ചര്‍മ്മം എന്നും ചെറുപ്പമായി പാടുകളും ചുളിവുകളും ഇല്ലാതെ ഇരിക്കും ഇങ്ങനെ ചെയ്താല്‍ /Baiju's Vlogs

Поділитися
Вставка
  • Опубліковано 7 вер 2024
  • Wrinkles are folds or ridges on our skin. Also known as rhytides, they are creases on the skin and are the result of lack of moisture and elasticity of the skin. Wrinkles generally hit people in the old age but due to modern lifestyles, people at a younger age are also becoming its victim. Exposure to the sun, pollution, stress, smoking, lack of sleep etc. has also been considered as the leading factor for wrinkles on our skin. Everybody develops wrinkles due to the natural ageing process and they mainly occur on the face, neck, hands of our body. At times, genetics plays a major factor while developing wrinkles.
    Causes of wrinkles
    Age: With growing age, wrinkles become prominent on the skin. As we get old, our skin becomes loose and fragile and also becomes dry making it look more wrinkled.
    Exposure to sun: Excess exposure to the sun is considered to be the biggest cause of wrinkles.
    Smoking: Smoking also contributes to wrinkles as they accelerate the normal skin ageing process.
    Facial expressions: Facial movements, such as squinting and smiling can also lead to wrinkles.
    Other causes of wrinkles may include:
    -Lack of sleep
    -Lack of a balanced diet
    -Stress
    -Pollution
    -Excessive use of cosmetics
    Types of wrinkles
    The fine lines under your skin can be differentiated into various types. Some of them have been enlisted below:
    Atrophic Crinkling Rhytids: These wrinkles can occur mostly on our face and any other place on our body. They are mainly caused by increased exposure to the sun.
    Permanent Elastic Creases: These wrinkles occur on our cheeks, lips or base of our neck. They usually tend to become permanent as we age. They are caused by increased exposure to the sun and smoking.
    Dynamic Expression Lines: These wrinkles are caused by repeated facial movements such as smiling, frowning, squinting, etc. They appear near the forehead or eyes.
    Gravitational Folds: These wrinkles occur naturally with age. They are a result of our skin getting older and thus it becomes less elastic in nature, leading to creating crevasses or wrinkles on our skin.
    Home remedies for wrinkles
    One can try these home remedies to get rid of the wrinkles which may hinder your beauty.
    1. Aloe Vera
    Known for its healing properties and enriched Vitamin E content, applying aloe vera on the skin for 90 days continuously can help us get rid of the wrinkles. Aloe Vera helps us in getting rid of the dull skin too.
    2. Egg whites
    Eggs can do wonders for our skin and the Vitamin and protein compound present in them can help avoid wrinkles. Egg whites help in tightening our skin and also absorbs excess sebum from the skin. Apply egg white directly on the skin after whisking it and wash it with lukewarm water after it has dried completely.
    3. Coconut Oil
    Using coconut oil regularly can help the wrinkles to fade and it also acts as a moisturizing agent. It also restores the elasticity of the skin as well. Coconut oil must be massaged under the affected areas and must be left overnight.
    4. Banana Mask
    The Vitamin A present in the bananas can help in fading of the dark spots and ageing might also be prevented. Bananas also result in proper hydration of the skin cells as well. Mashed bananas can be applied on the skin for 15-20 minutes and then wash it off with warm water.
    5. Olive Oil
    If you wish to have softer skin, olive oil can prove a good friend to you. Olive oil is an excellent method to cure wrinkles as they effectively help in removing the fine lines. Olive oil increases the skin's collagen levels. Massaging few drops of olive oil on the skin before sleeping and later cleaning it with a towel is effective for curing wrinkles.
    6.Vaseline
    Vaseline is an age-old method to cure your wrinkled skin. Vaseline helps in locking the moisture in the skin. Apply vaseline on the affected area and massage it for a few minutes and leave it overnight.
    7. Cucumber mask

КОМЕНТАРІ • 527

  • @ashokkrishna7778
    @ashokkrishna7778 2 роки тому +49

    സാറിൻറെ സംസാരവും അവതരണവും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റി തരത്തിലുള്ളതാണ് നമ്മുടെ മനസ്സിൽ തോന്നുന്ന സംശയങ്ങളെല്ലാം അതിനെപ്പറ്റി സാർ ഇങ്ങോട്ട് തന്നെ പറഞ്ഞു തരുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @remababu6056
    @remababu6056 2 роки тому +47

    സാറിന്റെ എല്ലാ വീഡിയോസും ഞാൻ സ്ഥിരമായി കാണാറുണ്ട്..എല്ലാം വളരെ usefull ആണ്... സാറിനെ നേരിട്ടൊന്നു കാണാൻ വളരെയേറെ ആഗ്രഹമുണ്ട്....

  • @firecracker2275
    @firecracker2275 2 роки тому +34

    Dr, നല്ല സുന്ദരൻ ആണ് നല്ല സംസാരം ചിരിഎല്ലാം നല്ലതാ മറ്റുള്ളവർക് അറിവ് പറഞ്ഞു കൊടുക്കും

  • @neenasgarden8991
    @neenasgarden8991 2 роки тому +63

    ഡോക്ടർ ഒരു സുന്ദരൻ ആണ് 🦋🌿ഡോക്ടനെ കാണുബോൾ പ്രായം തോന്നില്ല സത്യം 🦋🌿🌿🦋🌿🌿🌿🌿🦋🦋😄നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടറേ 🌿🌿ദൈവം അനുഗ്രെഹിക്കട്ടെ 🌿🥰🙏🥰🌿🦋🌿🌿🦋🌿🌿🌿🌱🌱🦋🦋🦋🌿🦋🌿🦋🦋🦋🦋🦋🦋

  • @shihabaslamick357
    @shihabaslamick357 2 роки тому +101

    ഡോക്റ്ററെ ഞങ്ങൾ കാത്തിരിക്കുകയാണ് ഡോക്റ്ററുടെ ക്ലാസ് കേട്ടാൽ കുറെ സമാധാനം കിട്ടാറുണ്ട് ഡോക്റ്ററെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @sindhu6197
    @sindhu6197 2 роки тому +9

    ഡോക്ടർ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തുന്നത് കേൾക്കാൻ എനിക്ക് വലിയ ഇഷ്ടം ആണ് പറയുമ്പോ ഉള്ള ട്യൂൺ നല്ല രസം ആണ്

  • @annammajulia9205
    @annammajulia9205 2 роки тому +6

    Dr ന്റെ പ്രസന്റേഷൻ spr 👌ഒരു കോട്ടയം സ്ലാങ്.. 💜 ഒപ്പം നിത്യയൗവ്വനവും.. സൂപ്പർ ആയി ബോഡി മെയ്ന്റയിൻ ചെയ്യുന്നു. അടിപൊളി ചിരി. സൂപ്പർ കണ്ണ് ✋️

  • @lizysreekumar7187
    @lizysreekumar7187 2 роки тому +6

    Doctor മോനെ എന്റെ മകനോടൊപ്പം നിനക്കു വേണ്ടിയും എന്നും ഞാന്‍ പ്രാര്‍ത്ഥിക്കാം . ഇതേപോലെ ഉള്ള മക്കള്‍ ഈ ലോകത്തിന് ഇനിയും ആവശ്യമുണ്ട്.

  • @saleenapv8867
    @saleenapv8867 2 роки тому +40

    വലിയ ഉപകാരം തരുന്ന അറിവ്
    Thanks doctor 🌹🌹

  • @fahmamuzamil8583
    @fahmamuzamil8583 2 роки тому +6

    എത്ര clear ആയിട്ടാണ് sir പറഞ്ഞു thannath👍👍🌹💐💐

  • @shafeequemalikkar4371
    @shafeequemalikkar4371 2 роки тому +3

    Dr ൻ്റെ ആ ചിരി കണ്ടാൽ മതി മനസ്സിന് നല്ലരു സന്തോഷം തോന്നും

  • @ahammedshan.8467
    @ahammedshan.8467 2 роки тому +85

    ഡോക്ടർ നിങ്ങൾ എന്ത് സുന്ദരൻ ആണെന്നോ കാണും തോറും ഭംഗി കൂടി കൂടി വരുന്നു

    • @AmMuSCORner1
      @AmMuSCORner1 2 роки тому

      Seriya😍😍😍

    • @ajithakumariks5533
      @ajithakumariks5533 2 роки тому +2

      സത്യം

    • @AmMuSCORner1
      @AmMuSCORner1 2 роки тому

      @@ajithakumariks5533 hlooo dear

    • @muhammednihal8727
      @muhammednihal8727 2 роки тому

      മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ 😍😂

    • @AmMuSCORner1
      @AmMuSCORner1 2 роки тому +1

      @@muhammednihal8727 😍😍

  • @muhammednihal8727
    @muhammednihal8727 2 роки тому +278

    Dr നെ കാണുമ്പോൾ ഒരു song ഓർമ്മവരും ഒരുചിരികണ്ടാൽ മൊഴി കേട്ടാൽ അതുമതിയെ 😍😂

  • @tasteandarts
    @tasteandarts 2 роки тому +3

    I've been searching for a perfect doctor like you sir...Thank God.. Finally I got.. Thank you doctor. I'm a new subscriber.Ofcourse.., it's a informative channel for changing lifestyle. 🥰👍🏻

  • @mashidamashi9140
    @mashidamashi9140 2 роки тому +79

    സർ... എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്.... നല്ല അറിവ് ആണ് നിങ്ങൾ തരുന്നത്....❤❤❤❤

    • @shahdamariyam1240
      @shahdamariyam1240 2 роки тому +1

      എനിക്കും 🥰,

    • @fazzz5601
      @fazzz5601 2 роки тому

      Kozhikalanallo shahida evide

    • @shahdamariyam1240
      @shahdamariyam1240 2 роки тому +6

      @@fazzz5601 ഇഷ്ടം എന്നതിന്നു പല അർത്ഥം ഉണ്ട്. നല്ല വ്യക്തി യായി തോന്നുമ്പോൾ ഉള്ള ഇഷ്ടം. നല്ല സംസാരം.. സ്ത്രീ കളെ ബഹുമാനിക്കുന്ന സംസാരം ഒരുപാട് അറിവ് പങ്കു വെക്കുന്ന നല്ല ഒരു മനുഷ്യ സ്നേഹിയായ ഡോക്ടർ ഇനിയും പുകഴ്ത്തി പറയുന്നില്ല

    • @shahdamariyam1240
      @shahdamariyam1240 2 роки тому

      @@fazzz5601 ഡോക്ടർ ടെ food style മുൻപ് കേട്ടിരുന്നു 👍🏻👍🏻

  • @muhammedalimk2922
    @muhammedalimk2922 2 роки тому +6

    Sir ഞാൻ നിങ്ങൾ ജോസ് തോമസ് സാറിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി കേട്ടു വളരെ നന്നായി നിങ്ങൾക്ക് അള്ളാഹു എല്ലാ പ്രവർത്തനങ്ങളിലും ഉയർച്ച നൽകട്ടേ എന്ന് പ്രാർത്ഥി ക്കുന്നു നിങ്ങളെ പോലുള്ള ഡോക്റ്റർമാരാണ് ജനങ്ങളുടെ ദൈവം നിങ്ങൾക്ക് ദീർഘായുസ്സും സന്തോഷവും ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @jasleenbenipal3702
    @jasleenbenipal3702 2 роки тому +3

    Sir namaskaram, sarinte. Vedio el paranja karyangal ballare correct Annu,life style ude bodye young akki nirtham,. Njan morning walk nu pokkum,45 mits yoga cheyyum,sugar (any products), morning 12 vare fruits ,1- 1 30 lunch dall rice,dinner millets chappathy,I am 54,but my wait is 48 kg,looks like 40, thanks god, thanks dr for information

  • @my..perspective
    @my..perspective 2 роки тому +159

    ചെറുപ്പം നിലനിർത്തുന്നതിൽ പ്രധാന പങ്ക് മനസ്സിനാണ്.. 🙏🙏🙏

    • @markdenz4266
      @markdenz4266 2 роки тому +1

      What is മനസ്സ്?

    • @sanidhasel4491
      @sanidhasel4491 2 роки тому

      ,

    • @francisjacob9771
      @francisjacob9771 2 роки тому

      Yes 🥰

    • @sulthanamansoor4880
      @sulthanamansoor4880 2 роки тому +1

      Correct..

    • @vishnumohan905
      @vishnumohan905 2 роки тому +5

      മനസ്സും ഉണ്ടെങ്കിലും,
      പുറമെ ആളുകളെ ഒറ്റനോട്ടത്തിൽ കാണുമ്പോൾ first ആരുടേയും മനസ്സ് അല്ല കാണുന്നത്.. അവരുടെ face ആണ്. Dr, പറഞ്ഞത് പോലെ ഇതിന് skin ന് വളരെയധികം പങ്കുണ്ട്

  • @omanakallingal1386
    @omanakallingal1386 2 роки тому +27

    Good morning Sir, കരിമംഗല്യം പോകാൻ എന്തുചെയ്യും.....

  • @naseemanasi5054
    @naseemanasi5054 2 роки тому +17

    Age ethra aayalum aarogyam ulla ശരീരവും, manasum undayal mathi

  • @urbest529
    @urbest529 2 роки тому

    Your advice is sooo graceful, helpful thanks Doctor

  • @sajithavlogs5534
    @sajithavlogs5534 2 роки тому +5

    ഇനിയും മുന്നോട്ടു പോകാൻ കഴിയുവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Prasadvak
    @Prasadvak 2 роки тому +3

    Dr. Manoj, Can you please do a video about proteinuria & how it can be controlled or cured?

  • @meenakshimeenu4870
    @meenakshimeenu4870 2 роки тому +4

    Thank u sir🙏💕. enthokkey paranjalum mental stress kurayathae onnum nadakkillallo.

    • @josemc9171
      @josemc9171 2 роки тому

      നടക്കും വ്യായാമം ചെയ്യു വിറ്റാമിൻ മിനറൽസ് ട്രയ്സ് എലമന്റ സ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും 8 മണിക്കൂർ ഉറക്കവും ചെയ്യു എല്ലാം ശരിയാകും

  • @mithuswonderkitchen6541
    @mithuswonderkitchen6541 2 роки тому +8

    Doctor മറ്റുള്ളവരെ സുന്ദരൻ മാർ ആക്കി ആക്കി ഡോക്ടർ ഗ്ലാമർ കൂടി കൂടി വരുന്നല്ലോ

  • @dantybenny9479
    @dantybenny9479 2 роки тому +10

    Aging ഒരാളുടെ Profession അനുസരിച്ച വത്യാസപ്പെട്ടില്ലേ...' Ac ൽ ജോലി ചെയ്യുന്ന dr. മും മണ്ണിൽ പണിയുന്ന കർഷകനും ഒരേ aging നിലനിർത്താനാവുമോ

  • @shyna3004
    @shyna3004 2 роки тому +9

    Thanks doctor. Very valuable information 🙏🙏

  • @urbest529
    @urbest529 2 роки тому

    I am A new subscriber now I knew you are a perfect Doctor actually i
    was very disappoinment even skin doctor also did not advice actual diet for pigmentation. Thanks Doctor.God bless you.

  • @Farhana_shajan_123
    @Farhana_shajan_123 2 роки тому +1

    Dr avatharannam super👍🏻👍🏻👍🏻👍🏻

  • @yathishaiak2537
    @yathishaiak2537 2 роки тому +7

    Waiting for how to overcome issues related to Menaupose

  • @kusumamjoseph1829
    @kusumamjoseph1829 2 роки тому

    Excellent information Dr. 👌 thanks. God bless

  • @shaffeekkaimam4579
    @shaffeekkaimam4579 2 роки тому +1

    Thanks a lot dr.for such wonderful tips👍

  • @minikrishnan1033
    @minikrishnan1033 2 роки тому +10

    Sir oru doubt chothichotte. Rice cookeril rice pakam cheyunnathu kondu health issues aendhekilum undakumo please reply

  • @jijiprasanthchandran7014
    @jijiprasanthchandran7014 2 роки тому +1

    Slightly u r looking like prabhudeva

  • @radhamani9092
    @radhamani9092 2 роки тому +11

    Oru komaliyuday anu jeevikkunnathenkil eethu sundaranum, sundariyum kattappuka.

  • @esther41693
    @esther41693 2 роки тому +6

    Thank u very much Dr. 🙋‍♀️🙏

  • @ashrafashru6931
    @ashrafashru6931 2 роки тому +1

    Very thanks നല്ലൊരു അറിവ് തന്നതിന് ഞാൻ ഇത്പോലെ ഒന്ന് ചെയ്തനോക്കട്ടെ വിറ്റാമിൻ ഇ അടങ്ങി യ food എന്തെക്കെ യാണ് cap evion കഴിച്ചാൽ മതിയോ

  • @venup323
    @venup323 2 роки тому +17

    Cheruppam nilanirthunnathil manassinte panke valuthane. Ente anubhavam .now i am 70

  • @ranivijaykumar9118
    @ranivijaykumar9118 Рік тому

    Thank you. Dr,🙏🙏🙏🙏🙏

  • @shinyyesudas189
    @shinyyesudas189 2 роки тому +3

    Thank you doctor for the valuable information

  • @mollysam1359
    @mollysam1359 2 роки тому

    Dr vasculitis നെ പറ്റി ഒരു വീഡിയോ cheyyamo

  • @tresafrancis9570
    @tresafrancis9570 Рік тому

    Dr.Manoj ,Can you put a Video regarding how to reduce protenuria and treatment.

  • @oxygen7457
    @oxygen7457 2 роки тому +6

    A smile from deep heart

  • @vslekhababuraj2557
    @vslekhababuraj2557 2 роки тому

    Dr plsreply.Flaxeedoil കഴിക്കുന്നത് എങ്ങനെയാണ്

  • @wayanad1145
    @wayanad1145 2 роки тому +3

    സുന്ദരൻ dr ആണല്ലോ

  • @mathangicreations1400
    @mathangicreations1400 2 роки тому +2

    Love you baby ,,, Thank you Doctor,,, God Bless youuuu

  • @chinnusfoodcourt2343
    @chinnusfoodcourt2343 2 роки тому +2

    Well explained.. Thank you so much n God bless you..

  • @bittytbenny4223
    @bittytbenny4223 2 роки тому +3

    Doctor enik nalla weight ond..hostelil engne weight loss cheyamm..hostelil nikkumbol sredhikenda healthy tips oke paranjudeee plz

  • @monoos2091
    @monoos2091 2 роки тому +4

    Dr. Ee supplements okke oru normal person enganeya ethra periods edavittu use cheyyanam ennokkeyulla video cheyyumo pls..

  • @riyarafeeq5368
    @riyarafeeq5368 2 роки тому

    Dr low cortisoline patti oru video cheyyaamo

  • @anjanajoshy4687
    @anjanajoshy4687 2 роки тому +4

    Doctor ,ente oliy skin ahn blackheadsm, open poresm acne scarsm ellm und ithin oru remedy parayuo

  • @abidaabi9053
    @abidaabi9053 2 роки тому +5

    Dr parayunadh kelkubol thanne Manas relax aavunu .... Thank you Dr 🤗

  • @Zeenasaadaliunknown
    @Zeenasaadaliunknown 2 роки тому

    Sir your every information's are valuable....thank u doctor......

  • @sajeenasajeena5255
    @sajeenasajeena5255 2 роки тому +3

    Nalla perumattum Anu oraludey beauty

  • @Dark-jf8dj
    @Dark-jf8dj 2 роки тому +8

    Could you please suggest a good omega -3 capsules available in the market

  • @vinukumar2746
    @vinukumar2746 2 роки тому +5

    എന്റെ അച്ഛന് 73 വയസായി. കണ്ടാൽ 55 പോലും തോന്നില്ല.. പ്രത്യേക കാര്യമൊന്നുമില്ല വീട്ടു ചിലവും ടെൻഷനുമൊക്കെ അമ്മക്കാ... പുള്ളി ഹാപ്പി

  • @praseenasurendran1102
    @praseenasurendran1102 2 роки тому

    Thanks doctor. Very useful

  • @sarathfurnishings1778
    @sarathfurnishings1778 2 роки тому

    Hiii Sir onnu kanan pattumo?orupadu nalla kariyagal sir parayunnuu santhosham 🙏🏾🙏🏾

  • @greeshmakm9455
    @greeshmakm9455 2 роки тому

    Very good information. Thank you Doctor

  • @ajithapramod4660
    @ajithapramod4660 2 роки тому +5

    Sir enikku vitmn D kuravanu. Sir paraja symtons enikku und. Mudikozhichal, muscle pain und, wht i do sir can you guide me

  • @abel-films-and-gaming-universe
    @abel-films-and-gaming-universe 2 роки тому +3

    Thanks Doctor

  • @fousiyanoushad8775
    @fousiyanoushad8775 2 роки тому +4

    Omega 3 yude capsules aano kazhikkendath?

  • @fathimanasriyathari4673
    @fathimanasriyathari4673 2 роки тому +1

    Thanks doctor good information

  • @shinykonghot4233
    @shinykonghot4233 2 роки тому +2

    Thank You Dr🙏🙏🙏🙏

  • @remyabinu5993
    @remyabinu5993 2 роки тому

    Saarinu ennum nallathe varu....ente prashnagal daivam vannu parayunnapole thonnni...

  • @sabeenashareef9714
    @sabeenashareef9714 2 роки тому +2

    Thank you sir.

  • @vaheedaharif6235
    @vaheedaharif6235 2 роки тому +14

    Dr urgent ayikanan enthucheyyanam?
    20 years ente molk vendiyan.
    Bhudhimut ilengi contact no. Taruvo??

  • @bindhyraj7673
    @bindhyraj7673 2 роки тому

    Dr
    Sweet potato is good or bad for diabetic

  • @midinvj1995
    @midinvj1995 2 роки тому

    Sir thyroid cancer ne kurich oru video cheyo

  • @shinysaji8822
    @shinysaji8822 2 роки тому +1

    Thanks Dr. Very informative message Dr.

  • @geethavijayakumar6147
    @geethavijayakumar6147 2 роки тому

    Thaks Dr

  • @vilasinidas9860
    @vilasinidas9860 2 роки тому +2

    Thank you 😊

  • @mumthasmumthas8985
    @mumthasmumthas8985 2 роки тому +1

    താങ്കു ഡോക്ടർ.... 🌹🌹 വിലപ്പെട്ട വിവരണത്തിന്.. 🙏🙏

  • @salmathsalee9093
    @salmathsalee9093 2 роки тому

    നല്ല avathranam

  • @remanair7144
    @remanair7144 2 роки тому +1

    Good information.Thank you sir🙏

  • @shyamravi8307
    @shyamravi8307 2 роки тому +1

    Sir,protein intolarence kurich vedio cheyo

  • @gaminggangstar8654
    @gaminggangstar8654 2 роки тому

    Thanks, docter.. ❤️❤️❤️

  • @althafn3352
    @althafn3352 2 роки тому +1

    Yeniku 31 vatasund oru sthalathu poyapol degreku padikunna kutti Kure samsarichu nanum degree cheyunu enu karuthi Anu samsaram 😁😁😀😀 🤪😂 manasu epozum cherupam Anu Nan a karyathil bhagyavathi anu

  • @SobhasKumar-bh4vf
    @SobhasKumar-bh4vf 2 роки тому

    Very useful vedieo and speech thank you sir

  • @BABYSKITCHEN1
    @BABYSKITCHEN1 2 роки тому +1

    Thanks for the information 👍

  • @dileeshpadmas
    @dileeshpadmas 9 місяців тому

    സത്യം..!! എനിക്ക് 50 ആയി ഇപ്പോഴും കാണുമ്പോൾ വിവാഹ ശുപർശകൾ വരുന്നുണ്ട്...

  • @shylajasnair4484
    @shylajasnair4484 2 роки тому +2

    Sir sugar ullavark fish oil capsule kazhikan pattumo

  • @abhijithr121
    @abhijithr121 2 роки тому

    Thanks 😊

  • @rajiramesh948
    @rajiramesh948 2 роки тому +1

    Thanks

  • @najmanajma4569
    @najmanajma4569 Рік тому

    Real Dr's thanneyano sathythil oru padu Dr's ne kanunnu eavidunna samayam kittunnathu

  • @tessyjose7809
    @tessyjose7809 2 роки тому

    You are great & your mind very very great

  • @ammuav5527
    @ammuav5527 2 роки тому

    Good information..
    Thank you doctor

  • @jayasreebabu9913
    @jayasreebabu9913 2 роки тому +18

    Sir, ജീവിക്കാൻ വേണ്ടി കഠിനധ്വാനം ചെയ്യുന്ന സാധാരണക്കാരന് എങ്ങിനെയാണ് fitness instructorinte അടുത്ത് പോയി കാര്യങ്ങൾ പഠിക്കാൻ പറ്റുന്നത്?? Garden nursary നടത്തുന്ന എന്നെപോലെയുള്ളവർ, വെയിൽ, മണ്ണ്, ചെളി, വളങ്ങൾ ഇതൊക്കെ throughout handle ചെയ്യുന്നു.. എല്ലാവർക്കും white colour job അല്ലല്ലോ. So, super rich/ rich ആളുകൾക്ക് മാത്രമുള്ള suggesions പറയാതെ സാധാരണക്കാരനും കൂടി ഉപകരിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.. 🙏

  • @mariyamrahman8632
    @mariyamrahman8632 2 роки тому

    Very important message thanks

  • @shameeemkt430
    @shameeemkt430 2 роки тому +5

    Dr.enikku 22 vayassanu ente kay kaalukal okke chulinju vrithi kedanu solution paranju tharo

    • @renuka4307
      @renuka4307 2 роки тому

      എണ്ണ തേച്ചു കുളിക്കുക,ധാരാളം വെള്ളം കുടിക്കുക,body moisturiser use ചെയ്യുക.

  • @lijivarghese1776
    @lijivarghese1776 2 роки тому

    Enikum mammokkaa a kanam doctor

  • @subiimc7211
    @subiimc7211 2 роки тому

    Mugathulla karimangakyam maran oru vayi paranju thatumo dr

  • @akshayakshay8056
    @akshayakshay8056 2 роки тому

    Ur looking so beautiful doctor

  • @fathimazuhara1768
    @fathimazuhara1768 2 роки тому

    Kanninde chuttum karupp variga pinne or karutha paad adh pinne koodi varum idhinendha pariyaram

  • @bindukalangot2472
    @bindukalangot2472 2 роки тому +6

    Hai sir🙏. Ladies പപ്സ്മയർ ടെസ്റ്റ്‌ അതുപോലെ utres അതേയ്പോലെ overy canser കണ്ടുപിടിക്കാനുള്ള test കളും detail vidieo ചെയ്യാമോ

  • @sharisalih7877
    @sharisalih7877 2 роки тому +1

    Doctor super information

  • @shaheedavarikkodan7220
    @shaheedavarikkodan7220 2 роки тому

    Thank you doctor

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 2 роки тому +1

    AHow is imagin Mammuutty exampil Dr mon 🙏👍

  • @nafisalinoufalkt9093
    @nafisalinoufalkt9093 2 роки тому

    VitaminD adangiya food ethaann dr

  • @sajsaji2630
    @sajsaji2630 2 роки тому

    നല്ല അവതരണം ബോറടിക്കില്ല ... സർ ഏത് ഫിസിഷിനെയാണ് കാണേണ്ടത്. ഞാൻ ഇപ്പോൾ ഓമനിലാണ് ലീവിന് വരുമ്പോൾ ട്രീറ്റ്മെന്റ് തുടങ്ങാൻ വേണ്ടിയാണ്.