ഭക്ഷണത്തിലൂടെ അടിഞ്ഞുകൂടി ഇരിക്കുന്ന വിഷാംശം എല്ലാം പുറത്തു പോയി ക്ലീൻ ആകാൻ:

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 1 тис.

  • @reenbiju3704
    @reenbiju3704 2 роки тому +255

    ഒരു ഡോക്ടർ റും ഇതു വരെ പറഞ്ഞു തരാത്ത അറിവുകൾ ആണ് സാർ പറഞ്ഞു തരുന്നത്. ഒരു നുറു വർഷം ആയുസ്സ് കർത്താവു തരട്ടെ, ഈ മിടുക്കൻ ഡോക്ടറിനെ സമൂഹത്തിനു വേണം god bless you♥️♥️♥️♥️♥️🥰🥰🥰🙏🙏🙏🙏🙏

    • @rajanbhaskaran7231
      @rajanbhaskaran7231 2 роки тому +2

      P

    • @najmanajmu6502
      @najmanajmu6502 2 роки тому

      🤲🤲🤲

    • @thaj7740
      @thaj7740 2 роки тому

      Allah bless you ❤️🤲🏻🤲🏻

    • @democracy2539
      @democracy2539 2 роки тому +4

      ആ നന്ദി കർത്താവിനു കൊടുക്കല്ലേ... സയൻസിന് കൊടുക്ക്‌.... ഈ അറിവ് മുകളിൽനിന്ന് കെട്ടി ഇറക്കിയതൊന്നും അല്ല... മനുഷ്യൻ കണ്ടെത്തിയതാണ്... 😂

    • @indukv5539
      @indukv5539 2 роки тому

      Pppppp

  • @bindhujoseph4710
    @bindhujoseph4710 2 роки тому +267

    ഹോസ്പിറ്റലിൽ പോകാൻ മടിയുള്ള ഞങളുടെ മുത്താണ് ഡോക്ടർ. Great message

  • @SanthoshKumar-vt5jg
    @SanthoshKumar-vt5jg 2 роки тому +28

    ഇ കാര്യ ങ്ങൾ എല്ലാ ഡോക്ടർ മാർക്കും അറിയാം.. പക്ഷെ ആരും ഒന്നും പറഞ്ഞു തരത്തില്ല. മരുന്നിനേക്കാൾ ആവശ്യം അറിവുകളാ ണ് .. നന്ദി ഡോക്ടർ 🌹🌹

  • @zeenatha.k.1384
    @zeenatha.k.1384 2 роки тому +51

    സർ മാങ്ങയുള്ള മാവാണ് കൂടുതൽ കല്ലേറ് വാങ്ങേണ്ടി വരുന്നത് എന്നത് എത്ര ശരിയാ . ആര് എന്ത് പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങൾക്ക് സർ ന്റെ വീഡിയോകൾ വേണം. സർന്റെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കും

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +223

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @vijayangk112
    @vijayangk112 2 роки тому +102

    എറ്റവും നല്ല രീതിയിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിൽ വിശദീകരിച്ചു തന്ന ഡോക്റ്റർക്ക് .'. നന്ദി ..

  • @pankajakshigopalan3051
    @pankajakshigopalan3051 2 роки тому +51

    ഇതുവരെ ആരും പറഞ്ഞുതരാതിരുന്ന വിലയേറിയ അറിവ്, അവരവരുടെ ശരീരം സ०രക്ഷിക്കുവാനുള്ള അറിവ്, പറഞ്ഞു തരുന്ന സ്നേഹമുള്ള ഡോക്ടറിന്, ഒരുപാടു നന്ദി.

  • @somavathysomu5616
    @somavathysomu5616 2 роки тому +12

    sir, തങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരത്തില്ല അത്രയും knowledge ഉള്ള സാറിനെ ദീർഖ കാലം ആയസും ആരോഗ്യവും ദൈവം നൽകട്ടെ, love u 🎉

  • @mriyascp
    @mriyascp 2 роки тому +20

    Mashallah... നമ്മുടെ അവയവങ്ങൾ ക്ക് ഒരു കെടുപാടുകളും വരാതിരിക്കട്ടെ... ഡോക്ടർ ക്ക് ദീർഘായുസ്സ് ലഭിക്കട്ടെ... എനിക്ക് ഡോക്ടറെ ഒന്ന് കാണാൻ ആഗാഹമുണ്ട്.. 😒

  • @ancybaiju7927
    @ancybaiju7927 2 роки тому +23

    കുട്ടി ഡോക്ടർക്കു ബിഗ് സല്യൂട്ട് സാധാരണക്കാർക്ക് പോലും മനസിലാവുന്ന തരത്തിലുള്ള നല്ല അറിവുകൾ ഗോഡ് ബ്ലെസ് യൂ

  • @senms3199
    @senms3199 2 роки тому +57

    ഡോക്ടർ വളരെ നന്ദി ഉണ്ട് ഇതുപോലെ ഉള്ള ഇൻഫർമേഷൻ ഞങ്ങളെ പോലെയുള്ള സാധാരണ ആളുകൾക്ക് പറഞ്ഞു തരുന്നതിനു... Your great doctor... 🥰🥰🥰🙏

  • @subikaja3536
    @subikaja3536 2 роки тому +18

    എത്ര ഭംഗിയായിട്ടാണ് ഓരോ വിഷയത്തെ കുറിച്ചും ഡോക്ടര്‍ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദിയുണ്ട് .ഒരുപ്രാവശ്യമെങ്കിലും സാറിനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എപ്പോഴും ആഗ്രഹിക്കാറുണ്ട്.പാലക്കാട് ജില്ലയില്‍ ഡോക്ടര്‍ വരുന്നുണ്ടെങ്കില്‍

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +42

    നന്മ മാത്രം ആഗ്രഹിക്കുന്ന. Dr. ക്കും നന്മ മാത്രം വരട്ടെ 🤲🏽

  • @rejanicrrejanicr3446
    @rejanicrrejanicr3446 2 роки тому +14

    Intermittent fasting.... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ...thank you doctor

  • @lathape1410
    @lathape1410 2 роки тому +20

    എത്രയോ ആയി വിചാരിക്കുന്ന
    ഒര് വിഷയം വളരെ നന്നായി
    അവതരിപ്പിച്ചു മനസ്സിലാക്കി തന്നതിൽ നന്ദി 🙏 സന്തോഷം Dr ji 🙏🙏🙏

  • @nijojohnyjohny7981
    @nijojohnyjohny7981 2 роки тому +23

    പറയുമ്പോൾ വളരെ ചെറിയ ഒരു വിഷയം അത്‌ എന്നെ പോലുള്ള ആളുകൾക്ക് മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് ദൈവം ആയുരാരോഗ്യവും ദീർഘായുസ്സും തരട്ടെ 🌹🌹🌹👌👌👌

  • @vijinvijin9455
    @vijinvijin9455 2 роки тому +21

    ഇങ്ങനെ പറഞ്ഞുകൊടുത്താൽ കൊച്ചു പിള്ളേരുപോലും ഡോക്ടർ ആകും 👏👏👏👏

  • @joviyas3144
    @joviyas3144 2 роки тому +17

    Great information..... 👍👍എല്ലാ ഡോക്ടർമാർക്കും ഇത് അറിയാമായിരിക്കും, പക്ഷേ ആരും ഇതുപോലെ പറഞ്ഞു തരത്തില്ല.... ബിസിനസ്‌ നഷ്ടത്തിലാവുമല്ലോ? Great ഡോക്ടർ ❤❤

    • @smithachandran8772
      @smithachandran8772 2 роки тому +1

      Sathyam. ഒരു ഡോക്ടർ പോലും ഈ അസുഖത്തിന് ഇന്ന ഫുഡ് കഴിക്കരുത് എന്ന് പറയാറില്ല. അസുഖം കുറഞ്ഞാൽ പിന്നെ നമ്മൾ പോകില്ലല്ലോ.

  • @renjithomas6203
    @renjithomas6203 2 роки тому +22

    സിംപിൾ ആയിട്ട് ഈ ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലോ.. നൈസ് ചാനൽ 😍

  • @vasanthakumari9888
    @vasanthakumari9888 2 роки тому +29

    Dr. ഇതുപോലുള്ള അറിവുകൾ തന്നു പുതിയ തലമുറകൾ കളെ ഇതു ചിറ്റപ്പെടുത്തി കൊണ്ടുവരാൻ e അറിവ് സഹായമാകുമെന്ന് വിശ്വസിക്കുന്നു. Thanks സർ 👍👍❤

  • @lijupoulose3166
    @lijupoulose3166 2 роки тому +3

    എൻ്റെ ദൈവമേ .... ഹൃദയം നിറഞ്ഞ നന്ദി.

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому +4

    അങ്ങ് പറഞ്ഞ് തരുന്ന അറിവുകൾക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ambikapmenon6548
    @ambikapmenon6548 2 роки тому +5

    ഉപകാരപ്രദം... നന്ദി ഡോക്ടർ...വളരെ സന്തോഷം 🙏..

  • @sadikmohammed9438
    @sadikmohammed9438 2 роки тому +5

    രാജാവേ നിസ്വാർഥമായ വാക്കുകൾക്ക് നന്ദി.

  • @abraml
    @abraml 2 роки тому +4

    Doctor ന്റെ വീഡിയോ കണ്ടാൽ തന്നെ പാതി അസുഖം മാറും.. 🙏🙏🙏🙏

  • @sindhugopan5729
    @sindhugopan5729 2 роки тому

    very... very Good Dr......
    ദൈവമാണ് ഡോക്ടർക്ക് ഇത്രയും കഴിവും നല്ല മനസ്സും തന്ന് മനുഷ്യരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിൽ തന്നെ സ്ഥാപിച്ചിരിക്കന്നത്.കാരണം ഇത്രയും സത്യസന്ധമായ ഒരു ചിക്സാരീതി ഇതിന് മുമ്പ് കേട്ടിട്ടേ ഇല്ല. ഇന്ന് ജനത്തിന്റെ പൈസാ തീർന്നാലും ജീവൻ തിരിച്ച് കിട്ടാതെ പോകുന്ന അവസ്ഥയാണ് നാട്ടിൽ ഉടനീളം കണ്ട് വരുന്നത്. ദൈവം ഡോക്ടറെ സംരക്ഷിക്കും. എന്റെ പ്രാർത്ഥനയിൽ Dr ഉം കുടുബവും ഉണ്ട്. ദൈവം ആഗ്രഹിക്കുന്ന പോലെ..... (എന്റെ അടുക്കൽ വരുന്നവൻ സൗജന്യമായി കുടിക്കട്ടെ!)
    താങ്കൾ ജനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞ് ഇങ്ങനെ ചിക്സിക്കണ കാണുമ്പോൾ ആരായാലും അറിയാതെ പ്രാർത്ഥിച്ച് പോകും. ദൈവം Dr റെ കാത്ത് പരിപാലിക്കട്ടെ! God bless you.... Dr...

  • @mariakuttypc6813
    @mariakuttypc6813 2 роки тому +4

    രസകരമായ , യുക്തിപരമായ അവതരണം.നന്നായി.

  • @georgevarghese7234
    @georgevarghese7234 2 роки тому

    വളരെയധികം നന്ദി ഡോക്ടർ .ആരും തന്നെ ഇങ്ങനെ പറഞ്ഞു തരികയില്ല .പ്രത്യേകിച്ചും ഡോക്ടർമാർ .എന്താണോ ഡോക്ടർമാർ ഒട്ടും തന്നെ പറഞ്ഞു തരുകയില്ല.

  • @ckasari3038
    @ckasari3038 2 роки тому +9

    Great video. വളരെ ഭംഗിയായി ഓരോ കാര്യങ്ങളും വിവരിക്കുന്നു. ഡോക്ടറുടെ videos കുറെയൊക്കെ കണ്ടു. എനിക്ക് ഒത്തിരി ഉപകാരമായി. Thank you dr.

  • @MinittaM
    @MinittaM 7 місяців тому

    പ്രയോജനപ്രദമായ വീഡിയോ ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ🙏

  • @najithaarunarun4467
    @najithaarunarun4467 2 роки тому +7

    ബൈപാസ് സർജറി കഴിഞ്ഞവരുടെ ഭക്ഷണം, diet അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ dr

  • @sasidharanm9770
    @sasidharanm9770 2 роки тому

    വളരെ നല്ലൊരു മെസ്സേജ്.....ഡോക്ടർ പറഞ്ഞ ഈ ഭക്ഷണരീതി മാസത്തിൽ ഒരിക്കൽ ചെയ്താൽ മതിയോ അല്ലെങ്കിൽ ദിവസവും ഇത് ആവർത്തിക്കാനോ....അറിയുന്നവർ പറഞ്ഞു തരിക....

  • @ranjiniranjini.r4440
    @ranjiniranjini.r4440 2 роки тому +12

    ഏതൊരു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👏👏👏👌👌👌👍👍👍

  • @snehamicle1546
    @snehamicle1546 2 роки тому +2

    ചിരിച്ചു കൊണ്ട് നമ്മുടെ രോഗങ്ങൾ മനസിലാക്കാനും ചിരിച്ചു കൊണ്ട് തന്നെ രോഗത്തെ മാറ്റാനും പറ്റിയ ചികിത്സാ മെസ്സേജ്.. അതി മനോഹരം... ❤❤❤

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 2 роки тому +9

    Dr. പറയുന്നത് സത്യമാണ്. മിക്ക അസുഖങ്ങളും മാറിക്കിട്ടും. തീർച്ചയായും. ഞാൻ ചെയ്യാറുണ്ട്. ഒരു സഹോദരി From Aluva

    • @nijishakrishnan7858
      @nijishakrishnan7858 2 роки тому

      Alla divsavum cheyyano Chachi. Anganeya cheyendath onn parajtharumo I mean daily cheyano Anna undeshichath plse reply

    • @amuthanpiravamagropark2576
      @amuthanpiravamagropark2576 2 роки тому

      @@nijishakrishnan7858 6 മണിക്ക് ശേഷം ഭക്ഷണം ഒഴിവാക്യൽ മതി. അത്ര വിശപ്പ്‌ ഉണ്ടെങ്കിൽ 8 മണിക്ക് മുൻപ് കറി പ്ലേറ്റിൽ മാത്രം ചോറ് കഴിക്കുക. 10 മിനിറ്റ് കൂടുമ്പോൾ ഓരോ കവിൾ വെള്ളം കുടിക്കുക. വറുത്ത സാധനങ്ങൾ ഒഴിവാക്കുക.

    • @nijishakrishnan7858
      @nijishakrishnan7858 2 роки тому

      @@amuthanpiravamagropark2576 thank u😊

  • @najithaarunarun4467
    @najithaarunarun4467 2 роки тому +1

    നല്ലൊരു information തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ

  • @lathans907
    @lathans907 2 роки тому +11

    നമ്മുടെ ഒരു ശീലമാണ് രാത്രി ഭക്ഷണം, അത് മാറ്റിയെടുക്കാൻ ശ്രമിക്കാം , താങ്ക്സ് Dr.

    • @antonyrodrix1574
      @antonyrodrix1574 2 роки тому +4

      അതെ നല്ലൊരു വിഭാഗം ആളുകളും പാർട്ടികൾ നടത്തുന്നതും ഹെവി food കഴിക്കുന്നതും രാത്രിയിലാണ്. അതുകൊണ്ടൊക്കെ ആവും diabetic, പ്രഷർ, കൊളെസ്ട്രോൾ രോഗികൾ കൂടുന്നത്

  • @sinia.h9895
    @sinia.h9895 2 роки тому

    ഉപകാരപ്രെദമായ വീഡിയോ. ഇത് എത്ര ദിവസം ചെയ്യണം. തുടർച്ചയായിട്ട് ചെയ്യണോ. ആഴ്ചയിൽ ഒരു ദിവസം ചെയ്യണോ ഡോക്ടർ

  • @abdulrazack8476
    @abdulrazack8476 2 роки тому +23

    പാവങ്ങളുടെ ഡോക്ടർ 👍🙏

  • @abdulkhadar1615
    @abdulkhadar1615 2 роки тому +1

    Thank you sir. വെയിറ്റ് കുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല, ഇനി ഈ method ഒന്ന് ട്രൈ ചെയ്യട്ടെ.

  • @momsdeliciousfood5863
    @momsdeliciousfood5863 2 роки тому +18

    You are a gift of God. Praise the Lord.

  • @mariprasanna5522
    @mariprasanna5522 2 роки тому

    ഓ ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി കരേറ്റുന്നു

  • @cdjsunny
    @cdjsunny 2 роки тому +9

    വളരെ നന്നായി പറഞ്ഞു. ആർക്കും പരീക്ഷിച്ചു വിജയിക്കാവുന്നത്👍💕🙏

  • @ajithams7464
    @ajithams7464 2 роки тому

    വളരെ നല്ല ആശയം. ഞാൻ ഇത് follow ചെയ്യും.ഉറപ്പ്. നന്ദി

  • @bineespaul278
    @bineespaul278 2 роки тому +7

    യോഗയിൽ ഉള്ള മെത്തേഡ് 🙏🙏🙏great sir 😍😍😍😍😍😍😍

  • @thankamaniayilliam7599
    @thankamaniayilliam7599 2 роки тому

    എല്ലാവർക്കും ഉപകാരപെടുന്ന ഒരു നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് നന്ദി ഡോക്ടർ

  • @malinibaitp5883
    @malinibaitp5883 2 роки тому +9

    Sir
    അങ്ങയുടെ അവതരണം മനോഹരം അറിവ് പകർന്നു തരാനുള്ള അങ്ങയുടെ കഴിവിനെ സ്തുതിക്കുന്നു .. സാധാരണക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞുതരുന്നു 🙏

  • @science9172
    @science9172 2 роки тому

    ഇതുപോലെ ഒരു ഡോക്ടർ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ മറ്റൊരു ഡോക്ടർ ടേം ആവശ്യം ഉണ്ടാവില്ല രോഗം വരാനുള്ള കാരണം രോഗിയേം മനസ്സിലാക്കിത്തരുന്നോണ്ട്..... രോഗിയെ ചികിത്സ മാത്രം നൽകി അടുത്ത രോഗം വരെ വെയിറ്റ് ചെയ്യുന്ന ഡോക്ടർസ് ആണ് കൂടുതൽ..... റെസ്‌പെക്ട് you sir..... God bless you sir🙏🙏🙏🙏🙏

  • @razakkarivellur6756
    @razakkarivellur6756 2 роки тому +3

    നല്ല അറിവുകൾ തരുന്ന സാറിന് വളരെ നന്ദി.

  • @Adi-th4052
    @Adi-th4052 2 роки тому

    താങ്ക്സ് സർ ഒത്തിരി ഉപകാരപ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @adiammuworld6664
    @adiammuworld6664 2 роки тому +3

    Good information doctor..I started to watch Dr.Jason Fung's vedios..and follow ing it since 1 and half years..valare informative aan...

  • @rejisajeev808
    @rejisajeev808 2 роки тому +2

    Dr ..ningal ...daivathinte ...prathiroopamanu ......

  • @merinasimon4926
    @merinasimon4926 2 роки тому +4

    Thank you Dr.for the valuable information.God bless you 🙏

  • @valsalamohan4254
    @valsalamohan4254 2 роки тому +2

    പാവങ്ങളുടെ ദൈവമാണ് അങ്ങ് .🙏🙏🙏

  • @affnu_epic_edits
    @affnu_epic_edits 2 роки тому +3

    Acidity gas problem ullavarke ee fasting edukan pattumo doctor

  • @paulvarghese8219
    @paulvarghese8219 2 роки тому

    Hospital lil pogan valare pediyulla alanu njan. Dr paranja karyangal 100% correct anu.U are a very very good doctor. God ne doctor liloode kanam..Doctor ne neritu kaananamennundu..Paulson Angamaly

  • @Sk8llx
    @Sk8llx 2 роки тому +4

    5.30 ku dinner kazhichu thudangi doctor. Daily two meals.

  • @shyjabenny5720
    @shyjabenny5720 2 роки тому

    Dr വാക്കുകൾ എത്ര ശരിയാണ് ഉതാഹരണം കറക്ട് സർ ന്റെ വിഡിയോകൾ എല്ലാം കാണാറുണ്ട് ഒന്നു വിളിക്കാൻ ഏതാണൊരുവഴി വിളിച്ചിട്ട് കിട്ടുന്നില്ല

  • @lindaedwinp
    @lindaedwinp 2 роки тому +4

    Thanks Doc.for this valuable information.

  • @sunilap5446
    @sunilap5446 2 роки тому +1

    Thank you Dr. Manoj thank you paranjalonnum mathiyavilla parayan vaakukal illa God bless you

  • @cicilyoscar8163
    @cicilyoscar8163 2 роки тому +4

    Thank you Dr, your comparison is worth and everyone can understand the importance of fasting.

  • @indukumari3128
    @indukumari3128 2 роки тому

    നല്ല comparison benz. എനിക്ക് സ്വയം നഷ്ടബോധം. ഇതു വരെ സൂക്ഷിച്ചില്ല.

  • @sheeba5014
    @sheeba5014 2 роки тому +8

    Very good information 👍Thank you doctor 🙏🙏

  • @joshycj5189
    @joshycj5189 2 роки тому

    ഡോക്ടറുടെ അവതരണം വളരെ മികച്ചതാണ്. : ഏതൊരാൾക്കും വളരെ വേഗം മനസിലാകുന്ന രീതിയിൽ ഇത്തരം വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്മകൾ ആശംസിക്കുന്നു.... god bless you ... Thank you...

  • @sumasreekumar8844
    @sumasreekumar8844 2 роки тому +4

    വളരെ നല്ല ഇൻഫർമേഷൻ 👏💐

  • @bhargavivariyath8417
    @bhargavivariyath8417 2 роки тому +2

    നന്ദി ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞതിൽ ഒരു പാട് നന്ദി💐💐💐🙏🙏

  • @sujathat.s9531
    @sujathat.s9531 2 роки тому

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ
    കോടി നമസ്കാരം

  • @jayamohank7339
    @jayamohank7339 2 роки тому +10

    Very simple and straight forward approach & explanation. Great, Doctor!

  • @lailavasudevan1426
    @lailavasudevan1426 2 роки тому

    ഒരുപാടു നന്മകൾ . വിലയേറിയ ഈ അറിവുകൾ . ഭക്ഷണരീതിയ്ക് ഒരടുക്കും ചിട്ടയും വന്നതുപോലെ . ദൈവം അനുഗ്രഹിക്കട്ടെ

  • @celinacelina6929
    @celinacelina6929 2 роки тому +28

    What clarity Dr.Manoj...you are just so passionate and conscientious...delivering so sincerely every aspect...God bless you and family..

  • @jishap6070
    @jishap6070 2 роки тому +1

    വളരെ ഉപയോഗപ്രതം ഈ രീതി... നന്ദി.. 😄👍🥰

  • @alexanderprasanna8963
    @alexanderprasanna8963 2 роки тому +4

    I will practice it.. thanks Dr 🙏

  • @sreerag2621
    @sreerag2621 2 роки тому

    Great Sir .ഒരു പാട് നന്ദി .ഇങ്ങനെ ഒന്നും ഒരു ഡോക്ടറും പറഞ്ഞു തരില്ല
    ദൈവം ആയുസ്സും,ആരോഗ്യവും,നൽകി സാറിനെയും കുടുംബത്തെയും രക്ഷിക്കട്ടെ

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 роки тому +47

    Nice interpretation. Thank you Doctor. I ve been following this routine for years as a part of my spiritual practices . I had observed 24hrs fasting once in a week for a few years . I ve not come across any health issues so far. No sugar no cholesterol no problem with any organ . Iam a vegetarian and had avoided milk and all milk products from the age of 23. With a single vegetable curry in my diet , my haemoglobin level used to be around 14 . You ve confirmed the benefits of regulated fasting. Similarly observing silence in a regulated manner will help us to have higher energy levels , concentration , emotional stability , improved mental health and clarity.

    • @bhagyalakshmi4589
      @bhagyalakshmi4589 2 роки тому

      I also took 14 hr fasting..
      But after that my hb was very low.. Which food did you include in your diet?

    • @aswathy6622
      @aswathy6622 2 роки тому

      Please tell me that which foods you used to break fasting. I do fasting as part of ekadasi vratham. 48 hours of fasting using only water. Should we do fasting without water? Can you please explain

  • @sivarams6454
    @sivarams6454 2 роки тому

    ഇനിമുതൽ ഞാനും ഇങ്ങനെ ഒരു രീതിയിൽ മാറാൻപോകുന്നു ഡോക്ടർ

  • @sujaraj7796
    @sujaraj7796 2 роки тому +3

    You are an exceptional doctor,blessed with healing hands,what an awesome, simple informative talk.Stay blessed dear doctor.

  • @aswathyt.s3513
    @aswathyt.s3513 2 роки тому +1

    കിടു ഡോക്ടർ.... ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം....👌👌👌👏👏👏👏👏👏

  • @ihsankp1204
    @ihsankp1204 2 роки тому +4

    Acidity ullavar enth cheyyanam sir?

  • @zaindheen6641
    @zaindheen6641 2 роки тому

    സാറിന്റെ ഓരോ ഉപദേശങ്ങളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ് താങ്ക്സ് താങ്ക്സ് താങ്ക്സ്

  • @haseenamanzoor7611
    @haseenamanzoor7611 2 роки тому +3

    Thanks doctor 🙏🙏

  • @sureshka7519
    @sureshka7519 2 роки тому

    വിലയേറിയ നിർദ്ദേശത്തിന് നന്ദി

  • @johnrealty7406
    @johnrealty7406 2 роки тому +3

    Is intermittent fasting suggested as a regulat practice or once or twice in a week.

  • @shameemshameem7717
    @shameemshameem7717 2 роки тому

    Upakaraprathamya oro arivukalkkum orupad nandi sir...

  • @pvmathewmathew1279
    @pvmathewmathew1279 2 роки тому +5

    Thank you doctor.
    I am really practicing and following your instructions and getting benefited
    Today's video is very simple and practicable..
    Thanks again..

  • @shyym9183
    @shyym9183 Рік тому

    ആരോഗ്യം കൊടുക്കട്ടെ ഡോക്ടർക്ക്

  • @lizythomas5659
    @lizythomas5659 2 роки тому +4

    🙏Great talk! Keep it up! May God bless you richly Doctor! 🙏💐

  • @_CC_ROCKS_
    @_CC_ROCKS_ 2 роки тому

    ഞാൻ കുറെ നാളായി നീർക്കെട്ടും ശരീര വേദന കൊണ്ടും ബുദ്ധിമുട്ടുന്നു. ശ്രമിച്ചു നോക്കണം... God bless you doctor...💚💜💙🙏

  • @lethisaratha9940
    @lethisaratha9940 2 роки тому +5

    Great GOD uses you to help others. Great things comes from GOD.

  • @akhileshraveendhran5492
    @akhileshraveendhran5492 2 роки тому

    താങ്ക്സ് ഡോക്ടർ you are ആണ് ഗുഡ് man നല്ലൊരു മനുഷ്യൻ

  • @girijamenon3937
    @girijamenon3937 2 роки тому +6

    Well guided..Thank you Doctor.

  • @VinodVinod-tb7mh
    @VinodVinod-tb7mh 2 роки тому

    Thanks doctor eanikku valareyathikam upakarapedunna messegeanu sir paranjuthannathu

  • @manjuak1100
    @manjuak1100 2 роки тому +6

    Sir,
    Very informative.Thank you Sir.
    Know very well that all is correct and if follow will get desired results. But very difficult to follow. We all r addicted to our own eating habits which are sometimes totally wrong. What will we do to get that much will power to correct all. Intermittent fasting is proven very effective in different medical conditions. But we all . Sheelichate paalikkuu

  • @yamunasuresh8832
    @yamunasuresh8832 2 роки тому

    നന്ദി ഡോക്ടർ.... ഒരുപാട് സ്നേഹം ❤❤❤

  • @lissyjoshy7056
    @lissyjoshy7056 2 роки тому +3

    Thank you doctor for this valuable information

  • @jrafeekify
    @jrafeekify 2 роки тому

    നിങ്ങളൊരു നിസ്വാർത്ഥ സേവകനാണ്, ഒരു യഥാർത്ഥ ഡോക്ടർ!

  • @elwecolibi6718
    @elwecolibi6718 2 роки тому +5

    Thankyou doctor. .💕

  • @anithajaikumar8837
    @anithajaikumar8837 2 роки тому +6

    Thank you Doctor for your valid n clearcut information 🙏

  • @agnesc.j3870
    @agnesc.j3870 2 роки тому

    വളരെ ഉപകാരപ്രദമായവീഡിയോ.. ദൈവം അനുഗ്രഹിക്കട്ടെ

  • @anilsivaraman72
    @anilsivaraman72 2 роки тому +24

    ഇത് എന്നും വേണമോ ?
    ആഴ്ചയിൽ എത്ര ദിവസം?
    അല്ലെങ്കിൽ മാസത്തിൽ എത്ര?
    പറയാമോ ഡോക്ടർ?🌹

  • @thambiallapuzha5262
    @thambiallapuzha5262 2 роки тому

    പുതിയ ഈ അറിവ് തന്നതിന് വളരെ നന്ദി സാർ.