ചേട്ടനോട് എനിക്ക് ഇതുവരെ കുശുമ്പ് തോന്നിയിട്ടില്ല | Prajin&Wife First Exclusive Interview | Part 2

Поділитися
Вставка
  • Опубліковано 20 лис 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 1 тис.

  • @JangoSpaceTV
    @JangoSpaceTV  7 місяців тому +105

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @Sufiyan_mhomd
      @Sufiyan_mhomd 7 місяців тому

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 0:28 😮😮😮😮😮😮😮😮😮😮

    • @KuttuzParuz
      @KuttuzParuz 7 місяців тому

      🥰🥰🥰🥰🥰🥰🥰💯👏👏👏👏👏

  • @sunithachullikaparambu9596
    @sunithachullikaparambu9596 7 місяців тому +2920

    ഒറ്റ ഇന്റർവ്യൂ കൊണ്ട് പ്രജിന്റെ ഫാൻസിനെ മൊത്തം വൈഫ്‌ അടിച്ചെടുത്തു ❤❤

  • @sobhasobha7708
    @sobhasobha7708 7 місяців тому +590

    മിടുക്കിക്കുട്ടി ആണ് wife...... ഇങ്ങനെ വേണം പെൺകുട്ടികൾ 😘

  • @Examhub27
    @Examhub27 7 місяців тому +204

    ഈ പുള്ളിക്കാരി ഇത്രയും സന്തോഷായി ഇരിക്കുന്നുണ്ടേൽ അതിന്റെ ഏറ്റവും വെല്യ കാരണം ഈ ചേട്ടൻ തന്നെ ആണ്🤗❤

    • @mangoman4930
      @mangoman4930 Місяць тому

      അതുകൊണ്ട് മാത്രം അന്നോ .. avleku എന്ത് ചെയ്യാം എന്ന് avle parnjile രണ്ടും ഉടയിപ്പ്

  • @achuachu881
    @achuachu881 7 місяців тому +377

    എന്ത് മനോഹരം ആയി ആണ് ആ കൊച്ച് സംസാരിക്കുന്നത് 😍ഓപ്പൺ മൈൻഡ് ആണ് 👍🏼ഇങ്ങനെ ഉള്ള ഒരാളെ കിട്ടുന്ന ഭാഗ്യം തന്നെ 😍

  • @isanap479
    @isanap479 7 місяців тому +529

    മനസ്സ് തുറന്ന് സംസാരിക്കുന്ന ചേച്ചിയും ചേട്ടനും. എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤❤❤❤

  • @shamolshamol3851
    @shamolshamol3851 7 місяців тому +516

    ഇന്റർവ്യൂ വിളിക്കാണെങ്കിൽ ഇവരെപോലെ ആളുകളെ വിളിക്കണം മനസറിഞ്ഞു ചിരിച്ചു made for each other ❤️❤️❤️ ഈൗ സന്തോഷം എന്നും നില നിൽക്കട്ടെ ❤️❤️

  • @bindurajesh6309
    @bindurajesh6309 7 місяців тому +247

    ഇപ്പൊ എനിക്ക് പ്രജനേക്കൾ ഇഷ്ട്ടം ആര്യ ആണ് wife super ethra ചിരിച്ച ഒരു interview കണ്ടിട്ടില്ല

  • @fahithafebina.k7526
    @fahithafebina.k7526 7 місяців тому +157

    ഭാര്യയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤❤

  • @misnak9238
    @misnak9238 7 місяців тому +1094

    ചേട്ടാ നിങ്ങൾ എത്ര ഭാഗ്യവാണ് ഇത്ര നല്ലൊരു ചേച്ചീനെയല്ലേ കിട്ടിയത് ♥️

    • @santhamohan1516
      @santhamohan1516 7 місяців тому +27

      Really she is very innocent. Prajin is a lucky person to have a wife like her

    • @jijojosephjoseph4930
      @jijojosephjoseph4930 7 місяців тому +12

      ഇതൊക്കെ വെറും അഭിനയം അല്ലേ ജീവിതം എന്താണെന്ന് അവർക്ക് അറിയും ചിലപ്പോൾ ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതമായിരിക്കും അങ്ങോട്ടുമിങ്ങോട്ടും

    • @user-mi5xx4oi7q
      @user-mi5xx4oi7q 7 місяців тому

      ​@@jijojosephjoseph4930നല്ല അസൂയ ഉണ്ടല്ലേ

    • @Navin_legend31215
      @Navin_legend31215 7 місяців тому

      ​@@jijojosephjoseph4930തീരെ അസൂയ ഇല്ലല്ലേ 😂😂😂

    • @sheenasuresh3119
      @sheenasuresh3119 7 місяців тому +7

      ചിലർ എന്തിനാ , negative ആലോചിക്കുന്നേ....
      അവർ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയതല്ലേ... ഇനി എൻജോയ് ചെയ്യട്ടെ.... Stay blessed dears👍🏻👍🏻🌹😍

  • @achu541
    @achu541 7 місяців тому +435

    ഇതുവരെയും പച്ച കുത്താത്ത ഈ ചേട്ടനാണ് എന്റെ ഹീറോ😮.

    • @shilpamv6526
      @shilpamv6526 7 місяців тому +3

      അധികം താമസിക്കാതെ കുത്തിക്കോളും 😊

    • @achu541
      @achu541 7 місяців тому

      ദൈവമേ ഇത്രേം likes🥲

    • @ammumenon1404
      @ammumenon1404 7 місяців тому

      ​@@achu541ഇങ്ങനെ കരയല്ലേ 😂😂

    • @achu541
      @achu541 7 місяців тому

      @@ammumenon1404😁

  • @deepashibu5376
    @deepashibu5376 7 місяців тому +278

    ആര്യ കുട്ടീ ....... നീ ആ ധ്യാൻ ചേട്ടനെപോലെ തന്നെ😅

  • @arifauseph5334
    @arifauseph5334 7 місяців тому +306

    മുത്തേ എവിടാരുന്നു ഇതുവരെ . മൊത്തം ഫാൻസിനേയും ഭാര്യ അടിച്ചെടുത്തു.❤❤❤❤❤❤

  • @Vaigalakshmi777
    @Vaigalakshmi777 7 місяців тому +908

    ഇതുപോലെ മനസ്സ് നിറഞ്ഞു ചിരിച്ചിട്ട് ഒരുപാട് നാളായി ❤❤❤really love you both ❤❤❤❤

  • @sujithmsubramanian
    @sujithmsubramanian 7 місяців тому +151

    ഇത് പോലെ കൈ പിടിച്ച് മുന്നോട്ട് പോകാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ…. 😊

  • @jasminemuneesh6098
    @jasminemuneesh6098 7 місяців тому +319

    അവസാനം വരെ കണ്ടിരിക്കാൻ നല്ല രസം ഉണ്ട് 👍👍👍ഇവർ 3പേരും പൊളി യാണ് 👍

  • @user-ej8gm5dn1p
    @user-ej8gm5dn1p 7 місяців тому +127

    പഴയകാലം മറക്കാത്ത നിങ്ങൾ നല്ല നിലയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 🙏♥️

  • @sindhushaji3499
    @sindhushaji3499 7 місяців тому +95

    ആര്യ ഒരു പാട് ഇഷ്ടമായി കേട്ടോ കുട്ടിയെ . ഇത്രനിഷ്ക്കളങ്ക ആയ ഒരു കുട്ടിയാണ് എന്ന് കരുതിയില്ല. രണ്ടു പേരും എപ്പോഴും HAppy ന്നായിരിട്ടെ🙌🏻🙌🏻

  • @geethakb673
    @geethakb673 7 місяців тому +128

    വളരെ നല്ല കുട്ടി. പ്രജിൻ ഈ കുട്ടിയെ ഒരിക്കലും ചതിക്കല്ലേ. നല്ല Open ആയ കുട്ടി അത്രയും സ്നേഹനിധിയായിരിക്കും. God bless you both
    വല്ലപ്പോഴും ഒരു dance ൽ കൂട്ടണേ!❤🎉

    • @user-ye1rl3cf3y
      @user-ye1rl3cf3y 7 місяців тому

      അതിന് ഇവന് ചത്തിക്കുന്ന ടെൻ്റൻസി ഉണ്ടോ😂

  • @aswathy_ashok
    @aswathy_ashok 7 місяців тому +361

    എൻ്റെ ദൈവമേ ഓരോ നിമിഷവും ചിരിച്ചു കൊണ്ട് കണ്ട Interview വേറെ കണ്ടിട്ടില്ല Arya നല്ല മിടുക്കിയാണ്❤❤❤❤

  • @sachualan8128
    @sachualan8128 7 місяців тому +57

    ചിരിച്ചു കൊണ്ട് ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്ത ഒരു ഇന്റർവ്യൂ ഇതായിരിക്കും so funny ഗേൾ ആര്യ ❤️

  • @diviyamanoj8889
    @diviyamanoj8889 7 місяців тому +266

    Prajin you are so lucky..... ആര്യയെ പോലെ ഒരു wife നെ കിട്ടിയതിൽ 🥰🥰🥰ആര്യ 👌👌👌👌👌👌

  • @anusreesajay2251
    @anusreesajay2251 7 місяців тому +83

    പിടിച്ചിരുത്തുന്ന ഇന്റർവ്യൂ. ഈ ഭാര്യയെ കിട്ടിയതാണ് ചേട്ടന്റെ വിജയം 😘😘😘😘

  • @murshidasideeq3983
    @murshidasideeq3983 7 місяців тому +198

    രണ്ടുപേരും നിഷ്കളങ്കർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ആര്യ ചേച്ചി ഒരുപാട് ഇഷ്ടം ആയി😍

  • @renjinisunil6934
    @renjinisunil6934 7 місяців тому +93

    അയ്യോ സമയം പോയത് അറിഞ്ഞില്ല.. എന്താ രസം കണ്ട് ഇരിക്കാൻ. എന്നും സന്തോഷത്തോടെ erikkatte

  • @fathimarinsha5599
    @fathimarinsha5599 7 місяців тому +92

    വല്ലാത്തൊരു ഇന്റർവ്യൂ 😂😂😂😂😂 ചേട്ടൻ ഇനി ഒരിക്കലും ഇനി ഈ പരിപാടി ക്ക് നിൽക്കില്ല 😂😂😂😂😂😂😂ചിരിച്ചുകൊണ്ടല്ലാതെ ഇത് കാണാൻ പറ്റില്ല 😀😀😀😀

  • @shanyn8595
    @shanyn8595 7 місяців тому +77

    ഒരു gift പോലും വാങ്ങി തരാത്ത husband ഉള്ളവർ Like👍🏻

  • @lavenderthoughts5103
    @lavenderthoughts5103 7 місяців тому +249

    She is damn open and genuine. ഇതുപോലെ ഒരു ഭാര്യയെ കിട്ടാനും വേണം ഭാഗ്യം 🥰

  • @UDC-kumari7
    @UDC-kumari7 7 місяців тому +82

    ഇതുവരെ ഒരു ഇന്റർവ്യൂ ഞാൻ skip അടിക്കാതെ കണ്ടിട്ടില്ല 🤣🤣🤣 but ഇത് ഒരു ചിരിയോടെ അല്ലാതെ കാണാൻ ആവില്ല

  • @jayasreet2295
    @jayasreet2295 7 місяців тому +93

    പ്രജിൻ ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ടാണ്. ഇപ്പൊ ഞാൻ ചേച്ചിയുടെ ഫാൻ ആണ് 🥰.. ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ 🥰 love u ആര്യ ചേച്ചി...

  • @jinuworld564
    @jinuworld564 7 місяців тому +72

    ആര്യ ഇത്രയും ഹാപ്പി ആയി ഇരിക്കാൻ കാരണം പ്രജിൻ അത്രത്തോളം നല്ലൊരു hus ആയത് കൊണ്ടാണ്... രണ്ടുപേർക്കും നന്മകൾ ഉണ്ടാവട്ടെ ❤

  • @Nived2020-kd9ug
    @Nived2020-kd9ug 7 місяців тому +56

    ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ നിങ്ങളുടെ ഈ സ്നേഹത്തോടെ ഉള്ള ഒത്തൊരുമ ആണ് prajin sir ന്റെ വിജയം ❤️❤️

  • @balanpp4102
    @balanpp4102 7 місяців тому +41

    സഹോദരാ നിങ്ങൾക്ക് ഇത്രയും സ്നേഹമുള്ള ഭാര്യ ഉണ്ടായത്. ഒരു ഭാഗ്യമാണ് ഇനിയും ഉയരങ്ങളിലെത്തട്ടെ!

  • @krishnavishnu8584
    @krishnavishnu8584 7 місяців тому +10

    ഈ പെണ്ണിനോട് വല്ലാത്തൊരു ഇഷ്ടം തോന്നിപോകുന്നല്ലോ ❤️

  • @uniquevlogs9958
    @uniquevlogs9958 7 місяців тому +152

    Wife ഒരു രക്ഷയില്ല സൂപ്പർ..❤❤

  • @bettypurayidam5645
    @bettypurayidam5645 7 місяців тому +58

    പരസ്പരം മനസ്സിലാക്കിയുള്ള നിങ്ങളുടെ ഈ companionship ജീവിതാവസാനം വരെ തുടരട്ടെ... നിറഞ്ഞ മനസ്സും, പ്രാർത്ഥനകളുമായി നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങൾ എല്ലാവരും എന്നും കൂടെയുണ്ടായിരിക്കും👍.

  • @walkwithme7437
    @walkwithme7437 7 місяців тому +188

    എനിക്ക് പ്രജിനെ ഇഷ്ടല്ലാരുന്നു.... ഒരു അഹങ്കാരി ഫീൽ ആരുന്നു.... ഇപ്പോഴാ മനസിലായെ... ആരും നമ്മൾ വിചാരിക്കുന്നത് പോലെയല്ല.... പ്രജിൻ എന്ത് നല്ല ആളാണ്.... ഞാൻ കട്ട ഫാൻ ആയി ♥️♥️♥️😘

    • @aryanijith975
      @aryanijith975 7 місяців тому +8

      അതാണ് പറയുന്നത് look kand vilayirutharuth ആരെയും എന്ന് പറയുന്നത്

    • @amrutharahin2785
      @amrutharahin2785 7 місяців тому +1

      Exactly

    • @liyakathc
      @liyakathc 7 місяців тому +6

      Enne kandal chelarokke parnjirunnu jadayayaan but enikkelle enne Ariyooo😊😊😁

    • @GangaGanga-jw6hm
      @GangaGanga-jw6hm 7 місяців тому

      ​@@liyakathc😂😂😂

    • @liyakathc
      @liyakathc 7 місяців тому

      @@GangaGanga-jw6hm 😅

  • @Itsmeblover
    @Itsmeblover 7 місяців тому +30

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു ഒട്ടും ബോറില്ലാരുന്നു. ഓപ്പൺ മൈൻഡ് ആയിട്ടുള്ള 2പേര്.. ആര്യ ഒത്തിരി ഇഷ്ടമായി..ഒരുപാട് സ്നേഹത്തോടെ ഒരുപാട് വർഷം ജീവിക്കാൻ ഭാഗ്യമുണ്ടാകട്ടെ....

  • @krishna3032
    @krishna3032 7 місяців тому +116

    Last ഡയലോഗ് പൊളിച്ചു "സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു usual psychopath അല്ല ഞാൻ "

  • @actsonfather
    @actsonfather 7 місяців тому +247

    ഞാനും പ്രജിനും ഡിഗ്രി ഒന്നിച്ചു പഠിച്ചതാണ് ഞങ്ങൾക്ക് ഒരു ടീം ഉണ്ടായിരുന്നു. അവൻ അന്നേ ഫുൾ ഫ്രീക് ആണ് എല്ലാവരും അവനെ കളിയാക്കുമായിരുന്നു ലിപ്സ്റ്റിക് ടൈറ്റ് പാന്റ് നീട്ടിയ കളർ ചെയ്ത മുടി എല്ലാം കൂടി ഒരു കളർ ബോംബ് ആയിരുന്നു അന്നേ അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തുണികടകളിൽ ജോലിക്കുപോകുമായിരുന്നു അവൻ ആ സമയങ്ങളിൽ എന്നും ലേറ്റ് ആയിട്ടേ വരും ഫുൾ ഫ്രീകിൽ ഒരു പ്രാവശ്യം ഇട്ടതു പിന്നെ അവൻ ഇട്ട് കണ്ടിട്ടില്ല പിന്നെയാണ് മനസ്സിലായത് അവൻ ആണ് തുണിഷോപ്പിലേക്കു പർച്ചെസിനു പോകാറെന് 😂 എല്ലാറ്റിലും തമാശ കാണുന്നവൻ ആരൊക്കെ എത്ര കളിയാക്കിയാലും അവൻ എല്ലം ഒരു ചിരിയിൽ ഒതുക്കുമായിരുന്നു. ടാ ഒരുപാട് സന്തോഷമുണ്ട് ഞങ്ങൾക്ക് നിന്റെ ഈ വളർച്ചയിൽ ഇനിയും ഉയരങ്ങൾ എത്താൻ നിനക്ക് സാധിക്കട്ടെ. നോക്കി വച്ചോളു ഇവൻ ഒരു ബോംബ് ആണ് 🔥🔥

    • @naslamk242
      @naslamk242 7 місяців тому +10

      Sir ippoum angane thanne aan . aaru endh paranjalum ellaam oru chiriyil othukki positive kanum…

    • @vygakarthik2637
      @vygakarthik2637 7 місяців тому +5

      Super my brother ...dear brother 🎉🎉🎉🎉😊😊😊😊

    • @We-hg8ji
      @We-hg8ji 7 місяців тому

      ​@@thaaajath girls only alle🙄

    • @RikkuParu
      @RikkuParu 7 місяців тому

      Which college?

  • @shareefnk9433
    @shareefnk9433 7 місяців тому +78

    ഞാൻ ചേച്ചിയുടെ fan ആയിട്ടോ പ്രജിത്ത് ഏട്ടാ ❤❤❤❤

  • @sameerKhan-xn4eu
    @sameerKhan-xn4eu 7 місяців тому +187

    എന്നും ഇതുപോലെ തന്നെ ജീവിതം മുന്നോട്ടുപോകട്ടെ.🥰

    • @shivancm1771
      @shivancm1771 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-zr8rc3en6f
    @user-zr8rc3en6f 7 місяців тому +68

    ആര്യ അടിപൊളി 🌹ഇങ്ങനെ ഒരു ഭാര്യയെ കിട്ടാനും വേണം ഒരു ഭാഗ്യം. ഒരുപാട് ഇഷ്ടായി 🌹

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 7 місяців тому +159

    ചിരിച്ചുചിരിച്ചു കവിൾ വേദനിച്ചു... എന്റെ സ്വന്തം കോഴിക്കോടാണ് ഡയലോഗ്....🎉🎉🎉

  • @niza724
    @niza724 7 місяців тому +41

    ചേട്ടന്റെ ഭാര്യ സൂപ്പറാ എനിക്ക് ഇഷ്ട്ടപെട്ടു ഇങ്ങനെ യായിരിക്കണം

  • @selphyms9316
    @selphyms9316 7 місяців тому +12

    ഇഷ്ടപ്പെട്ട ആളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റിയല്ലോ. ഭാഗ്യവതി. ❤ ഇത്രയും support കിട്ടുമ്പോഴും കൊടുക്കുമ്പോൾ ഏതെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അതൊട്ടും തന്നെ ജീവിതത്തെ ബാധിക്കില്ല. രണ്ടാളും super and simple humble 👏👏👏😘😘😘

  • @user-vf2hu3ec3q
    @user-vf2hu3ec3q 7 місяців тому +44

    വെറുതെയല്ല ഇത്രയും കാലം ഭാര്യയെ ഇന്റർവ്യുവിൻ കൊണ്ട് വരാതിരുന്നത്

  • @666-_-_Hanz_
    @666-_-_Hanz_ 7 місяців тому +45

    Ee chekkan nishkalangana🤩
    Nalla payan❤
    Ee pennu Lucky aanu💃🏼

  • @user-lh5ro8bm8z
    @user-lh5ro8bm8z 7 місяців тому +13

    എനിക്ക് ഒരുപാട് ഇഷ്ടമായി പ്രജിത്തിന്റെ വൈഫിനെ തന്റെ ഭാഗ്യമാണ് ഈ പെൺകുട്ടി ഓരോ ഇന്റർവ്യൂ കേൾക്കുമ്പോഴും നമുക്ക് ബോറടിക്കും പക്ഷേ ഈ ഇന്റർവ്യൂ കേട്ടിരിക്കാൻ നല്ല സുഖമായിരുന്നു ❤️

  • @phoenixartz7124
    @phoenixartz7124 7 місяців тому +24

    എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാത്ത പരിപാടി ആണ് ഈ ഇന്റർവ്യൂസ് കാണുന്നത്. എങ്ങനെയോ ഇവിടെ എത്തിപ്പെട്ടതാണ്. കണ്ടിട്ട് ഒരു രക്ഷേം ഇല്ല. നല്ല രസോണ്ട് കേട്ടിരിക്കാൻ. രണ്ട് പേരും അടിപൊളി. ചേച്ചി ഒരു രക്ഷേം ഇല്ല 😂 ഒത്തിരിക്കാലം ഇതേപോലെ ഹാപ്പി ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @aynu3088
    @aynu3088 7 місяців тому +26

    Prajin ഡിപ്ലോമാറ്റിക് ആൻസർ..wife പൊളിച്ചു

  • @564sethu
    @564sethu 7 місяців тому +27

    വൈഫിനെ ഇങ്ങേരുടെ കൂടെ നല്ല സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടപ്പോൾ ഇങ്ങേരോടുള്ള അസൂയ മാറിക്കിട്ടി ജീവിതകാലം മുഴുവനും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @gtrack683
    @gtrack683 7 місяців тому +26

    ചേച്ചി അടിപൊളി ആണ്... ആ സംസാരം കേൾക്കാൻ തന്നെ ഒരു രസം❤❤

  • @pournamiprakash3561
    @pournamiprakash3561 7 місяців тому +10

    ആര്യയുടെ open ആയുള്ള സംസാരം ഒരുപാട് ഇഷ്ടമായി. വളരെ നിഷ്കളങ്ക ആയ കുട്ടി. രണ്ടുപേരെയും ഒരുപാട് ഇഷ്ടമായി.

  • @user-zz8fs2tc8v
    @user-zz8fs2tc8v 7 місяців тому +41

    She is highly talented....❤❤❤❤❤❤❤

  • @mohanamohana5517
    @mohanamohana5517 7 місяців тому +188

    രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം....

  • @sheejaabiabhijith6038
    @sheejaabiabhijith6038 7 місяців тому +52

    ഇതു വരെയും ഞാൻ പ്രജിൻ ഫാൻ ആയിരുന്നു aftr this interview I like you Aarya.

  • @jveditzworld136
    @jveditzworld136 7 місяців тому +46

    Ee interview kand fan aayath chettandeyalla chechiyude aanu ore pwoli vibe😍😍😍😍😍😍

  • @ranthimavk1821
    @ranthimavk1821 7 місяців тому +253

    Made for each other❤️❤️

  • @sanufilu4884
    @sanufilu4884 7 місяців тому +35

    അടിപൊളി ഇന്റർവ്യൂ. ആര്യ യുടെ സംസാരം..... പൊളിച്ചു.❤❤❤

  • @shortzz110
    @shortzz110 7 місяців тому +51

    Both r praising each other ❤ അല്ലണ്ട് നാലാള് കൂടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നതല്ല relationship. I too have a partner like u❤

  • @shillyarun5781
    @shillyarun5781 7 місяців тому +51

    നിങ്ങൾ രണ്ടുപേരും വളരെ ഭാഗ്യമുളവരാണ് ബാലൻസ് ചെയ്തു ജീവിക്കുന്നവർ.❤

  • @Malayaliffgggg
    @Malayaliffgggg 7 місяців тому +18

    ബോറടി ഇല്ലാതെ ആദ്യമായിട്ടാണ് ഫുൾ ഇന്റർവ്യൂ കാണുന്നത് സൂപ്പർ അടിപൊളി ❤️❤️❤️❤️

  • @chandrikapn349
    @chandrikapn349 7 місяців тому +13

    Prajin നല്ല വ്യക്തിയും നല്ല husband ഉം ആണ് ❤❤❤

  • @Cutie-bee-
    @Cutie-bee- 7 місяців тому +14

    Dyan ചേട്ടനേ pole vairalavan chance ഉണ്ട് പ്രജിൻ്റെ wife Arya.😂😂 നല്ല രസം ഉണ്ട് കണ്ടിരിക്കാൻ. ഈ interview വൈറൽ ആവാൻ ചാൻസ് ഉണ്ട്

  • @suryadev.s142
    @suryadev.s142 7 місяців тому +21

    കണ്ണ് തട്ടാതെയിരിക്കട്ടെ❤

  • @SonuBalaCreations
    @SonuBalaCreations 7 місяців тому +19

    ആര്യയുടെത് നല്ല സംസാരം.. നന്നായി സംസാരിക്കുന്നു 🥰

  • @praveeeeena
    @praveeeeena 7 місяців тому +21

    Aww>>she is beautiful inside and outside❤

  • @anithapremananitha5214
    @anithapremananitha5214 7 місяців тому +28

    സൂപ്പർ. ഒരു പാട് ഇഷ്ട്ടായി. ഒരു പാട് ചിരിച്ചു. ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ. Wish you all the Best Prajin & Arya

  • @user-qv4vb7cb7o
    @user-qv4vb7cb7o 7 місяців тому +7

    രണ്ടു പേരെയും എത്ര കണ്ടിട്ടും മതിയാകുന്നില്ല ❤❤❤❤❤❤❤❤ഒരുപാട് കൊതിയാവുന്നു ഒന്ന് നേരിൽ കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പ്രജിനെ ആ ഇഷ്ട്ടം ഒന്നുകൂടി ആര്യ സൂപ്പറാണ് നിങ്ങളോട് സ്നേഹം കൊണ്ടുള്ള അസൂയ തോന്നുന്നു

  • @reshmaranju9892
    @reshmaranju9892 7 місяців тому +18

    Both of u super anchor also standard keep cheythu.. Totally nice interview ❤

  • @Omanakarthika
    @Omanakarthika 7 місяців тому +8

    ധ്യാൻ ശ്രീനിവാസ് ഉം ആര്യ യും തമ്മിൽ ഒരു ഇന്റർവ്യൂ വച്ചാൽ trending no 1 ആകും

  • @brillyvarkey8098
    @brillyvarkey8098 7 місяців тому +4

    സൂപ്പർ wife എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. Wife സ്കോർ ചെയ്യ്തു. ചിരിയില്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റില്ല.

  • @aryaashok2367
    @aryaashok2367 7 місяців тому +21

    അയ്യോ എന്റെ ഗുരുവായൂരപ്പ ❤so cute couple❤arya👌🏻

  • @nishaletha8646
    @nishaletha8646 7 місяців тому +16

    X കാമുകി ഉമ്മ ചോയ്ച്ചെന്ന് പറഞ്ഞ്‌ ഭാര്യയോട്‌ തള്ളിയപ്പോൾ ഓർത്തില്ല ഇതുപോലൊരു പാര😅😅😅

  • @Saranyaunni337
    @Saranyaunni337 7 місяців тому +6

    Super couples . Adipoli interview ❤❤ Randalum nalla rasam und

  • @user-uo3qx7py2x
    @user-uo3qx7py2x 7 місяців тому +4

    ഇന്റർവ്യൂ രണ്ട് പാർട്ടും skip അടിക്കാതെ കണ്ടു....
    ആര്യ,,,,,, എന്തു രസമാ ആ സംസാരം കേട്ടു കൊണ്ടിരിക്കാൻ......
    പ്രജിൻ മാസ്റ്ററിന് ഇതിലും പെർഫെക്ട് ആയ ഒരാളെ വേറെ കിട്ടില്ല....
    ❤❤❤❤❤

  • @user-ol7ck6iz7r
    @user-ol7ck6iz7r 7 місяців тому +25

    ❤❤❤❤ഒത്തിരി ചിരിച്ചു. മനസ് നിറഞ്ഞു ഇന്ന്

  • @Nasminaashraf
    @Nasminaashraf 7 місяців тому +6

    നല്ല പെൺകുട്ടി... ഒരുപാടിഷ്ടായി.... ഒറ്റ ഇന്റർവ്യൂ കൊണ്ട് സ്റ്റാറായി 🥰🥰❤️

  • @sinnasworld8952
    @sinnasworld8952 7 місяців тому +26

    ധ്യാൻ ന്റെ പെങ്ങളുട്ടി ❤️

  • @tintuaaj4954
    @tintuaaj4954 7 місяців тому +13

    Prajin wife......what a amazing person ❤

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 7 місяців тому +6

    കൊള്ളാം സൂപ്പർ ഇതുപോലെ ഒരു ഇന്റർവ്യു കണ്ടതിൽ സന്തോഷം. ക്യൂട്ട് ആണ് രണ്ടുപേരും എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു. ഈ സ്‌നേഹം കരുതൽ എന്നു നിലനിൽക്കട്ടെ ❤️❤️

  • @user-yb5bx3jk7b
    @user-yb5bx3jk7b 7 місяців тому +7

    എൻറെ ponu bro നിങ്ങളേ കുറിച്ച് അറിയാൻ കാത്തിരുന്ന എനിക്ക് നിങ്ങൾ രണ്ടാളും ഒരു വിരുന്നു തന്നെ തന്നൂ..thanks bro .. രണ്ടാളും സൂപ്പർ. ഇങ്ങനെ ആവണം കുടുംബം.❤

  • @vrindhanandhan9681
    @vrindhanandhan9681 7 місяців тому +47

    Made for each other ❤ orupad chirichu kanda interview 🥰

  • @-mazin819
    @-mazin819 7 місяців тому +17

    Spr huss wife നല്ലൊരു ancore നല്ലൊരു interview. Wife really open mind 😍(90 kids) എന്റെ ഫ്രണ്ട്സിനെ പലരെയും ആര്യയുടെ സംസാരത്തിൽ കണ്ടു ❤

  • @subaidhaibrahim4504
    @subaidhaibrahim4504 7 місяців тому +25

    നല്ല രെസമുണ്ട് കണ്ടും കേട്ടും ഇരിക്കാൻ 👍q🙋🌹❤️🌹

  • @anandhu1873
    @anandhu1873 7 місяців тому +17

    Made for each other ❤ Arya chechi and Prajin chettan super jodi.your so lucky prajin chetta ❤❤❤❤❤❤

  • @nishasurendran18
    @nishasurendran18 7 місяців тому +26

    Wonderful, wonderful! A very nice interview, enjoyed a lot. She is and will be a wonderful wife. No pomp and vanity. Thankyou for this interview.

  • @shinushabeej1020
    @shinushabeej1020 7 місяців тому +25

    മാരാർ ലക്ഷ്മി കപ്പിൾ ഇന്റർവ്യൂ കഴിഞ്ഞ പ്പോൾ വന്ന മാസ് കപ്പിൾ ഇന്റർവ്യൂ ❤ lovely 👫 വേഗം തീർന്നു

  • @divyakrishna4954
    @divyakrishna4954 7 місяців тому +13

    Enik orupad eshtayi interview. prethekichu wifene

  • @user-wx4qe6fy1q
    @user-wx4qe6fy1q 7 місяців тому +130

    Laughed a lot Arya...u r really a stress buster...for me a super entertainer...Prajin U r lucky.,she is so innocent..All the best Arya.😊

  • @user-mo4lh1en2q
    @user-mo4lh1en2q 7 місяців тому +11

    ആര്യ 👌❤️നല്ലഒരു ഭാര്യ, ഫ്രണ്ട്, എല്ലാം കൊണ്ടും ഓപ്പൺ, ആര്യ❤U🥰

  • @sukumari8530
    @sukumari8530 7 місяців тому +5

    നല്ലൊരു ഇൻ്റർവ്യൂ. പ്രജിൻ ആര്യ ഇതുപോലെ തന്നെ ഐക്യത്തോടെ, സന്തോഷത്തോടെ മുമ്പോട്ട് പോവുക. God bless u ❤️💐

  • @meenu2500
    @meenu2500 7 місяців тому +22

    വൈഫ് കൊള്ളാം ഓപ്പൺ ആയ സംസാരം ഇന്നസെന്റ് ആണ്

    • @soorajkumar8664
      @soorajkumar8664 7 місяців тому

      Correct.... Correct 😊👍🥰👌

  • @fathimarinsha5599
    @fathimarinsha5599 7 місяців тому +12

    ധ്യാൻന്റെ ഇന്റർവ്യൂ കണ്ടപോലെ ആര്യയെ കണ്ടപ്പോ ❤

  • @user-dt6if6mr4t
    @user-dt6if6mr4t 7 місяців тому +4

    സൂപ്പർ ❤️,, എന്ത് കൂൾ ആയിട്ട് ആണ് അവരുടെ സംസാരം, ആര്യ സൂപ്പർ, പ്രജിൻന്റെ ഭാഗ്യം ആണ് ഈ കുട്ടിയെ കിട്ടിയത്,, സാധാരണ ആളുകളെ പോലെ,, ഫുൾ ആയി ആണ് ഒരു ഇന്റർവ്യൂ ഇങ്ങനെ ഇരുന്നു ബോർ അടിക്കാതെ കാണുന്നത്. സൂപ്പർ ❤❤

  • @user-et4rz6ms4xsavirithu
    @user-et4rz6ms4xsavirithu 7 місяців тому +7

    Randuperum polichu.love u both

  • @jemmajoshy2196
    @jemmajoshy2196 7 місяців тому +27

    നല്ല കുട്ടി, ലവ് യു dears ❤❤❤

  • @taara2707
    @taara2707 7 місяців тому +12

    Cute couple😘😘😘I really enjoyed this interview👍👍👍

  • @sinduvalsa3553
    @sinduvalsa3553 6 місяців тому +2

    ഇത് എത്ര തവണ കണ്ടു എന്ന് അറിയില്ല എത്ര കണ്ടാലും ബോറടിക്കില്ല സൂപ്പർ രണ്ടു പേരും സൂപ്പർ രണ്ടു പേരും എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ ❤❤