പാവം.. ഒരു പളുങ്കു പാത്രം പോലെ അതു വീണുടഞ്ഞു പോയി... ഈ മനുഷ്യനൊക്കെ കുറച്ചു നാളുകൾ കൂടി ഈ ഭൂമിയിൽ ജീവിച്ചായിരുന്നേൽ ഏതു ദൈവങ്ങൾക്കായിരുന്നുവോ അസൂയ.... എത്രയോ ദുഷ്ടജന്മങ്ങൾ നമ്മുക്കു ചുറ്റും ഇനിയും തിമിർത്തു ജീവിക്കുന്നു... പക്ഷെ ഇത്രയും ശുദ്ധനായ ഒരു കലാകാരൻ അകാലത്തിൽ പൊലിഞ്ഞേ പോയി..... സ്മരണാഞ്ജലികൾ... !!
സാധാരണക്കാരുടെ പല അവസ്ഥകളും ഏറ്റവും മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവന്ന കലാകാരൻ. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച തിരക്കഥകൃത്ത്. നിങ്ങടെ മനസ്സിന്റെ നന്മ നിങ്ങളുടെ സിനിമയിലൊക്കെയും കാണാം...
വേർപാടുകളെ ഇഷ്ടമില്ലാത്ത ലോഹിയേട്ടന്റെ വേർപാട് മലയാളിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് മനുഷ്യ ബന്ധങ്ങളെ ഇത്രയും നന്നായി ചിത്രീകരിച്ച ഒരു എഴുത്തുകാരൻ വേറെയില്ല ഇനി ഉണ്ടാവുകയുമില്ല
Sir those who have a reasoning, creative, sensing, practical and put their thoughts into a written matter on a sheet of paper is something only one out of many can have this further sensing mindset. God's blessings.
ജീവിച്ചിരുന്നപ്പോൾ ശരിയായി ഇദ്ദേഹത്തെ ആദരിക്കാൻ മലയാളി മടി കാണിച്ചു. വെറുമൊരു സിനിമകാരൻ എന്ന ലേബൽ മാത്രമേ ഞാൻ അടക്കം ഉള്ള സമൂഹം നൽകിയുള്ളു. ഇദ്ദേഹം എത്ര ഉന്നതങ്ങളിൽ ആണ് നമ്മുടെ മലയാള സിനിമയെ കൊണ്ട് എത്തിച്ചത് എന്ന് ഇദ്ദേഹ തിന്റെ വിയോഗ ശേഷമേ മലയാളി തിരിച്ചറിഞ്ഞുള്ളു. ഞാൻ ചെറിയ ഒരു എഴുത്തുകാരനാണ് എന്റെ പുസ്തകങ്ങളിൽ ആദ്യം ഞാൻ സ്മരണ യുണർത്തി ആദരവ് എഴുതുന്നത് ലോഹി തദാസ് എന്ന പേരാണ് ഇത്രയും എന്നിൽ സ്വദീനിച്ച മറ്റൊരു കലാകാരൻ ഇല്ല.
ഇദ്ദേഹം ആരായിരുന്നു എന്നറിയണമെങ്കിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മാത്രം പരിശോദിക്കുക.. തനിയാവർത്തനം വാത്സല്യം കസ്തൂരി മാൻ കിരീടം ഭരതം അമരം ദശരഥം പാഥേയം മുദ്ര മൃഗയ കമരദളം ഹിസ് ഹൈനസ് അബ്ദുള്ള കുടുംബ പുരാണം വീണ്ടും ചില വീട്ടു കാര്യങ്ങൾ സല്ലാപം വളയം ആധാരം വെങ്കലം...ഇനിയുംഎത്രയോ ഉണ്ട്...അകാലത്തിൽ നമ്മെ വിട്ടുപോയ ലോഹി സാറിനു കണ്ണീരിൽ കുതിർന്ന പ്രണാമം
Best screenwriter of the industry.the way he takes us with the protagonist and keeps our eyes glued to the screen through his powerful dialogues and plot twists is amazing.kireedam,chenkol,bhoothakannadi,dasharatham,his highness Abdulla,kanmadam etc are among his brilliant pieces of art. Even his failed films like chakaramuthu or chakram is watchable and has minimum guarantee.great man.really blessed.
We really need more people like Lohithadas sir ... it's so sad that he has given very less interviews .. lot of knowledge to be gained from each one of them... you will always live in our hearts Sir!
എം. ടി. വാസുദേവൻ നായർ, ടി. ദാമോദരൻ, പത്മരാജൻ, എസ്. എൻ. സ്വാമി, എ. കെ. സാജൻ, ഡെന്നിസ് ജോസഫ്, എ. കെ. ലോഹിതദാസ്, ശ്രീനിവാസൻ, സിദ്ദിഖ് - ലാൽ, റാഫി - മെക്കാർട്ടിൻ, രഞ്ജിത്, രൺജി പണിക്കർ, ഉദയകൃഷ്ണ - സിബി കെ. തോമസ്, ബെന്നി പി. നായരമ്പലം, ടി. എ. റസാഖ്, ടി. എ. ഷാഹിദ്, രഞ്ജൻ പ്രമോദ്, എം. സിന്ധുരാജ്, മുരളി ഗോപി, സച്ചി ഇവരുടെ കട്ട ഫാൻസ് ഉണ്ടെങ്കിൽ ഒന്ന് Like അടിച്ചേ??
ഇത് വരെയുള്ള ജീവിത യാത്രയിൽ ഒന്നും കാര്യമായി ചെയ്യുവാൻ സാധിച്ചില്ല എന്ന് അദ്ദേഹം പറയുമ്പോൾ നമ്മൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട് എന്ന് ഓർത്തു പോവുന്നു
തനിയാവർത്തനത്തിലൂടെ മഹാനടൻ തിലകൻ മലയാളസിനിമക്ക് നൽകിയ മാണിക്യം...... പാരമ്പര്യ പ്രാന്ത് ഉള്ള ബാലൻ മാഷിന്റെ തനിയാവർത്തനം മുതൽ.... പിന്നെ ആവർത്തനം ഇല്ലാത്ത 47 തിരക്കഥ അതിൽ 12എണ്ണം ഇദ്ദേഹം തന്നെ സംവിധാനം ചെയ്തു ....... തനിയാവർത്തനത്തിന് മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന അംഗീകാരം കിട്ടി..... പക്ഷെ അതിനു ശേഷം ഒരു അംഗീകാരം കിട്ടാൻ ഈപ്രതിഭക്ക് ഭൂതക്കണ്ണാടി വരെ കാത്തിരിക്കേണ്ടി വന്നു....... കിരീടവും അമരവും അടക്കമുള്ള സിനിമകൾക്കൊന്നും കിട്ടിയില്ല..... 48 മത്തെ മോഹൻലിലെ നാടകനാക്കി ചെയ്യാനിരുന്ന സിനിമയായ ഭീഷ്മർ ഒരുക്കികൊണ്ടിരിക്കുമ്പോൾ..... മലയാളത്തിന് കിരീടത്തിലെ സേതു മാധവനെയും അച്യുതൻ നായരെയും...അമരത്തിലെ അച്ചൂട്ടിയെയും കൊച്ചു രാമനെയും... കന്മദത്തിലെ ഭാനുവിനെയും.... കസ്തൂരിമാനിലെ പ്രിയംവതയെയും ... അടക്കം ഒരു പിടി സാധരണക്കാരുടെ പച്ചയായ ജീവിതം കാണിച്ചു തന്ന സിനിമയും കഥാപാത്രങ്ങൾക്കും അവിടെ തിരശീലവീണു കണ്ണീർ പ്രണാമം ഇനി ജനിക്കില്ല ഒരു ലോഹി സാർ 😭😭🙏🙏♥♥
It is very obvious a great creater is born only when he" knows to look around him ,process the events in his mind sovks them in his memory And cook a good dish from the store Room ingradients ,, I. Am from Tamil nadu and our great writer "Jayakanthan" appears in my mind Among all his writings "unnaippola oruvan " was a peice to show his feelings about the people around him ,,their life ,emotions and their decesion
മലയാള സിനിമയെ താങ്ങി നിർത്തുന്ന നാല് തൂണുകൾ ഉണ്ടെങ്കിൽ അതിലെ ഒരു തൂണ് ആയിരുന്നു ലോഹി sir. സർ... നിങ്ങൾ എന്ന ആ തൂണിനു പകരം വെക്കാൻ മറ്റൊരു തൂണും ഇവിടെ കാണുന്നില്ല... എന്നും താങ്കൾ എന്ന തൂണ് നഷ്‌ടമായ ഇടം ചരിഞ്ഞു തന്നെ നില്കും..പിസ്സാ ഗോപുരം പോലെ കാലം കഴിഞ്ഞാലും മലയാള സിനിമയ്ക്കു ആ ചരിവ് ഉണ്ടാകും.... എവിടെയാണെങ്കിലും..താങ്കളെ മലയാളികൾ മറക്കില്ല... 🙏
കിരീടം, ഭരതം, ആധാരം, അമരം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ദശരഥം, തൂവൽ കൊട്ടാരം, സല്ലാപം, കൗരവർ, ചെങ്കോൽ, കമലദളം, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ -----ഏറ്റവും വലിയ സംഭാവനകൾ നൽകിയ തിരക്കഥാകൃത്.
ഞാൻ ഇത്രയും ആരാധിച്ചിരുന്ന ഒരു തിരക്കഥാകൃത്ത് വേറെയില്ല
അതെ... ഞാനും
ഞാനും...
അതെ 💯💯
Mee too
Yes same here.... Legend.....
പാവം.. ഒരു പളുങ്കു പാത്രം പോലെ അതു വീണുടഞ്ഞു പോയി... ഈ മനുഷ്യനൊക്കെ കുറച്ചു നാളുകൾ കൂടി ഈ ഭൂമിയിൽ ജീവിച്ചായിരുന്നേൽ ഏതു ദൈവങ്ങൾക്കായിരുന്നുവോ അസൂയ.... എത്രയോ ദുഷ്ടജന്മങ്ങൾ നമ്മുക്കു ചുറ്റും ഇനിയും തിമിർത്തു ജീവിക്കുന്നു... പക്ഷെ ഇത്രയും ശുദ്ധനായ ഒരു കലാകാരൻ അകാലത്തിൽ പൊലിഞ്ഞേ പോയി..... സ്മരണാഞ്ജലികൾ... !!
തനിയാവർത്തനവും , കിരീടവും , അമരവും , കമലദളവും എത്രയെത്ര നല്ല ജീവിതമുള്ള സിനിമകൾ 💕💕💕
നമ്മെ വിട്ടുപിരിഞ്ഞു പത്തു വർഷങ്ങൾക്കുശേഷവും ആ സിനിമകൾ ഓർത്തിരിക്കിന്നു എങ്കിൽ ആ തിരക്കഥകളുടെ
റേഞ്ജ് എത്രയായിരിക്കും അതാണ് കലാകാരൻ
ചാലക്കുടിയിൽ നിന്നുദിച്ചുയർന്ന രണ്ട് പ്രതിഭാധനന്മാർ 🙏 ലോഹിതദാസ് സാറും മണിച്ചേട്ടനും🙏💖
100 വട്ടം കണ്ട സിനിമകളാണെങ്കിലും 101-ാം വട്ടം കാണുമ്പോൾ കൂടിയും ഒരു പുതുമ നിറഞ്ഞ ഗൃഹാതുരത്ത്വം നൽകുന്ന ഒരു പിടി സിനിമകൾക്ക് തൂലിക ചലിപ്പിച്ച മനുഷ്യൻ❤️
Oplloopo😃o😃😃😃️oplo
❤❤❤
തനിയാവർത്തനം, കിരീടം ഇ സിനിമകൾ കണ്ടാൽ മതി ലോഹിസാറിന്റെ റെയിഞ്ച്..👌
അമരം ദശരഥം മൃഗയ
Kaarunyam 🔥🔥
സാധാരണക്കാരുടെ പല അവസ്ഥകളും ഏറ്റവും മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവന്ന കലാകാരൻ. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച തിരക്കഥകൃത്ത്. നിങ്ങടെ മനസ്സിന്റെ നന്മ നിങ്ങളുടെ സിനിമയിലൊക്കെയും കാണാം...
ഒരു മനുഷ്യൻ ..... വാക്കുകളിൽ സത്യസന്ധത, ആത്മാർത്ഥത,.... നഷ്ടം .... മലയാളത്തിന് മലായാള സിനിമക്ക് ....
വാക്കുകളിൽ ഒതുങ്ങാത്ത നന്ദി...ഈ interview upload ചെയ്തതിന്🙏
ലോഹി സർ
വാക്കുകളില്ല.
മറക്കില്ല. എന്ന ഒറ്റ വാക്കിൽ
എല്ലാം ഒതുക്കട്ടെ.
വേർപാടുകളെ ഇഷ്ടമില്ലാത്ത ലോഹിയേട്ടന്റെ വേർപാട് മലയാളിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് മനുഷ്യ ബന്ധങ്ങളെ ഇത്രയും നന്നായി ചിത്രീകരിച്ച ഒരു എഴുത്തുകാരൻ വേറെയില്ല ഇനി ഉണ്ടാവുകയുമില്ല
എത്ര എളിമ ഉള്ള കലാകാരൻ . എത്ര സത്യസന്ധമായ അഭിപ്രായങ്ങൾ
എന്നും മലയാളികളുടെ കനത്ത ഓർമ്മയിൽ അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങളും ആർക്കെങ്കിലും മറക്കാൻ കഴിയുമോ അത്രയും പതിഞ്ഞുപോയി നമ്മുടെ മനസ്സിൽ
ഒരു സേതുമാധവൻ മാത്രം മതി അങ്ങയെ ഓർക്കാൻ
ബാലൻ മാഷ് രാജീവ് മേനോൻ അച്ചൂട്ടി കലൂർ ഗോപി രാമനാഥൻ വിദ്യാധരൻ
@@jenharjennu2258 ചന്ദ്രു, വാറുണ്ണി, ആന്റണി, മേലേടത്ത് രാഘവൻ നായർ, ചന്ദ്രദാസ്, രവീന്ദ്രനാഥ്, നന്ദഗോപൻ, വിശ്വനാഥൻ
ലോഹിതദാസിന്റെ മരണം ഭയങ്കര നഷ്ടം കിരീടവും അമരവും മികച്ച സൃഷ്ടി
എഴുതിന്റെ പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരനെ ഓർമകളിൽ സ്മരിക്കുന്നു
ലോഹി മാഷ്... എന്റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്ത്.... സേതുമാധവനെയും, ബാലൻ മാഷിനെയും, വിദ്യാധരനെയും നമുക്ക് തന്നിട്ട് പോയ മഹാരഥൻ... ♥️♥️
വളരെ നല്ല ഇന്റർവ്യൂ മറക്കില്ലാരി ക്കലും ലോഹി സാറിനെ🌹🌹
ലോഹിതദാസ് the legend
Sir those who have a reasoning, creative, sensing, practical and put their thoughts into a written matter on a sheet of paper is something only one out of many can have this further sensing mindset. God's blessings.
One of the greatest filmmaker in the history of Malayalam Cinema.
Lohithadas Sir
ഈ പറയുന്ന എല്ലാ കാര്യങ്ങളും തന്നെ അദ്ദേഹത്തിൻറെ കാഴ്ചവട്ടം എന്ന ബുക്കിൽ വിശദമായി പറയുന്നുണ്ട്❤️🔥💯🔥❤️
മഹായാനം നടത്തിയ കലാകാരൻ,,,
I met him in കൈരളി theatre calicut. Talked me a little. A great human being.
Excellent sound quality. Even better than some big channels.
Vallathoru manushayn parijayapedan kazhingilla enna dukkam mathram
ജീവിച്ചിരുന്നപ്പോൾ ശരിയായി ഇദ്ദേഹത്തെ ആദരിക്കാൻ മലയാളി മടി കാണിച്ചു. വെറുമൊരു സിനിമകാരൻ എന്ന ലേബൽ മാത്രമേ ഞാൻ അടക്കം ഉള്ള സമൂഹം നൽകിയുള്ളു. ഇദ്ദേഹം എത്ര ഉന്നതങ്ങളിൽ ആണ് നമ്മുടെ മലയാള സിനിമയെ കൊണ്ട് എത്തിച്ചത് എന്ന് ഇദ്ദേഹ തിന്റെ വിയോഗ ശേഷമേ മലയാളി തിരിച്ചറിഞ്ഞുള്ളു. ഞാൻ ചെറിയ ഒരു എഴുത്തുകാരനാണ് എന്റെ പുസ്തകങ്ങളിൽ ആദ്യം ഞാൻ സ്മരണ യുണർത്തി ആദരവ് എഴുതുന്നത് ലോഹി തദാസ് എന്ന പേരാണ് ഇത്രയും എന്നിൽ സ്വദീനിച്ച മറ്റൊരു കലാകാരൻ ഇല്ല.
പച്ചയായ മനുഷ്യൻ അത് കൊണ്ടാണ് സാധരണക്കാരുടെ സിനിമകൾ ഉണ്ടായത് ♥🥰🙏
ഈ ആർദ്രത ആണ് അങ്ങയുടെ സിനിമ ❤️
I am a great fan of lohithadas.what unparallel movies from his pen!
ഇദ്ദേഹത്തിന്റ ചിന്തകൾ,.. ആശയങ്ങൾ... എത്ര ഉയർന്ന നിലവാരത്തിൽ ഉള്ളതാണ്
ഇദ്ദേഹം ആരായിരുന്നു എന്നറിയണമെങ്കിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മാത്രം പരിശോദിക്കുക..
തനിയാവർത്തനം
വാത്സല്യം
കസ്തൂരി മാൻ
കിരീടം
ഭരതം
അമരം
ദശരഥം
പാഥേയം
മുദ്ര
മൃഗയ
കമരദളം
ഹിസ് ഹൈനസ് അബ്ദുള്ള
കുടുംബ പുരാണം
വീണ്ടും ചില വീട്ടു കാര്യങ്ങൾ
സല്ലാപം
വളയം
ആധാരം
വെങ്കലം...ഇനിയുംഎത്രയോ ഉണ്ട്...അകാലത്തിൽ നമ്മെ വിട്ടുപോയ ലോഹി സാറിനു കണ്ണീരിൽ കുതിർന്ന പ്രണാമം
ശരിയാണ് കറ കളഞ്ഞ സ്നേഹബന്ധങ്ങളായിരുന്നു എല്ലാ കഥകളിലും എഴുതി കണ്ടത്
@@selvarajramakrishnan4607 1
Joker
ഭൂതക്കണ്ണാടി
Arayannangalude വീട്
കൗരവർ
മാലയോഗം.
Excellent formatted Interview . Lohi ... Terribly missing you , a good human .
തിരക്കഥാകൃത്തുക്കളിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ
Best screenwriter of the industry.the way he takes us with the protagonist and keeps our eyes glued to the screen through his powerful dialogues and plot twists is amazing.kireedam,chenkol,bhoothakannadi,dasharatham,his highness Abdulla,kanmadam etc are among his brilliant pieces of art.
Even his failed films like chakaramuthu or chakram is watchable and has minimum guarantee.great man.really blessed.
ഒരിറ്റ് കണ്ണീരോടെയല്ലാതെ സാറിനെ ഓർക്കുക വയ്യ..
പ്രണാമം.. 🙏
പച്ചയായ മനുഷ്യൻ. എന്നും ഓർക്കും. മരിച്ചു കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ വില മനസ്സിലായത്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മറക്കില്ലൊരിക്കലും ഞാനെന്റെ പ്രിയപ്പെട്ട ലോഹിസാറിനെ...
We really need more people like Lohithadas sir ... it's so sad that he has given very less interviews .. lot of knowledge to be gained from each one of them... you will always live in our hearts Sir!
ജീവിതം പകർത്തിയ കലാകാരൻ.....
എം. ടി. വാസുദേവൻ നായർ, ടി. ദാമോദരൻ, പത്മരാജൻ, എസ്. എൻ. സ്വാമി, എ. കെ. സാജൻ, ഡെന്നിസ് ജോസഫ്, എ. കെ. ലോഹിതദാസ്, ശ്രീനിവാസൻ, സിദ്ദിഖ് - ലാൽ, റാഫി - മെക്കാർട്ടിൻ, രഞ്ജിത്, രൺജി പണിക്കർ, ഉദയകൃഷ്ണ - സിബി കെ. തോമസ്, ബെന്നി പി. നായരമ്പലം, ടി. എ. റസാഖ്, ടി. എ. ഷാഹിദ്, രഞ്ജൻ പ്രമോദ്, എം. സിന്ധുരാജ്, മുരളി ഗോപി, സച്ചി ഇവരുടെ കട്ട ഫാൻസ് ഉണ്ടെങ്കിൽ ഒന്ന് Like അടിച്ചേ??
പാപ്പനംകോട് ലക്ഷ്മണൻ, ഷെറീഫ്
my fav മൃഗയ, അമരം , ഭൂദകണ്ണാടി , കന്മദം , ജോക്കർ 🔥
,ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇത് കാണുന്നവർ
Arayannagalude veedu.. Ho ejjathi padam.
Thank you for the interview...
Lohisir. Great human being, great creator, great script writer, nashtam enal ithokeyanu.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹പ്രണാമം
ഇത് വരെയുള്ള ജീവിത യാത്രയിൽ ഒന്നും കാര്യമായി ചെയ്യുവാൻ സാധിച്ചില്ല എന്ന് അദ്ദേഹം പറയുമ്പോൾ നമ്മൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട് എന്ന് ഓർത്തു പോവുന്നു
തനിയാവർത്തനത്തിലൂടെ മഹാനടൻ തിലകൻ മലയാളസിനിമക്ക് നൽകിയ മാണിക്യം...... പാരമ്പര്യ പ്രാന്ത് ഉള്ള ബാലൻ മാഷിന്റെ തനിയാവർത്തനം മുതൽ.... പിന്നെ ആവർത്തനം ഇല്ലാത്ത 47 തിരക്കഥ അതിൽ 12എണ്ണം ഇദ്ദേഹം തന്നെ സംവിധാനം ചെയ്തു ....... തനിയാവർത്തനത്തിന് മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന അംഗീകാരം കിട്ടി..... പക്ഷെ അതിനു ശേഷം ഒരു അംഗീകാരം കിട്ടാൻ ഈപ്രതിഭക്ക് ഭൂതക്കണ്ണാടി വരെ കാത്തിരിക്കേണ്ടി വന്നു....... കിരീടവും അമരവും അടക്കമുള്ള സിനിമകൾക്കൊന്നും കിട്ടിയില്ല..... 48 മത്തെ മോഹൻലിലെ നാടകനാക്കി ചെയ്യാനിരുന്ന സിനിമയായ ഭീഷ്മർ ഒരുക്കികൊണ്ടിരിക്കുമ്പോൾ..... മലയാളത്തിന് കിരീടത്തിലെ സേതു മാധവനെയും അച്യുതൻ നായരെയും...അമരത്തിലെ അച്ചൂട്ടിയെയും കൊച്ചു രാമനെയും... കന്മദത്തിലെ ഭാനുവിനെയും.... കസ്തൂരിമാനിലെ പ്രിയംവതയെയും ... അടക്കം ഒരു പിടി സാധരണക്കാരുടെ പച്ചയായ ജീവിതം കാണിച്ചു തന്ന സിനിമയും കഥാപാത്രങ്ങൾക്കും അവിടെ തിരശീലവീണു കണ്ണീർ പ്രണാമം ഇനി ജനിക്കില്ല ഒരു ലോഹി സാർ 😭😭🙏🙏♥♥
🌹
Great legend Lohi sir🙏🙏🙏
നന്ദി ACV. വളരെ നല്ല interview. അദ്ദേഹം തുറന്നു സംസാരിക്കുകയും ചെയതു.
കാരുണ്യം The thoghtness in human being for existence , Murali , Jayaram 🔥💙#lohithadas🔥💙
ആ സിനിമയിൽ ജയറാം mis cast ആയി
ന്റെ പ്രിയപ്പെട്ട തിരക്കഥകൃത് ദാസേട്ടൻ 🥰🥰🥰
18:48 ഈ അഭിമുഖത്തിൽ നിന്ന് പഠിക്കാവുന്ന ഏറ്റവും വലിയ പാഠം 🙏
It is very obvious a great creater is born only when he" knows to look around him ,process the events in his mind sovks them in his memory And cook a good dish from the store
Room ingradients ,, I. Am from Tamil nadu and our great writer "Jayakanthan" appears in my mind
Among all his writings "unnaippola oruvan " was a peice to show his feelings about the people around him ,,their life ,emotions and their decesion
ഇപ്പോഴത്തെ സിനിമകൾ കാണുമ്പോഴാണ് ലോഹിസാർ ആരായിരുന്നെന്നും, ഏറ്റവും വലിയ മുതൽക്കൂട്ടായിരുന്നെന്നും മനസ്സിലാവുന്നത്.
Great human being ...and an artist of d highest order
മലയാള സിനിമയെ താങ്ങി നിർത്തുന്ന നാല് തൂണുകൾ ഉണ്ടെങ്കിൽ അതിലെ ഒരു തൂണ് ആയിരുന്നു ലോഹി sir. സർ... നിങ്ങൾ എന്ന ആ തൂണിനു പകരം വെക്കാൻ മറ്റൊരു തൂണും ഇവിടെ കാണുന്നില്ല... എന്നും താങ്കൾ എന്ന തൂണ് നഷ്‌ടമായ ഇടം ചരിഞ്ഞു തന്നെ നില്കും..പിസ്സാ ഗോപുരം പോലെ കാലം കഴിഞ്ഞാലും മലയാള സിനിമയ്ക്കു ആ ചരിവ് ഉണ്ടാകും.... എവിടെയാണെങ്കിലും..താങ്കളെ മലയാളികൾ മറക്കില്ല... 🙏
ഭൂതക്കണ്ണാടി, കാരുണ്യം, ചക്രം, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, കന്മദം fav😍😍
Salute to the creator of kireedam.. The ever green story line
Lohi sir
Sethumadhavan 😢
ഒരേയൊരു ലോഹി ♥
Vere levala.... 🙏🙏🙏🙏🙏
വൈകാരികമായി ഇത്രയും ആഴത്തിൽ രചന നടത്തിയ മറ്റൊരാളില്ല.
🙏🏻
മലയാളസിനിമയിലെ വലിയ നഷ്ടങ്ങളിൽ ഒരാൾ....
തിരക്കഥകളുടെ തമ്പുരാൻ. തനിയാവർത്തനമായി ഇന്നും ജനഹൃദയങ്ങളിൽ ഊറ്റം കൊള്ളുന്നു..
മറക്കില്ല മലയാള ഭാഷ ഉള്ളിടത്തോളം കാലം ഭൂതക്കണ്ണാടി എന്ന ഒറ്റ സിനിമ മതി ലോഹിതദാസ് ആരെന്ന് മനസ്സിലാക്കാൻ.. ഒപ്പം മമ്മൂട്ടിയും
കിരീടം, ഭരതം, ആധാരം, അമരം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ദശരഥം, തൂവൽ കൊട്ടാരം, സല്ലാപം, കൗരവർ, ചെങ്കോൽ, കമലദളം, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ -----ഏറ്റവും വലിയ സംഭാവനകൾ നൽകിയ തിരക്കഥാകൃത്.
ഭൂതക്കണ്ണാടി, കാരുണ്യം ....
Kouravar all time fav
എവിടെ ..?? തനിയാവർത്തനം എവിടെ ..??
തനിയാവർത്തനം ❤️
Vatsallyam
ഇതിന്റെ ബാക്കി ഒന്ന് അപ്‌ലോഡ് ചെയ്യോ.. ? Please,..
പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ....
അതെ 🥰👍
Rest in heaven dear angel
ലോഹി sir ne kandethiya Thilakan real hero thanne ആണ്
പദ്മരാജൻ 😓 ഭരതൻ 😓 ലോഹിതദാസ് 😓 സച്ചി 😓 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സച്ചി ഇവരുമായി താരതമ്യം ചെയ്യാൻ പറ്റിയ വ്യക്തിയല്ല
@@orma6249 sheriyaa
@@orma6249 ys
LOVE YOU SIR
ഒരിക്കലും മറക്കില്ല ഈ കലാകാരനെ ❤️
RESPECT sir🙏🏻
Sir paranjathellam ethrayo Sheri ayirunu .varshagalke munpe paranjathe ipo asharadhathil Sheri ane
മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനം
My favourite screenwriter..... but he passed away soon😔
Well said lohiettaaaannnn
നല്ല മനുഷ്യൻ.മലയാള സിനിമയുടെ നഷ്ടം,,
കസ്തൂരിമാൻ 😍😍😍എങ്ങനെയാണാവോ വിരലുകളിൽ നിന്നും അടർന്നു വീണത്
കന്മ്മദം👍👏
Legend 🥰🥰
😢❤️😢🙏🙏🙏🌹
Thank u 4 giving dis
ആദരാഞ്ജലികൾ 🙏😞
❤
അനാവശ്യ സംസാരം ഇല്ലാത്ത നല്ല കുറച്ചു നിമിഷം
ലെജൻഡ് ❤️❤️❤️🥰🥰🥰
മലയാളം സിനിമയിലെ നഷ്ടം, തനിയാവർത്തനം ഇഷ്ടപെട്ട സിനിമ.
എന്താ ആ വാക്കിലും മുഖത്തും ഉള്ള നിഷ്കളങ്കത ❤💞
🙏
തനിയാവർത്തനവും, കിരീട വും എഴുതി മമ്മൂട്ടിയേയും മോഹൻലാലി നെയും കൂടുതൽ ജനകീയൻ മാർ ആക്കാൻ ലോഹിതദാസിനുസാധിച്ചു
ലോഹിതദാസ് ഒരു തലമുറയെ ഇളക്കിമറിച്ച സിനിമാ തിരക്കഥാകൃത്തു സംവിധായകൻ മറക്കില്ലൊരിക്കലും
6:42 is lesson for everyone
🌹🌹🌹
💜💜💜
❤❤❤❤❤❤❤❤❤❤❤