ശ്രീ. ജോൺ പോൾ സംസാരിക്കുന്നത് കെട്ടിരിക്കുമ്പോൾ മലയാളം എന്ന ഭാഷ ഉൾപ്പുളകം കൊള്ളുന്നത് നാം തിരിച്ചറിയുന്നു, എത്ര ശ്രേഷ്ടമായ ഭാഷാപ്രയോഗങ്ങൾ! വികാരങ്ങളെ ഹൃദയം കൊണ്ടു തൊട്ടറിഞ്ഞ അവതരണം, അമൂല്യമാണ് ഈ പ്രതിഭയുടെ സംഭാവന 🙏🙏🙏🙏🙏
അതു തന്നെയാണ് അദേഹത്തെ വിസ്മൃതിയിലേക്ക് ആയിക്കാത്തതും വ്യത്യസ്തമായി നിത്യതയിലേക്ക് ആനയിക്കുന്നതും. ജോൺ പോൾ എന്ന നാമം ജീവിച്ചിരിക്കുന്നതും വാഗ്മയി എന്ന നിത്യ വിസ്മയത്തെ തന്നിലേക്കാനയിച്ച വാഗ്ഭഗമയി എന്ന തത്വജ്ഞാനിയായിരുന്നതിനാലും അദ്ദേഹത്തെ നാം ബഹുമാനിക്കുന്നു
ജീവിതഗന്ധിയായ അഭ്രകാവ്യങ്ങളെ കഥാവശേഷമാക്കി ആ മഴ പൊയ്തൊഴിഞ്ഞു.. അമൃത സ്മൃതികൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു... സ്നേഹമസൃണമായ ആ സഹൃദയത്തിന്റെ ഇന്നലെകൾ വളരെ ഭംഗിയാക്കി ജോൺ സർ.. ആശംസകൾ
ആലുവയിലെ വീട്ടിൽ നിന്ന് ഒരിക്കൽ എന്നോട് ലോഹിയേട്ടൻ പറഞ്ഞു. " എടോ, ഇതുവരെ എഴുതാൻ കഴിയാത്ത ഒരു കഥയുണ്ട്. കഥയെഴുതിത്തുടങ്ങിയ നാൾ മുതൽ എഴുതാൻ ശ്രമിക്കുന്നതാണ്. നടക്കുമെന്ന് തോന്നുന്നില്ല". ആ കഥ ഞാൻ ചോദിച്ചതില്ല. പറയാൻ ബാക്കിവെച്ചത് എന്തായിരുന്നു എന്നറിയില്ല. ലോഹിയേട്ടന്റെ ആ വീട് ഇന്ന് ഒരു വിദേശ മലയാളിയുടേതാണ്. അവർ അവിടെ സ്ഥിരതാമസമില്ല. എങ്കിലും ഇടക്ക് അവിടെ പോകുമായിരുന്നു. ആ വീട് നോക്കുന്ന എടത്തലയുള്ള ഒരു സെക്യൂരിറ്റി ചേട്ടനോട് ഇത്തിരി നേരം സംസാരിച്ചു തിരിച്ചുപോരും. അപ്പോൾ ലോഹിയേട്ടൻ കാതിൽ പറയും "എടോ, എല്ലാം നശ്വരമാണ്.... എല്ലാം
ലോഹിതദാസിന്റെ മുൻകാലത്തെ എല്ലാ പടങ്ങളും അത്യന്തം ഹൃദയ നൊമ്പരത്തോടെയാണ് ഞാൻ കണ്ടിട്ടുള്ളത് ശരിക്കും മനസ്സിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു എല്ലാം തന്നെ പക്ഷേ അവസാനമായപ്പോഴേക്കും എല്ലാ പടങ്ങളുടെയും കൺസെപ്റ്റ് നായികയെ ഭോഗിക്കാൻ നടക്കുന്ന ഒരു വില്ലൻ എന്ന ആശയത്തിൽ മാത്രമായി ഒതുങ്ങി അത് പലപ്പോഴും മനസ്സിനെ സ്പർശിക്കാതെ കടന്നുപോയി അവസാന കാലത്തെ ചില സിനിമകൾ കാണുമ്പോൾ ഇനി അദ്ദേഹത്തിന് മനസ്സിനെ നോവിക്കുന്ന മനസ്സിൽ പ്രണയം വിടർത്തുന്ന കഥകൾ ഉണ്ടാക്കാൻ പറ്റില്ല എന്ന് പലപ്പോഴും തോന്നിപ്പോയി
ഇദ്ദേഹം ആക്കിയ സൂപ്പർസ്റ്റാറുകൾ ഇൽ നിന്ന് തന്നെ കുറേ വേദനകൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നിട്ടുണ്ട്ഒരു പാവം മനുഷ്യൻ ആയിരുന്നുലോഹിതദാസ്അദ്ദേഹത്തിൻറെ പടങ്ങളെല്ലാം ഒരു സ്നേഹത്തിൻറെ വല്ലാത്തസ്പർശങ്ങൾ ഉള്ള പടങ്ങളായിരുന്നുഇദ്ദേഹത്തിന് പോലത്തെഒരു തിരക്കഥാകൃത്ത് ഇനി മലയാള സിനിമയിൽഉണ്ടാവുകയില്ലഅത്രയും വലിയൊരു ലെജൻഡ് ആണ്ഇദ്ദേഹം
Sir u r great.Though i do not know most of the person u talk about but i can visualize what u speak and get mesmerised. SIR u are able to to keep us concentrate to yr subject even though there is no visual or picture. Yr great
മീര ജാസ്മിൻ അദ്ദേഹത്തെ വളരെ ഏറെ വേദനിപ്പിച്ചു..... അവസാനകാലത്ത് ശരിക്കും നന്ദികേട് കാണിച്ചു... അത് അദ്ദേഹത്തിന്റെ അകാല മരണത്തിനു ഒരു കാരണവും ആയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്........
ഞാൻ ലോഹിതദാസ് സാറിന്റെ പേര് കണ്ടപ്പോൾ വീഡിയോ PLAY ചെയ്തതാണ് യാഥാർത്ഥ്യത്തിൽ ജോൺ പോൾ സാറിന്റെ ആ ഗംഭീര ശബ്ദം, ഭാഷാ ഒരു തിയ്യറ്ററിൽ സിനിമ കാണിക്കുന്ന പ്രതീതി ഉളവാക്കുന്ന കഥാസംഭാഷണ ,വിവരണ ശൈലി യിൽ അലിഞ്ഞുപ്പോയി
ഇന്നത്തെ എഴുത്തുകാർ മറ്റു എഴുത്തുകാരെക്കുറിച്ച്, അവരുടെ കഴിവിനെക്കുറിച്ച് പറയുന്നത് വളരെ വിരളമാണ്. തന്നെപ്പോലെ ഒരു തിരക്കഥാകൃത്തായ ലോഹിതദാസിനെ കുറിച്ച് ആ കലാകാരൻ്റെ പ്രതിഭയെ കുറിച്ച് ഒരു അസൂയയുമില്ലാതെ സംസാരിക്കുന്ന ജോൺപോൾ. ഈ രണ്ടു പ്രതിഭകളും ഇന്ന് നമ്മളെ വിട്ടു പോയി. രണ്ടുപേർക്കും പ്രണാമം.
Thaniyavartham, kireedam, amaram, kanmadam, bhoothakannadi,. So many touching stories... Why Lohita das had so much sadness in his stories, from where did he got all these stories from ????
നിങ്ങൾ ജീവിച്ചിരുന്നേപ്പോൾ ആഗ്രഹിച്ചിരുന്നു ആത്മയാനങ്ങളുടെ സൗകുമാര്യത്തെ പ്രധാനം ചെയ്യുന്ന ദേവയാനങ്ങൾ . പക്ഷെ ഇന്ന് നിങ്ങൾ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ഈ ഭൂമിയിൽ ശരീരാവസ്ഥയിലില്ല മസ്തിഷ്ക പ്രഭാവമായി ഒരിക്കലും നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല സ്മരണയിൽ പോലും . ആഗ്രഹമുണ്ടെങ്കിൽ പോലും Sir. എനിക്ക് ഒരവസരം ആരും തന്നെ തന്നിട്ടില്ല. താങ്കളോട് അതുപോലെ ONV മാഷിനോട് കുറച്ചു സമയം വെറുതെ കുറച്ചുനേരം സംസാരിച്ചിരിക്കുക ആഗ്രഹമായിരുന്നു. ഇനി എന്റെ ജീവിതത്തിൽ ഒരാഗ്രഹവും ഇല്ല അതു കൊണ്ട് തന്നെ ആർക്കും കീഴടണ്ടേ ണ്ടതായിട്ടില്ല. മാമച്ചനായാലും എന്ന ക്ക് മയിരാണ്
ലോഹിതാസിന്റെ. പച്ചയായ ജീവിതാനുഭവം.പരിചയമുള്ള. മുഖങ്ങൾ. സിനിമയിലെ കഥാപാത്രങ്ങളായി.തിരശ്ശീലയിൽ കാണുമ്പോൾ ഞാൻ. അധിശയിച്ചിട്ടുണ്ട്.ഇപ്പൊൾ. മനസ്സിലായി.തിരുവനന്തപുരത്ത്. ജനിച്ചു വളർന്ന എനിക്ക്.k.s.r.t.c. ബസ്. സ്റ്റാൻഡിലെ ഉറക്കവും അവിടത്തെ ജീവിതവും. എനിക്ക് നന്നായി അറിയാം. ഈ അനുഭവമാണ്. ജീവനുള്ള ഒരു പിടി കഥാപാത്രങ്ങളെ.ലോഹിതദാസിന്റെ.തീപ്പൊരി.
With the back-up of Lokhidadass's stories, many directors, heros, artists including musicians and photographers, even producers came to limelight. As all we know and realised, as far as Logi's films are concerned, he is arterial and what others did was only to perform upto the crux of his story line. In other words, by all probability, those who involved in Logi's film would get some appreciation at the cost of Logi. In my opinion, if the script of Logi is broadcasted in Radio in the form of drama etc., instead of cinema, it would have reached more people more deeply than that of now.
കഷ്ടപ്പെട്ട ബാല്യകാല ജീവിതത്തിൽ നിന്ന് ഇത്രയും അവസരങ്ങൾ ലഭിച്ചിട്ടും (എല്ലാ ജീനിയസുകൾക്കും അവസരം കിട്ടണമെന്നില്ല ) അതിനെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല
ജോൺ പോൾ സർ .താങ്കൾ വലയാളം പ്രൊഫസർ ആയിരുന്നോ. താങ്കൾ എത്ര അനായാസമായ് ആണ് ഭാഷ കൈകാര്യം ചെയ്യുന്നത് ' ? കാണുകയും കേൾക്കുകയും ചെയ്യുന്ന ഞങ്ങൾ അതി വൈകാരികമായ തലത്തിലൂടെയാണ് കടന്നു പോകുന്നത് '
ശ്രീ. ജോൺ പോൾ സംസാരിക്കുന്നത് കെട്ടിരിക്കുമ്പോൾ മലയാളം എന്ന ഭാഷ ഉൾപ്പുളകം കൊള്ളുന്നത് നാം തിരിച്ചറിയുന്നു, എത്ര ശ്രേഷ്ടമായ ഭാഷാപ്രയോഗങ്ങൾ! വികാരങ്ങളെ ഹൃദയം കൊണ്ടു തൊട്ടറിഞ്ഞ അവതരണം, അമൂല്യമാണ് ഈ പ്രതിഭയുടെ സംഭാവന 🙏🙏🙏🙏🙏
നിങ്ങളും.... 😍🙏👍
അതു തന്നെയാണ് അദേഹത്തെ വിസ്മൃതിയിലേക്ക് ആയിക്കാത്തതും വ്യത്യസ്തമായി നിത്യതയിലേക്ക് ആനയിക്കുന്നതും. ജോൺ പോൾ എന്ന നാമം ജീവിച്ചിരിക്കുന്നതും വാഗ്മയി എന്ന നിത്യ വിസ്മയത്തെ തന്നിലേക്കാനയിച്ച വാഗ്ഭഗമയി എന്ന തത്വജ്ഞാനിയായിരുന്നതിനാലും അദ്ദേഹത്തെ നാം ബഹുമാനിക്കുന്നു
ഓരോ തിരക്കഥയിലും നമ്മെ അമ്പരപ്പിച്ച ലോഹിദാസ്, അവതരണം മലയാളഭാഷയിലെ മനോഹര വാക്കുകൾ കൊണ്ട് നമ്മെ വീണ്ടും കേൾക്കാൻ പിടിച്ചിരുത്തുന്നു 🙏🙏🙏🌹🌹🌹
ലോഹിതദാസ് ഒരിയ്ക്കലും മറക്കാനാവാത്ത സാഹിത്യകാരൻ . നമ്മുടെ മലയാളം എത്ര മനോഹരം കേട്ടിരിയ്ക്കാൻ എന്ത് സുഖം .
തനിയാവർത്തനം, വിചാരണ, എഴുതാപ്പുറങ്ങൾ, ദശരഥം, കിരീടം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചെങ്കോൽ, ചകോരം, തൂവൽക്കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടു കാര്യങ്ങൾ, കനൽക്കാറ്റ്, കൗരവർ, മഹായാനം, മുദ്ര, ജാതകം, മുക്തി, കന്മദം, സൂത്രധാരൻ, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, കാരുണ്യം, കസ്തൂരിമാൻ, ധനം, വളയം.... etc
ഒരായുസ്സിൽ ആരെക്കൊണ്ട് പറ്റും ഇത്രയൊക്കെ...
Chakram
ജോക്കർ ഉണ്ട്
നിവേദ്യം
But, in last time no one helped him when he faced financial crisis.
Shajahan A
ജീവിതഗന്ധിയായ അഭ്രകാവ്യങ്ങളെ കഥാവശേഷമാക്കി ആ മഴ പൊയ്തൊഴിഞ്ഞു.. അമൃത സ്മൃതികൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു... സ്നേഹമസൃണമായ ആ സഹൃദയത്തിന്റെ ഇന്നലെകൾ വളരെ ഭംഗിയാക്കി ജോൺ സർ.. ആശംസകൾ
കുറെ നാൾകൂടി ആ മഹാ പ്രതിഭ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കാണില്ല
ഇടപ്പളി ചങ്ങമ്പുഴ പാർക്കിൽ ...പോൾ സാറിനെ നേരിട്ടു കണ്ടിട്ടുള്ള / സാറിൽ നിന്നും കേട്ടിട്ടുളള കഥകൾ,, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനങ്ങൾ♥️
ലോഹിതദാസ് അദ്ദേഹത്തെ ഓര്‍കുമ്പോള്‍ അറിയാതെ ഒരു തേങ്ങല്‍ ഇപ്പോഴും ഉണ്ടാവാറുണ്ട് .
എനിക്കും
5t5
My fav directr ❤
@@faizpp5958 y..??
ശരിയാ സേതുമാധവനെ കൊന്ന, അമരത്തിലെ അച്ഛനെ കൊന്ന ലോഹിസാർ മറക്കാത്ത ജീവിതങ്ങൾ കഥപാത്രമാക്കിയ സഹചാരി❤❤❤❤❤
Great presentation sir...really love u both of u and lohithadas
ആലുവയിലെ വീട്ടിൽ നിന്ന് ഒരിക്കൽ എന്നോട് ലോഹിയേട്ടൻ പറഞ്ഞു. " എടോ, ഇതുവരെ എഴുതാൻ കഴിയാത്ത ഒരു കഥയുണ്ട്. കഥയെഴുതിത്തുടങ്ങിയ നാൾ മുതൽ എഴുതാൻ ശ്രമിക്കുന്നതാണ്. നടക്കുമെന്ന് തോന്നുന്നില്ല". ആ കഥ ഞാൻ ചോദിച്ചതില്ല. പറയാൻ ബാക്കിവെച്ചത് എന്തായിരുന്നു എന്നറിയില്ല. ലോഹിയേട്ടന്റെ ആ വീട് ഇന്ന് ഒരു വിദേശ മലയാളിയുടേതാണ്. അവർ അവിടെ സ്ഥിരതാമസമില്ല. എങ്കിലും ഇടക്ക് അവിടെ പോകുമായിരുന്നു. ആ വീട് നോക്കുന്ന എടത്തലയുള്ള ഒരു സെക്യൂരിറ്റി ചേട്ടനോട് ഇത്തിരി നേരം സംസാരിച്ചു തിരിച്ചുപോരും. അപ്പോൾ ലോഹിയേട്ടൻ കാതിൽ പറയും "എടോ, എല്ലാം നശ്വരമാണ്.... എല്ലാം
10 തവണെയിൽ കൂടുതൽ ഈ ഡോക്യൂമെന്ററി കണ്ടിട്ടുണ്ട് ഓരോ തവണ കാണുമ്പോളും കരച്ചിൽ വരും...
ലോഹിദദാസ് 🙏😢😢😢😢
ജോൺ പോൾ സാറിന്റെ അവതരണം മികച്ചത് 🙏👍👍👍.....
അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഒറ്റപ്പെടലിന്റെ രോദനം ഉണ്ട്
Athe..thiraskaarathinteyum.
Always love safari TV because of these type presentation....
എത്ര മനോഹരമായ വാക്കുകൾ.. പ്രയോഗങ്ങൾ....
അതെ മുറിവുകൾ ഒരാളെ വല്ലാതെ അസ്വസ്ഥമാക്കും, ചിലപ്പോൾ രോഗത്തിലേക്കും, വേറെ ചിലപ്പോൾ മരണത്തിലേക്കും നയിക്കും, സത്യം 🙄
മലയാള സിനിമ അദ്ദേഹത്തോടും, മരണശേഷം അദ്ദേഹത്തിൻ്റെ കുടുംബത്തോടും ചെയ്തത് വലിയ ഒരപരാധം തന്നെയാണ്
ലോഹിതദാസിന്റെ മുൻകാലത്തെ എല്ലാ പടങ്ങളും അത്യന്തം ഹൃദയ നൊമ്പരത്തോടെയാണ് ഞാൻ കണ്ടിട്ടുള്ളത് ശരിക്കും മനസ്സിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു എല്ലാം തന്നെ
പക്ഷേ അവസാനമായപ്പോഴേക്കും എല്ലാ പടങ്ങളുടെയും കൺസെപ്റ്റ് നായികയെ ഭോഗിക്കാൻ നടക്കുന്ന ഒരു വില്ലൻ എന്ന ആശയത്തിൽ മാത്രമായി ഒതുങ്ങി
അത് പലപ്പോഴും മനസ്സിനെ സ്പർശിക്കാതെ കടന്നുപോയി
അവസാന കാലത്തെ ചില സിനിമകൾ കാണുമ്പോൾ ഇനി അദ്ദേഹത്തിന് മനസ്സിനെ നോവിക്കുന്ന മനസ്സിൽ പ്രണയം വിടർത്തുന്ന കഥകൾ ഉണ്ടാക്കാൻ പറ്റില്ല എന്ന് പലപ്പോഴും തോന്നിപ്പോയി
Atheth padangala
@@sanjaydev4221 ചക്രം ,കസ്തൂരി മാൻ, നിവേദ്യം, ചക്കരമുത്ത്, ഇതിലെല്ലാം നായികയെ കാമിക്കാൻ നടക്കുന്നതാണ് കഥ
@@ഷെർലക്ഹോംസ്-മ2ര Kasthooriman was really good.
@@sanjaydev4221
കസ്തൂരി മാൻ ആൻഡ് നിവേദ്യം
നല്ല പടങ്ങൾ ആയിരുന്നു
പക്ഷേ പക്ഷേ ഞാൻ ഇവിടെ ഇതിവൃത്തത്തെ കുറിച്ചാണ് സൂചിപ്പിച്ചത്
@@ഷെർലക്ഹോംസ്-മ2ര ----- Last time forced to compromise, he was in financial crisis also....... No one helped him.
മലയാളത്തെ പുണർന്ന അനശ്വര കലാകാരൻ 🙏.. മറക്കാൻ കഴിയാത്ത പദ്മരാജൻ, ഭരതൻ. ലോഹിതദാസ്, ജോൺസൻ മാഷ്. ഗിരീഷ് പുത്തഞ്ചേരി 🙏 പകരം വെക്കാൻ ഇല്ലാത്ത പ്രതിഭകൾ 🌹
what a speech.....gorgeuous
നമ്മൾ പറയാറുണ്ട് തീരാനഷ്ടമെന്ന്...
ലോഹീടെ നഷ്ടം ,
വേദനിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്...
ഒരുപ്പാടോരുപാട്
Lohidhas an uncelebrated genius
ഇദ്ദേഹം ആക്കിയ സൂപ്പർസ്റ്റാറുകൾ ഇൽ നിന്ന് തന്നെ കുറേ വേദനകൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നിട്ടുണ്ട്ഒരു പാവം മനുഷ്യൻ ആയിരുന്നുലോഹിതദാസ്അദ്ദേഹത്തിൻറെ പടങ്ങളെല്ലാം ഒരു സ്നേഹത്തിൻറെ വല്ലാത്തസ്പർശങ്ങൾ ഉള്ള പടങ്ങളായിരുന്നുഇദ്ദേഹത്തിന് പോലത്തെഒരു തിരക്കഥാകൃത്ത് ഇനി മലയാള സിനിമയിൽഉണ്ടാവുകയില്ലഅത്രയും വലിയൊരു ലെജൻഡ് ആണ്ഇദ്ദേഹം
Sir u r great.Though i do not know most of the person u talk about but i can visualize what u speak and get mesmerised. SIR u are able to to keep us concentrate to yr subject even though there is no visual or picture. Yr great
നിങ്ങൾ എന്തൊരു മനുഷ്യനാണപ്പാ.. ഇനി ഇങ്ങനെ സംസാരിക്കാൻ ആരുണ്ട് നമ്മൾക്കു..
മീര ജാസ്മിൻ അദ്ദേഹത്തെ വളരെ ഏറെ വേദനിപ്പിച്ചു..... അവസാനകാലത്ത് ശരിക്കും നന്ദികേട് കാണിച്ചു... അത് അദ്ദേഹത്തിന്റെ അകാല മരണത്തിനു ഒരു കാരണവും ആയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്........
Eagane
How??
മലയാള സിനിമക്ക് ഒരിക്കലും നികത്തനാകാത്ത നഷ്ടമായിരുന്നു ലോഹിതദാസ് എന്ന പ്രതിഭ...
മലയാളം ഇത്ര മനോഹരമായി പറയാൻ പറ്റുമോ? ❤️
വാക്കുകളുടെ വാചകങ്ങളുടെ ഉരുൾ പൊട്ടൽ ആയിരുന്നു ഈ എപ്പിസോഡ്... പ്രണാമം ലോഹിതദാസ് sir ❤❤❤😪😪😪
ഇത്രെയും മനോഹരം ആയിരുന്നോ നമ്മുടെ ഭാഷ ❤️
The legend for all generation..
ശരിക്കും വല്ലാതെ കാണ്ണുനിറഞ്ഞ ഒരു സ്മൃതി ആയിപ്പോയി.....
ആഹ്.. എന്താ ഒരു ഭാഷ... ഒഴുക്ക്...
പോൾ സാർ ഒരു സിനിമ കൂടി എഴുതൂ
Correct
ഞാൻ ലോഹിതദാസ് സാറിന്റെ പേര് കണ്ടപ്പോൾ വീഡിയോ PLAY ചെയ്തതാണ് യാഥാർത്ഥ്യത്തിൽ ജോൺ പോൾ സാറിന്റെ ആ ഗംഭീര ശബ്ദം, ഭാഷാ ഒരു തിയ്യറ്ററിൽ സിനിമ കാണിക്കുന്ന പ്രതീതി ഉളവാക്കുന്ന കഥാസംഭാഷണ ,വിവരണ ശൈലി യിൽ അലിഞ്ഞുപ്പോയി
Thank you Sir for the wonderful narration about Lohi Sir.. Hats of both of you..
മരിച്ചു കഴിഞ്ഞപ്പോൾ ആണ് ലോഹിതദസിന്റ വില മനസിലായത് 🙏🙏🙏🙏
പ്രണാമം 🌹🌹🌹🌹🌹🌹🌹
ജാലകത്തിലൂടെ നോക്കുമ്പോൾ നല്ല മഴകാർമേഘം... പെയ്യാതിരുന്നാൽ മതിയായിരുന്നു 🥲🥲
Arayannagalude veedu...
Uff.. Life padam aanuu..
എല്ലാ കമന്റുകളും മലയാള ഭാഷയെ ഇഷ്ടപ്പെടുന്നവരുടെയാണ് ❤
What a presentation sir.
Legend Lohidadass
Lohita das, Johnson and onv ...nobody can replace them....
Yes legends..
True
ഇന്നത്തെ എഴുത്തുകാർ മറ്റു എഴുത്തുകാരെക്കുറിച്ച്, അവരുടെ കഴിവിനെക്കുറിച്ച് പറയുന്നത് വളരെ വിരളമാണ്.
തന്നെപ്പോലെ ഒരു തിരക്കഥാകൃത്തായ ലോഹിതദാസിനെ കുറിച്ച് ആ കലാകാരൻ്റെ പ്രതിഭയെ കുറിച്ച് ഒരു അസൂയയുമില്ലാതെ സംസാരിക്കുന്ന ജോൺപോൾ.
ഈ രണ്ടു പ്രതിഭകളും ഇന്ന് നമ്മളെ വിട്ടു പോയി.
രണ്ടുപേർക്കും പ്രണാമം.
സത്യം 🤩
ലോഹിതദാസ്, മുരളി, രവീന്ദ്രൻ മാഷ്, എന്തിനാ എന്റെ ദൈവമേ, നിനക്കും അസൂയ ആയിരുന്നു അല്ലേ
ജോൺസൺ മാഷും, ഗിരീഷ് പുത്തൻ ഞ്ചേരിയും കൂടെ
Lohidadas bhoodakanadi Is unforgettable move
ഞാനും ഒരു മനുഷ്യനാണ് ഇതു മാത്രമാണ് ലോഹിതദാസ് പറഞ്ഞു വച്ചത്
ലോഹിക് പകരം ലോഹി മാത്രം
Thaniyavartham, kireedam, amaram, kanmadam, bhoothakannadi,. So many touching stories... Why Lohita das had so much sadness in his stories, from where did he got all these stories from ????
Arayanakalude veedu mrukya mukthi desharatham sagaram sakshi padeyam
Life !
How nicely he is narrating the facts. Any Malayalam loving person will love it
One great reveals other great
Amazing 😉 🙏
Lohithadhas Sir Pranamam 🙏
This program recorded in 2015?
നിങ്ങൾ ജീവിച്ചിരുന്നേപ്പോൾ ആഗ്രഹിച്ചിരുന്നു ആത്മയാനങ്ങളുടെ സൗകുമാര്യത്തെ പ്രധാനം ചെയ്യുന്ന ദേവയാനങ്ങൾ . പക്ഷെ ഇന്ന് നിങ്ങൾ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ഈ ഭൂമിയിൽ ശരീരാവസ്ഥയിലില്ല മസ്തിഷ്ക പ്രഭാവമായി ഒരിക്കലും നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല സ്മരണയിൽ പോലും . ആഗ്രഹമുണ്ടെങ്കിൽ പോലും Sir. എനിക്ക് ഒരവസരം ആരും തന്നെ തന്നിട്ടില്ല. താങ്കളോട് അതുപോലെ ONV മാഷിനോട് കുറച്ചു സമയം
വെറുതെ കുറച്ചുനേരം സംസാരിച്ചിരിക്കുക ആഗ്രഹമായിരുന്നു. ഇനി എന്റെ ജീവിതത്തിൽ ഒരാഗ്രഹവും ഇല്ല അതു കൊണ്ട് തന്നെ ആർക്കും കീഴടണ്ടേ ണ്ടതായിട്ടില്ല. മാമച്ചനായാലും എന്ന ക്ക് മയിരാണ്
Shaji
2 years ago (edited)
തനിയാവർത്തനം, വിചാരണ, എഴുതാപ്പുറങ്ങൾ, ദശരഥം, കിരീടം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചെങ്കോൽ, ചകോരം, തൂവൽക്കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടു കാര്യങ്ങൾ, കനൽക്കാറ്റ്, കൗരവർ, മഹായാനം, മുദ്ര, ജാതകം, മുക്തി, കന്മദം, സൂത്രധാരൻ, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, കാരുണ്യം, കസ്തൂരിമാൻ, ധനം, വളയം.... etc
ഒരായുസ്സിൽ ആരെക്കൊണ്ട് പറ്റും ഇത്രയൊക്കെ...
Legend ❤️
എന്റെ പ്രിയപ്പെട്ട ലോഹി സർ
നല്ല അവതരണം സാർ.
ലോഹിതാസിന്റെ. പച്ചയായ ജീവിതാനുഭവം.പരിചയമുള്ള. മുഖങ്ങൾ. സിനിമയിലെ കഥാപാത്രങ്ങളായി.തിരശ്ശീലയിൽ
കാണുമ്പോൾ ഞാൻ. അധിശയിച്ചിട്ടുണ്ട്.ഇപ്പൊൾ.
മനസ്സിലായി.തിരുവനന്തപുരത്ത്.
ജനിച്ചു വളർന്ന എനിക്ക്.k.s.r.t.c.
ബസ്. സ്റ്റാൻഡിലെ ഉറക്കവും
അവിടത്തെ ജീവിതവും. എനിക്ക്
നന്നായി അറിയാം. ഈ അനുഭവമാണ്. ജീവനുള്ള ഒരു പിടി
കഥാപാത്രങ്ങളെ.ലോഹിതദാസിന്റെ.തീപ്പൊരി.
Super description Sir.... Narendraprasad sirine kurichu oru video cheyyamo
Beautiful presentation
Santhosh sir.... plzzz upload സഞ്ചാരിയുടെ ഡയറികുറിപ്പുകൾ തുടക്കത്തിലേ എപ്പിസോഡുകൾ.... ഇപോൾ 200 മുകളിൽ മാത്രമേ ഉള്ളു...... plzzzz sirrrrrr....
John Paul extra maanyamaayum manoharamayumaanu ororutharepatiyum samsarikunnath!!!❤❤
Legend's 😍
Very interesting & tragic childhood of lohidadas
കന്മദത്തിലെ അമ്മയും മകനും😢😳
Johnson mashinte oru എപ്പിസോഡ് cheyyamo
അതുല്യ കലാകാരൻ
Legend
ലോഹിസാർ 💕✨️
Nizhalinodu padavettiyavananu njaan aaru jayichu aaru thottu ariyilla... By lohithadas......
Legend of indian cinema
എന്തോ ഹൃദയം നുറുങ്ങുന്നത് പോലെ ഒരു തോന്നൽ...
കഥാപാത്രങ്ങിൽ സൃഷ്ടിയായത് ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മുരളി എന്ന നടൻ ലോട്ടറി ടിക്കറ്റ് വാങ്ങുന്ന കഥാപാത്രങ്ങളുടെ സൃഷ്ടി വിസ്മയിപ്പിച്ചിട്ടുണ്ട് ഏറെ
ലോഹി സാർ 🙏💕
ലോഹി സർ എൻ്റെ അയ്യൽക്കാരൻ ചാലക്കുടിപരിയാരം ആണ് ലോഹിസാർ താമസിച്ചിരുന്ന വീട് ഇന്നും ഉണ്ട് വിറ്റ് പൊയ വീട്
Thank you dear John Paul uncle
ലോഹി സർ ❤️❤️❤️❤️❤️
ഹൃദയ രക്തം കൊണ്ട് കഥകൾ എഴുതി നമ്മുടെ ഹൃദയങ്ങൾ കവർന്ന അതുല്യ പ്രതിഭ 😥😥😥😥😥😥
ശ്രീരാമനും ശ്രീകൃഷണനും എന്നിലെ ആഗ്രഹമാണ് നല്ല മനുഷ്യർക്കിടയിൽ എന്റെ ആഗ്രഹമാണ് ആ നല്ല മനുഷ്യരെ പോലെ ജീവിക്കുവാൻ ഇടയനായി വാത്മികമായി
ലോഹിസർ..
വാക്കുകളില്ല..
❤️
🙏
വാക്കുകൾ ❤️
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും എനിക്ക് അത്ഭുതങ്ങളാണു,പ്രത്യേകിച്ച് അമരം,ആകാശദൂത്,കന്മദം,ഭൂതക്കണ്ണാടി,അരയന്നങ്ങളുടെ വീട്...
ആകാശദൂത് ലോഹിയുടേത് അല്ല..
ആകാശ ദൂത് , ഡെന്നീസ് ജോസഫ്
സുന്ദരം. സുന്ദരം
Sir, onnu malayaathil paranju tharamo ?
കവി അയ്യപ്പനെ കുറിച്ച് ഒരു പ്രോഗ്രാംചെയ്യാമോ
Ayal dhurantha charecter anu
Kavi ennathu ok
anyande makaleyum bharsyeyum kamikan nokunna nallavan
18.30 - 20 min മമ്മൂട്ടി ye ആണോ ഉദ്ദേശിച്ചത്. അതോ മോഹൻലാൽ അതോ 2 പേരുമോ?
❤❤❤
Super
I like sancharam.
Lohithadas asaamanya script writer....
With the back-up of Lokhidadass's stories, many directors, heros, artists including musicians and photographers, even producers came to limelight. As all we know and realised, as far as Logi's films are concerned, he is arterial and what others did was only to perform upto the crux of his story line.
In other words, by all probability, those who involved in Logi's film would get some appreciation at the cost of Logi.
In my opinion, if the script of Logi is broadcasted in Radio in the form of drama etc., instead of cinema, it would have reached more people more deeply than that of now.
Mass missing.. 😪😫😫
കഷ്ടപ്പെട്ട ബാല്യകാല ജീവിതത്തിൽ നിന്ന് ഇത്രയും അവസരങ്ങൾ ലഭിച്ചിട്ടും (എല്ലാ ജീനിയസുകൾക്കും അവസരം കിട്ടണമെന്നില്ല ) അതിനെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല
Aksharangal kondu pachayaya jeevithathinte drishya vismayangal theertha mahaprathibhakku ente kooppukai..
Ennienni Sthukkikkum njan...A Malayali knows what is Indian Culture...
ഗ്രേറ്റ് സാർ !
👍👍👍🙏🙏🙏
Enthina manushya engane karayippikkunnath
ജോൺ പോൾ സർ .താങ്കൾ വലയാളം പ്രൊഫസർ ആയിരുന്നോ. താങ്കൾ എത്ര അനായാസമായ് ആണ് ഭാഷ കൈകാര്യം ചെയ്യുന്നത് ' ? കാണുകയും കേൾക്കുകയും ചെയ്യുന്ന ഞങ്ങൾ അതി വൈകാരികമായ തലത്തിലൂടെയാണ് കടന്നു പോകുന്നത് '
കണ്ണ് നിറയുന്നു
വാത്മീകം പോലെ ഒരാവൃത്തി അതായിരുന്നുവത്രെ ഏകമായ കാരുണ്യം
ഭരതൻ മാഷ്യന്ന് എനിക്കേറെ ഇഷ്ടം
Sir... Oru Film.. Angerude oru script ne vilayiruthu...athalle greateness..lohi ningalkkuvokke appurathaarunoo...