യാവശ്യമാണ് 💸💸അങ്ങനെ ആവുമ്പോൾ ഒരാളെയും പേടിക്കേണ്ടി വരില്ല.... അതുപോലെ മറ്റുള്ളവരെ depende ചെയ്‌തു ജീവിക്കേണ്ട ആവശ്യമില്ല... 💥💥💥

    • @vidhyaunni4408
      @vidhyaunni4408 8 місяців тому

      Correct

    • @vibez8514
      @vibez8514 8 місяців тому +1

      Financial freedom mathram pora nalla bold akanam

    • @Flexuosa5481
      @Flexuosa5481 7 місяців тому

      💯.. സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.

  • @SaishaEntertinmentSaisha
    @SaishaEntertinmentSaisha 8 місяців тому +12

    ഏതായാലും ജീവൻ രക്ഷപ്പെട്ടല്ലോ☺️

  • @Heavensoultruepath
    @Heavensoultruepath 8 місяців тому +5

    2023 എന്താ ഇങ്ങനെ എന്തിന് സഹിക്കുന്നു സഹിച്ചു അപ്പോൾ ഇറങ്ങി പോണം കൂടുതൽ സഹിക്കരുത് ഈ പറഞ്ഞത് 1988 ൽ ഞാൻ അനുഭവിച്ചു തീർത്ത സത്യം അത് അന്ന് ഇത് ഇന്ന് അവസ്ഥ മാറി സഹിക്കരുത് ഇനി ഒരു നിമിഷം കൂടി നിൽക്കരുത് ജീവൻ ആപത്ത് ആണ് ധൈര്യം ആദ്യം നേടുക കൂടെ സഹായിക്കാൻ ഇന്ന് നല്ലൊരു സമൂഹം ഉണ്ട് പ്രതികരിക്കണം നന്മ വരട്ടെ സ്നേഹപൂർവം

  • @subinsunil1338
    @subinsunil1338 8 місяців тому +9

    പരസ്പരം അറിയാത്തവരുടെ കയ്യിലേക്ക് നിങ്ങളുടെ മക്കളെ ദൈവത്തെ ഓർത്ത് കെട്ടിച് വിടാതിരിക്കുക 🙏

    • @Flexuosa5481
      @Flexuosa5481 7 місяців тому

      അതുപോലെ, പുരുഷന്മാർ ഒരിക്കലും അപരിചിതയായ സ്ത്രീയെ വിവാഹം കഴിക്കരുത്. അവൾ അവന്റെ ഭക്ഷണത്തിലും, അവന്റെ മാതാപിതാക്കളുടെ ഭക്ഷണത്തിലും സയനൈഡ് വിഷം കലർത്താം. ജോളി ചെയ്തതുപോലെ.

  • @Nammalummakkalum1724
    @Nammalummakkalum1724 8 місяців тому +70

    കേൾക്കുന്നവർക് പലർക്കും വെറുമൊരു കഥ പക്ഷെ അനുഭവിക്കുന്നവർക്കേ അറിയൂ ഇതിന്റെ വേദന

    • @ngpanicker1003
      @ngpanicker1003 6 місяців тому

      അമ്മായി അമ്മ യെ കൊറേ പേര് ടാക്സി ഓടിച്ചിട്ടുണ്ടെന്ന് തോന്നുന്നു, അപരാധി മോൾ

  • @alimoideen972
    @alimoideen972 8 місяців тому +61

    എത്രയോ മാതാപിതാക്കൾ മക്കളുടെ വിധിയിൽ കണ്ണീര് കുടിക്കുന്നു പെൺകുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിയാത്തവർ എന്തിന് വിവാഹം കഴിക്കുന്നു നിയമം കർശനമായി നടപ്പാക്കിയാൽ ഇത്തരം അക്രമികളിൽനിന്നും ഒരു പാട് പേർ രക്ഷപ്പെടും

    • @Flexuosa5481
      @Flexuosa5481 7 місяців тому

      സ്വന്തം ആവശ്യങ്ങൾ നോക്കാൻ കഴിവില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിക്കണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്തിന് വിവാഹം കഴിച്ച് ഭർത്താവിന് ഭാരമാകണം? തൊഴിലില്ലാത്ത സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരണം.

  • @RaviVarma-mu6co
    @RaviVarma-mu6co 8 місяців тому +408

    വളരെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു അമ്മയാണ് പോലും കൂത്തിച്ചി

    • @VeniceTVEntertainment
      @VeniceTVEntertainment  8 місяців тому +17

      👍👍👍

    • @shamsuppshamsulkm1169
      @shamsuppshamsulkm1169 8 місяців тому

      Evanvallachsnakasagheaayerekum

    • @vishnurs2424
      @vishnurs2424 8 місяців тому +1

      മോന് കൂട്ടികൊടുക്കാൻ നടക്കുന്ന ചെറ്റ അലവലാതി

    • @sukumaribabu6960
      @sukumaribabu6960 8 місяців тому

      ​@@user-ii3lt5od3wകുറേകൂടി മാന്യമായ രീതിയിൽ എഴുതികുടെ???

    • @kukuponnus
      @kukuponnus 8 місяців тому +2

      Sathyam

  • @rajeshr2440
    @rajeshr2440 8 місяців тому +11

    ചേട്ടാ സ്ത്രീകൾ മാത്രം അല്ല ഇങ്ങനെ അനുഭവിക്കുന്ന എന്റെ കല്യണം കഴിഞ്ഞിട്ട് ഇപ്പോൾ 11വർഷം ആയി ഞാൻ ഒറ്റയ്ക്ക് ആയിട്ട് ഇപ്പോൾ 7വർഷം ആയി അതിനു കാരണം കെട്ടിയ പെണ്ണ് തന്നെ ആണ് ഞാൻ ഒത്തിരി സഹിക്കുന്നു ഇപ്പോൾ പോലും അവൾ ഒത്തിരി കെട്ടി ജീവിക്കുന്നുഒരു മോൾ ഉള്ളതിനെ കിട്ടാൻ വേണ്ടി ഞാൻ പോകാത്ത കോടതി ഇല്ല പോലീസ് ഇല്ല എല്ലാം അവൾക്ക് അനുകൂലം ഒത്തിരി അനുഭവിക്കുന്ന ഒരുപാട് ആണുങ്ങളും ഉണ്ട് ഇപ്പോൾ കേരളത്തിൽ എനിക്കും ഒത്തിരി പറയാൻ ഉണ്ട് ചേട്ടൻ ഒന്നും വരുമോ എനിക്ക് കുറച്ച് കാര്യം പറയാൻ ഉണ്ട് തെളിവ് സഹിതം തരാം എന്നിട്ട് മതി ഇത് പോലെ ഒരു വീഡിയോ

    • @ramlaeh6470
      @ramlaeh6470 8 місяців тому +2

      എൻ്റെ.മകനും ഒരു പെണ്ണ് മൂലം അനുഭവിക്കുന്നു.നമ്പർ കിട്ടുകയാണെങ്കിൽ.ഞങ്ങൾക്കും പറയാനുണ്ട് കുറെ സത്യങ്ങൾ. കോടതി പെണ്ണിന് അനുകൂലമായി നികുകയുള്ളൂ. ചെറുക്കനെ എന്താന്ന് പറയാനുള്ളത് പോലും കേൾക്കില്ല. സത്യം തെളിയിക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല കേസ് കോടതിയിൽ നടക്കുന്നുണ്ട്. നമ്പർ കിട്ടുകയാണെങ്കിൽ ഞങ്ങളെയും ഒന്ന് സഹായിക്കണേ. നുണപരിശോധന നടത്തിയിട്ട് ആണെങ്കിലും സത്യം തെളിയണം എന്ന ആഗ്രഹം ഉണ്ട്

  • @geethasajan8729
    @geethasajan8729 8 місяців тому +32

    ഇവരുടെ പേർക്ക് കേസ് ഫിലെ.ചെയ്തു divorce വാങ്ങി സ്വസ്ഥമായി ജീവിക്കൂ കുട്ടി😮😢😢

  • @hneefaak8615
    @hneefaak8615 8 місяців тому +22

    പെണ്ണിന്റെ വീട്ടുകാർ ശരിയായ രീതിയിൽ അനേഷണം നടത്തിയിട്ടില്ല ചെക്കന്റെ ഏട്ടന്റെ ഭാര്യ വീട്ടിൽ പോയി അന്വേഷിക്കണം ആയിരുന്നു

    • @mvpadmini7923
      @mvpadmini7923 8 місяців тому

      അന്വേഷിചാലും ആരും കൃത്യമായി ഒന്നും പറയില്ല. പ്രശ്നം ഉണ്ടാവുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് സപ്പോർട്ട് നൽകുക. കേൾക്കാൻ, ചേർത്ത് പിടിക്കാൻ അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവർക്കും ധൈര്യം കിട്ടും. സമൂഹം അവിടെ യും പെണ്ണിനെ കുറ്റം ചാർത്തൂ. ഒന്ന് ക്ഷമിച്ചൂടെ, കുറച്ചു കൂടി നോക്കി ക്കൂടെ, അവൻ നേരെ ആയാലോ. ഒന്ന് പറഞ്ഞു അടുത്തതിനു വീട്ടിലേക്ക് പോവുകയാണോ. ഇങ്ങിനെ യുള്ള കുറെ ഉപദേശങ്ങളും. ഒന്നും mind ചെയ്യരുത്. നമ്മുടെ പെൺമക്കളെ നമ്മൾ കഷ്ടപ്പെട്ട് പൊട്ടി വളർത്തുന്നത് ആണ്. ആർക്കും തട്ടി ക്കളിക്കൻ കൊടുക്കേണ്ടതില്ല അവരുടെ ജീവിതം.

  • @amanudheenamanudheen5144
    @amanudheenamanudheen5144 8 місяців тому +24

    പാവം പെൺകുട്ടി 😢

  • @thachusajeer7702
    @thachusajeer7702 8 місяців тому +1

    എന്റെ കല്ല്യാണം കഴിഞ്ഞു 10year ആയി love mareg ആയിരുന്നു... ഇത് വരെ എന്നോട് സ്വർണമോ ശ്രീധനമോ ചോദിക്കാത്ത എന്റെ ഇക്ക... ഒന്നും ചോദിക്കൻ പോലും വിട്ടുകാർക് ഇടം കൊടുക്കില്ല... ഇതകെ കാണുമ്പോ....എന്റെ ഇക്ക...

  • @bindhunisha8588
    @bindhunisha8588 8 місяців тому +53

    ജീവിച്ചു കാണിക്കണം മോളെ
    ഇവനെയൊന്നും വെറുതെ വിടരുത്

  • @ancyk.joseph2554
    @ancyk.joseph2554 8 місяців тому +4

    Well done mole...have courage

  • @Shas.stories
    @Shas.stories 8 місяців тому +2

    Ellavarum parayum adjust cheyyan
    Angane chyythe ithe pole munnottu varanam

  • @mumthasmadakkal9638
    @mumthasmadakkal9638 8 місяців тому +1

    ഇപ്പോഴും ഇങ്ങനെ ഒക്കെയുണ്ടോ നമ്മുടെ നാട്ടിൽ പെൺകുട്ടികൾക്കാണ് ഡിമാൻഡ് ഇപ്പൊ പെൺകുട്ടികളെ കല്യാണം കഴിക്കാൻ കിട്ടുന്നില്ല കല്യാണം കഴിച്ചാൽ പൊന്നു പോലെ നോക്കും നമ്മുടെ നാട്ടിൽ അമ്മായിഅമ്മ പോര് ഇല്ല സ്ത്രീധനം ഇല്ല 😍

  • @jollygeorge2293
    @jollygeorge2293 8 місяців тому +3

    Pls mole don't cry