R K Jayarajan - 01 | Charithram Enniloode 2569 | Safari TV

Поділитися
Вставка
  • Опубліковано 13 лют 2024
  • R K Jayarajan - 01 | Charithram Enniloode 2569 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 176

  • @krishnanacharimv9172
    @krishnanacharimv9172 4 місяці тому +37

    ഇതിൽ ഒരു ഗുണപാഠം ഉണ്ട്. മനുഷ്യൻ പിശാചാവാൻ ഒരു നിമിഷം മതി. ജാഗ്രത നന്ദി സാർ

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 місяці тому +91

    പോലീസ് സ്റ്റോറികൾക്കാണ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഏറ്റവും അധികം സ്വീകാര്യത ലഭിച്ചത് എന്ന് തോന്നുന്നു ...

    • @ajithkumar2625
      @ajithkumar2625 4 місяці тому +1

      Laljose saying hi.

    • @shabeerwayanad5870
      @shabeerwayanad5870 3 місяці тому +4

      ഒരിക്കലും അല്ല ഡെന്നിസ് ജോസഫ്നിന്റെ സ്റ്റോറി ആണ് ടോപ്

    • @abhijithks463
      @abhijithks463 3 місяці тому +2

      TJ Jacob is a beast ❤

    • @KuttapayiMedia
      @KuttapayiMedia Місяць тому

      Dennis Joseph, George Joseph,Unniraja❤

  • @alfredtharakan9191
    @alfredtharakan9191 4 місяці тому +27

    ഈശ്വരാ ഒരു 100 episodes മുട്ടണെ 😊☺️

  • @faisalthottakkad7915
    @faisalthottakkad7915 4 місяці тому +27

    നല്ല super ലുക്ക്‌ ഉള്ള സർ. 👍🏼

  • @sudheervd1899
    @sudheervd1899 3 місяці тому +4

    നല്ല അവതരണം സാധാരണ കാർക് മനസിലാകുന്ന രീതിയിൽ ആയതു കൊണ്ട് വളരെ നന്നായി ട്ടുണ്ട് 🌹🌹

  • @vancouverdiaries738
    @vancouverdiaries738 4 місяці тому +3

    Adtha adipoli series! Jayarajan sir nde kadhakal kelkan waiting ....

  • @rajeshpv3682
    @rajeshpv3682 3 місяці тому +1

    Adipolli avatharanam ....ettavum nalladhu

  • @ajufsd
    @ajufsd 4 місяці тому +6

    Good presentation, professional feel 👌🏼👌🏼

  • @powereletro3162
    @powereletro3162 3 місяці тому +1

    അഭിനന്ദനങ്ങൾ

  • @anilprasad743
    @anilprasad743 4 місяці тому +3

    സാറിന്റെ പരിപാടി സഫാരിയിൽ കാണാറുണ്ട്..... സൂപ്പർ ആണ് ട്ടോ

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 2 місяці тому

    Nalla avatharanam

  • @mrsumesh3485
    @mrsumesh3485 3 місяці тому +1

    Thanks sir ❤❤

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 3 місяці тому

    Excellent presentation ❤big salute sir

  • @sameermelethil2211
    @sameermelethil2211 4 місяці тому +7

    നടന്ന കഥകൾ ഇനി കേട്ട് തുടങ്ങാം ❤

  • @mohammedsaleem7278
    @mohammedsaleem7278 4 місяці тому +3

    Interesting....

  • @alappuzha9
    @alappuzha9 4 місяці тому +20

    സർ, അവതരണം കൊള്ളാം.. എപ്പിസോഡ് പോകും തോറും മെച്ചപ്പെടുത്താം... കുറച്ചു കൂടി detailing ഉണ്ടേൽ ഒരു ആകാംഷ യുടെ content നിലനിൽക്കും...

    • @TonyCyclingVlogger
      @TonyCyclingVlogger 4 місяці тому +3

      ഇയ്യാൾ അമ്പലപ്പറംബ്ബിൽ കഥ പ്രസംഗം പറയാൻ വന്നിക്കുന്നത് അല്ല 😊

    • @nithinsoman
      @nithinsoman 3 місяці тому +1

      @@TonyCyclingVloggerഇതുപോലൊരു പരിപാടിയിൽ ഡീറ്റൈലിങ് വേണം

  • @sheelasanjeev5941
    @sheelasanjeev5941 2 місяці тому

    നല്ല അവതരണം 😍.

  • @faisalthottakkad7915
    @faisalthottakkad7915 4 місяці тому +2

    Welcom😊

  • @praveen8017
    @praveen8017 4 місяці тому +2

    Welcome❣️

  • @user-ph8tx5wv5x
    @user-ph8tx5wv5x 4 місяці тому +15

    ഇത് ep 1
    കഥ ഇനിയല്ലേ തുടങ്ങുന്നത്
    ഇദ്ദേഹം പൊളിക്കും തീർച്ച.
    രാത്രി കാത്തിരുന്നു കേൾക്കാൻ അയാൾ വരുന്നു

  • @rajeswarig3181
    @rajeswarig3181 2 місяці тому

    നന്ദി നമസ്കാരം ❤

  • @neethurp5986
    @neethurp5986 3 місяці тому

    Nice presentation

  • @Bnvq
    @Bnvq 3 місяці тому

    Super👍

  • @abhichichu1
    @abhichichu1 2 місяці тому

    Good one

  • @salamabdul1432
    @salamabdul1432 2 місяці тому

    Good presentation

  • @jayeshgopinathank
    @jayeshgopinathank 4 місяці тому +1

    Welcome ❤

  • @5076578182
    @5076578182 4 місяці тому +6

    അടുത്തത് ചാക്കോ സാർ ഇവിടെ വരണമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്

  • @adarshasokansindhya
    @adarshasokansindhya 4 місяці тому +1

    ❤❤

  • @prakasanartvlog2.o
    @prakasanartvlog2.o 2 місяці тому

    സാർ നല്ല അവത രണം ബിഗ് സല്യൂട് സാർ

  • @geethigeethuz1015
    @geethigeethuz1015 4 місяці тому +1

    Jayaraj Sir❤🔥

  • @TomTom-yc5yn
    @TomTom-yc5yn 4 місяці тому +7

    Unnirajan sir is a legend

    • @Bnvq
      @Bnvq 3 місяці тому

      Wait n see bro😊

  • @Tramptraveller
    @Tramptraveller 4 місяці тому

    ❤❤❤

  • @shyjujose6311
    @shyjujose6311 3 місяці тому

    👏👏

  • @gokulkrishna4764
    @gokulkrishna4764 4 місяці тому +4

    Voice pitch കുറക്കാമോ?

  • @user-dy3jb2wp9q
    @user-dy3jb2wp9q 4 місяці тому

    👍👍

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 4 місяці тому +10

    അവതരണം, പറയുന്ന ശൈലി... അത് ജോർജ്ജ് ജോസഫ് സർ തന്നെ....പ്രേക്ഷകർക്ക് ഒരു സിനിമ കാണുന്ന ഫീൽ... ആലുവ കൂട്ടക്കൊല മാത്രം കേട്ടാൽമതി... ആ സംഭവത്തിന്റെ ഭീകരത, കേൾവിക്കാർക്ക് ഭീതി തോന്നുന്ന രീതിയിൽ പറഞ്ഞുതന്നു.... വാക് ചാതുര്യം അത് ഒരു കഴിവ് തന്നെയാണ്.

    • @noahnishanth9766
      @noahnishanth9766 3 місяці тому

      അത്‌ തള്ളി മറിച്ചത്‌😂

    • @rasputin774
      @rasputin774 3 місяці тому +2

      പുള്ളി വൻ തള്ളു ആണ്

    • @raneeshkh2984
      @raneeshkh2984 3 місяці тому +2

      ഇദ്ദേഹം സ്വന്തം അനുഭവം ആണ് പറയുന്നത്. മറ്റെയാൾ വെറും തള്ളാണ്.

    • @ash_world7044
      @ash_world7044 Місяць тому

      ഇത് അതുക്കും മേലെ ബാക്കിയുള്ളത് കണ്ട് നോക്ക്👍🏼👍🏼

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому

    ഹായ് സാർ

  • @srnkp
    @srnkp 4 місяці тому

    thank you sir . very very usefull information . never forget . folks are very dangeres . money is killer everywhere .dont belive enybody even relatives

  • @umarcolours7170
    @umarcolours7170 4 місяці тому +6

    ഉറങ്ങാൻ ബെസ്റ്റ് ചരിത്രം എന്നിലൂടെ 👌👌

  • @vijayjoseph5161
    @vijayjoseph5161 4 місяці тому

    👍🙏🏻

  • @RameshS-ce2kl
    @RameshS-ce2kl 3 місяці тому

    🙏🙏🙏

  • @Sss-us9zt
    @Sss-us9zt 4 місяці тому

    👍

  • @irfanmuhammed5532
    @irfanmuhammed5532 4 місяці тому

    RK🔥🔥

  • @sreedevimani498
    @sreedevimani498 4 місяці тому

    👍🏻

  • @basith..
    @basith.. 3 місяці тому +7

    George josep സാറിന്റെ ഒരു ടച്ച്‌ ഉണ്ട് ep സെഞ്ച്വറി അടിക്കണേയ്...

    • @irk215
      @irk215 2 місяці тому

      അയാള് പറയുന്നതു കൂടുതലും കള്ളം ആണ്

  • @bb6p113
    @bb6p113 4 місяці тому +2

    വരണം വരണം mr ഇന്ദുചൂടൻ🎉❤

  • @kdsuresh
    @kdsuresh 2 місяці тому

  • @vipinns6273
    @vipinns6273 4 місяці тому +1

    😍👌👏👍♥️

  • @mrsumesh3485
    @mrsumesh3485 3 місяці тому

    👍🏾❤❤

  • @MOKKATILKK
    @MOKKATILKK 3 місяці тому

    sir ..can i meet you.,u r amazing..

  • @FIFAGAMING100
    @FIFAGAMING100 2 місяці тому

    👍👍👍

  • @vyshakhmv2408
    @vyshakhmv2408 4 місяці тому

    😊❤

  • @bijuthaliyath7250
    @bijuthaliyath7250 2 місяці тому

    You are really a Raj in script and language and sound module

  • @anooptk7106
    @anooptk7106 3 місяці тому +1

    Simon sir❤

  • @mynameismaximus3624
    @mynameismaximus3624 2 місяці тому

    എത്ര കഷ്ടപ്പെട്ടാണ് പോലീസ് ഓരോരോ കേസുകൾ തെളിയിക്കുന്നതെന്ന് ഈ വിവരണം കേട്ടാൽ മനസിലാകും.

  • @vipinmuthirayilvinayak7742
    @vipinmuthirayilvinayak7742 4 місяці тому +3

    George joseph❤

  • @nishadpattambi8024
    @nishadpattambi8024 4 місяці тому

    ജയരാജൻ ..sir ..👍

  • @tressajohntressajohn
    @tressajohntressajohn 4 місяці тому

    Hiii sir..❤

  • @jayeshtk7816
    @jayeshtk7816 4 місяці тому +1

    🙋‍♂

  • @AjithThodumkara
    @AjithThodumkara 4 місяці тому

    🙏🙏🙏👍👍👍

  • @arunjith1741
    @arunjith1741 4 місяці тому +4

    1 st

  • @SajuThomas-rv5kv
    @SajuThomas-rv5kv 4 місяці тому

    Hi 👋

  • @nelsonthekkath4830
    @nelsonthekkath4830 3 місяці тому

    The incident in New York.., I have the photos!!

  • @jibintm4235
    @jibintm4235 4 місяці тому

    തുടങ്ങിയുട്ടുള്ളൂ എപ്പിസോഡുകൾ വരട്ടെ

  • @nikhilprasad9443
    @nikhilprasad9443 4 місяці тому

    Gvr സാറിൻ്റെ പ്രഭാഷണം കേട്ടിരിക്കുന്ന കുറെ നേരിട്ട് കണ്ടിട്ടു ഉണ്ട്

  • @user-ff4um8ek6s
    @user-ff4um8ek6s 3 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-yd4yz8xm6d
    @user-yd4yz8xm6d 4 місяці тому +3

    Uniformil kanda pedukkunna look

  • @saideessaidees5774
    @saideessaidees5774 2 місяці тому

    Jayaraj🔥🔥🔥🔥🔥🔥👍🏼👍🏼👍🏼👍🏼🙏🙏🙏 സ്റ്റോറി

  • @slaveofallah154
    @slaveofallah154 Місяць тому +1

    Bad Law- 6:00
    Insufficiency- 15:57
    23:56

  • @oppovivo1228
    @oppovivo1228 3 місяці тому

    Running

  • @cdanil
    @cdanil 3 місяці тому +3

    ഉണ്ണിരാജൻ സർ സംഭവ കഥ വികസിപ്പിക്കുന്ന ശൈലി സർ follow ചെയ്താൽ, തുടർന്നുള്ള episodes കൂടുതൽ നന്നാകും. കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.

  • @oppovivo1228
    @oppovivo1228 3 місяці тому

    Treasure of boxes evidences

  • @anamikavs6b574
    @anamikavs6b574 4 місяці тому +3

    ഇതിൽ പറയുന്ന കൊലപാതകം ചെയ്യപ്പെട്ട ആളുടെ മകനാണ് ഞാൻ കുറേ വാസ്തവവും കുറെ അരച്ചു ചേർത്തതും ഉണ്ട് ഈ കഥയിൽ
    മരിച്ച എന്റെ അച്ഛന്റെ പേര് വേലായുധൻ എന്നല്ല സുധാകരൻ എന്നാണ് എന്നെങ്കിലും തിരുത്തി പറയണമെന്ന് അഭ്യർത്ഥിക്കുന്നു

    • @rasputin774
      @rasputin774 3 місяці тому +8

      മനപ്പൂർവം മാറ്റി പറയുന്നതു ആണ്

    • @bijuoman9098
      @bijuoman9098 3 місяці тому +1

      പ്രതികളെ ശിക്ഷിച്ചോ

  • @babilab2863
    @babilab2863 4 місяці тому +1

    3👍👍👍👍👍👍

  • @sajithsadadivan8627
    @sajithsadadivan8627 4 місяці тому

    ഇന്നലെ വരെ കേട്ടില്ല

  • @anvarpattepadam9144
    @anvarpattepadam9144 4 місяці тому +8

    അഭിമാനം.
    ഞങ്ങൾ നാട്ടുക്കാരുടെ സ്വന്തം R K

  • @alappuzha9
    @alappuzha9 4 місяці тому

    Veendumm policee❤❤

  • @6rare
    @6rare 4 місяці тому +119

    ഉണ്ണിരാജൻ സാറിന്റെ തട്ട് എന്നും താന്നിരിക്കും 💪💪💪

    • @neo3823
      @neo3823 4 місяці тому +35

      Munvidhi padila bro 😊

    • @praveen8017
      @praveen8017 4 місяці тому +40

      അതിനു പറയാൻ തുടങ്ങി അല്ലെ ഉള്ളു ക്ഷമിക്കു ബ്രോ അദ്ദേഹം ഒന്ന് പറഞ്ഞു തുടങ്ങട്ടെ 🤣🤣❣️

    • @jayeshtk7816
      @jayeshtk7816 4 місяці тому +8

      തുടങ്ങിയിട്ട് അല്ലെ ഉള്ളു പാക്കലാം 😏

    • @wavesindia7991
      @wavesindia7991 4 місяці тому +22

      What about George Joseph

    • @Fayi_zbasheer
      @Fayi_zbasheer 4 місяці тому +13

      Pand George joseph na patteetum athenneyaa paranjath

  • @Njinsane
    @Njinsane 4 місяці тому +2

    Second one

  • @irk215
    @irk215 2 місяці тому

    മാന്യനായ മനുഷ്യൻ 🙏

  • @unnikrishnan.s6944
    @unnikrishnan.s6944 4 місяці тому

    പിന്നെയും പിന്നയും മോഡ് ഓഫ് ഒപ്പരാണ്ടി

  • @universalmannah669
    @universalmannah669 4 місяці тому

    സാർ കുറച്ചു വിവരച്ചു പറയാൻ നോക്കു ❤❤❤

  • @TM-jl7df
    @TM-jl7df 4 місяці тому

    Modes oprandi

  • @jayasankarbhanu5698
    @jayasankarbhanu5698 4 місяці тому +4

    ബാക്ക് ഗ്രൗണ്ട് അന്നൗൺസ്‌മെന്റ് ബോറാണ്

    • @praveen8017
      @praveen8017 4 місяці тому +1

      ഫുൾ പ്രോഗ്രാം കണ്ടില്ലേ ആ പ്രോമോ മാത്രമേ കണ്ടുള്ളോ

    • @noahnishanth9766
      @noahnishanth9766 3 місяці тому

      Athu intro mathram ahh😂

    • @kuvallamvlogs
      @kuvallamvlogs 3 місяці тому

      നല്ല അവതരണം 💕💕💕

  • @anilanil2420
    @anilanil2420 4 місяці тому +6

    സത്യം പറയാലോ...
    ആദ്യായിട്ട് കേൾക്കാ.. ഈ പേര്..
    മുൻപ് വന്നിട്ടുള്ള എല്ലാ പോലീസ് ഓഫീസർ മാരുടെയും പേര് കേട്ട് പരിചയം ഉണ്ടായിരുന്നു..

    • @analyste_11
      @analyste_11 4 місяці тому +1

      ഉണ്ണിരാജൻ sir ഒരു എപ്പിസോഡിൽ ഇദ്ദേഹത്തിൻറെ പേര് പരാമർശിച്ചിട്ടുണ്ട്.

  • @ashokmohan9874
    @ashokmohan9874 4 місяці тому

    Chako Kottayam Karan ano

    • @sujirajmohammed4912
      @sujirajmohammed4912 3 місяці тому

      അല്ല കൊല്ലം..... പി മാധവൻ മകൻ മുകേഷ് 😂😂😂

  • @Vibgior10
    @Vibgior10 3 місяці тому

    മനുഷ്യൻ പിശാചാകാൻ ഒരു നിമിഷം മതി.

  • @Devika_sanal
    @Devika_sanal 3 місяці тому

    കേരളത്തിന്റെ അഭിമാനമാണ് ഇത് പോലത്തെ ആളുകൾ. കോൺസ്റ്റബിൾ ആയി ജോലിക്ക് കയറി എസ് പി ആയി റിട്ടയേർഡ് ചെയ്യാനുള്ള ഭാഗ്യം. കേരളത്തിൽ ഇടതും വലതും മാറി മാറി ഭരിക്കുന്നതിന്റെ കാരണമാണ്, വിദ്യാസമ്പന്നരായ വിദ്യാർത്ഥികൾക്ക് എന്ത് ജോലി🤦

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 3 місяці тому

    Judiciary is a flop in india

  • @aneeshchekan5014
    @aneeshchekan5014 4 місяці тому

    ഇത് എന്റെ കൂട്ടുകാരന്റെ അച്ഛനെ കൊന്ന സംഭവമാണ്..😢😢

  • @raj66729
    @raj66729 Місяць тому

    എന്താണ് ഈ ശാസ്ത്രീയമായ ചോദ്യം,,,, തല്ലി ചോദിച്ചു കാണും 😂😂😂leads ഒന്നും ഇല്ല

  • @anilanor7909
    @anilanor7909 2 місяці тому +1

    Your presentation is very very boring

  • @vimalkumar12389
    @vimalkumar12389 4 місяці тому +1

    ആരാണ് ഈ ചാക്കോ, എല്ലാരും ഇദ്ദേഹത്തിന്റെ പേര് പറയുന്നുണ്ടല്ലോ??? അദ്ദേഹത്തെ കൊണ്ടുവരാൻ പറ്റിയാൽ പൊളിക്കും 😊😊😊

    • @jo-dk1gu
      @jo-dk1gu 2 місяці тому +1

      ഹെഡ് കോൺസ്റ്റബിൾ ആണ്.. സിബിഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിയുടെ ടീമിൽ ഉണ്ടായിരുന്നു...ഇപ്പൊ റിട്ടയർ ചെയ്തു..

    • @Mr.Viswam
      @Mr.Viswam 2 місяці тому

      😂😂😂

    • @Mr.Viswam
      @Mr.Viswam 2 місяці тому

      😂😂😂😂

  • @prinks7468
    @prinks7468 2 місяці тому

    ഈ സാർ ഒക്കെ പോലിസ് യൂണിഫോമിൽ ദേഷ്യത്തോടെ ചോദിച്ചാൽ എന്ത് ടെറർ ലുക്ക്‌ ആയിരിക്കും

  • @raynoldImmanuel
    @raynoldImmanuel 4 місяці тому

    സഫാരി ചാനൽ സകല പോലീസുകാരെയും വെളുപ്പിച്ചെടുക്കുമോ?

  • @deeputhomas2570
    @deeputhomas2570 4 місяці тому +2

    2nd

  • @kiranthomas9421
    @kiranthomas9421 4 місяці тому

    😂😂

  • @rashidkareem2934
    @rashidkareem2934 4 місяці тому +1

    ആ വർഗീയ വാദി അച്ഛന്റെ episode nu ആണ് ഏറ്റവും Bore

  • @meonly344
    @meonly344 4 місяці тому +1

    George joseph ❤
    KG simon👍
    Unnirajan 😊
    ആർ ക്കാണ് ഫാൻ ബേസ് കൂടുതൽ? ?

  • @sujirajmohammed4912
    @sujirajmohammed4912 3 місяці тому

    സർ, ഒരു കാര്യം ഉണ്ണിരാജൻ സാറും പിന്നെ PK സാറും ഒക്കെ പറയുന്ന കാര്യങ്ങൾ ഒക്കെ പലക്കർക്കും പുതിയ അറിവുകൾ പകരുന്നത് തന്നെ but താങ്കളെ പോലെ ഉള്ള പോലീസ് മേധാവികൾ തന്നെ ഇങ്ങനെ ഉള്ള സീക്രെറട്ട്സ് i mean.... Investigations method's.... ഇങ്ങനെ തുറന്നു പറയുമ്പോ.... ഇനിയുള്ള ക്രിമിനൽ ജീനിയസുകൾക്ക് ഒരു വഴിതിരിവ് ആകില്ലേ.....???
    സർ, ദൃശ്യം സിനിമ മോഡൽ ക്രൈം നടന്നിട്ടുണ്ടല്ലോ അതുകൊണ്ട് ഒരു ഉത്കഠ.... ഇതിന് ഒരു അതിശയോക്തി ഉണ്ടെന്ന് തോന്നി.... തെറ്റെങ്കിൽ ക്ഷമിക്കണം..... 🙏🙏🙏