25 വർഷമായി നിലത്തു ഉറങ്ങുന്ന ഭിന്നശേഷിക്കാരിയ മകളും കാഴ്ച ഇല്ലാത്ത അമ്മയും പ്രായമായ അമ്മൂമ്മയും

Поділитися
Вставка
  • Опубліковано 23 чер 2024
  • 25 വർഷമായി നിലത്തു ഉറങ്ങുന്ന ഭിന്നശേഷിക്കാരിയ മകളും കാഴ്ച ഇല്ലാത്ത അമ്മയും പ്രായമായ അമ്മൂമ്മയും
    #handicapped #letstalkmalayalam #blindmom #handicappedgirl #handicappedfamily
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam
  • Розваги

КОМЕНТАРІ • 122

  • @letstalkmalayalam
    @letstalkmalayalam  2 дні тому +23

    Location : Nariparambil Laksham Veedu colony Mannegode (PO) Palakad (DT)
    Pin : 679307
    Mobile No: 9656976440
    Bank Account details
    ACC NO : 40374101034226
    IFC code : KLGB0040374
    Bank : Kerala Gramin Bank , Koppam, Pulasseri (PO), Palakkad
    Account holder name : Mrs. Ramani NP

    • @AbdulLatheef-pl6he
      @AbdulLatheef-pl6he День тому

      Ee vidio. Shear cheythu kitunna cash. Aa kudumbhathinu koduko chechii

  • @femyrj
    @femyrj 4 дні тому +77

    അർഹത ഉള്ളവന് കിട്ടേണ്ടത് കള്ളനും കൊലപാതകിക്കും വീധിച്ചപ്പോൾ ഇതുപോലെ നരഗിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല 🙏
    ഇങ്ങനെ എങ്കിലും എത്തിച്ച മീഡിയയിലൂടെ അവർക്കു ഒരു രക്ഷ ഉണ്ടാകട്ടെ.. 👍

    • @preethuu9625
      @preethuu9625 4 дні тому +1

      True it's an irony only innocent people suffers thiefs, murderers,rapists ,organ mafias, corrupted people enjoys life ,lives like this never matters to anyone

  • @nithulnithul6295
    @nithulnithul6295 3 дні тому +35

    അനന്ദു സാർ. Nick vlogs. ബോച്ചേ ആരെക്കിലും ഈ പാവങ്ങളെ ഒന്ന് സഹായിക്കണം 😢

  • @fidharaees4840
    @fidharaees4840 2 дні тому +18

    പാവം മോൾ കൊണ്ട് പോവ്വോ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @ROYAL_GAMER4599
    @ROYAL_GAMER4599 4 дні тому +49

    ഇതൊക്കെ കാണുമ്പളാണ് നമുക്ക് ഒക്കെ എന്തൊക്കെ സൗകര്യങ്ങൾ ആണ് ഉള്ളത് എന്ന് ഓർത്തു പോകുന്നത്... എപ്പോഴും ഇല്ലാത്തതിനെപ്പറ്റി പരാതി പറയുന്ന നമ്മൾ ഒക്കെ ഇത് കണ്ടാൽ നമുക്ക് മനസിലാവും നമ്മൾ ഒക്കെ എന്തൊക്കെ സൗകര്യങ്ങൾ ഉള്ളവരാണെന്നും നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവരാണെന്നും...

  • @salilasadanand4548
    @salilasadanand4548 4 дні тому +25

    ഇവരെ എല്ലാവരും കൂടി സഹായിക്കണേ

  • @Njangaludelokam...6994
    @Njangaludelokam...6994 3 дні тому +59

    ഇതെവിടെയ സ്ഥലം എന്ന് പറയുമോ.. ആ കുട്ടിക്ക് എല്ലായിടത്തും പോകണം എന്നൊക്കെ ഉണ്ട്.. സ്ഥലം പറയുക ആണെങ്കിൽ എനിക്ക് എത്താൻ പറ്റുന്നിടം ആണെങ്കിൽ ഞാൻ വന്നിട്ട് ആ മോളെ നാടുമുഴുവൻ കൊണ്ടുപോയി കാണിക്കാം...സാമ്പത്തികം ആയി സഹായിക്കണം ഒരു വീട് ആക്കി കൊടുക്കണം എന്നുണ്ട് പക്ഷെ അതിനുള്ള ഒന്നും എനിക്ക് ഇല്ല 😔😔ഞാൻ ഒരു സാധാ വീട്ടമ്മ ആണ് എന്റെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവർ ആണ്..എനിക്ക് സഹായിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും സഹായിക്കുമായിരുന്നു 😔

    • @saranyamolk.s6397
      @saranyamolk.s6397 3 дні тому +2

      പാലക്കാട്‌ പട്ടാമ്പി, കൊപ്പം അടുത്താണ് വീട്.

    • @letstalkmalayalam
      @letstalkmalayalam  2 дні тому

      Details Comment lu pin Cheythitund

    • @mehaboobali.koppam3861
      @mehaboobali.koppam3861 День тому

      പട്ടാമ്പി കൊപ്പം ആണ് 🥲🥲🥲🥲

    • @faseenafas6406
      @faseenafas6406 6 годин тому

      Ith parayan kaanichath thanne mathiii chechii

  • @muhammedriyas8987
    @muhammedriyas8987 3 дні тому +23

    കുഞ്ഞിനെ കണ്ടപ്പൊ എന്തോ വല്ലാത്ത സങ്കടം😢😢'

    • @bindu_saji.
      @bindu_saji. День тому +1

      ഇത് എവിടെയാണു വീട്

  • @JamseenaKader
    @JamseenaKader 4 дні тому +15

    ഒരു വീട് വെച്ച് കൊടുക്കാൻ എല്ലാവരും ഒന്ന് സഹായിക്കണേ 😢😢😢

  • @ajitharajan3468
    @ajitharajan3468 4 дні тому +11

    ഈശ്വര 🙏🏻🙏🏻🙏🏻ഇങ്ങനെയും ജന്മങ്ങൾ 🙏🏻🙏🏻🙏🏻

  • @kulsubeevi-nw3de
    @kulsubeevi-nw3de 4 дні тому +11

    പാവം കുട്ടി അസുഖമറ്റിതര ടെ🤲🤲🤲

  • @sajidasaji3190
    @sajidasaji3190 4 дні тому +13

    ഇതൊന്നും ആരും കാണുന്നില്ലേ ബോച്ച എവിടെ പോയി. ഇവരെയൊക്കെ ആണ് നോക്കേണ്ടത്

  • @SoorajKarad
    @SoorajKarad 4 дні тому +10

    അവിടുത്തെ ആളുകള്‍ കണ്ണ് കാണില്ലേ...പാവം....

  • @simonkunjuvaru5111
    @simonkunjuvaru5111 4 дні тому +32

    അവിടെ ഒരു പഞ്ചായത്തും ജനപ്രതിനിധികളും ഒക്കെ ചത്തു പോയോ. അനുഭവിക്കും നിങ്ങളൊക്കെ

  • @suneesh.m.s8389
    @suneesh.m.s8389 4 дні тому +10

    God bless you

  • @Emuzlite
    @Emuzlite 3 дні тому +11

    വണ്ടി ഉള്ള ആരെങ്കിലും ആ കുട്ടിയെ ഒന്ന് പുറത്തൊക്കെ ഒന്നു കൊണ്ടുപോയി കാണിച്ചിരുന്നെങ്കിൽ എന്തൊരു സന്തോഷമയനെ അതിനു..

  • @saidktl8122
    @saidktl8122 4 дні тому +27

    എന്താ ഇവർ താമസിക്കുന്ന ആ നാട്ടിൽ ഉള്ളവർക്ക് ഇവരെ ഒന്ന് വേണ്ടത് ചെയ്തു ഒന്ന് സഹായിച്ചൂടെ. പാവം ആമോള്

  • @TiyaMuraliTiya
    @TiyaMuraliTiya День тому +1

    ആ കുഞ്ഞിനെ കണ്ടിട്ട് സങ്കടം ആകുന്നു...

  • @hadhihudhahh9066
    @hadhihudhahh9066 4 дні тому +6

    Checçhi avare evide engiilum innu kondu poko sahayikkan thalparyamillanjittalla kayiyil illanjitta

  • @Inmyhobeez
    @Inmyhobeez 2 дні тому +2

    11:07😢😢😢Ammayum molum😢😢

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 3 дні тому +3

    Ethra kodeeswaramarund inganeyulla ethra jeevithangal naragikinnu annu sahayichengil😢😢😢😢 vlogarude nalla manasinu thanks

  • @rasiyaph1741
    @rasiyaph1741 4 дні тому +7

    Pavam.mol😢😢

  • @bindujs5420
    @bindujs5420 4 дні тому +3

    എന്റെ ദൈവമേ

  • @mayansbudha4317
    @mayansbudha4317 20 годин тому

    സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏

  • @bindujose1592
    @bindujose1592 2 дні тому +2

    ഇവരുടെ നാട്ടിൽ എല്ലാവരും ഇതുപോലെയാണോ താമസിക്കുന്നത്. വളരെ കഷ്ടം പ്രിയ നാട്ട് 'കാരെ

  • @sujaravi6184
    @sujaravi6184 4 дні тому +10

    ഈ സ്ഥലം എവിടെയാ. അക്കൗണ്ട് നമ്പർ കൊടുക്കു ആരെങ്കിലും സഹായിക്കാതിരിക്കില്ല. ഏതെങ്കിലും സംഘടന ഏറ്റെടുക്കുമോ ഇവരെ😢😢😢😢😢 തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കുറെ രാഷ്ട്രിയക്കാർ ഉണ്ട്. ഇങ്ങനെ ഉള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ

  • @user-we6xo8jw3x
    @user-we6xo8jw3x 4 дні тому +2

    Ithu kanumbol daivam nammale ethra karuthinnu snehikunnu ennu manasilavum. Sahayikkan aarenkilum varane pls.❤

  • @shantythomas1628
    @shantythomas1628 День тому +1

    Pavam 😢

  • @kunjattasworld9945
    @kunjattasworld9945 4 дні тому

    🙏🙏🙏🙏

  • @TheMomzCafe
    @TheMomzCafe 2 дні тому +1

    ee video kandappol entho നെഞ്ചിൽ ഒരു വല്ലാത്ത ഭാരം കെട്ടിവെച്ചപോലെ. Ente prayamulla oru kutti ente mole prayamullapole samsarikkunath kanumpol sahikkan pattunnilla. Sahayikkanum kazhiyunnilla vallatha nisahaya avastha. Enik oru job undarunnenkil enthenkilum avare sahayikkan kazhinjhirunnenkil

  • @jabbarvt6366
    @jabbarvt6366 День тому

    Padachavane ivarude asugam shifa nalkane allah uyarchayilakane allah

  • @marneer381
    @marneer381 4 дні тому +8

    Pavam mol😢

  • @Eva-Ami
    @Eva-Ami 5 годин тому

    അവരുടെ പരിസരത്തുള്ള കുറച്ചു പേര് ഒത്തൊരുമിച്ചാൽ ഇവർക്ക് ചെറുതായെങ്കിലും ചെറിയ ചോർച്ച ഇല്ലാത്ത ഒരു വീട് ആക്കാം,,, നാഥൻ നമ്മുടെ കയ്യിൽ പണം തന്നിട്ടുണ്ടെങ്കിൽ അത് നമുക്ക് മാത്രം,,, അല്ലെങ്കിൽ പണം ഉള്ള വർക്ക്‌ മാത്രം അനുഭവിക്കാൻ മാത്രം ഉള്ളതല്ല,, അത് അർഹതപെട്ടവർക്ക് കൂടി നമ്മുടെ കൈകൾ വഴി ഉള്ളതിൽ നിന്നും ഒരു പങ്ക് കൊടുക്കാനും കൂടിയാണ്,,,കൊടുത്താൽ ഉള്ള പങ്കിൽ നിന്നും കുറയും എന്ന് കരുതാൻ നമ്മൾ ആരും ഭൂമിയിലേക്ക് വരുമ്പോ കൊണ്ടുവന്ന തൊന്നുമല്ല ആരും ഒന്നും. പോകുമ്പോ എല്ലാം ഇവിടെ ഇട്ടേച്ചു തന്നെ പോകും,, അതിനിടയിൽ ഇതുപോലുള്ളവർക്ക് വല്ലതും സഹായിച്ചാൽ അത് മാത്രം മിച്ചം കിട്ടും.

  • @najilanaji6016
    @najilanaji6016 4 дні тому +1

    😢😢

  • @fidharaees4840
    @fidharaees4840 2 дні тому

    യാ അല്ലഹ് 😢

  • @moraashiii3380
    @moraashiii3380 3 дні тому +4

    Pls try to add account details...........
    Malayalikal orumichal nadakkatha kaaryangalillallo...

  • @paapus_vlogss8994
    @paapus_vlogss8994 4 дні тому +2

    😢

  • @user-hw8eh3ym4x
    @user-hw8eh3ym4x 4 дні тому +2

    😥😥😥

  • @erinzzworld7855
    @erinzzworld7855 День тому +1

    Nick vlogs ee video kaanum vare share cheyyu ...evare rekshikkum

  • @chithraradha9187
    @chithraradha9187 4 дні тому +2

    Daivame arkkum ee gathi varutharuthe 😢

  • @anjalihari1483
    @anjalihari1483 3 дні тому +3

    Kreupasanam amma rakshikum

    • @user-cj9or1oh6r
      @user-cj9or1oh6r 23 години тому

      നിങ്ങൾക് സഹായിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ 😊

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 2 дні тому +1

    If any richie rich ppl had spare furniture or cots, giving them to these have-nots would be extremely graceful.

  • @simijose7623
    @simijose7623 4 дні тому

    🥺🥺❤️

  • @user-oq8lk1oh6h
    @user-oq8lk1oh6h День тому

    പാവം തോന്നുന്നു

  • @Sulaikha-pm7nv
    @Sulaikha-pm7nv 3 дні тому

    🤲

  • @HannasWorld-dm8cf
    @HannasWorld-dm8cf 4 дні тому +1

    🥺🥺🥺🥺🥺🥺🤲🏻🤲🏻🤲🏻

  • @user-yp1fd1bt2r
    @user-yp1fd1bt2r 2 дні тому

    Where is the panchayat member, ward member,

  • @naseemam5338
    @naseemam5338 4 дні тому

    🤲🏻🤲🏻🤲🏻

  • @lachumohan7098
    @lachumohan7098 4 дні тому

    😭

  • @dhyanwithpunnyavavaaandmee7474

    പാവം കുടുംബം

  • @mehaboobali.koppam3861
    @mehaboobali.koppam3861 День тому

    പട്ടാമ്പി കൊപ്പം ആണ് 🥲🥲🥲🥲

  • @Minnus66
    @Minnus66 3 дні тому

    Ante daivame

  • @miniprakash3983
    @miniprakash3983 3 дні тому

    അതെ നമ്മളൊക്കെ ഒന്നും അറിയുന്നില്ലല്ലൊ😢

  • @rachenthomas2178
    @rachenthomas2178 3 дні тому

    Please get details,

    • @letstalkmalayalam
      @letstalkmalayalam  2 дні тому

      Details Comment lu pin Cheythitund

    • @SatheeshEs-so3yk
      @SatheeshEs-so3yk День тому

      Ithukand veruthe karanju manassu vishamikkaam ennallathe ippol entha chaiyyuka....veed,panam ennivayallallo predhanavishayam....😢😢

  • @teddyr4475
    @teddyr4475 4 дні тому

    Bhagavanae.

  • @harry-mw1im
    @harry-mw1im День тому

    😢😢😢😢❤

  • @user-mt2bi4rn3g
    @user-mt2bi4rn3g День тому

    Enne konde sahayikkan kayiyilla kayiyunnavar sahayikko ee video onnu ellavarkkum share cheyyumo agane engilum ivare sahayikkan pattumonne nokkaaam😢😢😢

  • @alanvidhu975
    @alanvidhu975 2 дні тому

    😢😢😢😢

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 дні тому +1

    Pavam enthellam kazhchakal boche oru veed vech koduthenkil

  • @anjalihari1483
    @anjalihari1483 3 дні тому +1

    Place evideya ivarude.

  • @kavya1977
    @kavya1977 3 дні тому +1

    Evide counselor onum ile evane oke ethinu anno entho jaipichathu

  • @sheebanasar9812
    @sheebanasar9812 4 дні тому +1

    Allah

  • @shynisudha3458
    @shynisudha3458 День тому

    Kattilano preshnam veedum foodum adhyam kittate

  • @aryan.muthumol
    @aryan.muthumol 4 дні тому +4

    E anchor nalla avathrnm ane sadrnakarod mnsakshi ulla penkutyane samsram..attitude .blk bty anchor. Jada kniktha reethil ennum kutyy interview chyoo ingne ullore ...

  • @sreelakshmi.m.rponnu9797
    @sreelakshmi.m.rponnu9797 4 дні тому

    എന്റെ ദൈവമേ 😓

  • @aiswaryalachu9008
    @aiswaryalachu9008 3 дні тому

    Place parayumo

  • @aswathyachu9031
    @aswathyachu9031 2 дні тому

    Kondovo kondovo choykanu paavam 😢

  • @evelynannajovel
    @evelynannajovel 4 дні тому

    Account details

  • @aryan.muthumol
    @aryan.muthumol 4 дні тому

    Thrayil kidannl nlltha naduvinum asuhgjinum okke .pndthenlife ane btr.athla PBM food veed .safety..

  • @allusmydream7690
    @allusmydream7690 3 дні тому

    eeshwara😢

  • @aryan.muthumol
    @aryan.muthumol 4 дні тому

    Ezhuthnim vyiknum arylla certificate endina.irha ivde education.system..e kutyk jolikpokne okilla certificate kond just mnasikaullasam.kitn vndyt oru kondpokl akrunnun school okke out l pokthe ake vallrhkum min .write wrote illelum no pbm..mind free aknmm.idk ..guhakullilepole vtyl thnne irunnl..e nad etha..aamoomma Pavm..natukar suport ind..kollm.pinne veed onn vrtya kityamthy e vdo knd arelum ettedukum..

  • @sheenasheena8614
    @sheenasheena8614 2 дні тому

    ഇതു എവിടെ യാ സ്ഥലം

  • @nidanaseeh
    @nidanaseeh 3 дні тому

    Edoo munne nighalk msg vannitund avark ubakara pedanm enkil avare ndhakilum details kodukknm allenkil video idathirikka

  • @keerthanaarun8085
    @keerthanaarun8085 4 дні тому +7

    Place avideya

  • @manmohan7135
    @manmohan7135 День тому

    🫣😮‍💨😔🙏🙏🙏🙋‍♂️🙋👨‍👩‍👦

  • @user-js7qz9md6d
    @user-js7qz9md6d 2 дні тому

    Nammal ethrayo bhagwan mar

  • @user-mi4vg4yl9y
    @user-mi4vg4yl9y 4 дні тому +1

    എന്തൊരു വികസനം. നബർ വൺ കേരളം

  • @Mayavinod344
    @Mayavinod344 День тому +1

    അവതാരിക ആ കുട്ടിയുടെ പൊക്കം, നീളം കണ്ടിട്ടാണ് സുഖമില്ലാത്തത് എന്ന് പറയുന്നത്. അങ്ങിനെ ആണേൽ ഗിന്നസ് പക്രുവും, സൂരജ് തെലക്കാട്, ജോബി, സുദർശൻ. ഇവരെല്ലാം സുഖം ഇല്ലാത്തവർ ആണോ. എനിക്ക് മനസ്സിൽ ആക്കാൻ പറ്റിയത് ആ കുട്ടിക്ക് പ്രായത്തിനൊത്ത മാനസികാവളർച്ച ഇല്ലെന്നാണ്..പൊക്കം കുറവ് ഇത്ര വലിയ പ്രശ്നം ആണോ. 25 വയസ്സുള്ള കുട്ടിക്ക് 5 വയസ്സുള്ള കുട്ടീടെ പോലും കൈ വിരലിൻ നീളമില്ലാന്ന്. ആ കുട്ടീടെ ശരീരത്തിന്റെ വലുപ്പത്തിന് അനുസരിച്ചേ വിരലിനും നീളം ഉണ്ടാവൂ. അല്ലാതെ അവതരികയുട വിരലിന്റെ നീളം വരില്ല. 25വയസ്സിന്റെ പൊക്കം ഇല്ലേലും അവതാരികയേകൾ സുന്ദരി ആണ്

  • @aryan.muthumol
    @aryan.muthumol 4 дні тому +1

    Kutyk podikutyklde mind m attitudes m.ane.

  • @lathakumari2185
    @lathakumari2185 4 дні тому +1

    പഞ്ചായത്ത് മെമ്പറും അവിടെ പിണറായി രാഷ്ട്രീയപാർട്ടികളും കാണുകയുള്ളൂ അതാണ് ഇങ്ങനത്തെ കുടുംബങ്ങളും അവിടെ അവശേഷിക്കുന്നത്

  • @vineethsasidharan5067
    @vineethsasidharan5067 3 дні тому

    Gpay number undo?

  • @aseelhishamac7372
    @aseelhishamac7372 2 дні тому

    @nickvlogs

  • @user-ek4kv6is2g
    @user-ek4kv6is2g День тому

    God bless you

  • @SoorajKarad
    @SoorajKarad 4 дні тому +2

    അവിടുത്തെ ആളുകള്‍ കണ്ണ് കാണില്ലേ...പാവം...

  • @hadhihudhahh9066
    @hadhihudhahh9066 4 дні тому +1

    Checçhi avare evide engiilum innu kondu poko sahayikkan thalparyamillanjittalla kayiyil illanjitta

  • @safeeraharis
    @safeeraharis 4 дні тому +1

    😢

  • @ayishathnishma9088
    @ayishathnishma9088 4 дні тому

    😢

  • @sandrasunilsunil3748
    @sandrasunilsunil3748 4 дні тому

    😢

  • @FathimaJebin-d9d
    @FathimaJebin-d9d День тому

    😢

  • @SoorajKarad
    @SoorajKarad 4 дні тому

    അവിടുത്തെ ആളുകള്‍ കണ്ണ് കാണില്ലേ...പാവം....