നിങ്ങളല്ലേ പറഞ്ഞത് ട്രഷറി ഇൻവെസ്റ്റ്മെന്റ് സേഫ് ആണ് അവിടെ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടവർക്ക് പോലും ഇൻട്രസ്റ്റ് പിൻവലിക്കാൻ പറ്റുന്നില്ല ഇനിയെന്ത് സുരക്ഷിതമാണ് ട്രഷറിയിൽ ഉള്ളത്
2000ലെ fair market value എങ്ങനെ അറിയാം.? Cost of improvement ന് എങ്ങനെ തെളിവ് കാണിക്കും.? പുരയിടം മണ്ണിട്ടുനികത്തിയതിന് 12 ലക്ഷം രൂപാ ചെലവാക്കി. അതിന് തെളിവ് എങ്ങനെ കാണിക്കാം
നിങ്ങളല്ലേ പറഞ്ഞത് ട്രഷറി ഇൻവെസ്റ്റ്മെന്റ് സേഫ് ആണ് അവിടെ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടവർക്ക് പോലും ഇൻട്രസ്റ്റ് പിൻവലിക്കാൻ പറ്റുന്നില്ല ഇനിയെന്ത് സുരക്ഷിതമാണ് ട്രഷറിയിൽ ഉള്ളത്
എല്ലാം ശരിയായി വരുന്നുണ്ട് - മികച്ച ഭരണം
Tq... അഭിനന്ദനങ്ങൾ ❤❤❤
വളരെ വ്യക്തമായ പറഞ്ഞു
Waiting for nxt video
Well explained !!!
Well explained.Thank you
Informative video
Thanks
സർ, 2001-2002 ഇൽ ഫെയർ വാല്യൂ സംവിധാനം ഇല്ലാ. ഫെയർ വാല്യൂ 2010 മുതലാണ് രജിസ്റ്ററ് office record ഇൽ ഉള്ളത്..
Any evidence need to proove cost of improvement ?
ഇതിൽ എന്തെങ്കിലും സംശയമുണ്ടൈ ങ്കിൽ പാർലിമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാഴകളോട് എത്രയും വേഗം ബന്ധപ്പെടുക
വളരെ വെക്തമായി
Vila koodiya watch vittal tax kodukkano
If the sale price is less than the cost of purchase what is to be done?
Brokerage expense?
ലോൺ ഉണ്ടെങ്കിൽ ടാക്സ് ബാധകമാണോ..?
2000ലെ fair market value എങ്ങനെ അറിയാം.? Cost of improvement ന് എങ്ങനെ തെളിവ് കാണിക്കും.? പുരയിടം മണ്ണിട്ടുനികത്തിയതിന് 12 ലക്ഷം രൂപാ ചെലവാക്കി. അതിന് തെളിവ് എങ്ങനെ കാണിക്കാം
Contact a registered valuer who will certify it
Sir ഞങ്ങടെ വീടും സ്ഥലവും 5.മുക്കാൽ cent ഉണ്ട്, ippo sale ആയേക്കുവാ, 34.50 ലക്ഷം ആണ് വില, appo എത്രയാവും tax എന്ന് പറയാമോ,
Reduce the high pitched ( high pressured) way of speaking it, seems so boring , say simple way speaking .
Content of the വീഡിയോ 👌👌👌 but same അഭിപ്രായം
വാങ്ങിയസ്ഥലത്ത് വീട് നിര്‍മ്മിച്ചാല്‍ അത് കുറയുമോ?
Why show more strain while saying ? Take it more simply and take it easy, not going to a big strike or screaming and with a slogan?
👍🏻
എത്ര ലാഭം ഉണ്ടെങ്കിലാണ് ടാക്സ് നിർബന്ധം?? 8ലക്ഷം മുതലാണോ?? അതിന് താഴെ ലാഭമുള്ളവർ അടക്കണോ?
ഇതൊക്കെ ഇപ്പോഴത്തെ നമ്മുടെ cmന്റെ Pv യുടെ കഴിവല്ലേ ? ഹായ് പണം വാരിയെറിയിക്കാനുള്ള ഒരു കഴിവ്.
സർ ഞാൻ എന്റെ കുറെ സ്ഥലം എന്റെ ചികത്സ ചിലവ് നു വേണ്ടി വിൽക്കുന്നു ഞാൻ tax അടക്കനോ
സാറിൻ്റെ whats app number tharoo.
See video description