പട്ടാളക്കാരെയോ അവരുടെ നിയമം പോലും മറികടന്നു പ്രധാനമന്ത്രിയോട് സംസാരിച്ച ആ വ്യക്തിയാണ് മലയാളത്തിലെ സിൽമാക്കാരന്മാരെ പേടിക്കുന്നത് 💪അതെ തന്റേടിയാണ് ചങ്കുറപ്പുള്ളവനാണ് എന്ന് അന്തസ്സോടെ അഭിമാനത്തോടെ പറയാം... The one and only THILAKAN 🙏
അദ്ദേഹം പറഞ്ഞത് സത്യം ആണെങ്കിൽ ഇന്ത്യൻ പട്ടാളത്തിന്റെ അത്തരത്തിലുള്ള ചികിത്സ തീരുമാനങ്ങളെ മാറ്റാൻ കാരണക്കാരൻ നമ്മുടെ തിലകൻ ചേട്ടനാണ് ഒരുപക്ഷേ ഒരുപാട് പട്ടാളക്കാർക്ക് അനുഗ്രഹമായിട്ടുണ്ടാകാം ആ വാക്കുകൾ
എത്ര പക്വതയുള്ള അവതരണം എത്ര നല്ല നിരീക്ഷണം എത്ര നല്ല വിലയിരുത്തൽ എത്ര നല്ല ഭാഷ എത്ര നല്ല ഗാംഭീര്യം അവതാരകനും അവതരിക്കപ്പെട്ടവനും രണ്ടു പ്രസ്ഥാനങ്ങൾ തന്നെ 😍
കേരളത്തിന്റെ മഹത്തായ തിലകചാർതേറിയ മഹാ പ്രതിഭ തിലകൻ സാറിന് ഈയുള്ളവന്റെ എളിയപ്രണാമം, ആ ചങ്കുറ്റത്തിന്റെ ഉടമയ്ക്ക്, ആ പട്ടാളക്കാരെന്റെ പാദത്തിങ്കൾ നമസ്കരിക്കുന്നു !!!!
Thilakan in 24 minutes. One of my favourite actors. Always used to think, why big brands like BMW Benz doesn't call or make him their brand Ambassador. He suits most of their titles. Benz- the best or nothing, BMW- sheer driving pleasure etc etc. He was really a passionate actor! Really miss him..
He was my Favourite actor. There was something in his acting which attracted me. He came from the Plays field. There are a few who came from Plays field have succeeded at top level. He was one of them, no doubt about it. Your video also tells same thing. Shradhanjalikal to a Best actor of my life
The presentation of Sri John Paul in Smrithi is awesome. The poetic words he is using without hesitation is actually feels like (don't know scripted) coming from the heart. Keep going sir. All the best
Tilakan is a legend....... He is a very underrated actor.... He has the same no. of state awards as Mohanlal has (9 times)....... But is little spoken of...... Even though he had been rarely given roles of lead actor,he made his character enter people's hearts with whatever little his character had in the movie .. He was a subject for suppression by the movie stars fraternity due to unknown reasons which is a great loss for malayalees..
മലയാളത്തിൽ സൂപ്പർ സ്റ്റാർ എന്ന വകാശപ്പെട്ടുന്നവർ യഥാർത്ഥത്തിൽ സിനിമയിലെയും സിനിമാ നടനും മനുഷ്യനും എന്നനിലയിൽ സൂപ്പർ സ്റ്റാർ തിലകനാണ് അഭിനയ മികവ് തിലകനിൽ മാത്രം
മലയാള സിനിമ രംഗത്ത് നട്ടെല്ല് എന്ന വാക്കിന്റെ മനുഷ്യപര്യായം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൽ മതി.അത് സുരേന്ദ്ര നാഥ തിലകൻ എന്ന അതുല്യ നടൻ ആണെന്ന്.
Really he is a Classic actor. Actor Surendharanatha Tilakan. He is Ex Army Service Man in Indian Army his birth place mundakayam eerattu petta kottayam Dist.
മലയാളത്തിൽ പകരം വെക്കാനില്ലാത്ത ഒരു അഭിനയ കുലപതി ആയിരുന്നു തിലകൻ എന്ന മലയാളത്തിന്റെ പെരുന്തച്ചൻ.. ആ അഭിനയ ജീവിതത്തിൽ പറയാത്ത കഥകൾ ഇല്ല, ആ ജീവിതത്തിൽ അണിയാത്ത വേഷമില്ല..ആ അഭിനയത്തിന് മുന്നിൽ പകരം വെക്കാൻ ഇന്നും മലയാളത്തിൽ ആരും ഇല്ല എന്നതാണ് സത്യം..ആ അഭിനയ ആലയിൽ നിന്നും ഊതിക്കാച്ചിയ കഥാപാത്രങ്ങൾ ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്നതാണ്.. പക്ഷെ ആ അഭിനയ കുലപതിയെയാണ് മലയാളത്തിലെ ഒരു കൂട്ടം വെട്ട് കിളികൾ നശിപ്പിക്കാൻ ശ്രേമിച്ചത്.. അതിന് കാരണം ആ വെട്ടുകിളികൾക് അപ്രിയമായ സത്യം പറഞ്ഞു എന്നുള്ളതിനാണ്.. പക്ഷെ കാലം ഇന്ന് ആ അഭിനയ കുലപതിയെ വല്ലാതെ കൊതിച്ചുപോകുന്നുണ്ട് ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്.. അന്ന് അദ്ദേഹത്തേ ഒതുക്കാൻ നോക്കിയ വെട്ട് കിളികൾ ഇന്ന് കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ചുവന്ന വരയാൽ കുറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്
തിലകൻ ചേട്ടൻ മലയാളത്തിലെ ഏറ്റവും മികച്ച ഒരു നടൻ ആയിരുന്നു. പുതിയ സിനിമ ലോബികൾ അദ്ദേഹത്തെ ഒരുപാട് കഷ്ടപ്പെടുത്തി. അദ്ദേഹത്തിന് ഒരു സിനിമയിലും ചാൻസ് കൊടുത്തില്ല. മോഹൻലാൽ, മമ്മൂട്ടി നെടുമുടി വേണു ലോബികൾ അദ്ദേഹത്തിന്റെ എല്ലാ ചാൻസും നഷ്ടപ്പെടുത്തി
സ്‌മൃതിയുടെ സംഗീതം ശോകം ആവരുത്. ജോൺ പോൾ സർ ഓർമ്മകൾ കൊണ്ട് ഒരാഘോഷം തന്നെ സൃഷ്ടിക്കുമ്പോൾ മരിച്ചു എന്ന് ലോകം കരുതുന്ന ഇവരൊക്കെ തിരിച്ചു നൊമ്മടെ മനസിലേക്ക് നടന്നടുക്കുകയല്ലേ! സ്മൃതി അവർക്ക് ഒരു പുനർജന്മം തന്നെ.
@@tonygeorge1607 Not sure about that :) But again, Smruti is not just a path down the memory lane. It's also the road to self-reflection and learning from the greats. Can't deny the credit...
Always Always great respect and heartfelt Tribute to Bheeshmacharya of Malayalam Movie industry ...won't be wrong if said Bheeshmacharya of Indian Cinema industry ....Shri Thilakan sir.....many cheap personalities or mostly followers of Mediocre Mohanlal and Priyadarshan lobbys have problem with this Dynamic Actor ever Malayalam movie witnessed...but such allegations won't shade away the bright Personality of Greatest Legendary Actor Shri Thilakan sir
തിലകൻ chettanokke മരിച്ചിട്ടും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു. interval babu vine pole ഉള്ളവർ jeevichirunnittum ആരെങ്കിലും ഓർക്കുന്നുണ്ടോ.marikkunnavareyum മരിച്ചിട്ടും അദ്ദേഹം നിലപാടുകൾ കൊണ്ട് ഇവർക്കെല്ലാം എത്രയോ മുകളിൽ anu
പട്ടാളക്കാരെയോ അവരുടെ നിയമം പോലും മറികടന്നു പ്രധാനമന്ത്രിയോട് സംസാരിച്ച ആ വ്യക്തിയാണ് മലയാളത്തിലെ സിൽമാക്കാരന്മാരെ പേടിക്കുന്നത് 💪അതെ തന്റേടിയാണ് ചങ്കുറപ്പുള്ളവനാണ് എന്ന് അന്തസ്സോടെ അഭിമാനത്തോടെ പറയാം... The one and only THILAKAN 🙏
യാതൊരു അടിസ്ഥാനവും ഇല്ലാത്ത തള്ളൽ കഥ....
@@Max-dy4nh ee kadha orupaadu per paranju kettittund
തിലകൻ ചേട്ടൻ എക്കാലത്തെയും മികച്ചനടനാണെന്നു തോന്നുന്നവർ ഒരു ലൈക് അടിക്കു 😍
തീർച്ചയായും. !!.ഒരു സംശയവും ഇല്ല ✌️
Obviously
എന്തു തന്മയ ത്തോടെ സർ ഇതു അവതരിപ്പിച്ചു താങ്ക്സ് സർ
The new one I ioooookk OK I Jim o I’ll
മലയാള സിനിമയിൽ തിലകന്റെ സ്ഥാനം ഇന്നും ശൂന്യം. ആ കസേരയിൽ ഒന്നിരിക്കാൻ അർഹരായ ഒരു നടൻ പോലും മലയാളസിനിമായിലിന്നില്ല..
തിലകൻ ചേട്ടൻ ഒരു സൈനികനാണെന്ന് ആദ്യമായിട്ടാണ് അറിയുന്നത്
തിലകൻ ചേട്ടൻ ഒരു സൈനികൻ കൂടിയാണെന്ന് ഇപ്പോൾ അറിഞ്ഞു.. ഒരു പൊൻതൂവൽ കൂടി ചാർത്തുന്നു ആ ശിരസ്സിൽ
@@rajeshkumarrajeshkumarrk8659 👍🏼
🔥
l
🥲😗😍🤪😋😝🤗😝😐🤭😪😬😍🤪😙😑
അദ്ദേഹം പറഞ്ഞത് സത്യം ആണെങ്കിൽ ഇന്ത്യൻ പട്ടാളത്തിന്റെ അത്തരത്തിലുള്ള ചികിത്സ തീരുമാനങ്ങളെ മാറ്റാൻ കാരണക്കാരൻ നമ്മുടെ തിലകൻ ചേട്ടനാണ് ഒരുപക്ഷേ ഒരുപാട് പട്ടാളക്കാർക്ക് അനുഗ്രഹമായിട്ടുണ്ടാകാം ആ വാക്കുകൾ
തിരക്കഥകളുടെ രാജാവ്
ജോൺപോൾ സാറിന്
ആദരാഞ്ജലികൾ 🙏🏻
തിലകനും ജഗതിക്കും പകരംവെക്കാൻ മലയാള സിനിമയിൽ ആരും ഇല്ല .
gopi nedumudi venu............
പ്രതിഭകൾ പക്ഷേ അത്ര തന്നെ മോശം വ്യക്തികളും
@@ryanxavier6813 കൊട്ടാരക്കര ശ്രീധരൻ നായർ
@@ryanxavier6813 q
@@vivekpilot
തിലകൻ നല്ല വ്യക്തിയാണ്. ജഗതിയെപ്പോലെയല്ല...
ധീര സൈനികനായ തിലകൻ എന്ന പ്രതിഭാസത്തിന് എൻറെ ആയിരം ആയിരം പ്രണാമം.
🙏🙏🙏
👍👍👍
തിലകൻ എന്ന മഹാ പ്രതിഭയുടെ അറിയാത്ത ഭാഗം ഞങ്ങളോടു പങ്കിട്ടതിനു ഒരായിരം നന്ദി.
തിലകൻ,നെടുമുടി,ജഗതി,ഒടുവിൽ,മുരളി,നരേന്ദ്രപ്രസാദ്…Super legends❤️✨
തിലകൻ സാർ 🙏 🙏 🙏
എത്ര പക്വതയുള്ള അവതരണം
എത്ര നല്ല നിരീക്ഷണം
എത്ര നല്ല വിലയിരുത്തൽ
എത്ര നല്ല ഭാഷ
എത്ര നല്ല ഗാംഭീര്യം
അവതാരകനും അവതരിക്കപ്പെട്ടവനും
രണ്ടു പ്രസ്ഥാനങ്ങൾ തന്നെ
😍
തിലകൻ സാർ , അമ്പിളി ചേട്ടൻ . പകരം വെയ്ക്കാൻ ലോകത്തെങ്ങും അഭിനേതാക്കൾ വേറെ ഇല്ല.
Thilakan sir was v.good actor
Thilakan sir is very good actor 👍👍
മലയാളം കണ്ട മികച്ച നടൻമാരിൽ ഒന്നാമത്തെ പേര് കാരൻ തിലകൻസാർ ആണ് എന്നതിൽ സംശയം ഇല്ല.
ഞാൻ ഏതെങ്കിലും താരത്തിൻ്റെ ഫാൻ ആയിട്ടുണ്ടെങ്കിൽ, അത് തിലകൻ സാറിൻ്റെയാണ്...
എൻ്റെ വാക്കുകൾ നിങ്ങളിലൂടെ....
ഞാനും
ശരിയാണ്
Njanum
ഞാനും. തിലകൻ സാർ❤️
തിലകൻ എന്ന മഹാ നടനെ എക്കാലത്തും ഓർക്കാൻ മരണത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം അഭിനയിച്ച ഉസ്താദ് ഹോട്ടൽ.. ഇന്ത്യൻ റുപി.. തെന്നെ ധാരാളം.. പ്രണാമം..!
നാടക രംഗത്തു നിന്ന് സിനിമയിൽ വന്ന എല്ലാ കലാകാരന്മാരും വളരെ നല്ല നടൻ മാർ ആണ്
അദ്ദേഹത്തെ പോലുള്ളവർക്ക് അർഹിച്ച അംഗീകാരങ്ങൾ നമ്മുടെ നാട്ടിൽ നൽകാറില്ല.
തൻ്റെടികൾക്ക് നാട്ടിൽ സ്ഥാനം ഇല്ല -
"പനോപാചരത്തിന്റ ഭാഗമായി നീട്ടിക്കൊടുക്കുന്ന ചഷകത്തിൽ നിന്നു വേണ്ടുവോളം നുകർന്നുകൊണ്ട്"
wow എന്ന പ്രയോഗം ആണ്....😍😘
👌👌👌👌👌❤️
😋😋😋😋😋😋😆😉🥃🥃🥃
അതാണ്. ജോൺ പോൾ സർ.. 👍👍
FYI. B . B
ഞാൻ ഇപ്പോഴാണ് അറിയുന്നത് തിലകൻ ചേട്ടൻ സൈനികൻ ആണെന്ന്..... ബിഗ് സല്യൂട്ട് സാർ.......... 😍😍😍😍😍
ഹെയ്‌സവേൾഡ്സ്റ്റർ
Njanum
എന്ത് നല്ല അവതരണം കണ്ടിട്ട് കൊതി തീരുന്നില്ല ....................................... അടിപൊളി
*മറക്കാൻ പറ്റുമോ ചാക്കോ മാഷിനെ ഇപ്പോഴും ജനമസ്സുകളിൽ ജീവിച്ചിരിക്കുന്ന നടന്നതിന്റെ പേരുന്തച്ചന് പ്രണാമം....🙏*
Thilakan quarreled with his college authorities at S.N. College Kollam when joined there for his Pre University course
Sir thaaggal oru nattayalloru manukshyanaanu
Nñ? L👍👍
നമ്മൾ അറിഞ്ഞതല്ല..അതിലും എത്രയോ അപ്പുറമാണ് തിലകൻ എന്ന മനുഷ്യൻ...
*മലയാളത്തിന്റെ തീരാ നഷ്ടം* *തിലകൻ ചേട്ടൻ ♥️♥️*
പകരം വയ്ക്കാനില്ലാത്ത ഒരു മഹാപ്രതിയായിരുന്നു' അദ്ദേഹം.
Thilakan Sir was a great actor. No one can replace him. 🙏🙏
കള്ള് കുടിയെ ഇത്ര മനോഹരമായി അവതരിപ്പിച്ചു കേൾക്കുന്നത് ആദ്യമായിട്ടാ . 👍🏻👍🏻
പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ മഹാനടൻ ശ്രീ തിലകൻചേട്ടനു പ്രണാമം.
തിലകൻ സാറും ജഗതി ചേട്ടനും ആണ് എന്നും ഏറ്റവും നല്ല നടനും ജനങ്ങളുടെ ഹീറോയും
തിലകനെക്കുറിച്ച് പറഞ്ഞതെല്ലാം കേട്ട് കണ്ണുകൾ നിറഞ്ഞു.
Thilakan cannot be easily forgetten. A1 actor. Bless you Sir for reminding him.
tilakan is a great actor ... ഇനീം അങ്ങനെ ഒരു നടന്‍ ഈ നൂറ്റാണ്ടില്‍ ഉണ്ടാകില്ല...
Thank you so much for untold stories if the great actor Shri Thikan.
തിലകൻ ചേട്ടനെ കാണുമ്പോൾ തന്നെ, നമ്മിൽ ഒരാളായി തോന്നും.
കേരളത്തിന്റെ മഹത്തായ തിലകചാർതേറിയ മഹാ പ്രതിഭ തിലകൻ സാറിന് ഈയുള്ളവന്റെ എളിയപ്രണാമം, ആ ചങ്കുറ്റത്തിന്റെ ഉടമയ്ക്ക്, ആ പട്ടാളക്കാരെന്റെ പാദത്തിങ്കൾ നമസ്കരിക്കുന്നു !!!!
തിലകൻ എന്ന മഹാനടൻ അനശ്വരനാണ് അതിൽ ഒരു സംശയവും വേണ്ട...
Thilakan in 24 minutes. One of my favourite actors. Always used to think, why big brands like BMW Benz doesn't call or make him their brand Ambassador. He suits most of their titles. Benz- the best or nothing, BMW- sheer driving pleasure etc etc. He was really a passionate actor! Really miss him..
തിലകൻ സർ...❤️ മഹാ പ്രതിഭ...❣️
He was my Favourite actor. There was something in his acting which attracted me. He came from the Plays field. There are a few who came from Plays field have succeeded at top level. He was one of them, no doubt about it. Your video also tells same thing. Shradhanjalikal to a Best actor of my life
The presentation of Sri John Paul in Smrithi is awesome. The poetic words he is using without hesitation is actually feels like (don't know scripted) coming from the heart. Keep going sir. All the best
2024ലും തിലകൻ സാറിനെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് അടിച്ചേ 👍👍
Tilakan is a legend.......
He is a very underrated actor....
He has the same no. of state awards as Mohanlal has (9 times).......
But is little spoken of......
Even though he had been rarely given roles of lead actor,he made his character enter people's hearts with whatever little his character had in the movie ..
He was a subject for suppression by the movie stars fraternity due to unknown reasons which is a great loss for malayalees..
ഇതാണ് തിലകൻ
പ്രധാനമന്ത്രിയെ പേടിക്കാത്ത തിലകൻസാർ ഈ അമ്മ ക്കാരെയു-പെപ്ക്ക കാരെയും പേടിക്കു മോ
SAINYA THALAVANMAREYANU PEDIKKATHE PRADANAMANTHRYODU PARANJATHU .
Good
ചാക്കോ മാഷ്, കിരീടത്തിലെ അച്യുതൻ നായർ, പെരുന്തച്ചൻ, മൂന്നാംപക്കത്തിലെ മുത്തച്ഛൻ, നമുക്ക് പാർക്കാൻ മുന്തിരി തൊപ്പിലെ രണ്ടാനച്ഛൻ
കൊച്ചു വാവ എന്ന കഥാപാത്രം
.തനിയാവർത്തനം, ജാതകം
ജീവിതത്തിലും സിനിമയിലും ഞാൻ കണ്ട ഏറ്റവും ധീരനായ മനുഷ്യനായിരുന്നു തിലകൻ ചേട്ടൻ
ജയൻ സാറും ഉണ്ട്
തിലകന് പകരം തിലകൻ മാത്രം വേറൊരു ആൾ ആ കസേരയിൽ ഇരിക്കാൻ അർഹനല്ല
Thank you for remembering Thilakan
Whatever told of Thilakan are facts. I have to say this as I am a his close relative living in Karamana.Prayers for his soul to rest in peace.
പകരം വെക്കാൻ പറ്റാത്ത അതുല്യനടൻ തിലകൻ
Very rare and surprising info about thilakan sir
ഒരിക്കലും നികത്തുവാൻ കഴിയാത്ത നഷ്ടമാണ് തിലകൻ എന്ന മഹാനടന്റെ വിയോഗം
മലയാളത്തിൽ സൂപ്പർ സ്റ്റാർ എന്ന വകാശപ്പെട്ടുന്നവർ യഥാർത്ഥത്തിൽ സിനിമയിലെയും സിനിമാ നടനും മനുഷ്യനും എന്നനിലയിൽ സൂപ്പർ സ്റ്റാർ തിലകനാണ് അഭിനയ മികവ് തിലകനിൽ മാത്രം
പകരം വെക്കാനില്ലാത്ത മഹാ നടൻ 🙏 🙏 🙏
തിലകൻ എന്റെ ഹൃദയം എന്നും ഓർമ്മിക്കുന്ന കഥാപാത്രം മാത്രമല്ല തന്ടെടിയും അഭിമാനിയുമായ നടൻ എന്നും മലയാളക്കര ഈ മറഞ്ഞുപോയ ദേഹം ഓർമിക്കും . Mv. Chandran.
മലയാള സിനിമ രംഗത്ത് നട്ടെല്ല് എന്ന വാക്കിന്റെ മനുഷ്യപര്യായം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൽ മതി.അത് സുരേന്ദ്ര നാഥ തിലകൻ എന്ന അതുല്യ നടൻ ആണെന്ന്.
Sathyam
തിലകൻ ചേട്ടൻ The complete Actor.....✨
ഇദ്ദേഹവും കാല യവനികയിൽ മറഞ്ഞു ജോൺ പോൾ സാർ നല്ല എഴുത്തുകാരൻ വായനക്കാരനും ആയിരുന്നു ഒത്തിരി നല്ല സിനിമ യുടെ ഭാഗം ആയ ആൾ 🙏
തിലകൻ ചേട്ടൻ ആണ് പച്ചയായ കാപട്യമില്ലാത്ത യഥാർത്ഥ കലാകാരൻ
ഓരോരുത്തരും പോകുമ്പോൾ അവരവരുടെ കസേരയുമായിട്ടാണ് പോകുന്നത്.....
Waah! Adipoli comment! You are absolutely right!
@y2kuber adipoli
Thank you so much for narrating about my ever best actor, ThilakanCetten. ❤
ബഹുമാനപ്പെട്ട, ജോൺ പോൾ സാർ, അങ്ങയുടെ "ഭാഷ" പ്രയോഗത്തെ ഞാൻ നമിക്കുന്നു. എന്റെ മലയാള പ്രചഞ്ചം മുഴുവനും ആളി പടർന്ന് തിളങ്ങട്ടെ.
തിലകൻ ചേട്ടൻ മലയാളത്തിന്റെ പെരുന്തച്ചൻ പകരം വെക്കാൻ വേറെ ഒരാൾ ഇല്ല
Really he is a Classic actor. Actor Surendharanatha Tilakan. He is Ex Army Service Man in Indian Army his birth place mundakayam eerattu petta kottayam Dist.
മലയാളത്തിൽ പകരം വെക്കാനില്ലാത്ത ഒരു അഭിനയ കുലപതി ആയിരുന്നു തിലകൻ എന്ന മലയാളത്തിന്റെ പെരുന്തച്ചൻ..
ആ അഭിനയ ജീവിതത്തിൽ പറയാത്ത കഥകൾ ഇല്ല, ആ ജീവിതത്തിൽ അണിയാത്ത വേഷമില്ല..ആ അഭിനയത്തിന് മുന്നിൽ പകരം വെക്കാൻ ഇന്നും മലയാളത്തിൽ ആരും ഇല്ല എന്നതാണ് സത്യം..ആ അഭിനയ ആലയിൽ നിന്നും ഊതിക്കാച്ചിയ കഥാപാത്രങ്ങൾ ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്നതാണ്..
പക്ഷെ ആ അഭിനയ കുലപതിയെയാണ് മലയാളത്തിലെ ഒരു കൂട്ടം വെട്ട് കിളികൾ നശിപ്പിക്കാൻ ശ്രേമിച്ചത്.. അതിന് കാരണം ആ വെട്ടുകിളികൾക് അപ്രിയമായ സത്യം പറഞ്ഞു എന്നുള്ളതിനാണ്.. പക്ഷെ കാലം ഇന്ന് ആ അഭിനയ കുലപതിയെ വല്ലാതെ കൊതിച്ചുപോകുന്നുണ്ട് ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്.. അന്ന് അദ്ദേഹത്തേ ഒതുക്കാൻ നോക്കിയ വെട്ട് കിളികൾ ഇന്ന് കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ചുവന്ന വരയാൽ കുറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്
Mohanlal, Ganesh Kumar etc..
Good observation furnished about in respect of late sri Thilakan in his past character role is really appreciable.👌👌👌
അണയാൻ പോകുന്ന തീ ആളികത്തും എന്ന് പറയുന്ന പോലത്തെ പ്രകടനങ്ങൾ...... ഇന്ത്യൻ റുപീ, സ്പിരിറ്റ്, ഉസ്താദ് ഹോട്ടൽ....👍👍👍
മഹാനടൻ ശ്രീ തിലകൻ നട്ടെല്ലുള്ള യഥാർത്ഥ മനുഷ്യനായിരുന്നു 🙏
പകരക്കാരില്ലാത്ത അമരക്കാരൻ ,,,തിലകൻ ചേട്ടൻ
Thanks sir memories super for thilakan
ചാക്കോ മാഷ് ആവാൻ തിലകൻ ചേട്ടനെ അല്ലാതെ വേറെ ആർക്കും ലോകത്ത് കഴിയില്ല
A10 ആ വേഷം നെടുമുടി വേണുവിന് കൊടുക്കാൻ പറഞ്ഞതാ...!!!
@@PichusVlogs
ഇത് തിലകൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്..
എന്നാൽ സംവിധായകൻ പറഞ്ഞത്, തിലകൻ ഇല്ലെങ്കിൽ ഈ സിനിമ ഒഴിവാകും എന്നായിരുന്നു
@@PichusVlogs ennal a padam polinjenem
@@zubair.makasaragod യെസ്... ആ വീഡിയോ കണ്ടിട്ടുണ്ട്
@@vivekanand3551 പൊളിയുമായിരിക്കില്ല... പക്ഷേ ചാക്കോ മാഷ് ഇത്ര മാസ് ആയിരുന്നേനില്ല.
Avatharanam 👌❤❤
The great actor Thilakan Sir.
🇮🇳Jai jawan 🇮🇳
Jai hind💪
തിലകൻ ചേട്ടൻ മലയാളത്തിലെ ഏറ്റവും മികച്ച ഒരു നടൻ ആയിരുന്നു. പുതിയ സിനിമ ലോബികൾ അദ്ദേഹത്തെ ഒരുപാട് കഷ്ടപ്പെടുത്തി. അദ്ദേഹത്തിന് ഒരു സിനിമയിലും ചാൻസ് കൊടുത്തില്ല. മോഹൻലാൽ, മമ്മൂട്ടി നെടുമുടി വേണു ലോബികൾ അദ്ദേഹത്തിന്റെ എല്ലാ ചാൻസും നഷ്ടപ്പെടുത്തി
എന്താണ് മലയാള സിനിമയുടെ നഷ്ട്ടം മികച്ച നടൻമാരുടെ മരണമാണോ. അല്ല ? അത് അനിവാരതയാണ്. പക്ഷെ നമ്മുടെ നഷ്ട്ടം തിലകൻ ചേട്ടൻ്റെ വിലക്കലും ജഗതിയുടെ മൗനവുമാണ് '
John Paul Sir big salute
Hats off and most respectful love and regards to the greatest actor in the world known to me.
M. S. Menon, Palakkad
സ്‌മൃതിയുടെ സംഗീതം ശോകം ആവരുത്. ജോൺ പോൾ സർ ഓർമ്മകൾ കൊണ്ട് ഒരാഘോഷം തന്നെ സൃഷ്ടിക്കുമ്പോൾ മരിച്ചു എന്ന് ലോകം കരുതുന്ന ഇവരൊക്കെ തിരിച്ചു നൊമ്മടെ മനസിലേക്ക് നടന്നടുക്കുകയല്ലേ! സ്മൃതി അവർക്ക് ഒരു പുനർജന്മം തന്നെ.
Good words. I guess you are a good writer.
@@tonygeorge1607 Not sure about that :) But again, Smruti is not just a path down the memory lane. It's also the road to self-reflection and learning from the greats. Can't deny the credit...
നട്ടെല്ലുള്ള പട്ടാളക്കാരന്റെ
അഭിമാനമുള്ള നടന്
സിനിമയിലെ മേലാളന്മാരോട് നടുവ് നിവർത്തി കാര്യം പറയുവാനുള്ള ചങ്കൂറ്റം
💪💪💪
മലയാള സിനിമയുടെ "പെരുന്തച്ചൻ" തിലകൻ
This is a great... untold story about Tilakan...
ഒരു കാര്യം ഉറപ്പ് ആണ്, മലയാള സിനിമ യിലെ നട്ടെല്ല് ഉള്ള മനുഷ്യൻ.. Tilakan..
A great artist who is unparallel !
തിലക് ചേട്ടൻ അന്നും ഇന്നും ആണ് കുട്ടി ❤ we have one Tilakan only. Proud of him😊
Bharathathile no 1 actor.
തിലകൻ സാർ ❤ ❤ ❤
അഭിനയ കലയുടെ പെരുന്തച്ചൻ... 🙏
The great actor 🙏
The great actor
നമ്മൾ ആരാധിക്കുന്ന പല നടന്മാരും, ദിലീപും ചേർന്നാണ് തിലകനെ ഇല്ലാതകിയത്
Aara aaradhikkunnathu
അന്നു മുതൽ അവന്റെ അയോഗതിയും തുടങ്ങി.
ഒരിക്കൽ തിലകൻസാർ തന്നെ പറഞ്ഞിരുന്നു വിഷ
മാണ് അവനെന്ന് - അച്ചട്ടം.
Always Always great respect and heartfelt Tribute to Bheeshmacharya of Malayalam Movie industry ...won't be wrong if said Bheeshmacharya of Indian Cinema industry ....Shri Thilakan sir.....many cheap personalities or mostly followers of Mediocre Mohanlal and Priyadarshan lobbys have problem with this Dynamic Actor ever Malayalam movie witnessed...but such allegations won't shade away the bright Personality of Greatest Legendary Actor Shri Thilakan sir
മലയാള സിനിമയെ ഇത്ര ഏറെ മാന്ഡിലാക്കിയ ആളു വേറെ ഇല്ല JP
മഹാനടൻ 🙏🙏
Presentation at its summit. Thanks a lot JP.
Thilakan chettan uyirrrr
He will live on through the amazing characters he'd portrayed.
Thilakan was better than any actors in kerala.
Best description about the GREAT THILAKAN SIR🙏🙏🙏🙏😩😩😩😩
ഞാൻ കാണാൻ ആഗ്രഹിക്കുന്നതിൽ ഒരാളാണ് മുരളി ആശാൻ
"Smrithi|Murali"
Njanum
മലയാളത്തിന്റെ മഹാനടൻ ശ്രീ തിലകൻ ചേട്ടനുള്ള ഒരു സമർപ്പണമായിരുന്നു ഉസ്താദ് ഹോട്ടൽ എന്ന സിനിമ..
വളരെ കൗതുകകരമായ കാര്യങ്ങൾ .
മനോഹരമായ അവതരണം...
"പാനൗപചാരത്തിന്റെ നീട്ടിക്കൊടുത്ത ചഷകത്തിൽ നിന്ന് വേണ്ടുവോളം നുകർന്നു കൊണ്ട്.".കള്ളുകുടിച്ചു അയിനാണു😀😀😀🤭
തിലകൻ സാർ 🧡 🤍 💚
Courageous witness of a great story.
തിലകൻ chettanokke മരിച്ചിട്ടും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു. interval babu vine pole ഉള്ളവർ jeevichirunnittum ആരെങ്കിലും ഓർക്കുന്നുണ്ടോ.marikkunnavareyum മരിച്ചിട്ടും അദ്ദേഹം നിലപാടുകൾ കൊണ്ട് ഇവർക്കെല്ലാം എത്രയോ മുകളിൽ anu
കോലങ്ങൾ എന്ന സിനിമ എന്റെ ഗ്രാമമായ കല്ലടയിലും കല്ലട ആറിന്റെ തീരത്തുമാണ് ചിത്രീകരിച്ചത് ,കൂടുതലും ചീക്കൽ കടവിൽ
Real legend thilakan sir❤️❤️
I Like You 😍😍