ഞാനും എന്റെ ഭാര്യയും ഇതുപോലെ അനുഭവിച്ചതാണ് അവസാനം സഹികെട്ട് ഞങ്ങൾ നാടുവിട്ടു.ഞങ്ങൾ ഇപ്പോൾ ഇവിടെ ദുബായിൽ. സന്തോഷത്തോടെ ജീവിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കുന്ന സമയത്ത് അനുഗ്രഹിക്കട്ടെ. Enjoy Life
ക്ഷേമ കാണിക്കൂ സഹോദരാ...പടച്ചവൻ നല്ല ഉദ്ദേശശുദ്ധി വെച്ച് ക്ഷേമിക്കുന്നവരെ കൈവിടില്ല...ജീവിതത്തിൽ നിന്ന് മനസ്സിലയതാണ്...റബ്ബ് അങ്ങയെയും, അങ്ങയുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ...ആമീൻ🙌
തനിക്കു കിട്ടിയ കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് മനസിലാക്കാതെ തന്ടെ എന്തോ കഴിവുകൊണ്ട് കിട്ടിയതാണെന്ന് വിചാരിക്കുന്ന ഊളകൾ ആണ് ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഏതെങ്കിലും ഒരു അനാഥാലയത്തിൽ ചെന്ന് ആ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്ത് അവരുടെ കൂടെ അത് കഴിച്ചു വരുമ്പോൾ തീരാവുന്ന വിഷമമേ ഉള്ളു ഇതൊക്കെ
എനിക്ക് കുട്ടികൾ ഇല്ലാഞ്ഞിട്ട് 27 വർഷമായി ആൾക്കാർ ഇങ്ങനെ ചോദിക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് പിന്നെ ആൾക്കാര മുഴുക്കെ ചോദിക്കുന്ന ആർക്കാണ് കുഴപ്പം ഇത് ചോദിച്ചിട്ട് ആൾക്കാർക്ക് എന്തിനാ ആൾക്കാർക്ക് ഇത് പരിഹരിക്കാൻ പറ്റില്ല ഞങ്ങളെപ്പോലുള്ളവരെ വേദനിപ്പിക്കാൻ മാത്രമേ ഉള്ളൂ
ആണായിട്ട് ജനിച്ചാൽ കുറച്ചു പേർ നേരിടുന്ന മുടിഞ്ഞ കേരളത്തിലെ ചില അനുഭവങ്ങൾ. 1. പഠിത്തം കഴിഞ്ഞാൽ ജോലി ഒന്നും ആയില്ലേ.. 2. ജോലി കിട്ടിയാൽ കല്യാണം ഒന്നും ആയില്ലേ. 3. കല്യാണം കഴിഞ്ഞാൽ കുട്ടിൾ ഒന്നും ആയില്ലേ... 4.ഒരു കുട്ടി ആയാൽ രണ്ടാമത് ഒന്നു വേണ്ടേ.... മുടിഞ്ഞ അവരാതിച്ച താ...... ളി മക്കൾക്ക് എന്തെല്ലാം അറിയണം.
കുട്ടികൾ ഉണ്ടാകാൻ 3 കൊല്ലം വൈകിയപ്പോൾ ഞാനും ഭാര്യയും അനുഭവിച്ച മാനസിക പീഢനങ്ങൾക്ക് കണക്കില്ല.. ആരാന്റെ മുറിവിൽ മുളക് പുരട്ടി സന്തോഷിക്കുന്നവരെ തുറന്നു കാട്ടിയ മറിമായത്തിന് അഭിനന്ദന ൾ
എന്റെ അമ്മയാണ് സത്യം ഞാനിപ്പോൾ നാട്ടിൽ വിളിച്ചു വിളിച്ചപ്പോൾ തന്നെ ഇതിന്റെ കാര്യം സംസാരിച്ചു (എനിക്ക് കുട്ടികൾ ആയിട്ടില്ല ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്) ഭ്രാന്ത് എടുത്തിട്ട് എങ്ങനെയോ ഫോൺ കട്ട് ചെയ്ത് 5 മിനിറ്റ് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോൾ കണ്ടത് ആദ്യം ഇതാണ് . 🙏🏻🤗
കുഞ്ഞുങ്ങൾ ഇല്ലാത്തതിന് നാട്ടുകാർക്കും വീട്ടുകാർക്കും മാത്രമാണ് പ്രശ്നം. ഇങ്ങനെ ചോദിച്ചു ചോദിച്ചു അവർക്കുള്ള സന്തോഷങ്ങൾ കൂടി ചിലർ നശിപ്പിക്കും.. ഒരു function ന് വന്ന സ്ത്രീ എന്നോട് വയറിൽ തലോടികൊണ്ട് ഒന്നും ആകുന്നില്ലല്ലോ എന്ന് ചോദിച്ചു. ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കണ്ട കഴിച്ചിട്ട് പൊക്കോളാൻ പറഞ്ഞു ഞാൻ.. അല്ല പിന്നെ. ഇവരെ സമാധാനിപ്പിക്കാൻ വേണ്ടി പ്രസവിക്കേണ്ട കാര്യമൊന്നുമില്ല..
പുണ്ണിൽ കുത്തൽ ചിലർക്ക് നല്ല സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്, അവർക്ക് തക്ക മറുപടി കൊടുക്കുന്നതാണ് നല്ലത്. ഈ കാലഘട്ടത്തിൽ കുട്ടികൾ ഇല്ലാത്തവർ. മഹാഭാഗ്യവാൻമാർ ആണെന്നാണ് എന്റെ 70 വർഷത്തെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നത്
മേരേജ് കഴിഞ്ഞു ഒരു അസുഖത്തിന് കാരണത്താൽ ഡോക്ടർ പറഞ്ഞു നാലുവർഷം കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്ന് അത് ഞാൻ ഫോളോ അപ്പ് ചെയ്യുന്ന സമയം മൂന്നര വർഷം കഴിഞ്ഞപ്പോൾ എൻറെ ഒരു നാട്ടുകാര് ഒരു കടയുടെ മുന്നിൽ നാലു പേരുടെ മുന്നിലിട്ട് എന്നോട് ചോദിച്ചു കുട്ടികളിലെ എന്ന് എനിക്ക് ഭയങ്കര പ്രയാസം തോന്നി പ്രയാസം പുറത്തുകാട്ടാതെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു തൻറെ ഭാര്യ പൂച്ചയെപ്പോലെ ആണെന്ന് വിചാരിച്ചു ഞാനെന്തു ചെയ്യാനാ😂😂😂 പിന്നെ എന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല😂😂😂
ഇതേ പോലെ ഇപ്പോഴത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ചോദ്യം ആണ്.. പെണ്ണ് ആയോ, അവന്റെ കല്യാണം കഴിഞ്ഞു നിനക്ക് നോക്കണ്ടേ 32 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. ഈ ജോലി കൊണ്ട് പിടിച്ചു നില്കാൻ പറ്റുമോ ശമ്പളം എത്ര,,, ചെറിയ അസുഖം വന്നാൽ തുടങ്ങും വേറെയും നൂറു ചോദ്യം
മുന്പോക്കെ മറിമായം തുടങ്ങിയ സമയത്ത് പറയാറുണ്ടായിരുന്നു... പരിപാടി സൂപ്പറാ പക്ഷെ ആ ഉണ്ടച്ചി മഹാബോറ എന്നൊക്കെ....😢പക്ഷെ ഇന്ന് മണ്ഡോതിരി ഇല്ലാതെ മറിമായം പൂർത്തിയാവില്ല ❤️❤️❤️💐
പണി ഇല്ല എന്ന് അറിഞ്ഞാലും പണി ആയില്ലേ ആയില്ലേ എന്ന് പ്രവാസികളോട് ചോദിക്കുന്നത് പോലെയാണ് 😂😂😂😂😂മക്കൾ ഇല്ല എന്ന് അറിഞ്ഞാൽ കാണുമ്പോൾ ഒന്ന് ചോദിച്ചാലെ ചില ആളുകൾക്ക് സമാധാനം ഉണ്ടാകുകയുള്ളു "ആർക്കാ പ്രശ്നം "
ഞാൻ സൗദിയിൽ ആണുള്ളത് 5 വയസ്സുള്ള ഒരു മോനുണ്ട് ഒരു മാസത്തെ ലീവ്ന് നാട്ടിൽ പോയി വന്നു സൗദിയിലേക്ക് തിരിച്ചു വരുന്നതിനു മുന്പേ ആശാവർക്കർ ഇടയ്ക്കിടയ്ക്ക് വൈഫിനെ വിളിക്കും വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ എന്ന് ചോദിച്ചു അവസാനം സഹിക്കാൻ പറ്റാത്തയപ്പോൾ അവരോട് പറഞ്ഞു വിശേഷം ആയാൽ ഞങ്ങൾ നോട്ടീസ് ബോഡിൽ ഇടാം ഇനി ഈ കാര്യം ചോദിച്ചു കൊണ്ട് വിളിക്കരുതെന്ന് പിന്നെ ശല്ല്യം ഉണ്ടായില്ല
നാട്ടിലും കുടുംബത്തിലും ഉള്ള കുറേ അമ്മാവന്മാരും അമ്മായിമാരും ഉണ്ട് അവരെ മെൻഷൻ ചെയ്യാൻ അവർക്കു FB യോ ഇൻസ്റ്റായോ ഇല്ലാതായിപ്പോയി... കള്ള കിളവമമാരുടെ നമ്പറും ഇല്ല
കല്യാണം കഴിഞ്ഞ് ഒരു വർഷം കൊണ്ടു കുട്ടിയുണ്ടാവാഞ്ഞിട്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ പേടിയാണ്. കുട്ടിയുണ്ടായപ്പോൾ അവർക്ക് കുട്ടിയെ വേണ്ട. ഇതുവരെ കാണാൻ വന്നിട്ടില്ല
എന്റെ നാട്ടിൽ ഉണ്ട് ഇതേപോലുള്ള കുറെ ജന്മങ്ങൾ കുട്ടികൾ ആകാത്തവരെ വഴി നടക്കാൻ വിടില്ല നിന്റെ കൂടെയുള്ള അവൾക്ക് കുട്ടികൾ ആയി ഇവൾക്ക് ഇത്ര കുട്ടികളായി നിനക്കെന്താ ആവാത്തത് ❓ ആ ചേച്ചിയോട് ഒരു ദിവസം ഒരു കുട്ടി തന്റേടത്തോടെ ചോദിച്ചു ചേച്ചി നിങ്ങളുടെ കൂടെയുള്ള കുറെ ചേച്ചിമാരുണ്ടായിരുന്നല്ലോ അവരുടെ പേര് പറഞ്ഞു കൊണ്ട് പറഞ്ഞു അവരൊക്കെ മരിച്ച് പോയില്ലേ എന്തേ നിങ്ങൾ ഇത്രയും കാലമായിട്ട് മരിക്കാത്തത് ❓ ചേച്ചി പിന്നീട് കുട്ടികൾ ഇല്ലാത്തത് ആരോടും ചോദിച്ചിട്ടില്ല എന്നാണ് അറിവ് ഇത്പോലെ ഓരോരുത്തരും ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു
ഞാനും എന്റെ ഭാര്യയും ഇതുപോലെ അനുഭവിച്ചതാണ് അവസാനം സഹികെട്ട് ഞങ്ങൾ നാടുവിട്ടു.ഞങ്ങൾ ഇപ്പോൾ ഇവിടെ ദുബായിൽ. സന്തോഷത്തോടെ ജീവിക്കുന്നു.
പടച്ചവൻ അനുഗ്രഹിക്കുന്ന സമയത്ത് അനുഗ്രഹിക്കട്ടെ. Enjoy Life
ക്ഷേമ കാണിക്കൂ സഹോദരാ...പടച്ചവൻ നല്ല ഉദ്ദേശശുദ്ധി വെച്ച് ക്ഷേമിക്കുന്നവരെ കൈവിടില്ല...ജീവിതത്തിൽ നിന്ന് മനസ്സിലയതാണ്...റബ്ബ് അങ്ങയെയും, അങ്ങയുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ...ആമീൻ🙌
🙏🏻
ഞാനും ഇതാ പോല അനുഭവിച്ചത് ഒരു 5 വർഷം alhamdulillah ഇപ്പൊൾ 3 കുട്ടികൾ ഉണ്ട് പ്രാർത്ഥിക്കുക എല്ലായ്പോഴും അനുഭവം
തനിക്കു കിട്ടിയ കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് മനസിലാക്കാതെ തന്ടെ എന്തോ കഴിവുകൊണ്ട് കിട്ടിയതാണെന്ന് വിചാരിക്കുന്ന ഊളകൾ ആണ് ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഏതെങ്കിലും ഒരു അനാഥാലയത്തിൽ ചെന്ന് ആ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്ത് അവരുടെ കൂടെ അത് കഴിച്ചു വരുമ്പോൾ തീരാവുന്ന വിഷമമേ ഉള്ളു ഇതൊക്കെ
ദൈവം നിങ്ങൾക്ക് തരും❤
എനിക്ക് കുട്ടികൾ ഇല്ലാഞ്ഞിട്ട് 27 വർഷമായി ആൾക്കാർ ഇങ്ങനെ ചോദിക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് പിന്നെ ആൾക്കാര മുഴുക്കെ ചോദിക്കുന്ന ആർക്കാണ് കുഴപ്പം ഇത് ചോദിച്ചിട്ട് ആൾക്കാർക്ക് എന്തിനാ ആൾക്കാർക്ക് ഇത് പരിഹരിക്കാൻ പറ്റില്ല ഞങ്ങളെപ്പോലുള്ളവരെ വേദനിപ്പിക്കാൻ മാത്രമേ ഉള്ളൂ
കുട്ടികളെ adopt ചെയ്യണം.... ഇല്ലെങ്കിൽ അതന്നെ athumആലോചിച് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യം ഇല്ല
അതെങ്ങനെ ഒന്ന് detail aayi പറയുമോ
അതാണ്... അവനവന്റെ മൂലക്കുരു ചികിൽസിക്കില്ല. മറ്റുള്ളവരുടെ വട്ടച്ചൊറി മാന്താ ൻ പോകും 🙏🏻
Korakkunna nattukar irunne korakkum,avarude vaya adappikkan onnum nokitte karyam illa😊
ക്ഷമിക്കുക സഹോദര.. എന്നും പ്രാർത്ഥിക്കുക തീർച്ചയായും ദൈവം നല്ലൊരു കുഞ്ഞിനെ നിങ്ങൾക് തരും..
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ മലയാളി സമൂഹം എന്നാണ് പഠിക്കുക എന്നറിയില്ല, മാറ്റങ്ങൾ നമ്മളിൽ നിന്ന് സ്വയം തുടങ്ങട്ടെ..`
ഈ എപ്പിസോഡിൽ കോയ വലിയൊരു പാഠമാണ് പഠിപ്പിക്കുന്നത്.. എന്ത് പ്രശ്നം വന്നാലും നെഞ്ചുവിരിച്ച് നിന്നേക്കണം മോനെ ആ കത്ത് കൊടുപ്പ് 👍🏻👍🏻
അതെനിക്കിഷ്ടായി ആ ഡോർ അടച്ചത് 😂😂
ആണായിട്ട് ജനിച്ചാൽ കുറച്ചു പേർ നേരിടുന്ന മുടിഞ്ഞ കേരളത്തിലെ ചില അനുഭവങ്ങൾ.
1. പഠിത്തം കഴിഞ്ഞാൽ ജോലി ഒന്നും ആയില്ലേ..
2. ജോലി കിട്ടിയാൽ കല്യാണം ഒന്നും ആയില്ലേ.
3. കല്യാണം കഴിഞ്ഞാൽ കുട്ടിൾ ഒന്നും ആയില്ലേ...
4.ഒരു കുട്ടി ആയാൽ രണ്ടാമത് ഒന്നു വേണ്ടേ....
മുടിഞ്ഞ അവരാതിച്ച താ...... ളി മക്കൾക്ക് എന്തെല്ലാം അറിയണം.
സത്യം
മന്മദൻ സൂപ്പർ, കൂടെ മണ്ഡോദരിയും
കുട്ടികൾ ഉണ്ടാകാൻ 3 കൊല്ലം വൈകിയപ്പോൾ ഞാനും ഭാര്യയും അനുഭവിച്ച മാനസിക പീഢനങ്ങൾക്ക് കണക്കില്ല.. ആരാന്റെ മുറിവിൽ മുളക് പുരട്ടി സന്തോഷിക്കുന്നവരെ തുറന്നു കാട്ടിയ മറിമായത്തിന് അഭിനന്ദന ൾ
എന്റെ അമ്മയാണ് സത്യം ഞാനിപ്പോൾ നാട്ടിൽ വിളിച്ചു വിളിച്ചപ്പോൾ തന്നെ ഇതിന്റെ കാര്യം സംസാരിച്ചു (എനിക്ക് കുട്ടികൾ ആയിട്ടില്ല ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്) ഭ്രാന്ത് എടുത്തിട്ട് എങ്ങനെയോ ഫോൺ കട്ട് ചെയ്ത് 5 മിനിറ്റ് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോൾ കണ്ടത് ആദ്യം ഇതാണ് . 🙏🏻🤗
നല്ല ആരോഗ്യകരമായ മക്കളെ റബ് അനുഗ്രഹിക്കട്ടെ
Dhaivam Anugrahikkatte..
തിരുവനന്തപുരം മണക്കാട് എന്ന് പറയുന്ന സ്ഥലത്ത് ഡോക്ടർ മുഹമ്മദ് സർക്കാർ ഹോസ്പിറ്റൽ ഉണ്ട് അവിടെ ഒന്ന് പോയി നോക്കുക നല്ല റിസൽട്ട് ഉണ്ടാകും
Padachon anugrahikatty
ഞാനും ഇതേ അവസ്ഥയിലാ 🤣 എന്നെക്കാളും വിഷമം നാട്ടുകാർക്കാ
കുഞ്ഞുങ്ങൾ ഇല്ലാത്തതിന് നാട്ടുകാർക്കും വീട്ടുകാർക്കും മാത്രമാണ് പ്രശ്നം. ഇങ്ങനെ ചോദിച്ചു ചോദിച്ചു അവർക്കുള്ള സന്തോഷങ്ങൾ കൂടി ചിലർ നശിപ്പിക്കും.. ഒരു function ന് വന്ന സ്ത്രീ എന്നോട് വയറിൽ തലോടികൊണ്ട് ഒന്നും ആകുന്നില്ലല്ലോ എന്ന് ചോദിച്ചു. ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കണ്ട കഴിച്ചിട്ട് പൊക്കോളാൻ പറഞ്ഞു ഞാൻ.. അല്ല പിന്നെ. ഇവരെ സമാധാനിപ്പിക്കാൻ വേണ്ടി പ്രസവിക്കേണ്ട കാര്യമൊന്നുമില്ല..
സത്യയേട്ടൻ കൈയിൽ കൊടുത്തിട്ട് പോയ നോട്ടീസ്..... പഞ്ചായത്ത് മൊത്തം കൊടുക്കുന്നതിന് തുല്യം
രാഘവേട്ടനെ കണ്ടപ്പോൾ പഴയ സുമേഷേട്ടനെ ഓർമകൾ 🙏
അതെ സുമേഷേട്ടൻ ഓർമ്മ❤
കട്ടികളില്ലാത്ത ആരും വിഷമിക്കണ്ട. എൻ്റെ കല്ല്യാണം പോലും കഴിഞ്ഞില്ല.😂😂
നാട്ട്കാരോടും,കുടുംബക്കാരോടും, കുട്ടിയെ ആയിട്ടാകുമ്പോൾ തിരികെ തരാമെന്ന് പറഞ്ഞ് കടംവങ്ങിയ പോലെയാണ് ചിലരുടെ ചോദ്യം😂
100% truly correct.... episode 😊😊😊
പുണ്ണിൽ കുത്തൽ ചിലർക്ക് നല്ല സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്, അവർക്ക് തക്ക മറുപടി കൊടുക്കുന്നതാണ് നല്ലത്. ഈ കാലഘട്ടത്തിൽ കുട്ടികൾ ഇല്ലാത്തവർ. മഹാഭാഗ്യവാൻമാർ ആണെന്നാണ് എന്റെ 70 വർഷത്തെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നത്
Sathyam
കറക്ററ്
മേരേജ് കഴിഞ്ഞു ഒരു അസുഖത്തിന് കാരണത്താൽ ഡോക്ടർ പറഞ്ഞു നാലുവർഷം കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്ന് അത് ഞാൻ ഫോളോ അപ്പ് ചെയ്യുന്ന സമയം മൂന്നര വർഷം കഴിഞ്ഞപ്പോൾ എൻറെ ഒരു നാട്ടുകാര് ഒരു കടയുടെ മുന്നിൽ നാലു പേരുടെ മുന്നിലിട്ട് എന്നോട് ചോദിച്ചു കുട്ടികളിലെ എന്ന് എനിക്ക് ഭയങ്കര പ്രയാസം തോന്നി പ്രയാസം പുറത്തുകാട്ടാതെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു തൻറെ ഭാര്യ പൂച്ചയെപ്പോലെ ആണെന്ന് വിചാരിച്ചു ഞാനെന്തു ചെയ്യാനാ😂😂😂 പിന്നെ എന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല😂😂😂
70 years lum kazhapp theerathavan/val
നാടൊ? രാജ്യമൊ ? വികസിച്ചിട്ടു ഒരു കാര്യവും ഇല്ല😢😢 ഇവിടെ മനുഷ്യന്റെ മനസ്സാണ് വികസിക്കേണ്ടത്😮
Sathyasheelan Moithu 😂😂😂 Super Super episode Marimayam onninonnu meccham ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏😂😂😂😂😂😂😂
ഈ ഒരു ടീം മതിട്ടോ...
ഇതിൽ
വേറെ ആരും വേണ്ട....
🙏🏻🙏🏻🙏🏻
എനിക്ക് കല്യാണം നടന്നിട്ടില്ല എല്ലാരും ഇതുപോലെ ചോദിക്കുമ്പോ വിഷമം വരും, പലരും കളിയാക്കുന്ന പോലെ പറയും
Ath myntakkanda inshallah shariyavum
No tention
ചോദിക്കുന്നോരെ മക്കളെ കെട്ടിച്ചു തരുമോ എന്ന് തിരിച്ചു ചോദിക്കാ 👍😁
വിശേഷം തിരക്കുന്ന ബ്ലഡി മലയാളീസ് - അടുത്ത ജനറേഷനെങ്കിലും ഈ വൃത്തികെട്ട സ്വഭാവം ഇല്ലാതിരുന്നാൽ മതിയായിരുന്നു.
2:21 അവളൊരു വാശിക്കാരിയും കൂടിയാണ്😂😂😂ഉണ്ണി🙏🏼🙏🏼
ഒറ്റ Episode പോലും Miss ആക്കാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ❤️
എന്നോടും ചോദിക്കുന്നു കുട്ടികൾ ആയില്ലേ എന്ന്...3 വർഷം ആവുന്നുള്ളു കല്യാണം കഴിഞ്ഞിട്ട് 😢😢😢
No tention
1ഇയർ ആയിട്ടുള്ള എന്നോടാ 😂
എല്ലാത്തിനും അതിന്റതായ ഓരോ സമയമുണ്ട്.. ഒക്കെ ശരിയാവും
ഇതേ പോലെ ഇപ്പോഴത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ചോദ്യം ആണ്.. പെണ്ണ് ആയോ, അവന്റെ കല്യാണം കഴിഞ്ഞു നിനക്ക് നോക്കണ്ടേ 32 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. ഈ ജോലി കൊണ്ട് പിടിച്ചു നില്കാൻ പറ്റുമോ ശമ്പളം എത്ര,,, ചെറിയ അസുഖം വന്നാൽ തുടങ്ങും വേറെയും നൂറു ചോദ്യം
Apo job oooo😂
Kallukudichum kanchavadichum nadannal pinne enganaaa uneeee
13:59 ഉണ്ണി 😂😂
16:01 സത്യൻ 😂😂
ദൈവം എല്ലാർക്കും കുട്ടികളെ കൊടുത്തു അവരവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
കുട്ടികൾ ഇല്ലെങ്കിൽ നാട്ടുകാർക്കാ ദണ്ണം. നന്നായി അവതരിപ്പിച്ചു 😄
Ellavarkum daivam santhosham nalkatte 😊❤❤❤❤❤❤❤
ഗംഭീര എപ്പിസോഡ് 😂 മൊയ്തുൻ്റെ വീട്ടിൽ കേറിയുള്ള പെർഫോമൻസ് 👌🏻
മുന്പോക്കെ മറിമായം തുടങ്ങിയ സമയത്ത് പറയാറുണ്ടായിരുന്നു... പരിപാടി സൂപ്പറാ പക്ഷെ ആ ഉണ്ടച്ചി മഹാബോറ എന്നൊക്കെ....😢പക്ഷെ ഇന്ന് മണ്ഡോതിരി ഇല്ലാതെ മറിമായം പൂർത്തിയാവില്ല ❤️❤️❤️💐
21:13 well said 💯
9: 03 ഇങ്ങനെ ഒക്കെ അഭിനയിക്കാൻ 🙏🙏 ❤️❤️ഒരു രക്ഷ ഇല്ല്യ
നിങ്ങൾ എത്ര പേർ മറിമായം ടീമിന്റെ . പഞ്ചായത്ത് ജെട്ടി. എന്ന മൂവി കണ്ടു
ഞാൻ കണ്ടു എനിക്ക് ഇഷ്ടപെട്ടില്ല 🙂
നല്ല പടം 🤝❤❤
Njan kand
Athenth jetti
ഞാൻ കണ്ടു ഇഷ്ട്ടപ്പെട്ടു നല്ല മൂവി
പണി ഇല്ല എന്ന് അറിഞ്ഞാലും പണി ആയില്ലേ ആയില്ലേ എന്ന് പ്രവാസികളോട് ചോദിക്കുന്നത് പോലെയാണ് 😂😂😂😂😂മക്കൾ ഇല്ല എന്ന് അറിഞ്ഞാൽ കാണുമ്പോൾ ഒന്ന് ചോദിച്ചാലെ ചില ആളുകൾക്ക് സമാധാനം ഉണ്ടാകുകയുള്ളു "ആർക്കാ പ്രശ്നം "
(ജനങ്ങൾക്കാണ് പ്രശ്നം.. 🤣🤣)
അവസാനത്തെ സീനിൽ മന്മദന്റെ മുഖത്തെ എക്സ്പെർഷൻ ഒരു രക്ഷയും ഇല്ല...🙏
മറിമായം ടീം ഒന്നിനൊന്ന് മികച്ചത് 💕💕💕💕💕
15:43 എന്തിന് ആർക് വേണ്ടിട്ട് 😂🤣
Manikandan pattambi my fav actor ❤❤❤
ഞാൻ സൗദിയിൽ ആണുള്ളത് 5 വയസ്സുള്ള ഒരു മോനുണ്ട് ഒരു മാസത്തെ ലീവ്ന് നാട്ടിൽ പോയി വന്നു സൗദിയിലേക്ക് തിരിച്ചു വരുന്നതിനു മുന്പേ ആശാവർക്കർ ഇടയ്ക്കിടയ്ക്ക് വൈഫിനെ വിളിക്കും വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ എന്ന് ചോദിച്ചു അവസാനം സഹിക്കാൻ പറ്റാത്തയപ്പോൾ അവരോട് പറഞ്ഞു വിശേഷം ആയാൽ ഞങ്ങൾ നോട്ടീസ് ബോഡിൽ ഇടാം ഇനി ഈ കാര്യം ചോദിച്ചു കൊണ്ട് വിളിക്കരുതെന്ന് പിന്നെ ശല്ല്യം ഉണ്ടായില്ല
😂
😂
അതിൻ്റി ടക്ക് ലോട്ടറിയുടെ തൊലിഞ്ഞ പരസ്യം. ഒരു തരത്തിലും സ്വൈര്യം തരില്ല.
Eee sathyasheelan 😂😂😂
Adopt cheythoode ennu chodhikumpol athu nammude kuttiyalla ennoru thonnal varum pinne oru kutti akumpol pinne adopt cheytha kuttide karyam 😢ithu kondu thanna adopt cheyyan pedim😊
വളരെ നല്ല തീം.. കുട്ടികൾ എല്ലാം ഒരു നിമിത്തം. ആൾക്കാരുടെ ചോദ്യം അതാണ് സഹിക്കാൻ പറ്റാത്തത്
Chirichu. Veyyandayi. Marimayam. Super😂
Super concept.
Nice episode👍
മന്മഥനും മണ്ഡുവും "ജീവിച്ചു"...കണ്ടട്ടു സങ്കടം തോന്നി🥲🥲
6:54 മൊയ്‌ദു വയനാട്ടിൽ ഒരു വൈദ്യൻ ഉണ്ട് 🤣🤣🤣.
Suresh mepadi😅
@@siyabsiya2591😂😂😂
സത്യൻ മിക്സ്ചർ തിന്നുമ്പോൾ ഉണ്ണിയുടെ ഇരിപ്പും മുഖഭാവവും 😂😂😂🙏🙏🙏
9:21 😂😂😂😂😂
10 വർഷമായി ക്ഷമയോടെ കാത്തിരിക്കുന്നു
പ്രാർത്ഥനയിൽ ഉൾപെടുത്തുക
അടിപൊളി 👍
Good ❤❤❤
Ejjathi easwara marimayam oru rekshayumilla😂🎉❤
ഇത്പോലെ കുട്ടികൾ ഇല്ലാത്തവർക്ക്. ഉണ്ടാക്കികൊടുക്കാൻ ഒരു ഓഫിസ് ഇട്ട് ശെരിയാക്കികൊടുക്കിൻ
മിഥുൻ ചേറ്റൂർ, സംവിധാനം super♥️
അതെ തന്റേടത്തോടെ നേരിടണം👍👍👍👍👍👍👍👍
സൂപ്പർ മറിമായം ടീം ഒന്നിനൊന്ന് മികച്ചത്
❤️❤️❤️❤️❤️❤️💗💗
Unni polichu cricket teem etra anghaghal vaashkkariya n
നാട്ടിലും കുടുംബത്തിലും ഉള്ള കുറേ അമ്മാവന്മാരും അമ്മായിമാരും ഉണ്ട് അവരെ മെൻഷൻ ചെയ്യാൻ അവർക്കു FB യോ ഇൻസ്റ്റായോ ഇല്ലാതായിപ്പോയി... കള്ള കിളവമമാരുടെ നമ്പറും ഇല്ല
Super❤❤❤❤❤❤❤
മക്കൾ ഉണ്ടാകാനും ഇല്ലാണ്ടാകാനും കുറച്ച് സമയം മതി ഉള്ളതിനെ ഓർത്ത് ഒത്തിരി സന്തോഷിക്കാതെ ഇരിക്കുക 🙏🏻
കല്യാണം കഴിഞ്ഞ് ഒരു വർഷം കൊണ്ടു കുട്ടിയുണ്ടാവാഞ്ഞിട്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ പേടിയാണ്. കുട്ടിയുണ്ടായപ്പോൾ അവർക്ക് കുട്ടിയെ വേണ്ട. ഇതുവരെ കാണാൻ വന്നിട്ടില്ല
😢
സത്യശീലൻ എന്റെ ഫാൻ ആണ് but ഇതിലെ വേഷം വേണ്ടായിരുന്നു അത്രക് അങ്ങ് പിടിച്ചില്ല 😔
പെണ്ണുങ്ങൾ എന്നോട് ചോദിക്കും നിങ്ങൾക്ക് തന്നെ ഉണ്ടായതാണോ ഇത് മൂന്നും എന്ന്😅😅😅😅😅 മൊയ്തു റോക്ക്
My wife and I went through a very painful life for 6 years.
മനസാണ് മറിമായം
ആ ഉരുളി ഇപ്പോഴും ഉണ്ടാവുമോ വീട്ടിൽ....?
😊
കോയയാണ് ഇതിലെ സ്റ്റാർ.
പ്രശ്നങ്ങളെ ധൈര്യ സമേതം നേരിടുന്ന പോരാളി
Aminasevir best
🙏❤❤❤🙏
ഇതാണ് അവസ്ഥ 🙆♂️🙆♂️
🤚🤚🤚🤚
ഇത് മുമ്പത്തെ എപ്പിസോഡ് അല്ലെ
❤❤😍
തേർഡ് വ്യൂ 😁
Good messege 👍
😭😭😭
😅😅😅
ദുരന്തം എവിടെ ആണെങ്കിലും വണ്ടിയും വിളിച്ച് വരും😂😂
ഈ കാലത്ത് കുട്ടികൾ ഇല്ലാത്തത് ഭാഗ്യം ആണ് 😂
നന്നായി പ്രാക്ടിക്കൽ ചെയ്യാതെ ഉരുളി കമഴതാണോ ഈശ്വരൻ കുട്ടികളെ തരുമെന്ന് പറഞ്ഞു ഇരുന്നാൽ ഒരു കാലത്തും കുട്ടികൾ ഉണ്ടാവില്ല 😂
സൂപ്പർ msg
ഇത് പഴയ എപ്പിസോഡ് ആണല്ലോ 😢😢😢😢😢
എന്റെ നാട്ടിൽ ഉണ്ട് ഇതേപോലുള്ള കുറെ ജന്മങ്ങൾ കുട്ടികൾ ആകാത്തവരെ വഴി നടക്കാൻ വിടില്ല നിന്റെ കൂടെയുള്ള അവൾക്ക് കുട്ടികൾ ആയി ഇവൾക്ക് ഇത്ര കുട്ടികളായി നിനക്കെന്താ ആവാത്തത് ❓
ആ ചേച്ചിയോട് ഒരു ദിവസം ഒരു കുട്ടി തന്റേടത്തോടെ ചോദിച്ചു
ചേച്ചി നിങ്ങളുടെ കൂടെയുള്ള കുറെ ചേച്ചിമാരുണ്ടായിരുന്നല്ലോ അവരുടെ പേര് പറഞ്ഞു കൊണ്ട് പറഞ്ഞു അവരൊക്കെ മരിച്ച് പോയില്ലേ എന്തേ നിങ്ങൾ ഇത്രയും കാലമായിട്ട് മരിക്കാത്തത് ❓
ചേച്ചി പിന്നീട് കുട്ടികൾ ഇല്ലാത്തത് ആരോടും ചോദിച്ചിട്ടില്ല എന്നാണ് അറിവ്
ഇത്പോലെ ഓരോരുത്തരും ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു
സുമേഷ്ജി ആയത് കൊണ്ട് നിങ്ങളെ വെറുതെ വിട്ട്, എന്തിന് എന്തിന് പറയുമ്പോൾ അടിച്ചു കരണം പൊട്ടിച്ചിട്ടുണ്ടാകും 😂😂😂😂
Beautiful people of Kerala. People have no work except above.
മനുഷ്യരുടെ vayamudan പറ്റീല്ല
🤣🤣😂😂🤣
😂
Unni vannu😂😂😂😂🎉🎉🎉🎉🎉
ഒരു 6മാസം തണുപ്പുള്ള സ്ഥാലത്തും പോയലാൽ കുട്ടികൾ ഉണ്ടാകും
തണുപ്പ് രാജ്യത്ത് കുട്ടികൾ കുറവാ ആഫ്രിക്കയിൽ പോകണം
1408 ✋
ee episode manmadettan kondoyi
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Adipoli
കുട്ടികൾ വേണോ? എന്ത് തരം ലോകമാണിത്? കുട്ടികൾ രക്ഷപ്പെടുമോ?