Millets - Amazing Indian Superfood - Dr. Manoj Johnson

Поділитися
Вставка
  • Опубліковано 30 вер 2024
  • For More Details Visit.
    Website : drmanojjohnson...
    Follow Us
    UA-cam : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs

КОМЕНТАРІ • 1 тис.

  • @ramlashamsudeen4531
    @ramlashamsudeen4531 Місяць тому +4

    60 ഓളം മില്ലേറ്റ് പ്രൊഡക്ട്സ് ഞാൻ ചെയ്യുന്നുണ്ട്...

  • @sherlyshaji1848
    @sherlyshaji1848 3 роки тому +447

    ഈ ഡോക്ടറിനെ എനിക്കു ഭയങ്കര ഇഷ്ടമാണ് എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്നു. ദൈവം അനുഗ്രഹിക്കട്ടെ.....

  • @sheejathomassheeja8292
    @sheejathomassheeja8292 2 роки тому +23

    ഈ ഡോക്ടർ നെ നേരിൽ കാണാനും ട്രീറ്റ്മെന്റ് എടുക്കാനും എനിക്കും സാധിച്ചു ❤vdo ഇൽ എങ്ങനെയാണോ സംസാരിക്കുന്നെ അതെ ചിരിയും സംസാരവും തന്നെ നമ്മളുടെ പാതി പ്രേശ്നവും a സംസാരത്തിലെ മാറും താങ്ക്സ് ഡോക്ടർ ❤

    • @lamyafathima123
      @lamyafathima123 Рік тому

      Where is he practicing?

    • @sumeshkumarsumesh1957
      @sumeshkumarsumesh1957 Рік тому +1

      @@lamyafathima123 കോട്ടയം പാലാ

    • @thusharak7883
      @thusharak7883 7 місяців тому +1

      കോട്ടയം ജില്ലയിൽ മാത്രം ആണോ വേറെ സ്ഥലങ്ങളിൽ ഇല്ലേ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 24 дні тому +1

    ചാമപ്പുല്ല് കൃഷി ചെയ്ത് കഞ്ഞി ഉണ്ടാക്കി കുടിച്ച എന്നെ ചാമക്കഞ്ഞി എന്ന് ആളുകൾ വിളിക്കാൻ തുടങ്ങി

  • @ammeesfoods2211
    @ammeesfoods2211 2 роки тому +84

    ഒരു പാട് ഡോക്ടർമാർ മാതൃകയാക്കേണ്ട ഡോക്ടറാണ് താങ്കൾ . ഈ സാമൂഹിക സേവനത്തിന് എന്നും നന്മകൾ നേരുന്നു .... ആനന്ദ് പന്തലായനി

    • @renjinirshenoy4111
      @renjinirshenoy4111 Рік тому

      Renjini. 👍👍👍👍

    • @joanbella3611
      @joanbella3611 Рік тому +1

      chamai varag , thinai ,kuthiravali , ragi ., kambu , vella chollam, meca chollam. millets. all are good for health, diabetic

  • @SidheeqPilathodi
    @SidheeqPilathodi 2 місяці тому +1

    ഇയാളെ കണ്ടു മറ്റു ഡോക്ടർമാർ കണ്ടു പഠിക്കണം

  • @travelwithnature4649
    @travelwithnature4649 3 роки тому +14

    ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ 🙏👌👌

  • @AmanAman-wm6kl
    @AmanAman-wm6kl 3 роки тому +14

    ഞാൻ ഏതായാലും കുറച്ച് റാഗി കൃഷി ചെയ്യുന്നുണ്ട്. നന്നായി വന്നാ മതിയാരുന്നു. പണ്ട് നമ്മൾ മലയാളികൾ ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്ന താ ണേ. 40. 60 ലുകളിലും

    • @arshanshan7443
      @arshanshan7443 2 роки тому

      ഉണ്ടായോ ? വിത്തു എവിടുന്നാ ?

    • @AmanAman-wm6kl
      @AmanAman-wm6kl 2 роки тому

      @@arshanshan7443 kadayil ninnu kazhikkan vangunnathil ninnum

    • @arshanshan7443
      @arshanshan7443 2 роки тому

      @@AmanAman-wm6kl ragi ഉണ്ടായോ ?

    • @ashokm5980
      @ashokm5980 10 місяців тому

      മിലറ്റ് നേകാളും റാഗീ കഴിച്ച് കുറഞ്ഞതായി പറയുന്നും രണ്ടു ഭക്ഷണം കഴിച്ച് ദിവസവും ടൈസ്റ്റ് ചെയ്തതു നോക്കി വർപറയുന്നും മകൻ Dr. അമ്മ പറഞ്ഞതാണ് ബാഗ്ലൂരാണ്.

  • @annievarghese7367
    @annievarghese7367 2 роки тому +10

    ഡോക്ടർ പറഞ്ഞതിനു ശേഷം സൂപ്പർ മാർക്കറ്റിൽ പോയി തിരക്കിയപ്പോൾ പല verity millets കിട്ടി. ഇപ്പോൾ അതാണ് try ചെയ്യുന്നതെ. നല്ല information തന്നതിന് very very thanks Doctor 👌👌👌

  • @minisundaran1740
    @minisundaran1740 2 роки тому +5

    ജനങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന പണകൊതി ഇല്ലാത്ത ഒരു ഡോക്ടർ

  • @430acer
    @430acer 2 роки тому +8

    മില്ലാട് റസ്ക്കും നൂഡിലീസും എല്ലാം കിട്ടുന്ന സ്ഥലം എവിടെയാണ്

    • @rinudiya3070
      @rinudiya3070 2 роки тому

      കിട്ടും ഞാൻ ഇപ്പോൾ ഉബയോഗിച്ച് കൊണ്ടിരിക്കുന്നു

    • @muhammedbavikkara6608
      @muhammedbavikkara6608 2 роки тому

      എവിടെയാണ് കിട്ടുക

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Рік тому +2

    ഡോക്ടറുടെ വീഡിയോ ഇങ്ങനെ പതിവായി കണ്ട് കണ്ട് ഞാനും ഒരു ഡോക്ടറാവുന്നുണ്ടോ എന്ന സംശയമുണ്ട് ...

  • @muhammadthani5483
    @muhammadthani5483 3 роки тому +90

    സ്വന്തം ലൈഫിൽ try ചെയ്ത result കിട്ടുന്ന കാര്യം മാത്രം share ചെയ്യുന്നു എന്നതാണ് doctor's speciality 👍

  • @leelamanykm1173
    @leelamanykm1173 Рік тому +2

    ആഹാ! അന്വേഷിച്ചാൽ കണ്ടെത്തും എന്ന പോലെ, നല്ലൊരു വീഡിയോ ഇന്ന് കിട്ടി. Supper. Dr.Manoge, Message കൊള്ളാം. എനിക്ക് ഇതെന്തെന്നറിയില്ലായിരുന്നു. കേട്ടിട്ടുണ്ട്. ചിലതൊക്കെ ഞാൻ ഉപയോ ്് ഗിക്കുന്നുണ്ട്. ലോട്ടറിയടിച്ച മാതിരി സന്തോഷം. പരീക്ഷിച്ചു നോക്കട്ടെ. കടുതൽ നേരിൽ കണ്ട് അറിയാൻ ശ്രമിക്കാം. Kotta kkal വരുമ്പോൾ. ഏതു ദിവസം എന്ന് Reply തരുമോ. കുറേ മരുന്നു കഴിച്ചിട്ട് എന്താ ഫലം. നന്ദി. നമസ്ക്കാരം.🙏🙌🌹❤️

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar 2 роки тому +3

    ഇവ തൃണ ധാന്യങ്ങൾ എന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്
    കംഗു - തിന
    കോദ്രവ് - വരക്
    നീവാരം -- വരിനെല്ല്
    ശ്യാമകം --ചാമ
    മുളയരി മുത്താറി ബജറ തുടങ്ങിയവ ആണ് 🌹

  • @shibumondubai1557
    @shibumondubai1557 3 роки тому +4

    പഞ്ചസാരക്ക് പകരം സ്റ്റീവിയ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ഡോക്ടർ?

  • @muhammadasifm5220
    @muhammadasifm5220 3 роки тому +3

    Hii sir. ഒരു telegram channel തുടങ്ങാൻ പറ്റുമോ. എല്ലാവർക്കും ഉപകാരപ്പെടും. എല്ലാവർക്കും experience ഷെയർ ചെയ്യാൻ പറ്റും

  • @jayeshjoseph2523
    @jayeshjoseph2523 5 місяців тому

    ഒരു ഡോക്ടർ എന്നുവെച്ചാൽ ഒരു രോഗിയുടെ അസുഖം അറിഞ്ഞ് ആ രോഗത്തിന് ചികിത്സിക്കുക ഒരുപാട് മരുന്നു കഴിച്ചു കൊണ്ടൊന്നും ഒരു കാര്യവുമില്ല ഡോക്ടർമാർ കാണിച്ചിട്ടുള്ളവരെല്ലാം പെട്ടിയിൽ പണം വിഴുത്താനും ഹോസ്പിറ്റൽ ടാർഗറ്റ് തികയിക്കാനും മാത്രമാണ് നോക്കുന്നത്

  • @geetharajeev5134
    @geetharajeev5134 3 роки тому +16

    Thank you for choosing millets às your topic. Your guidance is always valuable.

  • @sailajapg7043
    @sailajapg7043 10 місяців тому

    എനിക്കൊരു സംശയമുണ്ട് ഡോക്ടർ ഇതൊക്കെ ചെയ്തിട്ട് സാറിന്റെ ഭാര്യ എന്താ ഗുണ്ടുമണി ആയിരിക്കുന്നേ

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +5

    താങ്ക്സ് dr milletssine ക്കുറിച്ച് പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️

  • @lucydsilva8672
    @lucydsilva8672 2 роки тому +2

    തയ്റോയ്ഡ് ഉള്ളവർക്ക് മില്ലറ്റ് സ് കഴിക്കാമോ

  • @seljokunjappan
    @seljokunjappan 2 роки тому +43

    Millets is really healthy.. ഞാൻ മില്ലെറ്റ്സ് ആണ് കൂടുതലും കഴിക്കുന്നത്.. So വേഗം എന്റെ തടി കുറഞ്ഞു അതു പോലെ ആരോഗ്യവും കൂടി.. എല്ലാരും ഒരു നേരമെങ്കിലും മില്ലെറ്റസ്‌ കഴിക്കുവാനാകിൽ healthy ആകാൻ സാധിക്കും 😍

    • @sherlyshaji2967
      @sherlyshaji2967 2 роки тому

      Correct

    • @niyasvr
      @niyasvr 2 роки тому +3

      ഏതാ കമ്പനി വാങ്ങിയത്

    • @niyasvr
      @niyasvr 2 роки тому +3

      Millets

    • @molyvarghese7012
      @molyvarghese7012 Рік тому +1

      Millets mathrammsno കഴിച്ചത്. Rice ഒട്ടും നകഴിച്ചില്ലെ

    • @shineysunil537
      @shineysunil537 Рік тому +1

      Enthoky ane millets sister kazikunate?

  • @jayeshjoseph2523
    @jayeshjoseph2523 5 місяців тому

    ഞാൻ ആദ്യം കാണിക്കാൻ വേണ്ടി പോയത് കിംഗ് ക്ലിനിക്ക് അറ്റ്ലാന്റിസ് സോണി വർക്കി മരുന്ന് ഒരുപാട് ഒരുപാട് കഴിച്ചിട്ടുണ്ട് എന്നിട്ടും സംബന്ധമായിട്ടുള്ള അസുഖം മാറുന്നില്ല എന്തുകൊണ്ടാണ് അതിന്റെ പ്രോപ്പർ ആയിട്ടുള്ള കാര്യങ്ങളൊന്നും പറഞ്ഞു തരുന്നില്ല ഒരുപാട് മരുന്നും കഴിച്ച് കാശും കൊടുത്ത് അവസാനം ഡോക്ടർ കൈമലത്തി പിന്നെ അത് കഴിഞ്ഞ് മെഡിക്കൽ ട്രസ്റ്റ് ലിസി ഹോസ്പിറ്റലിൽ ആയുർവേദ ഡോക്ടർ ഇവരെയൊക്കെ കാണിച്ച് എന്നിട്ടും ഒരു പ്രയോജനം ഉണ്ടായില്ല മരുന്ന് തരുന്നതല്ലാതെ എവിടെയാണ് ഇതിന്റെ പ്രോബ്ലം എന്നുള്ളത് അവർക്കറിയാം പക്ഷേ അവരത് ചെയ്യുന്നില്ല മെഡിക്കൽ ട്രസ്റ്റ് പോയി അവിടെ ഒരുപാട് ടെസ്റ്റ് ചെയ്ത് 3000 രൂപയുടെ ടെസ്റ്റ് ചെയ്തിട്ടുണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല

  • @jijirose3209
    @jijirose3209 2 роки тому +11

    Dr. Is millets advised to thyroid patients? Pls reply

  • @aldringeorge899
    @aldringeorge899 5 місяців тому

    ഡോക്ടർ എറണാകുളത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ കൺസൽട്ടേഷൻ ഉണ്ടോ

  • @soneyajob8163
    @soneyajob8163 3 роки тому +4

    Brakefast millets akiyapol weight 4kg kuranju. Thanks Dr.

  • @moviemaster3076
    @moviemaster3076 3 роки тому +2

    Dr ivide mention cheytha numberil vilikanulla time എപ്പോയാണെന്ന് പറയാമോ. ഞാൻ vilichit കിട്ടുന്നില്ല അതുകൊണ്ടാണ് chodichath.

  • @prpkurup2599
    @prpkurup2599 3 роки тому +23

    മലയാളികൾ തങ്ങളുടെ ഭക്ഷണ ശൈലി മാറ്റേണ്ട സമയം കഴിഞ്ഞു ഇപ്പോൾ കുറെ ഒക്കെ മാറ്റങ്ങൾ വന്നു കൊണ്ട് ഇരിക്കുന്നു നമ്മൾ 12മാസവും ഒരേ രീതിയിൽഉള്ള ഭക്ഷണം കഴിക്കുന്നവർ ആണ് മലയാളികൾ

    • @mariammaraju616
      @mariammaraju616 3 роки тому +4

      My Hba1c was 7.9.I ate millers about one month after that my Hba1c was 6. I eat millets like raggi, little millet, fox tail millet, Koovaraku etc. I prepare upma, does, appam etc.

    • @maldini6099
      @maldini6099 2 роки тому

      കറക്റ്റ്

    • @muhammedbavikkara6608
      @muhammedbavikkara6608 2 роки тому

      ഈ മില്ലെറ്റ് എവിടെ vvaangaan കിട്ടുമോ പ്ലീസ്

    • @mariammaraju616
      @mariammaraju616 2 роки тому +1

      In amazon

    • @mariammaraju616
      @mariammaraju616 2 роки тому +1

      Koovaraku englishil Kodomillet ennu parayum , little millet ( chamayari) and fox tail Millet (thina)

  • @geethanambudri5886
    @geethanambudri5886 2 роки тому +1

    മഹാരാഷ്ട്ര യിൽ ഒക്കെ ജോവർ, ബാജ്‌രി ഒക്കെ ആണ് ട്രഡീഷണൽ ആയി റൊട്ടിഉണ്ടാക്കാൻഉപയോഗിക്കുന്നത് ,വളരെ നല്ലതാണ്,, എല്ലാ കടയിലും കിട്ടും, ഗോതമ്പിന്റെ വില പോലും ഇല്ല,, പൊടിക്കാത്ത മുഴുവൻ ഗോതമ്പിന് 40RS /kg ആണെങ്കിൽ ഇതിനു 30 /kg ആകും

  • @sajithasalim8582
    @sajithasalim8582 3 роки тому +11

    Dr, താങ്കളെ നേരിട്ട് കാണാണം❤️ Dr പറയുന്ന ഓരോ video ഞാൻ കാണാറുണ്ട്. ഒരു പാട് മനസ്സിലാക്കി തരുന്നതിൽ നന്ദി 🙏😘

  • @rajancsn1949
    @rajancsn1949 4 дні тому

    നല്ല ഡോക്ടർ. നന്നായി മില്ലറ്റ് സിനെക്കുറിച്ച് പറഞ്ഞു. അഭിനന്ദനങ്ങൾ

  • @manjumanjula663
    @manjumanjula663 3 роки тому +4

    Thank u സർ, അറിയണം എന്ന് ആഗ്രഹിച്ച വീഡിയോ

  • @jeswin501
    @jeswin501 Рік тому +1

    ഇവിടെ ജനങ്ങൾക്കു, പ്രത്യേകിച്ച് പുതു തലമുറക്ക് പൊതുവെ millets അത്ര പരിചയം കാണില്ല.. അതിന്നാൽ എല്ലാ സൂപ്പർ മാർക്കറ്റ്, മാള് പോലുള്ള സ്ഥാപനങ്ങളിലിൽ മില്ലെറ്റസ്‌ മാത്രമായി പ്രത്യേകം മാറ്റി വെക്കുക.. വാങ്ങുന്നവർക്ക് അത് എളുപ്പമായിരിക്കും..

  • @navasmytheen1267
    @navasmytheen1267 3 роки тому +8

    അരിയും ഗോതമ്പും മൈദയും പഞ്ചസാരയും മലയാളി ഉപേക്ഷിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മില്ലെറ്റ്സും തവിട് ഉള്ള അരിയും ഉൾപ്പെട്ടുത്തിയുള്ള ആഹാരം കഴിച്ചു ആരോഗ്യവാനായി ഇരിക്കുക

  • @MercyPj-sy3oq
    @MercyPj-sy3oq 5 місяців тому

    Dr:: ഹൈപ്പോതൈറോയിഡ്.... ഉള്ളവർക്ക് കഴിക്കാൻ പറ്റില്ലേ..'''

  • @suchethavijayakumar1515
    @suchethavijayakumar1515 3 роки тому +8

    I have heard that some millets are not good for hypothyroidism
    Is it true?
    Please give your valueable opinion

    • @bindusudhi4919
      @bindusudhi4919 Рік тому

      Soaking or sprouting will reduce harmful effects

  • @mariasanu2119
    @mariasanu2119 3 місяці тому

    Hashimoto thyroid ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @shinythankachan6372
    @shinythankachan6372 3 роки тому +6

    Dr. What is your opinion about horsegram for breakfast.?

  • @jijisuresh4665
    @jijisuresh4665 3 роки тому +2

    Dr consut ചെയ്യാൻ എന്ത് ചെയ്യണം.കുറെ വിളിച്ചു appointment കിട്ടുന്നില്ല.please

    • @christhomas5641
      @christhomas5641 3 роки тому

      Dr Manoj, s number. Call between 8am to 11am

  • @sreeharis915
    @sreeharis915 Рік тому +2

    നല്ലൊരു അറിവാണ് sir പകർന്നത്, മിക്കവാറും ആർക്കും തന്നെ അറിയില്ല ഇക്കാര്യം 👌👍🥰

  • @mehanditips1906
    @mehanditips1906 2 роки тому +1

    ഇന്ന് സാറിന്റെ വൈഫിന്റെ വീഡിയോ കണ്ട് ഏതൊക്കെ ആണ് മില്ലറ്റ്സ് എന്ന് നോക്കാൻ വന്ന ഞാൻ 😁😁😁

  • @JosevmJose-kz6gk
    @JosevmJose-kz6gk 3 роки тому +27

    Samai, varagu, kuthiravali,thinai,ragi,kambu are common millets in Tamil Nadu.Thank You Dr for the Excellent presentation 🙏

    • @JosevmJose-kz6gk
      @JosevmJose-kz6gk 3 роки тому

      Dr plz make a video,importants of water and how much want to take etc.bcoz Your presentation will reach Our people and let them be healthy.

    • @sheejak899
      @sheejak899 2 роки тому

      Dr താങ്കൾക്കു ആയുരാരോഗ്യ സുഖങ്ങൾ ഉണ്ടാവട്ടെ. ഞങ്ങളുടെ മുത്താണ് താങ്കൾ.

    • @rajeshviswanath4873
      @rajeshviswanath4873 Рік тому

      Good

  • @nivininniyayt9533
    @nivininniyayt9533 2 роки тому +1

    ഗോതമ്പ് kazhichal എന്താ അത് പ്രശ്നം അന്നോ

  • @mym4817
    @mym4817 3 роки тому +4

    Dr. ഞങൾ millets തന്നെയാണ് use ചെയ്യുന്നത്

  • @valsalakumari6318
    @valsalakumari6318 28 днів тому

    Sir. Enike two year ne kuduthal ayi anike ente face num kazhithinum black clour ane thiroide undayirunu. Epole nomalane anike 60 age old ane anike parijaum ulla kuttukari dr. , ude marunane kazhichu kuranju. Ente house mavelikara yane coronaude. 3 doze um. Eduthirumu. Medicin kure. Kazhichu. Valiya mattum ella sir,nt.nirdashathine kathirikukyane utub alla divasvum. Kanunude

  • @safiyasalam7113
    @safiyasalam7113 3 роки тому +4

    Dr പറയുന്നത് 💯 കറക്ട് ആണ്
    ഞാൻ മിസ്റ്റ് കഴിച്ച് 15 കിലോ വെയ്റ്റ് കുറഞ്ഞു, ശ്വാസം മുട്ട് മാറി
    നാസർ സാർ പറഞ്ഞ പ്രകാരം ആണ് കഴിച്ചത്

    • @sheejushakeer9273
      @sheejushakeer9273 3 роки тому +1

      Eganeya weight kurachathenu parayo

    • @priyapraveen3561
      @priyapraveen3561 3 роки тому

      Pls enthu diet aanu try cheythathu ennu parayamo

    • @homekitchen6.0
      @homekitchen6.0 Рік тому

      മില്ലെറ്റിന്റെ കൂടെ മീൻ ഇറച്ചി കഴിക്കാമോ. ഗൂഗിളിൽ കണ്ടു അങ്ങനെ ചെയ്താൽ സോറിയാസിസ് ഉണ്ടാവുമെന്ന്. സത്യം ആണോ. നിങ്ങൾ അതിന്റെ കൂടെ മീൻ ഇറച്ചി കഴിച്ചാരുന്നോ. വെയിറ്റ് ഇപ്പോൾ കുറയുന്നുണ്ടോ

  • @manoharankannur4594
    @manoharankannur4594 2 роки тому +1

    സാർ പ്ര മേഹ രോഗി കൾ ബാർലി കഴിക്കാൻ പറ്റുമോ? അതിന്റ. ഗുണവും. ദോഷവും. ഒന്നു പറഞ്ഞു തരുമോ..

  • @bindunatarajan9686
    @bindunatarajan9686 2 роки тому +8

    Thanks doctor. Is it recommended for viral thyroiditis patients?

  • @ansiyafathima6740
    @ansiyafathima6740 3 роки тому +2

    ഞാൻ ഇത് കഴിഞ്ഞ 3 കൊല്ലം ആയി ഉപയോഗിക്കുന്നു, ഇത് ഉപയോഗിക്കാൻ പോകുന്നവരോട് dr kader vali യുടെ ക്ലാസ്സ് കേൾക്കാൻ അപേക്ഷിക്കുന്നു, ഓരോ രോഗത്തിനും ഇതിന് protocol undu
    For example,
    Blood and bone marrow related _ kodo millet
    Hormonal imbalnce_ little millet
    Liver and kidney related _ banyard millet
    Stomach related _ broun top
    Joint and nerve related foxtile

    • @muhammedbavikkara6608
      @muhammedbavikkara6608 2 роки тому

      ഈ 5 മില്ലെറ്റ് എവിടെ കിട്ടും മാഡം കേരളത്തിൽ

    • @shineysunil537
      @shineysunil537 2 роки тому

      @@muhammedbavikkara6608 Super market

    • @shineysunil537
      @shineysunil537 2 роки тому

      Mam sugar ne and bulgam etinu pattiya millet etane?please reply

  • @sam3007100
    @sam3007100 2 роки тому +7

    Hi Doctor, could you please advise if millet porridge good for diabetics

  • @mystyleyotubechannel
    @mystyleyotubechannel 2 місяці тому +1

    Birdsinu kodukkunna thina aano nammlum kazhikendath..? Pls reply

  • @rajithakarayath7370
    @rajithakarayath7370 2 роки тому +7

    വിലപ്പെട്ട അറിവ് പകർന്ന് തന്നതിന് നന്ദി ഡോക്ടർ

  • @veenaprakash8704
    @veenaprakash8704 Рік тому +1

    ചാമ അരി . റാഗി, തിന ഏതിന്റേ കൂടെയും ഉഴുന്ന് ചേർത്തരച്ചാൽ sooper taste ആണ്.

  • @preethimola.k5133
    @preethimola.k5133 3 роки тому +12

    Good morning sir,,,,വ്യത്യസ്ഥ ധാന്യങ്ങൾ.. ഇപ്പോഴും നാട്ടിൽ ആളുകൾക്കറിയില്ല... ആ അറിവ് പകർന്നു... ആളുകളിൽ.. എത്തിക്കുന്നതിന്... വളരെ നന്ദി...😍😍

  • @gitanarn
    @gitanarn Місяць тому

    correct aanu veg upma with horse tail kodo millet super aanu friends

  • @remyasuresh6750
    @remyasuresh6750 3 роки тому +11

    പ്രമേഹ രോഗികൾക്ക് ദിവസത്തിൽ മൂന്ന് തവണ തുടർച്ചയായി മില്ലറ്റ് കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @mins1376
      @mins1376 3 роки тому +1

      മുന്ന് നേരം ഒരേ ആഹാരം കഴിക്കാൻ കൊള്ളില്ല എന്നല്ലേ dr. പറഞ്ഞെ

    • @jaisytm5383
      @jaisytm5383 2 роки тому

      പാടില്ല.... ഓരോന്നിനും ഓരോ ദോഷം ഉണ്ട്...

  • @santhivijayan2348
    @santhivijayan2348 2 роки тому +2

    തൈറോയ്ഡ് നീക്കം ചെയ്ത് സ്ഥിരം ഗുളിക കഴിക്കുന്നവർക്ക് മില്ലറ്റ് കഴിക്കാമോ ഡോക്ടർ?

  • @annievx9816
    @annievx9816 3 роки тому +7

    Very good information thanks Dr ❤️❤️

  • @pajohnson3041
    @pajohnson3041 9 місяців тому +2

    Very nice 👍

  • @joysamuel8505
    @joysamuel8505 3 роки тому +6

    Also need to consume lot of water while you take millets.

  • @jayalekshmia2038
    @jayalekshmia2038 Рік тому +1

    Millets nte podi jeeni enna peril medical store IL kittunnundu. Athu kurukki kazhikkunnathu diabetics nu nallathano.

  • @prasannakumari9986
    @prasannakumari9986 Рік тому +5

    I have started taking millets instead of rice since the last 3 years. My HbA1c has come down to 5.8 and my sugar tab has been reduced to 2mg daily to 0.5mg daily.

    • @sdp828
      @sdp828 Рік тому +1

      What about your weight?

  • @beatricebeatrice7083
    @beatricebeatrice7083 2 роки тому +1

    ഡോക്ടർ സാർ, ചോളം millets ഇൽ ഉൾപ്പെട്ടതാണോ. അതിൽ glutten അടങ്ങിയിട്ടുണ്ടോ? Pls reply.

  • @rkb1310
    @rkb1310 3 роки тому +6

    Dr your valuable lifestyle guidelines are only I am following in our entire family Thanku somuch.

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +1

    അന്വേഷണം തുടങ്ങിയിട്ട് കുറച്ചായി.. ഇപ്പോൾ കിട്ടി.. താങ്ക്യൂ ഡോക്ടർ 👍

  • @matsiby6886
    @matsiby6886 Рік тому +7

    I see sincerity in all your speeches. God bless you

  • @fadiyamol513
    @fadiyamol513 Рік тому

    ഡോക്ടർ ഇപ്പോൾ എല്ലാം കുടി മിക്സ്‌ ആയ പ്രൊഡറ്റ് കൂടുന്നു ഉണ്ടല്ലേ അത് ഉപയോഗിച്ചു കൂടെ. അതിൽ ഡോക്ടർ പറഞ്ഞഎല്ലാം സാധനം അതിൽ ഉണ്ട് എനിക്ക് തടി ഉണ്ടായത് കൊണ്ട് ഒരു ഡോക്ടർ പറഞ്ഞു തന്നതാണ്.

    • @fadiyamol513
      @fadiyamol513 Рік тому

      ഡോക്ടർ അതിന്റെ പേര് sanjeevini millets ഇതാണ് ഞാൻ കഴിക്കുന്നത്

  • @Sindhupkc
    @Sindhupkc 2 роки тому +37

    Very good description.
    You are a Role Model for all Doctors. 🙏

  • @nikhilcommunicationcommuni7157

    Dr.. Enikku pcod, thyroid okke und.. Ithu kazhikkunnathukond weight reduce cheyyan kazhiyumo? Plz rply.. 🙏

  • @manjusharajesh6136
    @manjusharajesh6136 2 роки тому +4

    Dr, എന്തു നല്ല അറിവുകൾ ആണ് sir നൽകുന്നത് 🙏🙏🙏🙏🙏

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 10 місяців тому +1

    ഞങ്ങൾ 6 ധാന്യങ്ങൾ ചേർത്ത് ആണ് കഞ്ഞി ഉണ്ടാക്കുന്നത് അതിൽ ഉലുവ, ജീരകം, ചെറിയ ഉള്ളി ഇത്തിരി തേങ്ങ ഇത്രയും ചേർത്ത് രാത്രി 8 മണിക്ക് മുൻപ് കഴിക്കും 👌👌👌

    • @rizamohsin6067
      @rizamohsin6067 4 місяці тому

      മില്ലുകൾ 1 മറ്റൊന്നിനോട് ചേർത്ത് കഴിക്കാൻ പാടില്ല

  • @mithasworld1245
    @mithasworld1245 3 роки тому +4

    Can use millets for hypothyroidism...🙏🏻please reply dr

  • @sooryashaji-er5tn
    @sooryashaji-er5tn 3 місяці тому +1

    Ithu podi ayi kittumo? Shop ill

  • @prituprasannan8283
    @prituprasannan8283 3 роки тому +3

    Njan millets use cheiyunundu but oru doubt ullathu ,daily 3 neram millets kondu ulla bhakshanam kazhikam pattumo.

    • @sdp828
      @sdp828 3 роки тому

      Millet athanu upayogikkunnathu

    • @vineeshvineesh3875
      @vineeshvineesh3875 3 роки тому

      മില്ലെറ്റസ്‌ എവിടുന്നാ വാങ്ങുന്നത് പറയാമോ

  • @RamaChandran-rz7ll
    @RamaChandran-rz7ll 6 місяців тому

    പ്രമേഹഠ കുറയില്ല കാർബോഹൈഡ്രേറ്റ് കുറവില്ല

  • @rejeenaxavier342
    @rejeenaxavier342 2 роки тому +3

    ഒത്തിരി നല്ല ഇൻഫർമേഷൻ വളരെയേറെ നന്ദി

  • @rejanipradeep749
    @rejanipradeep749 10 місяців тому +1

    Doctor protin kuranja food paranju tharamo enthokeyanennu

  • @prpkurup2599
    @prpkurup2599 3 роки тому +5

    നമസ്കാരം dr

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 роки тому +2

    Vella Ari chorukazhichal sugar kurayum ennu kurachu naal munpuvare doctors parayumayirunnu.coconut oil avoid cheythu sun flower oil use cheyanum parayumayirunnu.sathyathil enthanu nallathu.explain cheyamo doctor.

  • @ramlaramla2349
    @ramlaramla2349 3 роки тому +5

    Sir. ഒരു കാര്യം ഒന്നു പറഞ്ഞു തരു ഈ കോവിഡ് വന്നു സുഖം ആയവർക്ക് തീരെ ഉറക്കം കിട്ടുന്നില്ല ഉറക്കം കിട്ടാൻ ഉള്ള ഒരു മരുന്ന് പറയു sir.

    • @deepa2816
      @deepa2816 3 роки тому

      എനിക്കും ഇതേ അനുഭവം ഉണ്ട്.

  • @sherinsiju804
    @sherinsiju804 3 роки тому +1

    dr പറയുന്നത്‌ ശരിയാ പക്ഷേ കേരളത്തില്‍ മില്ലറ്റ് കഴിക്കാന്‍ സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് റാഗി ലഭ്യമാണ് തിന ഉമി കളഞ്ഞത് ചില കടകളില്‍ മാത്രം കിട്ടും. ഞാന്‍ 3 സൂപ്പർ മാർക്കറ്റിൽ നിന്നാണ് തിന, ചാമ, കവടപ്പുല്ല് എന്നിവ വാങ്ങിയത്. വേറെ ഒന്നും കിട്ടിയില്ല. ഓൺലൈൻ ഷോപ്പിങ് എല്ലാര്‍ക്കും അറിയില്ലല്ലോ. പിന്നെ വില അര കിലോ ചാമ 98 രൂപയും തിന 55 കവടപ്പുല്ല് 65ഉ്ം റേഷന്‍ അരി തന്നെ ശരണം

    • @navasmytheen1267
      @navasmytheen1267 3 роки тому +1

      അകത്ത് പോകുന്ന ഭക്ഷണത്തിന് നമ്മൾ വില നോക്കും.പുറത്ത് ഇടുന്ന ഡ്രസിന് വില നോക്കില്ല.ആരോഗ്യം ആണ് വലിയ സമ്പത്ത്.അത് സംരക്ഷിക്കാൻ നമ്മൾ ചിലവാക്കുന്നത് ഒരു നഷ്ടവും അല്ല.

  • @shinykonghot4233
    @shinykonghot4233 3 роки тому +8

    Nice

  • @firegarden183
    @firegarden183 2 роки тому +2

    ഡോക്ടർ. പറയുന്നത് ശരിയാണ്!!ഇവിടെ ജോ വരി+ബാജരി കിട്ടുന്ന ഇല അവിടെ ചീപിൽ എല്ലാം കിട്ടും

  • @sunithanarayanan2549
    @sunithanarayanan2549 3 роки тому +8

    Hi doctor
    വളരെ നല്ല അറിവാണ് സാർ പറഞ്ഞത്
    തൈറോയിഡ്‌ നോർമൽ ആയാൽ ഇതെല്ലാം കഴിക്കാമോ ?
    ഞാൻ എന്നും ഒരു നേരം കഴിക്കാറുണ്ട്

  • @prasannamv7104
    @prasannamv7104 3 роки тому +2

    ഞാൻ മില്ലറ്റ്സ് ദോശയാണ് ഉണ്ടാക്കാറു് .അതിൽ ചിലപ്പോൾ ബാർലിയും ചേർക്കാറുണ്ട് .വളരെ crispy യും പതുപതുപ്പുള്ളതും രുചികരവുമാണ്. കാലത്ത് അരച്ചു വെച്ചാൽ ഉച്ചകഴിയുമ്പോഴേയ്ക്കും നന്നായി ferment ചെയ്തിട്ടുണ്ടാകും. വളരെ നല്ലതാണ്

    • @vineeshvineesh3875
      @vineeshvineesh3875 3 роки тому

      മില്ലെറ്റസ്‌ എല്ലാ സൂപ്പർമാർകെറ്റിലും കിട്ടുമോ

    • @METECH4009
      @METECH4009 Рік тому +1

      വലിയ സൂപ്പർ മാർകറ്റിൽ കിട്ടാറുണ്ട്

  • @raheenamenatyre5829
    @raheenamenatyre5829 3 роки тому +7

    Thanks doctor

  • @ramlavp3232
    @ramlavp3232 Місяць тому

    Psoriyasinne. Milloetes kayikkan pattumo

  • @Annie2023annliya
    @Annie2023annliya 2 роки тому +7

    Which millet is good for Hashimotto Thyroid,please reply?low bp ഉള്ളവർക്കു millets കഴിക്കാമോ?

  • @moviemaster3076
    @moviemaster3076 3 роки тому +1

    Dr.consult cheyyan വേണ്ടിയാണ് ഒന്ന് rply താരോ plssss

  • @deepthinairmr4569
    @deepthinairmr4569 Рік тому +4

    Please suggest the millet which is used for both hypothyroid and fibroid conditions

  • @farookhkuttimon4583
    @farookhkuttimon4583 Рік тому

    Doctor Kannan m maargam end address kittumo Jaan Malappuram tiroda ne sex varsham I maroon location tharuma

  • @rkad3422
    @rkad3422 Рік тому +3

    Sir, some of the mullets were used in the past and with the coming of "modern luxurious foods" these millets are now unknown to ultramodern generation, It is the fact.

    • @jessyanthony1352
      @jessyanthony1352 8 місяців тому

      Because millets are considered poor man’s food 😀

  • @safnisha283
    @safnisha283 2 роки тому +2

    സർ, വളരെ വളരെ നല്ല നിർദ്ദേശങ്ങൾ
    ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു, ഗുണം വളരെയേറെ, ഒരു പാട് നന്ദി സർ

  • @jayalakshmi7620
    @jayalakshmi7620 3 роки тому +10

    എനിക്കും ഇഷ്ടമാണ് ഈ ഡോക്ടറിനെ ... കുടുംബാംഗം പോലെ തന്നെ... ❤️❤️❤️

    • @kamalanair7911
      @kamalanair7911 10 місяців тому

      Thank u dr.for this valuable information

  • @valsakunjuju3221
    @valsakunjuju3221 Рік тому

    എന്റെ ചെറുപ്പത്തിലൊക്കെ മില്ലറ്റ്സ് കഴിച്ചാ വളർന്നത് ചാമ. തെന.. വരക്. റാഗി. ഇതൊക്കെ വീട്ടിൽ കൃഷി ഉണ്ടായിരുന്നു

  • @thomasyohannan5275
    @thomasyohannan5275 2 роки тому +12

    Thank you doctor. It’s very useful and now I have changed my breakfast to millets. I am feeling better and my bowel movement became normal after long years.

  • @rajanip7846
    @rajanip7846 Рік тому

    CKD patient ന് കഴിക്കാമൊ മില്ലറ്റ്?

  • @lathikaramachandran4615
    @lathikaramachandran4615 3 роки тому +3

    Subscribed Dr.
    Very nice.. To hear all u r viseos.. Superb Dr... God bless u

  • @Fanuza-c9o
    @Fanuza-c9o Рік тому +1

    എന്റെ ഷുഗർ കുറഞ്ഞത് ഇതു കഴിച്ചാണ് 👍👍