ശരീരത്തിലെ സകല പാടുകളും മാഞ്ഞുപോകും ഈ നാല് സാധനങ്ങൾ ഒഴിവാക്കിയാൽ /Dr Manoj Johnson

Поділитися
Вставка
  • Опубліковано 5 жов 2024
  • ശരീരത്തിലെ സകല പാടുകളും മാഞ്ഞുപോകും ഈ നാല് സാധനങ്ങൾ ഒഴിവാക്കിയാൽ /Dr Manoj Johnson
    #baijusvlogs #drmanojjohnson #lifestyle #pigmentation #pigmentation_Maran #karimangalam #mukhamthilangaan #mukham_velukkan #shareeram_velukan #mukhathe_paadukal_Maaran #kakshathile_Karuppu_maran #kazuthile_karuppu_maran #best_skin_whitneing_cream #thadi_kurakkan_dr_manoj_johnson #mudikozhichil #mukhakkuru_vanna_paadukal
  • Навчання та стиль

КОМЕНТАРІ • 728

  • @PushpakumariR-qw7mn
    @PushpakumariR-qw7mn Рік тому +54

    Dr. എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത് ദൈവം രക്ഷിയ്ക്കട്ടെ🙏

  • @aniceshanty4364
    @aniceshanty4364 9 місяців тому +26

    സാധാരണക്കാരുടെ മരുന്നാണ് ഡോക്ടറുടെ വാക്കുകൾ 🙏🙏ദൈവാനുഗ്രഹമുണ്ടാവട്ടെ 🙏🙏🙏💕💕💕

  • @sreejayak8479
    @sreejayak8479 Рік тому +58

    ഡോക്ടറെ വലിയൊരു ഫാൻസ്‌ ഞാൻ ❤

  • @saradaap8153
    @saradaap8153 Рік тому +23

    സാർ നല്ല നല്ല അറിവുകൾ തരുന്നതിന് ഒത്തിരി നന്ദിയുണ്ട്

  • @aniceshanty4364
    @aniceshanty4364 8 місяців тому +4

    മടുപ്പില്ലാതെ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സംഭാഷണം.. എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്... ഞങ്ങൾ അമ്മമാരുടെ സ്വന്തം ഡോക്ടർ 🥰🥰🥰tnku 🙏🙏🙏💕

  • @lijaroyal7617
    @lijaroyal7617 Рік тому +11

    നല്ല ചിരി ആണ് 👍👍👍

  • @vasanthie4067
    @vasanthie4067 Рік тому +19

    ഡോക്ടർ എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത്
    Thank you സർ

  • @malinisubramanian2545
    @malinisubramanian2545 Рік тому +8

    മുഖത്ത് ഈ അനുഭവം 42 വയസ്സുളളപ്പോൾ എനിക്കും ഉണ്ടായി ,നേരിയനിറത്തിൽ. കണ്ടതുമുതൽ സോപ്പ്,എണ്ണ,പൗഡർ ഇവയെല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ 30 വർഷം കഴിഞ്ഞു വേറെ ഒന്നും ചെയ്തില്ല, അങ്ങിനെ മാറിപ്പോയി.

    • @varisufreak
      @varisufreak Рік тому +3

      പിന്നെ എന്ത് upayogichu

  • @jessybinoy8069
    @jessybinoy8069 Рік тому +8

    Very good message sir God bless you❤❤❤

  • @rajasreekr8774
    @rajasreekr8774 Рік тому +7

    Permanamennt aayee dye chayyunnsvarude face nu karivalippu kandu varunnudu.....liver problems ullavarkku face te colour kuravayerikkum

  • @nautilusnest
    @nautilusnest Рік тому +17

    Doctor, I beg to differ... Melanin is not a hormone.(3.59). It's a complex polymer derived from tyrosine amino acid.. Whereas *melatonin* is a hormone...

  • @neethujohn9734
    @neethujohn9734 2 місяці тому +3

    Very helpful doctor 😊

  • @sherlyshibu448
    @sherlyshibu448 Рік тому +6

    VitaminD എത്ര dose കഴിക്കാം

  • @sinu8677
    @sinu8677 Рік тому +2

    Dr eviden work cheyyunn kanan. Varanayirunnu

  • @ridhikraj9759
    @ridhikraj9759 Рік тому +12

    നല്ലൊരു sun cream പറഞ്ഞു തരൂ dr

  • @manjuck1536
    @manjuck1536 5 місяців тому +4

    സർ പറഞ്ഞ ശർക്കര പാൽ മിക്സ്‌ റെമടി സൂപ്പർ ആയിരുന്നു ഞാൻ ചെയ്തു നല്ല റിസൾട്ട് thanku ഡോക്ടർ 🙏❤❤❤

    • @aasiomer
      @aasiomer День тому +1

      ഉറപ്പാണോ എനിക്കു ചെയ്യാനാ മാറ്റം ഉണ്ടോ മുഖത്തെ കുറുവന്ന പാടു മാറുമോ എന്റെ മുഖം കലയുടെ ഒരു കൊട്ടാരമാണ് 😁😁

    • @manjuck1536
      @manjuck1536 День тому

      @@aasiomer ആണ് എനിക്ക് റിസൾട്ട് കിട്ടി ഫേസ് നല്ല ഗ്ലോ കിട്ടി പാടുകൾ മാറുന്നു സൂപ്പർ ആണ്

  • @sheethalsabith2316
    @sheethalsabith2316 2 місяці тому +3

    Dr. Ente bodyde muthugubhagathu. Kurachu bhgathumathram black kanunnu... Athumaran oru nalla craem parajutharu plz🙏

  • @Thomson.78787
    @Thomson.78787 Рік тому +7

    കാലിന്റെ വെള്ളയിൽ കറുത്ത പാടുകൾ വരുന്നത് എന്തിന്റെ ലക്ഷണമാണ്

  • @preethappu2545
    @preethappu2545 Рік тому +1

    ഡോക്ടർ അക്യുപഞ്ചർ ചികിത്സാരീതിയെ കുറിച്ച് എന്താണ് അഭിപ്രായം അത് നല്ലതാണോ

  • @jayasreekr6607
    @jayasreekr6607 Рік тому +8

    എനിക്കും ഉണ്ട് കരിമംഗലം.. ഇതൊക്കെ ചെയ്തു നോക്കട്ടെ..

  • @geethadas8773
    @geethadas8773 Рік тому +9

    Sir diet chart വായിക്കാൻ പറ്റുന്നില്ല. Coment boxൽ വൃക്തമായി ഇടുകയോ അല്ലെങ്കിൽ അതു മാത്രമായി ഒരു video ചെയ്യുകയോ ചെയ്താൽ ഉപകാരമായിരുന്നു.

  • @leenaunnikrishnan7605
    @leenaunnikrishnan7605 Рік тому +21

    Which is good sunscreen for normal skin suitable to our climate

  • @radhikaur4337
    @radhikaur4337 10 місяців тому +3

    Sir IGE kooduthal aanekil kurayan entha cheyya please reply sir....

  • @sandhyaprakash3668
    @sandhyaprakash3668 Рік тому +1

    Sir 🙏Ee video enikku valarae upakaarapradamanu njaan try chiunnu diet🤝👍🙏

  • @sriram-nj9sd
    @sriram-nj9sd Рік тому +28

    ഈ diet chart ഒന്ന് വലുതാക്കി കൊടുക്കാമോ.screenshot എടുത്തു വലുതാക്കി നോക്കുമ്പോൾ clear alla.
    Dr.പറയുന്ന എല്ലാ problems ഉം enikku undu

    • @liza8126
      @liza8126 Рік тому +2

      Video quality kootti vechit noku ennit screenshot edkuka

  • @soumyaponnusoumyaponnu1445
    @soumyaponnusoumyaponnu1445 10 місяців тому

    Super natural products und
    .use chaithukond results kittialcash thannalmathi

  • @sonyprakash4163
    @sonyprakash4163 Рік тому +6

    Dr. Please urticaria ithine kurichu oru videio cheyyumo

  • @pushpalatha8882
    @pushpalatha8882 Рік тому +5

    Dr Njangalude aduthoke ayirunnuvengil Ennu Sarah ckunnu

  • @shafeek_yeppi8273
    @shafeek_yeppi8273 Рік тому +6

    Herbalife നെ പറ്റി വീഡിയോ ഇടാമോ

  • @rajantyre9428
    @rajantyre9428 Рік тому +1

    സാറിന്റെ കൺസൾട്ടിങ്ങിനെ എന്താണ് ചെയ്യേണ്ടത് ഞാൻ കോഴിക്കോടാണ് ഓൺലൈനിൽ കൺസൾട്ടിംഗ് നടക്കുമോ കിട്ടിയാൽ ഉപകാരമായിരുന്നു

  • @vasanthakumari5636
    @vasanthakumari5636 Рік тому +2

    Valachu kettathe parauka

  • @sahibitmedia2761
    @sahibitmedia2761 Рік тому +6

    Doctor Manoj godbless you

  • @sarithasari2304
    @sarithasari2304 Рік тому +2

    Thank you dr.for your valuable videos

  • @yumnahandicraftstips6144
    @yumnahandicraftstips6144 Рік тому +11

    Keratolis pilaris maran entha cheyyendath.

  • @nasima.sakeernasima.sakeer203
    @nasima.sakeernasima.sakeer203 Рік тому +7

    Doctor ente 17years ulla mon mudi narakkunnu enthanu pariharam

  • @meharabeegam1654
    @meharabeegam1654 Рік тому +210

    Sir ഞങ്ങൾ അമ്മമാർക്ക് പൊന്നാണ് മുത്ത് ആണ്

    • @nirmalanimmi1392
      @nirmalanimmi1392 Рік тому +1

      എനിക്കും മുത്താണ് 😜

    • @healthydays8888
      @healthydays8888 Рік тому +1

      ഇതൊക്കെ വെറുതെയാണ്

    • @healthydays8888
      @healthydays8888 Рік тому +2

      ഞാൻ ഇവരുടെ തന്നെ consultation എടുത്തതാ ഈ youtube വന്നു കുറെ വാജകം അടിക്കലാണ് കുറെ doctors ഇപ്പോ ചെയ്യുന്നത് ഇവരും അതുതന്നെയാ കുറെ vitamin ഗുളിക അയക്കും bloodtest thyroid test പറയും തടിയൊക്കെ കുറയാൻ diet പറയും but എനിക്ക് പറ്റിയ diet അല്ലാത്തതുകൊണ്ട് njn സ്വന്തം follow ആക്കി ഇവർ ബട്ടർ കോഫി ഒക്കെ പറയുന്നത് പിന്നെ നല്ല പൈസ ആകും onemonth medicine പിന്നെ മരുന്ന് ayach കിട്ടാൻ നല്ല late ആണു

    • @gireeshnair6994
      @gireeshnair6994 Рік тому

      You are totally mistaken mam.

    • @sreedevi5239
      @sreedevi5239 Рік тому

      😊😊

  • @firozathioly4689
    @firozathioly4689 10 місяців тому +1

    About eye glass

  • @jishaspanicker6192
    @jishaspanicker6192 Рік тому +7

    Dr nammade മുത്ത് ആണ് 🥳😍

  • @lerinfrancis1610
    @lerinfrancis1610 29 днів тому

    Thank you Doctor for this valuable information 🙏🏻💓💓

  • @sindhushaji.t5957
    @sindhushaji.t5957 Рік тому +3

    Vellappandine endengilum prethivithiyundo

  • @prabhakaranmenon9029
    @prabhakaranmenon9029 Рік тому +7

    Thank you Dr.

  • @sosammakushwaha4809
    @sosammakushwaha4809 5 місяців тому +1

    Thank you Dr Manoj sir. ❤

  • @kunjammakalathil713
    @kunjammakalathil713 Рік тому +1

    Very good information thank you doctr

  • @baburajp1158
    @baburajp1158 Рік тому +34

    Nice presentation.Thank you doctor

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 10 місяців тому

    എനിക്കും ഡോക്ടറെ വീഡിയോ ഇഷ്ടം ആണ് 🥰

  • @anithasasikuamar8333
    @anithasasikuamar8333 Рік тому +1

    ഡോക്ടർ ഒരു മരുന്ന് പറഞ്ഞു തരാമോ കാലിൽ ചൊറിഞ്ഞു കുരു ഉണ്ടായി ബ്ളാക്ക് കളർ ആകുന്നു കുറെ മരുന്ന് ചെയ്തു പക്ഷെ മാറിയില്ല എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @AshamsAshams-pi9yr
    @AshamsAshams-pi9yr 20 днів тому

    kavil vannam vaykan oru vazhi venam. dr. kavil pole

  • @PV-jz9is
    @PV-jz9is Рік тому +61

    സാറെ ഇതു പറയുന്നത് പോലെ അത്ര എളുപ്പം അല്ല..

  • @shimnapramod5281
    @shimnapramod5281 8 місяців тому

    Want to know more about diet

  • @sheelashellas
    @sheelashellas Рік тому +7

    Dr താങ്കളുടെ അപ്പോയ്ന്റ്മെന്റ് കിട്ടുന്നില്ലല്ലോ 🙏

  • @reenabenoy2047
    @reenabenoy2047 Рік тому +1

    Thanks doctor.God bless you

  • @jollythomas4243
    @jollythomas4243 Рік тому +2

    Very valuable information

  • @santhakumari2699
    @santhakumari2699 Рік тому

    Upakaraprathamaya oru video ayirunnu sir

  • @jasmiebrahim6772
    @jasmiebrahim6772 Рік тому +4

    Dr sooper anutto.thank you for your valuable information.👍👍👍

  • @lubitm
    @lubitm 10 місяців тому

    Sir ntta video kanumbol manssin oru samdanama ❤

  • @shakeerkply7054
    @shakeerkply7054 Рік тому +3

    Diet മലയാളത്തിൽ കൊടുക്കാമോ പ്ലീസ് എനിക്ക് തൈറോഡിന്റെ പ്രശ്നം ഉണ്ട് 32 ege ആണ് 70 kg വെയിറ്റ് und

    • @shakeerkply7054
      @shakeerkply7054 Рік тому

      എന്റെ fice ൽ karutha പാടുകൾ ഉണ്ട് പ്ലീസ് reply

  • @cynthiahues
    @cynthiahues Рік тому +11

    The way you explained gives us confidence. I was stressed not because of other problems but due to melasma on my face . I don’t like to mingle with people due to my melasma because everybody I meet talks about it. I lost confidence to face society but your video has given me confidence. I will definitely try your remidies . Thanks

  • @BinduM-x9w
    @BinduM-x9w Місяць тому

    S.r.kozhikod oru divasam apoymend vachude

  • @vibezzoflife7557
    @vibezzoflife7557 Рік тому +8

    Dr സാർ എനിക്ക് കഴുത്തിൽ. ചുറ്റിനും skinn കറുപ്പ് കളറാണ് അത്. എന്ത് കൊണ്ടാണ് ഉണ്ടാ വുന്നത്.. അത് മാറാൻ എന്തു ചെയ്യണം.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ.. Plz...🙏

    • @bindusabu6744
      @bindusabu6744 Рік тому

      ഹോർമോൺ imbalance ദിവസവും റോസേവാട്ടർ n cotton കൊണ്ട് clean ചെയ്യുക

    • @Erica_boutique-.
      @Erica_boutique-. Рік тому

      Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @divyaaneesh2917
    @divyaaneesh2917 Рік тому +1

    എന്റെ പേര് ദിവ്യ 33വയസ് വെയിറ്റ് 68 എനിക്ക് തൈറോഡ് ഉണ്ട് രണ്ട് വർഷം ആയി മരുന്ന് കഴിക്കുന്നു മുഖത്തു കരിമംഗലം ഒണ്ടു മുടി കൊഴിഞ്ഞു പോവുന്നു

  • @Alphonsjomon5340
    @Alphonsjomon5340 Місяць тому

    Hai Dr ഞാൻ ഡോക്ടറുടെ വലിയ ഫാനാണ് 👍👍❤️❤️

  • @suharabi3915
    @suharabi3915 Рік тому +8

    valare nalla arivan sir paranhu thannath
    thanks 😍😍😍👍👍👍

  • @theresethomas1908
    @theresethomas1908 Рік тому +1

    How to get that diet chart

  • @valsalabhasi7481
    @valsalabhasi7481 Рік тому

    Pls Explain Diet to us all. I will definitely useful for many people. Would you?

  • @leelamukund1582
    @leelamukund1582 Рік тому +7

    ഇടക്കിടെ നെഞ്ച് എരിച്ചില്‍ എന്റെ മകന്. Gall bladder surgery കഴിഞ്ഞു. Strict diet ആണ്. എന്താണ് Dr പ്രശ്നം?

  • @ajuajmal3248
    @ajuajmal3248 Рік тому +15

    എനിക് 40വയസ്സിനു മുന്നേ വന്നു

    • @ramla-ug3db
      @ramla-ug3db Рік тому

      എനിക്കും. ഇപ്പൊ 50ആയി ഇപ്പോഴും ഉണ്ട്. ഇനി ഒരു 55വയസ്സായാൽ പോവും. കുറെ മെഡിസിൻ ഉപയോഗിച്ചു. ഒരു ഫലവും ഇല്ല.

  • @bindusuresh2073
    @bindusuresh2073 2 дні тому

    Vitamin d, vitamin e, omega ..oke engineyanu kazhikkendath dr .

  • @aswathipavithran5522
    @aswathipavithran5522 8 місяців тому +1

    Doctornda video kanumbol manassin samadhanm kittunnund

  • @ManjushaRajuMumbaiqueen
    @ManjushaRajuMumbaiqueen 11 місяців тому

    Nalla arivukal

  • @mithram2430
    @mithram2430 Рік тому +26

    താങ്ങാനാവാത്ത വർദ്ധിച്ച മനോവിഷമം മൂലം ഹോർമോൺ മാറുന്നു. 🔔 ആയതിനാൽ വിഷക്കാതെ സന്തോഷമായിരിക്കാൻ ശ്രമിക്കുക.🔔

    • @viswatkmce
      @viswatkmce 3 місяці тому +2

      Learn bhagawat geeta... Then after 6 months comment here

    • @viswatkmce
      @viswatkmce 3 місяці тому

      Any help in learning, ping me

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Enganeum und dr
    V.good

  • @sinu8677
    @sinu8677 Рік тому +2

    Ente face mathram karuth padukal vannit kaikalkkum body oru problm illa enthu cheyyum? 😔

  • @minimol2246
    @minimol2246 Рік тому +13

    Sir ടൊമാറ്റോ ജ്യൂസ്‌ ഫേസ് ഇൽ തേക്കുന്നത് സൂപ്പർ ആണ് ഇതിന്

    • @minimol2246
      @minimol2246 Рік тому +5

      @Akhila Arun സൂപ്പർ ഡെയിലി യൂസ് ചെയുക, സൂപ്പർ സൂപ്പർ ഫെസിലെ എല്ല കറുപ്പ് മാറി നല്ലത് ആവും one വീക്ക്‌ ഒന്ന് ചെയ്ത് നോക് ഒരു ദിവസം 2നേരം തേക്കാം നിങ്ങൾക് ഇഷ്ടം ഉള്ളപ്പോൾ വാഷ് ചെയ സൂപ്പർ

    • @minimol2246
      @minimol2246 Рік тому +1

      @Akhila Arun yes, ഷുഗർ നല്ലത് ആണ് ഞാൻ ടൊമാറ്റോ മാത്രം ആണ് യൂസ് ചെയുന്നത്

    • @Dracarys_123
      @Dracarys_123 Рік тому +2

      @@minimol2246 tomato + lemon + sugar

    • @minimol2246
      @minimol2246 Рік тому +3

      ടൊമാറ്റോ മാത്രം ഒന്ന് ചെയ്ത് നോക്ക് സൂപ്പർ, ലെമൺ ജ്യൂസ് വേണ്ട, ഷുഗർ വല്ല പോഴു വേണം എകിൽ യൂസ് ചെയ്യു ടൊമാറ്റോ only സൂപ്പർ

    • @hyrunisasiraj7188
      @hyrunisasiraj7188 Рік тому +1

      @@minimol2246 👍👍dear sissy

  • @nablajameela9019
    @nablajameela9019 Рік тому +4

    Docter എന്റെ 16വയസുള്ള മോൾക് മുടി നല്ല വണ്ണം നരച്ചിട്ടുണ്ട് ഇതിന് ഏത് ഡോക്ടറിനെ ആണ് കണക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ

    • @appuz9442
      @appuz9442 Рік тому

      ഡോക്ടറെ കാണിച്ചോ

  • @manjushakc9898
    @manjushakc9898 Рік тому

    സർ നിങ്ങൾ സൂപ്പർ ആണ്

  • @adhiadhi6216
    @adhiadhi6216 Рік тому +1

    Soopper information ....Thank you sir

  • @_._8355
    @_._8355 Рік тому +2

    Ethu Dr ne kaananam?

  • @sindhyap553
    @sindhyap553 3 місяці тому

    Thankyou for useful information

  • @rojakk6740
    @rojakk6740 Рік тому +5

    Thanks monu ❤️❤️

  • @simisudheer5642
    @simisudheer5642 Рік тому +1

    Thanks for the information 😊

  • @bindhusankar4831
    @bindhusankar4831 Рік тому

    Nalla specch sir

  • @jayamradhakrishnan5893
    @jayamradhakrishnan5893 Рік тому +8

    Very Nicely Explained Thank You Doctor 👍

  • @Shezushezmih
    @Shezushezmih Рік тому

    Dr kottal parishodhana unto

  • @musthafamusthafa2853
    @musthafamusthafa2853 Рік тому +7

    മുഖക്കുരു എപ്പോഴും ഉണ്ടാകാൻ എന്താ ണ് കാരണം വീഡിയോ ചെയ്യുമോ സാർ

    • @ajuzvibz6172
      @ajuzvibz6172 Рік тому

      Oil current kuudiya food items kazhikkundooo sradhikkuuuu

    • @shairascookingworld
      @shairascookingworld Рік тому

      ഉഴുന്ന് കൂടുതൽ ഉള്ള ഫുഡ്‌ അതായതു ദോശ, ഇഡലി സ്ഥിരമായി കഴിച്ചാൽ മുഖക്കുരു കൂടുതൽ വരാൻ ചാൻസ് ഉണ്ട്.
      Clear gel nalla effective aanu

  • @ushagoodkumari3330
    @ushagoodkumari3330 Рік тому +6

    Sir.grain free diet diabetiç patient nu cheyan pattumo sir me direct consult cheyan patumo

  • @radhamani8217
    @radhamani8217 Рік тому +10

    Excellent information sir 🙏🏻🌹😍

  • @preetharamachandran2128
    @preetharamachandran2128 Рік тому +2

    From where we can get the diet chart

  • @anuraganu4212
    @anuraganu4212 5 днів тому

    ഹായ് ഡോക്ടർ വിറ്റാമിൻ ഗുളിക ഈ മൂന്നെണ്ണം ഡെയിലി കഴിക്കാൻ പറ്റുമോ

  • @ahammedchalil3730
    @ahammedchalil3730 Рік тому +2

    Aloevera gel oru remedy aano

    • @vava7863
      @vava7863 Рік тому

      Njan daily cheyum. No result. Mudikku result undu

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ Рік тому

    Swasthya homeo clinic nalla clinic aanu. Maatam varum. Calicut.

  • @muhsinak8517
    @muhsinak8517 4 дні тому

    2വയസ് ആയ മോൾക് ഉണ്ട് ഇത് യത് ചെയ്യും മോൾ അതികം തടി ഇല്ല 🥹എന്ത് chayum

  • @krishnaniyer6868
    @krishnaniyer6868 Рік тому +10

    Thank you Dr.Manoj. I am Uma Krishnan. I have vitiligo in my hands and feet. I am 67 yrs old. I come to Tsr.often. would like to meet you in person. I don't have sugar or pressure. For thyroid I am taking medicine. We are pure vegetarians.

    • @neerusworld3125
      @neerusworld3125 11 місяців тому

      Dr.David Puthukadan @Thrissur is a very good dermatologist.He give treatment for vitiligo.Please consult him if possible

  • @mariamzac4345
    @mariamzac4345 Рік тому +39

    ഡോക്ടറുടെ ക്ലിനിക് ചെന്നാലും Dr manoj Johnson വളരെ തിരക്കില്‍ ആണ്‌. Details പറയുവാനും ചോദിക്കുകയും ചെയ്യാന്‍ സമയം കിട്ടില്ല

    • @elizabathelizabeth7577
      @elizabathelizabeth7577 Рік тому +3

      Atheyo

    • @ratheeshar371
      @ratheeshar371 Рік тому +8

      Eyale kaanan vilichal avar parayum manoj doctor illa vere doctor ond nnu,churukam paranjal ith business aanu

    • @jancymaliekal8493
      @jancymaliekal8493 Рік тому +4

      Correct ethe oru business ane muzhuvan thattipe

    • @elizabathelizabeth7577
      @elizabathelizabeth7577 Рік тому +2

      Online consultation undo? Atho you tube videos matrame cheyunullo

    • @alleywilson1755
      @alleywilson1755 Рік тому

      @@elizabathelizabeth7577 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iii

  • @amansabeer8801
    @amansabeer8801 Рік тому +1

    Chela videosil parayum veylu kollanam , allenkil skin nu kedanu ennu...chela videosil parayum veyilu kollaruth, ath skin damage aakum ennu...serikum veyil kollano kollande ennu onnu theerumaich paranju tharamo... am not jocking, karyaayt aanu chodikane

  • @reethabushan6824
    @reethabushan6824 Рік тому +1

    Thank you so much Doctor

  • @sherieAntony
    @sherieAntony Рік тому +1

    Dr.johnson avideya usa le?

  • @neha1651
    @neha1651 Рік тому +7

    Chart manasilakunilla

  • @salinisasidharan2110
    @salinisasidharan2110 Рік тому +1

    Sir burn mark engane mattam enn parayamo

  • @manjuchandran8314
    @manjuchandran8314 Рік тому +2

    Thank u somuch sir

  • @deepthyvinod5667
    @deepthyvinod5667 Рік тому +12

    Sir Vitamin E തൈറോയ്ഡ് മെഡിസിൻ കഴിക്കുന്ന ആളുകൾക്ക് കഴിക്കുന്നതിൽ പ്രശ്നം ഉണ്ടാകുമോ?