ഒന്നും രണ്ടുമല്ല 7 മക്കള്‍: ഇത് ജോബിന്റെയും ജോമോളുടെയും സ്വര്‍ഗരാജ്യം | Jobin Jomol Family

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 373

  • @Jkannur2025
    @Jkannur2025 18 днів тому +60

    കുട്ടികൾ കുടുംബത്തിൽ വളരട്ടെ കുട്ടികൾക്കു ജന്മം കൊടുക്കാൻ അനുഗ്രഹം കിട്ടിയവർ കുട്ടികൾക്കു ജന്മം നിഷേധിക്കരുത് ഈ കുടുംബത്തിൽ എന്നും സന്തോഷം ആയിരിക്കും 🥰🥰🥰🥰

  • @johnkuttygeorge5859
    @johnkuttygeorge5859 18 днів тому +214

    ഈ സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട

    • @MuhammadmuktarBikkiri
      @MuhammadmuktarBikkiri 18 днів тому +11

      അതെ പേര് മാറിയാൽ ഇങ്ങനെ തന്നെ പറയണം 😂

    • @creativestyle7358
      @creativestyle7358 17 днів тому

      മുസ്ലിം പേര് ആയിരുന്നെങ്കിൽ പന്നി patti അങ്ങനെ പല ജീവികളും ഇവിടെ വന്നേനെ 😑

    • @athuldominic
      @athuldominic 17 днів тому +12

      @@MuhammadmuktarBikkiri നല്ല വിദ്യാഭ്യാസം ഉള്ള, ജോലിയുള്ള സ്ത്രീകളുടെ മക്കൾ സ്വർണ്ണ കടത്തിനും, മയക്കു മരുന്ന് കച്ചവടത്തിനും, പൊട്ടിത്തെറിക്കാനും ഒന്നും പോകില്ല.. നാടിന് മുതൽ കൂട്ടായിരിക്കും ☝🏻️

    • @MuhammadmuktarBikkiri
      @MuhammadmuktarBikkiri 17 днів тому +5

      @athuldominic അതെ മാർട്ടിന് അങ്ങനെയാ 🤣

    • @philiphnelson9156
      @philiphnelson9156 8 днів тому

      ആക്ടസ് 20:35

  • @annfernandez9951
    @annfernandez9951 17 днів тому +37

    കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ ദാനമാണ്. അവരെ ദൈവഭയത്തിൽ വളർത്തുകയെന്നതാണ് ഏറ്റവും പ്രയാസം. ഈ കുഞ്ഞുങ്ങൾ ദൈവത്വവുള്ള നല്ല കുഞ്ഞുങ്ങളായ് വളർന്നു സമൂഹത്തിനു മാതൃക നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @കകാകികീകുകൂ-ച7ന
      @കകാകികീകുകൂ-ച7ന 17 днів тому

      Jobinte jobs

    • @അരവിന്ദൻ
      @അരവിന്ദൻ 13 днів тому

      Jobinte andiyude bhagyam

    • @cbsuresh5631
      @cbsuresh5631 13 днів тому +3

      ഇങ്ങനെ എല്ലാവരും വിചാരിച്ചാൽ ഇന്ത്യ.. ധിം!"

    • @smtkumar007
      @smtkumar007 9 днів тому

      children aren't gift of god , its biology and ur decision to make them. why to raise them in fear of god and not love of god.

    • @bijoypillai8696
      @bijoypillai8696 9 днів тому

      ദാനം ഏറ്റവും കൂടുതൽ എടുക്കുന്നത് സുഡപ്പി വർഗ്ഗം.. 😅

  • @sureshchandran4976
    @sureshchandran4976 15 днів тому +13

    ഒരു സ്വർഗ്ഗരാജ്യം തന്നെയാണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. 👍👍

  • @vimalasaji1710
    @vimalasaji1710 18 днів тому +32

    എല്ലാ ദൈവാനുഗ്രഹങ്ങളും സമൃദ്ധമായി നിങ്ങൾക്കുണ്ടാകട്ടെ

  • @FathimathuSwaliha-gn4vi
    @FathimathuSwaliha-gn4vi 18 днів тому +287

    ജോമോൾ ആയത് കൊണ്ടു കമന്റ്‌ box പോസിറ്റീവ് . വല്ല കദീജ യോ. സൈനബ യോ ആണേൽ ഇവിടെ കാണാം 😂🎉😂

    • @safar-fz5xb
      @safar-fz5xb 18 днів тому +6

      😂😂

    • @kkverma4078
      @kkverma4078 18 днів тому +46

      Ningalude uddesham vere alle 😏😏

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi 18 днів тому

      @@kkverma4078 ഇവരെ ഉദ്ദേശമാണ് പിന്നെ നല്ലേ 🤭. അച്ഛമ്മാരെ ഉപദേശം കേട്ടു നോക്ക്. You ട്യൂബിൽ ഉണ്ട് 😂

    • @truthfinder123
      @truthfinder123 18 днів тому +62

      1950 ഇൽ ക്രിസ്ത്യൻ population 30% ആയിരുന്നു, ഇപ്പോൾ 18.
      കൂടുന്നത് മുസ്ലിം മാത്രം 🙏🏽

    • @Sofi-ym7eq
      @Sofi-ym7eq 18 днів тому

      Jomol ayathkomd negative parayan onuilla kadeeja anengi udhesham vere anallo🤣 jomolde piller vazhi vere palarde piller karanam olla preshnam onum undakula🫢

  • @VishnusanzVishnusanz
    @VishnusanzVishnusanz 11 днів тому +6

    🥰🥰🥰
    എന്റെ വിവാഹം കഴിഞ്ഞിട്ട് 5വർഷം ആയി ഒരു കുട്ടി ഉണ്ട് 4വയസ്. ഈ കുഞ്ഞിന് നല്ലയൊരു ലൈഫ് കൊടുക്കണ്ടേ എന്ന് വെച്ച് സാമ്പത്തികം ഇല്ലാത്തതിനാൽ രണ്ടാമതൊരു കുഞ്ഞിന് പ്ലാൻസ് ചെയ്യാൻ പോലും നിന്നിട്ടില്ല....😂
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @AloneMusk20
      @AloneMusk20 11 днів тому

      you are a smart parent 👍

    • @AbdulRahman-yq5ur
      @AbdulRahman-yq5ur 11 днів тому

      ദൈവം തരും venam നമ്മക് കുട്ടി വേണം വിചാരിക്കുമ്പോ

  • @teophinasher4678
    @teophinasher4678 18 днів тому +20

    ഒത്തിരി സന്തോഷം... 💙💙💙

  • @MRP1.1000
    @MRP1.1000 18 днів тому +16

    Handling children is a big task, congratulations couple ❤👍

  • @poulosemc128
    @poulosemc128 10 днів тому +1

    കണ്ടിട്ട് കൊതി ആകുന്ന വർ ധാരാളം ഉണ്ടാകും ,ഞാനടക്കം ദൈവം നിങ്ങളേ എല്ലാ ഐശ്വര്യങ്ങളും നൽകീ സമ്രുദ്ധമായീ അനുഗ്രഹിക്കട്ടെ
    ദൈവമേ ഈ കുടുംബ ത്തേ കാത്ത് അനുഗ്രഹിയ്ക്കേണമേ .

  • @RajeshRajesh.gopinathan
    @RajeshRajesh.gopinathan 18 днів тому +65

    ജോബിന്റെ സ്വർഗ്ഗരാജ്യം❤❤❤❤❤❤❤❤❤

    • @lexicherian5757
      @lexicherian5757 18 днів тому

    • @creativestyle7358
      @creativestyle7358 17 днів тому

      മുസ്ലിങ്ങൾ ആണെങ്കിൽ ഇവിടെ വരുമായിരുന്ന ചില മൃഗങ്ങളുടെ പേര് അതായത് പന്നിയെപ്പോലെ ..എന്തേ അതുകൊണ്ടും ഒന്നും ഇത് പറ ഇവിടെ പറയാത്തത്

    • @JimmenKgf
      @JimmenKgf 4 дні тому

      ​@@creativestyle7358മുസ്ലിംസ് ആയിരുന്നെകിൽ അവരെ തീവ്രവാദികൾ ആക്കിയേനെ 😂

  • @MUSAFIRNDM
    @MUSAFIRNDM 14 днів тому +36

    സൂർത്തുക്കളേ സൈനബയല്ലാത്തതിനാൽ നമുക്ക് പോസിറ്റീവ് കമൻ്റിടാം😂😂 അവസ്ഥ

    • @dingribeast
      @dingribeast 14 днів тому +9

      Sainabas are hundreds in Kerala..Jomols are just one or wo in Kerala.

    • @blackcats192
      @blackcats192 14 днів тому +3

      Musafir true ...

    • @msathul1
      @msathul1 14 днів тому +9

      ഉദ്ദേശം നല്ലത് ആകുമ്പോൾ +ve വരും....ലോകം മുഴുവൻ സമാധാന മതം വരുത്താൻ നോക്കിയാൽ എതിർപ്പ് വരും

    • @sajjudharmapriyan7038
      @sajjudharmapriyan7038 13 днів тому

      👍😁

    • @AyishaP-jm6yh
      @AyishaP-jm6yh 13 днів тому

      ​@@msathul1ബെഗ്ഡൻ

  • @avaneesh-h1i
    @avaneesh-h1i 18 днів тому +35

    കുട്ടികൾ ദൈവത്തിന്റെ സമ്മാനം ❤🙏

    • @PrejishPrejish
      @PrejishPrejish 9 днів тому

      @@avaneesh-h1i അംഗനവാടി ഒരെണ്ണം അനുവദിക്കണം അവർക്ക്

  • @rejilovely9568
    @rejilovely9568 18 днів тому +16

    ജോമോളേ❤❤❤❤❤❤

    • @geethanm5914
      @geethanm5914 18 днів тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @venunair1579
    @venunair1579 18 днів тому +40

    രണ്ട് പേർക്കും ജോ ലിയുള്ളതു കൊണ്ട് കുഞ്ഞുങ്ങളെ വളർത്താനും പഠിപ്പിച്ച് നല്ല ഭാവിയുണ്ടാക്കൊടുക്കാനും കഴിയും..... വരുമാനമില്ലാത്ത നിർദ്ധന കുടുംബമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ❓

    • @sarathks1604
      @sarathks1604 18 днів тому +30

      If you can't feed, don't breed.

    • @moncy156
      @moncy156 17 днів тому +1

      Sabha padippikkum.

    • @jerinvarghese7460
      @jerinvarghese7460 17 днів тому +6

      General category യിൽ പെട്ട ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും.

    • @tomshaji
      @tomshaji 16 днів тому +9

      2 perde joli kond 7 pilere valarthan onum patila , mainly education. Pulli kuthupala edukun

    • @torpidotorpido3081
      @torpidotorpido3081 14 днів тому

      🙏​@@sarathks1604

  • @geethasunny2402
    @geethasunny2402 18 днів тому +10

    God bless 🙏

  • @jollyjoseph9368
    @jollyjoseph9368 14 днів тому +5

    ❤😂❤😂❤😂❤🎉 അന്നക്കുട്ടി മറിയക്കുട്ടി ചക്കരക്കുട്ടി പഞ്ചാര കുട്ടി എല്ലാ കുട്ടി ഉണ്ടല്ലോ ഈശോ പാ അനുഗ്രഹിക്കട്ടെ 👏👏👏🎄🌟🎄🌟❤️‍🔥🌟❤️‍🔥🌟🎄❤️‍🔥💯👍👍👍

  • @subinj7478
    @subinj7478 18 днів тому +50

    ഇതൊക്കെ ഇത്ര reach കൊടുക്കേണ്ട കാര്യമല്ല. ഇത്രയും കുട്ടികളെ ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.ഇപ്പൊ തന്നെ population too much ആണ്.നിയമം ഇല്ലെങ്കിലും രണ്ടിൽ കൂടുതൽ ഉണ്ടാക്കാത്തത് ആണ് മര്യാദ(replacement rate in india : 2.1 children per woman)

    • @godislove4917
      @godislove4917 18 днів тому +16

      മനുഷ്യർക്ക് ഉണ്ടാക്കാൻ പറ്റുമായിരുന്നെങ്കിൽ കുഞ്ഞുങ്ങൾക്കായ് വർഷങ്ങൾ കണ്ണീരോടെ കാത്തിരിക്കുന്ന ദമ്പതികൾ ഉണ്ടാകുമായിരുന്നില്ല. അഹങ്കാരം നിറഞ്ഞ് സംസാരിക്കരുത്. ഭൂമിയിൽ എല്ലാമനുഷ്യർക്കും ജീവിക്കാനാവശ്യമായ സമ്പത്ത് ദൈവം കരുതി വച്ചിട്ടുണ്ട്. അത് ചിലർ മാത്രം കൈയ്യടക്കി വച്ചിരിക്കുന്നതു കൊണ്ടാണ് ദാരിദ്ര്യം ഉണ്ടാകുന്നത്. സമ്പത്ത് നേരാംവണ്ണം ധാർമ്മികമായി ഉപയോഗിച്ചാൽ ജനിക്കുന്ന ഓരോ വ്യക്തിയും സുഭിക്ഷത അനുഭവിക്കുക തന്നെ ചെയ്യും.

    • @elgarosy6310
      @elgarosy6310 18 днів тому +3

      ഇതൊക്കെ പറയാൻ ദൈവം തന്നെ ജീവിപ്പിക്കുകയും പാലിക്കുക യും ചെയ്തു ഹലോ ദൈവത്തിനു സ്തുതി

    • @elgarosy6310
      @elgarosy6310 18 днів тому

      😢😢😢

    • @rubyr458
      @rubyr458 18 днів тому +10

      സ്വഭാവികമായി കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരികയാണ്. വളരെ അപൂർവ്വം കുടുംബങ്ങളിൽ ഇത്രയും കുട്ടികൾ ഉണ്ടാവുന്നതിൽ ഒരു കുഴപ്പവും ഇല്ല. സർവ്വ സാധാരണയായി infertility rate കൂടി വരുകയുമാണ്. മാതാപിതാക്കൾക്ക് സാഹചര്യവും, മനസും ഉണ്ടെങ്കിൽ അവർ വളർത്തട്ടെ.

    • @Hiux4bcs
      @Hiux4bcs 15 днів тому +4

      ജോമോളായാലും ജോബൈദയായാലും പെറ്റുകൂട്ടരുത് …. 😢 ജനസംഖ്യ കുടി flat ലായി ജീവിതം

  • @Shaz25616
    @Shaz25616 18 днів тому +154

    ഒരു മുസ്ലിം കുടുംബ ആയിരുന്നെങ്കിൽ പെറ്റു പെരുക്കുന്നവർ എന്ന് പറഞ്ഞേനെ.❤❤❤❤❤❤

    • @kkverma4078
      @kkverma4078 18 днів тому +47

      Ningalude uddesham vere alle😏😏

    • @truthfinder123
      @truthfinder123 18 днів тому +33

      അതിൽ വസ്തുത ഇല്ലാതില്ല 🙏🏽

    • @nizarmuhammedkunju4841
      @nizarmuhammedkunju4841 18 днів тому

      ​@@truthfinder123എന്നിട്ടായിരിക്കും 120 കോടി ഹിന്ദു ഉള്ളത്

    • @AjnasTc-yr1ik
      @AjnasTc-yr1ik 18 днів тому +1

      ​@@truthfinder123ninte alkkare prasavukathathe nighale pedippekkade 😂😂😂😂

    • @EmiG-tt5cm
      @EmiG-tt5cm 18 днів тому +4

      @@AjnasTc-yr1ik those who defied family planning for years and caused disruption while lots worked for the betterment of social and society welfare itself is clear in statistics over years.
      Marriage and thalaq Or keeping more than one wives legally isn't allowed to most of the communities either.
      The issues due to it are also in front of public

  • @RanjiniPuthur
    @RanjiniPuthur 13 днів тому +5

    Anyone can produce kids, how they are raising them is the real success

  • @haneefahaeefa3127
    @haneefahaeefa3127 13 днів тому +10

    അഫ്സലും സൽമയും ആകാത്തത് ഭാഗ്യം അല്ലങ്കിൽ കാണാം കമൻറ്

    • @ajilpm3534
      @ajilpm3534 12 днів тому +3

      അഫ്സലും സൽമായും ഇസ്ലാം രാജ്യം ഉണ്ടാക്കാൻ പൊകും അതാണ് കുഴപ്പം 😂😂😂

    • @maskkk1235
      @maskkk1235 6 днів тому

      Sanki ku sanam ponthatha ked😂​@@ajilpm3534

  • @sabeenageorge1468
    @sabeenageorge1468 18 днів тому +17

    ഒത്തിരി സന്തോഷം മക്കളെ ❤

  • @AdiNarayan-z5z
    @AdiNarayan-z5z 14 днів тому +1

    കുഞ്ഞുങ്ങൾക്ക് എല്ലാം എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @shafeequekizhakkayil5134
    @shafeequekizhakkayil5134 18 днів тому +45

    അള്ളാഹു സന്തോഷം ഈ കുടുംബത്തിൽ വാരി വിതറട്ടെ

    • @kkverma4078
      @kkverma4078 18 днів тому +7

      Allah is mammad😂😂

    • @suhanashafee8697
      @suhanashafee8697 17 днів тому

      ​@@kkverma4078kk തെണ്ടി 😂😂🤭🤭🤭

    • @parusyam5806
      @parusyam5806 17 днів тому

      ​​@@kkverma4078 അതുന് നീ എന്തിനാ കരയുന്നെ...
      അതു ഞങൾ നോക്കിക്കോളാം...

    • @user-sx1et7en4b
      @user-sx1et7en4b 17 днів тому

      പശുമോൻ 😂😂​@@kkverma4078

    • @user-sx1et7en4b
      @user-sx1et7en4b 17 днів тому +4

      ​@@kkverma4078പശുമോൻ 😂😂

  • @Lakshmi-dn1yi
    @Lakshmi-dn1yi 18 днів тому +10

    😂😂😂😂😂😂അടിപൊളി എന്താ രസം

  • @JacobMatew
    @JacobMatew 13 днів тому +4

    എന്റെ ജോബിനേ നീ ഇതിനിടയിൽ എങ്ങിനെ ജോലിക്കു പോകും. ഭയന്കരം. ബൈബിളിലെ മുഴുവൻ പേരും നമുക്കുപയോഗിക്കണം. അങ്ങിനെന്കിലും ബൈബിൾ കൊണ്ടുപകാരം വരട്ടെ.

  • @PrejishPrejish
    @PrejishPrejish 12 днів тому +1

    എന്റെ ഈശ്വരാ എത്ര മക്കളാ ഒരു ജാഥക്കുള്ള ആളുണ്ട്

  • @manuchandran1331
    @manuchandran1331 16 днів тому +2

    God bless your family

  • @abdulbasheerabdulbasheer5163
    @abdulbasheerabdulbasheer5163 18 днів тому +105

    ജമാലും ജമീലയും ആയിരുന്നെങ്കിൽ
    സംഘികളും ക്രിസങ്കികളും
    കമന്റ് ബോക്സ് നിറച്ചേനേ.😄

    • @coffeetableaudios6010
      @coffeetableaudios6010 18 днів тому +8

      എല്ലാ മതക്കാരും മത്സരിച്ച് കുട്ടികളെ ഉണ്ടാക്കട്ടെ.. hindus come on

    • @kkverma4078
      @kkverma4078 18 днів тому +10

      Ningalude uddesham vere alle 😏😏

    • @moncy156
      @moncy156 17 днів тому +8

      Lokam muzhuvan allahuvil akunnavare ningal avarodu yudham cheyyuvin.

    • @athuldominic
      @athuldominic 17 днів тому +6

      നല്ല വിദ്യാഭ്യാസം ഉള്ള, ജോലിയുള്ള സ്ത്രീകളുടെ മക്കൾ സ്വർണ്ണ കടത്തിനും, മയക്കു മരുന്ന് കച്ചവടത്തിനും, പൊട്ടിത്തെറിക്കാനും ഒന്നും പോകില്ല.. നാടിന് മുതൽ കൂട്ടായിരിക്കും ☝🏻️

    • @abdulbasheerabdulbasheer5163
      @abdulbasheerabdulbasheer5163 17 днів тому +3

      @athuldominic കവി ഉദ്ദേശിച്ചത് മാർട്ടിനെ ആയിരിക്കും.

  • @Girijakumari-y8w
    @Girijakumari-y8w 17 днів тому +16

    Pls don't glorify these people as everyone knows we are living in highly populated country and some Cristian communitys encourage these things to increase there no of followers

  • @AbdulSamad-mi7el
    @AbdulSamad-mi7el 18 днів тому +4

    ❤ Big salute.....

  • @Thankachan-o4k
    @Thankachan-o4k 11 днів тому

    ദൈവത്തിന്റെ മഹത്വം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എല്ലാത്തിലും ദൈവത്തിൽ ആശ്രയിക്കുക അണു കുടുംബം സമൂഹത്തിന് നാശമേയുള്ളൂ നിങ്ങളുടെ കുടുംബമോ സമൂഹത്തിന് സന്തോഷം നൽകുന്ന ഒരു കുടുംബമായി മാറും. ദൈവം അനുഗ്രഹിക്കട്ടെ

  • @gamayaamrutham4729
    @gamayaamrutham4729 14 днів тому +1

    ചേട്ടനും ചേച്ചിക്കും ഇനീം കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ ❤️❤️❤️

  • @nirmalapm8933
    @nirmalapm8933 15 днів тому +2

    എനിക്ക് ഒത്തിരി ഇഷ്ടായി

  • @zubaidaomr1830
    @zubaidaomr1830 18 днів тому +8

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤best wishis my ചക്കര കുട്ടികളെ 🥰🥰🥰🥰🥰🥰

  • @skjkv2429
    @skjkv2429 18 днів тому +11

    ദൈവം അനുഗ്രഹിക്കട്ടെ

  • @jollyjoseph9368
    @jollyjoseph9368 14 днів тому +5

    ഫിലിപ്പി : 4:19🙏✝️🙏🔥🔥🔥
    എൻറെ ദൈവം അവിടുത്തെമഹത്വത്തിൻറെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക്( കുഞ്ഞുമക്കൾക്ക്)ആവശ്യമായതെല്ലാം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen👏👏👏👏

    • @jollyjoseph9368
      @jollyjoseph9368 13 днів тому +1

      ആമേൻ

    • @vivekss90
      @vivekss90 10 днів тому

      ഇവർക്ക് മാത്രം ആയി ഒതുക്കല്ലേ... ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിക്കാർ ഉള്ളത് നമ്മുടെ ഭാരതത്തിലാണ്... എല്ലാരുടേം പട്ടിണി മാറ്റാൻ പറയണേ..

  • @showkathali9028
    @showkathali9028 17 днів тому

    കുട്ടികൾ എല്ലായിടങ്ങളിലുമുണ്ട്, അവിടെയൊക്കെ കൂടുതൽ വീടുകളും അവർക്ക് സമമായി മുതിർന്നവരുമുണ്ടെന്നേയുള്ളൂ….. ഉദാഹരണം നമ്മുടെ വീടിനു സമീപം നാലുവീടുകളുണ്ടെങ്കിൽ അവിടെ എട്ടുകുട്ടികളും എട്ട് മുതിർന്നവരുമുണ്ടാവാം-- ഇവിടെ ഏഴ് കുട്ടികൾക്ക് രണ്ട് മുതിർന്നവരേയുള്ളൂ ഒരു വീടും, അത്രേയുള്ളൂ….
    മാറ്റമൊന്നുമില്ല-- നമ്മുടെ ചിന്തകൾക്കാണ് പ്രശ്നം

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 17 днів тому +6

    ആ ചേച്ചിക്കു എന്തോ ഒരു വിഷമം 🤔

  • @Annaann-muc
    @Annaann-muc 11 днів тому

    God bless all

  • @Gracy73
    @Gracy73 12 днів тому

    പഴയ കാലത്തെ കുടുംബങ്ങളെ ഓർമ വരുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😮😂😅

  • @joshyjoshy-o8b
    @joshyjoshy-o8b 10 днів тому

    Good

  • @divyanambiar6631
    @divyanambiar6631 15 днів тому +1

    2.39 hair styling for anchor😄

  • @bijushanmughan1002
    @bijushanmughan1002 13 днів тому

    Great to see lots of children ❤

  • @rkpillai4044
    @rkpillai4044 18 днів тому +4

    ❤❤❤

  • @abhilashmani1587
    @abhilashmani1587 18 днів тому +2

    Great news

  • @raghunathraghunath7913
    @raghunathraghunath7913 14 днів тому

    ഏഴു സ്വരങ്ങൾ പൊന്നു കൺമണിക്കൾ❤

  • @TM-zc3kb
    @TM-zc3kb 11 днів тому

    God bless

  • @PradeepNarayan-i3s
    @PradeepNarayan-i3s 11 днів тому

    Congratulations

  • @shajipinakatt4308
    @shajipinakatt4308 12 днів тому

    നല്ല റിപോർട്ടിംഗ്.

  • @shyjusymonshyjusyman5012
    @shyjusymonshyjusyman5012 14 днів тому

    എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @lathikas9807
    @lathikas9807 15 днів тому

    Very nice

  • @shinojaa9665
    @shinojaa9665 13 днів тому

    ദൈവത്തിന്റെ മാലാഖമാർ ❤❤❤

  • @reseethaak6746
    @reseethaak6746 17 днів тому

    Sir daivam iniyum makkaley thannu anugrahikkattey. Proud of you dears

  • @saleenanowshad
    @saleenanowshad 17 днів тому +1

    അവർക്ക് അങ്ങോളം സഹോദര സ്നേഹം കാണും. ഞങ്ങൾ ഏഴു മക്കൾ ആണ്. പക്ഷേ ഞങ്ങളുടെ സ്നേഹം പറഞ്ഞ് അറിയിക്കാൻ പറ്റാത്തത്. l ഇനിയുള്ള കാലം അത് ഉണ്ടാവില്ല.

  • @Mnp0112
    @Mnp0112 12 днів тому

    Well done jobi

  • @Sobha-s3o
    @Sobha-s3o 13 днів тому

    Super.❤😂

  • @stefaniejohannes5113
    @stefaniejohannes5113 17 днів тому +16

    എന്തോന്ന് ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ടത് അല്ല.

  • @rajeshkeralaful
    @rajeshkeralaful 18 днів тому +38

    Worst thing to do in a low income coutry with worlds highest population. Sorry.

    • @ashwin4319-u9j
      @ashwin4319-u9j 17 днів тому +1

      Indian birth rate is below the replacement level now. We don't have the same social security as western countries. Care homes in the west are run by African and Indian carers. When our current adult population becomes old there won't be anyone to look after them.

    • @ashwin4319-u9j
      @ashwin4319-u9j 17 днів тому +1

      It is not that simple. You need a stable birth rate for society to have adequate social security and economic growth. Kerala's birth rate is 1.8 while we need 2.1 to replace the existing population. Western countries are able to compensate for their low birth rates with immigration. China is panicking now because they don't have enough people to replace the existing workforce and generate wealth to support the retiring population. People like Elon Musk are supporting measures to increase the birth rate.

  • @joshyjoby2225
    @joshyjoby2225 17 днів тому

    Good Family

  • @santoshm245
    @santoshm245 17 днів тому

    Sweet❤

  • @rajeshcm5714
    @rajeshcm5714 16 днів тому +2

    ആലപ്പുഴയിൽ തന്നെ 10 കുട്ടികൾ ഉള്ള ഒരു ന്യൂ ജൻ കുടുംബം ഉണ്ട്.

  • @philiphnelson9156
    @philiphnelson9156 8 днів тому

    ആക്ടസ്. 20:35

  • @nithinviswambharan6371
    @nithinviswambharan6371 17 днів тому

    All the best

  • @Bijumon-2962
    @Bijumon-2962 18 днів тому +5

    നല്ലത്, ഒരാവശ്യം വന്നാൽ മക്കളെല്ലാം ഒന്നിച്ച് കാണും. അതല്ല കൂടപ്പിറപ്പുകൾക്ക് എന്തെങ്കിലും ഒരു ആപത്ത് വന്നാലേ ബാക്കിയുള്ളവരൊക്കെ ഓടാൻ ഇല്ലേ.

  • @georgevarghese8903
    @georgevarghese8903 14 днів тому +1

    നല്ല കുടുമ്പം ദൈവം അനുഗ്രഹിക്കട്ടെ

  • @sreejamundot7092
    @sreejamundot7092 18 днів тому +44

    ഫാമിലി എന്ന് പറഞ്ഞാൽ ഇതാണ്. കേരളത്തിൽ ഒന്നും രണ്ടും പ്രസവിക്കുന്നത് നിർത്തി മിനിമം 5എങ്കിലും ആക്കിയാൽ നല്ലത്. ❤️

    • @strong6707
      @strong6707 18 днів тому +21

      Nee prasavicha mathi... Mattullavarde karyam parayanda

    • @JohnAbraham1987
      @JohnAbraham1987 18 днів тому +1

      🤯

    • @athuldominic
      @athuldominic 17 днів тому

      കമ്മി എത്തി ​@@strong6707

    • @sreejamundot7092
      @sreejamundot7092 17 днів тому

      @@strong6707 തനിക്കു ഇത്ര ഇളക്കം എന്താണ്

    • @Abcd1-e989
      @Abcd1-e989 17 днів тому

      ​@@strong6707
      😂😂😂

  • @josethomas2253
    @josethomas2253 18 днів тому +1

    ❤❤❤❤❤❤❤❤❤

  • @manojcherian5758
    @manojcherian5758 11 днів тому +7

    ഹൊ kashttam...പറയുമ്പോൾ ഒന്നും തോന്നരുത്..ഇവർ വലുതാകുമ്പോൾ എത്ര പണം ഉണ്ടെങ്കിലും ജീവിതം കൈ വിട്ടു പോകും..വിദ്യാഭ്യാസം ഭക്ഷണം വസ്ത്രം എല്ലാം...വലുതായി കഴിയുമ്പോൾ ഇന്നത്തെ കാലം..എല്ലാം നമ്മൾ കരുതുന്നത് പോലെ അല്ല..കുഞ്ഞുങ്ങൾ ചെറുപ്പത്തിൽ നല്ല രസം ആണ്.വളർന്നു കഴിയുമ്പോൾ അവസ്ഥ മാറും.എത്ര പ്ലേറ്റ് നിരത്തിയാലും ദാരിദ്ര്യം തീരുകയില്ല....എല്ലാ സുഖവും കൊടുത്ത് ഒരു കുഞ്ഞിനെ അല്ലെങ്കിൽ രണ്ടു മക്കളെ വളർത്താൻ എത്ര പണം ഉണ്ടെങ്കിലും രക്ഷയില്ല..ചൈന യില് ജന സംഖ്യ കൂടുതൽ ആയിട്ട് ഒരു കുഞ്ഞു ആണ് നിയമം.അല്ലെങ്കിൽ ശിക്ഷ കിട്ടും...പെട്ട് കൂട്ടുന്ന കാലം വിവരം ഇല്ലാത്ത കാലം ഉണ്ടായിരുന്നു..പണ്ട് പഴയ കാലത്ത്. ഇപ്പോള് ഇത് കണ്ടിട്ട് പേടി ആകുന്നു...മറ്റു കുഞ്ഞുങ്ങൾ നടക്കുമ്പോൾ ഇവറ്റകളുടെ ജീവിതം.ഒരു വലിയ കഷ്ട്ട്ടം ആണ്...എല്ലാം ദൈവഹിതം.

    • @AloneMusk20
      @AloneMusk20 11 днів тому +3

      Veru true. ഒരു ബോധമുള്ള കമന്റ്‌ കണ്ടു. സന്തോഷം ❤.
      ആ കുട്ടികളുടെ ഗതികേട് അല്ലാതെ എന്ത് പറയാൻ.
      മാതാപിതാക്കളുടെ ബുദ്ധിയില്ലായ്മ.😢😢

  • @manitj4741
    @manitj4741 15 днів тому

    Family of Happiness

  • @Jubair.k-tech
    @Jubair.k-tech 10 днів тому

    കുട്ടികൾ കൂടുതലുളളവർക്ക് ഓഫർ കൊടുത്താൽ ഇങ്ങനെയിരിക്കും.ഈ അടുത്ത് ആലപ്പുഴയിൽ ഒരു അച്ചൻ ഒരു റെസ്റ്റോറന്റ് തുറന്നപ്പോൾ അതിലെ ജോലിക്കാരാകാൻ വേണ്ട യോഗ്യത..മിനിമം 4കുട്ടികളെങ്കിലുമുളള ക്രൈസ്തവ ഫാമിലിയിൽ നിന്നുമുളള ആളുകളാകണം എന്നായിരുന്നു.

  • @vivekss90
    @vivekss90 10 днів тому

    മനുഷ്യർ മൃഗങ്ങളെ പോലെ ആകരുത്

  • @mohennarayen7158
    @mohennarayen7158 12 днів тому

    Cccc...How lovely the life is..🧡👏🌹

  • @ജെറമിയ
    @ജെറമിയ 14 днів тому +5

    അത് ശരിയാ അവർക്കു അറിയാം വേറെ കഴി വു ഇല്ല news ആകാൻ clebraty അല്ല നടൻ അല്ല അപ്പോ ഇതു ആണ് news ആകുംഅതിനു വേണ്ടി ...

  • @seekeroftruth3150
    @seekeroftruth3150 13 днів тому

    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.👍🙏

  • @jomon3609
    @jomon3609 13 днів тому

    അടിച്ചു തകർക്കു ചേട്ടാ

  • @pratheepkumar1216
    @pratheepkumar1216 13 днів тому +1

    അരുത്. ...രാഷ്ട്രത്തിന്റെ നന്മയെ കരുതി ഇത് അരുത്

  • @jincyjoseph7448
    @jincyjoseph7448 17 днів тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️🙏🏾🙏🏾🙏🏾

  • @RajendranVayala-ig9se
    @RajendranVayala-ig9se 12 днів тому

    അനുഗ്രഹീതർക്ക് ആശംസകൾ

  • @Shan-p-n2h
    @Shan-p-n2h 18 днів тому +1

    Santhosham😂

  • @ZionJerusalem-k5g
    @ZionJerusalem-k5g 18 днів тому +10

    My sister has 9 kids, which includes a triplets. Their father passed away on last Friday after long ailment. They're under huge debts. If anyone wants to help them, please reply to this comment.

    • @AloneMusk20
      @AloneMusk20 17 днів тому

      പന്നികളെ പോലെ പെറ്റു കൂട്ടുമ്പോൾ ആലോചിക്കണം. ഒറ്റക് അനുഭവിക്കട്ടെ ❤❤

    • @moncy156
      @moncy156 17 днів тому

      Mario will help, Also if they're Catholic speak to dioceses.

    • @ZionJerusalem-k5g
      @ZionJerusalem-k5g 17 днів тому

      @moncy156 they're not Catholics, but Pentecostals

    • @athuldominic
      @athuldominic 17 днів тому

      @@ZionJerusalem-k5g contact CASA

    • @machuzzme3943
      @machuzzme3943 17 днів тому

      Im ready to help. How can I get their details

  • @മല്ലുകേരളmallukerala

    സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട
    സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട
    സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട

  • @tomshaji
    @tomshaji 16 днів тому +7

    Not good in a country like india and mainly kerala. 7 perum nala oru jolik vendi thendanda avstha verum because of the social status.😢😮

    • @dawnjoseph9476
      @dawnjoseph9476 14 днів тому +1

      No issue its demographic dividend👍

    • @tomshaji
      @tomshaji 14 днів тому +3

      @dawnjoseph9476 I said about the job and it's criterias. Raising 7 children with good education will cost you in crores of Indian rupees, with current trend he will need in dollars to sent them abroad

    • @dawnjoseph9476
      @dawnjoseph9476 14 днів тому +2

      @@tomshaji No issue they will manage, why nation hatch on it especially when children are being opted for private schools and colleges, you point on abroad education, have you ever ponders over why abroad institutions invites our children, because they are deprived of children, not to find best rather to sustain themselves, again Malthusian Ghost devoured Malthusian Theory itself😂🤣 in modern ages. Even now people holding it🙄. Now China reviewed their one child policy😜

    • @sandeepks777
      @sandeepks777 14 днів тому

      💯

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 15 днів тому +2

    ഇത് ഒക്കെ കണ്ടിട്ടെങ്കിലും സംഘികൾക്ക് ഒരു സമാധാനം കിട്ടട്ടെ

    • @JimmenKgf
      @JimmenKgf 4 дні тому +1

      തള്ളാഹു പറി 🤲

  • @SaraSara-xu5hu
    @SaraSara-xu5hu 18 днів тому +5

    ഇത് സ്ഥിരം വാർത്ത ആണൊ..ഇവരെ എത്രാമത്തെ തവണ ആണ് ന്യൂസ് il കാനിക്ക്കുന്നത്

  • @believersfreedom2869
    @believersfreedom2869 14 днів тому +3

    ജനസംഖ്യ കുറഞ്ഞു വംശ നാശത്തിലേക്കു നീങ്ങി കൊണ്ടിരിക്കുന്ന ഹിന്ദു - ക്രിസ്ത്യൻ സമുദായങ്ങൾ ഈ ദമ്പതികളെ മാതൃക യാക്കണം! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ സന്തോഷം!

  • @sharaas6481
    @sharaas6481 15 днів тому

    ശരിക്കും അസൂയ, ന്നാലും സന്തോഷം

  • @saliammamathew9498
    @saliammamathew9498 18 днів тому +1

    Congratulations ❤

  • @sajithac248
    @sajithac248 18 днів тому +4

    Ente aniyathik. 8 makkal

    • @moncy156
      @moncy156 17 днів тому +1

      Evide veedu sheikina channel varum 😂address iduka.

  • @gamingshortzzzz4480
    @gamingshortzzzz4480 18 днів тому +6

    Paaisa indangil kozhapamilaaa...

  • @Ronaldo4321-b5l
    @Ronaldo4321-b5l 18 днів тому +5

    ഞാൻ 11C ഉണ്ടാക്കണം ഉണ്ട് പക്ഷെ money അവരുടെ education appo 1 mathi vicharichu

    • @Bklifeu6m
      @Bklifeu6m 18 днів тому +2

      കുഞ്ഞുങ്ങളെ തരുന്നവൻ തന്നെ അതിനുള്ള വഴി കാണും

    • @Ronaldo4321-b5l
      @Ronaldo4321-b5l 18 днів тому +3

      @Bklifeu6m ഓരോ ആള് കാരുടെ വിശോസം അല്ലെ. റോഡ് ഒരത്തു ചെറിയ ടെന്റ് കെട്ടി നാടോടികൾ കൈ കുഞ്ഞു മായി ഇരിക്കുന്നത് കണ്ടു. നല്ല മഞ്ഞു തണുപ് ഉള്ള സമയം ലെ അവർക്ക് ഒരു ദൈവവും പടച്ചവന് വരുന്നില്ല.

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 18 днів тому +4

    ഒരു 13വയസ്സ് മുതൽ 20വയസ്സ് വരെ മൂത്തവർ എപ്പോഴും കുടുംബം ത്തിൽ നിന്നും സമൂഹത്തിൽ നിന്നും കളിയാക്കി സംസാരിക്കും അബമാനം തോന്നും ഞാൻ അനുഭവിച്ചത്

  • @shjibava938
    @shjibava938 17 днів тому +4

    ഇവർക്ക് ജോലി ചെയ്യാൻ സമയം കിട്ടാറുണ്ടൊ അതോ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഏർപാടാണൊ.

    • @Neil_Anto
      @Neil_Anto 11 днів тому

      Delivery leave, 6 months ille… Pinnetha 😂😂

  • @adamazli5256
    @adamazli5256 13 днів тому

    😄👍

  • @marvanking4351
    @marvanking4351 18 днів тому +14

    ആ പീ സീ ജോർജ് ഇതൊന്നും കണ്ടില്ലേ....?

  • @Haldiiiii
    @Haldiiiii 18 днів тому

    ❤❤❤❤❤❤❤🤲🎉

  • @neerajrehnapradeesh9216
    @neerajrehnapradeesh9216 9 днів тому

    Njagalide teachera

  • @hafsayousaf7720
    @hafsayousaf7720 17 днів тому +19

    രണ്ട് കുട്ടിക്ക് ശേഷം പിന്നീട് കുട്ടി ഉണ്ടാകുമ്പോൾ കളിയാക്കുന്നവർ കണ്ടു രസിക്കുക 😂😂 മക്കൾക്കു ദീർഗായുസ് തരട്ടെ ദൈവം 👍👍👍 അസൂയ പെട്ടിട്ട് കാര്യമില്ല. ഇതിനും വേണം ഒരു ഭാഗ്യം.....

    • @Hiux4bcs
      @Hiux4bcs 15 днів тому +6

      വട്ടാണോ ജനസംഖ്യ കൂടിയിട്ട് വീട് വെക്കാൻ പോലും സ്ഥലമില്ല

    • @JaquilinJacob
      @JaquilinJacob 14 днів тому

      ​@@Hiux4bcs 😂😂😂😂

  • @Deepak-00777
    @Deepak-00777 17 днів тому +2

    പെറ്റ് പെരുകുന്നത് നിയന്ത്രിക്കണം.....😮

  • @supriyatp89
    @supriyatp89 17 днів тому +3

    koottu kudumbam enn udesikunnathu ithu alla chechei. anu kudumabm tanne anu nallathu .