ശരീരത്തിൽ സ്കിൻ കറുക്കുകയും ചുളിവുകൾ വീഴുകയും ചെയ്യുന്നുണ്ടോ ?ഇതാണ് കാരണം ,പരിഹാരം/Dr Manoj Johnson

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 787

  • @muhammedraihan172
    @muhammedraihan172 2 роки тому +349

    ഡ്രോക്ടർ താങ്കളെ കാണുമ്പോൾ പകുതി അസുഖം മാറും ദൈവം താങ്കൾക് ദീർക്കായുസ് നൽകട്ടെ 👍

  • @santhoshk6685
    @santhoshk6685 2 роки тому +148

    ഡോക്ടറുടെ കുടുംബത്തിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +177

    ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻

  • @hemboos
    @hemboos 2 роки тому +17

    Dr. ഒന്നും പറയാനില്ല. എത്ര യഥാർഥ്യത്തോട് കൂടിയാണ് എല്ലാം പറയുന്നത്. Dr. കാണുമ്പോഴേ ഒരു പോസിറ്റീവ് എന്നർജിയാണ്. Thanks dr. 🙏🏼🙏🏼🙏🏼

  • @1Mallu_girl
    @1Mallu_girl 2 роки тому +2

    എന്ത് മനോഹരമായാണ് സംസാരിക്കുന്നത്...മനസ്സിന് തന്നെ വളരെ തണുപ്പ്...seriously 💯❤️🤷

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 роки тому +10

    നല്ല മനസ്സും നല്ല മോനും.ദൈവം. എന്നും തുണ. നൽകട്ടെ. അമിൻ. അമിൻ അമീൻ..തീർച്ചയായും. ശരിയാണ്...

  • @rajirajinaz3297
    @rajirajinaz3297 2 роки тому +5

    Thanks ഇംഗ്ലീഷ് പരമാവധി ഒഴിവാക്കിയതിന് 👍👍

  • @hennajafar7970
    @hennajafar7970 2 роки тому +18

    ഒരുപാട് ഇഷ്ടമായി ഡോക്ടർ അവതരണം 🥰❣️

  • @SubhaKumari-jy2so
    @SubhaKumari-jy2so 2 місяці тому

    Dr ഈ ചിരി മതി, പിന്നെ പറഞ്ഞു മനസിലാക്കി തരുന്ന രീതി അതോടെ അസുഖം മാറിയതുപോലെ ആണ് 🥰

  • @sfviog3195
    @sfviog3195 2 роки тому +45

    എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @firecracker2275
    @firecracker2275 2 роки тому +6

    DR, റുടെ ചിരി നല്ലതാ ,, നീഷ്കലങ്കമായ ചിരി തുറന്ന് സംസാരം ഇത്ര നല്ലരിതിയിൽ ആരും പറയില്ല,,,, GOD bless you, DR,,,

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +4

    Dr പറഞ്ഞത് കറക്റ്റ് ഞാൻ മുഖത്തെ കറുപ്പ് മാറാൻ തൈര്, മഞ്ഞൽ എന്നും പുരട്ടും ഒരു മാറ്റം ഇല്ല 🙏🏻👍

  • @redmismartphone2862
    @redmismartphone2862 2 роки тому +18

    Doctor, don't u think apple, carrot and beetroot juice is not good for insulin resistance people? Then how can it regulate hormone imbalance

  • @remanireghu2445
    @remanireghu2445 Рік тому

    എത്ര നല്ല അവതരണം കേട്ടാലും മതിയാവില്ല thank you dr. 🙏

  • @varunraj5389
    @varunraj5389 2 роки тому +5

    സോറിയാസ് രോഗം മാറാൻ മരുന്നിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..

  • @ibrahimibrahim6692
    @ibrahimibrahim6692 Рік тому

    മനുഷ്യരെ കൊന്ന് തിന്നുന്ന.. ഡോക്ടർ മാരുള്ള ... കാലത്ത്......
    നിങ്ങൾ ഒരു നല്ല ഡോക്ടർ.. എ ന്ന്
    കരുതുന്നു........ രോഗി കളെ ഓപ്പറേഷൻ ചെയ്യുബോൾ കൈ പിയ പറ്റിയാൽ....... അ വരെ കൊന്നേക്ക് എ ന്ന് പറയുന്ന ഡോക്ടർ മാർ വരെ നമ്മുടെ നാട്ടിൽ ഉണ്ട്....... അ വർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും....
    ഒരു കാര്യം... നിങ്ങൾ... വേറെ ലെവൽ ആ ണ്.... ഡോക്ടർ... 👍

  • @sharadharaveendran4057
    @sharadharaveendran4057 2 роки тому

    ഡോക്ടർ പറയുന്ന നല്ല അറിവുകൾക്ക് നന്ദി ഞാനൊരു ഡയബറ്റിക് ആണ് എന്റെ സ്കിന്നി ഭയങ്കര ചുളിവ് ആണ് ഞാൻ ഭയങ്കര ഭക്ഷണം ക്രമം നോക്കുന്ന ആൾ ആ ചിക്കൻ മട്ടൻ മത്സ്യം ഒന്നും കഴിക്കാറില്ല എന്നിട്ടും എനിക്ക് കൊളസ്ട്രോള ലിവർ കംപ്ലൈന്റ് ഒക്കെ ഉണ്ടെന്നു പറഞ്ഞു ഒരു മാസം മരുന്നു കഴിച്ചു അതിനുശേഷം ടൈപ്പ് ചെയ്തപ്പോൾ ഒന്നുമില്ല ഷുഗർ ആണെങ്കിൽ 138 എനിക്കാണെങ്കിൽ കാലുവേദന ഒരു വശം മുഴുവൻ വേദന ഇടതു ഭാഗം കാലിൽ നീരും എല്ലാ ടെസ്റ്റുകളും ചെയ്തു വേറെ അസുഖങ്ങൾ ഒന്നും ഇല്ല കൈ അനക്കാൻ പറ്റില്ല ഇതിനൊക്കെ ആയ ഒരു വീഡിയോ ചെയ്യാമോ സർ എനിക്ക് 56 വയസുണ്ട് എന്റെ ചേച്ചിയുടെ സ്കിൻ ഒക്കെ ഭയങ്കര നൈസ് ആയിട്ടാണ് അതുകൊണ്ടാണ് ഞാൻ ഈ സ്കിൻ കാര്യം പറഞ്ഞത് 😄 മുഖത്തൊന്നു യാതൊരു കലകളും ഇല്ല

  • @susheelarajan7680
    @susheelarajan7680 2 роки тому +4

    Dr. Chemotherapy ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട skin care & hair care ഒരു video ഇടുമോ. Please.God bless u& u r family

  • @padmajavb9330
    @padmajavb9330 2 роки тому +2

    Great Msg - Dr പറയുന്നത് അനുസരിച്ചാൽ നല്ല റിസൾട്ടാണ്🙏

  • @spread_the-love
    @spread_the-love 2 роки тому +11

    തൈറോഡിന് മെഡിസിൻ സ്റ്റോപ് ചെയ്യാനുള്ള മാർഗം ഉണ്ടോ.. continues ആയി കഴിച്ചാൽ side effect ഉണ്ടാകുമോ...? Please help

  • @mychoice228
    @mychoice228 2 роки тому +1

    My fvrts Dr, idhehavum, Dr, rajeshkumarum deivam anugrahikattea

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому +19

    Very useful information doctor. Thank you very much.

  • @sharmilaappu1056
    @sharmilaappu1056 2 роки тому +1

    നല്ല വിവരണം നന്ദി

  • @lathavalsalan7115
    @lathavalsalan7115 2 роки тому +22

    ഡോക്ടർ ; ആർട്ടിക്കേരിയ എന്ന രോഗത്തെ കുറിച്ച് പറയാമോ

    • @sheebalatheef4854
      @sheebalatheef4854 2 роки тому +2

      Enikum athinte problem und

    • @soorajkumar8297
      @soorajkumar8297 2 роки тому +2

      ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏🙏

    • @amruthapp949
      @amruthapp949 2 роки тому +1

      Nigalkk thyroid unto yengil et koode untakum yenik varshangalaayi

    • @lathavalsalan7115
      @lathavalsalan7115 2 роки тому +1

      Njan 7 year ayi anubhvikkunnu Ella 6 months lum Ella testum cheyyum.ellam normal .ethu varunnavarke vishmam manassilaku.enimeesnu polum varathirikkatte

    • @bipinjayarajan4138
      @bipinjayarajan4138 2 роки тому

      6 year not eating non veg foods because of Urticaria

  • @minnumonu07
    @minnumonu07 2 роки тому +4

    Ennu kalath ethine kurichu chindiche ullu... appozhekum vedio vannu... thank you doctor ❤️

  • @heranbabu
    @heranbabu 2 роки тому +12

    Excellent advice Thank you Doctor 🙏

  • @soorajkumar8297
    @soorajkumar8297 2 роки тому +11

    ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏

    • @tijijomon3377
      @tijijomon3377 2 роки тому

      Please described articaria disease

  • @resh5871
    @resh5871 2 роки тому +38

    ഡോക്ടർ എല്ലാവർക്കും എന്ത് ഇഷ്ടമാണ് എനിക്കും 💐💐💐💐💐💐💐💕💕💕💕💕💕💐💐💐

  • @sudeeshs5321
    @sudeeshs5321 2 роки тому +3

    നല്ല മനസ് ആണ് ഡോക്ടർ 💯❤️

  • @ayishahina1184
    @ayishahina1184 2 роки тому +8

    Doctor,
    OMEGA-3 fish oil capsules കഴിക്കുന്നത് നല്ലതാണെല്ലോ അല്ലേ. അത് എപ്പോൾ കഴിക്കുന്നതാണ് നല്ലത്? ഇത് കഴിക്കാൻ പാടില്ലാത്തവർ ഉണ്ടോ?

  • @alhamdulillah502
    @alhamdulillah502 2 роки тому

    കാണാൻ ആഗ്രഹിക്കുന്ന dr...allahu ആരോഗ്യം നൽകട്ടെ....എൻ്റെ 20 വയസ്സായി മോളെ dr കാണിക്കണം...but paala long aayiloyi....ഞങൾ calicutilaaan

  • @sheebabinu8045
    @sheebabinu8045 2 роки тому +9

    ഡോക്ടർ, എനിക്ക് മുഖത്തു കരിമംഗല്യംവന്നു. ഒരു വർഷത്തോളമായി. തൈറോയിഡ് നോക്കിയപ്പോൾ ഇല്ല. പിന്നെ എന്താണ് കുഴപ്പം. ഒന്ന് പറയാമോ

  • @jancykizhakkepurathu444
    @jancykizhakkepurathu444 2 роки тому

    Doctor eppozhum oru smile face ayittantanu samsarikunnathu..compliments...

  • @applemedia2989
    @applemedia2989 2 роки тому +4

    കരിമംഗലം മാറാൻ എന്താ ചെയ്യുക ഡോക്ടർ

  • @vijik290
    @vijik290 Рік тому

    Body heat kooduthal avunath enthukond? Remady enthoke? Vedio cheyamo dr?

  • @vijilas2462
    @vijilas2462 2 роки тому +8

    Sir എന്റെ മൂക്കിന് ചുറ്റും എപ്പോഴും കറുത്ത് ഇരിക്കുന്നു വിയർക്കുമ്പോൾ ഭയങ്കര ഇറിറ്റേഷൻ ആണ് 3years ആയിട്ടു ഈ problem ഉണ്ട്
    എന്താണ് sir ഇതിനു കാരണം പരിഹാരം പറഞ്ഞു തരാമോ

    • @sanaalfi2816
      @sanaalfi2816 2 роки тому

      തല തലനന്നായിട്ട് സോപ്പിട്ട് കഴുകിയാൽ മാറും

  • @viralstones2478
    @viralstones2478 2 роки тому

    Pachari kazhikkunnathu engane nirtham ..oru video cheyyamo

  • @lissyfrancis6594
    @lissyfrancis6594 2 роки тому +5

    സാധാരണക്കാരന് പോലും മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു ഡോക്ടർ 🙏

  • @shyjimammachan9176
    @shyjimammachan9176 2 роки тому

    Thank you doctor. ഓർമ വച്ചതിൽ പിന്നെ പാൽ കുടിക്കാത്ത ദിവസമില്ല. ഒരു പതിനഞ്ചു വർഷമെങ്കിലുമായി skin അലർജി തുടങ്ങിയിട്ട് - ചികിത്സിച്ചു മടുത്തു ഞാൻ തന്നെ നിർത്തി.എന്തായാലും പാൽ ഒഴിവാക്കി നോക്കട്ടെ.. പാലിന് അലർജിയുമായി ബന്ധമുള്ളത് അറിഞ്ഞില്ല.റിസൽട്ട് കിട്ടുമോന്ന് നോക്കാല്ലോ...

  • @rj8731
    @rj8731 2 роки тому +3

    Face il undagunna Freckles/pigmentation kurich oru video cheyumo

  • @zainu7801
    @zainu7801 2 роки тому +29

    ഡോക്ടർ എനിക്ക് face കരിമംഗലം വരുന്നുണ്ട്. തൈറോയിഡ് ഇല്ല മറ്റു അസുഖം ഒന്നും ഇല്ല but ഹോർമോൺ പ്രോബ്ലം ഉള്ളതായി തോന്നുന്നുണ്ട്. അതിന്റെ ലക്ഷണം പലതും ഉണ്ട്

  • @shajuthomas1049
    @shajuthomas1049 2 роки тому +12

    My favorite health hero... Dr. Manoj Johnson, May God keep you blessed always💕💕💕

  • @subaidashahid6888
    @subaidashahid6888 2 роки тому

    ഡോക്ടർ നല്ല ഭoഗിയുണ്ട് കാണാൻ സൂപ്പർ. നല്ല കളറാ.

  • @PrincePrince-ir8gi
    @PrincePrince-ir8gi 2 роки тому

    ഡോക്ടറെ കണ്ടില്ലാങ്കിൽ വിഷമമാണ് ഡോക്ടർ എൻ്റെ പ്രശ്നം 24 മണിക്കൂറും വിയർപ്പാണ് എപ്പോഴും വെള്ളത്തിൽ വീണെന്നു തോന്നുംവിധം വളരെ കൊല്ലങ്ങളായി ഇപ്പോ എനിക്കു നിരാശയാണു് ഒരാളുടെ മുൻപിലും പോകാൻ മടി എന്താ ഈ കാരുന്നേ ഇങ്ങനെയുള്ള ചോദ്യങ്ങ8 ഡോക്ട>ർ എനിക്ക് ഒരു ടീറ്റ്മെൻ്റ് തരണം യാചിക്കുകയാണ്

    • @PrincePrince-ir8gi
      @PrincePrince-ir8gi 2 роки тому

      ഡോക്ടറുടെ നമ്പർ തരുമോ

  • @rubyrockey
    @rubyrockey 2 роки тому +10

    ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് എന്തും കഴിക്കാം. ഒരു അലർജിയും ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം 🙏.

  • @sameeramajeed8400
    @sameeramajeed8400 2 роки тому +7

    Dr
    വന്ന് കാണാൻ എന്താ വേണ്ടത്
    ഇപ്പൊ ബുക്ക് ചെയ്താൽ എത്ര സമയം എടുക്കും
    ബുക്ക് ചെയ്യേണ്ട No അയച്ചു തരുമോ
    ഞങ്ങളെ സ്ഥലം payyanur ആണ് Dr

  • @TwinklingHBM
    @TwinklingHBM 2 роки тому

    Dr ഒത്തിരി ഇഷ്ടം എനിക്ക് ഹെയർ ഊരി പോകുന്നു നോമ്പ് എടുത്തോണ്ട് ആണ് എന്താ പരിഹാരം

  • @pvijayasree1080
    @pvijayasree1080 2 роки тому +4

    Dr ആർട്ടിക്കേറിയ രോഗത്തെ കുറിച്ച് പറയാമോ. ഞാൻ 15വർഷത്തിൽ കൂടുതൽ ആയി ഇതുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @sisters359
    @sisters359 2 роки тому +1

    ഡോക്ടർ എന്റെ മുഖം നിറയെ കറുത്ത പുള്ളികൾ ആണ് ഇപ്പോൾ കൂടി കൂടി വരുന്നു എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരാമോ പ്ലീസ് ഡോക്ടർ 🙏🙏🙏

  • @jijijose2849
    @jijijose2849 2 роки тому +1

    പാൻക്രിയാസിൻ്റെ രോഗങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ സർ

  • @NM-zf1um
    @NM-zf1um 2 роки тому +1

    Tiny bumbsna kurich oru vdo cheyyuo Dr

  • @binuthomas8094
    @binuthomas8094 2 роки тому +8

    Hi dr. Would you please explain about lichen planes , its cause remedies and treatment. May I get a chance to talk with you. I am from uk

  • @binshijihan1602
    @binshijihan1602 2 роки тому +4

    Facial hair kurayan video cheyyamo Dr

  • @ponnucvggmol723
    @ponnucvggmol723 2 роки тому +9

    Hi sir .. its really helps. Can u pls explain about chicken skin disease

  • @sonuclt3467
    @sonuclt3467 2 роки тому +9

    Hello Dr.pls advice good vitamin D and codeliver capsules pls

  • @simidavies1208
    @simidavies1208 2 роки тому +1

    ഡോക്ടർ ഞാൻ 48 years ഉള്ള വ്യക്തി ആണ്. കുറച്ചു നാളുകൾ ആയിട്ട് എന്റെ കണ്ണിന്റെ താഴെ കറുത്ത നിറം കാണുന്നു. എനിക്ക് തൈറോയിഡ് ഒന്നുമില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ കാണുന്നത്.

  • @deepub8384
    @deepub8384 2 роки тому +10

    Doctorനെ കാണുമ്പോഴേ Mind Positive ആകും ❤️🥰

  • @udayan7664
    @udayan7664 2 роки тому +6

    4 വർഷമായി വെള്ളപാണ്ട് ചില പോൾ കുറച്ച് മാറും പിന്നെയും വരും ഇപ്പോൾ കാലിമേലും കയ്യിൽ മേലും മറ്റു ഭാഗങ്ങൾ കറക്കുകയും ചെയ്യും ഇതിന് പ്രധിവിധിയുണ്ടോ സാർ

    • @sethuelayath8459
      @sethuelayath8459 2 роки тому

      Ayurvedha Dr. C D sahadevan jubilee mission hospital

  • @kingmonster4322
    @kingmonster4322 2 роки тому +5

    Smoking nirthanum nicotine kurichum oru vedio cheyyamo doctor 🙏

  • @shifana6444
    @shifana6444 Рік тому

    Kuttikalil Allergy,nasal polyps oru video cheyyamo

  • @shankannan82
    @shankannan82 Рік тому +1

    ഞാൻ കുറച്ചു നാളായി ഇ ഡോക്ടരിൻ്റെ വീഡിയോസ് കാണാറുണ്ട് എന്നെപോലെ ഒത്തിരി പേര് ഉണ്ടാവും എന്നെപോലെ അവർക്കും ഉള്ള സംശയം ആവും ഞാൻ ചോദിക്കുന്നത് ഇ ഡോക്ടറിനെ വിളിച്ചു പോയി അസുഖം മാറിയവർ ആരെങ്കിലും ഉണ്ടെങ്കിൽ pls Re play

  • @binduvijay9995
    @binduvijay9995 2 роки тому +4

    I dont understand how curd can be bad for thyroiditis? Those who have lactose intolerance should avoid these... But why others??? Pls reply

  • @elizabethkunjachan2107
    @elizabethkunjachan2107 Рік тому

    ഡോക്ടർ... ഞാൻ carrot ഉം beetroot ഉം just ഒന്ന് വേവിച്ചിട്ടാണ് ആപ്പിൾ ചേർത്ത് milk shake ആണ് ഉണ്ടാക്കുന്നത് അത് ആഴ്ചയിൽ ഒരു ദിവസം കഴിക്കാറുണ്ട്

  • @minimm8418
    @minimm8418 2 роки тому

    ഡോക്ടർ പറഞ്ഞത് പോലെ ടെസ്റ്റുകൾ എല്ലാം ചെയ്തു ജോൺ മരീസ ഹോസ്പിറ്റലിൽ വന്നു ഡോക്ടറെ കാണുകയും ചെയ്തു ഒരുമാസമായി ഇപ്പോ ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്

    • @minimm8418
      @minimm8418 2 роки тому

      എന്നാൽ എനിക്ക് മുഖത്തെ പാട് അൽപംപോലും കുറവില്ല വേറെ അസുഖങ്ങൾ ഒന്നും ഇല്ല

  • @ajmalnadupparambil4848
    @ajmalnadupparambil4848 2 роки тому

    Vala vala parachilkurach kaaryathilak kadanaal nanaakum

  • @jishamm9838
    @jishamm9838 2 роки тому +10

    മോണപഴുപ്പ് അതിനെ കുറിച്ച് ഒരു വീഡിയോ idamo

  • @sreekanthshilpa1995
    @sreekanthshilpa1995 2 роки тому +1

    കാലിലും കയികളിലും ഡ്രൈ സ്കിൻ ഇല്ലാധാവാൻ endhacheyyuka

  • @jamesk.j.4297
    @jamesk.j.4297 2 роки тому

    നല്ല ഡോക്ടർ.എനിക്ക് വലിയ ഇഷ്ടമായി. ഈസ്റ്ററിനു നമുക്ക് ഒന്നു കൂടിയാലോ.മുഴുവൻ ചെലവും എന്റെ വക.വിസ്കിയോ ബ്രാണ്ടിയോ. ഏതാ ബ്രാന്റ്. പറഞ്ഞാൽ മതി ഞാൻ റെഡി.എന്നാൽ പറഞ്ഞപോലെ 🤓

  • @monuskidsworld9340
    @monuskidsworld9340 2 роки тому +8

    Dr allergy detailed video cheyyumo

  • @sudeersudi1484
    @sudeersudi1484 2 роки тому +2

    Kal villicha varunnathum shareerathily ullily asugen kondano. Plese reply🙏🏻

  • @sauparnikacreations5185
    @sauparnikacreations5185 2 роки тому +11

    Very good presentation doctor....Congratulations nice ❤️❤️❤️

  • @jamseelajamsi7162
    @jamseelajamsi7162 2 роки тому +1

    Sir hidranditis ne kurichu vedio cheyyamo

  • @alphonsakk5286
    @alphonsakk5286 2 роки тому +7

    രാത്രി ഒരു ഉറക്കം കഴിഞ്ഞ് കൈതരിപ്പ് അനുഭവപ്പെടുന്നു കൈ നിവർത്തി ചുരുക്കി കഴിഞ്ഞാൽ മാറുന്നു ജോലികൾ ചെയ്തു തുടങ്ങിയാൽ മാറുന്നു പിറ്റേദിവസം വീണ്ടും ഒരു ഉറക്കം കഴിഞ്ഞാൽ പഴയതുപോലെ കാരണം പറഞ്ഞുള്ള വീഡിയോ ചെയ്യാമൊ

  • @sajeena.a.s863
    @sajeena.a.s863 2 роки тому +2

    Stevia നല്ലതാണോ ഒരു വീഡിയോ ചെയ്യാമോ dr

  • @sheejak7241
    @sheejak7241 2 роки тому +1

    വിരക്ക് ഉള്ള മരുന്ന് പറയാമോ

  • @themist5486
    @themist5486 Рік тому

    Sugar നിർത്തി ശർക്കര (വെല്ലം or jaggery) എടുക്കാമോ?

  • @shilumanohar9530
    @shilumanohar9530 2 роки тому

    Dear Dr 😍🙏🌹Dr nte avatharanam eniku nalla ishtam annu ... thank u so much...

  • @roohimuhabbath41
    @roohimuhabbath41 Рік тому

    dr.. ഞാൻ കുറച്ചു കാലം വരെ അത്യാവശ്യം നല്ല color ഉണ്ടായിനു ഇപ്പോ ഒരു 5 വർഷമായി ഞാൻ നിറം കുറഞ്ഞു കൊണ്ടിരിക്കുകയാണ്..എല്ലാവരും ചോദിക്കുന്ന ഒരു അവസ്ഥ വരെ ആയിട്ടുണ്ട്.. ഇപ്പോ എനിക്ക് 23 age ആയിട്ടുള്ളൂ🥺. ഇപ്പോ Pregnency ആണ് ... Problum ഇപ്പോ കൂടുതലാണ്

  • @prasanthadam1116
    @prasanthadam1116 2 роки тому +6

    Dr vitamin d , e , omega 3 , glutathyon ഇതൊക്കെ ടാബ് കഴിക്കാവോ , എന്നാൽ അത് എങ്ങനെ

  • @jinshajinesh2385
    @jinshajinesh2385 2 роки тому +7

    വിറ്റാമിൻ E(പച്ചഗുളിക ) ഉള്ളിൽ കഴിക്കാമോ

  • @athwifcreation6647
    @athwifcreation6647 2 роки тому +1

    Sir. Across my nose. There seen a black line. So pls tell me solution

  • @ashiqansar7a557
    @ashiqansar7a557 2 роки тому

    Ath Correct aanu sir,,,manushyan mathramanu marikkunna vare milk upayogikkunnath

  • @anishkumaru7732
    @anishkumaru7732 2 роки тому

    Parayanullath churukki paranjal valya upakaramayi

  • @jijosfarm8947
    @jijosfarm8947 2 роки тому

    Dr. പറഞ്ഞപോലെ എന്റെ wife ഗോതമ്പ് കഴിക്കുന്നത് നിർത്തി അപ്പോൾ ദേഹത്തെ ചൊറിച്ചിൽ മാറി,thairoyidinu ഓപ്പറേഷൻ കഴിഞ്ഞതും ആയിരുന്നു, 🙏

  • @hashmi4077
    @hashmi4077 Рік тому

    Sun.cream.upoyikkhan pediyanu dr

  • @pushpalaila919
    @pushpalaila919 Рік тому

    Thank you Doctor. God bless you 🙏

  • @shimlaali6480
    @shimlaali6480 2 роки тому

    Sir yenick karimangalathinu oru cream paranj tharuvo

  • @ponnammageorge4703
    @ponnammageorge4703 2 роки тому +15

    Thanks Doctor .
    You deserve respect .

  • @indian936
    @indian936 2 роки тому +18

    AMAZING PERSON 🙏🏻 GOD BLESSED MAN 🙏🏻

    • @vijayalekshmi5795
      @vijayalekshmi5795 2 роки тому

      Very useful information thank you dr God bless you

  • @saleenahamid1440
    @saleenahamid1440 2 роки тому

    Super video very good presentation may god bless you

  • @remavijayan9434
    @remavijayan9434 2 роки тому +4

    Thank u thank u sir for your detailed explanations🙏

  • @minimathai4600
    @minimathai4600 2 роки тому +6

    ഹൈപ്പർ തൈറോയിഡ് ഉണ്ട്. സ്കിൻ ഡ്രൈ ആണ് .ഫുഡ് പറയാമോ?

  • @safeenaabdul8823
    @safeenaabdul8823 2 роки тому +4

    Sunscreen ethanu nallath sir

  • @pb4tech731
    @pb4tech731 2 роки тому +1

    Liver fat unde. Face nallapolea colour kurage varunnu.Dr .neritte kanan enthu chayannm

  • @lekshmipriya8664
    @lekshmipriya8664 2 роки тому

    Face muzhuvan pullikuthe ethu Maran enthelu marunundo

  • @SobhaMK-pz5zl
    @SobhaMK-pz5zl 8 місяців тому

    Sr enikunde mugathine karuppum entho oru kurukkalum ethumaran enthane chyendath skin chulivum und kandal 90vayassullavarepole enike 46age enthu marunnu kazhikkenam

  • @alexthomas7862
    @alexthomas7862 2 роки тому +28

    Dear Dr. Manoj. Please give the description of your videos in English also. Many malayalees those who are born and brought up outside Kerala may not be able to view your videos since the description is in Malayalam. Thanks Doctor. Your videos are very nice and helpful for the society. God bless you.🙏🌹

  • @JPSB1
    @JPSB1 2 роки тому

    Chicken skin and strawberry leg ne kurichu oru video cheyyammo 🙏🙏.

  • @sreelakshmir1217
    @sreelakshmir1217 2 роки тому +3

    Adipoli....so informative..a dr should be like this👏👏👏👏

  • @shanammu51
    @shanammu51 2 роки тому +9

    Appointment വേണമെങ്കിൽ ആരെയാണ് കോൺടാക്ട് ചെയേണ്ടത്?