ഒരു കാരണവശാലും ഗൂഗിളിൽ നോക്കാൻ പാടില്ലാത്ത 10 കാര്യങ്ങൾ | Never search these 10 things in Google

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 2 тис.

  • @MTVlog
    @MTVlog  4 роки тому +71

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @habeebhabeeb8517
      @habeebhabeeb8517 3 роки тому +2

      നല്ല പൈസ കൂടുതൽ ആണ് സാർ, നമ്മക്ക് താങ്ങൂല ല്ലോ

    • @babuvijayachandra1917
      @babuvijayachandra1917 3 роки тому +1

      Good advice

    • @smlsml5291
      @smlsml5291 3 роки тому

      Google history , puthiya account undakkiyal madi ,
      Google history delete ayadu recovery cheyyan sadikilla

    • @rcpakash6834
      @rcpakash6834 3 роки тому

      p
      Pp

    • @abdulkabeer9290
      @abdulkabeer9290 3 роки тому

      Pppppp👛📿

  • @hidarksdkasaragod1905
    @hidarksdkasaragod1905 4 роки тому +2886

    കമൻറ് നോക്കി വീഡിയോ നോക്കുന്നവരെ ഉണ്ടെങ്കിലേ ലൈക്ക് കുത്തി പൊട്ടിക്കുക

    • @vivekvv532
      @vivekvv532 4 роки тому +2

      Sathyam

    • @thajudheen7363
      @thajudheen7363 4 роки тому +8

      6 മണിക്കൂർ പണി എടുത്താൽ 12 മണിക്കൂറിന്റെ കൂലി,
      20 ദിവസം പണിയെടുത്താൽ 1 മാസത്തെ കൂലി,
      8 മാസം പണിയെടുത്താൽ 14 മാസത്തെ ശമ്പളം, .30 വര്ഷം പണിയെടുത്താൽ 100 വര്ഷം ശമ്പളം .ജനങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ചുമടുതാങ്ങുന്ന കഴുതകളായി നിലനില്കാതിരിക്കുക പ്രതികരിക്കുക

    • @LionelMessi-sk6lv
      @LionelMessi-sk6lv 4 роки тому

      @@thajudheen7363 ua-cam.com/video/uHXf7sYfWrc/v-deo.html

    • @vishnu4900
      @vishnu4900 4 роки тому

      Subscribe to support

    • @hidarksdkasaragod1905
      @hidarksdkasaragod1905 4 роки тому +1

      പ്ലീസ് എൻറെ ചാനൽ ഒന്ന് വന്ന് നോക്കണേ

  • @RaniRani-zz3ww
    @RaniRani-zz3ww 4 роки тому +67

    നല്ല അവതരണം, ഇത്തരം കാര്യങ്ങൾ എനിക്ക് അറിയില്ലയിരുന്നു . പറഞ്ഞ് തന്നതിന്, വളരെ നന്ദി.

  • @jithin5316
    @jithin5316 4 роки тому +1419

    വീഡിയോ മൊത്തം കാണാനുള്ള മടി കൊണ്ട് ആ പത്തു കാര്യങ്ങൾ ആരെങ്കിലും കമന്റ്‌ ആയി ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടൊ?

  • @StatusWorld-yp4gi
    @StatusWorld-yp4gi 3 роки тому +12

    സാർ നിങ്ങൾ എത്ര നല്ല മനുഷ്യനാണ്
    നല്ല നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു
    തരുന്നു Thagട

  • @walle830
    @walle830 4 роки тому +1625

    വീഡിയോ 📺 കണ്ടിട്ട് വേണം ആ കാര്യങ്ങൾ 🔍 തിരയാൻ എന്ന് വിചാരിച്ച് ഞാൻ മാത്രമാണോ🤔🤔

  • @khaleelbh1888
    @khaleelbh1888 4 роки тому +416

    രോഗത്തെ പറ്റി തിരക്കി തുടങ്ങിയാൽ ഇല്ലാത്ത കാൻസർ ഉണ്ടാവും 😂😂😂😂സത്യം

    • @jeongjizhufu7311
      @jeongjizhufu7311 4 роки тому +9

      Sheriyanu😂😂

    • @xehram560
      @xehram560 4 роки тому +2

      Correct

    • @goodgood8685
      @goodgood8685 4 роки тому +4

      അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
      മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.

    • @goodgood8685
      @goodgood8685 4 роки тому +2

      @@jeongjizhufu7311 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
      മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.

    • @goodgood8685
      @goodgood8685 4 роки тому

      @@xehram560 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
      മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.

  • @Sugarplumz
    @Sugarplumz 4 роки тому +101

    എനിക്ക് മാരകമായ പല അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞവൻ ആണ് ഈ ഗൂഗിൾ . 😟😰

  • @phalgunanmk9191
    @phalgunanmk9191 4 роки тому +29

    വളരെനല്ലഅറിവ് ഓരായിരം നന്ദി സർ.

  • @artcreator709
    @artcreator709 4 роки тому +5

    ഞാൻ ഇങ്ങനെ symptoms googling ചെയുമായിരിന്നു ഞാൻ ഇന്നു മുതൽ നിർത്തി താങ്ക്സ് ❣️

  • @sawariyasresoi9803
    @sawariyasresoi9803 4 роки тому +18

    Sir കാൻസർ ന്റെ കാര്യം എനിക്ക് അനുഭവം und.. 3 years njn ടെൻഷൻ adichu.. last ബിയോപ്സി ചെയ്തു.. ഒരു കുഴപ്പവും ഇല്ലാരുന്നു.. Dr പറഞ്ഞത് ആവശ്യമില്ലാത്ത ചിന്തകൾ ഉപേക്ഷിക്കാൻ ആണ്.. mind positive ആക്കിവെക്കാൻ..

    • @Charlie78376
      @Charlie78376 4 роки тому +4

      enikum anubhavam und , orikalum google nokaruth asuganghalk

    • @shahaban8585
      @shahaban8585 4 роки тому +2

      എന്തിന് വരുമ്പോൾ വരട്ടെ മരണം സത്യമാണ് നിങ്ങള് പറഞ്ഞു വരുന്നത് മരിച്ചു പോകുമോ എന്നല്ലേ ഇനി മനസ്സിലായില്ലേ dont repeat it അസുഖം വെല്ലതും തോന്നുന്നു എങ്കിൽ ഡോക്ടറെ consult ചെയ്യുക അല്ലെങ്കിൽ പേടി കൂടി panic attack വരും എനിക്ക് വന്നിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ അനിയനെ പോലെ കണ്ടാൽ മതി എനിക്ക് എന്ത് സംഭവിച്ചാലും ലോകത്ത് ആർക്കും എന്നെ പോലെ ആവല്ലെ എന്നാണ് പ്രാർത്ഥിക്കുന്നത്

    • @raseenaat3318
      @raseenaat3318 4 роки тому +1

      Njanum vallatha oru avasthyane

    • @LionelMessi-sk6lv
      @LionelMessi-sk6lv 4 роки тому

      @@Charlie78376 ua-cam.com/video/uHXf7sYfWrc/v-deo.html

  • @lioalgirl3298
    @lioalgirl3298 4 роки тому +694

    *കാണാൻ പാടില്ല എന്ന് പറഞാൽ അത് തന്നെ ഇരുന്നു കാണും..*
    *അതാണ് മലയാളി 😌😌🤣🙏*

    • @jafarjafar4836
      @jafarjafar4836 4 роки тому +6

      Elladavum undello

    • @NAM-qd6ji
      @NAM-qd6ji 4 роки тому +18

      Curiosity ഉള്ള എല്ലാ മനസ്സും അങ്ങനെ തന്നെയാണ്

    • @shakirt548
      @shakirt548 4 роки тому +1

      ശരിയാണ് ലൈല

    • @Ymee234
      @Ymee234 4 роки тому +1

      Laila lailaaaaaaaa

    • @artist6049
      @artist6049 4 роки тому +7

      മലയാളി എന്നല്ല മനുഷ്യർ എന്നു പറ

  • @ameerabbas8618
    @ameerabbas8618 4 роки тому +14

    ഉപകാരപ്രദമായ മെസ്സേജ് വളരെ നന്ദി 🌷👌

  • @vishnuprasadn7521
    @vishnuprasadn7521 4 роки тому +3

    Thank You Sir. Topic regarding to cancer was searched by me for my father based on a medical report. Due to lock down we are not able to consult a doctor and it was a horrible experience for our family for two days. Third day we consulted a doctor and confirmed that my father had no cancer.

  • @user-il3mm4pi3q
    @user-il3mm4pi3q 3 роки тому +44

    ബോർ അടിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റിനോട് സംസാരിക്കുന്നവർ ഉണ്ടോ.

  • @akhilsankars4512
    @akhilsankars4512 4 роки тому +73

    ഇ പറഞ്ഞ 10 കാര്യവും ഞാൻ പല പ്രാവശ്യം നോക്കിയിട്ടുണ്ട് . അപ്പോൾ ഞാൻ മൂഞ്ചി എന്നർധം 😢😢

  • @athira2767
    @athira2767 4 роки тому +12

    Njan asughangalude symptoms search cheythittund especially cancer and heart attack,sir paranjathu pole athorthe tensionum adichuttund.valare helpful aaya video aarunnu,thanks sir.ithupolathe helpful aaya videos iniyum pretheekshikkunnu

    • @nishadashammas8055
      @nishadashammas8055 4 роки тому +2

      ഞാനും സെർച് ചെയ്യാറുണ്ടായിരുന്നു സത്യം ആണ് ഒരിക്കലും രോഗത്തെ പറ്റി നോക്കരുത് ടെൻഷൻ അടിച്ചു ചാവും അനുഭവം 😩

  • @njnoolaaano1232
    @njnoolaaano1232 4 роки тому +401

    സൈക്കോളജിക്കൽ കാര്യങ്ങളിൽ യൂട്യൂബിൽ തന്നെ ഒരു പുലി ആണ് മുജീബ് സർ.... aanenullar അടിച്ചോ like, ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

  • @saneeshsasidharan288
    @saneeshsasidharan288 4 роки тому

    താങ്കൾ പറഞ്ഞത് ശരിയാണ്. കുറച്ചു നാൾ മുമ്പ് ശരീരത്ത് തടിപ്പുകളും ചെറിയ രീതിയിലുള്ള ചൊറിച്ചിലും ഉണ്ടായിരുന്നു രാത്രിയിൽ. ഗൂഗിളിൽ സെർച്ച് ചെയ്തു. താങ്കൾ പറഞ്ഞപോലെ പലവിധ കാരണങ്ങൾ പറഞ്ഞു. അവസാനം ക്യാൻസറിൽ എത്തി നിന്നു. ചെറുതായി ടെൻഷനായി. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എന്റെ ബെഡിൽ മൂട്ട കയറി എന്ന്. മൂട്ട കടിച്ചുള്ള ചൊറിച്ചിൽ ആയിരുന്നു.
    താങ്കൾ പറയാത്ത ഒരു കാര്യം കുട്ടികളെ കുറിച്ചുള്ള കാര്യങ്ങൾ പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീലങ്ങൾ തിരഞ്ഞാൽ അത് വലിയൊരു അപകടത്തിലേക്ക് നയിക്കും

  • @rashidpmr4520
    @rashidpmr4520 4 роки тому +53

    വീഡിയോ കാണുമ്പോൾ തന്നെ കമന്റ്‌ ബോക്സിൽ വന്നവർ ഓക്കേ ഒന്ന് likuuu

  • @shamsukp7939
    @shamsukp7939 4 роки тому +724

    കാണാൻ പാടില്ലാത്തത് കാണാൻ വന്നവർ ഉണ്ടോ 😂😂

    • @muhammedsas1946
      @muhammedsas1946 4 роки тому

      ua-cam.com/channels/VplkueZ71mA1oRdVKnSMsg.html

    • @foxferno1987
      @foxferno1987 4 роки тому

      യൂട്യൂബിൽ ട്രെൻഡിങ് 1🔥
      😂😂😂

    • @Suchithra_here
      @Suchithra_here 4 роки тому

      😂

    • @irshhaad1576
      @irshhaad1576 4 роки тому

      @MovieHub Malayalam ചെയ്യട്ടെ

    • @SC-fr5kh
      @SC-fr5kh 4 роки тому

      അതേ പൗളിച്ചുട്ടോ

  • @chapterone2986
    @chapterone2986 4 роки тому +12

    Sir is it possible to become obsolescent when we start specializing in different fields?
    If yes how??
    If no y? 🤔🤔🤔🤔🤔

  • @muhammedameenrasheed3311
    @muhammedameenrasheed3311 4 роки тому +8

    Alhamdulillah. Thankz sir
    വളരെ ഉപകാരപ്പെട്ടു.

  • @bijeshks5917
    @bijeshks5917 4 роки тому +41

    ഇതില്‍പറഞ്ഞ കാര്യങ്ങളൊന്നും ഗൂഗിളില്‍ നോക്കാത്ത ഞാന്‍...
    ഇത് കണ്ടപ്പോളാണ് സ്വന്തം പേരൊന്ന് നോക്കിയാലോ എന്നാലോചിക്കണത്😂😂😂

  • @sreekrishnacablenetwork5728
    @sreekrishnacablenetwork5728 4 роки тому +7

    നമസ്കാരം സാർ എനിക്ക് സാർ പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയണം പഠിക്കാൻ പഠിക്കാനും താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്

  • @abdurahmanrahmani7472
    @abdurahmanrahmani7472 4 роки тому +11

    മുജീബ് സാറേ ... നിങ്ങളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ... എന്നും ഉപകാരമുള്ളവ മാത്രം upload ചെയ്യുന്നു ... ഒരു പാട് സാറുമാരെ ഞാൻ കണ്ടിട്ടുണ്ട് ... നിങ്ങൾ പൊളി നല്ല അവതരണം .:

  • @babunemmara
    @babunemmara 4 роки тому +229

    പ്രവാസികള്‍ എങ്ങനെയാണു നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് ...ലോകത്ത് മിക്കയിടത്തും മലയാളികള്‍ ഉണ്ട്.അവര്‍ അയക്കുന്ന പൈസ ബാങ്കില്‍, എത്തുന്നു.കുറച്ചു പൈസ അവിടെ ഡിപ്പോസിറ്റ് കിടക്കുന്നു.. അവര്‍ അത് നാട്ടിലുള്ള കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാനും ലോണ്‍ കൊടുക്കാനും ഉപയോഗിക്കുന്നു...പ്രവാസികകള്‍ ആ പൈസ ഉപയോഗിച്ച് കുറച്ചു വലിയ വീടുകള്‍ വയ്ക്കുന്നു. നാട്ടിലുള്ള ഒരുപാടു ആളുകള്‍ക്ക് അത് ഒരു ജോലിയായും ബിസിനെസ്സ് ആയും ഉപകാരപെടുന്നു...പ്രവാസികളുടെ വീട്ടുകാര്‍ തുണികടകളില്‍ നിന്നും മറ്റു കടകളില്‍നിന്നും കുറച്ചു കൂടുതല്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്.. ഇവരുടെ വീടുകളില്‍ മീനും ഇറച്ചിയും സ്ഥിരം വേടിക്കുന്നു. അതെല്ലാം നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം കിട്ടുന്നു. വണ്ടികള്‍, റിയല്‍ എസ്റ്റേറ്റ്‌,സിനിമ, നിര്‍മാണ മേഘല, മറ്റു ബിസിനെസ്സ് മേഘലകളില്‍ കൂടുതല്‍ മുതല്‍മുടക്കുന്നു...സിനിമ , ഹോട്ടല്‍ , വിനോധസഞ്ചാര ഇടങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ഇതെല്ലാം പുറംനാടുകളില്‍ നിന്ന് വന്ന പൈസ ആയതു കൊണ്ട് നമ്മുടെ നാടിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നു.. ഇത്രയൊക്കെ ഇങ്ങനെയൊക്കെ വിശദതമായ് പറയാന്‍ കാരണം. പ്രവാസികള്‍ അവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം ഉപകാരമുള്ളവര്‍ മാത്രം ആണ് എന്ന് പറയുന്ന പൊട്ടന്മാര്‍ക്ക്‌ വേണ്ടി മാത്രം..ഇനിയും ഒരുപാടു കാര്യങ്ങള്‍ ഉണ്ട്...

  • @ranjishvmr7894
    @ranjishvmr7894 4 роки тому +23

    താങ്ക്യൂ സർ..... ഇൻഫർമേഷൻ ഈസ്‌ വെൽത്

  • @thenature7982
    @thenature7982 4 роки тому +25

    2:03
    ഈ ഭാഗം റിപീറ്റ് ചെയ്തു കേൾക്കുക പല ആളുകളും ഗൂഗിളിനെ യും യൂട്യൂബിനെ യും ഡോക്ടർ ആയി കണ്ട് ഫാർമസികളിൽ വന്ന് മരുന്നു വാങ്ങാറുണ്ട്. വൻ ദുരന്തത്തിലേക്ക് ആയിരിക്കും ഇതുവഴി വെക്കുക.

  • @murshidabdulla7022
    @murshidabdulla7022 4 роки тому +8

    യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആദ്യ രണ്ടും Mt vlog ആഹാ അന്തസ്സ്

  • @shamsu4465
    @shamsu4465 4 роки тому +92

    നിങ്ങൾ പൊളിയാണ് മാഷെ😍😍😍

  • @muhammedmusthafa9328
    @muhammedmusthafa9328 4 роки тому +83

    ഈ വീഡിയോ കണ്ട് അതിൽ പറഞ്ഞ ഒരു കാര്യമെങ്കിലും സെർച്ച് ചെയ്ത് നോക്കാൻ തൊന്നിയവർ like...
    ഞാൻ... എന്റെ പേര്😃

  • @Happy_soul23
    @Happy_soul23 4 роки тому +4

    എൻ്റെ പേര് ഗൂഗിളിൽ ഉണ്ട് സാറെ.... എൻ്റെ ചില എഴുത്തുകൾ വരും...അത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും....

  • @asifsalah2604
    @asifsalah2604 4 роки тому +18

    തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് കാണിക്കുന്ന പുകവലിയുടെ വീഡിയോ അത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുക....

  • @aswincutz4581
    @aswincutz4581 4 роки тому +6

    ഈ video വളരെ useful ആണ്...

  • @thedreamer2116
    @thedreamer2116 4 роки тому +24

    എന്ത് നോക്കല്ലെന്ന് പറയുന്നോ, അത് തന്നെ തിരഞ്ഞു പിടിച്ചു search ചെയ്യാൻ വല്ലാത്ത ശുഷ്‌കാന്തി ആണ് 😁 ഇപ്പൊ കുറച്ച് subjects additional ആയിട്ട് search ചെയ്യാൻ ഉള്ള tendency കിട്ടി 🙄😑😪

    • @Appulu3868
      @Appulu3868 4 роки тому

      Nannaavaruthu... 🤣🤣🤣🤣🤣

    • @hk_b
      @hk_b 4 роки тому +1

      Dark web, deep web എന്നിവയിൽ കേറരുത് ട്ടാ ചേട്ടാ... 😅 ( എന്താ ഒന്ന് ട്രൈ ചെയ്യുന്നോ 😁)

    • @thedreamer2116
      @thedreamer2116 4 роки тому +1

      @@hk_b Dark web..അത് എന്താ സംഭവം? 🤔

    • @hk_b
      @hk_b 4 роки тому

      @@thedreamer2116 search cheythu nokk bro

    • @hk_b
      @hk_b 4 роки тому

      You tubil okke niraye video ind..

  • @binduramakrishnan7956
    @binduramakrishnan7956 4 роки тому +174

    ഇതൊന്നും ഗൂഗിളിൽ 🔎search ചെയ്യാത്തവർ ഉണ്ടോ👀

  • @vijithkumar5557
    @vijithkumar5557 4 роки тому +6

    ലാസ്റ്റ് പറഞ്ഞ കാര്യം ഗൂഗിളിൽ നമ്മുടെ പേര് സെർച്ച്‌ ചെയ്തുന്നത് എന്റെ ഒരു ഇമേജ് ഉണ്ട് ഞാൻ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തതാണ് അത് എങ്ങനെയോ വന്നു . ഇമേജ് remove ചെയ്യാൻ സാധിക്കുമോ

  • @rainbow-fr5ny
    @rainbow-fr5ny 2 місяці тому

    ഏറ്റവും imp ആയിട്ടുള്ളൊരു കാര്യം ആണ്. കുട്ടികളെ കുറിച്ച് സേർച്ച്‌ ചെയ്യാതിരിക്കുക. Means കുട്ടികളുടെ നൂഡ് ഫോട്ടോസ് വീഡിയോസ് മുതലായവ അങ്ങനെ ചെയ്‌താൽ ആ നിമിഷം നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും 100% ആരും പരീക്ഷിക്കാൻ നിൽക്കരുതേ ഇവിടെ അടുത്ത് ഒരു സംഭവം കഴിഞ്ഞ year നടന്നിരുന്നു. മിടുക്കൻ പയ്യൻ ഇതു ചെയ്തു. പെട്ടന്ന് തന്നെ പോലീസ് എത്തുകയും ചെയ്തു. ഭയങ്കര കുറ്റകാരം ആണ് കേട്ടോ.. ഫ്രണ്ട്‌സ്

  • @sfdesingnerspot6595
    @sfdesingnerspot6595 4 роки тому +18

    അസുഖം വരുമ്പോൾ my സിസ്റ്റർ നേരെ dr. google
    കണ്ട് പേടിച്ചു എന്നെ വിളികൾ പതിവ് ആണ്. അസുഖത്തിന് ഒരിക്കലും Dr. Google നെ കാണരുത് മകളെ

  • @dr.kannanchandran3733
    @dr.kannanchandran3733 4 роки тому +79

    ഞാന്‍ ഗൂഗിളില്‍ എന്‍റെ പേര് സെര്‍ച്ച് ചെയ്തു നോക്കിയിട്ടുണ്ട്. എന്‍റെ ഫോട്ടോയും വന്നിട്ടുണ്ട്. പക്ഷേ ആദ്യം ഞാന്‍ ഫോട്ടോ ഗൂഗിളില്‍ ഇട്ടിട്ടാണ് സെര്‍ച്ച് ചെയ്തത്....

  • @ajithvm3225
    @ajithvm3225 4 роки тому +37

    Sir ഇതൊന്നു മല്ലാത്ത ഒന്ന് പറഞ്ഞോട്ടെ ഇപ്പൊ ഒരു പിടി യൂട്യൂബർസ്‌ ഉണ്ട് അതിൽ girls ന്ടെ തായി ഒരു പാട് ചാനലുകളിൽ Daily in my life എന്ന ഒരു പ്രോഗ്രാം ചയ്യാറുണ്ട കൂടുതൽ vew വേഴ്സും കമെന്റും ലൈകും അതിനു കിട്ടാറുമുണ്ട് പക്ഷെ ഒരു പരിധി യിൽ കവിഞ്ഞു വീടും അവനവന്റെ പേർസണൽ റൂമും ക്യാഷളായിട്ടുള്ള രീതികളും ഭാവിയിലേക്ക് പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഇല്ലേ ...

    • @muhazmogral7517
      @muhazmogral7517 4 роки тому +3

      Sathyam nhan vicharichirunnu😐

    • @samedil8089
      @samedil8089 4 роки тому +1

      Oru vloger n e cmnt njan ittirunnu ippo a cmnt e kanaanilla

    • @varghesethomas7228
      @varghesethomas7228 4 роки тому +3

      ഗുഡ് ഇൻഫർമേഷൻ. "അതിനേക്കാൾ ഭീകരമാണ് യഥാർത്ഥ പ്രസവം "എന്ന വാചകം ഒഴിവാക്കിയാൽ നന്നായിരുന്നു.

    • @LionelMessi-sk6lv
      @LionelMessi-sk6lv 4 роки тому

      @@varghesethomas7228 ua-cam.com/video/uHXf7sYfWrc/v-deo.html

    • @nuchukuchu6647
      @nuchukuchu6647 4 роки тому

      Yesse

  • @princevarghese3458
    @princevarghese3458 4 роки тому +7

    സാർ പറഞ്ഞത് സതൃമാണ് 90%...കു്റച്ച് ശരിയുഠ ഇല്ലാതില്ല........ (തമാശക്ക് ഒരു ചോദൃഠ) സാർ പറഞത് 100% വിശ്വാസിക്കാമോ

  • @sabithpkcmnr
    @sabithpkcmnr 4 роки тому +2

    I strongly disagree with most of his points. True that queries are being monitored (not by humans anyway) but still have your choice of seeking information whether it could be disease symptoms or maybe building an effective bursting material. Information are there to visit, read and collect and nothing to fear about it. Of course searching some niches like mature contents get easily tracked by the bureau but the other things. In short 'you just need to get mature enough' and know what you search or visiting online. That's it.

  • @YamiCrafting
    @YamiCrafting 4 роки тому +69

    Nalle aariv thank you

  • @younusanikkadan8621
    @younusanikkadan8621 4 роки тому +36

    നിർബന്ധമായും ഇത് കാണണം എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്നാൽ ആരും കാണില്ല.

    • @walle830
      @walle830 4 роки тому +1

      അതു ശരിയാ

  • @srcreation383
    @srcreation383 4 роки тому +4

    Thank you Sir.... Most genuine and Informative Video... 💖👍🙏ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ Needful Information ആണ്... Great Sir..

  • @quthbmedia
    @quthbmedia 4 роки тому +15

    നിങ്ങൾ ഒരു മോട്ടിവേഷൻ ക്ലസ് വന്നു എടുക്കുമോ........

  • @team_imperial7015
    @team_imperial7015 4 роки тому +8

    Adipoli.... Google assistantnu ente veetle poochente Peru vare paranju kodthirikkuna njan😎😎

  • @sobhanamuthu7242
    @sobhanamuthu7242 2 роки тому +1

    സാർ താങ്കളുടെ വീഡിയോ വളരെ ഉബകാരം ഉണ്ടാകും, താങ്ക്സ്.

  • @shafeekvp4609
    @shafeekvp4609 4 роки тому +31

    ഇപ്പോയത്തേ സമൂഹത്തിന് പറ്റിയ മോട്ടിവേഷൻ ... Well 👍

  • @rubeenarubi887
    @rubeenarubi887 4 роки тому +158

    masha allaha നല്ല അറിവു പകർന്നു തന്ന സർ

    • @KhunJuju-B
      @KhunJuju-B 4 роки тому +6

      @Dead Sec enthada ninakk ithra chorichil

    • @prempraveen3728
      @prempraveen3728 4 роки тому +2

      "The Truth Fighters malayalam " youtube channel by Anilkumar Ayyappan . watch and enjoy.

    • @KhunJuju-B
      @KhunJuju-B 4 роки тому +1

      @Dead Sec how dare you? If religion is your problem say it with obedience

    • @KhunJuju-B
      @KhunJuju-B 4 роки тому

      @Dead Sec if it's for human then learn to respect them.

    • @KhunJuju-B
      @KhunJuju-B 4 роки тому

      @Dead Sec she's no more. So you are right😕 but I need to live for her. For myself. So sorry yaar

  • @ravindranathmenon1090
    @ravindranathmenon1090 4 роки тому +3

    Thank you for this highly informative video. Do keep posting such valuable messages. My best wishes.

  • @thomaspulikeel7508
    @thomaspulikeel7508 4 роки тому +5

    It is appreciated this information for the public, difficult to believe now the new generation/youngsters...
    good information..

  • @thasni7105
    @thasni7105 Рік тому +2

    നമ്മുടെ ഫോൺ ഹാക്ക് ആയി എന്ന് എങ്ങനെ അറിയാം

  • @fcdbcc3339
    @fcdbcc3339 4 роки тому +6

    Law of attraction vazhiyum cancer undaakumo?? 😨

  • @naseefmohmd7846
    @naseefmohmd7846 4 роки тому +4

    Ethuvare Google il search cheythath full clear aakaan kayyo? Indekkil Ellarkum usufull aakum

  • @arunsworld01
    @arunsworld01 4 роки тому +7

    വാറ്റുന്നത് എങ്ങനെ എന്ന് സെർച്ച് ചെയ്തു നോക്കിയാൽ വല്ല പ്രശ്നവും വരുമോ

  • @opopm2163
    @opopm2163 3 роки тому +1

    ഇത്തരത്തിൽ വല്ലതും... അറിയാതെ.. മുൻപ് സെർച്ച്‌ ചെയ്തതിന്.. ഇനി വല്ല മാർഗ്ഗവുമുണ്ടോ.. ഭാവിയെ ബാധിക്കാതിരിക്കാൻ.. പ്ലീസ് റിപ്ലൈ

  • @fathimaansar6523
    @fathimaansar6523 4 роки тому +1

    Disease and symptoms nokkal enikk oru seelam ആയിരുന്നു.. ക്യാൻസർ fobia ഉണ്ടായിരുന്നു ട്ടോ aa സമയത്ത്.സത്യമാണ്. ഇപ്പൊ ഇല്ല

  • @fazilm7168
    @fazilm7168 4 роки тому +68

    ഇതൊന്നും പറഞ്ഞില്ലേൽ serch ചെയ്യില്ലായിരുന്നു.....ഇപ്പൊ എന്തോ search ചെയ്യാൻ മുട്ടുന്നു...🤣😂🤣😂

  • @hashimmuhammed8761
    @hashimmuhammed8761 4 роки тому +251

    ഇതൊക്കെ ഇംഗ്ലീഷിൽ സെർച്ച് ചെയ്യാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ഞാൻ😂😂

    • @hadihasan6665
      @hadihasan6665 4 роки тому +10

      ആ ഞാനും ണ്ട്.... 😂

    • @Lalysvlog
      @Lalysvlog 4 роки тому +4

      😄😄😄 polichuu

    • @MrMarkcooldude
      @MrMarkcooldude 4 роки тому +11

      ഇംഗ്ലീഷിൽ search ചെയ്യണം എന്നില്ല. മലയാളത്തിൽ search ചെയ്താലും കിട്ടും

    • @abhilashabhi2831
      @abhilashabhi2831 4 роки тому +7

      എന്നാ പിന്നെ ഞാനുമുണ്ട്.ഇനി ആരേലും നമ്മുടെ യൂണിയനിൽ ചേരാനുണ്ടെങ്കിൽ പോന്നൊളു.

    • @LionelMessi-sk6lv
      @LionelMessi-sk6lv 4 роки тому +1

      @@abhilashabhi2831 ua-cam.com/video/uHXf7sYfWrc/v-deo.html

  • @EASE_EDUCATIONAL_HUB
    @EASE_EDUCATIONAL_HUB 4 роки тому +200

    അത്താഴത്തിന് എണിറ്റപ്പോ കണ്ടവർ ഉണ്ടോ
    ഉണ്ടെങ്കിൽ അടിയിൽ ഒന്ന് നീലം മുക്കി പൊയ്ക്കോ

    • @vntimes5560
      @vntimes5560 4 роки тому

      അയ്യേ... വൃത്തികേട് പറയാതെ...

    • @BIJIMOL-b6x
      @BIJIMOL-b6x 4 роки тому

      @@vntimes5560 🤣🤣🤣

  • @liginlopez286
    @liginlopez286 4 роки тому

    സത്യമാണ് സർ പറയുന്നത്. ഞാനും എന്റെ പേര് ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കിയിരുന്നു. ടെൻഷൻ ഉണ്ടായിട്ടുണ്ട്

  • @aravindmeleppatt7492
    @aravindmeleppatt7492 4 роки тому +1

    നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ സേർച്ച്‌ ചെയ്തു നോക്കിയിട്ടുണ്ട് ✅️

  • @fahadfaaz2362
    @fahadfaaz2362 4 роки тому +29

    വളരെ നല്ല ഇൻഫർമേഷൻ ടെക്‌നോളജി

  • @rabeeh
    @rabeeh 4 роки тому +12

    Really informative contents. .

  • @ameenmk7398
    @ameenmk7398 4 роки тому +9

    99design നെ കുറിച്ച് വീഡിയോ ഇടുമോ ..?

  • @geethamenon5562
    @geethamenon5562 Рік тому

    Sir താങ്ങൾ പറഞ്ഞത് 100%correct ആണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍

  • @renjeevrococo771
    @renjeevrococo771 4 роки тому

    ഞാൻ ഗൂഗിളിൽ എന്റെ പേര് search ചെയ്യാറുണ്ട് അപ്പോൾ എന്റെ ഒരുപാട് ഫോട്ടോകൾ വരാറുണ്ട് . youtube ലെ name വെച്ച് നോക്കിയാലും ഫോട്ടോകൾവരാറുണ്ട് പിന്നെ അതിനൊപ്പം youtube il njan comment ചെയ്യ്തതിൽ ചില വീഡിയോകളോടെ picture um കാണാറുണ്ട്.

  • @muhammadthoufeeq1729
    @muhammadthoufeeq1729 4 роки тому +4

    SuieSaide പറ്റി സെർച്ച് ചെയ്താൽ problom undo.. തമാശക്ക് ചെയ്തതാ..

    • @Binoyxxx9
      @Binoyxxx9 4 роки тому

      സെർച്ചല്ല അതിൽ റിസർച്ചാണ് വേണ്ടത്..കയർ, ബ്ലേഡ്..etc

  • @kiranrs7959
    @kiranrs7959 4 роки тому +73

    ഇപ്പോ സംശയം ചോദിച്ചാൽ internet ൽ പോയി നോക്കാനാണ് അധ്യാപകർ പറയുന്നത്

    • @muhammedAli-yh6uf
      @muhammedAli-yh6uf 4 роки тому +7

      Nalla kariyakkalk google valare upakaram annu

    • @KhunJuju-B
      @KhunJuju-B 4 роки тому +4

      @@muhammedAli-yh6uf yes. 👍

    • @riyas2728
      @riyas2728 4 роки тому +1

      😀

    • @kiranrs7959
      @kiranrs7959 4 роки тому +3

      @@muhammedAli-yh6uf തീർച്ചയായും

    • @sijocpaul9644
      @sijocpaul9644 4 роки тому +1

      😅😂😂😂

  • @sikkandhardulkharnain9406
    @sikkandhardulkharnain9406 4 роки тому +6

    രോഗത്തിന്റെ ലക്ഷണങ്ങൾ അറിയാൻ ഞാൻ ഒരു പാട് ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്

  • @SeaHawk79
    @SeaHawk79 3 роки тому +1

    Precise analysis.
    Nice presentation too!

  • @prasobhap
    @prasobhap 4 роки тому

    എല്ലാവരും വീഡിയോ ഫുൾ കണ്ടാൽ മനസിലാകും. 10things dont search are below
    1 ഓൺലൈൻ banking
    2 symtomes of deceases
    3 criminal tyes killing bomb etc
    4 mobile aplications
    5 finance, share trade
    6 dangourous animals things
    7 humon birth
    8 customer care
    9 cancer, ലിവർ etc decease
    10 your own name.
    വീഡിയോ ഫുൾ കണ്ടാലേ എന്തുകൊണ്ട് എന്നതിന് answer കിട്ടൂ ട്ടോ

  • @fizelo.p5102
    @fizelo.p5102 4 роки тому +4

    Great. This will overtake the NLP videos for sure.

  • @salikv2531
    @salikv2531 4 роки тому +21

    സാധാരണക്കാർക്കായി ഉള്ള നല്ലൊരു അറിവ്

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +7

    ഗൂഗിളിൽ മീനിങ്സ് .ചില സീഡ്‌സിന്റെ പേര് .ബേർഡ്സിന്റെ പേര് അല്ലാതെ മറ്റൊന്നും നോക്കാറില്ല ഭാഗ്യം വളരേ നന്ദി നല്ല അറിവ് പകർന്നു തന്നതിൽ താങ്ക്സ്

  • @ABDUEROL
    @ABDUEROL 4 роки тому

    സർ, ഈ വീഡിയോയുടെ ടാഗിൽ ഹൗ ടു മേക്ക് ബോംബ് ചേർത്തിട്ടില്ലല്ലോ അല്ലേ?

  • @shabeebvlpyshabeebvlpy8435
    @shabeebvlpyshabeebvlpy8435 4 роки тому

    ഞാൻ ക്യാൻസർ ന്റെ മുൻപ് സെർച്ച്‌ ചെയ്തു നോക്കിയിരുന്നു. എനിക്ക് ക്യാൻസർ ഉണ്ടെന്നു കരുതി 2 days ഉറങ്ങിയില്ല.. പിന്നെ dr കണ്ട് ഇല്ലെന്ന് അറിഞ്ഞത് മുതലാണ് ആശ്വാസം ആയത്

  • @HouseofTasty
    @HouseofTasty 4 роки тому +38

    *അവസാനം പറഞ്ഞ പോയിന്റ് ശരിയാണ് സ്വന്തം പേര് ഗൂഗിൾ ചെയ്യാത്തവർ കുറവായിരിക്കും...* 😁😁 #HouseofTasty

  • @dfhd8552
    @dfhd8552 4 роки тому +5

    മുജീബ്ക്ക മുകളിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടാത്തത് എനിക്ക് മാത്രമാണോ?.
    ഉള്ളവർ ലൈക് അടിച്ചു പോവുക

  • @asharafuk1788
    @asharafuk1788 4 роки тому +19

    അമ്പോ ഭൂമിയിൽ ജീവിയ്കാൻ കഴിയുമെന്ന് എനിയ്ക് തോന്നുന്നില്ല

  • @rasheedkp5310
    @rasheedkp5310 3 роки тому +2

    ഗൂഗിൾ പേ ഞാൻ ഗൂഗിളിൽ സേർച്ച്‌ ചെയ്തിട്ടാണ് ഡൗൺലോഡ് ചെയ്തത് അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ കേരള ഗ്രാമീണ ബാങ്കിന്റെ ആപ് ഇതുപോലെ ഡൗൺലോഡ് ചെയ്തതാണ്... റിപ്ലേ പ്ലീസ്...

    • @niyastk3934
      @niyastk3934 3 роки тому

      Playstoril redirect aayi poyi alle download aayath ? Playstoril kayari official app aano ennu confirm cheyy. Purathu ninnulla apk install cheythaal pani kittaan sadhyadhayund.

  • @vishaksunilkumar3755
    @vishaksunilkumar3755 4 роки тому +1

    Chetta google il songs download cheyyunnathil kuzhappamundo?

  • @itssufiyan1
    @itssufiyan1 4 роки тому +21

    👀How to make a pressure cooker bomb 🤣
    ഒരിക്കലെങ്കിലും സ്വന്തം പേര് സെർച്ച്‌ ചെയ്യാത്തവർ ഉണ്ടാവില്ല 🤭

  • @rafeekhpappali
    @rafeekhpappali 4 роки тому +5

    Play Store ൽ ഇല്ലാത്ത Applications Xiaomi യുടെ Get App ൽ ഉണ്ട് അത് Harm full ആണോ?
    eg: vidmate

  • @mylifemyfamily9226
    @mylifemyfamily9226 4 роки тому +52

    *തൊട്ടതിനും പിടിച്ചതിനും ഗൂഗിൾ നോക്കുന്ന ഞാൻ....* 😌😌😌
    *പ്രഗ്നന്റ് ആയത് മുതൽ ഡെലിവറി വരെ ഗൂഗിളിൽ ആയിരുന്നു.ഇപ്പൊ കുഞ്ഞുവാവയുടെ കാര്യങ്ങളും നോക്കുന്നു* 😁

  • @muneebmuni5086
    @muneebmuni5086 3 роки тому

    Google parayunna Ella kryvm sathym Aano...google orikklm kallam parayula Ennu kettu .Aadhu shari Aano... Google search cheydhaal kittunne Ans shari Aano....sir idhinu ndhaylm rply tharanm...

  • @joymuringathery4501
    @joymuringathery4501 4 роки тому +1

    Highly appreciated your valuable contribution for the good of the people.Every blessing !

  • @foxferno1987
    @foxferno1987 4 роки тому +5

    Trending 1 ഉം 2 ഉം ചേട്ടനാണല്ലോ..🔥

  • @salim_areekkadan__
    @salim_areekkadan__ 4 роки тому +20

    എന്റെ പേര് അടിച്ചപ്പോ എനിക്ക് എന്റെ ഫോട്ടോ കിട്ടിയിരുന്നു. 😆😆😆
    അപ്പൊ ഞാൻ famous ആണോ 💃💃

  • @deniljose32
    @deniljose32 4 роки тому +4

    Sir.watsup ne topic aakiyit onn samsarikyamo

  • @nihaln9146
    @nihaln9146 4 роки тому

    പ്ലേ സ്റ്റോറിൽ നിന്നല്ലാതെ ഡൗൺലോഡ് ചെയ്ത അപ്പ്ലിക്കേഷൻസ് പിന്നീട് അൺഇൻസ്റ്റാൾ ചെയ്താൽ ഹാക്കർന് തുടർന്ന് മൊബൈൽ trace ചെയ്യാൻ പറ്റുമോ

  • @chachusfamilychachusfamily2698
    @chachusfamilychachusfamily2698 4 роки тому +1

    Google pay upayogikunathil kuzhappam undo

  • @jazzthoughtz8215
    @jazzthoughtz8215 4 роки тому +4

    IFSC Code സെർച്ച്‌ ചെയ്യാമോ?

  • @fazilfirozc2413
    @fazilfirozc2413 4 роки тому +5

    തിരയാൻ പാടില്ലാത്തത്... കാണാൻ പാടില്ലാത്തത്.... കേൾക്കാൻ പാടില്ലാത്തത് ഇതൊക്കെ നോക്കാൻ ഒരുപാടിഷ്ടം 😂😂

  • @lekshmil8388
    @lekshmil8388 4 роки тому +30

    സത്യം.വേദന എന്ന് search ചെയ്താൽ ആദ്യം വരുന്ന കാൻസർ എന്നാണ്... ഹാൻഡ് pain അടിച്ചു നോക്കിയാൽ heart attackennum😪😪

    • @raj_rhuthul
      @raj_rhuthul 4 роки тому +3

      സത്യം. വെറുതെ ഒരു ആശ്വാസത്തിനുവേണ്ടി നോക്കിയാൽ കാണിക്കുന്നത് ക്യാൻസറിന്റെ ലക്ഷണമായിരുക്കും

    • @LionelMessi-sk6lv
      @LionelMessi-sk6lv 4 роки тому +1

      @@raj_rhuthul ua-cam.com/video/uHXf7sYfWrc/v-deo.html

  • @BORN-with-BONE
    @BORN-with-BONE 4 роки тому

    ഞാന്‍ ഇതു പോലെ അസുഖം പറ്റീ research ചെയ്തി phobhic ആയി.. അവസാനം ഒരു psychiatrist നെ കാണാൻ വരെ തീരുമാനം എടുത്ത് but വീണ്ടും ജീവിതത്തിലേക്ക് ഞാന്‍ അറിയുന്ന ഡോക്ടർ സിന്റെ സഹായത്തോടെ പതിയെ തിരിച്ച് വന്നു.. ഒരു കാരണവഷാലും symptoms നു നിങ്ങൾ തന്നെ ഗൂഗിൾ ഡോക്ടർ ആവാതെ ഇരിക്കുക...

  • @nazidhashameer9024
    @nazidhashameer9024 4 роки тому +1

    Very useful vedio sir Thank you