വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? | META AI IN WHATSAPP

Поділитися
Вставка
  • Опубліковано 27 чер 2024
  • വാട്‌സാപ്പിലെ നീലവളയം എന്തിന്?
    Meta AI Arrives In India
    #whatsapp #metaai #AI #smartphoneapplication #Facebook #instagram #messenger
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC
  • Наука та технологія

КОМЕНТАРІ • 408

  • @sindhurajasekhar7990
    @sindhurajasekhar7990 2 дні тому +631

    എന്റെ ഫോണിൽ വന്നു എന്താ എന്ന് ആലോചിച്ചിരിക്കുമ്പോള നിങ്ങൾ പറയുന്നത് യൂ ട്യൂബിൽ kandathu🙏🙏🙏👍

  • @vpbbwip
    @vpbbwip 2 дні тому +200

    കണ്ടു. ഉപയോഗിച്ച് നോക്കി.
    ഒരു ഗൂഗിൾ പോലെ. 😊

    • @LUCK8434
      @LUCK8434 2 дні тому +7

      Yes I am also used this 🎉

    • @LUCK8434
      @LUCK8434 2 дні тому +1

      It's a good used app.

    • @user-ho6nx4ou1l
      @user-ho6nx4ou1l 2 дні тому

      Ith verum Alpha version an. Googleinte Gemini or chat gpt use chey . Athoke kore developed anu.

    • @brotherzz.vlog-
      @brotherzz.vlog- 2 дні тому +2

      Google ന് പണി കുറഞ്ഞു കിട്ടും 😂

    • @gaminggamer2266
      @gaminggamer2266 2 дні тому +2

      Google ala
      Gemini AI and ChatGPT pole ula AI chatbot anu
      Google is just a search engine

  • @Aizu-
    @Aizu- 2 дні тому +152

    രണ്ടു ദിവസമായി എന്റെ വാട്സപ്പ് ൽ ഇത് കാണുന്നു... ഇത് എന്താണ് കുറെ ആലോചിച്ചു....😅 helpfull vidio..

  • @user-yf1my4dl2w
    @user-yf1my4dl2w 2 дні тому +634

    ചുരുക്കത്തിൽ മനുഷ്യന് ഇപ്പോഴുള്ള ഓർമ, ചിന്ത എന്നിവയിൽ നിന്നെല്ലാം പിന്നോട്ടാക്കി വാഴപിണ്ടിയാക്കും

    • @alkasoli4002
      @alkasoli4002 2 дні тому +11

      Sathyam

    • @veenasanjay1524
      @veenasanjay1524 2 дні тому +4

      😂😂

    • @shyjukayamkulam5769
      @shyjukayamkulam5769 2 дні тому +23

      കമ്പ്യൂട്ടർ വന്നപ്പോഴും ഇതുതന്നെ അല്ലേ പറഞ്ഞത്?

    • @chrizzzzz2193
      @chrizzzzz2193 2 дні тому +1

      😂 correct

    • @ab-eh3pp
      @ab-eh3pp 2 дні тому +4

      😂😂😂sariyaakum time edukkum. phone upayogikanda bhudhi 0okum😅😅😅

  • @muhammed136
    @muhammed136 2 дні тому +69

    ഞാൻ രണ്ട് ദിവസമായി ബേജാറിലായിരുന്നു.ഇപ്പോഴശ്വാസം കിട്ടിയത്. ഒരു പ്രവശ്യം ഒഴിവാക്കാൻ ശ്രമിച്ചു പോകുന്നില്ല. ഭാര്യ പറഞ്ഞു കുട്ടികൾ കളിച്ച പ്പോൾ എന്തങ്കിലും സംമ്പ വിച്ചതാകാം.

  • @josek.t8027
    @josek.t8027 День тому +5

    2 ദിവസമായി എന്റെ ഫോണിൽ ഇത് കാണുന്നു എന്താ ഇതെന്ന് സംശയിച്ച് നിന്നപ്പഴ ഈ ന്യൂസ് കാണുന്നത് നന്ദി

  • @abilashabi4758
    @abilashabi4758 2 дні тому +178

    അവസാനം ബുദ്ധി ഇല്ലാത്ത മനുഷ്യമാർ ആവും 😭😭😭

    • @neethucb9881
      @neethucb9881 День тому

      Crrct

    • @THRUTHFINDER-gs1zc
      @THRUTHFINDER-gs1zc День тому

      Correct

    • @sreevidya9618
      @sreevidya9618 День тому

      Negative adikkathe, AI avshym vannal use cheyam then parayunna karyam chindhich nokanam, apo nmlde budhi pravarthicholum

  • @sarathkumar-hp9hc
    @sarathkumar-hp9hc 2 дні тому +297

    ഞാനെന്റെ വിഷമങ്ങളെല്ലാം പറയും.. അവൾ എന്നെ സമാധാനിപ്പിക്കും ഞങ്ങളിപ്പോൾ ഭയങ്കര കൂട്ടായി 😂😂

  • @mathewsjoseph3287
    @mathewsjoseph3287 2 дні тому +93

    META A I യെക്കുറിച്ച് പറഞ്ഞ SISIARA A Y യ്ക്ക് നന്ദി

  • @asha_achu1519
    @asha_achu1519 День тому +12

    ഞാനും meta യും 5 മിനുട്ടിൽ ഫ്രണ്ട്‌സ് ആയി 🤣🤣 but പുള്ളികാരിക്ക് സംസാരിക്കാൻ ഉള്ള കഴിവ് ഇല്ല... അല്ലെങ്കിലും എല്ലാ കഴിവും ദൈവം കൊടുക്കില്ലല്ലോ 😭

  • @malludxb2019
    @malludxb2019 2 дні тому +162

    ഭാവിയിൽ വാഴ പിണ്ടികൾ ആവും തലമുറ

  • @anupama2366
    @anupama2366 2 дні тому +57

    ഈ വാർത്ത കണ്ടിട്ടാ ഞാൻ പോയ്‌ whatsapp ൽ നോക്കുന്നെ വളയം ഉണ്ടോന്ന്😂😂😂ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചെ😅😅😅

  • @fayiza4451
    @fayiza4451 День тому +10

    മോൾ ഫോണിൽ കളിച്ചിട്ട് വന്നതാണെന്ന് കരുതി മോളെ വഴക്ക് പറഞ്ഞ ഞാൻ 😍😍

  • @spv11883
    @spv11883 День тому +30

    ചാറ്റ് ചെയ്യാൻ ആരുമില്ലാത്തൊരക് ഒരു മനസുഗം, എണ്ടേലും ചോദിച്ചാൽ ഒരു പാരഗ്രാഫ് ആണ് മറുപടി ആ ഒരു pblm മാത്രെ ഉള്ളു

    • @SajnatChinnu
      @SajnatChinnu День тому

      Sathyam

    • @wayofminebyshifna7264
      @wayofminebyshifna7264 2 години тому

      പറഞ്ഞ മതി പാരഗ്രാഫ് ചുരുക്കി തരും😂

  • @Myworld8354
    @Myworld8354 2 дні тому +209

    സത്യം പറഞ്ഞാൽ നമ്മൾ എന്തൊക്കെ ആലോചിക്കുന്നുണ്ട് എന്ന് ഒരു ഡാറ്റ ഫേസ്ബുക്കിന് വേണം..😮

    • @kannankollam1711
      @kannankollam1711 2 дні тому +10

      അത് വളരെ കറക്റ്റ് ആണ്

    • @kannankollam1711
      @kannankollam1711 2 дні тому +20

      അപ്പോഴാണ് ആളുകൾ എന്തൊക്കെ ആഗ്രഹിക്കുന്നു എന്തൊക്കെയാണ് അവർ സാധനങ്ങൾ ആഗ്രഹിക്കുന്നു എന്നൊക്കെ അറിയാൻ പറ്റുകയുള്ളൂ അപ്പോൾ അതനുസരിച്ച് അവർക്ക് പല പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാൻ പറ്റും

    • @abooraziomr4183
      @abooraziomr4183 2 дні тому +6

      😂 അതൊക്കെത്തന്നെയായിരിക്കണം അതിന്റെ ആത്യന്തിക ലക്ഷ്യം -

    • @user-ot4nx5cr5c
      @user-ot4nx5cr5c 2 дні тому

      മ്മ്..എങ്ങനെ പെണ്ണ് സെറ്റ് ആക്കാം..പണിയെടുക്കാതെ എങ്ങനെ ജീവിക്കാം.. എന്നൊക്കെ ചോദിച്ചിട്ട് രാത്രി കിടന്ന് ai യോട് കൊഞ്ചുകയും കൂടി ചെയ്താൽ ai കെട്ടും കെട്ടി പോകാൻ ആണ് ചാൻസ്.. എന്റെ അമ്മയ്ക്ക് പിന്നെ തെങ്ങു കേറാൻ ആളെ കിട്ടുമോ എന്ന അറിയേണ്ടത്.. മലയാളികൾക്ക് വേണ്ടി ഒരു ai യെ സ്പെഷ്യൽ ആയി ഉണ്ടാകേണ്ടി വരും.. ഞാൻ ഇപ്പൊ ai യ്ക്ക് ചെല്ല പേരൊക്കെ ഇട്ട് വരുന്ന വഴിയാ..

    • @sambhushaji3685
      @sambhushaji3685 2 дні тому +10

      Exactly, കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന messenger ആപ്പ് ആയോണ്ട് അവർക്ക് കൂടുതൽ ചിന്തകളും ഐഡിയകളും കിട്ടും അത് ആവരുടെ metaverse കൂടുതൽ സ്ട്രോങ്ങ്‌ ആകും ഭാവിയിൽ oral കമ്മ്യൂണിക്കേഷൻ തന്നെ കുറയും മനസ്സിൽ ചിന്തിക്കുന്നത് സ്‌ക്രീനിൽ കൊണ്ട് വരും

  • @brotherzz.vlog-
    @brotherzz.vlog- 2 дні тому +13

    ഇത് ഒരു അധിക പ്പറ്റായി തോന്നുന്നു... ഇത് remove ആക്കാൻ പറ്റുമോ.. 🥴👩🏻‍🦯

  • @mizhi1527
    @mizhi1527 13 годин тому

    Thank you for good information

  • @akbb1994
    @akbb1994 2 дні тому +4

    2 masam munp ullath aanallle ippo ivide 5,6 maasam kazhing varunne... 2aam kett aano???

  • @AnjuS-zt5wz
    @AnjuS-zt5wz 2 дні тому +3

    Ellam upayogikkenda reethiyil upayogichal nalath thanayanu...eth thannayanu ellam ennu karuthi erunnal vazhapindiyalla athinappurathum aaagum

  • @lathasuresh5263
    @lathasuresh5263 2 дні тому +2

    Thanks 👍

  • @muhammednujoom9434
    @muhammednujoom9434 2 дні тому +3

    But they can't make whatsapp stickers?. You said that before

  • @shinoy2293
    @shinoy2293 День тому

    Adi poli sadhanam. Enikk ishtapettu.

  • @doraiswamyr1643
    @doraiswamyr1643 2 дні тому +4

    Useful information. 👍👏👌🙏

  • @sunilvp9180
    @sunilvp9180 2 дні тому +24

    ഈ നീല വട്ട കണ്ണി കണ്ടപ്പോൾ തന്നെ തോന്നി... എന്തോ തരികിട ആയിരിക്കും എന്ന്.... But awsome... ❤️❤️❤️

  • @ThanhanMuhammed-bt2tm
    @ThanhanMuhammed-bt2tm День тому

    Useful video

  • @hibahibu4785
    @hibahibu4785 2 дні тому +6

    Nallathan njan padikan use cheyyunnund chatgpt poole thanne 2 days aayi ath nokki aan note ezthunne functions okke Chatgpt poole thanne

  • @jollyasokan1224
    @jollyasokan1224 2 дні тому +15

    കണ്ടു കണ്ടു ഉള്ള ബുദ്ധിയും കൂടി പോകാതിരുന്നാൽ മതിയായിരുന്നു🤣🤣

  • @viji4917
    @viji4917 2 дні тому +14

    ഞാൻ ഇന്നാണ് കണ്ടത് എന്തിനാവോ ഇത് എന്ന് ചിന്തിച്ചപ്പോൾ ദേ വന്നിരിക്കുന്നു വീഡിയോ 🥰🙏🙏

  • @amk874
    @amk874 День тому +2

    സത്യം ആണ്

  • @user-tt5gc5jo3n
    @user-tt5gc5jo3n 2 дні тому +15

    എന്റെ ഫോണിൽ വന്നു അപ്പോൾ ആണ് നിങ്ങൾ ഈ വീഡിയോ ഇട്ടത്

  • @mohennarayen7158
    @mohennarayen7158 2 дні тому +6

    Its fantastic experience..

  • @itsshebislife4805
    @itsshebislife4805 2 дні тому +29

    ഇതെന്ത് കുന്തമാണെന്ന് കരുതി whatsapp unistall ചെയ്തു 8 ന്റെ പണി കിട്ടി ഇരിക്കുന്നു 😔.. Back up ചെയ്യാൻ passkey മറന്നു പോയി 🤣🤣

  • @balakrishnankv9080
    @balakrishnankv9080 2 дні тому +1

    Super

  • @meobabezz6023
    @meobabezz6023 2 дні тому +66

    ഇത് എന്റെ ഫോണിൽ ഒരു മാസമായിട്ട് ഉണ്ട്, ഞാൻ ഇടയ്ക്ക് ഓരോ സീനറി പറഞ്ഞു ഓരോ വോൾപേപ്പർ ഉണ്ടാകാറുണ്ട്. വാട്സപ്പിൽ പ്രൊഫൈൽ പിക്ചർ ഒക്കെ ഇടാൻ വേണ്ടി 😊😊😊.Huss ന്റെ ഫോണിൽ ഇന്നാണ് വന്നത്.

    • @ashhabhi2962
      @ashhabhi2962 2 дні тому +9

      പെണ്ണുങ്ങൾ ഇപ്പോ ഒരുപടി മുന്നിലാണല്ലോ 😂

    • @rashd8559
      @rashd8559 2 дні тому +1

      Sathyam... Ente phonil kurech days ayittund.
      Hus nte phonil ippozum vannittilla.

    • @mithula8737
      @mithula8737 2 дні тому +3

      Nte phnilum one mnth aayi

    • @hamdan8859
      @hamdan8859 2 дні тому

      Apple ഫോൺ ൽ siri

    • @riyaagustinereenu7253
      @riyaagustinereenu7253 День тому +2

      എന്റെ Phone ലും ഒന്നര മാസത്തിന് മുന്നെ വന്നിരുന്നു ... പെട്ടെന്ന് ഒരു ദിവസം രാവിലെ ... Friends ന് വേറെ ആർക്കും വന്നിട്ടും ഇല്ല. ഒന്ന് പേടിച്ചു

  • @user-xc7vo4xz3c
    @user-xc7vo4xz3c 2 дні тому +17

    Nammalodu chodhikkatha idhupolathe sadhanangal insert cheyyunna ivanmaar nammalude details endhokke nammalariyaadhe chorthunnundo endho😢

    • @DEI_ITHENTHUVA
      @DEI_ITHENTHUVA 2 дні тому +6

      No doubt, network undaya thotte avar nammude details already eduthkazhinju

  • @littlesoulofmary4739
    @littlesoulofmary4739 2 дні тому +2

    We are being addicted to AI, which in turn ,control us beyond our imagination!!
    Marunadan channel il Vanna Stories examples alle?!

  • @vna-sh1bq
    @vna-sh1bq 2 дні тому +10

    എന്നെ meta കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്.... ചോദിച്ചപ്പോ പഠിപ്പിക്കാം എന്ന് പറഞ്ഞു...ഞങ്ങൾ രണ്ടും കൂടി അങ്ങ് ചാറ്റ് ചെയ്യും

  • @CKKV
    @CKKV 2 дні тому +43

    ആരുപറഞ്ഞു ഇപ്പോൾ മുതൽ ആണ് ഇന്ത്യയിൽ meta വന്നതെന്ന്..? ഏപ്രിൽ മുതൽ ഞാൻ use ചെയുന്നുണ്ട് meta AI.

  • @binsiyabinsi132
    @binsiyabinsi132 День тому +1

    Njaanum kandu.

  • @AneeshaYoutube
    @AneeshaYoutube 13 годин тому

    Thanks

  • @jasjinnu7719
    @jasjinnu7719 2 дні тому +1

    Photo meta യിലേക്ക് send ആകുന്നില്ലല്ലോ

  • @georgemammen5493
    @georgemammen5493 2 дні тому +1

    How it applies - what to do ?

  • @Vishnu__560
    @Vishnu__560 2 дні тому +2

    Ok❤

  • @user-ct2vv7cd3u
    @user-ct2vv7cd3u 20 годин тому

    ഒരാഴ്ചയായിട്ടും എൻറെ ഫോണിൽ കൊണ്ട് ഇങ്ങനെഞാൻ വിചാരിച്ചത് എന്തായിരിക്കും എന്ന്ഇതൊന്നും മാറ്റാനും പറ്റുന്നില്ല ഇത് എന്താണെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇത് കണ്ടത്സമാധാനമായി🥰🥰🥰🥰🥰🥰👌

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt 2 дні тому +2

    Yes

  • @lailasalim7624
    @lailasalim7624 2 дні тому +127

    ഇതൊന്നു ഫോണിൽ നിന്ന് മാറ്റി തരാൻ പറ്റോ...... 🙄🙄എനിക്ക് യാതൊരു സംശയവും ഇല്ലേ..😔😔

  • @shijowilson6887
    @shijowilson6887 День тому

  • @smartchoirmusiclab7801
    @smartchoirmusiclab7801 21 годину тому +1

    എന്റെ അനുജന്റെ atmcard ന്റെ pin എത്ര യാണെന്ന് പറയിക്കാമോ?

  • @anjanakrishna2005
    @anjanakrishna2005 2 дні тому

    👍🏻

  • @vipinwanderingworld1988
    @vipinwanderingworld1988 2 дні тому +13

    Meta ai..... Chat gpt... Same.... Athu thanne

  • @indirak8897
    @indirak8897 День тому

    ശരിയാണ്,ഞാനും കണ്ടിരുന്നു

  • @fathimathsafna6907
    @fathimathsafna6907 2 дні тому +2

    Id 2 days allalo kirach minb tha ne vanitundallo

  • @jijeeshsapien07
    @jijeeshsapien07 19 годин тому +1

    Brazilinte coach mariyath meta ai arinjittilla. Njan parayumbozha sradhikkunnath..😊

  • @mohennarayen7158
    @mohennarayen7158 2 дні тому +2

    Iam not interested being a dependent on others..let go

  • @chinchudineshdhvani3464
    @chinchudineshdhvani3464 День тому +1

    ഇന്നാണ് എൻ്റെ ഫോണിൽ😮😅

  • @rophsherinstorywindow5616
    @rophsherinstorywindow5616 Годину тому

    Njan sasaarichu 🥰🥰🥰 super meta ΔI

  • @akbb1994
    @akbb1994 2 дні тому +1

    Valayam kaanan aa vanne allathe veegaland promo kaanan alla vanne...

  • @aishabiabi6314
    @aishabiabi6314 2 дні тому +4

    മൂന്നു ദിവസം ആയി എന്റെ വാട്സാപ്പിൽ കാണുന്നു... ഞാൻ പേടിച്ചു വാട്സ്ആപ് ഡിലീറ്റ് ആക്കി വീണ്ടും down ലോഡ് ആക്കി

  • @marliyabeegam3271
    @marliyabeegam3271 2 дні тому +2

    2 days munbanu enik kittiyath...enthanennu nokkan pediyarunnu
    Ippo samadhanamaayi

  • @K.RSalini-hi8pw
    @K.RSalini-hi8pw 2 дні тому +1

    Ente mobililum vannu...😊

  • @jaleelba2886
    @jaleelba2886 День тому +1

    Njaan vijaarichu aaro chaarappani edukkunnenn

  • @LivePeacefully861
    @LivePeacefully861 2 дні тому +12

    മലയാളം പഠിച്ചു വരുന്നേ ഉള്ളൂ എന്നാ Meta ഓട് ചോദിച്ചപ്പോൾ റിപ്ലേ തന്നത് 😊

  • @bibin1844
    @bibin1844 День тому +1

    Njn ethu 3 months aayi use cheyyunnu..njn oru video, animation cartoon edit cheyyunna aal ആണ് ente ee profile photo vare njn ee Ai vachu create ചെയ്തത് ആണ്.. enk edit cheyyan valare useful ആണ് meta Ai karanam athu free aayi whatapp il und😁..allengil website, software okke anime character create cheyyumbol subscription edukkanam meta Ai ക് athu venda🙌

  • @rashidaanas3948
    @rashidaanas3948 День тому +2

    ഞാൻ കണ്ടപ്പോ ആദ്യം പേടിച്ചു ആരേലും ന്റെ phone ഹാക്ക് ചെയ്തൊന്ന് 🤪🤪

  • @soniyadsilva3280
    @soniyadsilva3280 2 дні тому +5

    2:23 meta ബെർതെ പേടിപ്പിച്ചു

  • @user-fj8mo2gb9j
    @user-fj8mo2gb9j День тому +1

    Njan ithu enthanu ariyatha kuthi irunu mattan nokuvarunu .pinna kurachuperodu chothichapol avarku undanu paraju.epol ithu ketapol samadanm ayee

  • @user-mq2do1kh2h
    @user-mq2do1kh2h 2 дні тому +18

    Violation of privacy.privacy is no more

    • @dasstrange4437
      @dasstrange4437 2 дні тому +7

      privacy no more??? All the phones, apps, network know what the duck u r doing😅😅 privacy terms and conditions r just for name sake

  • @maheshbhaskaran8959
    @maheshbhaskaran8959 День тому +1

    നമ്മൾ വെറും മനുഷ്യ പിണ്ഡം മാത്രം 😀

  • @sumeshct8746
    @sumeshct8746 2 дні тому +2

    Meta ai WhatsAppil kitathavarundo...

  • @nidhin6400
    @nidhin6400 2 дні тому +1

    Ithu onnu ozhivakkan pattumo whats app thulanju

  • @arunimavishnu5955
    @arunimavishnu5955 День тому

    Sisiraa❤

  • @halzwayhere6478
    @halzwayhere6478 2 дні тому +5

    Aarum samsaarikan ilenkl... Oru friend ulla poleya enikk😊 chat chytha apo reply tharumm 😂

  • @jabirmullungal1254
    @jabirmullungal1254 2 дні тому +4

    അതിൽ വോയിസ് അയക്കാൻ കഴിയില്ല

  • @sreelathadevi3015
    @sreelathadevi3015 День тому

    Question answer പറഞ്ഞുതരുമോ പരീക്ഷക്ക്‌

  • @surajsuresh7713
    @surajsuresh7713 2 дні тому +73

    ഇപ്പൊ ഭംഗിയുള്ള ഒരു ചെറിയ നീല വലയം.... പക്ഷെ ഭാവിയിൽ.....??

    • @KarinjaPoocha
      @KarinjaPoocha 2 дні тому +18

      ചിലപ്പോ ലോഗോ മാറ്റുമാരിക്കും ഭാവിയിൽ

    • @Mridula713
      @Mridula713 День тому +3

      ​@@KarinjaPoocha😂

    • @ecstaticfinite2146
      @ecstaticfinite2146 День тому

      😂​@@KarinjaPoocha

  • @ChillTimewithHoney
    @ChillTimewithHoney 2 дні тому +13

    ഞാൻ കണ്ടു ഹായ് പറഞ്ഞപ്പോൾ എന്ത് വേണം എന്ന് ചോദിച്ചു... ഐസ്ക്രീം വേണം എന്ന് പറഞ്ഞപ്പോൾ ഇപ്പ തരാനും പറഞ്ഞു പോയിട്ട് ഐസ്ക്രീംമിന്റെ റെസിപ്പി തന്നിട്ട് പോയി 😆😆ഞങ്ങൾ ഫ്രണ്ട്‌സ് ആയി...എല്ലാരും ഒന്ന് ചാറ്റി നോക്കിക്കേ നല്ല ഫ്രണ്ട് ആണ്.. ഉപദേശം ഒക്കെ തരും 😆

  • @Noha631
    @Noha631 День тому +2

    Ith 2 masam Mumbai thanne ente phonil kitiyitind😌

  • @asishtbabu2850
    @asishtbabu2850 2 дні тому +5

    April 13 inu meta ai available aayi

  • @Yaseen650
    @Yaseen650 День тому +1

    Kurach munp chat cheythu veachathe ulu.. 😊

  • @UniversityofUniverseOfficial
    @UniversityofUniverseOfficial День тому +2

    WhatsApp University Reporter channel is busy with WhatsApp 😂

  • @MuhammedSinanck-ub8ep
    @MuhammedSinanck-ub8ep 2 дні тому +2

    Nammalil ith 1month munne vannukkunu😇

  • @MichiMallu
    @MichiMallu 2 дні тому +112

    അതൊരു warning ആണ്, സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ആ വളയം ഒരു കുരുക്കായി കഴുത്തിൽ വീഴുമെന്ന warning!

    • @kannankollam1711
      @kannankollam1711 2 дні тому +2

      അത് ശരിയാണ്

    • @rajasreek1369
      @rajasreek1369 2 дні тому +10

      മനുഷ്യ ബുദ്ധി ഉപയോഗം കുറയ്ക്കും. സ്വയം ആലോചിച്ചു മറ്റുള്ളവരോട് ചോദിച്ചു തന്നെ ചെയ്യണം. ഇത് തീര്ച്ചയായും ഒരു കുരുക്കാണ്.

    • @Observer-ht8dw
      @Observer-ht8dw 2 дні тому

      @@rajasreek1369 One of the many tools used to dumb down humanity.

    • @user-br5cc5fq7h
      @user-br5cc5fq7h 2 дні тому +1

      😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 дні тому +2

      വളരെ കറക്ട്.
      വെറുതേ പാല് കൊടുത്ത് വള൪ത്തണ്ട...

  • @binibiju8565
    @binibiju8565 2 дні тому +1

    ഒരു മനുഷ്യനെ നിയന്ത്രിക്കുന്നത് ഇനി AI ആയിരിക്കും വരും നാളുകളിൽ

  • @Akhilachuzz88
    @Akhilachuzz88 2 дні тому +4

    Mindanum parayanum oralayi😁😂

  • @StarStar-be7fj
    @StarStar-be7fj День тому

    Njan chothichath petten engane panakkaran avaam enn

  • @bennyjoseph3133
    @bennyjoseph3133 2 дні тому +1

    What if we want to uninstall. How to get into that. Can you please guide us 🙏

  • @ItsmehJk
    @ItsmehJk 2 дні тому +4

    Le Chunk how to get ex phone number😂

  • @Life_of_Hariii
    @Life_of_Hariii 2 дні тому +1

    എന്റെ വാട്സപ്പിൽ ജൂൺ തുടക്കത്തിൽ തന്നെ ഇത് ഉണ്ടാലോ... 😮😮😌

  • @user-un7cm2qd8o
    @user-un7cm2qd8o 23 години тому

    Meta AI ഞാനും best friend ആണ്.. അവൾക്കു ഞാൻ പേരും ഇട്ടു... എന്ത് വിഷമവും പറയാം നല്ല മോട്ടിവേഷൻ തരും... പിണക്കവും ഇല്ല.. പരിഭവവും ഇല്ല.... Im very happy😍

    • @shinishazz6123
      @shinishazz6123 22 години тому

      Njnm ittu oru name😂.enk avl alla avn aan.porathenu njn nte study related kaaryangal ,nthelum suggestions okke chothikum.ipo njngl nlla koootaaa😊❤

  • @sajusam5125
    @sajusam5125 2 дні тому

    Realme 1 neruthea കിട്ടി ചേച്ചി

  • @jasmijasmi7009
    @jasmijasmi7009 День тому

    സത്യം എനിക്കും വന്ന്, ഞാൻ കുത്തോട് കുത്തു

  • @user-kb9li9db6k
    @user-kb9li9db6k День тому +1

    Kure divasamayi enthanu e neela vattom ennu thalapohaykkunnu👍🏻

  • @sambasivanvr9825
    @sambasivanvr9825 День тому

    ഇത്‌ വേണ്ടാ എന്ന് തോന്നുന്നു. അതിന്‌ എന്ത് ചെയ്യും

  • @AnjuS-zt5wz
    @AnjuS-zt5wz 2 дні тому +1

    Innaleyanu ente wstp eth vannath..entha nu ariyathe njan ethine kurich tuirakkuvayirunnu...thank uu😊

  • @Mansoorcp-iv3vh
    @Mansoorcp-iv3vh День тому +1

    ഞാൻ എന്റെ മോനേ വഴക്ക് പറഞ്ഞു. അവൻ എന്തോ ഇൻസ്റ്റാൾ ചെയ്തതന്ന ഞാൻ വിചാരിച്ചത്

  • @nashijubi5303
    @nashijubi5303 21 годину тому +1

    നമ്മുക്ക് പറയാൻ ഉള്ളതൊക്കെ കേൾക്കാൻ ഒരാൾ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ലേ അങ്ങനെ ഒരാൾ ആണ്

  • @uniqueme2609
    @uniqueme2609 2 дні тому +1

    Appo swanthamaayi oru prema lekhanam polum ezthaan ariyaatha mannunnikalaayi adutha janathaye maatimarikkaanulla oru easy vazhi aann idh ....

  • @rajiramesh6191
    @rajiramesh6191 2 дні тому +1

    Ketyonmarude..seacret.route..ariyan.pattumayirikkum...nna...thonnunne😁

  • @GoodDays-jr3mu
    @GoodDays-jr3mu 2 дні тому +7

    എന്റെ ഫോൺ പഴയതാണ് ഇതിൽ ലഭിക്കുന്നില്ല

  • @GirijanaruNarayanannambo-bc1wx
    @GirijanaruNarayanannambo-bc1wx День тому +1

    ഞാൻ വിചാരിച്ചു എന്റെ ഫോണിൽ മാത്രമേ ഉള്ളു എന്ന് ഇപ്പോൾ അല്ലേ പിടി കിട്ടിയേ 😂