അന്ന് മാറിയുടുക്കാന്‍ പാന്റില്ല, ഇന്ന് പൊന്നും വിലയുള്ള സെലിബ്രിറ്റി ഷെഫ് - സിജോയുടെ മധുരപ്രതികാരം

Поділитися
Вставка
  • Опубліковано 4 тра 2024
  • അമ്മയ്ക്കൊപ്പം വിദ്യാദ്യാസ ലോണ്‍ ചോദിച്ചു ചെന്നപ്പോള്‍ പണമില്ലെങ്കില്‍ കൂലിപ്പണിക്ക് അയക്കാന്‍ പറഞ്ഞാണ് അന്ന് ബാങ്ക് മാനേജര്‍ ശാസിച്ചത്. അന്ന് അമ്മ ആ തീരുമാനമെടുത്തു - എന്തു സംഭവിച്ചാലും മകനെ കൂലിപ്പണിക്ക് അയക്കില്ല. പട്ടിണിയും കഷ്ടപ്പാടും താണ്ടി ഇന്നത്തെ സെലിബ്രിറ്റി സ്റ്റാറ്റസ് വരെയുള്ള സിജോ ചന്ദ്രന്റെ്റെയും മകനുവേണ്ടി ചെരിപ്പുപോലുമിടാതെ നാടലഞ്ഞ വീട്ടുജോലിക്കാരിയായ ആ അമ്മയുടെയും ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്. സെലിബ്രിറ്റി ഷെഫായ സിജോ ചന്ദ്രന്‍ ഇന്ന് അമ്മയുടെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമാണ്. യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #sijochandran #celebrity #ChefSijoChandran

КОМЕНТАРІ • 41

  • @Salam702
    @Salam702 18 днів тому +1

    ഇതൊക്കെ ആണ് യഥാർത്ഥ മോട്ടിവേഷൻ 💪🔥

  • @motographerash7006
    @motographerash7006 24 дні тому +5

    തുടക്കത്തിൽ അവസ്ഥ ഓർത്തു കണ്ണ് നിറഞ്ഞത് അവസാനം തീർന്നപ്പോൾ അഭിമാനം...❤

  • @allusujith7
    @allusujith7 25 днів тому +6

    പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് വല്ലാത്തൊരു മനുഷ്യൻ തന്നെ പച്ചയായ വ്യക്‌തിത്വം സംഭവം ബഹുലം തന്നെ ഈ അവിസ്മരണീയ യാത്ര 🙏🔥🔥🔥💯
    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @drsankaranarayanan
    @drsankaranarayanan 9 днів тому

    sijo...you defeated defeats in your life...proud of you

  • @nandurenchi
    @nandurenchi 27 днів тому +10

    25 mins was like 3 hrs movie, can’t control the joyful tears❤

  • @sivadasannerumbiyathil7225
    @sivadasannerumbiyathil7225 24 дні тому +1

    ഈ മഹാനായ വ്യക്തിയുടെ അനുഭവങ്ങൾ ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ പെട്ട് ഉഴലുന്ന പലർക്കും മുന്നോട്ട് പോവാനുള്ള പ്രചോദനവും ഊർജ്ജവും നൽകുമെന്നെനിയ്ക്കുറപ്പാണ്. ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പല അവസരങ്ങളിൽ ഇദ്ദേഹത്തിന് ചെറിയ ചെറിയ സഹായങ്ങളിലൂടെ അദ്ദേഹത്തിനെ വീഴാതെ താങ്ങി നിർത്തിയ ആ നല്ല മനസ്സിനുടമയായ മനുഷ്യർ ദൈവത്തിന്റെ മനുഷ്യ രുപങ്ങളല്ലേയെന്ന ഒരു സംശയം . ദൈവത്തിന്റെ അംശം തൂണിലും തുരുമ്പിലും എല്ലായിടത്തിലും ഉണ്ടെന്നുറപ്പാണ്.
    ആ ദൈവികത ,എപ്പോളും കഷ്ടപ്പെട്ട് വീഴാതെയിരിയ്ക്കാൻ പാടുപെടുന്നവരെ താങ്ങി നിർത്തുവാൻ , ഇടവരുത്തട്ടെ.

  • @AJPaulson-rq5nk
    @AJPaulson-rq5nk 21 день тому

    Ende molum e kollam culinary arts cheran pokuva. Eppozhum e field alukalkhu athra parichitamalla. Medicine and engineering mathame alukalkhu ariyu.E jeevitga Katha enne karayipichu oru nalla motivation kuttijal ethu kelkhanam oarayan manassukanicha nigankhu oru big salute

  • @anitham.yohannan2051
    @anitham.yohannan2051 21 день тому

    Proud of you , God bless you 👏

  • @vilascoroshan404
    @vilascoroshan404 23 дні тому +1

    Proud of U Man...

  • @sunithasatheesh4915
    @sunithasatheesh4915 22 дні тому +1

    Mone proud of you ❤❤

  • @athulsaju8117
    @athulsaju8117 26 днів тому +2

    ഇതിൽ കമന്റ്‌ ഇടാൻ വാക്കുകൾ എനിക്ക് കിട്ടണില്ല ഷെഫ്........ നിങ്ങളെ പോലെ തന്നെ ഒരുപാട് സ്വപ്നം ആയിട്ട് നടക്കുന്ന ഈ സെയിം പ്രൊഫസഷൻ തന്നെ ഉള്ള ഒരാൾ ആണ് ഞാൻ അത് കൊണ്ട് സർ പറയുന്ന ഓരോ വാക്കിന്റെ യഥാർത്ഥ അർത്ഥം തിരിച്ചു അറിയാൻ എനിക്ക് കഴിയുന്നുണ്ട്.... 🥰🥰🥰....

  • @user-bx8cv3vu9e
    @user-bx8cv3vu9e 18 днів тому

    Kannuneeeode mathrame ee Katha kettu theeru.well done bro

  • @mythrivishwasdorugade167
    @mythrivishwasdorugade167 22 дні тому

    Wow your journey is really inspiring 👏👏👏

  • @AnilKumar-xx5yo
    @AnilKumar-xx5yo 25 днів тому

    മോനെ all the best

  • @riyask460
    @riyask460 24 дні тому +1

    Inspiration 🔥🔥

  • @user-ox9xp7rc6v
    @user-ox9xp7rc6v 27 днів тому

    Great

  • @githinthomas3877
    @githinthomas3877 26 днів тому +3

    When I started to see you in Chef pillais Instagram post(1 yr back) ,I was able to identify a fire in your face.
    What I thought about you was correct.The Fire you grasp from your challenges made you what you are today.
    Thank you Chef Sijo bro for an amazing Inspirational story..❤

  • @rohinitrivandrum2261
    @rohinitrivandrum2261 22 дні тому

    Great 👍

  • @sujinks1
    @sujinks1 24 дні тому

    Purely 🔥🔥🔥

  • @shajiveetil3478
    @shajiveetil3478 25 днів тому

    Great chef ❤

  • @VishnuSivan-zv4dz
    @VishnuSivan-zv4dz 19 днів тому

    Aarelum sredichuvo ennariyilla his sound is same like pillai

  • @sharmilashijo3342
    @sharmilashijo3342 24 дні тому

    Mone daivam anugrahikkatte

  • @yoguyys
    @yoguyys 18 днів тому

  • @ashnabinth3791
    @ashnabinth3791 23 дні тому

    can’t watch it without having tears in your eyes 🥹

  • @Aishusuresh1209
    @Aishusuresh1209 26 днів тому

    ❤❤❤

  • @allyms3526
    @allyms3526 26 днів тому +1

    ഒരുപാട് സന്തോഷം സിജോ ❤❤

  • @vishnup44
    @vishnup44 26 днів тому

    ❤😊🎉

  • @samb2195
    @samb2195 22 дні тому +1

    What happend to your friend ?

  • @navyaben
    @navyaben 27 днів тому +1

    Inspirational..!!!

  • @arjunvisakhsreekumar8930
    @arjunvisakhsreekumar8930 25 днів тому

    ❤❤❤❤❤❤

  • @vidhichugh3042
    @vidhichugh3042 26 днів тому +1

    Hey.... you have to translate this in English for me..... This sounds profound

  • @fasttrackvlog1126
    @fasttrackvlog1126 27 днів тому +1

    Good 👍

  • @jjm198
    @jjm198 23 дні тому

    Food undarunno athu mathi

  • @shabirkunnath7134
    @shabirkunnath7134 26 днів тому +1

    👨‍🍳🤍🤍🤍

  • @sindhumolarunkumar9490
    @sindhumolarunkumar9490 25 днів тому

    Salute u

  • @Goodness14966
    @Goodness14966 22 дні тому

  • @joshythattil123
    @joshythattil123 26 днів тому

  • @rojinanton
    @rojinanton 25 днів тому

  • @gm1513
    @gm1513 24 дні тому

  • @AnujaSiva
    @AnujaSiva 26 днів тому

  • @legot.k8772
    @legot.k8772 22 дні тому