പലപ്പോഴും മോട്ടിവേഷൻ എന്ന് പറഞ്ഞു വലിയ വലിയ കാര്യങ്ങൾ പറയുമ്പോൾ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് മുജീബ് സാറിന്റെ വിജയം.. 👍
സാർ പറഞ്ഞത് 100%ശരി യാണ്. ഇതിൽ രണ്ടു കാര്യം എന്റെ ഭാഗത്തു ണ്ട്. അത് ഞാൻ ഇപ്പോൾ മുതൽ തിരുത്തുന്നു. നന്ദി സാർ. പ്രായത്തിൽ ഞാൻ വളരെ കൂടുതൽ ആണ് സാറിനെ ക്കാളും, പക്ഷേ എന്നിലെ പോരാഴിക തിരുത്താൻ സാർ വേണ്ടി വന്നു. എനിക്ക് ദുഃഖം തോന്നി.
മോന്ത അടിച്ചു കാലക്കണം ഞാൻ mangaloril ഒരു ഹോട്ടലിൽ കയറിയ സമയത്ത് ഒരാള് സ്വകാര്യ ഭാഗം ചൊറിഞ്ഞു കൊണ്ട് food ആളുകൾക്ക് കൊടുക്കുന്നു അവർ പിന്നെ മണ്ടന്മാർ ആണല്ലോ അതൊന്നും പ്രശ്നമല്ല
ഈ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായും കൃത്യമായും പരിശുദ്ധമായ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് എന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു... സാറിന് എല്ലാവിധ ആശംസകളും ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നേരുന്നു.. ഇനിയും ഇത്തരം വീഡിയോസ് ചെയ്യുക.. കാരണം വിദ്യ സമ്പന്നർ എന്ന് അഹങ്കരിക്കുന്നവർ പോലും ഇത്തരം കാര്യങ്ങളിൽ വിമുഖത കാണിക്കുന്നു.... ഇതെല്ലാം ചേരുമ്പോൾ മാത്രമാണ് മനുഷ്യൻ സംസ്കാര സമ്പന്നൻ ആയി മാറുന്നത്...
ഏറ്റവും വലിയ തോൽവികൾ ഹോട്ടലിൽ കയറി പല്ലും നാവും കഴുകി ശബ്ദമുണ്ടാകുന്നവരാണ്... രാവിലെ എണീറ്റു ബാത്റൂമിൽ പോയി പെരുമാറുന്നത് പോലെയാണ് ഹോട്ടലിൽ പെരുമാറുന്നത് കാണുമ്പോൾ തന്നെ കാണണമെന്നുമില്ല ശബ്ദം കേൾക്കുമ്പോൾ തന്നെ എത്ര നല്ല വിഭവമാണെങ്കിലും പിന്നെ കഴിക്കാൻ തോന്നില്ല ഈ ഒരു ശീലം ആർക്കേലും ഉണ്ടെങ്കിൽ ദയവ് ചെയ്ത് നിർത്തണം നിങ്ങളുടെ വീട്ടിൽ നിന്നും പഠിപ്പിച്ചു തരാത്ത ഏറ്റവും വലിയ സാമൂഹ്യബോധം ഇതാണ് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല വീട്ടുകാരുടെ തെറ്റാണ് 🙏
ഗൾഫിൽ ജോലി ചെയ്തവർക്കറിയാം, ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കയ്യും വായയും വൃർത്തിയാക്കുമ്പോൾ ഉച്ചത്തിൽ കാറിതുപ്പുന്നവരെ അന്നാട്ടുകാരായ അറബികൾ ശാസിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ ശ്രദികേണ്ട മറ്റൊരു കാര്യം പൊതു വായി എല്ലാവരും ഉപയോഗിക്കുന്ന കറിയുടെ തവി, ചോറിന്റെ തവി... എന്നിവ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കൈ കൊണ്ട്. തന്നെ... എടുക്കുന്നത് മറ്റുള്ളരിൽ അരോചകമാവും
വായ്നാറ്റമുണ്ടാവുമ്പോൾ സുഹൃത്തുക്കൾ ചെയ്യേണ്ട കാര്യം പറഞ്ഞല്ലോ.. എന്റെ അനുഭവത്തിൽ വളരെ ശരിയാണ്. സുനു എന്ന എന്റെ സുഹൃത്ത്, സാർ പറഞ്ഞതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനാൽ ഒരു പരിധി വരെ നല്ല രീതിയിൽ ഇത് ശരിയാക്കിയെടുക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
🎉Road rules, table manners etc. early stages il thanne ( lower class) school syllabus il ഉൾപെടുത്തി ചെയ്യിപ്പിക്കേണ്ട കാര്യങ്ങൽ ആണ്. Devloped countries ഇങ്ങനെയുള്ള കാര്യങ്ങളിൽ കുട്ടികൾക്ക് KG ക്ലാസ്സുകളിൽ തന്നെ ട്രെയിനിംഗ് കൊടുക്കുന്നു.
ഇതൊക്കെ ശരിക്കും വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കേണ്ടതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം.. വരും തലമുറയെ നമുക്ക് പരസ്പരം respect ചെയ്യുന്ന വിട്ടുവീഴ്ചകൾ ചെയ്യുന്ന നല്ലൊരു സമൂഹമായി വളർത്തിയെടുക്കാം
Sir.... Ok.... നല്ല കാര്യങ്ങൾ..... നമ്മുടെ സമൂഹത്തിൽ വിദ്യാ സമ്പന്നർ പോലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല...... ഞാൻ ക്ലാസ്സെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്....
Mujeebikka thangal paranja karyangal valare shariyanu. Njan kazhinja 12 varshamayi New Delhiyil thamazhikkukayanu. Vrithiyillayma oru disease thanneyanu. In English it says cleanliness is next to godliness i try to always follow it.
Sir very good infor mation Ithil paranjathellam njan cheyyathithirikkan shramikkarund Chilrkoke ithine kurich oru bothavum illayhavaran Sirne pole yullavar parayumbol oru pad aalugal upapagarapedu
ഇപ്പോൾ മിക്കവരിലും കണ്ടുവരുന്ന ഒന്നാനാണ് ഫുഡ് കഴിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത്, ആ കഴിക്കുന്ന ഭക്ഷണത്തിനു oru വിലയും കൊടുക്കാത്ത രീതിയിലുള്ള പ്രവണത. ഇത് സത്യത്തിൽ ഒരു മോശം സ്വഭാവമല്ല? 2 ദിവസം പട്ടികിടന്നിട്ടാണ് ഒരു വ്യക്തി ഭക്ഷണം കഴിക്കുന്നതെങ്കിൽ , ഫോണും വേണ്ട, ലാപ്ടോപും വേണ്ട, ടീവി കാണുമ്പോഴും ഇങ്ങനെയുള്ളവരുണ്ട് , ഇതും ഒരു മോശപെട്ട സ്വപാവമെല്ലെ മുജീബ് ഇക്ക
സത്യം സഹോദരാ ചില ഹോട്ടൽ ഇൽ പോലും ഞൻ ഇത് കണ്ടിട്ടുണ്ട്, ഇതിനെ അഹങ്കാരം എന്ന് പോലും പറയാൻ പറ്റില്ല, അത്രക്ക് ചെറ്റത്തണം ആണ് അവർ കാണിക്കുന്നത്, ഞൻ ഒരിക്കലും ഒരു നല്ല സ്വഭാവക്കാരനോ , MR PERFECTO അല്ല, ഒരുപാട് തെറ്റുകൾ എനിക്കും ഒണ്ടു, But ഞാൻ വീട്ടിൽ പോലും ഫുഡ് കഴിക്കുമ്പോൾ ഫോണോ മറ്റോ കൈ കൊണ്ട് തൊടാറില്ല, ചായ കുടിക്കുമ്പോൾ പോലും എടുക്കാറില്ല, ഭക്ഷണത്തെ എന്നും നമ്മൾ ബഹുമാനിക്കണം, ഏതു പ്രായക്കാരായാലും, ഏതു മനസികാവസ്ഥയിലായാലും,
പറഞ്ഞത് സത്യമാണ് വീടുകളിലും എന്നാൽ ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവരുടെ മൊബൈലും ലാപ്ടോപ്പും വിശപ്പാണ്, ഹോട്ടലിൽ ഇത് തന്നെയാണ് നടക്കുന്നത് ഈ സ്വപാവങ്ങൾ ഉള്ളവർ മാറ്റിയെടുക്കുക,, ഇല്ലങ്കിൽ നമ്മുടെ മക്കളും ഇത് കാണിച്ചുതുടങ്ങും, ഭക്ഷണത്തോടുള്ള ബഹുമാനം മക്കളിൽ ഉണ്ടാവണം എന്നാലേ മക്കൾക്കു മാതാപിതാക്കളോടും ബഹുമാനമുണ്ടവുകയൊള്ളു, അത് നഷ്ട്ടപെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക,
പലപ്പോഴും മോട്ടിവേഷൻ എന്ന് പറഞ്ഞു വലിയ വലിയ കാര്യങ്ങൾ പറയുമ്പോൾ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് മുജീബ് സാറിന്റെ വിജയം.. 👍
Enichu poda myreee
Correct🤘🤘
@@rahulrgovinda1108 എടോ ഇതൊരു നിലവാരമുള്ള ചാനൽ ആണ്. ഇത്തരം comment പോസ്റ്റ് ചെയ്യല്ലേ plz.
സൂപ്പർ
സൂപ്പർ sir
ഈ കാര്യങ്ങൾ ചെറിയ കുട്ടി കളിൽ,, സകൂളിൽ തന്നെ പഠിപ്പിക്കണം എന്നാൺ എൻ്റെ അഭിപ്രായം
Yes
സ്കൂളുകളിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട് പക്ഷേ നമ്മൾ അതെല്ലാം അവിടെ വെച്ചു മറന്നു, എനിക്ക് ഇപ്പോഴും ഓർമയുണ്ട് നല്ലവരായ അധ്യാപകർ ഇതൊക്കെ പറഞ്ഞു തന്നത്.
പഠിപ്പിച്ചാൽ പോര ,ശീലിപ്പിക്കണം
@@MTVlog ee videokku thazhe comment idunnavarellam vrithiyullavarayirikkum ee videokku vendi mathrem ithu kazhiyumbol veendum pazhaya sobavathilottu povum
No...... should learn from home. From parents . 🤔
സാർ പറഞ്ഞത് 100%ശരി യാണ്. ഇതിൽ രണ്ടു കാര്യം എന്റെ ഭാഗത്തു ണ്ട്. അത് ഞാൻ ഇപ്പോൾ മുതൽ തിരുത്തുന്നു. നന്ദി സാർ. പ്രായത്തിൽ ഞാൻ വളരെ കൂടുതൽ ആണ് സാറിനെ ക്കാളും, പക്ഷേ എന്നിലെ പോരാഴിക തിരുത്താൻ സാർ വേണ്ടി വന്നു. എനിക്ക് ദുഃഖം തോന്നി.
ഇതു വരെ ആരും പറയാത്ത കാര്യങ്ങൾ.. good information sir
*ആ മുജീബ്ക്ക ഫാൻസ് ഇങ്ങോട്ട് വന്നോളൂ.....* 😍😍
Jan
Njan adhehathinte katta fan aneto.😎
@@NatureBeauty-qd3vp ഞാനും
ഒന്തോട്ടഡ് ഈ fans .....മിണ്ടിയാൽ fan ഒന്നുപോയേടെ ലോക്കൽസ്
Not fans wellwisher
ഹോട്ടലിൽ മറ്റും ജോലി ചെയ്യുന്നവർ ടോയ്ലറ്റ് പോയിട്ട് വന്ന് സോപ്പ് ഉപയോഗിച്ചു കൈ വൃത്തി ആകാതെ
. ഭക്ഷണം ഉണ്ടാക്കുന്നത് പൊറുക്കാൻ ആവാത്ത തെറ്റ് ആണ്.
ഞാൻ അതാണ് കഴിവതും ഹോട്ടലിൽ നിന്ന് ഒന്നും കഴിക്കാത്തത് യാത്രകൾ പോവുകയാണങ്കിൽ fruits മാത്രം കഴിക്കും
@@sjk.... തീർച്ചയായും ചില ഹോട്ടലിന്റ അടുക്കള കണ്ടാൽ ജീവിതം കാലം മൂഴുവൻ പട്ടിണി കിടക്കുന്നതാണ് നല്ലത് എന്ന് തോന്നും
*മൂത്രം ഒഴിച്ച് കൈ വെള്ളം കൊണ്ട് പോലും കഴുകാത്ത ആളുകളാണ് പല ഹോട്ടലുകളിലെയും പിറകിൽ*
@@wellwisher9392 ചില ആളുകൾ ആ കൈ കൊണ്ട് പൊറോട്ട അടിക്കും . എല്ലാം ഹോട്ടലിലും അടുക്കളയിൽ സി സി ടീവീ വെക്കണം
മോന്ത അടിച്ചു കാലക്കണം ഞാൻ mangaloril ഒരു ഹോട്ടലിൽ കയറിയ സമയത്ത് ഒരാള് സ്വകാര്യ ഭാഗം ചൊറിഞ്ഞു കൊണ്ട് food ആളുകൾക്ക് കൊടുക്കുന്നു അവർ പിന്നെ മണ്ടന്മാർ ആണല്ലോ അതൊന്നും പ്രശ്നമല്ല
ഭക്ഷണം കഴിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്....കഴിക്കുന്ന കൈ കൊണ്ട് തന്ന സ്പൂൺ ഒക്കെ പിടിക്കുന്നത്.....ഇത് പലരിലും കണ്ടിട്ടുണ്ട് ...
👍
Correct
Crt
എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ കുഴപ്പമില്ല
@sayyid sahal...corect
*🤣🤣🤣🤣ഈ ദുശീലങ്ങൾഇല്ലാത്ത എന്നെപോലെ നല്ല കുട്ടികൾ ഉണ്ടേൽ കമന്റിട് 👇😍😍😍👍*
Mm
😁
😂😂😂
Pimples cheruthayi thondum... Kshamikkole.. 😀 Athumaatrameyulloo. illel njaan okayaaa
Mr. മര്യാദരാമൻ 😂😂😂😂
ഈ കാര്യങ്ങൾ വിദ്യാസമ്പന്നരായ ആളുകൾ പോലും ചെയ്യുന്നില്ല. ഇതെല്ലാം ഒരു പOന വിഷയമാക്കണം
ഇസ്ലാമിൽ പഠിപ്പിക്കുന്നുണ്ട് ബ്രോ, മദ്രസകളിൽ (വേണമെങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാം)
valare sheriyaan
schoolilokke oru sub aakkanam ith
ഈ പറഞ്ഞത് ഒക്കെ കേൾക്കുമ്പോ തന്നെ ശർധിക്കാൻ വരുന്ന്😂😂 ന്റമോഹ്..😷
Sathiyam🤧
ഈ കൊറോണ ഉള്ള സമയം ഈ വീഡിയോ ഒക്കെ ആണ് വൈറൽ ആകേണ്ടത്... എല്ലാർക്കും പ്രേയോജനം ഉണ്ടാകും... വീഡിയോ കണ്ടിട്ട് കൊറെ പേര് എങ്കിലും നന്നായേനെ ... 😊
അടുത്ത് നിൽക്കുന്ന ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം സിഗരറ്റ് വലിച്ചു പുകയുന്തുന്ന ആൾക്കാരെ കാണുമ്പോൾ ശരിക്കും ദേഷ്യം വരാറുണ്ട്..
😀
അത് പോലെ തന്നയാണ് സ്ത്രീകൾ ലെഗ്ഗിൻസ് ഇടുമ്പോൾ പുരുഷന്മാർക്ക്
ബുദ്ധിമുട്ടാവുന്നതും
@
News News
ശരിക്കും 👍👍👍
@@sayyidsahal4533 🙄🙄😒
Adhikam onnum discuss cheyth ketitilla ee topic.. valare vyajthamayit oro dusheelangalum vivarichu.. sharikkum ellavarum seadhikkenda karyangal aan.. 👏👍
Thank you
@@MTVlog saleena. K. T
എനിക്ക് അഭിമാനം ഉണ്ട് ഇതൊക്കെ ഞാൻ കൃത്യമായി പാലിക്കുന്ന കാര്യം ആണ്
സത്യം
എനിക്കും
ഞാനും
ഞാനും
Me tooo
Njanum
അതുപോലെ ഒരു വൃത്തി ഇല്ലാത്ത ശീലമാണ്, ഉമിനീര് തൊട്ട് പണം (currency notes ) എണ്ണുന്നതും, നാവിൽ തൊട്ട് ബുക്കിന്റെ പേജ് മറിക്കു ന്നതും...
വളരെ ശരിയാണ്
ഒരു കാര്യം സാർ വിട്ടുപോയി , വളരെ പ്രധാനപെട്ട കാര്യം , ഭക്ഷണം കഴിക്കുമ്പോൾ ചവക്കുന്ന , കുടിക്കുന്ന ശബ്ദം ,
Mukham maraikathe chumakukayum thummukayum cheyunnathum,urakamvarumbol vaayapothathe kottuvayi(aavi)idunnathum arochakamanu
Bro.. aa shbdham athra arapp ulavakkunnathalla bro.. ath chilarkokke und.. but ozhivakkan pattatha karyam aan ath. Arinju cheyyunnathalla.
Sheriyaan.enik iahtamallaatha kaaryam aan ith.food kazikumbol sound aakunnath
@@hamdanyasar1068 എനിക്കും ഇഷ്ട്ടം അല്ല സൗണ്ടിൽ ഫുഡ് കഴിക്കുന്നത്
Ys 👍✌️
ഈ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായും കൃത്യമായും പരിശുദ്ധമായ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് എന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു... സാറിന് എല്ലാവിധ ആശംസകളും ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നേരുന്നു.. ഇനിയും ഇത്തരം വീഡിയോസ് ചെയ്യുക.. കാരണം വിദ്യ സമ്പന്നർ എന്ന് അഹങ്കരിക്കുന്നവർ പോലും ഇത്തരം കാര്യങ്ങളിൽ വിമുഖത കാണിക്കുന്നു.... ഇതെല്ലാം ചേരുമ്പോൾ മാത്രമാണ് മനുഷ്യൻ സംസ്കാര സമ്പന്നൻ ആയി മാറുന്നത്...
Mujeeb ikka ninagalude videos ellam kanunna oral aan njan
Ee motivation valare ishtamayi
Kutigaleyum eee sheelam padipikkanam valare നന്ദി
👍മെസ്സേജ് ഇതിലും നന്നായിട്ട് ആർക്കാണ് പറഞ്ഞു മാസിലാക്കി തരാൻ പറ്റുക thanku sir 🥰🥰❤️❤️❤️
ഏറ്റവും വലിയ തോൽവികൾ ഹോട്ടലിൽ കയറി പല്ലും നാവും കഴുകി ശബ്ദമുണ്ടാകുന്നവരാണ്...
രാവിലെ എണീറ്റു ബാത്റൂമിൽ പോയി പെരുമാറുന്നത് പോലെയാണ് ഹോട്ടലിൽ പെരുമാറുന്നത് കാണുമ്പോൾ തന്നെ കാണണമെന്നുമില്ല ശബ്ദം കേൾക്കുമ്പോൾ തന്നെ എത്ര നല്ല വിഭവമാണെങ്കിലും പിന്നെ കഴിക്കാൻ തോന്നില്ല ഈ ഒരു ശീലം ആർക്കേലും ഉണ്ടെങ്കിൽ ദയവ് ചെയ്ത് നിർത്തണം നിങ്ങളുടെ വീട്ടിൽ നിന്നും പഠിപ്പിച്ചു തരാത്ത ഏറ്റവും വലിയ സാമൂഹ്യബോധം ഇതാണ് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല വീട്ടുകാരുടെ തെറ്റാണ് 🙏
വളരെ കറക്റ്റ്
ഗൾഫിൽ ജോലി ചെയ്തവർക്കറിയാം, ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കയ്യും വായയും വൃർത്തിയാക്കുമ്പോൾ ഉച്ചത്തിൽ കാറിതുപ്പുന്നവരെ അന്നാട്ടുകാരായ അറബികൾ ശാസിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്.
Correct
Enik sardhikan varum
ഞാൻ അതാണ് കഴിവതും ഹോട്ടലിൽ നിന്ന് ഒന്നും കഴിക്കാത്തത് യാത്രകൾ പോവുകയാണങ്കിൽ fruits മാത്രം കഴിക്കും
സാർ, നല്ല topic, നന്നായി അവതരിപ്പിച്ചു
പറഞ്ഞത് എല്ലാം
വളരെ ശരിയാണ്
എനിക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം
ഭക്ഷണം കഴിക്കുമ്പോൾ ശ്രദികേണ്ട മറ്റൊരു കാര്യം പൊതു വായി എല്ലാവരും ഉപയോഗിക്കുന്ന കറിയുടെ തവി, ചോറിന്റെ തവി... എന്നിവ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കൈ കൊണ്ട്. തന്നെ... എടുക്കുന്നത് മറ്റുള്ളരിൽ അരോചകമാവും
Yes
@Brother Hood Entertainment ഇടതു കൈ കൊണ്ട് എടുക്കാം
Left hand use cheyyam Allo
Ngan oru pravasiyanu. Ente roomil ethu thanne cheyyunavar und
@Brother Hood Entertainmentകഴിക്കുന്ന കൈ ആയാലല്ലേ പ്രശ്നമുള്ളു. മറ്റെ കൈ use ചെയ്യാലോ
വഴിയിൽ തുപ്പുന്നവരെ കാണുമ്പോൾ കൊല്ലാനുള്ള ദേഷ്യം തോന്നാറുണ്ട്...
Yes
Correct😬😕
You are correct sreeja madam👍
പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ചിരി വരുന്നു😁
വളരെ നല്ല അവതരണം...... 😍😍👍👍👍👍👍👍👌
Sir പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്... ആദ്യം ദുർശ്ശീലങ്ങൾ ചിലർ ആരുടെ മുൻപിലും കാണിക്കും..
വായ്നാറ്റമുണ്ടാവുമ്പോൾ സുഹൃത്തുക്കൾ ചെയ്യേണ്ട കാര്യം പറഞ്ഞല്ലോ..
എന്റെ അനുഭവത്തിൽ വളരെ ശരിയാണ്.
സുനു എന്ന എന്റെ സുഹൃത്ത്, സാർ പറഞ്ഞതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട്.
അതിനാൽ ഒരു പരിധി വരെ നല്ല രീതിയിൽ ഇത് ശരിയാക്കിയെടുക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
ബാക്കിയെല്ലാം പൊറുത്താലും ഹോട്ടലിൽ കാറിത്തുപ്പുന്നവൻ്റെ കൊരവള്ളി കൊരവള്ളി കടിച്ചു പറിക്കാൻ തോന്നും!😠😠😠😠😠
Okay.... you are mr. Kurian 😄😍🤗
U r correct.
And veruthe thupanavarem
Correct
Malyaalikale.Arabikal cheetha parayunnath kelkkaam ..
വണ്ടി ഒന്ന് സ്ലോവായാൽ അപ്പൊ മൂട്ടിൽ വന്നു ഹോണടിക്കുന്ന കുറച്ചു ആളുകൾ ഉണ്ട്.
Yas
Hate it
🤣🤣🤣enik thonunnathu athu driving schoolil ninnum padippikkenda manners anu.. 😁
@@princyraju7977 heavy
@@princyraju7977 you are funny
🎉Road rules, table manners etc. early stages il thanne ( lower class) school syllabus il ഉൾപെടുത്തി ചെയ്യിപ്പിക്കേണ്ട കാര്യങ്ങൽ ആണ്.
Devloped countries ഇങ്ങനെയുള്ള കാര്യങ്ങളിൽ കുട്ടികൾക്ക് KG ക്ലാസ്സുകളിൽ തന്നെ ട്രെയിനിംഗ് കൊടുക്കുന്നു.
എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് സർ പറഞ്ഞത് Thank you
Enganeyulla oru dusheelangalum sheelakkathirunnath becoz of my parents ,thanku achan and amma😍
നിങ്ങളുടെ നല്ല നിർദേശം ആണ്
ഇതു പാലികുന്നവർ സ്യയം നന്നാവും
ഇക്ക ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ഒരിക്കലും പബ്ലിക് ആയി ചെയ്യില്ല എനിക്ക് തന്നെ വല്ലാത്ത ഒരു ഇതാണ് എന്റെ കൊരെ ഫ്രണ്ട്സ് e ശീലം ഉള്ളവർ ഉണ്ട് 🤧🤧
ഇതെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ഇത് സ്ക്കൂൾ തലം തൊട്ട് പഠിക്കേണ്ടതാണ്
Premkumar K
Schoolil ninn thanne padikkanam ennilla .ethellam aadyam padikkendath veettil ninnanu ennan ente abhiprayam
ഇതൊക്കെ ശരിക്കും വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കേണ്ടതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം.. വരും തലമുറയെ നമുക്ക് പരസ്പരം respect ചെയ്യുന്ന വിട്ടുവീഴ്ചകൾ ചെയ്യുന്ന നല്ലൊരു സമൂഹമായി വളർത്തിയെടുക്കാം
Q നിൽക്കൽ എല്ലാവരും ഗൽഫിൽ മാന്യരായി നിൽക്കും
വാഹനം കറക്റ്റായി വരിയ്യായി നിർത്തും
ആരും ഹോണടിക്കില്ല,
ഇതൊക്കെ കാണണെൽ ഗൾഫിൽ വരണം
Good Message sir جزاك الله خير
😃
😄
Sir....
Ok.... നല്ല കാര്യങ്ങൾ..... നമ്മുടെ സമൂഹത്തിൽ വിദ്യാ സമ്പന്നർ പോലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല...... ഞാൻ ക്ലാസ്സെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്....
തീർച്ചയായും Mr മുജീബ് ചെയ്യുന്നത് സാമൂഹിയ സേവനമാണ് , സംശയമേ ഇല്ല . thank you , on behalf of our soceity .
Superb sir....excellent......arguably best in UA-cam. Really v.v.v.useful.I used to send all my WhatsApp groups.thank u sir.
ഒത്തിരി നന്ദി യുണ്ട് സാറിന് ❤
പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങൾ ജീവതത്തിന്റെ ഭാഗമായി തീർത്തവരാണ് കൂടുതലും
ഇങ്ങനെയൊക്കെ ചെയ്താലേ recognition കിട്ടൂ എന്ന് വിചാരിക്കുന്ന പഹയന്മാരുമുണ്ട് mujeeb ഇക്കാ. വിലപ്പെട്ട information ന് thanks...🏅
മുജീബ് ജി, കാര്യങ്ങൾ കൃത്യമായി പറഞ്ഞു.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്, പക്ഷെ ആരോടേലും പറഞ്ഞാൽ അത് അവർക്കു ഇഷ്ടമാകില്ല
Sir അവതരണം വളരെ നന്നാവുന്നുണ്ട് 🤩😍
ഇതെക്കെ ഞാൻ ആരുടെയും ക്ലാസ് ഇല്ലാതെ തന്നെ ശിലിച്ചിരുന്നു വെക്തി ശുചിതം പാലിച്ചാൽ മതി
ഇതെക്കെ ചെറുപ്പത്തിൽ ഉന്മ പറഞ്ഞ് തന്നി ന്നു
Sathym...eeparanjathokke arappundakkunnath thanneyaa....ithokke cheyyunnavar chuttilum und...chettn ekaryngal paranjappo ooro action kaanichappo chiri vannu...koottathil sredhapoorvm ellm ketirunnu
Mujeebikka thangal paranja karyangal valare shariyanu. Njan kazhinja 12 varshamayi New Delhiyil thamazhikkukayanu.
Vrithiyillayma oru disease thanneyanu.
In English it says cleanliness is next to godliness i try to always follow it.
Mujeeb sir te ella vedios m estaman u Engane comment cheyanamennu Arinjukoodayirunn KOODUTHAL kananum Kelkkanum Allahu Thowfeek Nalkatte Sirn Ausum Arpgyam Nalki Anugrahikkumarakatte Neril samsarikkanamennu Agrahikkunn
Wow thank you very much sir I like it 🥰😍😘🤗😍
Sthiram Viewer aann...First comment ittappo oru നിർവൃതി...
ഈ ഏഴ് കാര്യത്തിലും ഞാൻ പെട്ടിട്ടില്ല അപ്പോൾ ഞാൻ ഒരു മാന്യൻ അല്ലേ സാറേ🤔🤔👏👏👏🏃♂️🏃♂️🏃♂️🏃♂️
പറയുന്നത് കേൾക്കുമ്പോൾ തന്നെ ആകെ വൃത്തികേട് ബ്ലാ 😁😁
😂
YS 😕😕😕
നല്ല ടോപിക് 👍താങ്ക്യു
Sir valare pradhanapeta oru karyam vitu poyi sabdham undaki bakshanam kazhikunathu
മറ്റുള്ളവർ പുകവലിക്കുന്നത് പിന്നെയും സഹിക്കാം. പക്ഷേ മറ്റുള്ളവർ ലെഗ്ഗിൻസ് ധരിക്കുന്നത് സഹിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്.
Ithvarem aarum parayatha topic..good job sir.! Ith ellaarum kananda onnanu. Youtubil inganathe videos okkeyanu aadyam manushyar kanandath.
Eniyum video idanam best of luck😎😎✌️✌️✌️
ഈ ദുശീലങ്ങൾ എല്ലാം എല്ലാവർക്കുമുണ്ട് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ആയിരിക്കുമെന്ന് മാത്രം പക്ഷേ എല്ലാവർക്കും എല്ലാ സമയത്തും കഴിയണമെന്നില്ല
Sir very good infor mation
Ithil paranjathellam njan cheyyathithirikkan shramikkarund
Chilrkoke ithine kurich oru bothavum illayhavaran
Sirne pole yullavar parayumbol oru pad aalugal upapagarapedu
വളരെ ഉഷാറായി..excellent talking ...രക്ഷയില്ല.
Thank you
ഞാൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല സത്യം പിന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല പരമാവധി ആരെയും ബുധിമുട്ടിക്കാറില്ല
Good
പൈസ ഇല്ലാഞ്ഞിട്ടാണോ..... അതോ കൈയിലെ പൈസ തീരും എന്നാ പേടിയാണോ....
me also pakshe hotelinu kazhikarundu
@@maheshsjmaheshsj3373 hotel food is injurious to health.... കേട്ടിട്ടില്ലേ... Hotel food പരമാവധി ഒഴിവാക്കുക....
Good
Sariyaya karyam Sir👏
Valare useful ആയ വീഡിയോ.... ആരും ശ്രദ്ധിക്കാത്തതും... എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
Valare correct 👍👍
ചെറിയ കാര്യം ആണെകിലും പലരും ഇതൊന്നും സ്രെദ്ധികറില്ല. വളരെ നല്ല വീഡിയോ. താങ്ക്സ് മുജീബ്ക്ക
Valare nalla karyangal...ariyatha othiri perundu
പല്ലു തേച്ചു കൊണ്ട് ആളുകളുടെ അടുത്ത് വന്നു സംസാരിക്കുന്നവരുണ്ട്
😣😣😣
ശരിയാണ്
😶😶😶
Njan 😇😇😇😇😇😁
ഉണ്ട് ശരിയാണ്.
ഇപ്പോൾ മിക്കവരിലും കണ്ടുവരുന്ന ഒന്നാനാണ് ഫുഡ് കഴിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത്, ആ കഴിക്കുന്ന ഭക്ഷണത്തിനു oru വിലയും കൊടുക്കാത്ത രീതിയിലുള്ള പ്രവണത. ഇത് സത്യത്തിൽ ഒരു മോശം സ്വഭാവമല്ല? 2 ദിവസം പട്ടികിടന്നിട്ടാണ് ഒരു വ്യക്തി ഭക്ഷണം കഴിക്കുന്നതെങ്കിൽ , ഫോണും വേണ്ട, ലാപ്ടോപും വേണ്ട, ടീവി കാണുമ്പോഴും ഇങ്ങനെയുള്ളവരുണ്ട് , ഇതും ഒരു മോശപെട്ട സ്വപാവമെല്ലെ മുജീബ് ഇക്ക
In
സത്യം സഹോദരാ
ചില ഹോട്ടൽ ഇൽ പോലും ഞൻ ഇത് കണ്ടിട്ടുണ്ട്, ഇതിനെ അഹങ്കാരം എന്ന് പോലും പറയാൻ പറ്റില്ല, അത്രക്ക് ചെറ്റത്തണം ആണ് അവർ കാണിക്കുന്നത്,
ഞൻ ഒരിക്കലും ഒരു നല്ല സ്വഭാവക്കാരനോ , MR PERFECTO
അല്ല, ഒരുപാട് തെറ്റുകൾ എനിക്കും ഒണ്ടു, But ഞാൻ വീട്ടിൽ പോലും ഫുഡ് കഴിക്കുമ്പോൾ ഫോണോ മറ്റോ കൈ കൊണ്ട് തൊടാറില്ല, ചായ കുടിക്കുമ്പോൾ പോലും എടുക്കാറില്ല,
ഭക്ഷണത്തെ എന്നും നമ്മൾ ബഹുമാനിക്കണം, ഏതു പ്രായക്കാരായാലും, ഏതു മനസികാവസ്ഥയിലായാലും,
പറഞ്ഞത് സത്യമാണ് വീടുകളിലും എന്നാൽ ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവരുടെ മൊബൈലും ലാപ്ടോപ്പും വിശപ്പാണ്, ഹോട്ടലിൽ ഇത് തന്നെയാണ് നടക്കുന്നത് ഈ സ്വപാവങ്ങൾ ഉള്ളവർ മാറ്റിയെടുക്കുക,, ഇല്ലങ്കിൽ നമ്മുടെ മക്കളും ഇത് കാണിച്ചുതുടങ്ങും, ഭക്ഷണത്തോടുള്ള ബഹുമാനം മക്കളിൽ ഉണ്ടാവണം എന്നാലേ മക്കൾക്കു മാതാപിതാക്കളോടും ബഹുമാനമുണ്ടവുകയൊള്ളു, അത് നഷ്ട്ടപെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക,
sahodara ee vedio kandappol njanum ningal parancha kaaryam manassil vijarichade ullu correcta
@greeshma rajan ഇതൊക്കെ food കഴിച്ചോണ്ട് വായിക്കുന്ന mobile addiction ഉള്ള ലെ ഞാൻ 😣😣😣
Your best video forever i think
1.first day completed.feels good
മാഷേ.... സത്യം
Sir paranjath okke correct aanu.
Good message sir😊
ഇതിപ്പോ മുജീബ് ഇക്കയുടെ എല്ലാ വിഡിയോസും യൂട്യൂബിൽ ട്രെൻഡിങ് ആണല്ലോ 😂😂😂
Thank you
വളരെ അത്യാവശ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്
കമന്റ് വായിക്കാൻ vannavar ivide നീലം പുശ്ശ്...
നീലം പൂശ് 😆😆
I "നീലം പൂശ്" that
Ninte baak onnu pooshikootte
Comment boxil pinne തേങ്ങ പറിക്കാൻ വരാൻ pattuo😐
Bro, Chaya(or something) kudikkumpol varunna sound manners ne bathikkumo..
Innathe society kk athyavashyam Venda karyangalanu sir parayunnath ..
Great sir
Thank you sir. Eniyum ethupoleyulla vedokall edanam
Ithoke Sradhikunna Aalukalku Arokeyund ivide A good message
Kidilan shirt♥️♥️
Correct anu chila time deshyam vannit sahikettu paranju pokarundu oru incident undayittundu enikku njaan two wheeler use cheyyunna person anu oru divasam enne overtake chaitha oral pettennu roadilekku neetti thuppi Oru auto driver anu ketto enikku helmet undayirunnu engilum ente dehathum auto travel chaithirunna aalukalkkum mattum bhudhimuttayi purathokke veenu karanam murukkan thinnu thuppiyatha so kure undayirunnu njaan onnum nokkiyilla autoye overtake cheyyàn try chaithu kondirunnu kurachu munnottu poyappol signal ayi so njaan vandiyil ninnum yirangi auto karanode parayendathu motham paranju appozhanu athil yatra chaitha kuttiyude mukham muzhuvan chummannirikkunnathu kandathu aaa kutty karayan pakathil ayirunnu njaan aaa kuttiye autoyil ninnum irakki aduthulla kadayil ninnum water vangi koduthu mokham kazhuki this time nammude autokaran waiting ayirunnu aalkku oru punishment kodukkan njaan decide chaithu aaa kuttiyode chodichu evideya pokendathennu vazhuthacaud ennu paranju njaan drop cheyyam varunnudu ennu chidichappol kuttikku 100 vattam sammatham so njaan backil kayatti kondupoyi yini aaa autokaran roadil thupumbol chinthikkum ennu thonnunnu njaan ivide visadamayi paranjath ellavarum prathikkarikkanam ennale sari aku athina ok
ഉപകാരപ്രദം good
MT Vlog Saudi Arabia നിന്നും Sir, Contact ചെയ്യാൻ പറ്റുമോ? എനിക്ക് താങ്കളോട് സംസാരിക്കണം എന്നുണ്ട്.
ചെറിയ വലിയ കാര്യങ്ങൾ,,,,,, ഈ വിഷയം സെലക്ട് ചെയ്തത് വളരെ സന്തോഷം,,,
👍
Mujeeb sir this is the most informative video. It gives small but very important things. Thank you very much
*തെറ്റ് തിരുത്തിത്തരുന്നവരെ വെറുക്കാതിരിക്കാനെങ്കിലും നാം പഠിക്കണം*
Sir പറഞ്ഞേ കാര്യങ്ങൾ 100%ശെരിയാണ് ഇന്ന് മുതൽ ഞാൻ നന്നായിക്കോളാം
@@sandhyabenz2622
😂
True..
Nithya jeevithathil sredhikkathatum ,ennal valare value ullathumaya information ,thank you sir
Ee paranja oru karyavm nkilla 🙌😌
Nice bro. These are the fundamentals of mannerism which all should follow. Most of them can be taught in childhood itself I feel
Good message sr thankyou
NIce presentation. Must hear. Thank you !
100 മാർക് 🤝
Adyam aayi orale parichayapedumbol personal karyangal chodikkunathu
Correct.. suprrr. Sir
ഇത്തരം വൈകൃതക്കാരോട് പറഞ്ഞിട്ടും എൽക്കുന്നില്ലെങ്കിൽ ഈ വീഡിയോ share ചെയ്യുക.
Sathyam .. kelkkumbol thanne arappakunnu
വളരെ ഉപകാരപ്രദമായി സാർ...